ആരാരും മനസ്സിൽ എന്ന പാട്ട് സിനിമയിൽ എത്തിയതിൽ സന്തോഷം|Shahaja Pulikkal Interview|Panali Junais Vlog

Поділитися
Вставка
  • Опубліковано 16 вер 2024
  • #shahajapulikkal #shahajapulikkalinterview #shahajazzworld #panalijunaisvlog #sulaikhamanzil #aaraarummanassilninnorikkalum #aararumsong #sulaikhamanzilhitsongs #shahajapulikkalviralsong #oldmappilasongs #mappilapattukal #oldisgoldsongs #anarkalimarikar #sulaikhamanzilsong
    #jiljiljilsong #jiljiljilvideosong #haalaakemaarunnevideosong #ethranaalsulaikhamanzilversion #alankaaraputhukkangalvideosong #olamupvideosong #dabzee #fhahaan #swargakkathupaattu
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    UA-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

КОМЕНТАРІ • 250

  • @shahajazzworld
    @shahajazzworld Рік тому +50

    Hai all,
    NP.ഫൗസിയത്ത പാടി TK. കുട്ടിയാലി വരികൾ എഴുതിയ ഈ പാട്ട് വീണ്ടും മറ്റൊരു വേദിയിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ സാധിച്ചതിലും അതുപോലെ തന്നെ ഞാൻ പാടിയതല്ലേലും സുലൈഖ മനസിൽ എന്ന സിനിമ യിലൂടെ ഈ ഒരു പാട്ട് വന്നതിലും ഞാൻ സന്തോഷം അറിയിക്കട്ടെ..
    സുലൈഖ മനസിൽ എന്ന സിനിമയിലൂടെ ഈ പാട്ട് അവതരിപ്പിച്ചപ്പോൾ എന്നെ പലരും കോൺടാക്ട് ചെയ്തു.. (ഇന്റർവ്യു ക്ക് വേണ്ടിയും ഈ പാട്ടിനെ കുറിച് നീ ആണോ പാടിയത് എന്ന് ചോദിച്ചു കൊണ്ടും, നിന്റെ വോക്കൽ നോട്‌ സാമ്യമുണ്ട് എന്ന് പറഞ്ഞു കൊണ്ടും).. ഞാൻ മനസ്സിലാകുന്നത് ആരാരും മനസ്സിൽ എന്ന ഈ പാട്ടിന്റെ ഉടമ ഞാൻ അല്ലെങ്കിലും എന്നിലൂടെ കുറച്ചു അധികം ആളുകൾ ഈ പാട്ട് കണ്ടു എന്നതാണ് ഇതിന്റെ കാരണമെന്ന്.. പാണാലി ജുനൈസ് എന്ന വ്യക്തി എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തും ആയത് കൊണ്ടു തന്നെ ഞാൻ ഈ മുകളിൽ പറഞ്ഞ കോൺടാക്ട് ഇൽ അവനും ഉണ്ടായിരുന്നു.. ഇപ്പോൾ ഇങ്ങനെ ഒരു ഇന്റർവ്യു ആവശ്യം ആണ് എന്ന് അവൻ പറഞ്ഞപ്പോൾ.. മറ്റുള്ള ചാനലിനെക്കാൾ ബെറ്റർ.. എന്റെ നാട്ടുകാരും വീട്ടുകാരും അടക്കം കാണുന്ന ഈ ചാനലിലൂടെ ആവട്ടെ ഇതിന്റെ റിലീസ് എന്ന് ഞാൻ കരുതി.
    പ്രിയ സുഹൃത്തകളെ ഞാൻ ആയിട്ട് നിങ്ങളിലേക്ക് വീണ്ടും ഈ പാട്ടുമായി വന്നതല്ല മറിച്ചു എന്നോട് ആവശ്യ പെടുന്നത് കൊണ്ടും നിങ്ങളിൽ 90% ആളുകൾക്കും ഞാൻ എന്തുകൊണ്ട് ഈ പാട്ട് പാടിയില്ല എന്നാ സംശയം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു ഇന്റർവ്യൂ... അത് നിങ്ങൾ മനസ്സിലാകുമെന്ന് ഞൻ കരുതുന്നു.. അതുപോലെ ത്തന്നെ ഞാൻ ഈ പ്രതീക്ഷിച്ചതും ഈ വീഡിയോ യിൽ പറഞ്ഞ ഓരോ വാക്കുകളും പൂർണമായും തെറ്റല്ല എന്ന ഒരു വിശ്വസം എനിക്ക് ഉണ്ട് അത് എന്റെ അഹങ്കാരം ആയി തോന്നുന്ന പ്രിയ സുഹൃത്കളോട് എനിക്ക് പറയാൻ ഉള്ളത് ഈ വീഡിയോ മുഴുവനായും നിങ്ങൾ കാണുക. പ്ലീസ്‌..എന്നിട്ട് മാത്രം നിങ്ങൾ നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
    എന്നെ സ്നേഹിക്കന്ന എന്നെ മനസിലാകുന്ന എല്ലാവർക്കും വേണ്ടി ആണ് ഞാൻ ഈ വീഡിയോ ചെയ്തത്. 100% ത്തിൽ 5 ഓ 10 ഓ ആളുകൾ മോശം പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല..🙏🏻👍
    എല്ലാവരുടെ ജീവിതത്തിലും നന്മ വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🤲🏻.❤❤❤

    • @PanaliJunaisVlog
      @PanaliJunaisVlog  Рік тому +2

      Wow❤️❤️❤️

    • @suharabapputty3701
      @suharabapputty3701 Рік тому +3

      അതെ ഷഹജ നീ.പറഞ്ഞത് സത്യമാണ്. ആരാരും മനസിൽ എന്ന പാട്ട് ഇത്രത്തോളം ഹിറ്റായത് പതിനാലാം രാവിൽ നിൻ്റെ പാട്ട് വന്നതിന് ശേഷമാണ്. നിൻ്റെ പാട്ടുകൾ ഇഷ്ടപെടുകയും നിന്നെ സ്നേഹിക്കുകയും ചെയ്യുന്ന ഓരോരുത്തർക്കും നിൻ്റെ പാട്ടിൻ്റെ വിശേഷങ്ങളറിയാനും നിൻ്റെ വിശേഷങ്ങളറിയാനും ഒക്കെ താൽപര്യമുണ്ടാകും. അത് പോലെ തന്നെയാണ് ഇപ്പൊ ഈ പാട്ട് സിനിമയിൽ വന്നതിനെ കുറിച്ചും അത് നീ പാടാത്തതെന്ത് കൊണ്ട് എന്നതിനെ പറ്റിയും ഒക്കെ അറിയാൻ പലർക്കും ആഗ്രഹം കാണും. അത് നിൻ്റെ പ്രേക്ഷകരിലേക്കെത്തിക്കുക എന്നത് നിൻ്റെ കടമയാണ്.അത് മാത്രമേ നീ ചെയ്തുള്ളൂ. ഞാൻ ജുനൈസിൻ്റെ ചാനലിലെ നിൻ്റെ 2 ഇൻറർവ്യൂസും കണ്ടതാണ്. അതിൽ ഒരു അഹങ്കാരവും ജാഢ യും ഒന്നും എനിക്ക് തോന്നില.ഓരോ കാര്യങ്ങളും വളരെ വ്യക്തമായി ആർക്കും മനസ്സിലാകുന്ന രീതിയിൽ നീ പറഞ്ഞിട്ടുണ്ട്. ശ്രദ്ധിച്ച് കേട്ടാൽ നിൻ്റെ സംസാരം കേട്ടിരുന്നു പോകും... ഇതിൻ്റെ മുമ്പത്തെ ഇൻ്റർവ്യൂ ഞാനും എൻ്റെ ഉമ്മയും കൂടെ കേട്ടുകൊണ്ടിരിക്കുമ്പോ ഞങ്ങളുടെ ഒന്നര കിലോമീറ്റർ അകലത്തിൽ കിഴക്കേതലയിൽ നീ പാടികൊണ്ടിരിക്കുകയായിരുന്നു. അവിടെ വരാൻ പറ്റാത്തത് കൊണ്ട് മുറ്റത്തിറങ്ങികുറെ നേരം ചെവിയോർത്ത് നിന്നു.ഒന്നാനാം നല്ലൊരിളം കവുങ്ങ് പാടുകയായിരുന്നു. അപ്പൊ 'പിന്നെ ഞാനും ഉമ്മയും അനിയത്തിയും അകത്ത് കയറി യുടൂബിൽ നിന്നെ തിരയുമ്പോ ജുനൈസിൻ്റെ വീഡിയോ കണ്ടു. നിൻ്റെ വാക്കുകളിലൊന്നും ഒരു അഹങ്കാരവും ഇല്ല' നീ പോ മുന്നോട്ട്. ഇത്തരം കാര്യങ്ങളൊക്കെ ചർച്ച ചെയ്യാനും നിൻ്റെ പ്രേക്ഷകരിലേക്കെത്തിക്കാനും ഇന്ന് സോഷ്യൽ മീഡിയ വഴി സൗകര്യമുണ്ടല്ലൊ. അതിന് കാരണക്കാരനായ ജുനൈസിനും ഒരായിരം അഭിനന്ദങ്ങൾ. വലിയ ഉയരങ്ങളിലെത്തട്ടെ.

    • @shahajazzworld
      @shahajazzworld Рік тому +3

      Thanks dear ❤

    • @rabeehrahman2033
      @rabeehrahman2033 Рік тому +2

      ഫിലിം പാടിയാൽ രസമായിരുന്നു👍👌👌👌👍

    • @rabeehrahman2033
      @rabeehrahman2033 Рік тому +1

      തല്ലുമാലയിൽ പടിയിന്നോ

  • @bafithasalam8382
    @bafithasalam8382 Рік тому +6

    മോഹൻലാലിനെ പോലെയല്ല മമ്മുട്ടി മമ്മുട്ടി യെപോലയല്ല ദുൽക്കർ.. ഓരോരുത്തർക്കും ഓരോ സ്റ്റൈൽ ആണ്. അതുപോലെ തന്നെ ഇതും. നിങ്ങൾ വേറെ level ആ സിനിമയിൽ പാടിയതാരോ അവർക്ക് വേറെ level.എല്ലാരും സ്പെഷ്യൽ തന്നെ 👍🏻👍🏻👍🏻

  • @faslusha7465
    @faslusha7465 Рік тому +44

    ഇവരേക്കാളും നന്നായി സിനിമേയിൽ ആ കുട്ടി പാടിയിട്ടുണ്ട് ❤ ഒരു പക്ഷെ ഇവർ പാടിയിരുന്നേൽ ആ ഭംഗി കിട്ടില്ലായിരുന്നു

  • @blogmedia2761
    @blogmedia2761 Рік тому +79

    ഈ പാട്ട് ഷഹജ പാടിയതിനെക്കാൾ നന്നായിട്ടാണ് ആ കുട്ടികൾ നനായി പാടിയിട്ടുണ്ട്

    • @mohammedmusthafa5404
      @mohammedmusthafa5404 Рік тому +2

      Correct...

    • @shahinak9015
      @shahinak9015 Рік тому +2

      ഇന്കും അത് ആണ് ഇഷ്‌ടായത്

    • @fasibasi5476
      @fasibasi5476 Рік тому +1

      Crct

    • @salha5137
      @salha5137 Рік тому +1

      Crct

    • @Baboocha
      @Baboocha Рік тому +3

      ശഹജ പാടിയ ആ ... ഓളം ഒന്നും ഉണ്ടാക്കാൻ പറ്റിയിട്ടില്ല... പറ്റും ഇല്ല. 40 millio എന്നത് കുറവാണോ.....

  • @Liyasdreams123
    @Liyasdreams123 Рік тому +6

    Shahaja adipoli gaayikayaan enikk bayankara ishttaan 😍😍

  • @suharabapputty3701
    @suharabapputty3701 Рік тому +14

    ഇതിന് മുമ്പത്തെ കമൻറുകളിലൊക്കെ കണ്ടു ഷഹജ അഹങ്കാരിയാണ് അത് കൊണ്ടാണ് സിനിമയിൽ പാടാൻ അവസരം കിട്ടാതിരുന്നത് എന്നൊക്കെ. എന്താണ് ഷഹജക്ക് മാത്രമുള്ള അഹങ്കാരം ഈ വീഡിയോയിലൊക്കെ നിങ്ങൾ കണ്ടത്. ഞാനവൾക്കൊരു അഹങ്കാരവും കണ്ടില്ല' വെറുതെ കുറ്റപെടുത്താൻ മാത്രം പറയുന്നതല്ലെ.ഷഹജ കിഴക്കേതലവന്ന പൊ കാണാൻ പറ്റിയില്ല. ഞാൻ കരുവാരക്കുണ്ട് ഉള്ള ആളാണ്. വരണമെന്ന് ഒരു പാട് ആഗ്രഹമുണ്ടായിരുന്നു.പരിപാടി ഫുൾ യുടുബിൽ കണ്ടു. നന്നായിരുന്നു. നിൻ്റെ മൻസൂർക്കാനെയും കാണണമെന്നുണ്ടായിരുന്നു.കണ്ടതിൽ സന്തോഷം. എനിക്കും തോന്നി. സുലൈഖ മൻസിലിൽ ആ പാട്ട് ഷഹജ പാടാത്തതിൽ ചെറിയൊരു വിഷമം. അവസരങ്ങൾ നിന്നെ തേടിയെത്തും.കാത്തിരിക്കുക.

    • @PanaliJunaisVlog
      @PanaliJunaisVlog  Рік тому

      ❤️❤️❤️👌👌👌

    • @shahajazzworld
      @shahajazzworld Рік тому +2

      Thanks 🙏🏽 ❤

    • @suharabapputty3701
      @suharabapputty3701 Рік тому

      സന്തോഷം ഷഹജ. ♥️♥️♥️

    • @blogmedia2761
      @blogmedia2761 Рік тому

      ഇവൾ പാട്ടുകൾ കുളമാക്കി പാടുകയാണ്

    • @suharabapputty3701
      @suharabapputty3701 Рік тому +2

      @@blogmedia2761 പാട്ട് ന് ജഡ്ജ്മൻറ് നടത്താനൊന്നും എനിക്കറിയില്ല. ഇനി പൊ പാട്ടിലെന്തെങ്കിലും തെറ്റ് കുറ്റക്കൾ ഉണ്ടെങ്കിൽ തന്നെ അറിയാവുന്നവർക്ക് തിരുത്താലൊ. അതും ഈ അഹങ്കാരം എന്ന് പറയുന്നതും തമ്മിലെന്ത് ബന്ധം' അവൾ അവളുടെ രീതിയിൽ .ചെയ്യുന്നു. എല്ലാവർക്കും KSചിത്രയും സുജാതയും ഒന്നും ആവാൻ കഴിയില്ലല്ലോ.

  • @abdulhameedhameed5435
    @abdulhameedhameed5435 Рік тому +4

    Shahaja, You are a talented & blessed singer itself. Whoever, whatever may be said, with the grace of God, your esteem popularity will rise , rise again & again. We know your simplicity. Never mind the bad Comments. Ok❤❤
    By, HAMEED MASTER. PML.

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 Рік тому +2

    അടിപൊളി ഗാന ങ്ങൾ

  • @mohammedmusthafa5404
    @mohammedmusthafa5404 Рік тому +8

    Filimil varsha ranjith enna kutti midukki athimanoharamayi padiyittund...filmil padan apt avunna soundalle avar choose cheyyukayullu...ath avar bangiyakkukayum cheithu...

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 Рік тому +2

    Super song

  • @RasheedAbdulrasheed-n1d
    @RasheedAbdulrasheed-n1d 11 місяців тому +1

    Adii poliya shahaja tataa

  • @uvaiserahman331
    @uvaiserahman331 Рік тому +3

    മൻസിൽ ' സിനിമക്കാർ ചെയ്തത് അനീതി ആണ് ഷഹജ.പാടി 5 കോടിക്കടുത്ത് ലൈക് കിട്ടി സർവ്വകാല Record ഇട്ടതാണ്. സിനിമയിലെ പാട്ട് എങ്ങുമെത്തിയില്ല. സിനിമയും

  • @Topdigitalad
    @Topdigitalad 4 місяці тому

    God bless you all

  • @rajendran.p2489
    @rajendran.p2489 Рік тому +4

    ഞങ്ങളുടെ പാണ്ടിക്കാട് വന്നിരുന്നു നന്നായി പാടി

  • @sabiranazer3373
    @sabiranazer3373 Рік тому +3

    Njanum vishamichirunnu അത് സഹജ പാടുവയിരുന്നെങ്കിൽ എന്ന് എന്നാൽ ഒന്നുടെ പോളിക്കുമായിരുന്ന് ....orupaadishttama സഹജയെ❤ ഞങൾ എപിജെ യുടെ പ്രോഗ്രാമിന് tirurilek വിളിച്ചിരുന്നു സഹജയെ...❤❤ അന്നും ഇപ്പൊ പറഞ്ഞ 2 സോങ്ങും പാടിപ്പിചൂ..😍

  • @drpalliyalilabdusamad111
    @drpalliyalilabdusamad111 Рік тому

    Talent and dedication is the most important aspect.Don't give any credence to the Negative comments.May Allah Bless you to have many more Successful stages and Songs With Prayers.

  • @fahizhamza
    @fahizhamza Рік тому +6

    ശഹജത്ത പാടിയാൽ play back ഇൽ നല്ലൊരു അവസരം ആവുമായിരുന്നു... but സിനിമയിൽ വർഷ രഞ്ജിത് പാടിയ വേർഷൻ and singing ഒരുപാട് ഇഷ്ടപ്പെട്ടു ❤ മ്യൂസിക് director choose ചെയ്യുന്ന വ്യക്തി പാടി അത്ര മാത്രം😊
    Personal opinion

  • @pachuselu7607
    @pachuselu7607 Рік тому +3

    ningal padathad nannayi

  • @shamsuddinsheematti7195
    @shamsuddinsheematti7195 11 місяців тому +1

    You are a good singer hour song is also
    Like that

  • @fayisav6763
    @fayisav6763 Рік тому +5

    അഹങ്കാരം ഒട്ടും ഇല്ല. ശഹജക്ക്. ഞങളുടെ നാട്ടിൽ വന്നിരുന്നു (വാഴക്കാട് )എല്ലാവരും പറഞ്ഞു അതെ പാട്ട് പാടാൻ 👍👍

  • @abdullaabdulkareem
    @abdullaabdulkareem Рік тому

    വളരേ നന്ദി

  • @anuanamika8907
    @anuanamika8907 Рік тому +2

    👍👍👍👍👍👌👌

  • @jamjoommujeeb3330
    @jamjoommujeeb3330 11 місяців тому

    റഷീദ് ചേളാരി ഈ ഫീൽഡിൽ കൊണ്ട് വന്നു എടുത്തു പറയുന്ന സെഹജ പുളിക്കൽ എന്ന് പറയുന്ന സഹോദരി ഇന്ന് അഭിനയത്തിലേക്കു അദ്ദേഹത്തിന്റെ കൂടെ നിൽക്കുമെങ്കിൽ ഇന്ന് സഹജക്ക്‌ പ്പാടാൻ പോയിട്ട് ഒരു വരി മൂളാൻ പോലും സമയം കിട്ടില്ല ഇപ്പോൾ സിനിമ സംവിധാനവും എഡിറ്റിങ്ങും ചെയ്യുന്ന അദ്ദേഹം സഹജയെ അഭിനയിക്കാൻ ക്ഷണിക്കാത്തതും മൻസൂർക്ക അഭിനയിക്കാൻ വിടാത്ത കാലത്തോളം ഷഹജ പാടി കൊണ്ടേയിരിക്കും 😍😍😍😍😍😍😍😍

  • @faizalmohammed2119
    @faizalmohammed2119 Рік тому +3

    സോങ്ങും നീയും അസ്‌ബെൻഡും. എല്ലാം സൂപ്പർ. എന്റെ കൊടുവള്ളി ക്കാരി.

  • @jahamgeerc
    @jahamgeerc Рік тому +6

    സിനിമയിൽ പാടിയ പാട്ട് കേൾക്കുന്നത്വരെ ഷഹജയുടെ പാട്ട് സൂപ്പർ ആയിരുന്നു ....ഇപ്പോൾ സൂപ്പർ എന്നല്ല ...ഒരു മെഗാ സോങ് വരും കാത്തിരിക്കുക

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 Рік тому +1

    Adi Poli song

  • @manuvalappil1118
    @manuvalappil1118 Рік тому +11

    ഷഹ്ജാന്റെ എല്ലാ പാട്ടുകൾ എനിക്ക് ഇഷ്ടമാണ്

  • @AbuBekkar-rt7zx
    @AbuBekkar-rt7zx 4 місяці тому

    Suppre👍OK ❤️

  • @shamnarisham4977
    @shamnarisham4977 Рік тому +3

    Shahajante voice nekl supra filimie song padiya alde

  • @Rashidayahkoob9
    @Rashidayahkoob9 7 місяців тому +1

    Ente schoolil vanirunu 🌹🌹❤️❤️

  • @user-yw9vb5ux5d
    @user-yw9vb5ux5d Рік тому +1

    Varsha Ranjith molde sound paatil nalla feel tharunund

  • @user-fc5ej7gu1m
    @user-fc5ej7gu1m Рік тому +1

    സഹജയാണ് ആ പാട്ട് ജാനകിമാക്കിയത്

  • @anasperayioficial
    @anasperayioficial Рік тому +1

    👍

  • @rasaqp9618
    @rasaqp9618 Рік тому +6

    ,,ആരാലും മനസ്സിൽ ,, എന്ന പാട്ട് അസീസ്ക്ക തായിനേരിയും എട്ടിക്കുളം മുഹമ്മദ്കുഞ്ഞിയും 1976 ൽ പാടിയത് പോലെ ആരും പാടിയിട്ടില്ല, ഇപ്പോൾ പാടുന്നവർ ധാരാളം അക്ഷരപ്പിഴവ് വരുത്തുന്നുണ്ട് .

  • @sharafukka
    @sharafukka Рік тому +5

    സോങ്ങും നീയും സൂപ്പർ

  • @dazzlers1238
    @dazzlers1238 Рік тому +3

    ചോദിച്ചു വാങ്ങൽ അല്ല.... നിങ്ങൾക്ക് ഉള്ളത് നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും... പിന്നെ പാടിയ പാട്ട് നിങ്ങളുടെ ആണേൽ അതിനുള്ള അവകാശം ഉണ്ട് അല്ലാതെ മുൻപ് പാടിയവർക്ക് എല്ലാവർക്കും അതേ സിനിമയിൽ പാടണം എന്ന് പറയുന്നത് ശരിയല്ല...

  • @suneerbabu8457
    @suneerbabu8457 Рік тому +14

    സിനിമയിൽ ആര് പാടിയാലും ഈ പാട്ടിന്റെ ക്രെഡിറ്റ് ഇനി എക്കാലവും ഷഹജക്കായിരിക്കും

  • @haifatravelandcooking4395
    @haifatravelandcooking4395 Рік тому +5

    ഷഹജ ക്ക് നെഗറ്റീവ് കുറവ് ആണ് മറ്റുള്ളവർ പറയുന്നത് ചിരിച്ചു തള്ളണം സോങ് അടിപൊളി ഹസ്സ് കൂടെ ഉണ്ടങ്കിൽ പിന്നെ ആര് എന്ത് പറഞ്ഞാലും പ്രശ്നം ഇല്ല ♥️♥️♥️♥️♥️

  • @akhithasreejith177
    @akhithasreejith177 Рік тому +3

    ഇത് കണ്ടിട്ട്ശഹജ അഹങ്കരിയാണെന്നു തോന്നിയില്ലല്ലോ ഇതിൽ എന്താണ് അഹങ്കാരമായി പറഞ്ഞത്

  • @97shafnan
    @97shafnan Рік тому +2

    എനിക്ക് ഭയങ്കര ഇഷ്ടാണ് ഷഹജന്റെ song nalla voice aan ഞങ്ങളെ സ്കൂളിൽ വന്നിരുന്നു ഷഹജ ouru photo എടുക്കണമെന്നുണ്ടായിരുന്നു പക്ഷെ പറ്റിയില്ല

  • @Yousafcp1096
    @Yousafcp1096 Рік тому +5

    ജുനൈസ് പ്രോഗ്രാം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ആണ്, but ഇതൊരു സ്വന്തം പൊക്കിയടി കുന്നത് പോലെ തോന്നി ഈ singer

  • @SabuPkt
    @SabuPkt Рік тому

    അരി മുല്ലക്കൂട്ടത്തിന് കമ്മലി ആരാണ് എന്റെ നെഞ്ച് കേറി പെട്ടിയെ ആരാണ് ഹരേ എന്റെ നെഞ്ച് കാരണ അരിമുല്ല കമ്മലിട് അരു മുല്ല കുടത്തിന്

  • @shareef1044
    @shareef1044 Рік тому +3

    മാഷാ അള്ളാ അടിപൊളി, സഹജ പുളിക്കൽ 👍👍👍🤲🤲🤲

  • @jithinkjohny6874
    @jithinkjohny6874 Рік тому +4

    വിഷ്ണു വിജയ് ആണ് music arrange ചെയ്തത് സിനിമയിൽ...music director k ഇഷ്ടം ഉള്ള ആളുകളെ കൊണ്ട് പാടിപ്പിക്കും അത്രേ ഉള്ളൂ.. ഈ ചേച്ചി സ്റ്റേജ് il പാടി എന്ന് പറഞ്ഞു സിനിമയിൽ വിളിക്കില്ല...അങ്ങനെ ആണേൽ ഹരിവരാസനം പാടിയത് യേശുദാസ് ആണ് മാളികപ്പുറം സിനിമയിൽ വന്നപ്പോ വേറെ ഒരു ആളാണ് പാടിയത്...അത്രേ ഉള്ളൂ

  • @mammussmammuss3608
    @mammussmammuss3608 Рік тому +3

    നല്ല കഴിവുള്ള ആളാണ്. അവസരങ്ങൾ വരും കാത്തിരിക്കുക.
    God bless you 🌹

  • @sameerasuhailofficial7909
    @sameerasuhailofficial7909 Рік тому +1

    🥰👌🏻👍🏻👍🏻

  • @subairkongad4998
    @subairkongad4998 Рік тому

    പക്ഷേ ഈ വ്യക്തി പാടിയത് കാൾ എത്രയോ ഭംഗിയായിരുന്നു ആ സിനിമയിൽ ആ പാട്ട് കേട്ടപ്പോൾ ഉള്ളത് പറയണം പറയാൻ ഞാൻ താല്പര്യപ്പെടുന്നില്ല അടിപൊളിയായിരുന്നു ഈ പുളിക്കൽ നേക്കാൾ നന്നായിട്ട് ആരോ പാടിയിട്ടുണ്ട് പാട്ട്

  • @rameesrami12345
    @rameesrami12345 Рік тому +17

    കുറച്ചുകൂടി നല്ല voice ആ songil ullathanenn thonunnu..

  • @hamnahamna5513
    @hamnahamna5513 Рік тому +2

    😮

  • @shamnarisham4977
    @shamnarisham4977 Рік тому +2

    Shahaja mookond padunnapole. Personally enikkishtalla voice shahajede

  • @SajithaZakkariya
    @SajithaZakkariya Рік тому +2

    Shajade sound mappilapattine cherukayullu

  • @naseercc1698
    @naseercc1698 Рік тому +1

    ❤❤❤❤❤

  • @riyasmohd4375
    @riyasmohd4375 Рік тому +8

    എത്രാമത്തെ തവണയാണ് ശഹജനെ ഇന്റർവ്യൂ ചെയ്യുന്നത് ഇജ്ജ്

  • @ramsheenamuchilot6167
    @ramsheenamuchilot6167 Рік тому +2

    Koduvally evide

  • @jaleelckjaleel4111
    @jaleelckjaleel4111 Рік тому +4

    ബാഡ് കമന്റിടുന്നവരോട് പോയി പണി നോക്കാൻ പറയൂ മോളെ ❤❤❤❤❤ പാട്ട് ഒരിക്കലും നിർത്തരുത് നിന്റെ ഭർത്താവിന്റെ സമ്മതമുള്ള കാലത്തോളം പാട്ട് ഒരിക്കലും നിർത്തരുത്

  • @IhsanAli-hz7rh
    @IhsanAli-hz7rh 11 місяців тому +1

    ആരൊക്കെ പാടിയാലും അത് ഷഹജ്താടെ പാട്ട് ആണ്

  • @dubaivlog8638
    @dubaivlog8638 Рік тому +4

    Kashttam

  • @ukmtharif904
    @ukmtharif904 Рік тому +1

    തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞ തിൽ സന്തോഷം

  • @pvakkarupadanna2520
    @pvakkarupadanna2520 Рік тому

    🎉

  • @abdulsalam-ic4wb
    @abdulsalam-ic4wb Рік тому +8

    അള്ളാഹു താഴുത്തും മോളേ....ഈ അഹങ്കാര😊😅

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Рік тому

      Ithilenth ahankaram aanu ningal kanunnathu. Ivar just avarude kanikalkk( ivare ishtapedunnavarkk vendi) vebdiyanu ee interview cheyyunnathu

  • @vdjsharath
    @vdjsharath Рік тому +1

    👏👏👌

  • @muneervaliyakattil1123
    @muneervaliyakattil1123 Рік тому

    Mansoorka Adipoli

  • @SubipathanapuramK
    @SubipathanapuramK Рік тому +2

    Rimiyude voice avideyokkeyo

  • @rafeequevalanchery3719
    @rafeequevalanchery3719 11 місяців тому

    Al ameen odi kalichu valarnnoru nadu. Song. Please try

  • @samjidirivetty
    @samjidirivetty Рік тому

    അടിപൊളി ഭർത്താവ്...

  • @inshazainab1165
    @inshazainab1165 Рік тому +5

    നല്ല സപോട്ട് ചെയ്യുന്ന ഭർത്താവ് 👌👌👌

    • @PanaliJunaisVlog
      @PanaliJunaisVlog  Рік тому +1

      ❤️❤️❤️

    • @shahajazzworld
      @shahajazzworld Рік тому

      😊😊

    • @yousufmanzil2493
      @yousufmanzil2493 Рік тому

      ഒരു പെണ്ണിന്റ ഏറ്റവും വലിയ ഭാഗ്യം ആണ്, അവളുടെ ഭർത്താവിന്റെ സപ്പോർട് 👍👍👍

  • @faizyworld9033
    @faizyworld9033 Рік тому +4

    ഇത്‌ എഴുതിയ കുട്ടിയാലിക എന്ന ആൾക്കാണ് ആദയത്തെ ക്രെഡിറ്റ്‌ kodukendath

  • @anjumanjith6937
    @anjumanjith6937 Рік тому

    🥰👍👍👍👍

  • @kma684
    @kma684 Рік тому

    മാപ്പിലപ്പാട്ടുകൾ ഇപ്പൊ മുഴുവൻ പാരഡി 🙄പുതിയ ട്യൂൺ ഇല്ല 😥

  • @kalamtk2512
    @kalamtk2512 Рік тому

    Nice

  • @arifarif6252
    @arifarif6252 Рік тому +20

    മാപ്പിള പാട്ട് സിനിമയിൽ വരും പക്ഷെ മാപ്പിള പാട്ട് പാടുന്നവരെ കൊണ്ട് സിനിമയിൽ പാടിക്കില്ല അന്നും ഇന്നും അങ്ങനെ തന്നെ 100ൽ 1 അങ്ങനെ സിനിമയിൽ മാപ്പിള പാട്ട് ഗായകർ പടിയിട്ടുണ്ടാവു

    • @PanaliJunaisVlog
      @PanaliJunaisVlog  Рік тому +2

      ❤️❤️❤️

    • @fahizhamza
      @fahizhamza Рік тому

      അങ്ങനെ ഒന്നും ഇല്ല ബ്രോ എത്ര മാപ്പിളപാട്ട് ഗായകർ സിനിമയിൽ പാടിയിട്ടുണ്ട് 😊

    • @staysafe5889
      @staysafe5889 Рік тому

      ഷെരീഫ് കണ്ണൂർ

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Рік тому

      Vilayil faseela padeend avarude oru song movie yil

  • @MoideenKutty-hh3sp
    @MoideenKutty-hh3sp 10 місяців тому

    ആ പാട്ടിന്റെ വരികളിലെ പല വാചകങ്ങളും തെറ്റിച്ചാണ് ശഹജ ആദ്യമേ പാടീട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെ.

  • @sv3657
    @sv3657 11 місяців тому

    NP ഫാസിയയെക്കാൾ നന്നായി ഈ പാട്ട് ഇവൾ പാടി എന്നത് അഹങ്കാരമാണ്.
    NP ഫാസിയയുടെ കൂടെ അന്ന് ഗ്രാമഫോണിലൂടെ പാടിയത്. ഇബ്റാഹീം പയ്യന്നൂർ ആണ് . ഇവൾ ചില യിടങ്ങളിൽ തെറ്റിക്കുന്നുമുണ്ട്
    എല്ലാ ആഡ ബരങ്ങളൊന്നായ് എന്നുള്ളത്
    ഇവൾ
    "എല്ലാം"
    എന്നാണു പാടുന്നത്
    മികച്ചു നിൽക്കുന്നത് N P ഫൗസിയയുടെ ശബദം തന്നെ.

  • @zainaP-fm9me
    @zainaP-fm9me Рік тому +2

    Islamin oru krithymaya chittayode ulla rules und.chilappol Njanadakkam nammal palarum ath palikkunnilla...ninte field nee select cheythath singer ennathaan....appol janangale happy akkan performance vendi varum...ath sahikkan pattanjitt aakum negative comments...but avarkk athra sneham undenkil personal aayi maanymaayi upadesham nallath....pakshe avark athin yogyatha undo avar nokkanam.
    Ente family nannayi paadunnavar aan....but public varan interested allathath kond njangal veetil maathram paadum....ath okke ororutharude ishtam....islamic rules padikkan ulla Ella soukaryam ippol available aan...aareyum kuttappeduthathe swayam nannavan try cheyyuka.

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ഉമ്മ ❤❤❤❤❤

  • @subairkongad4998
    @subairkongad4998 Рік тому

    കയ്യിൽ ഇത്രയും മോതിരം വിട്ടു എന്ന് നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണ് ഈ കൈ ഇങ്ങനെ എപ്പോഴും ഇളക്കി കൊണ്ടിരിക്കുന്നത്

  • @abshadrk4395
    @abshadrk4395 Рік тому +6

    Ival kuree kaalamaayallo ee oru songumaayi nadakkunnu.endhaa adhinumaathram idhil ullad.thaagi nadakkaaan Kure aalkkarum

  • @AbdulRasheed-pc1ti
    @AbdulRasheed-pc1ti Рік тому +2

    ആരാരും അല്ലടോ.... ആരാലും എന്നാക്കി പാടു

  • @rabeehrahman2033
    @rabeehrahman2033 Рік тому +2

    ഫിലിം പാടിയാൽ രസമായിരുന്നു 👌👌👌

  • @user-fc5ej7gu1m
    @user-fc5ej7gu1m Рік тому

    ഫൈസൽ മാസ് അന്ന്പറഞ്ഞിട്ടുണ്ട്

  • @chinjusworld6346
    @chinjusworld6346 Рік тому +1

    ഡ്രസ്സ് നല്ല ഭംഗി

  • @shafna7740
    @shafna7740 Рік тому

    ❤❤

  • @namsheededneer7321
    @namsheededneer7321 Рік тому

    ഫാത്തിമ ജഹാന്റെ ഇന്റർവ്യൂ എടുക്കുമോ ഇത് പോലെ

    • @PanaliJunaisVlog
      @PanaliJunaisVlog  Рік тому +1

      Connect ചെയ്യാൻ ശ്രമിച്ചു കിട്ടിയില്ല😪😪😪

    • @namsheededneer7321
      @namsheededneer7321 Рік тому

      @@PanaliJunaisVlog ഇനിയും ശ്രമിക്കുക

  • @muhamadiqbal8994
    @muhamadiqbal8994 Рік тому +1

    എന്തിനാ വിജയ്ക്കാതെ പടത്തിന്റെ പിന്നാലെ പോണ്...

  • @noorjahancm327
    @noorjahancm327 Рік тому

    Ahamghari

  • @commonlife7596
    @commonlife7596 Рік тому +8

    ഷഹജ.തന്റെതായ കഴിവില്‍ വെട്ടി തിളങ്ങുന്നവള്‍.ഇനിയും ഒരുപാട് ഉയരങ്ങളില്‍. എത്തട്ടെ.ഭാവുകങ്ങള്‍.wintexparal❤

  • @moloosmoloos2355
    @moloosmoloos2355 Рік тому +5

    ഷഹജ പാടുന്നതിൽ കുറച്ചു കട്ടി കൂടുതലാ. ആ കുട്ടികൾ പാടുന്നത് നന്നായിട്ടുണ്ട്

  • @MoideenKutty-hh3sp
    @MoideenKutty-hh3sp Рік тому

    മില്ല്യൻ ആളുകളൊക്കെ കണ്ടിട്ടുണ്ട് എന്നത് ശരി തന്നെ. പക്ഷെ ആ പാട്ടിൽ പല വാക്കുകളും ശരിക്കുള്ളതിൽ നിന്ന് തെറ്റിയാണ് ഫൗസിയ ആദ്യമേ പാടീട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെ. ആർക്കും ഈ പാട്ട് ശരിക്കും അറിയാത്തത് കൊണ്ട് അത് ആരും ശ്രദ്ധിച്ചില്ല എന്ന് മാത്രം.

  • @dilnabadh3206
    @dilnabadh3206 Рік тому

    Kasdamm

  • @asiyahameed9766
    @asiyahameed9766 Рік тому +3

    Sulegamanzil. Super alla.
    പാട്ടുകളും. Supersuper മൂവി ഇല് ലാസ്റ്റ് ഒരു വെളിവില്ല

  • @anuvarsadik9183
    @anuvarsadik9183 Рік тому +2

    ഒട്ടും അഹങ്കാരമില്ലാത്ത ഗായിക, ഞാൻ ഷാഹ് ജന്റെ കൂടെ സെൽഫി വരെ എടുത്തിട്ടുണ്ട്, അടുത്തിടെ പാണ്ടിക്കാട് vannappol

  • @raseenashihab3209
    @raseenashihab3209 Рік тому

    Ithanthe patt enikk ishtann❤

  • @user-fc5ej7gu1m
    @user-fc5ej7gu1m Рік тому

    സഹജ ആ പാട്ട് നന്നായി പാടി
    10:54

  • @gzgzzv-ch5ns
    @gzgzzv-ch5ns Рік тому

    പെരിയ ബലം, പുള്ളിക്കൽലാണോ

  • @hafsahana6580
    @hafsahana6580 Рік тому

    Junaisinda no tharumo

  • @pmsthangalfaizy5042
    @pmsthangalfaizy5042 Рік тому +3

    Nee ahankariyanenn kandalariyam..

  • @pottasvlogs3422
    @pottasvlogs3422 Рік тому +2

    സിനിമയിൽ ഈ പാട്ട് ബോർ വോയിസ് ആണ്

  • @Musthafa2813
    @Musthafa2813 Рік тому +21

    തള്ളി തള്ളി ഈ പാട്ട് എഴുതിയത് നി ആണ് എന്ന് പറയാതെ ഇരുന്നാൾ മതിയയിരുന്നു ( സത്യം പറയാംമല്ലോ നിന്നെക്കാളും ഉഷാറായിട്ട് സിനിമയിൽ പാടിയിട്ട് ഉണ്ട്

    • @mohammedmusthafa5404
      @mohammedmusthafa5404 Рік тому +5

      Correct...filimil aa kuttikal super ayi padi...

    • @safreenasafri4049
      @safreenasafri4049 Рік тому +2

      Very crct

    • @reddevil6712
      @reddevil6712 Рік тому +2

      തീർച്ചയായും. 🤣😂😂😂

    • @rameesrami12345
      @rameesrami12345 Рік тому +2

      Sathyam💯💯

    • @muneert518
      @muneert518 Рік тому

      അത് കൊണ്ട് ആണ് സിനിമ പൊളിഞ്ഞു പോയത്
      ഡയറക്ടർ രുടെ അഹംഭാവം

  • @hayanm4149
    @hayanm4149 Рік тому

    Aver padyethaaa. Nallapattu

  • @sinankannur5257
    @sinankannur5257 Рік тому +7

    അഹങ്കാരം കൊണ്ടതുകൊണ്ടാണ് സിനിമയിൽ പാടാൻ കിട്ടാതിരുന്നത്