Milky Way Andromeda Collision | What Happens When Galaxies Collide? | Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 8 лис 2022
  • Milky Way Andromeda Collision had already begun and will start to merge together withing 450 crore years. But, what will happen when galaxies collide? Will this collision affect Earth and our Solar System? Actually, NO! Even though these behemoth galaxies have billions of stars, all those stars are separated by a great distance and so, collision between stars will be extremely rare. In short, our Earth and Solar System will be safe from the galactic collision. But, will there be any life left on earth or anywhere in the Solar System? Again, NO! Because, our Sun ill turn into a red giant at that time and Earth will be a hot desert. There will not be any water on Earth. So, life will be long gone on Earth during the Andromeda Milky Way collision course. Watch this video to know more about the Milky Way Galaxy and Andromeda Galaxy Collision.
    #47ARENA
    #MilkyWay
    #Andromeda
    #SpaceMalayalam
    #MilkyWayGalaxy
    #MilkyWayMalayalam
    #GalaxyMalayalam
    #MalayalamSpaceVideo
    #MalayalamScienceVideo
    #FactsMalayalam
    Music Used In This Video:👇
    'This Too Shall Pass' by Scott Buckley
    'Into The Unknown' by Scott Buckley
    www.scottbuckley.com.au
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

КОМЕНТАРІ • 367

  • @teslamyhero8581
    @teslamyhero8581 Рік тому +113

    സംസാരത്തിലെ സ്ഫുടത,വ്യക്തത, അക്ഷരശുദ്ധി ഇതെല്ലാം അടിപൊളി.. ഇതു erinakku മാത്രം സ്വന്തം ❤❤❤

    • @47ARENA
      @47ARENA  Рік тому +18

      😍

    • @m_1dlaj
      @m_1dlaj Рік тому +3

      💯

    • @akshay58666
      @akshay58666 Рік тому +3

      സത്യം...

    • @hamzavb1938
      @hamzavb1938 Рік тому +6

      True nice sound and proper Malayalam..... explanation valare adhikam interest koottu nund

    • @novauyir
      @novauyir Рік тому +4

      Erina👌😹😹

  • @aue4168
    @aue4168 Рік тому +21

    👍💐💐❤❤❤
    Super bro.
    അനിവാര്യമായ ആ വിസ്മയദുരന്തം കാണാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയെങ്കിലും, മനുഷ്യവംശത്തിന് ആ ഭാഗ്യം ലഭിക്കട്ടെ!!!!
    ☀☀☀☀☀

  • @shibinrajskichus482
    @shibinrajskichus482 Рік тому +18

    Andromeda and milky way conjuction അന്ന് ഭൂമിയിൽ മനുഷ്യർ ഉണ്ടെങ്കിൽ ഞാൻ 100% ഉറപ്പിച്ചു പറയും പ്രപഞ്ചത്തിലെ ഏറ്റവും ഭാഗ്യം ഉള്ള മനുഷ്യർ അവർ ആയിരിക്കും. പ്രപഞ്ചത്തിലെ ഒരു വലിയ മഹാഅത്ഭുതം അല്ലെ അവർ കാണാൻ പോകുന്നത്. 😍😍😍😍 സത്യത്തിൽ ആ time - ൽ ഒക്കെ ജനിച്ചാൽ മതിയായിരുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു പോകും ❤️❤️❤️❤️

    • @47ARENA
      @47ARENA  Рік тому +22

      😅നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നതൊന്നും അന്നത്തെ കാലത്തുള്ളവർക്ക് കാണാൻ പറ്റില്ലല്ലോ. അപ്പോൾ നമ്മളും lucky അല്ലെ 😃

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому +2

      Ith kodikkanakkin varsham eduth sambhavikkunnath alle. Apol epozhum akashath ath thanne aayirikum. So avarkk prathekich onnum feek cheyyilla. But ann avarkk kadalum, puzhayum, kaadum okke kaanan pattillalo... Potte dhahichaal vellam kudikkan pattyllalo. Ruchiyulla food kazhikkan pattyllalo. Ann manushyar undenkil thanne capsule okke aayirikum kazhikkunne. So nammal thanne bhagyavanmaar.

    • @abhijithp2116
      @abhijithp2116 Рік тому +2

      90 s life experience is a different thing which future generations won't even understand .they may be living in advanced tech world ..... which we can't experience 😅

    • @factstore58
      @factstore58 Рік тому +1

      @@47ARENA point🙂

    • @AjuAnu-hp6xw
      @AjuAnu-hp6xw 10 місяців тому

      അപ്പോഴേക്കും nammal suriyatta ulli avum

  • @rahimke6910
    @rahimke6910 Рік тому +31

    സൂപ്പർ ❤🔥വീഡിയോ ❤❤❤❤
    അപ്പോയെക്കും നമ്മൾ എന്തായാലും ഭൂമിയിൽ ലയിച്ചു പോകും 💯🔥

  • @Liam-852
    @Liam-852 Рік тому +21

    AFTER 450 CRORE WE WILL EVOLVE AND WE WILL BE A DIFFRENT SPECIES : RIGHT👉 SIR🙏🏻 SUPERB VIDEO💥🌹🎯

    • @47ARENA
      @47ARENA  Рік тому +6

      💖

    • @aswinachu12314
      @aswinachu12314 Рік тому +4

      Even we will be able expolre the whole universe & also gets find the extra terrestrial living being..!!

  • @prathushiva
    @prathushiva Рік тому +12

    Bro, നിങ്ങളുടെ വോയിസും ഈ visualization ഉം കൂടിയാവുമ്പോ എന്താ പറയാ.... പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം 💞

    • @47ARENA
      @47ARENA  Рік тому

      🥰 thank you so much

    • @47ARENA
      @47ARENA  Рік тому

      Oh, introvert aanalle? Njanum🙂

    • @nubis_6
      @nubis_6 Рік тому

      @@47ARENA why

  • @vekkrn5181
    @vekkrn5181 Рік тому +11

    Your sound quality like Dolby effect 🎧⚡ nice experience bro

  • @gafoorpullat2282
    @gafoorpullat2282 Рік тому +19

    ഇത്രയും അനന്തമായി പരന്ന് കിടക്കുന്ന ലോകത്ത് വർഗ്ഗീയതയും പറഞ്ഞ് തമ്മിൽ കലഹിക്കുന്ന മനുഷ്യരല്ലേ ശരിക്കും കൊലമാസ്സ്....🤣🤣🤣🤣

    • @47ARENA
      @47ARENA  Рік тому +3

      ഹഹ😅

    • @abhijithp2116
      @abhijithp2116 Рік тому +2

      Narrow minded peoples will go behind this things 😂😂😂😂... they don't realize one day they will disappear

    • @eft5620
      @eft5620 10 місяців тому +1

      Lokamalla prapancham

    • @marakkartravelvlogs7617
      @marakkartravelvlogs7617 10 місяців тому

      ❤❤❤❤

  • @user-ob9bp6sv4o
    @user-ob9bp6sv4o Рік тому +1

    Kollam Poli 🔥🔥🔥❣️

  • @vigishajayajith3265
    @vigishajayajith3265 Рік тому +1

    Continue bro
    Broyude video kandan science ishtappettath

  • @Rinshann
    @Rinshann Рік тому +14

    Which is biggest galaxy in our observer universe 💓

  • @rahulappu7392
    @rahulappu7392 Рік тому +9

    Big fan bro

  • @woxoff2039
    @woxoff2039 Рік тому +7

    Oru time travel machine kittirunnel ithallam nerthe poyi kannarunnu😂😂😂
    Best video sir😍

  • @athulkrishnagachu9128
    @athulkrishnagachu9128 Рік тому +3

    Chettante videosile graphics and video quality oru rekshayum illa poli❤🔥

  • @somarajanpillai2133
    @somarajanpillai2133 Рік тому +3

    ആൻഡ്രോമെഡ മിൽക്കിവേയോട് അടുക്കുമ്പോൾ മിൽക്കിവേയുടെ ഗതി എങ്ങോട്ട് ആയിരിക്കും. ദൂരേക്കാണോ അടുത്തേക്കാണോ? അതിന്റെ വേഗത വ്യക്തമാക്കാമോ?

  • @sangeeth688
    @sangeeth688 Рік тому +1

    കാത്തിരിക്കുവായിരുന്നു 🥰🥰🥰❤

  • @sanoopsindhu2750
    @sanoopsindhu2750 Рік тому

    OMG,Chetta Animations Graphics BGMs ooo polichu amazing 😍😍😍😍😍😍😍😍😍😍🌟🌟🌟🌟🌟
    Kannukal maattane thoonnunnilaayirunnu video kanumbol 😍😍😍
    Amazing video 🔥🥰🌟❤️😇

  • @jaisonvarghese978
    @jaisonvarghese978 Рік тому +1

    മലയാളത്തിൽ കോമാളിത്തരം കാണിക്കുന്ന എന്തുമാത്രം ചാനൽ വെച്ച് നോക്കുമ്പോൾ.,. ഇത് ഒരു underrated ചാനൽ ആണ്... ഒരറ്റ വീഡിയോ suggestion, ൽ വന്നത് ആണ്... ഇപ്പോൾ മൊത്തം വിഡിയോസും കണ്ടുതിർത്തു.... 10 min വീഡിയോ ആണെങ്കിൽ പോലും 10 മണിക്കൂർ, ന്റെ കഷ്ടപ്പാട് നിങ്ങൾ എടുക്കുന്നുണ്ട്.... Keep going bro....

    • @47ARENA
      @47ARENA  Рік тому

      🥰thank you so much brother

  • @mrtitangaming989
    @mrtitangaming989 Рік тому +2

    Pwoli video bro!

  • @mallueditzz1022
    @mallueditzz1022 Рік тому +4

    Extraordinary fantastic mindblowing sir ❤️❤️❤️

  • @jizanafathima1063
    @jizanafathima1063 Рік тому +1

    Superb explanation🥰❤️

  • @diyakrishna3999
    @diyakrishna3999 Рік тому

    Supper I like this channel very much

  • @paulkm1308
    @paulkm1308 Рік тому

    സൂപ്പർ ❤💕👏👍

  • @Sagittarius_A_star
    @Sagittarius_A_star Рік тому

    Yeyyyy brooi 😍🔥🔥

  • @d2zrexy642
    @d2zrexy642 Рік тому +2

    Poli sanum🔥🔥🔥🔥

  • @aadhi2246
    @aadhi2246 Рік тому +2

    Bro oru doubt nammude earthine nashipikkan pattunna athengilum supernove undo annal ath eth starintethaanu
    Onnu paranju tharaamo

  • @rajisuresh667
    @rajisuresh667 Рік тому +1

    Super... താങ്ക്സ് കാണാൻ കഴിയാത്തത് കാണിച്ചു തന്നതിന്

  • @Sghh-q5j
    @Sghh-q5j Рік тому +2

    കൊള്ളാം 👍

  • @kannanem5583
    @kannanem5583 Рік тому +4

    Love ur sound❤️💯💝👍

  • @abhijithapillai2825
    @abhijithapillai2825 Рік тому +3

    Please compare rajasaurus and carnotaurus ,
    Aldebaran,vy canis majoris,vy scuti
    Stephenson 2-18
    It's very appreciative that you are incerting native American music in the video
    it feels good

  • @theghostAthul
    @theghostAthul Рік тому +1

    Nice video. 😇✨️

  • @Dubainiyas
    @Dubainiyas Рік тому +5

    03:52 അന്ന് നമുക്ക്‌ കാണാൻ സാദിക്കും അല്ലെ .. വല്ലാത്ത ആഗ്രഹം ഉണ്ട് .... ഇതൊക്കെ അടുത്ത കണ്ടിരുന്നുവെങ്കിൽ എന്ന് ... പക്ഷെ അന്ന് മനുഷ്യൻ പോയിട്ട് ഒരു ജീവ ജാലകം എങ്കിലും ഈ ഭൂമിയിൽ ഉണ്ടായിട്ട് വേണ്ടേ .... 😢

  • @nibuantonynsnibuantonyns717

    ,💝Good video👏👏👏💝💖

  • @d2zrexy642
    @d2zrexy642 Рік тому +3

    Chettante bgms poli anu 🎧🎧🎧

  • @shestechandtalk2312
    @shestechandtalk2312 Рік тому

    ഇട്രെസ്റ്റിംഗ് 👌🏼🥰..

  • @jinsrajjinsraj4373
    @jinsrajjinsraj4373 Рік тому +1

    Big fan❤🥰

  • @maluttyponnutty3984
    @maluttyponnutty3984 Рік тому

    വളരെ മനോഹരം 🥰

  • @jamespj6040
    @jamespj6040 Рік тому

    Ealla video you athi manoharam

  • @Barbatos5352
    @Barbatos5352 Рік тому +2

    inn ee presentationil njan sredhicha kaaryam enthennal ithil upayogichirikkunna bgm aanu 👌 visuals inte koode ath valare manoharam aayi cheythirikkunnu wow ❤️

    • @47ARENA
      @47ARENA  Рік тому +1

      ഏറ്റവും ഇഷ്ടപ്പെട്ട bgm ഏത് time-ൽ ഉള്ളതാണെന്ന് കൂടെ ഒന്ന് പറയാമോ? അപ്പോൾ, അതിന് similar ആയ bgms കൂടുതൽ use ചെയ്യാമല്ലോ

    • @Barbatos5352
      @Barbatos5352 Рік тому

      @@47ARENA exact aayit paranjaal 2:27 ee oru phase was superb aa visuals krithyam match cheyyunna bgm aayitaan thonniyath iniyum pratheekshikunnu 🦋❤️

    • @47ARENA
      @47ARENA  Рік тому +2

      @@Barbatos5352 okay, അതൊരു പുതിയ bgm ആണ്. ഒന്ന് different ആയിട്ട് പരീക്ഷിച്ചു നോക്കിയതാ. എന്തായാലും, അത് പോലത്തെ കൂടുതൽ bgms ഇനി മുതൽ use ചെയ്യാം.

    • @Barbatos5352
      @Barbatos5352 Рік тому

      @@47ARENA okay bro ❤️ waiting aanu 😄 nalla reethik effort idunnundenn manassilayi , keep going you can do it 👌🌱

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому

      @@47ARENA ithpole nannayi reply kodukkunnath kaanumbol thanne valare santhosham. Sadharana kurach subscribers aayal ingane onnum reply kodukkarilla aarum.

  • @ANOTHERME007
    @ANOTHERME007 Рік тому +2

    Bro Andromeda galaxyum milkyway galaxy pole vere galaxy koodicheralukale kurichu video cheyyo

    • @47ARENA
      @47ARENA  Рік тому +1

      ശ്രമിക്കാം👍

  • @dhavan984
    @dhavan984 Рік тому

    നമസ്തെ ഭായ് 🙏 🙏
    Super 👍

  • @gopukd9805
    @gopukd9805 Рік тому +1

    സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @goldwolfgaming2.o725
    @goldwolfgaming2.o725 Рік тому +1

    1st😍🥳

  • @nimithaajith5941
    @nimithaajith5941 Рік тому +1

    Great video

  • @ItzStrangeeditz
    @ItzStrangeeditz Рік тому +2

    2:01 super visuals

  • @user-ig6tl4ih7m
    @user-ig6tl4ih7m 10 місяців тому

    Last goosboms🔥🔥🔥🔥❤️

  • @andrethegiant9226
    @andrethegiant9226 Рік тому +1

    Bro
    Which is the smallest galaxy kn the world?

  • @krishnank7300
    @krishnank7300 Рік тому +1

    good topic

  • @harag8925
    @harag8925 Рік тому

    Nice

  • @sebinlalu487
    @sebinlalu487 Рік тому

    Uff 😍poli

  • @juwelbabyuk8806
    @juwelbabyuk8806 Рік тому +5

    ഇതൊക്കെ കാണുമ്പോൾ ആണ് മനുഷ്യൻ ഒന്നും അല്ല എന്ന് മനസിലാകുന്നത് 🙏

  • @neenu8196
    @neenu8196 Рік тому

    Aaa last paranjath enik valare ishttappettu

  • @freegamer8543
    @freegamer8543 Рік тому +2

    Super video. ❤️

  • @gogulrajk5238
    @gogulrajk5238 Рік тому

    Macha bgm is back 🔥🥰

  • @thanoossoul
    @thanoossoul Рік тому +6

    Andromeda വലുപ്പത്തിൽ മുന്നിൽ ആണെങ്കിലും മാസിന്റെ കാര്യം എടുത്താൽ രണ്ട് ഗാലക്സികളും ഏകദേശം തുല്യമാണ്.. Well explanation bro 😊..

    • @Liam-852
      @Liam-852 Рік тому +1

      MILKY WAY GALAXY + ANDROMEDA GALAXY = MILLONIS GALAXY .

    • @47ARENA
      @47ARENA  Рік тому +3

      💖

  • @millionyearsago475
    @millionyearsago475 Рік тому +3

    ഈ sound nthe ഉടമയെ ഞാൻ മാത്രമാണോ കാണാൻ ആഗ്രഹിക്കുന്നത്... ❤️

  • @shinedas8499
    @shinedas8499 11 місяців тому

    International level channel 🔥

  • @abhijithabhik8896
    @abhijithabhik8896 Рік тому +3

    450 കോടി വർഷം
    അടിപൊളി

  • @nivedhkrishna2954
    @nivedhkrishna2954 Рік тому

    So how did the compass is working in space time... I asked to everyone but no Answer can you tell the answer and you want to put in your channel what is space time please.....

  • @shibinrajskichus482
    @shibinrajskichus482 Рік тому +2

    15:16 The real universal legendZz 😎😎😎

  • @jinukv1220
    @jinukv1220 Рік тому +1

    Hai bro 💞💞💞

  • @mayihelpyourecruitments8201
    @mayihelpyourecruitments8201 Рік тому +1

    Science-fiction movie kanum pole und. Super bro

  • @ammbadi2867
    @ammbadi2867 Рік тому

    Super

  • @muhammedfarhanmp5521
    @muhammedfarhanmp5521 Рік тому +1

    Poli

  • @albinalbin5033
    @albinalbin5033 Рік тому

    ഞാൻ പേടിച്ചു പെയി 😲😲😲

  • @ashikhpi1667
    @ashikhpi1667 Рік тому

    Woooow

  • @anoopanoop6020
    @anoopanoop6020 Рік тому

    Poil

  • @criminalyt5404
    @criminalyt5404 Рік тому

    💥😍😍😍😍

  • @Sajeevan534
    @Sajeevan534 Рік тому +3

    😍😍😍

  • @AKP04
    @AKP04 Рік тому +1

    Animals video cheyyo... Plzz.... Broo

    • @47ARENA
      @47ARENA  Рік тому +3

      Of course, cheyyum👍 Next animal video Tiger🐯-ne kurich aayirikkum

  • @Sagittarius_A_star
    @Sagittarius_A_star Рік тому

    🔥🔥

  • @ibrukanhangad9446
    @ibrukanhangad9446 Рік тому +1

    👌👌

  • @abhinavvavuttan4030
    @abhinavvavuttan4030 Рік тому +2

    😊🥰

  • @Rizwaan_Jod
    @Rizwaan_Jod Рік тому +1

    360k Soon💫

  • @Jayashankar2937
    @Jayashankar2937 Рік тому +1

    Chetta ee videoyil use cheytha ella bgm nte nameum paranju tharumo🥲

    • @47ARENA
      @47ARENA  Рік тому

      1.Wolf and the moon
      2.See description

  • @user-ew2dd5le4p
    @user-ew2dd5le4p Рік тому

    😊❤️

  • @KARMA686
    @KARMA686 13 днів тому

  • @shestechandtalk2312
    @shestechandtalk2312 Рік тому +3

    കുറെ days ആയി രാത്രിയിൽ ചന്ദ്രനോട് അടുത്തു നിൽക്കുന്ന നല്ല പ്രകാശം ഉള്ള, വലിപ്പം ഉള്ള ഒരു നക്ഷത്രം കാണുന്നു. അതേതു നക്ഷത്രം? Or ഗാലക്സി??

    • @sreeragsanil1118
      @sreeragsanil1118 Рік тому +2

      Jupiter

    • @47ARENA
      @47ARENA  Рік тому +5

      അത് മിക്കവാറും Venus-ആയിരിക്കും, അല്ലെങ്കിൽ Jupiter

    • @Ajsirgaming
      @Ajsirgaming Рік тому +1

      ഞാനും ശ്രെദ്ധിക്കുന്നുണ്ട്

    • @Dubainiyas
      @Dubainiyas Рік тому

      Jupiter ആണ് . ഈ ദിവസത്തിൽ ചന്ദ്രന്റെ അടുത്തായി രാവിലെ നാല് മണി വരെ കാണാൻ പറ്റും ...

  • @nishajoshua9388
    @nishajoshua9388 Рік тому

    Bro appol milkywayile Sagittarius A*um Andromeda galaxyile blackholeUm koodi cherumo

  • @andromeda6835
    @andromeda6835 8 місяців тому

    Aa last paranjath nadannaal mathiyaayirunnu ❤❤😊😊

  • @shahulhameed_
    @shahulhameed_ Рік тому +1

    Universinte prayam 13 billion years anenkil observable universinte radius 13 billion light years ayirikkande
    Pinne endh kond aanh 46 billion light years ayadh?
    13 billion years kond engene 46 billion light years appurath ulla light ivide ethi

    • @47ARENA
      @47ARENA  Рік тому +1

      ഈ video കണ്ട് നോക്കു👇
      ua-cam.com/video/6IV0V7S8Jwg/v-deo.html

  • @rudin8712
    @rudin8712 Рік тому

    😍

  • @dennadon4584
    @dennadon4584 Рік тому

    Bro njan oru busil innale rathri pokuvarrunnu aa samayam plane pole oru valiya sadhanam aakashath kandu ith comment cheyyan karanam aa poyath plane kalum bhayamkara speed il aanu poyath bro ath oru space ship aakumo.reply tharane bro

  • @teslamyhero8581
    @teslamyhero8581 Рік тому +1

    ❤❤❤👍👍👍

  • @nivedhkrishna2954
    @nivedhkrishna2954 Рік тому

    Which is the true gravity of space Time

  • @midhun9265
    @midhun9265 Рік тому +1

    🌟

  • @rahulkannan1710
    @rahulkannan1710 Рік тому +2

    Aarokke vannalum poyalum Arena 47 inte thattu thazhnnu thanne irikkum😎

  • @keerthusvlog1042
    @keerthusvlog1042 Рік тому +1

    Bro oru samshyam apo namade galaxy move cheyunile

  • @rajilttr
    @rajilttr Рік тому +1

    ❤️❤️❤️❤️

  • @mithunpv2453
    @mithunpv2453 Рік тому

    👍👍

  • @avengers8241
    @avengers8241 Рік тому

    ♥️♥️♥️

  • @jyothsnajoy4656
    @jyothsnajoy4656 Рік тому +1

    അന്ന് നമുക്ക് എന്ന് പറയാതെ അന്ന് അവർക്ക് എന്ന് പറയൂ 😂

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Рік тому +1

    Bro നമുക്കൊക്കെ എന്തെങ്കിലും ആകാശ വിസ്മയം കാണാൻ കഴിയോ? ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക്?

    • @47ARENA
      @47ARENA  Рік тому +1

      Ithrayum special aaya vismayam namude time-il chance illa. But, supernova poleyulla vismayangal chilappol kaanaan saadhichekkaam(athum urappilla)

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому

      @@47ARENA 👍🏻👍🏻😔

  • @alanachu9786
    @alanachu9786 Рік тому +1

    ❤️❤️❤️❤️❤️

  • @oldman6621
    @oldman6621 Рік тому

    സർ ഒരു സംശയം ഭൂമിയിലെ വെള്ളം സൂര്യന്റെ ചൂട് കൊണ്ടു വറ്റി പോകുമോ
    അത് നീരാവി ആയി ഒരു സ്ഥലത്തു മഴ ആയി മാറുക അല്ലെ ചെയ്യുക
    ഹെവി ചൂട് വന്നാൽ

    • @47ARENA
      @47ARENA  Рік тому

      No, extreme solar wind aayirikkum aa time-il varunnath. So, even atmosphere polum kaanumoyennath samshayamaanu!

  • @vijip3866
    @vijip3866 Рік тому +1

    Andromeda 150000light years
    Milkyway 100000light years
    അപ്പോൾ എന്തു കൊണ്ടാണ് അവ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ galaxy eliptical ആവുന്നത്, milkyway ആൻഡ്രോമെടയുടെ ഉള്ളിൽ പോവുകയല്ലേ ചെയ്യണ്ടത്

  • @aravind3143
    @aravind3143 Рік тому

    😘🥰

  • @reneeshvjkodoth583
    @reneeshvjkodoth583 7 місяців тому

    Annu namuk kanan pattum polum. Eath 450 kodi varsham kazhinju, kothipikkalle bro 😂

  • @kathir3684
    @kathir3684 Рік тому +1

    Super very nice 👍👍👍👍👍👍

  • @shameemmk7695
    @shameemmk7695 Рік тому +2

    Bro nighal high rangil ethhendathanu