പാലായുടെ രുചിപ്പെരുമ അവസാനിക്കില്ല! ആന്സ് ഇവിടെതന്നെയുണ്ട് | Anns Annamma Joseph Kottukappally
Вставка
- Опубліковано 20 жов 2024
- പാലായുടെ രുചിപ്പെരുമ അവസാനിക്കില്ല! ആന്സ് ഇവിടെതന്നെയുണ്ട് Pala's deliciousness never ends! Anns is right here #Anns #EbyJjose #bmtv #Pala #Bakery #AnnsPala #AnnammaJosephKottukappally #bmtvpala
എല്ലാ മഹത്വവും ദൈവത്തിന് എന്ന് പറയുന്നതാണ് വിജയത്തിന് കാരണം .. ദൈവം അനുഗ്രഹിക്കട്ടെ എന്നും
Anns Bakery ഞങ്ങളുടെ Kottayam ത്തിന്റെ അഭിമാനമാണ്.
😂😊😂😂😂😂😊😂😊😂
ഞാൻ ഈ maam നേ കണ്ടിട്ട് ഇല്ല. But എന്നെ inspire ചെയ്തു .ഒരു business ചെയ്യാം എന്ന confident ഉള്ളിൽ വളർത്തിയ my Guru. Stay blessed. Maintain the quality. Best wishes 🎉🎉
Faith and hardwork , guiding principles of Pala Christian community ❤❤❤
God bless Ann's chachi 🙏
24 വർഷമായി ചങ്ങനാശേരി Anns milk ഹൽവാ വാങ്ങി കഴിക്കുന്നു. ഒരു പാട് സ്വന്തക്കാർക്കും ബന്ധുക്കൾക്കും കൊടുത്തിട്ടുമുണ്ട്. സൂപ്പർ ടേസ്റ്റ് '
എല്ലാറ്റിനും ഉപരി ദൈവത്തിന് മഹത്വം കൊടുക്കുന്നതിന്റെ വിജയം. സ്വന്തം കഴിവല്ല ദൈവകൃപയാണെന്ന് മനസിലാക്കിയ സംരംഭക.🙏
Correct ❤
എന്റെ കോളേജ് കാലത്തെ മറക്കാനാവാത്ത രുചി ഓർമ്മ അണ് അ൯സ്❤
me too, near SB college chengacherry
@@rinup1bro me also... Avide ninnum vangarundarunno.... Snow balls super anu... 🥳 pinne chry shopil kitunna oru custard bun undarunnu🥳
ആൻസിൻ്റെ പ്ലം കേക്ക് നെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. ഇതുവരെ ടേസ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല. എല്ലാ ആശംസകളും നേരുന്നു.
My mother Alice Vincent. Hard work and dedication to Ann's.from 1990 to 2011🙏
🎉🎉🎉🎉
Welcome calicut
My favourite is their fudge pastry, which i started having around 20 yrs ago from Anns bakery at Pioneer Towers, Menaka, Ekm (that shop is closed now i believe). It was 14 Rs or something then, and now its 60 Rs. I still eat their fudge pastry from their shops at Kadavanthra or Panampilly Nagar.
കുഴലപ്പം super 👌🏼. Please start in Trivandrum
No compromise on Ann’s products,each one has its own taste.Love their products 👍🏻
Anns Bakery our favourite… Excellent & Unique…Please start in Trivandrum
Most of the people from US we buy from Thiruvalla Ann’s bakery
Super taste.
One suggestion to Ann's. Most bakeries and pastry shops use fresh cream cakes. 500 GM's 1 Kg cakes are sold over swiggy are all fresh cream cakes. But Anns bakery has the unique butter cream cake. If u sell it over swiggy Zomato U guys can do good business. There is a separate and huge fan base for butter cream cakes. Fresh cream cakes are just meant to smear on faces of teenagers for birthdays😂
My favourite Ann's bakery.🙏🙏God's blessings.
മുപ്പതു വർഷം ആയിട്ടുള്ള എന്റെ രുചി ബന്ധം.. 👌❤🌹
ഇത് കോട്ടയം proper place എവിടെയാണ്
കോട്ടയം ശാസ്ത്രി റോഡിൽ CSI കോംപ്ലക്സിൽ
ആൻസിന്റെ സാന്റിവിച്ച് സൂപ്പർ
Best plum cake I have ever tasted - and consistent taste always.
Yes correct👌
Quality wise...no compromise....❤
Enne vare Anns oru product polum fail aayittilla🎉❤
The products of Anns are unique & excellent.
Ann's our favourite . Kottayam branch. Pastry,cutlet,everything. best quality.keep it up.hats off to you.
We are proud of you madam, keep it up.May our lord Jesus bless you in all your endeavours
സത്യ സന്തതയുടെ രുചി
ഈശ്വരാനുഗ്രഹം ഉണ്ടാകും ❤😂🎉😅
ഒത്തിരി നന്മകൾ നേരുന്നു 👍👍
Thiruvalla Ann's super
Always visit Kottayam branch when we visit Kerala..plum cake ...yum❤😋😋
Amen,partner is only jesus ❤❤❤king of king
Snow balls oru rakshayumilla🥳🥰
ആൻ സ്സ് ബേക്കറി ഞങ്ങളുടെ സ്വന്തം തൊടുപുഴയിലും ഉണ്ട്❤
But stock illa
തൊടുപുഴ എവിടെയാ ?
കോതായി കുന്ന് Bye pass road Thodupuzha
@@bijogeorge9042 ,👍
ഇനിയും വളരെ ഉയരത്തിൽ എത്താൻ സാധിക്കും ദൈവം അനുഗ്രഹിക്കട്ടെ
Kottaramattom shopil ullavark coustomerine deal cheyyan ariyillla, verupikan mathre ariyuuu
Anns bakery is always a legend and always will be forever
Ann’s bakery Thiruvalla specially at Ramanchira is our routine visiting place. Super Duper verities. 👌♥️
Quality is the best... I loved all the products from Anns.
My all time favorite bakery 🥰
Cutlet, banana chips and marble cake are excellent
Muvattupuzha branch closed years ago, why ?. Please restart, please....
My favorite bakery in Thiruvalla _ Ans
But certain salesmen don't care to treat customers well ---
They are least bothered to increase sales in shop-- --- in the same shop one or two are extremely well behaved !
Very hard to run business smoothly -- wish they fix CCTV and monitor well
Anns chicken masala and meat masala nallathu anu. quality 👍
Nice presentation , but a suggestion you should have worn a kitchen cap😊
I'm already dreaming of Ann's Normandy invasion, my guess is it will consist of apple, apple brandy, walnut, butter...Your success is providential, you gratefully acknowledge God's hand in your undertaking and with your enterprising spirit, Christian ethics, honesty and industrious nature, you have gained the goodwill of all those who have the sense of good taste.
കാശുള്ളവർക്ക് പറ്റും
Unniyappam, aval vilayichathu ,kuzhalappam super
Earlier they had catering too .For my wedding reception catering was done by Anns ,ie in 2003 . Still ill get compliments. as
Ente hostel lifele ettavum nostalgic orma. Oro leave varumbozhum pappa kure palaharangal medichu tharum Anns bakeryil ninnu . Ipozhum nattil varumbo njan aadhyam ethunna bakery ipozhum Anns thanne
Very true. Ann's is the best
Enikku Ann's le Plum cake,Mundirikotthu Special Coffe &White Halwa.Merry Xmas Ann's
Quality of food is very tasty. I bought from Thiruvalla and Chenganassary. ❤
Nannayal asooya swabhavikam
Definitely I will come ❤❤❤
Very good quality product
I wish you open the restaurant back again
Anns bakery super yummy😋
Mam ന്റെ answer. Super
ഒര് സ്വല്പം വില കുറച്ചാൽ സാധാരണ ആളുകൾ വാങ്ങും.
when price goes down, quality too goes....
Price korrachaaa.... Anttaa Thantha Rowmeterials low price koddukkummoo??? Pooddaa Hamukkaaa😮
ഒരു പൈസയും കുറക്കണ്ട... ക്വാളിറ്റി ❤
No.. they need to maintain their quality and not suffer doing business. It should exist as it is and do well.. kerala needs more entrepreneurial culture
മേന്മ അതൊന്നു എടുത്തു പറയേണ്ടതാണ് ... 👍 ❤️ ❤️ 🙏
Yummy Plum cake, Swiss roll, Snowball......
Please start one Anns bakery outlet in Delhi.
Very much established business. Present youth are intelligent. They know the value of your business. Enterprising family. All the best
Keep it up.Happy to hear all .All Glory to God.we are regular customer in kochi.
🎉🎉Ann celebrate is Superlative and enthralling
Best quality is the speciality
It's highly inspiring to hear the success story of Anns. Your thought on business ethics is commendable. Also another take away for the younger generation is that, adding on new branches is not the aim of Anns but consistency in quality is the key focus, which need to be the motive of all food business. Hearty congratulations to you and the team Anns. Wishing you all the best to take this most admired brand of Kerala to the next heights. Have a great Christmas season for you and a blessed New year !
My favourite bakery
പാലക്കാട് നിങ്ങൾ എന്തിനാ പൂട്ടിയത് ഞങ്ങൾ ശെരിക്കും മിസ്സ് ചെയ്യുന്നു
ഒരു പ്രമുഖ പാർട്ടി ആയി തർക്കം ആയിരുന്നു. ആ സമയത്ത് മിക്ക ഷോറൂമുകൾ പൂട്ടി. പിന്നീട് വിറ്റു എന്ന് കേൾക്കുന്നു
@@neog3461 അവിടെ എല്ലാം നല്ലതായിരുന്നു pallammpam തരാവുറോസ്റ് ആ ടേസ്റ്റിൽ വേറെ എവിടെയും കിട്ടിയിട്ടില്ല
Yes quality ❤
All the best 🎉
Very nice ann,s
ചില ഊള ബേക്കറി കൾ ഉണ്ട് എഗ്ഗ് പഫിസിൽ ആവശ്യത്തിന് മസാലയോ നല്ല എഗ്ഗോ ഒന്നും ചേർക്കുകയില്ല വായിൽ വെക്കാൻ കൊള്ളുകയുമില്ല ഒടുക്കത്തെ വിലയും. എന്നാൽ അൻസ് ബേക്കറി അടിപൊളി ആണ് നല്ല ഐറ്റംസ് ആണ് ആൻസിൽ നല്ല ടേസ്റ്റ് ആണ് ആൻസിന്റെ എല്ലാ പ്രോഡക്റ്റും ❤ ഹാപ്പി ക്രിസ്മസ് ആൻസ് ബേക്കറി
And cutlets 😋
Fudge cake is superb
Please start bakery in Trivandrum
Blessing
ഞാനിത് പൂർണ്ണമായിട്ടും കണ്ടു. ശബ്ദമില്ലാത്ത ഒരു സ്ഥലത്തു വച്ചു Interview നടത്തിയിരുന്നെങ്കിൽ ഒത്തിരി നന്നായിരുന്നെനെ. പിന്നെ അവിടെ ഒരിടത്ത് തന്നെ നിലക്കാതെ അതിന്റെ sections മറ്റും പരിചയപ്പെടുത്തി ചില products കൾ ഒക്കെ ഒന്നു കാഴ്ച്ചക്കാരെ പരിചയപ്പെടുത്തിയിരുന്നെങ്കിൽ ഈ video ഒത്തിരി നന്നായിരുന്നേനെ . My criticism is very positive.Next time you can correct this and improve the quality of your videos.Thank you.
Anns ന്റെ products എല്ലാം വളരെ നല്ലതാണ്. ഞാൻ taste ചെയ്തിട്ടുണ്ട്.
Thank you ❤️
Anns is superb, what happened to signature restaurant,? i ate at the inauguration day itself, was always full,then what happened?after covid it never opened?consistent good food,reopen it again.....hoping so....
Apprently they will open a new Restaurant in Pala soon.
Super items
Do you have branch in thiruvalla?
Annamma Aunty,
Really quality is very good.
But when compared to the previous quantity, now it is getting slim like you.
Ma'am start diary. When we come to Kerala we can take nice milk,
The high ratio cake is still there in the menu?
❤
Ann’s Plum cake shelf life ?
I always buy Ann’s. Ann’s only. God bless you
Our favorite Anns❤
All the best 👍💯❤
Still remember..ammamma of my friend getting jamrole to our hostel..❤❤❤
അങ്കമാലി കാലടി റോഡിൽ നിന്നും വാങ്ങിയ കട്ലറ്റ് ഹലുവ സൂപ്പർ ഈ കട ഇവരുടേതാണോ?
Yes
I love Ann’s
Milk Halwa de big fan aanu.
തലേന്ന് ഉണ്ടാക്കിയ ജിലേബി പിറ്റേന്ന് അവിടെ വിൽക്കില്ല. മിച്ചം വന്നാൽ തിരിച്ചു എടുത്തു കൊണ്ട് പോകും. മറ്റു കടകളിൽ ഗുണം കുറഞ്ഞതും പഴയതും വിൽക്കും ജിലേബിയോടുള്ള പ്രിയം കൊണ്ട് പാലായിലെ ഒരു കടയിൽ ചോദിച്ചപ്പോൾ ഇന്നലെ ഉണ്ടാക്കിയത് ആണ്. വിൽക്കില്ല. എന്നുപറഞ്ഞതു ഓർക്കുന്നു
Ann's bakers no 20 undennu paranguvallo , evide okke ennu parangillallo.. online cake vazhivangan pattumo . Pala , KTM, ekm , ivide mathrame ulluvo ..
Yes ...good quality
Ellam very super but price orupadu kooduthala
പഴയ കാലത്തെ ചിരട്ട കത്തിച്ചു തയാറാക്കുന്ന കേക്ക് റൊട്ടി ബിസ്ക്കറ്റ് സ്പോഞ്ച് കേക്ക് ബൺ റിസ്ക് അതും തടിയുടെ മേശപ്പുറത്തു ഇട്ടു കയ് കൊണ്ട് കുഴക്കുന്നത് ആ രുചി ഇനിയും കിട്ടുമോ. Plum കേക്ക് വെണ്ണ മുട്ട പഞ്ചസാര മൈദ( മുന്തിരി കശുവണ്ടിഒരു പിശുക്കും ഇല്ലാതെ ചേർത്ത് )ഓറഞ്ച് നീരും അതിന്റെ തൊലിയും നാടൻ മസാലയും ginger vanila icecrem benana essensu baking പവഡർ പഞ്ചസാര കരിച്ച colour ഇ രുചി ഇനി ഒരിക്കലും കിട്ടില്ല. ഇപ്പോൾ കേക്ക് വാങ്ങി തിന്നാൽ ഒരാഴ്ച വയറ്റിൽ ഗ്യാസ് ആണ്. മുന്തിരി കശുവണ്ടി ഭൂതകണ്ണാടിവെച്ചു നോക്കണം എന്തു കോപ്പൊക്കെയാണ് കൊള്ള ലാഭത്തിനു വേണ്ടി കള്ളന്മാർ ചേർക്കുന്നത് എന്നറിയില്ല.വിലയോ അന്യായം.മനുഷ്യർ ദുഷ്ടന്മാർ ആകുന്നതിന് ഒന്നും ചെയ്യാൻ പറ്റില്ല
Excellent!!!❤
Excellent quality nice verity of products 😂🎉😊
Proud of you. Missing the taste now
Good Quality
Super ❤🎉
Cherishing tastes of Ann's.. of school n college dys