ബ്ലാക്ക് മാജികിനെ താലോലിച്ചത് ആര്⁉️ഗോവ മദ്യത്തിന്റെയും ലഹരിയുടെയും കേന്ദ്രമായി മാറിയതെങ്ങനെ❓| QASIMI

Поділитися
Вставка
  • Опубліковано 8 жов 2024
  • സൂഫിയുടെ പ്രണയ കാവ്യം
    മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
    ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക.
    ബ്ലാക്ക് മാജികിനെ താലോലിച്ചത് ആര്.?
    ഗോവ മദ്യത്തിന്റെയും ലഹരിയുടെയും കേന്ദ്രമായി മാറിയതെങ്ങനെ.?
    തിന്മകളെല്ലാം യൂറോപ്പിന്റെ ചതിയില്‍ നിന്ന്.!
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #blackmagic #sihir #kenner #goa #malayalam #prabashanam

КОМЕНТАРІ • 23

  • @afsalm4528
    @afsalm4528 День тому +7

    اللهم صلي وسلام وبارك على سيدنا محمد وعلى اله وصحبه اجمعين. اللهم انصر فلسطين وجميع المسلمين يارب العالمين

  • @rehna7255
    @rehna7255 День тому +2

    ചരിത്രം പഠിക്കേണ്ടതുത്തന്നെ
    അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ വേണ്ടിയാണിത്. '
    പണ്ഡിതർ ഇങ്ങനെ വേണം
    എങ്കിലേ പുതിയ തലമുറ ഇസ്ലാമിൽ നിന്ന് അകന്ന് പോകാതിരിക്കൂ.
    ഉസ്താദിന് അല്ലാഹു ദീർഘായുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @muhammednooret835
    @muhammednooret835 День тому

    Allahu Akbar

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 2 дні тому +3

    👌🏻👌🏻👌👌💯💯💯🤲🤲🤲

  • @hamzaqatar8846
    @hamzaqatar8846 День тому

    👍👍👍👍🤲🤲

  • @أبوبشيربنأرشد
    @أبوبشيربنأرشد День тому +1

    😮

  • @valeehofzaman4894
    @valeehofzaman4894 День тому +1

    മക്കയിൽl പലസ്തീൻ വേണ്ടി ദൂഹാചെയ്യൽ നിരോധിച്ചു അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം

    • @irshadsaquafi2125
      @irshadsaquafi2125 День тому +1

      മക്കയിൽ ഫലസ്തീനികൾക്ക് ദുആ ചെയ്യാറുണ്ട്

    • @valeehofzaman4894
      @valeehofzaman4894 День тому

      @@irshadsaquafi2125 2ദിവസം ആയി bann

    • @mashoodpp3208
      @mashoodpp3208 День тому

      ​@@irshadsaquafi2125അവിടെ ജുമുഅ ഖുതുബയിൽ പലസ്‌തീൻ പ്രശ്നം പരാമർശിക്കാറുണ്ടോ?

  • @ckh4488
    @ckh4488 День тому +2

    ഈ തലമുറയ്ക്ക് പയം പുരാണം പറഞ്ഞിട്ടു കാര്യമില്ല ഇനി മുന്നോട്ടു അങ്ങിനെ അത് പറഞ്ഞു കൊട് കഴിഞ്ഞതൊന്നും ഇപ്പോൾ തിരുത്താൻ പറ്റില്ല ഗോവ അല്ല കേരളം ഇന്ത്യയുടെ പല ഭാഗത്തും പലതും നടക്കുന്നു അതൊക്കെ ഇങ്ങിനെ മജ്ലിലിസിൽ പറഞ്ഞിട്ടു കാര്യമില്ല

    • @rashidnp8904
      @rashidnp8904 День тому

      😂😂

    • @ajmaltk1784
      @ajmaltk1784 День тому +5

      ചരിത്രം പഠിക്കാത്തവർക്ക് വർത്തമാനത്തെ വിലയിരുത്താൻ കഴിയില്ല - വർത്തമാനത്തെ വിലയിരുത്താവർക്ക് ഭാവിയെ രൂപപ്പെടുത്താനുമാവില്ല

    • @ckh4488
      @ckh4488 День тому

      @@ajmaltk1784 സഹോദര ഇതൊക്കെ ഇപ്പോൾ പറഞ്ഞിട്ടു എന്തു കാര്യം ആർക്കു എന്തു പ്രയോജനം കഴിഞ്ഞ 1500വർഷത്തിനിടയിൽ എന്ധോക്കെ നടന്നു അതൊക്കെ ഇപ്പോൾ പറഞ്ഞിട്ടു എന്തു കാര്യം

    • @ibrahimp5255
      @ibrahimp5255 День тому +6

      ചരിത്രം പഠിച്ചാൽ അല്ലേ ആരാണ് മോശം എന്ന് അറിയുകയുള്ളൂ ആ മോശം ചരിത്രം പാരമ്പര്യമുള്ള വരെ എപ്പോഴും സൂക്ഷിച്ചു സമീപിക്കണം എന്നുള്ള ബോധം ഉണ്ടാവുകയുള്ളൂ

    • @ajmaltk1784
      @ajmaltk1784 День тому

      @@ckh4488 സ്കൂളിൽ ഹിസ്റ്ററി ബുക്ക് നിരോധിക്കാം അല്ലേ നിങ്ങളുടെ യുക്തി പ്രകാരം