Star Magic | Flowers | EP# 593

Поділитися
Вставка
  • Опубліковано 6 вер 2024
  • ഓട്ടോ സ്റ്റാൻഡിലെ ഓട്ടപാച്ചിലുകളുമായി സ്റ്റാർ മാജിക്. വീണ്ടും ചിരിവേദിയിലേക്ക് അതിഥിയായി എത്തിയിരിക്കുകയാണ് പ്രിയനടി നിത്യ ദാസ്.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #starmagic #ComedyProgram #Entertainment #nithyadas

КОМЕНТАРІ • 1,2 тис.

  • @krishnanpaika7146
    @krishnanpaika7146 Рік тому +70

    ഞാനും ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു.... എന്റെ ഓട്ടോയുടെ പിറകിൽ എഴുതിയ വാചകം...... കൂട്ടുകൂടാൻ അറിയുമെങ്കിൽ പ്രണയത്തെക്കാൾ മനോഹരമാണ് സൗഹൃദം.... എന്നാണ്.... 👍🏻💕

    • @BasheerBasheer-tg2jm
      @BasheerBasheer-tg2jm Рік тому +4

      ഞാൻ ഒട്ടോക്ക് പിറകിൽ കണ്ടത് "
      കുന്നോളം സ്വപനങ്ങളും ഒലക്കമ്മലേ ജീവിതവും😊

  • @user-cz3nz1di2h
    @user-cz3nz1di2h Рік тому +289

    ഐ മിസ് യു സുധി ചേട്ടാ സുധി ചേട്ടൻ ഇല്ലാതെ ആദ്യത്തെ ഓണം 😢😢😢😢❤❤❤❤

  • @fouzikunnath5561
    @fouzikunnath5561 Рік тому +165

    സ്കൂളിൽ പോവുമ്പോൾ എല്ലാ ഓട്ടോ യുടെയും ബാക്കിൽ എഴുതി വെച്ചത് വായിക്കുന്നത് ഒരു ഹോബിയായിരുന്നു.. ☺️അതൊക്കെ ഒരു കാലം. 🙂

  • @user-db5ur9fv3e
    @user-db5ur9fv3e Рік тому +126

    സുധി : ലക്ഷ്മീ ഇതിൽ ഉപ്പുണ്ടോന്ന് നോക്കൂ .
    ലക്ഷ്മി : ഉപ്പ് കുറവാണ്
    സുധി : ഇത് ഉപ്പ് ആണ് 😂😂😂😂
    ( ഈ ഓണം വീഡിയോ കാണുമ്പോ സുധിചേട്ടനെ മിസ്സ്‌ ചെയ്യുന്നു 😥😥😥😥 )

    • @manju2769
      @manju2769 Рік тому +1

      😥😥😥😇😇😇😇🙏🏻🙏🏻

  • @kannanss6232
    @kannanss6232 Рік тому +201

    സുധി ചേട്ടൻ ഇല്ലാത്ത ഈ ഓണം ഞങ്ങൾ ഇങ്ങെടുക്ക സുധിചേട്ടനെ മനസോടെ ചേർത്ത മനസിൽ ചേർത്തുന്നു

  • @shouk931
    @shouk931 Рік тому +194

    മൃതുല ഒരുപാട് കഴിവുള്ള actress ആണ്.....
    ഇനിയും ഇത് പോലെ ചെയ്യണം
    മൃദുല 😍😍

  • @BismithaAromalBismithaAromal
    @BismithaAromalBismithaAromal Рік тому +23

    ഈ ഓണത്തിന് ലക്ഷ്മിയെ ആര് കളിയാക്കും സുധി ചേട്ടൻ ഇല്ലാത്ത ആദ്യത്തെ ഓണം Really miss you sudhi chetta

  • @prasadps2304
    @prasadps2304 Рік тому +42

    ഗസ്റ്റ് ആയി ഇന്ദ്രൻസ് ചേട്ടനെ കൊണ്ടുവരാമോ, ഇന്ദ്രൻസ് ചേട്ടനെ ഇഷ്ടമുള്ളവർ like ചെയ്യൂ

  • @athulrajesh9991
    @athulrajesh9991 Рік тому +55

    𝕊𝕋𝔸ℝ𝕄𝔸𝔾𝕚ℂ-ന്റെ ശ്രെദ്ധക്ക് തുടക്കത്തിലും ഇടയിലും വരുന്ന പാട്ടുകൾ 𝕄𝕌𝕋𝔼 ചെയുന്നത്.. ശെരിയല്ല.. 🤔
    🇸 🇭 🇦 🇫 🇮  🅢︎🅞︎🅝︎🅖︎ ρꪮ᭙ꪶ𝓲 🥰

  • @kasaragodkal148
    @kasaragodkal148 Рік тому +51

    ജിത്തു സ്റ്റാർ മാജിക്കൽ വരുമ്പോൾ നാണം കുണുങ്ങി ആയിരുന്നു ഇപ്പോൾ ഇംപ്രൂവ്മെൻറ് ആയി സൂപ്പർ❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +127

    ജിത്തു പൊളിച്ച്....അതെ പോലെ മൃദുലയും കിടുക്കി...🤩🤩🤩2nd call വന്നപ്പോൾ ടീമിന് സങ്കടം ആയ പോലെ തോന്നി....🙂

  • @ahwellprince1228
    @ahwellprince1228 Рік тому +10

    ടീമിനെ ആര് കളിയാക്കിയാലും എനിക്ക് ദേഷ്യം വരും....എന്തോ എനിക്ക് അവരെ ഭയങ്കര ഇഷ്ടാണ് നിഷ്കളങ്കനായ മനുഷ്യൻ..... ഒത്തിരി കഷ്ട്ടപ്പെട്ടു വന്നൊരു ആർട്ടിസ്റ്റാണ് എല്ലാരും സപ്പോർട്ട് ചെയ്യണം 😘😘😘എല്ലാരും അങ്ങിനെന്നാണ് എന്നാലും ആളൊരു നിഷ്കു ആണ് 💙💙💙💙💙

    • @malluentertintment1960
      @malluentertintment1960 Рік тому

      ആൾ പാവമാണന്ന് അറിയാം ഇഷ്ടപ്പെടണമെൻഗിൽ വായ അടക്കണം

    • @ahwellprince1228
      @ahwellprince1228 Рік тому

      @@malluentertintment1960 എല്ലാരും ചെത്യനെപോലെ കൗണ്ടർ രാജാക്കന്മാർ ആവുമോ 🤭

  • @arfaapzz8442
    @arfaapzz8442 Рік тому +35

    Shafikante aa sound ditto onnum parayanilla❤❤❤❤ rajinikanthinte voice 🔥🔥🔥🔥

  • @noushadasd9091
    @noushadasd9091 Рік тому +33

    ബിനു ചേട്ടനെ ഒരുപാടിഷ്ട്ടാട്ടോ...പാവാണ്‌ 🥰🥰😍😊

  • @dreamgirl4106
    @dreamgirl4106 Рік тому +53

    Mridula chechi polichu❤❤❤ iniyum pratheekshikkunnu❤❤

  • @yadunathk8388
    @yadunathk8388 Рік тому +144

    Bineesh നല്ല innocent ആണ്. But സംസാരം പരിപാടിയുടെ നിലവാരം കുറക്കുന്നുണ്ട് 😊😊. പിന്നെ അനു ഇന്നു നല്ല ഭംഗിയായിട്ടുണ്ട് 🥰👌

  • @kasaragodkal148
    @kasaragodkal148 Рік тому +21

    ഷാഫിക്ക് രജനികാന്ത് സൂപ്പർ സൂപ്പർ ഇത്രയും പ്രതീക്ഷിച്ചില്ല❤❤❤❤❤

  • @AkkuAkhilesh
    @AkkuAkhilesh Рік тому +43

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @deepu.k.balkoos2205
    @deepu.k.balkoos2205 Рік тому +34

    മണിച്ചേട്ടനെ മറന്നിട്ടില്ലത്ത എല്ലാവർക്കും 💞💞💞💞💞

  • @Shareefsallu786Sallu
    @Shareefsallu786Sallu Рік тому +73

    ശാഫീക്കാന്റെ രജനീകാന്ത് പൊളിച്ചു മൃതുലയുടെ ഉല്ലാസ് അടിപൊളി ലാസ്റ്റ് മണിച്ചേട്ടന്റ് പാട്ട് അതും നന്നായി ശാഫീക്കാ

    • @bossandteam9524
      @bossandteam9524 Рік тому +1

      നമ്മുടെ പരിപാടിയിൽ ആരാണ് ആവോ ഓണം കറാക്കാൻ വരുന്നത്

    • @user-ms4xd5jm4e
      @user-ms4xd5jm4e Рік тому

      Endhaan baabubetta inhale bhayankar vidalaaanallo Endha ningalkmithilnn kittunnath ingame kallam paranjit

    • @abhijithbinoy3646
      @abhijithbinoy3646 Рік тому

      ​@@bossandteam9524dileepetten

  • @ArtistManu-xu3rv
    @ArtistManu-xu3rv Рік тому +50

    Anumol lovely person smile voice dress look like a butterfly

  • @aleesworldism5031
    @aleesworldism5031 Рік тому +23

    7:51 സുധി ചേട്ടനെ ഓർമ വന്നു 😊❤ ഓ ദുനിയാ ബുലാതുഗ....

  • @praseethaaneesh56
    @praseethaaneesh56 Рік тому +104

    അടിപൊളി എപ്പിസോഡ് ആയിരുന്നു, ഓട്ടോകാരെല്ലാം പൊളിച്ചു. മൃദു സൂപ്പർ ആയിരുന്നു. ഗെയിം നല്ലതായിരുന്നു മൊത്തത്തിൽ സൂപ്പർ 👏👏❤️❤️❤️

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 Рік тому +102

    ഷാഫിക്ക മണിച്ചേട്ടന്റെ പാട്ട് പൊളിച്ചു. 🥰

  • @shifnafinu8705
    @shifnafinu8705 Рік тому +47

    സുധി ചേട്ടൻ ഇല്ലാത്ത ഓണം...... i miss you Sudhi ചേട്ടാ..... 🥰😘😘😘😘

  • @jijumadhavan7550
    @jijumadhavan7550 Рік тому +29

    ❤❤❤❤ പ്രിയ സുധിക്ക്🌹🌹. ഗെയിം പെടച്ച്, ശ്രീവിദ്യ തകർത്ത് പെട പെട്ച്ച്❤❤🔥🔥🔥. ബിനു അളിയന്റെ ടീമിന്റെ ശക്തി മ്മ്ടെ ... ഡയാന കൊച്ച്❤❤❤🔥🔥 ബിനു അളിയനും തകർത്ത് . നിത്യാദാസ് .... ബസന്തി❤❤❤. ഉല്ലാസ് സഖാനെ മൃദുല ഇമിറ്റേറ്റ് ചെയ്തത് രസായി. ചാട്ടയടി സുധിക്കുട്ടന്റെയാർന്ന് . മാജിക്ക് ലേഡി തകർത്ത്❤❤❤❤❤❤. നാളെയും അടിയുള്ളതാന്ന്😅😅😅 ശ്രീവിദ്യ തകർക്കാണല്ല :

  • @abdulrasheedk6118
    @abdulrasheedk6118 Рік тому +23

    Team nte orumaathiri valipp comedy

  • @shaheermanappadi
    @shaheermanappadi Рік тому +86

    ഷാഫിക്ക ഇഷ്ടം ❤❤❤❤

  • @suneermuhammed499
    @suneermuhammed499 Рік тому +5

    ബിനീഷ് മച്ചാനെ എല്ലാത്തിലും കേറി ഇടപെടാതിരുന്നാൽ നന്നയിരിക്കും
    love him but keep distance a little bit❤

  • @user-ek1do5zv6v
    @user-ek1do5zv6v Рік тому +17

    ഷാഫിക്ക ഇനിയും മിമിക്രി ചെയ്യണം ❤️❤️🥰

  • @neethudevasia4212
    @neethudevasia4212 Рік тому +13

    Promo ഇടുബോൾ orginal song ഉണ്ട്
    അപ്‌ലോഡ് ചെയ്യുമ്പോൾ എന്തെ വേറെ music ഇടുന്നെ

  • @hananmundodan
    @hananmundodan Рік тому +9

    സുധി ചേട്ടൻ ഉണ്ടങ്കിൽ ഒരു ജഗദീഷ് നമുക്ക് കാണാമായിരുന്നു. മിസ്സ്‌ യു സുധി ചേട്ടാ

  • @rockyff9268
    @rockyff9268 Рік тому +30

    ഓട്ടോക്കാരൻ തങ്കു മാത്രം വന്നില്ല ☹️

  • @ivapoovathi6919
    @ivapoovathi6919 Рік тому +28

    മൃദുല സൂപ്പർ 💪🏽💪🏽... ടീം മുത്താണ് ♥️

  • @user-ek1do5zv6v
    @user-ek1do5zv6v Рік тому +13

    ഷാഫിക്ക മിമിക്രി രജനി കാന്തിനെ ചെയ്തെത് അടിപൊളി ആയിണ്ട് 🥰

  • @kmbinuptatnd
    @kmbinuptatnd Рік тому +4

    ബിനീഷ് ബാസ്റ്റിൻ കുറച്ചു ഓവർ ആണ്.. വെല്ലപോളും ആയാൽ അതു കുഴപ്പമില്ല... ഇത് എന്നും ആകുന്നതു വളരെ അരോചകം ആണ്.. അധികം ആയാൽ അമൃതും വിഷമാകും... Crew ശ്രെദ്ധിക്കുമെന്ന് വിചാരിക്കുന്നു...

  • @abdurazak6961
    @abdurazak6961 Рік тому +16

    സ്റ്റാർ മാജിക്കിൽ നവ്യ ചേച്ചി യെ മിസ്സ്‌ ചെയ്യുന്നു ഗസ്റ്റ് ആയിട്ട് 😔😔

  • @mk.rasakhmkr6104
    @mk.rasakhmkr6104 Рік тому +8

    ഷിയാസ്, തങ്കു, അന്ന, എവിടെ പോയ്‌.???

  • @pj8328
    @pj8328 Рік тому +3

    അനുപ് സർ തങ്കളേടെ ദയവായി ഒരു അപേക്ഷ..... ടിമിനേ ഒരു മുക്കു കയർ ഇട്ട് കെടുക്ക്....

  • @praveenbasakaran
    @praveenbasakaran Рік тому +14

    ഷാഫിക്കാ സ്റ്റാർ മാജിക്കിന്റെ മുത്താണ് 🌹🌹💕💕💕💕💕💕💕💕💕💕💕💕💕

  • @ratheeshanjuanju3498
    @ratheeshanjuanju3498 Рік тому +8

    ഇഷ്ടം ആദ്യം, നെൽസൺ, പിന്നെ, നോബി, &ബിനു, അനു, S. മുല്ലച്ചേരി, ഉല്ലാസ് വന്നപ്പോൾ 🤸🤸‍♂️🤸‍♂️🔥🔥🔥🔥ഉല്ലാസ് ഭായ് കൗണ്ടർ പൊളിക്ക്

  • @user-ek1do5zv6v
    @user-ek1do5zv6v Рік тому +20

    ഷാഫിക്ക എല്ലാ epicode ലും ഒരു പാട്ടും മിമിക്രിയും വെച്ച് ഉണ്ടേ പൊളിയാവും 🎉🎉🎉

  • @ahmedfawaz9576
    @ahmedfawaz9576 Рік тому +2

    Pls... ടീമേ മിണ്ടാതിരുന്നാലും വേണ്ടില്ല ചളി കോമഡി പറഞ്ഞു മാജിക്‌ നശിപ്പിക്കല്ലേ.... മൃതുലയുടെ ഉല്ലാസ് ഇമിറ്റേഷൻ 100% സമ്മതിച്ചു കൊടുക്കണം സൂപ്പർ. ..... 👌👌👌.. ടീം കോമഡി sahi കെടുമ്പോ ശെരിക്കും സുധിചേട്ടനെ മിസ്സ്‌ ചെയ്യുന്നു.... Onam വരുമ്പോ മമ്മൂക്കയേയും സുരേഷ്‌ഗോപിയേം സൂപ്പർ ആക്കുന്ന സുധി ചേട്ടാ...ങ്ങളെ കാണാൻ ഇപ്പോഴും ലക്ഷ്മിയുടെ right സൈഡിലേക്ക് കണ്ണുകൾ പോകുന്നു..... Game വെറൈറ്റിക്കു വലിയൊരു salute.... 🌹🌹❤️ഷിയാസ് അന്നകുട്ട്യേ വലിച്ചെറിഞ്ഞത് വഴി starമാജിക്കിൽ നിന്നും പോയോ... എന്തായാലും അന്ന് അന്നകുട്ടിയോട് ചെയ്തത് വലിയ തെറ്റായിപോയി... അവളെ ചേർത്ത് പിടിച്ചൊന്നു ആശ്വസിപ്പിക്കാത്തത് ഷിയാസിനിടുള്ള ഇഷ്ടം കുറച്ചു

  • @Baiju-rp2nn
    @Baiju-rp2nn Рік тому +29

    തങ്കു ഒരു പാട മിസ്റ്റ് ചെയ്യുന്നു❤❤❤❤❤❤❤😢😢😢😢😢😢😢

  • @MSvision1M
    @MSvision1M Рік тому +23

    കൊറേ ആയി ഇതുപോലെ ചിരിച്ചിട്ട് പെർഫോമൻസ് കണ്ടിട്ട് 🥰🥰😘😘

  • @rejamol-lm6it
    @rejamol-lm6it Рік тому +51

    shafika❤❤

  • @royvarghese2716
    @royvarghese2716 Рік тому +18

    തങ്കു മിസ്സ്‌ യു ❤️❤️❤️❤️❤️

  • @charlsjoseph3657
    @charlsjoseph3657 Рік тому +18

    പതഞ്ജലി അമ്മാവൻ 😂😂😂
    Excellent observation by അനുമോൾ ❤️

  • @sathyamsivam9434
    @sathyamsivam9434 Рік тому +1

    ഉല്ലാസ് നേ മൃദുല അനുകരിച്ച് തകർത്തു.കറക്ട് ആണ് ബിനീഷ് പറഞ്ഞത് ഷാഫി പാടുന്നത് നാടൻ പാട്ട് ആയാലും ഏതായാലും മാപ്പിള പാട്ട് പോലെ

  • @user-jx1oq9xz1j
    @user-jx1oq9xz1j Рік тому +6

    Kurach kalam silent ayirunna anukutty payaya Pola settayi varnnund

  • @sadeeshk5626
    @sadeeshk5626 Рік тому +4

    തങ്കുനീ എവിടെ. ചുക്കിലത്ത കഷായം പൊലയാണ് നിന്റെ. ആ
    സാനിദ്ധ്യം

  • @shamnu.official7334
    @shamnu.official7334 Рік тому +29

    ലെ ഷാഫിക്ക എഴുതിയത് ബേക്കിൽ:അരി വരാൻ അല്ല അരി വാങ്ങാനാ 😁

  • @maheshramachandran6948
    @maheshramachandran6948 Рік тому +25

    Shafiqa polichu 🎉🎉🎉❤nobi😂😂😂😂

  • @Farhan144p
    @Farhan144p Рік тому +5

    Shiyas nee miss cheyunnu🤦‍♂️..😢

  • @Sanasanahhh
    @Sanasanahhh Рік тому +10

    Mrithula ullasine kanichath uffff💥💥😍

  • @user-jo2xd3xm5w
    @user-jo2xd3xm5w Рік тому +23

    എൻഡ്രിയിൽ പാട്ട് കേൾക്കണം എന്നുള്ളവർ സുന്ദരി എന്നുള്ള പാട്ട്

  • @malumalumalu1947
    @malumalumalu1947 Рік тому +6

    സുധിഏട്ടനെ miss ചെയുന്നു.ബിനീഷേട്ടനെ parayunath കേൾക്കുമ്പോൾ 😢

  • @myspace_264
    @myspace_264 Рік тому +35

    ടീമിന്റെ സംസാരം ഇപ്പൊ വളരെ അരോചകം ആകുന്നുണ്ട്

    • @salinijaya1843
      @salinijaya1843 Рік тому

      ഒന്ന് പോടോ കള്ളവും ചതിയും കുശുമ്പ് ഒന്നും ഇല്ലാത്ത മനുഷ്യൻ

  • @tecman5511
    @tecman5511 Рік тому +7

    ട്ടി മേ ട്ടി മേ ട്ടി മേ ട്ടി മേ പൊട്ടൻ ട്ടി മേ പൊട്ടൻ ചായ കുടിച്ച് കുടിച്ച് വട്ടായി പോയ്

  • @ahwellprince1228
    @ahwellprince1228 Рік тому +16

    ഷാഫിക്ക പൊളി ❤❤

  • @shifashibin2192
    @shifashibin2192 Рік тому +32

    തങ്കുവും അനുവും സൂപ്പർ

  • @marylindammathaddeus
    @marylindammathaddeus Рік тому +9

    തങ്കു എങ്ങോട്ടാ പോയത്

  • @nunuvlog6507
    @nunuvlog6507 Рік тому +8

    എല്ലാരും പൊളിച്ചു
    ശ്രീവിദ്യ ഗെയിം അടിപൊളിയായി കളിച്ചു
    ടീമ് തൊള്ള തുറക്കാൻ തുടങ്ങി വിനു അടിമാലി സൂക്ഷിക്കണം കൗഡരെല്ലാം ടീമ് കൊണ്ട് പോകും
    സാഫിക്ക അടിപൊളി
    മൃദുല സുപ്പർ ആക്ടർ .................

  • @sowmyasowmya5434
    @sowmyasowmya5434 Рік тому +31

    എല്ലാരും പൊളിച്ചു.. 🥰🥰🥰.. അല്ലേലും കലാകാരന്മാർ അങ്ങനാണല്ലോ ♥️♥️♥️♥️♥️♥️

  • @ummuhabeeba5555
    @ummuhabeeba5555 Рік тому +10

    Sudhi chettan eee miss cheythu 😰😢😢😢😢😢

  • @Chirriyans
    @Chirriyans Рік тому +7

    ഈ സ്റ്റാർ മാജിക്‌ എനിക്ക് വല്യ ഇഷ്ടവാ പക്ഷെ നിങ്ങൾ ഇതിൽ ബിനീഷ് ബ്രോയ്യെ ഇങ്ങനെ അത്രയ്ക്കു കൊച്ചാക്കിയുള്ള പരിഹാസം കുറയ്ക്കാൻ നോക്കണം അത്രേ ഉള്ളു happy onam star magic🥰🥰🥰

  • @sarathchandran4779
    @sarathchandran4779 Рік тому +18

    ജിത്തു എന്നാ വ്യക്തിയെ ഒഴിവാക്കൂ plz.......

  • @mhdhanseef267
    @mhdhanseef267 Рік тому +6

    Srividya❤ Shafi Kka😍

  • @Tharaavumutta
    @Tharaavumutta Рік тому +41

    ശ്രീവിദ്യേന്റെ കൊഞ്ചൽ ഒന്നും ഇപ്പൊ പണ്ടത്തെ പോലെ ഏൽക്കുന്നില്ല 😂😂😂😂

  • @jaahirfroyo6043
    @jaahirfroyo6043 Рік тому +15

    Thangu ❤

  • @JobinjoyJobin-fr6rq
    @JobinjoyJobin-fr6rq Рік тому +14

    Chali bastine mike kodukkalle plssss

    • @salinijaya1843
      @salinijaya1843 Рік тому

      അയ്യോ എന്നാ തന്റെ കൈയിൽ തരാൻ പറയാം

  • @bebbabu4601
    @bebbabu4601 Рік тому +9

    ബിനീഷ് ഓവറാ

  • @RajeevRgv
    @RajeevRgv Рік тому +14

    anuMol sissy 😘

  • @aleesworldism5031
    @aleesworldism5031 Рік тому +31

    ആഹാ നിത്യ വീണ്ടും വന്ന 😍😍. പണ്ടത്തെ നിത്യ ഉള്ള episodes ഒക്കെ എനിക്ക് വലിയ ഇഷ്ട്ടീരുന്നു ❤. പ്രേതേകിച് ആ damsarada🎉🎉

  • @user-fw5hx1sw9d
    @user-fw5hx1sw9d Рік тому +20

    Anu +thanku: star magic

    • @user-tv7co5mv1k
      @user-tv7co5mv1k Рік тому +1

      തങ്കു ❤️❤️ അനു വെറുപ്പിക്കൽ

  • @karthikkarthi2516
    @karthikkarthi2516 Рік тому +20

    ഷാഫി ഡയാന സോങ് സീൻ പ്രതീക്ഷിക്കുന്നു 😰

  • @javadummertpycojavadummert9405

    ഇന്ന് സിയാസ് കരീമിനെ മുക്കം townil inauguration വെച്ച് കണ്ടിരുന്നു

  • @jessindominic449
    @jessindominic449 Рік тому +653

    സ്റ്റാർ മാജിക് കാത്തിരുന്ന പ്രെവാസികൾ ഉണ്ടോ

  • @shanzatube2809
    @shanzatube2809 Рік тому +6

    മൃദുല മാസ്....
    തൊട്ടടുത്ത് ഉള്ള ആളെ imitate ചെയ്യാനുള്ള ധൈര്യം...❤❤😂😂

  • @saidmuhammed7862
    @saidmuhammed7862 Рік тому +14

    ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോനരുത് ബിനിഷിനെ ഒഴിവാക്കാൻ പറ്റുമോ ഭാക്കി എല്ലാവരും സുപ്പർ ചളി ചളി

  • @siddiqsiddi5965
    @siddiqsiddi5965 Рік тому +20

    Shafikka ❤️❤️❤️❤️

  • @mnpp8466
    @mnpp8466 Рік тому +14

    ടീമിന് എല്ലാ ആശംസകളും നേരുന്നു. ഇപ്പോൾ നിങ്ങൾ ഉള്ളത് സന്തോഷ് പണ്ഡിറ്റിന്റെ റൂട്ടിൽ ആണ്. Keep it up

  • @kasaragodkal148
    @kasaragodkal148 Рік тому +8

    കൊല്ലം ഷാഫിക്ക് തകർത്തു❤❤❤❤❤

  • @baijus8046
    @baijus8046 Рік тому +4

    ഞാൻ ഒരു പ്രവാസിയാണ് ഞാൻ സ്റ്റർമാജിക്ക് ആരാധകനാണ്. ദയവുചെയ്ത് എപ്പിസോഡ് യൂട്യൂബിൽ സംപ്രേഷണം ചെയ്യുമ്പോൾ അതാതു പാട്ടുകൾ തന്നെ സംപ്രേഷണം ചെയ്യുക... ഇത് ഒരു അപേക്ഷയായ് എടുക്കുക

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 Рік тому +26

    സത്യം ആ ബിനീഷിനോട് ഒന്നും മിണ്ടാതിരിക്കാൻ പറയോ എന്തൊരു ബോർ

  • @Elam-ai
    @Elam-ai Рік тому +6

    Overall best episode, ഓട്ടോ നടന്മാർ അടിപൊളി ആയിരുന്നു... മൃദുല അടിപൊളി...ബലൂണ് ഗെയിം അടിപൊളി വെറൈറ്റി ആയിരുന്നു, ബിനീഷ് കുറെ എപ്പിസോഡുകളായി നല്ല class കൗണ്ടറുകൾ അടിക്കുന്നുണ്ട്.. പിന്നെ ബിനു ചേട്ടൻ, പുള്ളിയാണ് സ്റ്റർമാചികിന്റെ നട്ടെല്ല്, ബിനു ഇല്ലാത്ത സ്റ്റാർമജിക് ഒന്നുമല്ല.

  • @sanalbhay2954
    @sanalbhay2954 Рік тому +3

    മണി ചേട്ടൻനും പകരം വെക്കാൻ ആരും ഇല്ല അതു പോലെ മണി ചേട്ടൻ പാടിയ പറ്റിനും ആരും ഇല്ല 🙏🙏

  • @RaihanaSafwan
    @RaihanaSafwan Рік тому +12

    നല്ല പരിപാടിയായിരുന്നു
    ഇപ്പോൾ കാണാൻ
    തോന്നുന്നില്ല
    ടീം ഭയങ്കര വെറുപ്പിക്കൽ

  • @sobhanat2812
    @sobhanat2812 Рік тому +4

    ഭീമൻരെഖു സൂപ്പർ ആണ്.. മൃദു അതി സൂപ്പർ

  • @aliarakkal3622
    @aliarakkal3622 Рік тому +25

    Anu chechi back with action missing thankus

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Рік тому +2

    മൃദുല അടിപൊളി ആയി ഉല്ലാസ് ചേട്ടനെ അനുകരിച്ചുഷാഫിക്കയുടെ രജനികാന്തു സൂപ്പർ ഷാഫിക്ക പാടിയ മണി ചേട്ടന്റെ പാട്ട് സൂപ്പർ ടീമിന്റെ ഓട്ടോ പാട്ട് പൊളിച്ചു ടീമേ

  • @padmakumar5552
    @padmakumar5552 Рік тому +6

    Enthoru volgaranu bineesh bhastian, tharunna vila kalyaruthu😅😅😅

  • @Kingini-id3iq
    @Kingini-id3iq Рік тому +36

    ഓണം എപ്പിസോടിനായി കട്ട വെയിറ്റ്റിങ് ❤❤

  • @rajlashdiyan2223
    @rajlashdiyan2223 Рік тому +11

    മൃതുല 👍👍👍😁

  • @shabeersabir9516
    @shabeersabir9516 Рік тому +7

    തങ്കച്ചൻ പോയോ

  • @jaahirfroyo6043
    @jaahirfroyo6043 Рік тому +7

    Bineeshine paranju vittudee

  • @shamnas9809
    @shamnas9809 Рік тому +8

    എല്ലാവരും പൊളി 🥰🥰മൃദുല അടിപൊളി 🥰🥰

  • @Kingini-id3iq
    @Kingini-id3iq Рік тому +4

    തങ്കൂ എവിടെ

  • @YusufAli-if7he
    @YusufAli-if7he Рік тому +3

    ടീം കുറച്ചു ഓവർ ആകുന്നുണ്ടോ എന്ന് ഒരു സംശയം വേറെ ആർകെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?

  • @shatheesansan4467
    @shatheesansan4467 Рік тому +4

    ഇ ബിനീഷ് ഓവർ ആണ് മഹാ തറ കോമഡി