സോളാർ വെച്ചവർ കുടുങ്ങിയോ സത്യാവസ്ഥ

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 93

  • @sntroll
    @sntroll 6 місяців тому +8

    നമ്മൾ വീട്ടിൽ വെച്ചു, kseb കണക്ഷൻ ആയിട്ടില്ല, waiting.... അതിനിടയിലാണ് ഈ news കാണാൻ ഇടയായത്. ഈ vdo കണ്ടപ്പോൾ ഒരു ആശ്വാസം 😄👍🏻

    • @sallusapien
      @sallusapien  6 місяців тому +3

      മാധ്യമ സൃഷ്ടികൾ പലതും നമ്മളെ അസ്വസ്ഥത പെടുത്തും 😄 സത്യം തൊട്ടടുത്തുണ്ടെങ്കിലും ആരും തിരിച്ചറിയില്ല 🙏

    • @sntroll
      @sntroll 6 місяців тому +1

      @@sallusapien 👍🏻😊

    • @rejochacko848
      @rejochacko848 6 місяців тому +2

      2021 മുതൽ നാലുവർഷം തുടർച്ചയായി എല്ലാ മാർച്ചുമാസവും ഗ്രോസ്സ്മീറ്ററിങ് വരുമെന്ന് വാർത്ത വരാറുണ്ട് , അതുപോലെ 2022 മുതൽ മൂന്നുവർഷം തുടർച്ചയായി എല്ലാ ഡിസംബർ മാസവും കോവിഡ് കുതിച്ചുയർന്നു ലോക്ക് ഡൌൺ വേണ്ടിവരും എന്ന വാർത്തയും വരാറുണ്ട് , അടുത്തവർഷവും ഇതുരണ്ടും ഇനിയും പ്രതീക്ഷിക്കാം .

    • @sntroll
      @sntroll 6 місяців тому +1

      @@rejochacko848 😄😄😄😄😄

    • @hussainaphussainabi4085
      @hussainaphussainabi4085 6 місяців тому

      ആശ്വാസം വേണ്ട തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം വ്യക്തമാവും.
      ഉദ്യോഗസ്ഥൻ മാർക്ക് നിലനിൽപ്പാണ് പ്രശ്നം.
      സർക്കാർ അതിനുവഴങ്ങും.
      വിൽക്കുന്നതിന് റേറ്റ്‌ കൂടും. വാങ്ങുന്നതിനു കുറയും.

  • @sallusapien
    @sallusapien  6 місяців тому +4

    ഈ വിഷയത്തിൽ ഒരുപാട് അടിസ്ഥാന വിരുദ്ധമായ ന്യൂസുകൾ വരുന്നുണ്ട് അത് വിശദമാക്കി നമുക്ക് പറഞ്ഞു തരുന്നത് future സോളാർ energy ceo ആണ്. Number : +91 94954 55986

  • @royyohannan51
    @royyohannan51 6 місяців тому +7

    മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇവിടെയും സ്വകാര്യമേഖല വിൽക്കുന്ന വൈദ്യുതി വേണം മത്സരം വന്നാൽ മാത്രമേ സാധാരണക്കാർക്ക് ഗുണം ആകുകയുള്ളൂ കെഎസ്ഇബിയുടെ ഈവക ചൂഷണങ്ങളിൽ നിന്ന് മോചനവും ഉണ്ടാകുകയുള്ളൂ.

    • @sallusapien
      @sallusapien  6 місяців тому

      Yes brother

    • @JoyalAugustine
      @JoyalAugustine 6 місяців тому

      Exactly

    • @hellos5640
      @hellos5640 6 місяців тому

      😂♥️ ഇലക്ഷന് കഴിഞ്ഞാൽ gross മീറ്ററിങ് വരും... ഇപ്പോൾ ചെയണം ഉദ്ദേശിച്ചവർ 3 മാസം wait ചെയ്യു... വമ്പൻ പണി ആണ് വരുന്നത് ❤😂അല്ലാതെ ഇവർ പറയുന്നപോലെ അല്ല... ഇതുവരെ ഇല്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു 😂😂

  • @ajuann3665
    @ajuann3665 6 місяців тому +8

    ജനരോക്ഷം ഭയന്ന് തത്ക്കാലം പുറകോട്ട് പോയി എന്ന് വച്ച് ഇനി വരില്ല എന്നല്ല അർത്ഥം. അതത് വകുപ്പുകൾക്ക് വരുമാനത്തിനായി തങ്ങളുടെതായ വഴി കണ്ടെത്തെണ്ട സാഹചര്യത്തിൽ ഇത് ഭാവിയിൽ നടപ്പിലാകാൻ സാധ്യതയുണ്ട് മിനി ഹൈബ്രിഡ് സിസ്റ്റം ആയിരിക്കും സേഫ് എന്ന് തോന്നുന്നു.

    • @sallusapien
      @sallusapien  6 місяців тому +1

      ബാറ്ററി കമ്പനികൾക്കു ഇതിനു പിന്നിൽ കൃത്യമായ കളിയുണ്ട്

    • @arnos123kunjatta2
      @arnos123kunjatta2 6 місяців тому

      Yes

    • @Sherinantony157
      @Sherinantony157 6 місяців тому

      ഇലക്ട്രോ ബൗണ്ടർ വന്നതിന്റെ പേരിൽ എന്തും സംഭവിക്കാം ജാഗ്രത😢

  • @namshadpk4540
    @namshadpk4540 6 місяців тому +1

    Iyaal paranjath correct aahn.....thank u...❤

  • @aliasvarghese4619
    @aliasvarghese4619 6 місяців тому +1

    Day time take the energy from Solar and night time take the electricity from Hydal Power projects.

  • @maddydinkan4820
    @maddydinkan4820 6 місяців тому +2

    Gross metering ake 3 states ile ullu west Bengal above 5kw,delhi & Karnataka above 10 kw vannalum 5 kw vare safe aayirikkum

    • @sallusapien
      @sallusapien  6 місяців тому

      ജനങ്ങൾക്ക്‌ ബുദ്ധിമുട്ട് നേരിടുന്ന രീതിയിൽ ചെയ്യില്ല എന്ന് വേണം കരുതാൻ central government സോളാർ system support ചെയ്യുന്നുണ്ട് വളരെ അധികം 💙

  • @pathanamthittakaran81
    @pathanamthittakaran81 6 місяців тому +4

    ഞാനും രജിസ്റ്റർ ചെയ്തു പക്ഷെ ഉടനെ ചെയ്യുന്നില്ല പിനുവിനെ അത്ര വിശ്വാസം ഇല്ല കുറച്ചു കഴിഞ്ഞേ ചെയ്യുന്നുള്ളൂ 🙏

    • @hellos5640
      @hellos5640 6 місяців тому

      😂♥️ ഇലക്ഷന് കഴിഞ്ഞാൽ gross മീറ്ററിങ് വരും... ഇപ്പോൾ ചെയണം ഉദ്ദേശിച്ചവർ 3 മാസം wait ചെയ്യു... വമ്പൻ പണി ആണ് വരുന്നത് ❤😂അല്ലാതെ ഇവർ പറയുന്നപോലെ അല്ല... ഇതുവരെ ഇല്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു 😂😂

  • @rejochacko848
    @rejochacko848 6 місяців тому +2

    2021 മുതൽ നാലുവർഷം തുടർച്ചയായി എല്ലാ മാർച്ചുമാസവും ഗ്രോസ്സ്മീറ്ററിങ് വരുമെന്ന് വാർത്ത വരാറുണ്ട് , അതുപോലെ 2022 മുതൽ മൂന്നുവർഷം തുടർച്ചയായി എല്ലാ ഡിസംബർ മാസവും കോവിഡ് കുതിച്ചുയർന്നു ലോക്ക് ഡൌൺ വേണ്ടിവരും എന്ന വാർത്തയും വരാറുണ്ട് , അടുത്തവർഷവും ഇതുരണ്ടും ഇനിയും പ്രതീക്ഷിക്കാം .

    • @sallusapien
      @sallusapien  6 місяців тому +1

      ശെരിയാണ് sir പറഞ്ഞത്

  • @sodesh-qf8yc
    @sodesh-qf8yc 5 місяців тому

    ഗ്രോസ് മീറ്ററിങ് വന്നില്ലെങ്കിൽ electrucity distribute ചെയ്യുന്ന എല്ലാ കമ്പനികളും നഷ്ടത്തിൽ ആകും... അതിന് കമ്പനികൾ ഇടവരുത്തില്ല.... ആകെ ഒരു പ്രതീക്ഷ 45% വൈദ്യുതി renewable sourcil നിന്ന് ആകണം എന്ന കേന്ദ്ര ഉത്തരവ് ആണ്.... അങ്ങനെ ആയാൽ തന്നെ അത് എത്തി കഴിഞ്ഞ് ഗ്രോസ് മീറ്ററിങ് ആക്കാൻ പറ്റും പിന്നെ ഉള്ള വഴി ഹൈബ്രിഡ് സോളാർ സിസ്റ്റം പ്രോഷത്സാഹിപ്പിക്കുക ആണ്... അതിന് വിലയും കൂടും... അങ്ങനെ ഹൈബ്രിഡ് സോളാർ പ്രൊജക്റ്റ്‌ സബ്‌സിഡിയോട് കൂടി വരികയാണെങ്കിൽ എല്ലാവർക്കും ഉപകാരം ആകും

  • @muhammadswalihps2108
    @muhammadswalihps2108 6 місяців тому +1

    Well said
    tqu for the valuable information ❤

  • @aliasvarghese4619
    @aliasvarghese4619 6 місяців тому

    Subsidy is an adjustment between KSEB and Solar panel suppliers.

  • @hellos5640
    @hellos5640 6 місяців тому +1

    😂♥️ ഇലക്ഷന് കഴിഞ്ഞാൽ gross മീറ്ററിങ് വരും... ഇപ്പോൾ ചെയണം ഉദ്ദേശിച്ചവർ 3 മാസം wait ചെയ്യു... വമ്പൻ പണി ആണ് വരുന്നത് ❤😂അല്ലാതെ ഇവർ പറയുന്നപോലെ അല്ല... ഇതുവരെ ഇല്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു 😂😂

  • @nikhilpawar6892
    @nikhilpawar6892 6 місяців тому +1

    How is deye single phase 1 mptt ?

  • @hemandkp6381
    @hemandkp6381 6 місяців тому +1

    സർക്കാർ സോളാറിനെ പ്രോത്സാഹിപ്പിക്കണം.

  • @naduthodisaidalavi5826
    @naduthodisaidalavi5826 6 місяців тому +3

    ഇന്ന് കുടുങ്ങിയില്ലെങ്കിലും തീർച്ചയായും നാളെ കുടുങ്ങിയിരിക്കും ഇനി വെക്കാൻ പോകുന്നവൻ അതിന് പൈസ കളയാദിരിക്കുന്നതാ ബുദ്ധി 💯

    • @sallusapien
      @sallusapien  6 місяців тому

      ബാറ്ററി ക്കാർ കുറേ ഇറങ്ങിയിട്ടുണ്ട്

  • @nidhinm2689
    @nidhinm2689 6 місяців тому +1

    Nammal enthayalum edukkula veruthe veluppikan nikkalle

  • @safnaibrahim9406
    @safnaibrahim9406 6 місяців тому +2

    Good information

  • @LintoVarghese85
    @LintoVarghese85 6 місяців тому +2

    Subsidy ഇല്ലാതെ ചെയ്യുന്ന 3Kw On-Grid സിസ്റ്റം എന്ത് വില വരും?

  • @yadhukrishna9184
    @yadhukrishna9184 4 місяці тому

    നമ്മുടെ ഗവണ്മെന്റ് അല്ലേ കുറച്ചു കൂടി വെയിറ്റ് ചെയ്തിട്ട് നോകാം

  • @olam7056
    @olam7056 6 місяців тому +1

    ഇന്നലെ kseb മീറ്റിംഗിൽ അങ്ങനെ നടപ്പാക്കില്ല എന്ന് news വന്നപ്പോഴാണ് സമാധാനമായത് ഞങ്ങൾ സോളാർ വെച്ചിട്ട് കണക്ഷൻ എടുത്തില്ലായിരുന്നു അപ്പോഴാണ് ഇത് കേട്ടത് കേട്ടത് ഇപ്പൊ സമാദാനമായി ഇനിയും ഇത് പോലുള്ള വീഡിയോകൾ സംശയ നിവാരണത്തിന് ഉപകാരപ്പെടും.
    ഈ മാധ്യമങ്ങൾ എന്തിനാണ് ജനങ്ങളെ ഭീതിപ്പെടുത്തുന്നത് 🥺

    • @naduthodisaidalavi5826
      @naduthodisaidalavi5826 6 місяців тому +1

      എന്തായാലും പിന്നീട് നടപക്കിയിരിക്കും

    • @sallusapien
      @sallusapien  6 місяців тому

      oru chance um ila

    • @charanchandran7788
      @charanchandran7788 6 місяців тому

      തീർച്ചയായും ഇന്ന് അല്ലെങ്കിൽ നാളെ ഗ്രോസ് മീറ്ററിങ് വരും . ജനങ്ങൾക് എത്ര കണ്ടു എതിർപ്പുഉണ്ട് എന്ന് മനസിലാക്കാൻ ഉള്ള ആദ്യ ശ്രമം ആയിരുന്നു റെഗുലേറ്ററി കമ്മീഷൻ ന്റെ ആ യോഗം.
      ഗ്രോസ് മീറ്ററിംഗ് എന്ന ഒരു ആശയത്തെ ജനങ്ങൾക് പരിചയപ്പെടുത്താൻ ഉള്ള നീക്കം . KSEB ക്കു കനത്ത വരുമാന നഷ്ട ഉണ്ടാക്കുന്ന Net മീറ്ററിങ് അവർ തീർച്ചയായും ഒരു വർഷത്തിനകം തന്നെ പൂട്ടിക്കെട്ടും.രാത്രികാല ഉപയോഗത്തിനായി KSEB കൂടുതൽ വില കൊടുത്ത വാങ്ങുന്ന വൈദ്യുതി NET മീറ്ററിങ്ങിൽ കുറഞ്ഞ വിലക്ക്‌ ആണ് സോളാർ വച്ച ഉപഭോക്താവിന് നിലവിൽ കിട്ടുന്നത് . കൂടുതൽ ആൾക്കാർ സോളാർ സ്ഥാപിക്കുന്നതോടെ KSEB യുടെ നഷ്ടം വർദ്ധിക്കും അത് സ്വാഭാവികമായും Gross മീറ്ററിങ് തുടങ്ങാൻ കാരണമാകും.
      സോളാർ പ്ലാന്റ് സ്ഥാപിക്കൽ ഉപജീവനം ആയി തിരഞെടുത്ത ഇവരെ പോലെ ഉള്ളവർ യാഥാർഥ്യം പറയില്ല.
      നിലവിലെ ബില്ലിംഗ് രീതിയിൽ തന്നെ ഒരു സോളാർ പ്ലാന്റിന്റെ മുടക്കു മുതൽ തിരിച്ചു കിട്ടാൻ വളരെ വർഷങ്ങൾ എടുക്കും എന്നിരിക്കെ - Gross മീറ്ററിംഗിലേക്ക് മാറിയാൽ ഒരിക്കലും സോളാർ ലാഭകരമാവില്ല .

    • @hellos5640
      @hellos5640 6 місяців тому

      😂♥️ ഇലക്ഷന് കഴിഞ്ഞാൽ gross മീറ്ററിങ് വരും... ഇപ്പോൾ ചെയണം ഉദ്ദേശിച്ചവർ 3 മാസം wait ചെയ്യു... വമ്പൻ പണി ആണ് വരുന്നത് ❤😂അല്ലാതെ ഇവർ പറയുന്നപോലെ അല്ല... ഇതുവരെ ഇല്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു 😂😂

  • @RATHEESHSAI
    @RATHEESHSAI 5 місяців тому

    വാസ്തവ വിരുദ്ധമല്ല അതു നടപ്പായി 7000 ബിൽ വന്നു ഇന്ന് 29 - 04 -24 വിഡിയോ ഡിലിറ്റ് ചെയ്യേണ്ടതായി വന്നേക്കാം

  • @abhilashsivadasan3788
    @abhilashsivadasan3788 6 місяців тому +1

    Kseb കു സോളാർ കറന്റ്‌ വേണ്ട വെളിയിൽ നിന്നു വാങ്ങിയാൽ തമ്പ്രമാർക് വല്ലതും കിട്ടും

  • @antonycjjose1984
    @antonycjjose1984 6 місяців тому +4

    ഒരു സ്ഥലത്ത് നിന്ന് സംസാരിക്കാൻ പടിക്ക്: ഇത് വളര മോശം

  • @rezinhussain4994
    @rezinhussain4994 6 місяців тому +2

    Oru 25 kollathekk gross metering varilla ennu urapp thannal solar edukkaam 👋👋👋👋👋👋👋

  • @luqmankj......8848
    @luqmankj......8848 6 місяців тому +1

    👍

  • @saheed9209
    @saheed9209 6 місяців тому +1

    ഇന്ത്യ യിൽ ഒരു സ്ഥലത്തും സോളാറിനെ ക്രോസ് മീറ്ററിംഗ് ഇല്ല.

  • @subithnair186
    @subithnair186 6 місяців тому +2

    ആൾക്കാര് ജാഗ്രത പാലിച്ചാൽ സാറിന് പണി കുറയും. അപ്പോ സാറ് വെള്ള പൂശാൻ നോക്കും. go with caution ...... മറ്റുള്ള state EB കളെ അപേക്ഷിച്ച് കേരളത്തിലെ Pension and Salary ബാധ്യത വളരെ കൂടുതലാണ് when compared with the revenue they generate. so KSEB will implement this if not now, in the near future

    • @sallusapien
      @sallusapien  6 місяців тому

      അപ്പൊ അതൊരു ജനദ്രോഹ നടപടിയായി മാറില്ലേ

    • @subithnair186
      @subithnair186 6 місяців тому

      @@sallusapien പെൻഷൻ കൊടുക്കാതെ വന്നാൽ അതിനെയും ദ്രോഹം എന്ന് പറയില്ലേ?

    • @hellos5640
      @hellos5640 6 місяців тому

      😂♥️ ഇലക്ഷന് കഴിഞ്ഞാൽ gross മീറ്ററിങ് വരും... ഇപ്പോൾ ചെയണം ഉദ്ദേശിച്ചവർ 3 മാസം wait ചെയ്യു... വമ്പൻ പണി ആണ് വരുന്നത് ❤😂അല്ലാതെ ഇവർ പറയുന്നപോലെ അല്ല... ഇതുവരെ ഇല്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു 😂😂

  • @sibid4946
    @sibid4946 6 місяців тому +5

    ഒരുമാതിരി പാട്ട് സീൻ അഭിനയിക്കുന്ന കണക്ക് ആണല്ലോ 😂

  • @Sherinantony157
    @Sherinantony157 6 місяців тому +1

    ഇലക്ട്രോ ബൗണ്ടർ വന്നതിന്റെ പേരിൽ എന്തും സംഭവിക്കാം ജാഗ്രത😮

    • @sallusapien
      @sallusapien  6 місяців тому

      ഒന്നും സംഭവിക്കില്ല 👍

  • @sureshkkkumaran2392
    @sureshkkkumaran2392 6 місяців тому +2

    ഇത് മാധ്യമ സൃഷടി അല്ല ഏപ്രിൽ 26 ന് ശേഷം നോക്കാം

    • @sallusapien
      @sallusapien  6 місяців тому

      അങ്ങനെ വന്നാൽ ഈ ഗവണ്മെന്റ് സാധാരക്കാരെ ജീവിക്കാൻ അനുവദിക്കാത്തവരാകും

  • @vpsmtx
    @vpsmtx 6 місяців тому +1

    Off grid ലോട്ടു മാറാം

    • @sallusapien
      @sallusapien  6 місяців тому

      അതിന്റെ ആവശ്യമില്ല എന്ന് തോന്നുന്നു

  • @redchillies1524
    @redchillies1524 6 місяців тому +1

    ഇലക്ഷൻ കഴിയുമ്പോൾ അറിയാം

    • @sallusapien
      @sallusapien  6 місяців тому

      ഒന്നും അറിയില്ല

  • @pmaind
    @pmaind 6 місяців тому +3

    ഒന്നും തീരുമാനമായിട്ടില്ല ഇയാൾ പറയുന്നത് കേട്ട് വെച്ചാൽ ദുഖിക്കേണ്ടി വരും മറ്റു ചില State ലെല്ലാം സോളാർ വെച്ചവർക്ക് ഇപ്പഴേ Gross Meetering ആക്കിയിരിക്കുന്നു . ആളുകളെ പൊട്ടൻമാരാക്കരുത് . CEO ക്ക് പേടി കാണും😂

    • @sallusapien
      @sallusapien  6 місяців тому

      വെറുതെ അസംബന്ധമായ വാർത്ത പുറത്തു വിടരുത്

    • @pmaind
      @pmaind 6 місяців тому

      @@sallusapien ആദ്യം പോയി News കേൾക്കൂ ഞാൻ പറഞ്ഞതിൽ അസംബന്ധം ഏതാണ് ?

    • @hellos5640
      @hellos5640 6 місяців тому

      ഒരു സ്റ്റേറ്റിലും gross മീറ്ററിങ് ആയിട്ടില്ല... കേരളത്തിൽ ആണ് ആദ്യമായി അവർ കൊണ്ടുവരാൻ പോകുന്നതും... ഇലക്ഷന് കഴിഞ്ഞാൽ വരും.. അല്ലാതെ ഈ ബിസിനസ് കാര് പറയുന്നത് kekanda

  • @deepumartus617
    @deepumartus617 6 місяців тому

    റോസ് ഫിൽറ്ററിങ് വന്നാൽ സോളാർ വെച്ചവർക്ക് നല്ല പണിയാണ്

  • @unnikrishnan4519
    @unnikrishnan4519 6 місяців тому

    ഇത്രയും വിവരിച്ച സ്ഥിതിക്ക് കെഎസ്ഇബി ഇത് അറിഞ്ഞു കാണില്ല പണി പിന്നാലെ വരും. 101 ശതമാനം ഉറപ്പ്

    • @sallusapien
      @sallusapien  6 місяців тому +1

      അങ്ങനെ വരില്ല ജനരോഷം തള്ളിക്കളയാനാവില്ല

    • @hellos5640
      @hellos5640 6 місяців тому

      😂♥️ ഇലക്ഷന് കഴിഞ്ഞാൽ gross മീറ്ററിങ് വരും... ഇപ്പോൾ ചെയണം ഉദ്ദേശിച്ചവർ 3 മാസം wait ചെയ്യു... വമ്പൻ പണി ആണ് വരുന്നത് ❤😂അല്ലാതെ ഇവർ പറയുന്നപോലെ അല്ല... ഇതുവരെ ഇല്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു 😂😂

  • @emilsam4985
    @emilsam4985 6 місяців тому +1

    Evarodu chothichal egane alee parayuu... Alenkil solar vikkan pattuvo pulliku...common sense alee

    • @sallusapien
      @sallusapien  6 місяців тому

      ഇന്നലെ kseb റെഗുലേറ്ററി കമ്മിഷനുമായി മീറ്റിംഗ് ഉണ്ടായി അതിൽ തീരുമാനം ആയിട്ടുണ്ട്.
      മാത്രമല്ല ഇത് പോലുള്ള ജനദ്രോഹ നടപടികൾ ഒരു സർക്കാർ സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ. Central government full സപ്പോർട്ട് നൽകുന്ന ഈ സമയത്ത് കേരള government അതിനെതിരെ പ്രവർത്തിച്ചാൽ ജനങ്ങൾ എതിരാകുമെന്ന് ചിന്തിക്കാനുള്ള മനസ്സ് 🙏

    • @hellos5640
      @hellos5640 6 місяців тому

      😂♥️ ഇലക്ഷന് കഴിഞ്ഞാൽ gross മീറ്ററിങ് വരും... ഇപ്പോൾ ചെയണം ഉദ്ദേശിച്ചവർ 3 മാസം wait ചെയ്യു... വമ്പൻ പണി ആണ് വരുന്നത് ❤😂അല്ലാതെ ഇവർ പറയുന്നപോലെ അല്ല... ഇതുവരെ ഇല്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു 😂😂

  • @jayaswin6028
    @jayaswin6028 6 місяців тому +1

    ഇലക്ഷൻ ഒന്ന് കഴിയട്ടെ എല്ലാം ശരിയാക്കി തരാം