കടമറ്റത്ത് കത്തനാരും കോഴി കുരുതിയും മാന്ത്രിക കിണറും//Kadamattathu Kathanar Achan//KOCHI VLOGGER

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 73

  • @StonerDev007
    @StonerDev007 11 місяців тому +33

    2024 കാണുന്നവർ ഒണ്ടോ ❤️

  • @radhakrishnanks9835
    @radhakrishnanks9835 Рік тому +16

    കോഴിക്കുരുതിയും വെള്ളം കുടിയും അതുമായി ബന്ധപ്പെട്ട പൂജകളും പ്രകൃതൃാരാധകരും ശിലായുഗശില്പികളുമായ ഗോത്രവർഗ്ഗക്കാർ ചെയ്തു കൊണ്ടിരുന്ന ആരാധനാസമ്പ്രദായമാണ് എന്നാണ് ചരിത്രം. കാരണവന്മാരുടെ ആത്മാക്കൾക്കും മലദൈവങ്ങൾക്കും ദേവീദേവന്മാർക്കും വേണ്ടി നടത്തുന്ന വെള്ളം കുടി അല്ലെങ്കിൽ വെച്ചുകൊടുക്കൽ കർമ്മമാണ് പിൽക്കാലത്ത് പൊങ്കാലയായി മാറിയത്.

    • @user-SHGfvs
      @user-SHGfvs 10 місяців тому +3

      ഇതൊക്കെ കൗളമാർഗത്തിലും ഉള്ള പൂജയാണ് അല്ലാതെ ഗോത്ര ആചാര അല്ല

    • @anandhuIndomitable
      @anandhuIndomitable 3 місяці тому

      സംഗതി ദൈവത്തിന് സമർപ്പിക്കുന്നതാണെങ്കിലും
      പൊങ്കാല വേറെ
      കുരുതി, ബലി വേറെ

  • @chirajkunju411
    @chirajkunju411 Рік тому +5

    Ente veedinte aduth ulla palliua..njangade kadamattathachan

  • @dishkrishna
    @dishkrishna Рік тому +5

    മലയാറായന്മാർ നന്മയുള്ള വരും മാന്ത്രിക കർമ്മങ്ങളിൽ നല്ല അറിവുള്ളവരും ആണ്. അവർ നന്മയുള്ള മനുഷ്യരാണ് 🙏

    • @prasannarajan3107
      @prasannarajan3107 5 місяців тому

      Mahaalmaavaaya katamattathu Achanu Dhaiva Namathil Saashtaamga Namskaaram

    • @aiswaryavijayan95
      @aiswaryavijayan95 5 місяців тому

      Mala arayanmaranu achane maanthrika vidhya padipiche , avide ninn kadamatathachan pineed avde ninn thirichu moopane kaanan aanu ee kinatiloode poythu pineed vanitilaa

  • @girijamd6496
    @girijamd6496 Рік тому +2

    കോഴി വെട്ടും , കുരുതിയും വെള്ളം കുടി എന്ന ആചാരവും മല arayar ആചരിച്ചു പൊന്ന ആചാരം തന്നെയാണ് . പിതൃ പ്രീതിക് വേണ്ടിയാണ് ഇത് നടത്തുന്നത്.എൻ്റെ അപ്പൂപ്പൻ ഇത് നടത്തുന്നത് ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട്.പറമ്പിൻ്റെ വടക്ക് വശത്ത് രാത്രിയാണ് ഇത് നടത്തിയിരുന്നത്.സ്വന്തക്കാർ എല്ലാം അന്ന് ഒത്തു കൂടിയിരുന്നു.വിഷ ചികിത്സ,പ്രന്തിന് ചികിത്സ നാട്ട് വൈദ്യം , ജ്യോതിഷം എല്ലാം വല്യച്ഛൻ നടത്തിയിരുന്നു

    • @user-SHGfvs
      @user-SHGfvs 10 місяців тому

      കൗളമാർഗം പൊലെ ഉള്ള പുരാതനമായ ഒരു ആചാരം ആണ് മലയരയരും പിന്തുടർന്ന് പൊന്നിരുന്നത് ചോറ്റാനിക്കര ദേവി ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻപ് മലഅരയർ പൂജിച്ചിരുന്ന ദേവി വിഗ്രഹം ആണെന്ന് ആണ് ചരിത്രം

  • @PhilipMathew-k3j
    @PhilipMathew-k3j 3 місяці тому

    In between Kadamuttom Valiya palli and poyedom palli one small
    Jacobite Church is there that also
    Show.Kadamattom Valiya palli side
    There is a small Church that also show.

  • @nidheeshkrishnan8150
    @nidheeshkrishnan8150 Рік тому +2

    Kinattil pathala kalide pradishtta und athina guruthi okk

  • @ചപ്രതലയൻ
    @ചപ്രതലയൻ 3 роки тому +19

    🤩.... ഈ ചൂട്ടത്തു ഇതുപോലുള്ള ജാക്കറ്റ് എങ്ങനെ ധരിക്കുന്നു bro.... അതും കറുപ്...🙄🙄🙄🙄👺🙆‍♂️🙆‍♂️🙆‍♂️

    • @sijuvl8109
      @sijuvl8109 2 роки тому +1

      ഒരു കറുത്ത കൂളിംഗ് ഗ്ലാസ്സ് കൂടി വേണമായിരുന്നു. 👌😂😂😂😂😂

  • @DanyaShaijo
    @DanyaShaijo 5 місяців тому

    ഇന്ന് അവിടെ പോയിട്ട് വന്നു ഇത് കാണുന്ന ഞാൻ 😍😍

  • @abinnbabu
    @abinnbabu 3 роки тому +3

    Chettan use cheyyunna laptop etha?

  • @AjeeshFin-cy8xp
    @AjeeshFin-cy8xp Рік тому

    Eniyum cheyanam

  • @sanoopantony6310
    @sanoopantony6310 3 роки тому +7

    Climax clear ayilla bro kurach detail ayi cheyyu. Palliyum Hindu poojayum thammil entha connection..?

    • @user-SHGfvs
      @user-SHGfvs 10 місяців тому

      കത്തനാർ ചെയ്ത് കൊണ്ടിരുന്ന മാന്ത്രികകർമ്മം ഹിന്ദുമതത്തിൽ ഉള്ളത് ആണ് അല്ലാതെ b!ble വായിച്ചോ കൃപസനം പത്രം വച്ചോ ഉള്ളത് അല്ല അപ്പോൾ പിന്നെ ഹിന്ദുപൂജ അല്ലാതെ വെഞ്ചാരിപ്പ്‌ ഉണ്ടാകില്ലല്ലോ

  • @stainsjohn9550
    @stainsjohn9550 3 роки тому +4

    Oru 2004- 2007 kaalaghatangalil njanGALUDE MUNNAR യാത്രയ്ക്കിടെ Avide poyittund annu aa pallyum parisaravarum നമ്മളെ പേടിപ്പിക്കുന്ന ഒരു തരം AMBIENCE ആയിരുന്നു അന്ന് അവിടെ
    BUT EPOL SUPER AAYI

  • @raakh3582
    @raakh3582 3 роки тому +2

    Superb bro... ♥️♥️

  • @robincherukara351
    @robincherukara351 Рік тому

    Thanks bro

  • @kirankirandev256
    @kirankirandev256 3 роки тому +4

    😍

  • @abinandhcc194
    @abinandhcc194 3 роки тому +2

    Machane engane ssadhikkunu ee choodathu jacket idaann😅😅

  • @josephsherin9220
    @josephsherin9220 3 роки тому +3

    ❤️❤️👍👍

  • @asairalpy
    @asairalpy Рік тому

    Good

  • @pavi9967
    @pavi9967 3 роки тому +2

    👍👍

  • @srk8360
    @srk8360 Рік тому

    Rev father 🙏💐💐💐💐💐

  • @babupbvr2589
    @babupbvr2589 2 роки тому

    Pallikkakathu kozhikkurudhiyo

    • @nidheeshkrishnan8150
      @nidheeshkrishnan8150 Рік тому +1

      Hindus avide Kali aradanaya nadathunn

    • @harinp201
      @harinp201 10 місяців тому

      Avide chennu kozhivettum nercha nadathum

  • @nandakumarp.c322
    @nandakumarp.c322 Рік тому

    🙏🙏🙏

  • @joeleasudas3000
    @joeleasudas3000 5 місяців тому +1

    എൻ്റെ അമ്മയുടെ ഇടവക പള്ളിയാണ്

  • @utubmbr
    @utubmbr Рік тому +2

    @Kochi Vlogger
    Video kollaam.
    Kadamattathu kathannarum undaayirunnu, kure kettukathakalum.
    Paathaalakkinar okke verum thallaanu..
    Njan aa palli idavakaangamaanu.
    Poyodam palli nilkunma stalavum kinarum ente oru relativeinte older generation pallikku donate cheythathaanu. Aa kinatil ninnaayirunnu pandu avar vellam kudichukondirunnathu.
    Oru palli blackmagic support cheyyunnathu enthu gathiketta avasthayaanu. Kashtam.
    Please don't spread conspiracy theories.

  • @nuroblack7639
    @nuroblack7639 3 роки тому +1

    E cmnt pin cheyanam #reason evening 5 pm thottu thudagiyathe aanne ur videos r powli 💯💯💥💥💥💥💥💥💥💥

  • @satheeshsateesh3693
    @satheeshsateesh3693 3 роки тому +2

    സൂപ്പർ

  • @dreamrider3224
    @dreamrider3224 3 роки тому +1

    Bro oru vivaroom illlallooo??? Nxt trip engootta???? Vc machnod anneshanm paraynam😄

    • @ambarishmukundan
      @ambarishmukundan  3 роки тому

      🥰😘❤️❤️❤️❤️❤️❤️❤️evide und broiii

    • @dreamrider3224
      @dreamrider3224 3 роки тому

      @@ambarishmukundan can u give ur no.

  • @antonyrahul3070
    @antonyrahul3070 3 роки тому +1

    😎😍👌

  • @virtualproductions3263
    @virtualproductions3263 3 роки тому +2

    ✌️✌️✌️

  • @unais_traveling9599
    @unais_traveling9599 3 роки тому

    ആശാനേ

  • @stainsjohn9550
    @stainsjohn9550 3 роки тому +1

    Superb ❤️

  • @mohanpmohanp2630
    @mohanpmohanp2630 2 роки тому

    🌹👌🙏

  • @noblemottythomas7664
    @noblemottythomas7664 Рік тому

    Adhyamayitt ano Syrian orthodox pallikall kanunnath ?? Syrian orthodox sabhakk Keralathill 2000 varshathinte charithram und palikalkuum athinn adutha pazhakam undakum(1000-1800 years ) ella Syrian orthodox pallikalum ore shape thanne ann ningall sradikumbo manasilakum

  • @georgejacob5179
    @georgejacob5179 Рік тому

    A trusted belief is a faith that nevertheless 😊😂❤

  • @mahithamol9594
    @mahithamol9594 10 місяців тому

    Erumelimodhinkkaaka

  • @shahanad2742
    @shahanad2742 Рік тому +2

    Duracharangalum anthaviswasavum nadamadunna ee nashicha kalath engane jeevikkum enne padacha ente srustave😔

  • @rakeshrakerh
    @rakeshrakerh 3 роки тому +2

    Chood + jacket =🙏🙏🙏😋

  • @BinuYes-hl3kr
    @BinuYes-hl3kr 4 місяці тому

    എല്ലാം , നല്ലതിന് തന്നെ , മിണ്ടാപ്രാണികൾ കത്തിയ്ക്ക് ഇരയാകാൻ

  • @donaissac8932
    @donaissac8932 3 роки тому +1

    ജഠർല

  • @arunjithl6777
    @arunjithl6777 2 роки тому +1

    അവിടെ ഇപ്പോളും കോഴി കുരുതി ഉണ്ടോ????

    • @chirajkunju411
      @chirajkunju411 Рік тому +1

      Illa nirthich

    • @user-SHGfvs
      @user-SHGfvs 10 місяців тому

      കോഴി കുരുതി നിർത്തിയ കമ്മി പുരോഗമനക്കാർ ബലി പെരുന്നാളിന് മൃഗങ്ങളെ ബലി കൊടുക്കുന്നത് നിർത്താൻ നട്ടെല്ല് ഇല്ല ഇവന്മാർക്ക്

    • @harinp201
      @harinp201 10 місяців тому

      Ennalum cheyyunnund nice ayitt

  • @EBINleo47
    @EBINleo47 Рік тому +1

    വൃത്തികെട്ട ആചാരങ്ങൾ 😖

    • @user-SHGfvs
      @user-SHGfvs 10 місяців тому +4

      ദൈവത്തിന്റ ചോരയും മാസവും സങ്കൽപ്പിച്ചു തിന്നുന്നത്തിന്റ അത്ര ഇല്ല എന്തായാലും

  • @goodomen5801
    @goodomen5801 3 місяці тому

    HERETICS.

  • @josemekkat
    @josemekkat 2 роки тому

    It leads to death

  • @sreejithvc1748
    @sreejithvc1748 3 роки тому +6

    💕

  • @envy_machan
    @envy_machan 3 роки тому +1

    ❤️❤️❤️