പട്ടിക്കാട് ജാമിഅയിലും വഹാബീ കള്ളന്മാർ | Rahmathulla qasimi | 08.10.2024

Поділитися
Вставка
  • Опубліковано 8 жов 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

КОМЕНТАРІ • 1,2 тис.

  • @bunayytpmampurath4808
    @bunayytpmampurath4808 18 годин тому +405

    ആണായി ഒരു ഖാസിമി എങ്കിലും ഇതെല്ലാം വെട്ടി തുറന്നു പറഞ്ഞതിൽ ചെറിയ ഒരാശ്വാസം ഉണ്ട് ❤❤

  • @muhammedabdulrahman9603
    @muhammedabdulrahman9603 12 годин тому +61

    6 മണിക്കൂർ കൊണ്ട് അര ലക്ഷത്തിൻ്റെ അടുത്ത് ആളുകൾ കണ്ടു
    അത്ഭുതം തന്നെ.

  • @mansoorfaizy8038
    @mansoorfaizy8038 18 годин тому +283

    പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തിൽ സമസ്ത സംവിധാനങ്ങളിൽ കയറിക്കൂടിയ മുഴുവൻ മൃദുവാഹാബികളെയും അല്ലാഹു പുറത്തിടട്ടെ.... അത് തുറന്നുകാട്ടുന്ന ഉസ്താദിനെ പോലെയുള്ളവർക്ക് അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സും സംരക്ഷണവും പ്രധാനം ചെയ്യട്ടെ... സമസ്തക്ക് അല്ലാഹു ഇസത്ത് നൽകട്ടെ... 🤲

    • @umarali4855
      @umarali4855 18 годин тому +2

      Aameen

    • @VSP-of5kb
      @VSP-of5kb 18 годин тому +1

      ameen

    • @muhammedashik1187
      @muhammedashik1187 18 годин тому +1

      ആമീൻ 🤲🏻

    • @MuhammedKoya-z3c
      @MuhammedKoya-z3c 18 годин тому

      മുഖം ഈമാൻ ഇല്ലാതെ കറുത്ത് കൊണ്ടിരിക്കുന്നു. പാവം.. സിഹ്ർ ബാധിച്ചതാണ്

    • @akbarkaruvaattilmuthuthala1199
      @akbarkaruvaattilmuthuthala1199 17 годин тому +2

      ആമീൻ 🤲

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 17 годин тому +113

    ഖസിമിയെപ്പോലെ പറയേണ്ട കാര്യങ്ങങ്ങൾ തുറന്ന് പറയണം. എന്നലാണ് പാവം സാദാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റോള്ളൂ 👍🏻👍🏻👍🏻👍🏻
    ഖസിമിക്ക് അള്ളാഹു എല്ലാ രക്ഷയും നൽകട്ടെ 🤲🏻🤲🏻🤲🏻

    • @thahirthahir4484
      @thahirthahir4484 4 години тому

      അല്ലാഹുമ്മ വബി ഇസ്സതിക്ക ആമീൻ

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 16 годин тому +138

    വഹാബിസത്തിനെതിരെ ആത്മാർഥമായി പോരാടുന്ന നേതാവാണ് ഖാസിമി ഉസ്താത് ❤❤❤❤

    • @basheerpatta8378
      @basheerpatta8378 8 годин тому +1

      😂😂😂😂🙏🙏🙏

    • @aboothufail8802
      @aboothufail8802 4 години тому

      കുറച്ചു വർഷങ്ങൾക്കു മുൻപ് കോഴിക്കോട് വെച്ചു നടന്ന ഖാസിമിയുടെ റമദാൻ പ്രഭാഷണം ഒന്ന് കേൾക്കണം.അപ്പോൾ മനസ്സിലാകും അയാളുടെ മുജാഹിദ് വിരോധം. ....

  • @kmuhammedkm6252
    @kmuhammedkm6252 12 годин тому +54

    വഹാബിസത്തെ പലരും നിസ്സാര വൽക്കരിച്ച് വെള്ള പൂശുമ്പോൾ. വഹാബിസത്തെ അപകടങ്ങൾ തുറന്നു കാണിക്കുകയും. യഥാർത്ഥ സുന്നി ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്ന. ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ❤

  • @sudheertheruvath2860
    @sudheertheruvath2860 16 годин тому +33

    സത്യത്തിൽ ഖാസിമി ഉസ്താതിന്റെ ധീരമായ പരിശ്രമം കൊണ്ടാണ് വഹാബിസം എന്താണെന്ന് കേരളീയ സമൂഹം തിരിച്ചറിയുന്നത്.... എന്നിട്ടും ഒറ്റയാൾ പട്ടാളം ആക്കാതെ.. ആലിമീങ്ങൾ അദ്ദേഹത്തെ ചേർത്ത് പിടിക്കണം.... ഞാൻ പലപ്പോഴും ഇവരുടെ( വഹാബികളുടെ )കെടുതി കണ്ടു ആലോചിക്കാറുണ്ട്... വൈകിയാണെങ്കിലും റഹ്മത്തുള്ള കാസിമി ഉസ്താദിനെക്കൊണ്ട് മാത്രമാണ് അല്പം മനസ് ശാന്തമായത്... Masha അല്ലാഹ്... ചേല് കൊണ്ടും.. കോലം കൊണ്ടും ഒക്കെ അറിയാമായിരുന്നു( വഹാബിസം )കൃത്യമായി വിശദീകരിച്ചു തന്നു ബഹുമാനപ്പെട്ട ഉസ്താത്

  • @abrarvoice1424
    @abrarvoice1424 16 годин тому +153

    സുബ്ഹാനല്ലാഹ് 😮
    ഖാസിമി ഉസ്താദിന് അള്ളാഹു ദീര്ഗായുസ് നൽകട്ടെ ❤❤❤

  • @mohammedsadik5554
    @mohammedsadik5554 15 годин тому +78

    ഖാസിമി ക്ക് പകരം ഖാസിമി മാത്രം, അന്നും ഇന്നും എന്നും ഖാസിമി ഉസ്താദിനൊപ്പം, ആരോഗ്യത്തോടേ ഉള്ള ദീർഘായുസ്സും ഇല്‍മിൽ ബറകത്തും ഏറ്റിനൽകണേ അള്ളാഹാ 🤲

  • @saidalavikp6336
    @saidalavikp6336 17 годин тому +108

    മുജകള്ളന്മാരെ തുറന്നു കാണിച്ച ഖാസ്മിക്ക് ബിഗ്ഗ് സല്യൂട്ട്

  • @muhammadraheesek3250
    @muhammadraheesek3250 18 годин тому +76

    ഈ liyaudheen ഫൈസി യുടെ കുത്തിത്തിരുപ്പ് പുറത്തു കാണിച്ചതിന് ഖാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ

  • @Dr.Irshad2769
    @Dr.Irshad2769 15 годин тому +33

    നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കൊപ്പം, നിങ്ങൾ എതിർത്താൽ നിങ്ങളോടെതിർത്ത് ഒറ്റക്ക് ആണെങ്കിൽ ഒറ്റക്ക്‌ ബഹുമാനപ്പെട്ട ഉസ്താദിനോപ്പം... ഈ മനുഷ്യൻ ഒരു നിധി ആണ് ❤

  • @raheemyamani8145
    @raheemyamani8145 Годину тому +5

    ഖാസിമി ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ "
    റിയാഉനെയും അവൻറെ ഇഖ് വാനീങ്ങളെയും അള്ളാഹു പരാജയപ്പെടുത്തട്ടെ

  • @AbdulRasheed-qc4sb
    @AbdulRasheed-qc4sb 16 годин тому +37

    മുഖം നോക്കാതെ വഹാബിസത്തെ ഉള്ളറകൾ തുറന്നുകാട്ടുന്ന ഖാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ

  • @AbduSamadMorayur
    @AbduSamadMorayur 17 годин тому +98

    വഹാബിസത്തിനെതിരെ വർഷങ്ങളായി സമരമുഖത്തുള്ള ഖാസിമി ഉസ്താദിന് ഒരുപാട് കാര്യങ്ങൾ ത്യജിക്കേണ്ടി വന്നിരിക്കുന്നു, ത്യാഗം സഹിക്കേണ്ടി വന്നിരിക്കുന്നു എന്ന് കൂടി നമ്മൾ ഓർക്കണം. അല്ലാഹു ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ് കൊടുക്കട്ടെ , ഉസ്താദിന് മരണം വരെ ഇസത്തോടെ സത്യദീൻ ഉറക്കെ വിളിച്ച് പറയാനുള്ള കരുത്തും നമുക്ക് അത് കേൾക്കാനുള്ള തൗഫീഖും അല്ലാഹു തരട്ടെ.ആമീൻ

  • @mbkkl0295
    @mbkkl0295 18 годин тому +133

    അല്ലാഹുവേ
    ദുനിയാവിന്റെ ഒരു അടിമകളെയും ഭയപ്പെടാതെ റബ്ബിന്റെ പൊരുത്തം മാത്രം ആഗ്രഹിച്ച് സത്യം തുറന്നു പറഞ്ഞ് പണ്ഡിത ധർമ്മം നിർവഹിക്കുന്ന ഈ പണ്ഡിതന് സദാസമയവും നിന്റെ പ്രത്യേകമായ ഹിഫ്ള് നൽകി അനുഗ്രഹിക്കേണമേ...🤲🏻
    ഉസ്താദിനെതിരെ കുതന്ത്രം പ്രയോഗിക്കുന്ന സകല കുതന്ത്രക്കാരെയും നീ പരാജയപ്പെടുത്തേണമേ...🤲🏻
    ഈ പണ്ഡിതന് നിന്റെ റൂഹുൽ ഖുദ്സ് കൊണ്ട് ശക്തി പകരേണമേ 🤲🏻

  • @User4566-q2k
    @User4566-q2k 18 годин тому +57

    തെളിവ് സഹിതം ഉസ്താദ് വന്ന് രിക്കുന്നു.. സുന്നികൾ വേണ്ട നടപടികൾ സ്വീകരിക്കുക

  • @ansaradhil6718
    @ansaradhil6718 18 годин тому +93

    ഹകീം ഫൈസിയെ . പറഞ്ഞപ്പോൾ തന്നെ കരുതിയ ഒരാൾ ആണ് ഇദ്ദേഹം ഖാസിമി ഇപ്പൊ ഇങ്ങനെ പറഞ്ഞതിൽ വലിയ സന്തോഷം പറയേണ്ടത് പറയുക തന്നെ വേണം
    പുറത്തു ചാടിക്കേണ്ടവരെ ചാടിക്കുക തന്നെ വേണം

    • @MuhammedHaneef654
      @MuhammedHaneef654 18 годин тому +1

      അ വഹാബിയെ പട്ടിക്കാട് നിന്ന് ചവിട്ടി പുറത്താക്കണം

  • @ea2699
    @ea2699 14 годин тому +24

    സുന്നത്ത് ജമാഅത്തിൻ്റെആൺകുട്ടി💪 അള്ളാഹു ആഫിയത്തോട് കൂടി ദീർഘായുസ് കൊടുക്കട്ടെ സമസ്തയിൽ കയറിക്കൂടിയ എല്ലാ കള്ളൻമാരെയും പുറത്താക്കട്ടെ🤲

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 14 годин тому +26

    Alhamdulillah 36 വയസ്സിൽ എന്റെ ജീവിതത്തിൽ പട്ടിക്കാട് സമ്മേളനം ഒഴിവാക്കിയ ഏക വർഷം കഴിഞ്ഞ വർഷം ആയിരുന്നു.... ഇന്ഷാ അള്ളാഹ് വരുന്ന വർഷം എല്ലാ അഴിക്കും തുടച്ചു maatett അവിടെ കൂടാനുള്ള ഭാഗ്യം റബ്ബ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @musthafak917
      @musthafak917 4 години тому +1

      അല്ലാഹു ഖാസിമി ക്ക് ആ ഫിയത്തും ആയുസും 'നൽകട്ടെ -

  • @AbduSamadMorayur
    @AbduSamadMorayur 17 годин тому +46

    2 പേരുടെയും ഫോട്ടോ സഹിതം പേര് പറഞ്ഞു കൊണ്ട് തന്നെ ധൈര്യസമേതം കാര്യങ്ങൾ വ്യക്തമാക്കി തന്നു.

  • @muhammadanasfujaarmedia9681
    @muhammadanasfujaarmedia9681 17 годин тому +62

    ഒരു മനുഷ്യനെയും ഒറ്റയടിക്ക് വിലയിരുത്തരുത് എന്നുള്ളതിനുള്ള പ്രഥമ ഉദാഹരണമാണ് ബഹുമാനപ്പെട്ട ഖാസിമി ഉസ്താദ്.അദ്ദേഹം പറഞ്ഞ വാക്കുകളുടെ കഴമ്പുകൾ മനസ്സിലാവണമെങ്കിൽ വെയിറ്റ് ചെയ്ത് വിശദീകരണം കേട്ടാൽ മതി.അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് ഉസ്താദിനും നമുക്കും എല്ലാം അവൻ്റെ ദീനിലായി നൽകി അനുഗ്രഹിക്കട്ടെ..! ആമീൻ 🤲🤲🤲

  • @AshkarAli-sq1gi
    @AshkarAli-sq1gi 18 годин тому +137

    ഖാസിമി 🎉❤🎉❤🎉❤
    ആരെയും ഭയപ്പെടാതെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്ന പണ്ഡിതൻ ...

    • @MuhammedKoya-z3c
      @MuhammedKoya-z3c 18 годин тому

      മുഖം ഈമാൻ ഇല്ലാതെ കറുത്ത് കൊണ്ടിരിക്കുന്നു. പാവം.. സിഹ്ർ ബാധിച്ചതാണ്

    • @Izlinnawal
      @Izlinnawal 7 годин тому

      ഭ്രാന്തന്മാർ ആരെയും പേടിക്കാറില്ല

    • @jabircs2875
      @jabircs2875 6 годин тому

      😂😂

    • @aboothufail8802
      @aboothufail8802 4 години тому

      മുമ്പ് കാന്തപുരത്തെ നായയോട് ഉപമിച്ചിരുന്നു.

  • @sudheertheruvath2860
    @sudheertheruvath2860 16 годин тому +86

    ഒരു ദിവസം പോലും ഇപ്പോ ഉസ്താതിന്റെ ക്ലാസ്സ്‌ കേൾക്കാതിരിക്കാൻ പറ്റുന്നില്ല.... നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല..... അൽഹംദുലില്ലാഹ് 🤲🤲🤲💚💚

  • @siraj3038
    @siraj3038 18 годин тому +135

    എല്ലാം കൃത്യമായും വ്യക്തമായും ഖാസിമി ഉസ്താദ് വ്യക്തമാക്കുന്നുണ്ട്👌👌

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ 17 годин тому +35

    കാസിമിയുടെ പച്ച ഇറച്ചി തിന്നുകയല്ലാതെ മാന്യമായ മറുപടി ഇതിനൊക്കെ ആരെങ്കിലും തരുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി സത്യം മനസ്സിലാക്കാൻ

    • @mishal1744
      @mishal1744 16 годин тому

      كل الناس مافي مجنون

  • @നജീബ്M
    @നജീബ്M 16 годин тому +79

    ജോലി പോകും എന്ന പേടി ഇല്ല അത് കൊണ്ട് ഖാസിമി തുറന്നു പറയുന്നു 👍

    • @zubairali5331
      @zubairali5331 4 години тому

      അതൊരു യാധാർഥ്യമാണ്

  • @nflk69sumayyanoufal60
    @nflk69sumayyanoufal60 18 годин тому +110

    ഒരു പൂ ചോദിച്ചപ്പോൾ പൂകാലം തന്നെ കൊടുത്തു😊.(തട്ടം ഫൈസി തോണ്ടി നോക്കി,ഉസ്താദ് കേറി മാന്തി.inboxൽ നിന്ന് കടമെടുത്തത്)

  • @AbdulAzeez-og6ss
    @AbdulAzeez-og6ss 14 годин тому +27

    ഇയാൾ ജാമിഅ യിൽ കയറിയത് തന്നെ ആ സ്ഥാപനത്തെ പൊളിക്കാൻ വേണ്ടിയാണ് ഇയാൾ കയറിയ മുതൽ അവിടെ ഉണ്ടായിരുന്ന മുൻ കാമികളായ ഉസ്താദുമാർ ഉണ്ടാക്കി വെച്ച പലതിനെയും ഇയാളും ഇയാൾക്ക് പറ്റിയ ചിലമെനേജ്മെൻ്റ്റ് നെക്കുട്ടു പിടിച്ച് ഇല്ലാതെ ആക്കി അതിൻ്റെ ഒരു ഇര മാത്രമാണ് ചുങ്കത്തറ ഉസ്താദിനെ ആസ്ഥാപനത്തിൽ നിന്ന് പുറത്താക്കിയത് അതിൻ്റെ പേരിൽ എത്രയോ കുട്ടികൾ ഇന്നും വലിയ വിശമത്തിലാണ്😢 ഈ തട്ടത്തെ എത്രയും പെട്ടെന്ന് വലിച്ചുകീറി ജാമിഅ യിൽ നിന്നും പുറത്താക്കണം എന്നിട്ട് ജാമിഅ യെ ശുദ്ധീകരിക്കണം 😮 ഞാനും ഒരു ഫൈസിയാണ്

    • @mhmdmsthfa9961
      @mhmdmsthfa9961 3 години тому

      ഒന്നും നടക്കില്ല ബ്രൌ😊
      അയാൾ സ്വാദിഖലി തങ്ങളുടെ വലം കൈയ്യാണ്

    • @abdulkareem7129
      @abdulkareem7129 Годину тому

      Ivan jamiayil profeseraayi baaki aayed alikutty usthadinde pudiyaplayaan enna otta kaaranam kond maathramaan alikutty musliyaarude kaalam kazijaal ivane chavitti puratthakappedum

    • @liferoots8119
      @liferoots8119 41 хвилина тому

      സമസ്ത ജന: സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ മരുമോനെ ജാമിഅ യിൽ നിന്ന് പുറത്തിടുമെന്നോ

  • @amazingviews6817
    @amazingviews6817 18 годин тому +77

    ബഹുമാനപ്പെട്ട ഖാസിമി ഉസ്താദ് സത്യം ധാരാളമായി പറഞ്ഞോളൂ. ഒരു ഭയവും വേണ്ട. അല്ലാഹു കൂടെയുണ്ട്.

  • @abu.ayishu
    @abu.ayishu 17 годин тому +106

    അല്ലാഹുവേ. ഈ പണ്ഡിതന് നീ ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യണേ.. ആമീൻ

  • @MuhammedMuhammed-pi1hv
    @MuhammedMuhammed-pi1hv 17 годин тому +39

    ആരെയും ഭയപ്പെടാതെ സത്യം തുറന്ന് പറയുന്ന ഖാസിമി ഉസ്താദിന് ധീർഗായുസ്സ് പ്രധാനം ചെയ്യണേ .

  • @AbduSamadMorayur
    @AbduSamadMorayur 17 годин тому +89

    വളരെ ഞെട്ടലോടെയാണ് ഇത് കേട്ടത്. ഇതു പോലെയുള്ള എല്ലാ വഹാബീ കള്ളൻമാരെയും വെളിച്ചത്ത് കൊണ്ട് വരിക തന്നെ വേണം. അതിന് പല സത്യങ്ങളുമറിഞ്ഞിട്ടും മിണ്ടാതിരിക്കുന്ന മറ്റ് പണ്ഡിതൻമാർ കൂടി ഖാസിമി ഉസ്താദിനോടൊപ്പം മുന്നോട്ട് വരട്ടെ.

    • @sulaimanmongam297
      @sulaimanmongam297 17 годин тому

      വഹാബിസത അടിച്ചമർത്താനും 👍👍

  • @muhammadraheesek3250
    @muhammadraheesek3250 18 годин тому +371

    എന്റെ നാട്ടുകാരൻ ആയ ലിയാഉദ്ധീൻ ഫൈസി കിട്ടി ബോധിച്ചു, റഹ്മതുല്ല ഖാസിമി പൊളിച്ചു, ഞങ്ങൾ ആഗ്രഹിച്ചത് നടന്നു

    • @MuhammedKoya-z3c
      @MuhammedKoya-z3c 18 годин тому

      മുഖം ഈമാൻ ഇല്ലാതെ കറുത്ത് കൊണ്ടിരിക്കുന്നു. പാവം.. സിഹ്ർ ബാധിച്ചതാണ്

    • @baboostraveler7777
      @baboostraveler7777 17 годин тому +9

      @muhammadraheesek3250നിങ്ങളുടെ നാട്ടുകാരൻ ആണെങ്കിൽ അയാൾ വഹാബി സ്വഭാവം ഉള്ള ആൾ ആണോ എന്നറിയാലോ?
      അങ്ങനെ ആണോ

    • @al-badricreations1426
      @al-badricreations1426 17 годин тому +5

      നിങ്ങളുടെ നാട്ടിലെ പള്ളിയുടെ പ്രസിഡണ്ട് അല്ലേ അദ്ദേഹം..
      എന്നിട്ടും ഈ രീതിയിൽ പറയാൻ ഉളുപ്പില്ലേ...

    • @ahammedarif8850
      @ahammedarif8850 17 годин тому

      എന്തിണ് അയാളെ നിങ്ങൾ വെറുക്കാൻ കാരണം പറയാമോ

    • @mujeebtm900
      @mujeebtm900 17 годин тому +10

      @@al-badricreations1426 സുന്നി മറവിൽ വഹാഭിസം ഒളിച്ചു കടത്താൻ ആരും ശ്രമിക്കേണ്ട

  • @nabafathima7587
    @nabafathima7587 13 годин тому +17

    അല്ലാഹുവേ ഖാസിമി ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ آمين

  • @Swabeeh800
    @Swabeeh800 18 годин тому +59

    ധീരൻ. മുഖം നോക്കാതെ ദീൻ ആദർശ ധീരൻ. ഇദ്ദേഹത്തെ പോലെ മുഖം നോക്കാതെ ദീൻ പറയണമെങ്കിൽ വേറെ പ്രത്യക ധൈര്യം വേണം. അല്ലാഹു ആഫിയത്തും ദീർഘായുസ്സും കാസിമിക് നൽകട്ടെ ആമീൻ

  • @haq3631
    @haq3631 18 годин тому +37

    ഇത് എല്ലാരും പറയാൻ വിചാരിച്ചത്, ഖാസിമി ഉസ്താദ് പറഞ്ഞു അൽഹംദുലില്ലാഹ്.

  • @മദീനശരീഫ്-ഴ2ഫ
    @മദീനശരീഫ്-ഴ2ഫ 17 годин тому +99

    അല്ലാഹുവെ ഖാസിമി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ....... ആമീൻ 🤲🤲🤲🤲🤲

  • @sahadfaizy2560
    @sahadfaizy2560 15 годин тому +20

    ഖാസിമി ഉസ്താദിന് അല്ലാഹു സംരക്ഷണം നൽകട്ടെ -ആമീൻ

    • @usspmol827
      @usspmol827 10 годин тому

      അ പരിശുദ്ധമാകപെട്ട സ്ഥാപനത്തിൻ്റെ ജനറൽ സെക്രട്ടറി പലിശ കാരൻ ഹമീദാണ്
      പിന്നെ അതിൻ്റെ ഉള്ളിലെ വഹാബി തട്ടം ഫൈസി ആയതിൽ അൽഭുതപെടാനില്ല

  • @muzammilch1285
    @muzammilch1285 15 годин тому +21

    ഉസ്താദിന്റെ ലാസ്റ്റ് 2മിനുട്ട് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 😢 ..... പാവപെട്ട സുന്നി മക്കളോട് വാങ്ങി കൂട്ടുന്ന ചില്ലി കാശ് കൊണ്ട് നടന്നു പോകുന്ന എത്ര സ്ഥാപനങ്ങൾ കേരളത്തിൽ നടക്കുന്നു സുന്നി സമൂഹത്തെ കൊഞ്ഞനം കുത്തുന്ന ഇത്തരം ആളുകളെ എടുത്തു പുറത്തിടുക തന്നെ വേണം..... നമ്മുടെ മക്കളെയൊക്ക സുന്നി സ്ഥാപനത്തിൽ പഠിപ്പിക്കുന്നത് തന്നെ വഹാബിസo പിടികൂടാതിരിക്കാൻ ആണ്.. ഇങ്ങനെ ആയാൽ എന്താ ചെയ്യുക 😮 ഖാസിമി ഉസ്താദിന്റെ വാക്ക് മുഖവിലക്ക് എടുക്കുക കൃത്യമായി പഠിക്കുക. ഉസ്താദിനെ സപ്പോർട് ചെയ്യാൻ ആലിമീങ്ങൾ കൂടെ നിൽക്കണം. വഹാബിസത്തെ ഇത്രയേറെ അടുത്തകാലത് തുറന്നു കാട്ടിയ ആൾ വേറെ ഇല്ല..❤ വഹാബിസത്തിനെതിരെ നമ്മുക്ക് ഒന്നായി നിൽക്കാൻ കഴിയണം.. Insha allaah.....allahu എല്ലാം ഖൈറിൽ ആക്കട്ടെ...

    • @muhammedmusthafa3397
      @muhammedmusthafa3397 14 годин тому +1

      ഇത്രയെല്ലാം അറിഞ്ഞിട്ടും ഈ വഹാബി മൗലവിയുടെ മുന്നിൽ ഇരിക്കുന്ന കുട്ടികൾക്ക് ചിന്താശേഷിയില്ലാതെ പൊയൊ സുന്നി സ്ഥാപനത്തിലെ ചൊറും ക്യാഷ്യം തട്ടിയെടുക്കുന്ന ദജ്ജാലുകളെ വിദ്യാത്ഥികൾ പിടിച്ച് പുറത്തിടണം

  • @mohammedkungh5037
    @mohammedkungh5037 17 годин тому +26

    യാഹുദ്ദീൻ ഫൈസൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു ശേഷം തീരുമാനം ജാമിയ സമസ്തയുടെ സ്ഥാപനമാണ് അതിനോട് ചേർന്ന് നിൽക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ വേറെയും ഉണ്ട് എത്രയും പെട്ടെന്ന് മറുപടി വേണം

  • @akbarsa2962
    @akbarsa2962 9 годин тому +27

    ആയിരത്തോളം കമന്റുങ്ങളിൽ
    എല്ലാം ഉസ്താദിന് സപ്പോർട്
    മാഷാ അല്ലാഹ്

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 8 годин тому +1

      മണ്ടന്മാർ മാത്രമേ ഖാസിമിയെ സപ്പോർട്ട് ചെയ്യൂ❗😂

  • @RafeekVk-p9q
    @RafeekVk-p9q 16 годин тому +38

    ബഹുമാനപ്പെട്ട ചുങ്കത്തറ ഉസ്താദിന് പുറത്താക്കിയപ്പോൾ തന്നെ കാര്യങ്ങളുടെ പോക്ക് ഏറെക്കുറെ വ്യക്തമായിരുന്നു

  • @lapulgaa.1O
    @lapulgaa.1O 18 годин тому +102

    Maasha allah
    എല്ലാ കാലത്തും സത്യത്തെ കാണിച്ചു തരാൻ ഒരാൾ ഉണ്ടാകും 🙌

  • @sirajudeen5458
    @sirajudeen5458 18 годин тому +130

    ളിയാഅ അല്ല ളലാൽ ആണ് ഖാസിമി ഉസ്താദിന് അല്ലാഹു ഹിമ്മത്ത് നൽകട്ടെ സർവ്വ സിഹ്റിൽ നിന്നും അല്ലാഹു ഉസ്താദിന് കാവൽ നൽകട്ടെ .....

  • @AbdulSaleem718
    @AbdulSaleem718 17 годин тому +33

    ളിയാഹുഡിൽ പൂചോദിച്ചു ഖാസിമി പൂന്തോട്ടം നൽകി

  • @noufalkasim6233
    @noufalkasim6233 16 годин тому +26

    കൂടെയുണ്ട് ഉസ്താദിന്റെ കൂടെ..... 🔥🔥

  • @MohammedZiyad-cf9rp
    @MohammedZiyad-cf9rp 49 хвилин тому +1

    Theliyanamenn kaathirunna sathyam qasimi usthad theliyichu Alhamdulillah ❤❤❤

  • @Aliakbar-ei6gq
    @Aliakbar-ei6gq 16 годин тому +42

    കാസിമി ഉസ്താദ്
    ഇതാണ് മൂല്യാരെന്ന് പറഞ്ഞ💥 അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 17 годин тому +47

    അൽഹംദുലില്ലാഹ് നല്ല അവതരണം.. ഉസ്താദിനും നമുക്കല്ലാവര്ക്കും റബ്ബ് ദീർഘായുസ് നൽകട്ടെ ആമീൻ

    • @abdurshimanmp7393
      @abdurshimanmp7393 16 годин тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdurshimanmp7393
    @abdurshimanmp7393 16 годин тому +23

    സത്യം സത്യമായി പറയുന്ന പ്രിയ ഖാസിമി ഉസ്താദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @zubairkp4447
    @zubairkp4447 17 годин тому +30

    ളിറാറുന്ധീൻ ഉം അൻവർ ഫള്ഫരിയും ക്ലാസെടുക്കാൻ വരുമ്പോൾ ജാമിഅ വിദ്യാർത്ഥികൾ എഴുന്നേറ്റ് പോവണം. അതിന് അവരെ ജാമിഅ യിലേക്ക് വിട്ട ഗുരുനാഥന്മാർ നിർദേഷിക്കണം

    • @mohammedfaristp3639
      @mohammedfaristp3639 3 години тому

      Poda avidann

    • @aboothufail8802
      @aboothufail8802 2 години тому

      അത്തരം വിദ്യാർത്ഥികളെ കോളേജിൽ നിന്നു തന്നെ ഇറക്കിവിട്ടു പടിയടച്ചു പിണ്ഡം വെക്കും കെട്ടോ.

  • @rashidmon2011
    @rashidmon2011 17 годин тому +31

    Ya അല്ലാഹ് ഖാസിമി ഉസ്താദിൻ്റെ ഈമാനിൻ്റെ കരുത്ത് കൊണ്ടാണ് ഇത്രയെങ്കിലും പറഞ്ഞു വെളിച്ചത്ത് കൊണ്ടുവന്നത് .അൽ ഹംദു ലില്ലാഹ്

  • @Amarnathvi
    @Amarnathvi 16 годин тому +45

    ഉസ്താദിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. സിഹ്ർ മാരണങ്ങളിൽ നിന്ന് അല്ലാഹു രക്ഷ നൽകട്ടെ. ആമീൻ

    • @najeebrahman632
      @najeebrahman632 2 години тому

      ഭ്രാന്തിൽ നിന്നും

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 17 годин тому +33

    ഫോട്ടോ കണിച്ചത് വളരെ ഉഷാറായി..... എല്ലാർക്കും തിരിയട്ടെ

  • @riyasn4561
    @riyasn4561 16 годин тому +27

    ഇതാണ് മുത്ത് സത്യം തുറന്നു പറയാൻ എന്നും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 17 годин тому +36

    അല്ലാഹുവേ ആണായിട്ട് ഒരാളെങ്കിലും ഇവിടെ ഉണ്ടല്ലോ.

  • @alifaizy4758
    @alifaizy4758 16 годин тому +78

    ഖാസിമി ഉസ്താദിന് ദീർഘകാലം ദീനിന് സേവനം ചെയ്യാൻ തൗഫീഖ് നൽകട്ടെ

  • @ashrafrahmanichowki3940
    @ashrafrahmanichowki3940 4 години тому +8

    ഖാസിമി ഉസ്താദിന്റെ വാക്കുകൾ എത്ര കൃത്യവും വ്യക്തവുമാണ്. അള്ളാഹു ഈ മനുഷ്യന് ആയൂരാരോഗ്യം നൽകട്ടെ എല്ലാ ശർറുകളിൽ നിന്നും അള്ളാഹു കാക്കട്ടെ. ആമീൻ

  • @alphaWater-t6i
    @alphaWater-t6i 17 годин тому +85

    പടച്ച റബ്ബ് കാസിമി ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും
    ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ

  • @hameedkuttiyammuchikal3376
    @hameedkuttiyammuchikal3376 16 годин тому +49

    ❤❤❤ സത്യം പുറത്ത് കൊണ്ട് വന്ന ഖാസിമി ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

  • @badarulhudachannel2156
    @badarulhudachannel2156 8 годин тому +8

    അല്ലാഹു ഖാസിമി ഉസ്താദിനെ കൊണ്ടെങ്കിലും സമസ്തയെ ശുദ്ധിയാക്കട്ടെ

  • @haq3631
    @haq3631 18 годин тому +104

    Liyaudden ഫൈസിയെ പുറത്താക്കണം
    സമസ്ത ഇതിൽ ഇടപെടണം

    • @Abdulrahimanrahiman-th9wb
      @Abdulrahimanrahiman-th9wb 17 годин тому +1

      സമസ്ത ഒന്നും ചെയ്യില്ല

    • @AbdulBasheer-mq2ez
      @AbdulBasheer-mq2ez 9 годин тому

      Yes​@@Abdulrahimanrahiman-th9wb

    • @7vidios944
      @7vidios944 3 години тому

      @@Abdulrahimanrahiman-th9wbmahadi imam varanam samsthaye shuddiyakan😢

  • @muhammedmirdas478
    @muhammedmirdas478 13 годин тому +17

    എന്നും കാസിമി ഉസ്തദ്ന്റെ കൂടെ .. എത്ര ഭാഗിയായിട്ടാണ് അദ്ദേഹം സുഹാബികളിൽനിന്നും വഹാബികളെ വേർതിരിക്കുന്നത് .. ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ 🎉🎉❤❤

  • @SKJAPAN786
    @SKJAPAN786 11 годин тому +30

    ഖസ്സിമി ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും ദീര്‍ഗയുസും നല്‍ഗട്ട് 💚💚💚

  • @abdurshimanmp7393
    @abdurshimanmp7393 16 годин тому +22

    ബഹുമാനപ്പെട്ട പ്രിയ ഖാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ

  • @amazingviews6817
    @amazingviews6817 17 годин тому +21

    സത്യം തുറന്നു പറയുന്ന മനുഷ്യനാണ് ഖാസിമി ഉസ്താദ്.

  • @faisalmon8436
    @faisalmon8436 Годину тому +3

    ഇരുന്ന് കണ്ട് പോയ പ്രിഭാഷണം ..... പ്രൊഫസർമാരെ എന്ത് പറഞ്ഞു ന്യായീകരിക്കും എന്ന ഗേവേഷണം സുഹാബികൾ തുടങ്ങിയിട്ടുണ്ടാവും...❤

  • @Abdulsaleem-l3g
    @Abdulsaleem-l3g 15 годин тому +28

    ഉസ്താദിന് ഇത്തരം പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ റബ്ബ് തൗഫീഖ് നൽകട്ടെ ഇതിന്റെ പേരിൽ വരാനിടയുള്ള എല്ലാ ഷെറുകളിൽ നിന്നും നാഥൻ കാവൽ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @CMVrealzone
    @CMVrealzone 16 годин тому +23

    എന്റെ സിഎം വലിയുള്ളാഹി പതിറ്റാണ്ടുകൾക്ക് മുന്നേ വഹാബികളുടെ അപകടം ജനങ്ങൾക്ക് മനസിലാക്കിത്തന്നിട്ടുണ്ട്..... Alhamdulillah മാഷായിക്കന്മാരുടെ പിറകിൽ അടിയുറച്ചുനിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.....

  • @muhammedashrafmarutha5479
    @muhammedashrafmarutha5479 16 годин тому +15

    റഹ്മത്തുള്ളാ ഖാസിമി ഉസ്താദ് പറയുന്നത് കാര്യഗൗരവത്തിൽ എടുക്കേണ്ടതാണ് എന്ന് ഇപ്പോഴെങ്കിലും ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട്. അഹ്‌ലുസുന്നയുടെ ആശയങ്ങൾ അദ്ധേഹത്തിൻ്റെ ഓരോ വാക്കിലും കൃത്യമായി ഉണ്ടെന്ന് ഇതിനകം മനസ്സിലാക്കാനും സാധിക്കുന്നു.ഹക്ക് ഹക്കായിമനസ്സിലാക്കി അത് പ്രവർത്തിക്കാനും ബാഥിലിനെ ബാഥിലായി മനസ്സിലാക്കി അതിനെ വർജിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ

    • @usspmol827
      @usspmol827 10 годин тому

      അ പരിശുദ്ധമാകപെട്ട സ്ഥാപനത്തിൻ്റെ ജനറൽ സെക്രട്ടറി പലിശ കാരൻ ഹമീദാണ്
      പിന്നെ അതിൻ്റെ ഉള്ളിലെ വഹാബി തട്ടം ഫൈസി ആയതിൽ അൽഭുതപെടാനില്ല

  • @kasimkasi6395
    @kasimkasi6395 18 годин тому +42

    ഉസ്താദ് ഇങ്ങനെ തന്നെ മറുപടി പറയണം

  • @ലൈഫ്ടൈംസ്വലാത്ത്

    ഉസ്താദ് പറഞ്ഞവിഷയത്തിൽ സത്യം ഒരു പാട് ഉണ്ട്

  • @liferoots8119
    @liferoots8119 52 хвилини тому +2

    അയാള് മാത്രമല്ല അയാളുടെ ജേഷ്ടാനുജന്മാറെ ല്ലാം ഈ വാദത്തിലാണ്..

  • @AbdullaBinMuhammad
    @AbdullaBinMuhammad 18 годин тому +37

    Qasimi usthadinde Dheiryam apaaram thanne...👍👍👍

  • @VOICEOFNISARQUTHUBI
    @VOICEOFNISARQUTHUBI 44 хвилини тому +2

    ഉസ്താദേ അങ്ങ് ധീരമായി തുടരുക. നിങ്ങളുടെ ഓരോ വാക്കും ചരിത്രം അടയാളപ്പെടുത്തും.

  • @sudheertheruvath2860
    @sudheertheruvath2860 16 годин тому +15

    Masha allah... 🤲🤲🤲ഖാസിമി ഉസ്താദ് 😍😍💚💚💚വഹാബികളെ താലോലിച്ചു നന്നാകാൻ പറ്റില്ല.... മറിച്ചു.. ബാക്കിയുള്ളവരെ ചീത്തയാക്കും... ഒറപ്പ്.... റഹ്മത്തുള്ള ഖാസിമി ഉസ്താദിനെ അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ.... 🤲🤲🤲

  • @mahroofhzn8956
    @mahroofhzn8956 18 годин тому +41

    മാഷാ അല്ലാഹ്
    ഖസിമി ഉസ്താദ് ❤

  • @siddeeqkvpyd6715
    @siddeeqkvpyd6715 17 годин тому +22

    സുന്നത്ത് ജമാഅത് വളർതുന്നവരെ വളരട്ടെ : തകർക്കുന്നവരിൽ നിന്ന് റബ്ബ് നമ്മെ കാക്കട്ടെ

  • @ubaidullahubaid7716
    @ubaidullahubaid7716 2 години тому +2

    നമ്മൾ എപ്പളും ഉസ്താദ് ന്റെ കൂടെ ഉണ്ടാവണം റഹ്മത്തുള്ള ഖാ സിമി ഉസ്താദ് ന് അള്ളാഹു ആഫിയത്തോടുള്ള ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @usmanpc3568
    @usmanpc3568 14 годин тому +7

    സത്യ ദീൻ ലോകാവസാനം വരെ നില നിൽക്കും.അതിൽ ആളുകൾ കുറഞ്ഞ് കുറഞ്ഞ് വരും.എത്ര മലീമസമായ സാഹചര്യത്തിലും ദീൻ വെട്ടിതിളങ്ങി നിൽക്കുംംഅതിന് ചിലരേ അള്ളാഹു ഉയർത്തികൊണ്ട് വരും.അതിനുള്ള തൗഫീഖ് കിട്ടിയ ആളാണ് ഉസ്താദ് ഖാസിമി.അള്ളാഹു ദീർഘകാലം ഖിദത്ത് ചെയ്യാനുള്ള കഴിവ് നൽകട്ടേ.... ആമീൻ...

  • @spstraightpath9474
    @spstraightpath9474 2 години тому +3

    സുന്നത്ത് ജമാഅത്തിന്റെ ധീര ഭടൻ ഖാസിമി ഉസ്താദ് ❤ നാണമില്ലാത്ത കള്ളൻ ളിയാഉദ്ദീൻ അയാൾ ളലാമുദ്ദീൻ ആണ്.

    • @aboothufail8802
      @aboothufail8802 2 години тому

      നിന്റെത് വല്ലതും കട്ടോ?
      നാവിനെ സൂക്ഷിക്കുക.

    • @ABURUSHDA17
      @ABURUSHDA17 2 години тому

      ​​​@@aboothufail8802.. അദ്ദേഹത്തിന് വഹാബികളെ കൂട്ടത്തിലേക്കു പോയി വാഹബിസം വളർത്താം.. സുന്നി സ്ഥാപനത്തിൽ ഇരുന്ന് വഹാബിസാം വളർത്തുന്നത് കള്ളതരമാണ്..

  • @muhammedabdulrahman9603
    @muhammedabdulrahman9603 19 годин тому +77

    ളിയാഉദ്ധീൻ ഫൈസിക്ക് കിട്ടി ബോധിച്ചു

    • @usspmol827
      @usspmol827 10 годин тому

      അ പരിശുദ്ധമാകപെട്ട സ്ഥാപനത്തിൻ്റെ ജനറൽ സെക്രട്ടറി പലിശ കാരൻ ഹമീദാണ്
      പിന്നെ അതിൻ്റെ ഉള്ളിലെ വഹാബി തട്ടം ഫൈസി ആയതിൽ അൽഭുതപെടാനില്ല

  • @muhammedpeediyekkal9201
    @muhammedpeediyekkal9201 18 годин тому +57

    തട്ടത്തിനെ കുറച്ച് ദിവസം മുമ്പ് എറണാകുളത്ത് വേദി നൽകാതെ ഓടിച്ച് വിട്ടതാണ്

    • @ashrafuluvan3908
      @ashrafuluvan3908 18 годин тому

      എന്തായിരുന്നു അവിടെ പരിപാടി
      എറണാകുളത്ത്

    • @muhammedpeediyekkal9201
      @muhammedpeediyekkal9201 18 годин тому

      @@ashrafuluvan3908 എറണാകുളം ജില്ലയിലെ ത്വലബയുടെ പരിപാടി

    • @muhammedpeediyekkal9201
      @muhammedpeediyekkal9201 18 годин тому

      ​@@ashrafuluvan3908
      എറണാകുളം ജില്ലയിലെ ത്വലബയുടെ പരിപാടി

    • @muhammedpeediyekkal9201
      @muhammedpeediyekkal9201 18 годин тому

      ​@@ashrafuluvan3908
      എറണാകുളം ജില്ലയിലെ ത്വലബയുടെ പരിപാടി

    • @mediamedia3395
      @mediamedia3395 15 годин тому

      ❓❓❓❓

  • @Nishad-cf1jt
    @Nishad-cf1jt Годину тому +2

    വഹാബിസത്തെയും സുഹാബിസത്തെയും തുറന്നു കാണിച്ച പണ്ഡിത തേജസ്സ്.. ഉസ്താദ് റഹ്മത്തുള്ള ഖാസിമി അവർകൾക്ക് അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🏻

  • @VahidZaman
    @VahidZaman 8 годин тому +6

    അല്ലാഹു അക്ബർ
    ഖാസിമി ഉസ്താദ് മാഷാ അല്ലാഹ് ളിയാഉദ്ദീനെ പോലെയുള്ളവനെ ജനങ്ങൾ തിരിച്ചറിയട്ടെ

  • @UR-MUNEER
    @UR-MUNEER 18 годин тому +32

    തട്ടത്തിന് വാഫി വിവാദം ഉണ്ടായപ്പോൾ ഞാൻ നോട്ട് ചെയ്തതാണ്....

    • @aboothufail8802
      @aboothufail8802 2 години тому

      നിങ്ങൾ നോട്ട്ചെയ്തതു കൊണ്ട് അദ്ദേഹം വലിയ ബേജാറിലാണ്!

    • @UR-MUNEER
      @UR-MUNEER 2 години тому

      @@aboothufail8802 ,🤪🤪🤪

  • @AfsalPv-l1h
    @AfsalPv-l1h 16 годин тому +11

    സുഹാബ്ബിയുടെ കാപട്യം പുറത്ത് കൊണ്ട് വന്ന ഉസ്താദിന് അല്ലാഹ് ആഫിയത്ത് നൽകട്ടെ🤲

  • @mohammadansab8796
    @mohammadansab8796 16 годин тому +12

    ഇന്നാ ലില്ലാഹീ വ ഇന്നാ ഇലൈഹി രാജിഊൺ.
    ഇമാം അൽ മുജഡ്ഡിഡി എന്ന് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ വിളിച്ച ആൾ എങ്ങനെ അഹ്‌ലുസ്സുന്നത്തി വൽ ജമാത്തിൽ നിൽകുന്നു.
    ഖാസിമി ഉസ്താദ് അല്ലാഹുവിൻ്റെ സംരക്ഷണം നൽകുമാറാകട്ടെ.
    ഹഖ് പറയുന്നിടത്ത് അല്ലാഹു സഹായം ഇറക്കുമാറാകട്ടെ
    അമീൻ

    • @usspmol827
      @usspmol827 10 годин тому

      അ പരിശുദ്ധമാകപെട്ട സ്ഥാപനത്തിൻ്റെ ജനറൽ സെക്രട്ടറി പലിശ കാരൻ ഹമീദാണ്
      പിന്നെ അതിൻ്റെ ഉള്ളിലെ വഹാബി തട്ടം ഫൈസി ആയതിൽ അൽഭുതപെടാനില്ല

  • @najumudeenkt
    @najumudeenkt 6 годин тому +6

    ഉസ്താദ് ആൺ നമ്മുടെ ഹീറോ ❤❤❤ സുന്നി ഏത് വഹാബി ഏത് എന്നറിയാത്ത കാലം ആയിപ്പോയി

  • @KL.01
    @KL.01 5 годин тому +3

    കൊടുക്കേണ്ട മറുപടി
    ബഹുമാനപ്പെട്ട സമസ്ത എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @ArshadAbdulla-c1l
    @ArshadAbdulla-c1l 6 годин тому +4

    കാന്തപുരം ഉസ്താദ് എത്ര സത്യമായിരുന്നു . വഹാബിസത്തെ കാലേക്കൂട്ടി കണ്ട മഹാ പണ്ഡിതൻ
    ആഫിയത്ത് നൽകട്ടെ

    • @KFMedia5805
      @KFMedia5805 6 годин тому

      പകര ഉസ്താദിൻ്റെ ഈ അടുത്ത പ്രസംഗം കേട്ടാൽ മനസ്സിലാകും എത്ര സത്യമാണെന്ന്

  • @myab1727
    @myab1727 3 години тому +3

    എല്ലാ കളളത്തരങ്ങളും പുറത്ത് വരണം.....സമസ്ത മാത്രംസത്യം.....ഖാസിമി ഉസ്താദിന് നാഥൻ ആഫിയത്ത്‌ കൊടുക്കട്ടെ ആമീൻ

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 15 годин тому +9

    അല്ലാഹു ഖാസിമി ഉസ്താദിന് രക്ഷയും ദീര്ഗായുസും നൽകട്ടെ

  • @umarfarooq4042
    @umarfarooq4042 17 годин тому +27

    ബഹുമാനപ്പെട്ട ഖാസിം ഉസ്താദിന് ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ

  • @AzeezAzeez-v3n
    @AzeezAzeez-v3n 11 годин тому +7

    അൽഹംദുലില്ലാ ഖാസിമി ഉസ്താദിന് അല്ലാഹുവേ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ആമീൻ

  • @AhammedAhammedyaseen-dr8pu
    @AhammedAhammedyaseen-dr8pu Годину тому +2

    ഞങ്ങളുടെ ഖാസിമിഉസ്താദിനെ നീ കാക്കണേ നാഥാ........

  • @musthakeem8299
    @musthakeem8299 Годину тому +3

    തളർത്തിയവർക്കുള്ള പാഠമാണ് ഇത് ❤

  • @zainuddeenamani3433
    @zainuddeenamani3433 16 годин тому +12

    മുഖം നോക്കാതെ വഹാബിസത്തിൻ്റെ ഉള്ളറകൾ തുറന്ന് കാട്ടുന്ന കാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ,

    • @usspmol827
      @usspmol827 10 годин тому

      അ പരിശുദ്ധമാകപെട്ട സ്ഥാപനത്തിൻ്റെ ജനറൽ സെക്രട്ടറി പലിശ കാരൻ ഹമീദാണ്
      പിന്നെ അതിൻ്റെ ഉള്ളിലെ വഹാബി തട്ടം ഫൈസി ആയതിൽ അൽഭുതപെടാനില്ല

  • @nuhmannihalpt40
    @nuhmannihalpt40 18 годин тому +36

    ഖാസിമി ഉസ്താദ് 🔥