train ticket booking online malayalam |railway ticket booking online |how to book irctc train ticket

Поділитися
Вставка
  • Опубліковано 18 гру 2022
  • ekeralam online service
    www.irctc.co.in/nget/train-se...
    irctc account create new account malayalam
    train ticket engane book cheyyam
    auto upgradation in irctc
    how to cancel waiting list ticket in irctc
    tatkal train ticket booking malayalam
    current ticket booking indian railways malayalam
    tatkal ticket cancellation refund malayalam

КОМЕНТАРІ • 125

  • @sonuraj-eb5de
    @sonuraj-eb5de Рік тому +39

    ഇത്രയും മികച്ച വീഡിയൊ വേറെ ഇല്ല sir. Very detailed vedeo.

  • @usmanp3419
    @usmanp3419 Рік тому +34

    ആദ്യമായി എടുക്കുന്നവർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍🏻

  • @silpass8309
    @silpass8309 Рік тому +3

    Thanks good information 👍

  • @angelmjames1213
    @angelmjames1213 10 місяців тому +3

    Thank you for this valuable information....

  • @anjusugunan8566
    @anjusugunan8566 Рік тому +5

    Thank you sir

  • @ABINSIBY90
    @ABINSIBY90 10 місяців тому +3

    Thanks for the video

  • @venugopalanvk7425
    @venugopalanvk7425 10 місяців тому +1

    Excellent briefing

  • @abinvincent482
    @abinvincent482 Рік тому +1

    Good one thks

  • @Sajeena11
    @Sajeena11 5 місяців тому

    Very in formative 🎉...
    Sir, ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കോട്ടയം select ചെയ്തു book ചെയ്യണം. അവിടെ നിന്ന് മാത്രമേ banglore ക്ക്‌ പോകാനുള്ള സീറ്റ്‌ availaibility ഉള്ളൂ ... But എനിക്ക് തൃശൂറിൽ നിന്നാണ് train കേറേണ്ടത്... അപ്പോൾ എങ്ങനെ യാണ് boarding സ്റ്റേഷൻ തൃശൂർ എന്ന് കൊടുക്കുക.. Plz reply soon...

  • @Arjun_krishna97
    @Arjun_krishna97 10 місяців тому

    thanks ❤

  • @Mr_wolf162
    @Mr_wolf162 Місяць тому +1

    thank u sir❤

  • @shameemkypadi7940
    @shameemkypadi7940 Рік тому +2

    Nyz class

  • @malimali20
    @malimali20 9 місяців тому

    *ഞാൻ രജിസ്റ്റർ ചെയ്യാൻ നോക്കിയപ്പോൾ എന്റെ മൊബൈൽ നമ്പർ already ആരോ use ചെയ്തിട്ടുണ്ട് എന്നാണ് പകാണിക്കുന്നത്.*

  • @ananthusunil5651
    @ananthusunil5651 9 місяців тому +1

    Ticket book cheyumbol nammal kodukuna prefferd berth thane kitan chance undo.... Allenkil nammal book cheyan neram select cheyda berth details ariyan vazhi undo?

  • @preemamp650
    @preemamp650 6 місяців тому +1

    Sir register vannathinu ശേഷം vedio struck ആകുന്നു

  • @suryanishanth1753
    @suryanishanth1753 Рік тому +4

    I cannot register...

  • @Arhan-suhas
    @Arhan-suhas Рік тому +6

    ചേട്ടാ സ്ലീപ്പർ ടികെറ്റ് റെയിൽവേസ്റ്റേഷനിൽ നിന്ന് ലഭിക്കുമോ . ബാംഗ്ലൂർലേക്ക് പോകാൻ..
    സ്ലീപ്പർ ടികെറ്റ് ലഭിച്ചശേഷം സീറ്റ്‌ ലഭിച്ചില്ലെങ്കിൽ.. സീറ്റ്‌ കൺഫേം ആയവരുടെ കൂടെ ഷെയർ ചെയ്ത് ഇരിക്കുന്നതിൽ പ്രശ്നം ഉണ്ടോ?

    • @ABINSIBY90
      @ABINSIBY90 10 місяців тому +1

      Sleepet ticket munkootti 1 week munpe book cheythirikkanam. General coach mathrame railway stationil chennu nerittu book cheyyan pattullu.

  • @animalsfunny09
    @animalsfunny09 Рік тому +5

    Booking status 43 ഉം current status 32 ഉം കാണിക്കുന്നു... Ticket confirm ആവാൻ chance ഉണ്ടോ plz reply🙏... ഇന്നലെ യാണ് ബുക്ക്‌ ചെയ്തത് journey 15/01/2023 നാണ്... 3rd ac

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ചാൻസ് ഉണ്ടെന്ന് തോന്നുന്നു, കൺഫോം ആയില്ലെങ്കിൽ 14ന് തൽക്കാൽ എടുക്കുവാൻ ശ്രമിക്കാവുന്നതാണ്

  • @anonymous.217
    @anonymous.217 Місяць тому +1

    Register enn option click avunila

  • @akshaypdinesh3606
    @akshaypdinesh3606 Рік тому +3

    Adutha adutha seat book cheyan kittumo

  • @soorajdev5456
    @soorajdev5456 Рік тому

    Ticket group ay book cheyumbol....boarding stations different anenkhil, angane kodkan pattuvo? Booking nu nokumbol same boarding station ayitalle normally kodkan patu?

  • @jamsheerkv9748
    @jamsheerkv9748 20 днів тому

    പോകുന്ന ദിവസം station നിൽ പോയി എടുക്കാൻ കയ്യില്ലേ (ലോക്കൽ ) അല്ല ഉന്ദേശിച്ചത് (eg... കണ്ണൂർ to triavandrum )അല്ലെങ്കിൽ കേരളത്തിൽ നിന്ന് പുറത്തേക്?

  • @Jyoth__ish
    @Jyoth__ish Рік тому +1

    18 vayasine thazhye ullavr ticket edukkan patto

  • @ajeshs1811
    @ajeshs1811 Рік тому +1

    Eniku April ernakulam pokan ticket nokki delhi ninum but waiting list 16 anu mangala expressinu ticket kittan vallaom scop undo

  • @kuruvilamathew8051
    @kuruvilamathew8051 Місяць тому

    Register ആകുന്നില്ലല്ലോ അതെന്താണ്?

  • @preemamp650
    @preemamp650 6 місяців тому

    Registration complete ആക്കുന്നില്ല

  • @susmithaprakash3689
    @susmithaprakash3689 Рік тому +1

    Sir, എങ്ങനെയാണു പഴയ മൊബൈൽ നമ്പർ ഡിലീറ്റ് ചെയ്യേണ്ടത്. പകരം പുതിയ നമ്പർ എങ്ങനെയാണ് കൊടുക്കേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      My account-my profile-update profile ഇങ്ങനെ എടുത്ത് മാറ്റാം

    • @susmithaprakash3689
      @susmithaprakash3689 Рік тому

      @@EKERALAMONLINESERVICE ready akunilla

  • @user-hb9cs8pd9o
    @user-hb9cs8pd9o 5 місяців тому

    Login details chothikkunnu

  • @kannanvlogs9603
    @kannanvlogs9603 Рік тому +2

    ഞാൻ ഇന്നലെ 30 മാർച്ച്‌ ന് സെക്കന്ദരാബാദ് നിന്നും വർക്കലക്കു ടിക്കറ്റ് ബുക്ക്‌ ചെയ്തു..WLL111 ആയിരുന്നു... രാവിലെ സ്റ്റാറ്റസ് confirmed S11 63 ennu കാണിക്കുന്നു ഇനി എന്താണ് ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ടിക്കറ്റ് കൺഫോം ആയല്ലോ റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ, വേണമെങ്കിൽ ഒന്നുകൂടി ചെക്ക് ചെയ്യാം

    • @looneylooser1874
      @looneylooser1874 Рік тому

      ​@@EKERALAMONLINESERVICE date of birth thettiyal kuzhappam ondo

  • @HarikrishnanTp-hk3yc
    @HarikrishnanTp-hk3yc 8 місяців тому

    Sir banglore enna station ne enthane irctc yil kodukkuka? Njan banglore ennu kodukkumbol varunnilla

  • @kalalayavazhikkadavu5323
    @kalalayavazhikkadavu5323 Рік тому

    GOOD THANKS BRO

  • @muhammedadhil790
    @muhammedadhil790 11 місяців тому +1

    Transaction successful aayi pakshe ticket not booked aan kanikkunnath 🥲. Enthenkilum pariharm undo sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ നോക്കുക,ടിക്കറ്റ് ആയിട്ടില്ലെങ്കിൽ റീഫണ്ട് വരും

    • @muhammedadhil790
      @muhammedadhil790 11 місяців тому +1

      @@EKERALAMONLINESERVICE not booked aan kanikkunnath. Refund kittan enthenkilum cheyyendatgundo

  • @akashvp8998
    @akashvp8998 Рік тому +1

    👀 enikku west bengal kku ponam ...appo oru train l thanne pokan pattumo. 🙂plz anyone reply

  • @user-fe6uw8is1e
    @user-fe6uw8is1e Рік тому +3

    മൊബൈലിൽ ആപ്ലിക്കേഷൻ ചെയ്തു നടക്കാതെ വന്ന ഞാൻ. 😭😭😭

  • @aravindm1676
    @aravindm1676 Рік тому +1

    Sir njn ticket book cheitha time il cash poyi but ticket kittiyillla appo full amount refund akumo plz reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      ട്രാൻസാക്ഷൻ ഹിസ്റ്ററിയും എസ്എംഎസും നോക്കി ബുക്ക് ആയോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം ബുക്കായില്ലെങ്കിൽ ക്യാഷ് തിരികെ വരും

    • @aravindm1676
      @aravindm1676 Рік тому

      @@EKERALAMONLINESERVICE ok thankyou 😊

  • @Harish7835
    @Harish7835 10 місяців тому

    വന്ദേ ഭാരത് എക്സ്പ്രസിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ യാത്രാ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ടിക്കറ്റ് കിട്ടുമോ

  • @aimythankachan7494
    @aimythankachan7494 23 дні тому

    Register akkunilla

  • @mystylejk3801
    @mystylejk3801 Рік тому +3

    2 seat aduthaduth kittaaan entha chryyendath

  • @suhailkp635
    @suhailkp635 2 місяці тому

    Thursday povenda yathrakk monday aan njan ticket edukkunnuath..
    Ippol ticket status booked ennaan kanikkunnath..ith confirm enn aayal mathram aano ok aavunnath??

  • @santos7589
    @santos7589 Рік тому

    സർ, വിദേശ ഫോൺ നമ്പർ വച്ചു രജിസ്റ്റർ ചെയ്യാൻ എത്രയാണ് ഫീ അടയ്ക്കേണ്ടത്??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ

    • @santos7589
      @santos7589 Рік тому

      വലിയ എമൗണ്ട് ആണൊ?

  • @rahulmohanmsrahulmohanms7897
    @rahulmohanmsrahulmohanms7897 3 місяці тому

    സാർ. ഓൺലൈൻ ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ മൊബൈലിൽ കാണിച്ചാൽ മതിയോ അതോ പേപ്പർ ആക്കണം

  • @digitalsevanakendram9220
    @digitalsevanakendram9220 Рік тому +1

    ഇത് സ്വന്തം കാര്യത്തിന് ഉപയോഗിക്കാൻ വേണ്ടിയാണോ?
    മറ്റുള്ളവർക്ക് ഈ രീതിയിൽ ടിക്കറ്റ് എടുത്ത് കൊടുത്താൽ കുഴപ്പമുണ്ടോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      മറ്റുള്ളവർക്ക് ഈ രീതിയിൽ ടിക്കറ്റ് എടുത്ത് കൊടുത്തു കൂടെന്നാണ് നിയമം പക്ഷേ പലരും ഉപയോഗിക്കുന്നുണ്ട്, ഓരോരുത്തരുടെ പേരിലും ഐഡി ക്രിയേറ്റ് ചെയ്ത് ടിക്കറ്റ് എടുത്തു കൊടുക്കാം

    • @ABINSIBY90
      @ABINSIBY90 11 місяців тому

      Good doubt

  • @hashimhashi760
    @hashimhashi760 Рік тому

    6 peril koodthal undenkil engane book cheyyam

  • @ABINSIBY90
    @ABINSIBY90 10 місяців тому

    നമ്മൾ അക്ഷയ വഴി book ചെയ്ത ticket conform ആണെന്ന് എങ്ങനെ അറിയാൻ സാധിക്കും?CNF എന്ന് എവിടെ കാണാൻ സാധിക്കും?.. pls reply..

  • @S8a8i
    @S8a8i 4 місяці тому

    Sir ഒരേ ദിവസം 3 boarding pointൽ നിന്ന് കേറുന്നവർക്കുള്ള (to same destination) 3 ticket ഒരാൾക്ക് എടുക്കാൻ പറ്റുമോ?

  • @ratheeshsivadasan376
    @ratheeshsivadasan376 Рік тому +1

    Thalkal online എടുക്കാൻ പറ്റുമോ

  • @orurasathinu5064
    @orurasathinu5064 3 місяці тому

    മൊബൈലിൽ ഇതൊന്നും ചെയ്യാൻ കഴിയുന്നില്ല

  • @rajeevcrrappaicp5203
    @rajeevcrrappaicp5203 Рік тому +1

    5 വയസിനു താഴെയുള്ള കുട്ടികൾക്കു ടിക്കറ്റ് ബുക്കിങ്ങിൽ add ചെയ്യാണോ??

  • @chanchalmanoj1601
    @chanchalmanoj1601 Рік тому +1

    SL edukkumbol engaya seat ariyunnath

  • @walterjohnfernandez2024
    @walterjohnfernandez2024 Місяць тому

    IRTC

  • @ABINSIBY90
    @ABINSIBY90 11 місяців тому

    Good video

  • @rameez.p1930
    @rameez.p1930 Рік тому +2

    Hi, ഞാൻ Ekm to tirur രണ്ടു ticket book ചെയ്തു Rlwl 4, Rlwl 5 ഇങ്ങനെ കാണിക്കുന്നു, ഇങ്ങനെ കാണിച്ചാൽ യാത്രയുടെ എത്ര ദിവസം മുമ്പാണ് Ticket confirm ആവുക? Jan 05 നാണ് journey. pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      A RLWL ticket may get confirmation only when there is a cancellation of confirmed ticket for a passenger travelling from the originating station to that intermediate station.

    • @rameez.p1930
      @rameez.p1930 Рік тому

      @@EKERALAMONLINESERVICE So can't you get the confirmation before the train departs? What if you don't get it anymore? Can you get a refund if you cancel

  • @AAAworks_aaa
    @AAAworks_aaa 4 місяці тому

    Ticket goole pay upayogichu book cheithu cash poyi book ayilla eni entha cheyuka?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому +1

      ബുക്കായില്ലെങ്കിൽ റീഫണ്ട് വരും

    • @AAAworks_aaa
      @AAAworks_aaa 4 місяці тому

      Thanks

    • @AAAworks_aaa
      @AAAworks_aaa 4 місяці тому

      March 30 annu ticket vedathu refund time edukumo ? Veedum book cheyunathu kondu Problems udo?

    • @AAAworks_aaa
      @AAAworks_aaa 4 місяці тому

      Railway stationil poyal vegam shariyakumo?

  • @mohammedkutty886
    @mohammedkutty886 8 місяців тому

    ഇത് പണ്ടാറടക്കാൻ പാസ് വോട്, മുതലായ പല കാര്യങ്ങളും ഒഴിവാക്കാൻ വല്ലതും ഉണ്ട?

  • @suryasajith7380
    @suryasajith7380 14 днів тому

    Ladies ഒറ്റയ്ക്ക് പോകുന്നവർ ആണേൽ ലേഡീസ് എന്നാണോ കൊടുക്കുന്നെ പ്ലസ് റിപ്ലൈ സർ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  14 днів тому

      ജെൻഡർ ഫീമെയിൽ സെലക്ട് ചെയ്യണം

  • @ananthukrishna7162
    @ananthukrishna7162 Рік тому +3

    നാളെ ( 31/12/22) വൈകിട്ട് 8.30നു tvm നിന്ന് ഉള്ള അമൃത എക്സ്പ്രസ്സ്‌ sunday (1/1/23)വെളുപ്പിന് 1.10 നു ആണ് ആലുവയിൽ എത്തുന്നത്. എനിക്ക് പോകേണ്ടത് ആലുവ to പളനി ആണ്.അപ്പോ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോ ഇടേണ്ട ഡേറ്റ് 31 /12 അല്ലെ?

  • @abins4020
    @abins4020 Рік тому

    ഫാമിലി ആയിട്ട് യാത്ര ചെയ്യുമ്പോൾ അടുത്തടുത്ത സീറ്റ്‌ കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്..???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഓൺലൈനായി എടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് സീറ്റ് വരികയുള്ളൂ,, സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററുടെ ലെറ്ററുമായി ചെന്നാൽ അടുത്തടുത്ത് സീറ്റ് കിട്ടും എന്ന് തോന്നുന്നു

    • @ABINSIBY90
      @ABINSIBY90 11 місяців тому

      Same doubt

  • @winkgaming2039
    @winkgaming2039 Рік тому

    നമ്മൾ ഇപ്പോൾ ബുക്ക്‌ ചെയ്ത ടിക്കറ്റ് ടിക്കറ്റ് counterl കാണിച്ചിട്ട് വേണോ ട്രെയിനിൽ കയറാൻ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വേണ്ട കൺഫേം ടിക്കറ്റ് ആണെങ്കിൽ ഡയറക്റ്റ് കയറി നമ്മുടെ സീറ്റിൽ ഇരിക്കാം

    • @winkgaming2039
      @winkgaming2039 Рік тому

      @@EKERALAMONLINESERVICE കൺഫോം ടിക്കറ്റ് ആണെന്ന് എങ്ങനെ മനസിലാവും ആദ്യം ആയിട്ടാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ കൺഫോമിന് CNF എന്നായിരിക്കും എഴുതിയിട്ടുണ്ടാവും, സീറ്റ് നമ്പരും ബോഗി നമ്പറും ഉണ്ടാകും

    • @winkgaming2039
      @winkgaming2039 Рік тому

      @@EKERALAMONLINESERVICE താങ്ക്സ് ചേട്ടാ 😊🥰

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      👍

  • @prabhu.v.nprabhu.v.n4372
    @prabhu.v.nprabhu.v.n4372 Рік тому

    One day kond train book cheyyan kazhiyumbo??

  • @jithinmathira4518
    @jithinmathira4518 Рік тому

    Sir കൺഫേം ടിക്കറ്റ് ആപ്പ് വഴി ബുക്ക്‌ ചെയ്യാൻ ശ്രമിച്ചു പേയ്‌മെന്റ് success ആയി പക്ഷേ ബുക്കിങ് പെന്റിങ് ആണ് കാണിക്കുന്ന എന്താ പ്രശ്നം?? Plz rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വെയിറ്റ് ചെയ്ത് ട്രാൻസാക്ഷൻ ഹിസ്റ്ററി പരിശോധിക്കൂ,

    • @renjuzambuz1182
      @renjuzambuz1182 Рік тому

      ath thirparty apps aanu be creafull

  • @swathi4204
    @swathi4204 Рік тому +1

    2 perku ticket book cheyyan entha cheyya?

    • @advsuhailpa4443
      @advsuhailpa4443 Рік тому

      ഇതിൽ പറയുന്നുണ്ടല്ലോ
      ശ്രദ്ധയോടെ കാണുക - അലസമായി കണ്ടതിനാലാണ് ഇ മട്ടിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത്.

    • @SaniBabu-kt5cx
      @SaniBabu-kt5cx 5 місяців тому

      Sir 50 passages egana booking chayan pattum oru trainil 6 no mathramanu bookingil kanikunnahu

  • @true-way-kerala
    @true-way-kerala Рік тому +3

    8 seat aduthu kittan enthu cheyyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      രണ്ടുപ്രാവശ്യം ആയിട്ട് എടുക്കണം

  • @skywalker1771
    @skywalker1771 Рік тому

    THANKYOU

  • @privatebuslovers007
    @privatebuslovers007 Рік тому +1

    Can you give me any contact details

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +2

      പലവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്യുന്നതിനാൽ ചോദ്യങ്ങൾ പെട്ടെന്ന് ചോദിച്ചാൽ ഉത്തരം പെട്ടെന്ന് പറയാൻ സാധിച്ചു എന്ന് വരില്ല, കമന്റ് ആയി ചോദിക്കു മറുപടി തരാം അത് മറ്റുള്ളവർക്ക് കൂടി പ്രയോജനം ചെയ്യുകയും ചെയ്യും

  • @preemamp650
    @preemamp650 8 місяців тому

    Contact number tharamo

  • @jishakc2889
    @jishakc2889 Місяць тому

    എന്റെ ഫോൺ നമ്പറും മെയിലും ടൈപ് ചെയ്യുമ്പോ നേരത്തെ lrctc യുമായി ലിങ്ക് ചെയ്തതായി പറയുന്നു . ഇനി എന്ത് ചെയ്യും