തിരുവാതിര നന്നായിരിക്കുന്നു. ജോവി സാറിൻ്റെ ക്യാമറ വർക്കും മനോഹരമായിട്ടുണ്ട്❤, Good One.❤ ഇനിയും നല്ല കലാപരിപാടികൾ ഈ ചാനലിൽ വരട്ടെ, എല്ലാ ആശംസകളും നേരുന്നു🎉
കളി. സൂപ്പർ അത് പറയാതിരിക്കുവാനാവില്ല! ഇത് കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോയി എൻ്റെ ചേച്ചിമാർ കളിച്ചിരുന്നതാണ്. സൗണ്ട് കുറവൊയ്തു കൊണ്ട് ഇമ്പം ഇത്തിരി കുറവാണ്. പിന്നെ രണ്ടാമത്തെ പാട്ടിന് ഇത്തിരി സ്പീഡ് കൂടിയോന്ന് ഒരു സംശയം.
👌
തിരുവാതിര നന്നായിരിക്കുന്നു. ജോവി സാറിൻ്റെ ക്യാമറ വർക്കും മനോഹരമായിട്ടുണ്ട്❤, Good One.❤ ഇനിയും നല്ല കലാപരിപാടികൾ ഈ ചാനലിൽ വരട്ടെ, എല്ലാ ആശംസകളും നേരുന്നു🎉
കളി. സൂപ്പർ അത് പറയാതിരിക്കുവാനാവില്ല! ഇത് കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോയി എൻ്റെ ചേച്ചിമാർ കളിച്ചിരുന്നതാണ്.
സൗണ്ട് കുറവൊയ്തു കൊണ്ട് ഇമ്പം ഇത്തിരി കുറവാണ്. പിന്നെ രണ്ടാമത്തെ പാട്ടിന് ഇത്തിരി സ്പീഡ് കൂടിയോന്ന് ഒരു സംശയം.
Superb
മികവിൽ മികച്ചതായിരിക്കുന്നു... എല്ലാ നർത്തകൾക്കും അഭിനന്ദനങ്ങൾ... ആശംസകൾ
Tnx
Neerajaji യും കൂട്ടുകാരും, പൊളിച്ചടുക്കി 🥰🥰🥰
Tnx❤️❤️
നീലകാർമുകിൽവർണ്ണനന്നേരം രാധ എന്നൊരു നാരിയുമായി ദേശാടനത്തിലെ മനോഹരമായ ഗാനം. ആഹാ...ശ്രവൃമധുരം
Tnx🥰🥰
Tnx🥰🥰🥰
Sooooper
Tnx🥰🤣
Super
Tnx❤❤❤