തിരുവാതിരയുടെ ചട്ടങ്ങളും നിയമങ്ങളുംഇതെല്ലാം പാലിച്ചാൽ നിങ്ങൾക്ക് ഫസ്റ്റ് ഉറപ്പ്

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 81

  • @rekhasasidharanunnithan715
    @rekhasasidharanunnithan715 2 місяці тому +3

    Thank u 😍 പലർക്കും ഇത് ഒരുപാട് ഉപകാരപ്പെടും

  • @SheenaRajan-s6q
    @SheenaRajan-s6q Місяць тому +1

    ഒരുപാട് നന്ദി മാഡം ഈ അറിവ് തന്നതിന് 🙏🏻🙏🏻

  • @avanyarathi4109
    @avanyarathi4109 29 днів тому

    വളരെ ഉപകാരപ്രദം.

  • @geethas1046
    @geethas1046 2 місяці тому +2

    നല്ല അറിവുകൾ ആണ് പകർന്ന് തന്നത് ❤❤❤❤

  • @kuttydevan7356
    @kuttydevan7356 2 місяці тому

    Thank u so much..❤🙏🏼

  • @Hridikdileep
    @Hridikdileep 2 місяці тому

    വളരെ ഉപകാരപ്പെടുന്ന vedio.. Thank you so much ❤

  • @divyaanil7022
    @divyaanil7022 Місяць тому

    Thank you aunty

  • @aminan1669
    @aminan1669 2 місяці тому +1

    വലിയ ഉപകാരം 👍

  • @skrishnendhu3929
    @skrishnendhu3929 Місяць тому

    Super ❤❤❤

  • @hemamp8125
    @hemamp8125 Місяць тому +2

    പാലക്കയും,mullamott മാല യും

  • @lalithambikadanceschool1617
    @lalithambikadanceschool1617 Місяць тому

    Thnku

  • @mayaprakash3509
    @mayaprakash3509 2 місяці тому

    നല്ല അറിവുകൾ പകർന്നു തന്നു 🥰🥰🥰🙏🙏🫂😘

  • @DeepaSuresh-u2m
    @DeepaSuresh-u2m Місяць тому

    Super🙏🏻

  • @remaknair4093
    @remaknair4093 2 місяці тому

    Good information 💞🙏

  • @ayshwarian
    @ayshwarian 2 місяці тому +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ മാഡം...
    നന്ദി 🙏
    പക്ഷേ, പലപ്പോഴും ഈ നിയമങ്ങളും നിബന്ധനകളും അറിയാത്ത വിധികർത്താക്കളാണ് വരാറ് (കേരളത്തിന് പുറത്ത്)

  • @sreedevisharma2686
    @sreedevisharma2686 29 днів тому

    👏👏👏

  • @jayasreepillai3792
    @jayasreepillai3792 2 місяці тому

    സൂപ്പർ,,,

  • @sidharth603
    @sidharth603 2 місяці тому +3

    Kurava idunnathum kathakali padham edkkunnathum onnara udukkunnathum okke thiruvathirel athrakk important allatha kaaryam aan
    Kaashu maala nirbhandam alla
    Kandasoothram thaalikkoottam naagapadam mullamottu paalakka pathakam ennee mala upayogikkam
    Ashtamangalyam stage il valkunnen prathyeka mark illa because
    Chuvadu -25
    Thaalam-25
    Vesham-25
    Chalanam-25
    Ashtamangalyam kondoyal discolify cheyyum!!(anubhavam und chechi)
    Thalakk mukalil kayy pokum chila stepukalude reethi angane varumpol!!

    • @anjuzhappiness
      @anjuzhappiness  2 місяці тому

      @@sidharth603 depends on judges..... ഞാൻ പറഞ്ഞല്ലോ അറിയാവുന്നതുo അറിയാൻ പാടില്ലാത്തതും ആയ കുറെ ആളുകളോട്, specially ജഡ്ജിസ് ആയി പോകുന്നവരോട് സംസാരിച്ചു ചെയ്ത വീഡിയോ ആണിത്....

  • @diyak3912
    @diyak3912 2 місяці тому +1

    നല്ല ഉപകാരപ്രദമായ വീഡിയോ.. ഓരോന്നും വീഡിയോ സഹിതം കാണിച്ചാൽ മനസ്സിലാകാൻ കുറച്ച് കൂടി ഉപകാരപ്രദമായിരിന്നു.

    • @anjuzhappiness
      @anjuzhappiness  2 місяці тому +1

      @@diyak3912 aduthath angne sramikkamm

  • @nishasundarnishasundar8130
    @nishasundarnishasundar8130 24 дні тому

    അഷ്ട മംഗല്യം ഒന്ന് കാണിക്കുമോ

  • @sindhu3750
    @sindhu3750 2 місяці тому +3

    എൻറെ മുടി വെട്ടിയതാണ് ഷോട്ടായിട്ടാണ് ഇരിക്കുന്നത് എനിക്ക് തിരുവാതിര കളിക്കാൻ പറ്റൂ. മുടി കെട്ടിവയ്ക്കണമെന്നുണ്ട് കെട്ടാൻ ആയിട്ടില്ല മുട്ടയടിച്ചതായിരുന്നു കുറച്ചു വളർന്നതായിരുന്നു

    • @anjuzhappiness
      @anjuzhappiness  2 місяці тому +1

      @@sindhu3750 അതിനെന്താ?? മത്സരം ആണെങ്കിൽ ഒരു വിഗ് ഉപയോഗിക്കു.. അല്ലാതെ കളിക്കുന്നു എങ്കിൽ ഉള്ള മുടി തന്നെ മതി..

    • @sindhu3750
      @sindhu3750 2 місяці тому

      ❤🙏 thank you teacher

  • @kanchankanchana6560
    @kanchankanchana6560 2 місяці тому

    👍🏻👍🏻

  • @santoshedinjapuzhakkal8680
    @santoshedinjapuzhakkal8680 2 місяці тому +8

    ഉമാ മഹേശ്വര തിരുവാതിര ഒന്ന് കളിച്ചു കാണിക്കാമോ?

    • @anjuzhappiness
      @anjuzhappiness  2 місяці тому

      @@santoshedinjapuzhakkal8680 ശ്രമിക്കാം

    • @santoshedinjapuzhakkal8680
      @santoshedinjapuzhakkal8680 2 місяці тому

      @@anjuzhappiness കുട്ടികൾ സ്കൂളിൽ കളിക്കുന്നതിനാണ്, ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരം ആകുമായിരുന്നു

    • @anjuzhappiness
      @anjuzhappiness  2 місяці тому +1

      @@santoshedinjapuzhakkal8680 ഞാൻ എന്റെ കാല് ഒടിഞ്ഞു റസ്റ്റ്‌ ഇൽ ആയിരുന്നു...

    • @santoshedinjapuzhakkal8680
      @santoshedinjapuzhakkal8680 2 місяці тому +1

      Ok, സുഖമായോ, വേഗം സുഖമാവട്ടെ ​@@anjuzhappiness

  • @skrishnendhu3929
    @skrishnendhu3929 2 місяці тому

    Super

  • @LekshmiUdayan-zg6yr
    @LekshmiUdayan-zg6yr 2 місяці тому +1

    Cashi mala plastic aayal kurappam ondo

    • @anjuzhappiness
      @anjuzhappiness  2 місяці тому

      @@LekshmiUdayan-zg6yr മെറ്റൽ ന്റെ ആണ് നല്ലത്

  • @aryanm4194
    @aryanm4194 Місяць тому

    Chechii piz hlep me.....

  • @santoshedinjapuzhakkal8680
    @santoshedinjapuzhakkal8680 2 місяці тому

    Hi anju

  • @aryanm4194
    @aryanm4194 Місяць тому

    Chechii onnu help cheyooo kallikkan pattiya paat onnu ayachu tharooo

    • @anjuzhappiness
      @anjuzhappiness  Місяць тому

      @@aryanm4194 ഡാ.. ഞാൻ ഈ ചാനലിൽ കുറെ പാട്ടുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ഒന്ന് നോക്കാമോ?

  • @sreesreesreesree5486
    @sreesreesreesree5486 2 місяці тому +1

    Mam thiruvathira kalikumpol sound kelkumoo?

    • @anjuzhappiness
      @anjuzhappiness  2 місяці тому

      @@sreesreesreesree5486 തീർച്ചയായും

  • @santhinias5092
    @santhinias5092 2 місяці тому

    Mam kurava idanoo...plz rply

  • @aminan1669
    @aminan1669 2 місяці тому

    മാഡം പറഞ്ഞതുപോലെ ഒരു തിരുവാതിര പാട്ട് ഒന്ന് ഇട്ടു തരുമോ ❤️

    • @anjuzhappiness
      @anjuzhappiness  2 місяці тому

      @@aminan1669 ee channelil ittitund ketto.. Onnu nokkane

  • @hemamp8125
    @hemamp8125 Місяць тому

    മുല്ല പൂവ് വേണോ

  • @santhinias5092
    @santhinias5092 2 місяці тому

    Kalel mylangii ittal kuzhappam ondoo

  • @bindhusanthosh8005
    @bindhusanthosh8005 Місяць тому

    അഷ്ടമംഗല്യം എങ്ങിനെ വക്കും, അഷ്ടമംഗല്യത്തിൽ ettamathe item സുമംഗലി യാണ്, അപ്പോൾ സുമംഗലി സ്ത്രീയെ നടുവിൽ വക്കാൻ പറ്റുമോ

    • @anjuzhappiness
      @anjuzhappiness  Місяць тому

      @@bindhusanthosh8005 ഇല്ല... സങ്കല്പിക്കം..

  • @sreeparvathyteam1535
    @sreeparvathyteam1535 2 місяці тому

    തിരുവാതിര കളിയിൽ body languuage എങ്ങനെ ആയിരിക്കണം എന്ന് പറയാമോ. ഞങ്ങൾ 40-50 age ഇടയിലുള്ളവരാണ്.

    • @anjuzhappiness
      @anjuzhappiness  2 місяці тому

      @@sreeparvathyteam1535 paryam.

    • @sreeparvathyteam1535
      @sreeparvathyteam1535 2 місяці тому

      @@anjuzhappiness തല ഒത്തിരി ചരിക്കണോ, കൈ എങ്ങനെ ഇതൊക്കെ അറിയാനാണ്

  • @KPChandran-n5d
    @KPChandran-n5d 2 місяці тому

    മുടി കൊട്ടുന്ന video evday

    • @anjuzhappiness
      @anjuzhappiness  2 місяці тому

      ua-cam.com/video/Y1Iie912Nt0/v-deo.htmlsi=9AEZcKS8wN0OA_NH

  • @JujuCpp
    @JujuCpp Місяць тому

    തിരുവാതിര കളിക്കുമ്പോൾ കൈ മുട്ടുന്ന sound പുറത്തു കേൾക്കുന്നത് ശരിയാണോ

  • @remya.viswanathan8417
    @remya.viswanathan8417 Місяць тому

    അമ്പലങ്ങളിൽ തിരുവാതിര കളിക്കുമ്പോൾ പദം കഴിഞ്ഞു നേരെ managalm കളികമോ, കുമിയും, കുറത്യും വഞ്ചിപതും കളികതിരുനൽ kuzapam ഉണ്ടോ,
    ഞങ്ങൾ എടുത്ത പദതിൽ തന്നെ അവസാനം മംഗളം ചേർത്തിട്ടുണ്ട്..
    ദയവായി ഒരു മറുപടി തരണേ.

  • @sreerajsrajan3183
    @sreerajsrajan3183 2 місяці тому

  • @reshmaks8933
    @reshmaks8933 Місяць тому

    Madam 8. Kettum...thette udukkunnathum onne parajetharo madam...pls...

    • @anjuzhappiness
      @anjuzhappiness  Місяць тому

      @@reshmaks8933 രണ്ടും ഞാൻ ഈ ചനെലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @reshmaks8933
      @reshmaks8933 Місяць тому

      @anjuzhappiness madam 8 kettu kandu ...thetteudukunna video kandila onne video link idamo...
      8 kettunna rithikandu...thank you so much
      Njngal ammamar eepravisha thiruvathirakali malsarathine pokunnude...

    • @anjuzhappiness
      @anjuzhappiness  Місяць тому +1

      @reshmaks8933 👍👍

  • @SwathiGopaKumar
    @SwathiGopaKumar 2 місяці тому

    വെള്ളി കൊലുസ്സാണോ ഇടേണ്ടത്

  • @mannahelizabethjoy8365
    @mannahelizabethjoy8365 Місяць тому

    പാടി കളിക്കണോ, പാടാതെ കളിക്കണോ?

    • @anjuzhappiness
      @anjuzhappiness  Місяць тому

      @@mannahelizabethjoy8365 engne venelum slam

  • @suvasiniks75
    @suvasiniks75 2 місяці тому

    തറ്റു ഉടുത്തു കഴിഞ്ഞാൽ അതിനു മേലെ വെള്ള പാവാട ഇട്ടുകൂടെ

    • @anjuzhappiness
      @anjuzhappiness  2 місяці тому

      @@suvasiniks75 അടിപ്പാവാട മോഡേൺ രീതി ആണ്.. ഇടുന്നത് കൊണ്ട് തെറ്റ് പറയാൻ ഇല്ല.. ജഡ്ജ് ആയി ഇരിക്കുന്ന ആളുടെ മനോഭാവം പോലെ ഇരിക്കും

  • @jayalakshmitr5548
    @jayalakshmitr5548 2 місяці тому

    Record പാട്ടു പറ്റില്ലേ മത്സരത്തിന്

  • @DevikaSathyan-m1k
    @DevikaSathyan-m1k 2 місяці тому

    Thank you so much ❤️

  • @sajankv4280
    @sajankv4280 2 місяці тому

    👏👏👏👏👏👏

  • @preethysudhakaran2823
    @preethysudhakaran2823 2 місяці тому