Biggbos nte കോമാളി തരങ്ങൾ ചെയ്യാമോ 🤗പ്രേക്ഷകർക്ക് എണ്ട് mesge കൊടക്കാനാണ് ഈ പരിപാടി എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല , മറിമായം ടീം നന്നായ് ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നൂ😊😊
അത് copyright പ്രശ്നമുള്ളത് കൊണ്ടാണ്.. ഇവർ ചിലസമയത്ത് ചില moviesinte BGM ഇടുന്നുണ്ട് അതേപോലെ ഇടുമ്പോൾ ചിലത് copyright strike വരും.. ആ Strike വന്നത് maattan വേണ്ടിയാണ് ചില സമയത്ത് sound ഇല്ലാത്തത്..
ഉണ്ണീ. നീ വല്ലാത്തൊരു സംഭവം തന്നെ ! ആന ചവിട്ടി ചാവാതെ നോക്കണം
ഞങ്ങൾക്ക് ഒരു പാട് ഇനിയും ചിരിക്കേണ്ടതുണ്ട്❤
ക്യാഷ് കൌണ്ടറിലെ ആൾ അടിപൊളി ആയിരുന്നു 😂
Pyari fans undo 👍
Sudhi performed like a mature actor 👏
Sudhi is a star material ❤❤❤❤
അഭിനയ്ക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ❤️പരിപാടി എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള പരിപാടി ആണ് മറിമായം
Biggbos nte കോമാളി തരങ്ങൾ ചെയ്യാമോ 🤗പ്രേക്ഷകർക്ക് എണ്ട് mesge കൊടക്കാനാണ് ഈ പരിപാടി എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല , മറിമായം ടീം നന്നായ് ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നൂ😊😊
Already undu. Sarkar house
എന്നാലും ഇക്കൊല്ലതത് ഒരു ബല്ലാത്ത ജാതി ബിഗ്‌ബോസ് അല്ലേ ...പറ്റുമെങ്കിൽ ചെയ്യുമോ ...
Njan ithuvare kanatha paripadi bigboss
@@haseenashameer1 adaanu 😄ippo ഒരുപാട് പുതിയ artistukal വന്നിട്ടില്ലേ എല്ലാവരെയും ഉൾപ്പെടുത്തി നല്ല കിടിലം എപ്പിസോഡുകൾ വരണം😉
Correct
എന്തു നല്ല പ്രോഗ്രാം. മലയാളികൾക്ക് അഭിമാനിക്കാവുന്ന പ്രോഗ്രാം.
മണ്ഡോദരി ഫാൻസുണ്ടോ 😂☘️
ഉണ്ടില്ല
Unna naaa
@@rahul38838🎉🎉🎉🎉🎉🎉
ഇല്ല sorry
@@skillvlogs 🤣🤣🤣🤣
Kseb il ഉള്ള ചേട്ടൻ്റെ അഭിനയം അടിപൊളി
തമിഴ് നാട്ടിൽ ബില്ല് കുറവാണ് 😂
എന്നാ അവിടെ പോയി അടച്ചോ 🤣🤣
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോ 😁
Hajer
😊😊
യെസ് 😊😊
ഈ വഴി പോകുവനേകിൽ കാണും
ഉണ്ടേ
മണികണ്ഠൻ പട്ടാമ്പിയെ മലയാള സിനിമയിലേക്ക് ഒന്നു അഴിഞാടാൻ അവസരം കൊട്ടുത്താലുണ്ടലോ ആടി തിമർക്കും ഒടിവിലിനെ പോലെ എവിടെ കൊണ്ടു വെക്കാം
എൻ്റെ നാട്ടുകാരൻ ആണ് പുള്ളി ജീവിതത്തിലും നല്ല തമാശക്കാരൻ ആണ്
Povaruth ithaanu avarude trade mark marimayatholam varumo enthum
ഇങ്ങനെ കുറച്ച് അയൽവാസികൾ ണ്ട് എനിക്ക്.. Cctv വെക്കേണ്ട ആവിശ്യം ഇല്ല
😂😂😂😂😂😂😂😂❤
Ella idathum und
Dear മറിമായം ടീംസ്, സൗണ്ട് ഇടക് ഇടക് പോകുന്നുണ്ട്. അതൊന്നു ശെരിയാകിതരണം..
അത് copyright പ്രശ്നമുള്ളത് കൊണ്ടാണ്.. ഇവർ ചിലസമയത്ത് ചില moviesinte BGM ഇടുന്നുണ്ട് അതേപോലെ ഇടുമ്പോൾ ചിലത് copyright strike വരും.. ആ Strike വന്നത് maattan വേണ്ടിയാണ് ചില സമയത്ത് sound ഇല്ലാത്തത്..
There is no copy right issues.
Shariyakkamm...
@@damations7796കോപ്പി റൈറ്റ് ഇഷ്യൂസ് ഉണ്ടാകാനുള്ള സാധ്യത തീരെ ഇല്ലല്ലോ
Thought ...only on my phone.
Sometimes voice is not coming in marimayam videos, Check 20.45
Possibly copyright issues
കോപ്പിറൈറ് വരുന്നോണ്ടാ
ഈ എപ്പിസോഡ് കണ്ട് കുറേ ചിരിച്ചു. എല്ലാവരും എന്ത് നല്ല അഭിനയമാണ് കാഴ്ച വെക്കുന്നത് 🤣🤣🤣
സുധി ആക്ടിംഗ് super
സിനിമയൊക്കെ മാറിനിക്കണം... സൂപ്പർ... മറിമായം...!
Sudhi's acting so good
njan aakea kaanunna oreyoru programme...
Njanum❤❤
ഇത്ര നല്ല പരിപാടി ആയിട്ട് ഇതിനു നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുക്കാൻ ഉള്ള ആളെ കണ്ടു പിടിക്കാൻ പറ്റുന്നില്ലേ
സത്യം
കുറെ നാളുകൾക്ക് ശേഷം പുതിയൊരു epi yummayi marimayam team
ഓവറായിട്ടുള്ള മ്യൂസിക്ക് എല്ലാം ഒഴിവാക്കുകയാണങ്കിൽ സംഭാഷണങ്ങൾ ശരിക്കും കേൾക്കാമായിരുന്നു
ഉണ്ണിയേട്ടാ നിങ്ങൾ ചിരിപ്പിച് കൊല്ലും 😂
Good n relevant theme💯👍👌Unnide masanagudi vazhi oottyilottulla ottam supera,😍
നല്ല എപ്പിസോഡ് ❤❤❤❤❤❤
Sathyasheelan. 🎉 Best character👍
😂❤love Marimaayam
മസനഗുടി വഴി ഊട്ടി ഉണ്ണി rocks 😂🚀🚀
ആ 2025 ഇൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്ന സേട്ടൻ വന്നോ 🤣🤣🤣😂
ഞാൻ 2026 ൽ ആണ് kanunne കേട്ടോ
@@soorajpp6331 സേട്ടൻ വന്നേ 😂😂😂😂👌👌
🤣🤣🤣
ഫോണിൽ കാണുന്നവരെ അനേഷിച്ചും ഒരാൾ വരാറ് ഉണ്ട് 🤣🥰
ആ സേട്ടൻ ഇന്നലത്തെ മഴയിൽ ഒലിച്ചു പോയി എന്ന് കേട്ടു 😢😅😅😅
മറിമായം സ്ഥിരം കാണുന്നു പക്ഷേ ഇപ്പോൾ വിരക്തി തോന്നിപ്പിക്കുന്നു കാരണം ഡയലോഗ് മിക്കപ്പഴം കട്ടാകുന്നു അത് ഒന്ന് clear ചെയ്യണം
സത്യം ..... സത്യേട്ടാ കറക്റ്റ് 🙏🙏🙏🙏🙏
6:50
ഉണ്ണി Yo Yoണ്.. youngണ്..😂
Please avoid him
Last sound ella, mandu paranjath kettilla.
മറിമായം ടീം 'അരീക്കോട് താലൂക്ക് ആശുപത്രിയിലെ ശോചനാവസ്ഥയെ കുറിച്ചു😮
ഒരു ചിത്രീകരണം നടത്തിയാൽ നന്നായിരുന്നു
മറിമായം ഫോണിൽ കാണുന്നവർ ഉണ്ടോ?
ഉണ്ടെങ്കിൽ
@@luckywinnerlottoery4845, pulli net recharge cheithu tharum😂😂😂
Yes
@@luckywinnerlottoery4845 🤣😅
Illa theatre il ahnu kanunath
Very Good episode from Marremayam team's super 🌹🌹🌹👍
Oru programmilum etraum perfect artist tukale kaanaan ella... Atrak super anu ororutharum👍🏻👍🏻👏🏻
Unni acting super Sir 🌹💚👋👋
Satyam, it happens in our educated No. 1 Kerala
Marimayam എല്ലാ എപ്പിസോഡുകളും കാണുകയും like ചെയ്യുകയും ചെയ്യുന്നുണ്ട്, പക്ഷേ ഇത് മനോരമയുടെപ്രോഗ്രാം ആയതുകൊണ്ട് subscribe ചെയ്യാൻ താത്പര്യം ഇല്ല.
correct
👍🏻.. നല്ല എപ്പിസോഡ്..❤️
ചില സമയങ്ങളിൽ സൗണ്ട് cut ആകുന്നു
2025 ഇൽ കാണുന്നവർ ഉണ്ടോ
Voice not working some time
Yes
മറിമായം തുടങ്ങിയ കാലം തൊട്ടു അങ്ങനാ,അത് സെരിയാക്കാൻ അറിയാവുന്ന ഒരുത്തനും മഴവിൽ മനോരമയിലില്ല 😂
Unni yoyo an, unni young an 😅
Copyright issue kondaanu
©️ Copyright issue
Moidu👍 😀😀
സത്യശീലൻ ഭീഷമപർവം മമ്മൂക്ക ലുക്ക്.
*മറിമായം അപ്‌ലോഡ് ചെയ്യാതോണ്ട് നേരെ പോയത് സ്റ്റാർ മാജിക് കാണാൻ 😄😄iam big fan തങ്കു(സ്റ്റാർ മാജിക്)&ഉണ്ണി രാജ(മറിമായം)😄*
മൊയ്തു Super
ഉണ്ണി മ്യാരകം😅
'Utterly Butterly SUPER' episode .. !!!😅
Suoerb👍🏻👍🏻👍🏻
Bigg bossine pattyoru episode cheyyoo
എഡിറ്റിംഗ് അറിയാത്ത ആളാണോ ഇപ്പോൾ ഇത് എഡിറ്റ് ചെയ്യുന്നത് 🙄 ഇടക്കിടക്ക് സൗണ്ട് mute ആവുന്നു 😕😕😕
Copyright issue akum
Avar parayunna sampashanam copy right ano
copy right aannu baay
സൂപ്പർ... മൊയ്‌ദു, പ്യാരി, അടിപൊളി.. പിന്നെ ഇടയ്ക്കിടയ്ക്ക് സൗണ്ട് പോകുന്നു.. അത് പണ്ട് മുതൽ ഉള്ളതാണ്.. ഇനിയെങ്കിലും അതൊന്ന് ഒഴിവാക്കികൂടെ
Very good message ...👍
I hope my relatives watches this episode
What a message!😍
ഈ എപ്പിസോഡിൽ എന്ത് സന്ദേശമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്
Ingaaneyullaa pakalmaaanyanmaarayaaa chila naatukareee kurichjh
Vegam ella episodum idoo
ENTHE unni chetaaaa polichu
നല്ല സന്ദേശം 👍
ഞാൻ അല്ലാതെ വേറെ ആരാ എനിക്ക് ആലോചിക്കാൻ 😛
Marimaayam fans assemble for bloopers.. 👍
ഉണ്ണി ഓവർ ആണ് അത് താങ്ങാൻ കൊറേ വെടലകളും😂😂😂
മറിമായം❤❤
Yes I don't like Unni. Rest all are superb
Mandu ,Pyaariyiney thallunno allangillu kannampidichu lallikinno?😅😅😅😅
ഫ്രീക്കന് ഉണ്ണിയ 😎😎
മറിമായം ടീം ❤❤
👍🏻👍🏻👍🏻good message
9:17 😂🤣
Unni ❤❤ super look 👌👌👌
ലവ് ജിഹാദ് പൊളിച്ച മാമന് അഭിനന്ദനങ്ങൾ
Chirichu maduthe😂😅,, from 7.30 to 11.55 mts😀😀😀
Why is the sound not working in some parts of the video
ചൊവ്വ നൈറ്റ് കാണുന്നവർ ആരൊക്കെ
Unni de acting oru raksha illa. Cute ❤
Moydunte last nootam😂😂😂
Sudhi poli❤
excellent episode.. acting supppperb!!
ഉണ്ണി ഫാൻസ് ഇവിടെ കമോൺ.
Super program....,.
unni look 😂😂
Unniyettan look aayindee ❤🔥
Sound. Missing
ഉണ്ണി ബ്രോ... സൂപ്പർ👌👌👌
Good എപ്പിസോഡ്
2022 ൽ കാണുന്നവർ ലൈക് 👍👍👍
okay.......unni Raja kkoru like 😂
Title എന്തായാലും ഒരു motivation aaahn ❤🫠
എന്താ അഭിനയം. 👌👌👌👌👌👌
കിടിലം ഇതൊക്കെയേ എങ്ങനാ oppikunnu
ഞാൻ ഉണ്ണി ഫാൻ
മൊയ്തു 😂😂😂🤣🤣🤣🤣
നാട്ടിൽതെ ഇപ്പഴത്തെ ചൂടിന്റെ വീഡിയോ cheithoode
ഉണ്ണി യോയോ ആണ് യൗങ് ആണ് 😂
എല്ലാവരും superatto
മറിമായത്തിലെ താരം
ഉണ്ണി തന്നെ
He can do in bigboss
Very bore
Sathyasheelan🎉
സൗൺണ്ട് കൂടെ കൂടെ പോകുന്നു അതൊന്നു ശരിയാക്കി കൂടെ
അടിപൊളി 😂😂
Please solve the sound issue