റെയിൽവേ ജനറൽ ടിക്കറ്റ് ഇനി മൊബൈലിൽ | UTS Ticket Booking App | Book railway general tickets online

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 27

  • @azimusli
    @azimusli Рік тому +1

    👍🏻👍🏻👍🏻

  • @02mayavi
    @02mayavi 3 місяці тому +1

    ഒരു ഫോണിൽ നിന്നും ഒരേ യാത്രയ്ക്കായി 4 ടിക്കറ്റിൽ കൂടുതൽ എടുക്കാൻ പറ്റുമോ?

    • @Kizheppadan
      @Kizheppadan  3 місяці тому

      ഒരേ സമയം 4 ടിക്കറ്റ്

  • @akshayv7126
    @akshayv7126 2 місяці тому

    What is mail express ,super fast and ordinary

    • @Kizheppadan
      @Kizheppadan  2 місяці тому

      Train nte വേഗത നിർത്തുന്ന സ്റ്റോപ്പ് പോകുന്ന റൂട്ട് എന്നിവ ഒക്കെ അടിസ്ഥാനമാക്കി വരുന്നതാണ്. ബസുകളിൽ കണ്ടിട്ടില്ലേ അതുപോലെ

  • @akhildas3344
    @akhildas3344 2 місяці тому +1

    Cash poyii ticket kittilla refund kittuvoo

    • @Kizheppadan
      @Kizheppadan  2 місяці тому

      സാധാരണ നിലയിൽ റീഫണ്ട് വരും ചിലപ്പോ സമയമെടുക്കുമായിരിക്കും. സ്ഥിരം ടിക്കറ്റ് എടുക്കുന്ന ആളാണെങ്കിൽ വാലെറ്റ് ലേക്ക് പണം add ചെയ്ത് ടിക്കറ്റ് എടുക്കൂ. അതാകുമ്പോ അധികം പണവും ലഭിക്കും റീഫണ്ട് വേഗത്തിലാകും

  • @Solo_Yathrikan
    @Solo_Yathrikan 8 місяців тому +1

    Long distance book cheyan patille

  • @anands.k8225
    @anands.k8225 11 місяців тому +2

    ടിക്കറ്റ് book ചെയ്തിട്ട് 3 മണിക്കൂർ നകത്തു വരുന്ന ഏത് ട്രെയിൻ ലും second ക്ലാസ് ൽ കയറാമോ? (Mail/Express or Superfast നോക്കിയിട്ട്)

    • @Kizheppadan
      @Kizheppadan  10 місяців тому +1

      Yes

    • @anands.k8225
      @anands.k8225 10 місяців тому

      @@Kizheppadan എനിക്ക് reservation ചെയ്തുള്ള train യാത്ര മാത്രമേ പരിചയം ഉള്ളൂ. Reserve ചെയ്യാതെ ഇതുവരെ ട്രെയിൻ യാത്ര ചെയ്തിട്ടില്ല.

  • @ranjithk8209
    @ranjithk8209 6 місяців тому +1

    Bro ticket edth 3hrs nu ullil train il keranam ennalle ullu....

  • @roshnis4998
    @roshnis4998 10 місяців тому +1

    Google pay vazhi payment cheyan pattoo broo?!!

    • @Kizheppadan
      @Kizheppadan  10 місяців тому +1

      Yes. ഒന്നുകിൽ wallet ലേക്ക് അഡ് ചെയ്ത് ഉപയോഗിക്കാം അല്ലെങ്കിൽ UPI ഓൺലൈൻ ഏത് വേണലും ഉപയോഗിക്കാം

  • @vijayansankar5953
    @vijayansankar5953 11 місяців тому +1

    ഇതിൽ സിസൺ ടിക്കറ്റ് എടുത്തതിന് ശേഷം സൂപ്പർ ഫാസ്റ്റ് ട്രയിനിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് എടുക്കാൻ സാധിക്കുമോ?

    • @Kizheppadan
      @Kizheppadan  11 місяців тому

      General ticket edukkam

    • @vijayansankar5953
      @vijayansankar5953 11 місяців тому

      @@Kizheppadan ഞാൻ UTS ആപ്പിൽ കൂടി സീസൺ ടിക്കറ്റ് എടുത്തു ചില അവസരങ്ങളിൽ സർചാർജ് (സൂപ്പർ ഫാസ്റ്റ്) എടുക്കേണ്ട സമയം വരും അപ്പോൾ അതിന് ഓപ്ഷൻ കാണുന്നില്ല.

    • @RajuRaju-ye6hv
      @RajuRaju-ye6hv 10 місяців тому +1

      Uts app registration a user same mobile number already exists?

    • @Kizheppadan
      @Kizheppadan  10 місяців тому +1

      മുൻപ് അക്കൗണ്ട് എടുത്ത കാണും. Forgot password try cheyyoo

    • @RajuRaju-ye6hv
      @RajuRaju-ye6hv 10 місяців тому

      Thank you🙏 uts app working

  • @rishadk8711
    @rishadk8711 10 місяців тому +1

    Quick ticket ntey paranj thero