ഈ സാധുവിനെ പറ്റിച്ച പൊന്നു മക്കൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഈ വീഡിയോ കാണണം

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 631

  • @shihabck7565
    @shihabck7565 Рік тому +584

    *നിങ്ങൾക്ക് നഷ്ട്ടപെട്ട് പോയ പൈസ , മറ്റ് നല്ല വഴിയിലൂടെ പടച്ചവൻ തിരിച്ചു നൽകട്ടെ* 🥰🥰🥰❤️❤️❤️😍😍😍

    • @mubeenaub722
      @mubeenaub722 Рік тому +6

      ആമീൻ 🤲🤲

    • @askarckasku8656
      @askarckasku8656 Рік тому +2

      Aameen

    • @Jupesh-d9m
      @Jupesh-d9m Рік тому +5

      ആ ഒരു പ്രതീക്ഷ ആണ് എപ്പോഴും 😍❤️🙏 പക്ഷേ നമ്മളെ pattichavare orkumbol എപ്പോഴും ദേഷ്യം തോന്നുന്നു

    • @muhammedkutty358
      @muhammedkutty358 Рік тому +4

      Aameen

    • @freeenergy-lifehackstricks9607
      @freeenergy-lifehackstricks9607 Рік тому +2

      Theerchayayum ....

  • @subairmonu7457
    @subairmonu7457 Рік тому +213

    അവൻ സാതു ആണ് അവനെ സഹായിക്കണം..... നമ്മുടെ നാട്ടുകാരൻ ആണ്.... ഹക്കിം ക്കാ അവനെ കൈ വിടരുത്...... പടച്ചവൻ നല്ലത് മാത്രം തരട്ടെ..... ❤❤❤

  • @suryasuresh3737
    @suryasuresh3737 Рік тому +140

    Social media യിൽ ദുഷിപ്പും കുശുമ്പും വെറുപ്പും മാത്രം വിളമ്പുന്ന ഈ കാലത്ത് ഇക്കാ👌🏿👍👏 നിങ്ങളൊക്കെയാണ് real hero, പാവപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുന്ന ഇക്കായ്ക്ക് big solute💕💕💕keep it up ഇക്കാ 👌🏿👏👏👏👏👏👏🙏🙏🙏🙏

    • @nadiyanavas4977
      @nadiyanavas4977 Рік тому +4

      സഹോദരൻ പറഞ്ഞത് സത്യം ഇന്ന് എല്ലാവർക്കും മതം വിന്തേ ഷം ആണ്

    • @ThreeBaconBrothers
      @ThreeBaconBrothers Рік тому +3

      You are the best...

    • @jobyjohny809
      @jobyjohny809 Рік тому +2

      Correct 🙏

  • @mohammedibrahim7677
    @mohammedibrahim7677 Рік тому +254

    ചേട്ടനെ പറ്റിച്ച് പോയവർക്ക് ചെയ്ത തെറ്റ് മനസിലാക്കി ചേട്ടന്റെ ക്യാഷ് തിരികെ കൊടുക്കുവാൻ നല്ല മനസ് തോന്നിപ്പിക്കണെ. ചേട്ടന് സാമ്പത്തിക വളർച്ച ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ❤️ ഇങ്ങനെ ജീവിതത്തിൽ കഷ്ട്ടപ്പെടുന്നവരുടെ വിഷയങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്ന ഇക്കയെ അഭിനന്ദിക്കുന്നു❤️👍👍

    • @Seenasgarden7860
      @Seenasgarden7860 Рік тому +2

      Aameen

    • @Jasir12345
      @Jasir12345 Рік тому +2

      ഒരു വട്ടം കൂടി പറയുമോ ? എന്റെ കാര്യവും ചേർത്ത്

  • @subithaarun5375
    @subithaarun5375 Рік тому +140

    നല്ല ഒരു മനുഷ്യൻ.. ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തും.. എന്നും നന്മകൾ ഉണ്ടാകട്ടെ 🥰🥰...

  • @123sethunath
    @123sethunath Рік тому +354

    ഈ മനുഷ്യനെയും പറ്റിക്കുന്ന ജാതികൾ ഇപ്പോൾ എന്തായാലും നരകിക്കുന്നുണ്ടാവും.. അങ്ങേര് വീണ്ടും നല്ല നിലയിൽ എത്തും
    🙏🙏🙏🙏🙏

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому +102

    കണ്ണ് നിറഞ്ഞു അധ്വാനിച്ചു ജീവിക്കാൻ ഉള്ള മനസ്സ് ഉണ്ടല്ലോ അത് തന്നെ ധാരാളം വിജയിക്കും ഉറപ്പായും ഹക്കീം ബായി നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും സപ്പോർട്ടിനു 👍👍🙏

  • @hafsathhafsa7474
    @hafsathhafsa7474 Рік тому +84

    ആ പൈസ കൊണ്ട് പോയവൻ എവിടെ ആണെങ്കിലും ഈ പാവത്തിന് തിരിച്ചു കൊടുക്കാൻ തോന്നട്ടെ

  • @trivandrumexpress4743
    @trivandrumexpress4743 Рік тому +144

    എന്ത് നായർ... എന്ത് ജാതി. സന്തോഷത്തോടെ ജീവിച്ചു കാണിക്കൂ. Wishing all success dear 💕

    • @sree4607
      @sree4607 Рік тому +8

      സമുദായം വിട്ട് വേറെ സമുദായസത്തിൽനിന്നും കല്യാണം കഴിച്ചാൽ അതും താണ സമുദായത്തിൽനിന്നും കല്യാണം കഴിച്ചാൽ ആ സമുദായത്തിലുള്ള ശാഖയിൽനിന്നും മാറ്റിനിർത്തും, പിന്നെ അവര് ഒരു കാര്യത്തിനും പങ്കെടുക്കില്ല, ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരും, നായരാണെങ്കിൽ കെട്ടുന്ന പെണ്ണ് വേറൊരു ജാതിയിലെ ആണേൽ ആ പെണ്ണിനെ എൻ എൻ എസ്സ് അംഗീകരിക്കില്ല, അതുപോലെതന്നെയാണ് മറ്റുള്ള ജാതിക്കാരുടെയും പ്രശ്നം,

    • @vaishnavprasanthan
      @vaishnavprasanthan Рік тому +2

      Nammalkkokke ividirunn paranjal mathi😂😂 welcome to reality

    • @karnan2774
      @karnan2774 Рік тому +12

      @@sree4607 ഇതുപോലെയുള്ള സ്ഥലങ്ങൾ ഇപ്പോഴും കേരളത്തിൽ ഉണ്ടോ. എൻഎസ്എസ് അംഗീകരിക്കില്ല പോലും അതിന് ആരാണ് എൻഎസ്എസ്, nss ആണോ ഇവർക്ക് ചെലവിന് കൊടുക്കുന്നത്

    • @kmjayachandran4062
      @kmjayachandran4062 Рік тому

      @@sree4607 സർക്കാർ അംഗീകരിക്കുമോ? അച്ഛൻ ഉയർന്ന സമുദായം ആണെങ്കിൽ മക്കൾ ആ സമുദായം ആയിരിക്കും രേഖകളിൽ എന്നാണ് അറിവ്.

    • @sree4607
      @sree4607 Рік тому

      @@karnan2774 എല്ലാ സമുദായത്തിൽ പെട്ടവർക്കും അവരുടെയെല്ലാം ഒരു കൂട്ടായ്മയുണ്ട് എൻ എസ് എസ് ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം ഈഴവർക്ക് എസ് എൻ ഡി പി, ആശാരിമാർക്ക് വിശ്വകർമ്മ ശാഖ, അങ്ങനെ എല്ലാർക്കുമുണ്ട്, ഹിന്ദുക്കൾക്ക് മാത്രമല്ല ക്രിസ്ത്യൻസിനും മുസ്ലിംസ്സിനുമുണ്ട്, നിങ്ങൾക്ക് ഇല്ലാരിക്കും അതാണ്‌ അതേപ്പറ്റി അറിയില്ലാത്തത്, ഇത്തരം കൂട്ടായ്മയുടെ ഒരു സഹായമോ സഹകരണമോ ഒന്നും ഇല്ലാത്ത ജീവിതം വലിയ കഷ്ട്ടം തന്നെയാണ്, സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കാൻ ആരും തയ്യാറാകില്ല, നിങ്ങള് ചോദിച്ചു ശാഖയിലുള്ളവരാണോ ചിലവിനു തരുന്നതെന്ന് ചില കാര്യത്തിൽ നാട്ടുകാരെ ഭയക്കണം എന്ന് പറയുമ്പോൾ നാട്ടുകാരാണോ ചിലവിനു തരുന്നത് എന്ന് ചോദിക്കുന്നപോലെയാണെല്ലോ, ചിലവിനു തരുന്നവരേ മാത്രമേ നമ്മൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുവോള്ളോ, എനിക്ക് എന്റെ സമുദായത്തിൽ അഭിമാനവും സന്തോഷവുമാണ് അതുകൊണ്ട് ഞാൻ എന്റെ സമുദായത്തിനെ പ്രതിനിധികരിച്ചുള്ള ശാഖ വളരെ വേണ്ടപ്പെട്ടതാണ്,

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +41

    നിങ്ങളുടെ വൈഫ് ആണ്‌ നിങ്ങളുടെ ഐശ്വര്യം.

  • @JAZ_WORLD
    @JAZ_WORLD Рік тому +53

    *പറ്റിച്ചു പോയവൻ ഇനി തരുമെന്ന് തോന്നുന്നില്ല അവൻ നരകിക്കുന്നുണ്ടാവും.നിങ്ങൾക്ക് നഷ്ടപ്പെട്ട പണം മറ്റൊരു വഴിയിൽ ദൈവം കയ്യിൽ എത്തിച്ചു തരട്ടെ 👍*

  • @joseouseph5602
    @joseouseph5602 Рік тому +3

    താങ്കളെ പറ്റിച്ച ആരായാലും ദൈവം അവനു ജീവിതം ദുഖമായിരിക്കും . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ . ആരെയും വിശ്വസിക്കരുത് .

  • @rejin5004
    @rejin5004 Рік тому +65

    പലരേം കാണുമ്പോൾ ചിരിച്ചും തമാശ പറയും ഉള്ളിൽ കനലിങ്ങനെ എരിഞ്ഞോണ്ടിരിക്കും 🙏കണ്ണുനിറഞ്ഞു.... മനസ്സിൽ നന്മയുള്ളവനെ പറ്റിക്കാനെളുപ്പം 👍

  • @St.MONZTER
    @St.MONZTER Рік тому +125

    😊😊പ്രശ്നങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ടാകും...
    അവിടെ വീഴാതെ പിടിച്ച് നിൽക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല എന്ന് ആ ചേട്ടൻ നമ്മുക്ക് മനസ്സിലാക്കി തന്നു 🥰🥰

  • @renjitht808
    @renjitht808 Рік тому +5

    നിങ്ങളുടെ ഈ ചിരിയാണ് നിങ്ങളെ പറ്റിച്ചവർക്കുള്ള മറുപടി... ഓരോ വാക്കിലുമുള്ള പോസറ്റീവിറ്റിയും ആത്മാർത്ഥതയും ഒരിടത്തും നിങ്ങളെ തോൽപ്പിക്കില്ല... ഇനി ആഗ്രഹം പോലെ ഒരു ഭക്ഷണശാല തുടങ്ങി നല്ല ഭക്ഷണം കൊടുക്കൂ, മനസ് കൂടി നിറക്കുന്ന ഫുഡ്‌ കൊടുത്താൽ പോയ കാശ് താനേ തിരികെ വരും, ആ കുഞ്ഞിന്റെ കാതിലും കഴുത്തിലും നിങ്ങൾ കരുതുന്നതിനേക്കാൾ വലിയ ആഭരണങ്ങൾ ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🥰🥰

  • @SKCreativeOnline
    @SKCreativeOnline Рік тому +39

    വല്ലാത്തൊരു മനുഷ്യൻ .. ഏജ്‌ജാതി പോസിറ്റീവ് .. ചിരി 😍🥰

  • @faisalkl9474
    @faisalkl9474 Рік тому +27

    ഹകീംബായ് നിങ്ങൾ ചെയ്യുന്നത് ഒരു ജീവകാരുണ്യ പ്രവർത്തിയാണ്
    അതിൽ നിങ്ങളുടെ സംതൃപ്തി
    നിങ്ങൾ ബന്ധപ്പെടുന്നവരെയും അനുഭവിപ്പിക്കുന്നുണ്ട് സർവ്വവിധ ഐ ശ്വര്യങ്ങൾ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ

  • @anithaks6690
    @anithaks6690 Рік тому +34

    വേറെ എവിടെയും കിട്ടാത്ത രുചിയിൽ വെളുത്തുള്ളി അച്ചാർ ഇവിടെ കിട്ടും KR അച്ചാർ 👍

  • @virtuoussoul5341
    @virtuoussoul5341 Рік тому +63

    ഹക്കീംക്ക നിങ്ങളെ പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ...❤️🤲
    ആ പാവത്തിൻ്റെ പ്രശ്നങ്ങൾക് എത്രയും വേഗം പരിഹാരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🤲

  • @shahidshahid-sq6nh
    @shahidshahid-sq6nh Рік тому +22

    ഇക്കയുടെ vlog എനിക്ക് ishtan.. എല്ലാം കാണാറുണ്ട്
    ഒരു കാര്യം പറയട്ടെ.. നിന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത്... ഒരു അപേക്ഷയാണ്

    • @shafeeqm9190
      @shafeeqm9190 Рік тому +9

      നിന്നുകൊണ്ട് ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലും എത്ര രൂപ ചെലവാക്കിയാലും മാറാത്ത അസുഖം വരും

    • @splendarrx1000
      @splendarrx1000 Рік тому

      yes

  • @shijumk5089
    @shijumk5089 Рік тому +16

    ഹക്കീം ബായ് ഒന്നും പറയാനില്ല. ആ പാവം രക്ഷപ്പെടാൻ നിങ്ങൾ ഒരു കാരണമാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

  • @aefaef784
    @aefaef784 Рік тому +27

    വീട്ടുകാരോട് പോവാൻ പറയ്. മരിക്കുന്ന തടിയാണ്. എന്ത് ജാതി… നല്ല ആൾ…

  • @somankarad5826
    @somankarad5826 Рік тому +33

    പാവം മനുഷ്യൻ .....ഇയാളേയും പറ്റിച്ചല്ലൊ.. കേരളം എത്ര സുന്ദരം

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer Рік тому +14

    ജീവിതത്തിൽ ഇത്രയും കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചിട്ടും ആ ചിരി നഷ്ടപ്പെടുത്താതെ ആത്‍മവിശ്വാസത്തോടെ മുന്നേറുന്ന ഈ മനുഷ്യനെ ആർക്കും തോൽപ്പിക്കാനാവില്ല. God bless him.

  • @muhammedashiq6578
    @muhammedashiq6578 Рік тому +17

    ഞാൻ ഇന്നലെ ഇവിടുന്ന് സർബത്ത് കുടിച്ചു നന്നാരി സർബത്ത് പൊളിയാണ് ഈ ചേട്ടൻ കാട്ടിൽ നിന്ന് നന്നാരി പറിച്ചാണ് ഉണ്ടാക്കുന്നത്😘

    • @ihthisammohamed8038
      @ihthisammohamed8038 Рік тому

      നറു നണ്ടിയാണ്
      നന്നാരിയല്ല

    • @Mr-ko8jq
      @Mr-ko8jq Рік тому

      @@ihthisammohamed8038 ഞങ്ങളൊക്കെ നന്നാറി എന്നാണ് പറയാറ്

    • @muhammedashiq6578
      @muhammedashiq6578 Рік тому

      @@Mr-ko8jq 😌

  • @gknair7434
    @gknair7434 Рік тому +8

    ഒരു നിഷ്കളങ്കൻ ആയ മനുഷ്യൻ,, ദൈവം അനുഗ്രഹിക്കട്ടെ,,

  • @rjvk1796
    @rjvk1796 Рік тому +9

    ഒരു ആള്‍ അയാളുടെ മനസ്സില്‍ നിന്ന് നല്ല ഭക്ഷണം ഉണ്ടാക്കി അത് വിളമ്പാന്‍ ഇഷ്ടം ആണ്‌ എന്ന്‌ പറയുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ഉള്ളവരുടെ ഭക്ഷണം നല്ല സ്വാദ് ആയിരിക്കും. കാരണം അത് മനസ്സ് നിറഞ്ഞ് ഉണ്ടാകുന്നത് ആണ്. I hope we will meet.

  • @hindhind8967
    @hindhind8967 Рік тому +11

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഏട്ടന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ദീർഘാശയോടെ സന്തോഷത്തോടെ ഫാമിലിയുമായി 100 വർഷം ജീവിക്കട്ടെ ചേട്ടന് ചതിച്ചത് ഒരിക്കലും രക്ഷപ്പെടില്ല ദൈവം അവർക്ക് തക്കതായ ശിക്ഷ കൊടുക്കും

  • @zumeerzumi4114
    @zumeerzumi4114 Рік тому +18

    ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🥰🥰🥰

  • @sinuchandan6837
    @sinuchandan6837 Рік тому +6

    ഇക്ക നിങ്ങളുടെ നല്ല മനസിനെ സ്തുതിക്കുന്നു 🙏🏻ആ പാവം മനുഷ്യന്റെ പൈസ തിരിച്ചു കിട്ടട്ടെ 😔

  • @ubaidkanakkody6959
    @ubaidkanakkody6959 Рік тому +9

    ഹക്കിം ഭായ് കണ്ടിട്ട് കണ്ണ് നിറഞ്ഞു.

  • @shajanabraham3753
    @shajanabraham3753 Рік тому +16

    പാവങ്ങളെ പറ്റിക്കുന്ന ഒരാൾ പോലുംഒരിക്കലും രക്ഷപ്പെട്ടില്ലദൈവത്തിൻറെ മുമ്പിൽ കണക്കു പറയാതെ ഈ ലോകത്തുനിന്ന് പോകാൻപറ്റത്തില്ലആ വ്യക്തിയെ ദൈവം അനുഗ്രഹിക്കും

  • @ayishareemal6991
    @ayishareemal6991 Рік тому +41

    ഒരുപാട് കാലത്തിന് ശേഷം വീഡീയോ കണ്ട് ഇന്നാണ് കരഞ്ഞത്. ചേട്ടാ സന്തോഷമായീരിക്കൂ...

  • @umeshmp15
    @umeshmp15 Рік тому +8

    ഇക്കാ നിങ്ങൾ കാര്യങ്ങൾ ഉഷാറാക്കിൻ എല്ലാവരും കൂടെ ഉണ്ട് ♥️

  • @lijugangotri
    @lijugangotri Рік тому +3

    "കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” ചങ്ങമ്പുഴയുടെ വരികൾ ഓർത്തു പോയി, താങ്കളുടെ എല്ലാം ബുദ്ധിമുട്ടുകളും മാറും ചേട്ടാ 🎉❤

  • @asippajeddha1221
    @asippajeddha1221 Рік тому +11

    സന്മനസുള്ളവർക്ക് സമാധാനം. സാമ്പാദ്യമത്രയും നഷ്ടപ്പെട്ടിട്ടും നിഷ്‌ക്കളങ്കമായി അദ്ദേഹം ചിരിക്കുന്നു. നല്ല ഭക്ഷണം ഉണ്ടാക്കി നൽകുന്നത് ഇഷ്ടപ്പെടാൻ നല്ല മനസ്സുള്ളവർക്കേ കഴിയൂ.എല്ലാം ശരിയാകും.

  • @jahfark3119
    @jahfark3119 Рік тому

    ഈ ഏട്ടനെ എനിക്ക് എനിക്ക് ഭയങ്കര ഇഷ്മായി. നിങ്ങളെ എല്ലാ പ്രശ്നങ്ങളും പടച്ചവൻ മാറ്റിത്തരും...

  • @rahulnarayan7253
    @rahulnarayan7253 Рік тому +14

    എന്ത് സംഭവിച്ചാലും ഞാൻ തളരില്ല എന്റെ കുടുംബത്തെ എനിക്ക് നോക്കിയേ പറ്റൂ എന്ന വികാരം ഉണ്ടല്ലോ ഏട്ടാ അതിനപ്പുറം ഒന്നും തന്നെ ഇല്ല.. ഞങ്ങൾ ഉണ്ട് കൂടെ, ഹക്കീം ക്കാ പറഞ്ഞത് പോലെ എന്ത് ആവശ്യം വന്നാലും സഹായത്തിനു ഞങ്ങളും ഉണ്ടാകും.. വല്ലാതെ ഹൃദയത്തിൽ തട്ടി ഏട്ടന്റെ കഥ..
    അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആ പൈസ തിരിച്ചു കൊടുക്കാൻ ഉള്ള മനസ്സ് ആ 2 പേരും കാണിക്കണം..

  • @Nisha_shaji
    @Nisha_shaji Місяць тому

    പോയതൊന്നും നമുക്കുള്ളതല്ല എന്ന് എന്നെ പഠിപ്പിച്ച പിതാവിനോട് ബഹുമാനം. പക്ഷേ പോയതിനേക്കാൾ നന്മ സഹോദരന് കിട്ടാൻ വേണ്ടിയാവാം അങ്ങനെ സംഭവിച്ചത്. നല്ലൊരു നന്മ ഇതിലൂടെ ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @Khn84
    @Khn84 Рік тому

    ഇങ്ങനെ ഉള്ളവരെ കണ്ടെത്തി വീഡിയോ ചെയ്യുന്ന ഹകീം ഇക്കായുടെ മനസ്സ് നല്ല മനസ്സിന് ❤️❤️❤️

  • @ijasek7647
    @ijasek7647 Рік тому +33

    അഹങ്കാരമുള്ള വീട്ടുകാരാണ് പല മക്കളുടെയും ജീവിതം കളയുന്നത്

  • @mohananr7560
    @mohananr7560 Рік тому +6

    താങ്കളുടെ നിഷ്ക്കളങ്കത താങ്കളെയും കുടുംബത്തേയും രക്ഷിക്കും. 🙏🙏

  • @കറകളഞഇന്ത്യക്കാരൻ

    നിങളായിരുന്നു ശരി എന്ന് ഞാൻ പറയും.
    കാരണം എനിക്ക് 37 വയസ്സ് കഴിഞു. എന്നെക്കാളും 10 മാസത്തിന്ന് മൂത്ത എന്റെ നായർ സുഹ്ർത്ത് ഇത് വരെ കല്യാണം കഴിഞിട്ടില്ല. അവന്റെ പെങന്മാർക്ക് അവൻ നായർ പെണ്ണിനെ മാത്രമെ കല്യാണം കഴിക്കാവൂ എന്ന വാശിയായിരുന്നു. അവന്റെ വയസ്സ് മുന്നൊട്ട് പൊയീ എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല. ഇപ്പൊൾ വേറെ ജാതിയിൽ നിന്നും കല്യാണം കഴിക്കാൻ അവൻ തയ്യാറാ പക്ഷെ ഒന്നും അങട്ട് ഒക്കുന്നില്ല.

    • @sudheepka1951
      @sudheepka1951 Рік тому

      നല്ല പ്രായത്തിൽ ജാതി നോക്കി നടന്നത് കൊണ്ടാണ് , 37 വയസു ആയപ്പോൾ ഓക്കേ ആണ് അല്ലേ ഇങ്ങനെ ജാതി നോക്കി കെട്ടുന്നവന് ഒന്നും പെണ്ണ് കൊടുക്കരുത്, നിങ്ങൾ പറഞ്ഞ ആൾക്കു ഏത് പെൺകുട്ടിയെയും സ്വീകരിക്കാമായിരുന്നു ജാതി നോക്കാതെ ഇരുന്നെന്നെങ്കിൽ ഇപ്പൊ കൂടെ ഒരാളുണ്ടായിരിക്കുമായിരുന്നു, പിന്നെ ഇവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ നമ്മുടെ ഇടയിൽ നല്ലൊരു ശതമാനം ആളുകളും ജാതി നോക്കി ആണ് ആളുകളെ വിലയിരുത്തുന്നത്

    • @bananaboy7334
      @bananaboy7334 2 місяці тому

      ജാതീയത ഹിന്ദുക്കളുടെ ശാപം

  • @deveshd5880
    @deveshd5880 Рік тому

    കൊള്ളാം....
    ഈ മനുഷ്യനെ പറ്റിക്കുന്നവർ
    തൂറി തിരിഞ്ഞിരുന്നു തിന്നുന്നവന്മാരേക്കാൾ എരപ്പാളികൾ ആണ്.. അസ്സൽ എരപ്പാളികൾ
    ഹക്കീം.... ഈ വാക്കുകൾ ഉപയോഗിച്ചതിൽ ഒരൽപ്പം പോലും
    ലജ്ജയും ഇല്ല...
    ഈ അദ്ധ്വാനിയായ സഹോദരനു
    ആശംസകൾ....
    നന്മകൾ നേരുന്നു....
    ❤️❤️❤️❤️

  • @sidheequekm2012
    @sidheequekm2012 Рік тому

    വല്ലാത്തൊരു positive മനുഷ്യൻ ❤❤

  • @faisalkts3717
    @faisalkts3717 Рік тому +7

    പാവം മനുഷ്യൻ... ദൈവാനുഗ്രഹം ഉണ്ടാകട്ടെ...

  • @krishnakumar-t
    @krishnakumar-t Рік тому +3

    നിങ്ങൾ സമ്പന്നനാകും, ഉറപ്പ്. 👏👏

  • @samurai81972
    @samurai81972 Рік тому +10

    എത്രയും വേഗം അദ്ദേഹത്തിന്റെ കഞ്ഞിക്കടയുടെ വീഡിയോ കാണാനാകട്ടെ..

  • @sajidjo5811
    @sajidjo5811 Рік тому +7

    Ah chechide manass ❣️😍

  • @santhoshsreedhar5663
    @santhoshsreedhar5663 Рік тому +2

    ഞങ്ങൾ കടുമാങ്ങ അച്ചാർ, ഉലുവ മാങ്ങാ അച്ചാർ പിന്നെ കൊണ്ടാട്ടം വാങ്ങി. എല്ലാം superb. No preservatives.

  • @pradeepv.a2309
    @pradeepv.a2309 Рік тому

    ഉറപ്പായിട്ടും നിങ്ങക്ക് നഷ്ട പെട്ടപ്പണം നല്ല ബിസ്നസ്സിലൂടെ തിരിച്ചു കിട്ടും തീർച്ചയായും 👌👍👍👍

  • @roshanparoshan
    @roshanparoshan Рік тому +7

    Favorite Episode Ever ❤❤❤❤

  • @VijayanV-t2r
    @VijayanV-t2r 7 місяців тому

    ബ്രോ വീട്ടുകാരുകണ്ടെത്തുന്ന പെണ്ണിനെക്കാൽ നല്ലൊരു പെണ്ണിനെ അണ് ഇപ്പോൾ നിങ്ങൾക്കുള്ളത് അതാണ് നിതാങ്കളുടെ ഐശ്വര്യം നഷ്ട്ടപെട്ട പണം നിങ്ങൾക്ക് കിട്ടും മറ്റൊരു വഴി യിലുടെ....❤❤❤❤❤❤

  • @praveena2015
    @praveena2015 2 місяці тому

    എനിക്ക് ഇത് കണ്ടിട്ടു കരച്ചിൽ വരുന്നു ഇക്ക നിങ്ങളുടെ സ്നേഹം കണ്ടു പഠിക്കണം ഇന്നത്തെ തലമുറ

  • @sarang_santhosh_krishnaa1113
    @sarang_santhosh_krishnaa1113 Рік тому +4

    ❤️❤️❤️ente DAIVAMME..... NINGALE DAIVAM LATHUREKSHIKKUMM🔥

  • @dhanalakshmichandran5523
    @dhanalakshmichandran5523 Рік тому +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കടയുടെ ഫോൺ നമ്പർ കൊടുത്താൽ നന്നായി

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Рік тому +5

    മാഷെ നിങ്ങളെ ദൈവം രക്ഷിക്കും ഉറപ്പ്

  • @FXTRADER-KL
    @FXTRADER-KL Рік тому +1

    ചാനൽ ഇഷ്ടായി
    പാവം ചേട്ടൻ, ഇ വീഡിയോ ആൾക്ക് ഉപകാരം ആവും 👍🏻👍🏻

  • @dhyanraj1045
    @dhyanraj1045 Рік тому +16

    ഈ മനുഷ്യൻ പരാജയപ്പെടില്ല🙏🙏🙏🙏

  • @minidavis4776
    @minidavis4776 Рік тому +3

    Prayers for opening new ways God bless you brother🙏🙏🙏🙏

  • @jaifermohammedali2281
    @jaifermohammedali2281 Рік тому +9

    തൃശ്ശൂരിന്റെ സ്വന്തം ഗടി...,😘

  • @syamsugathan
    @syamsugathan Рік тому

    ഹക്കീം ഇക്കാ അദ്ദേഹത്തിനെ സഹായിക്കണേ 🙏

  • @dukifildulki
    @dukifildulki Рік тому +2

    ഞാൻ എപ്പോഴും വിചാരിക്കും ലോകത്തിലെ ഏറ്റവും പ്രശ്നം ഉള്ളവൻ ഞാൻ ആണെന്ന് ഇ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി എനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് ഞാൻ എന്ത് മണ്ടൻ ആണ് 😊അല്ലെ

  • @navaschukkudunvs4229
    @navaschukkudunvs4229 Рік тому +3

    താങ്കൾ രക്ഷപ്പെടും👌❤️👍

  • @ayshaliya7286
    @ayshaliya7286 Рік тому +8

    👍🏻👍🏻👍🏻പാവം നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകാൻ നമുക്ക് പ്രാർത്ഥിക്കാം ആമീൻ 🤲🏻🤲🏻

  • @PrasoolPk
    @PrasoolPk 2 місяці тому

    ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @sanuraveendran4452
    @sanuraveendran4452 Рік тому

    💕ചേട്ടൻ 👌🏼
    തിരിച്ചു കിട്ടും ചേട്ടാ...!

  • @_heart_hacker_2029
    @_heart_hacker_2029 Рік тому +1

    ദൈവം നല്ല ഒരു ഭാര്യയെ തന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ

  • @vyshakyzz9251
    @vyshakyzz9251 Рік тому

    വളരെ നല്ലൊരു വീഡിയോ . ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @soofimm8274
    @soofimm8274 Рік тому +10

    പറ്റിച്ചു പിടിച്ചുപറി ജീവിക്കുന്ന ആൾക്കാർക്ക് എന്ത് മനസ്സാക്ഷി ഇനി അവരുടെ കുടുംബക്കാരെ മക്കളോ ഭാര്യയോ ഇത് കണ്ടിട്ട് അവർക്ക് ലേശം മനസ്സാക്ഷി ഉണ്ടെങ്കിൽ ഈ പാവപ്പെട്ടവൻറെ പൈസ തിരിച്ചു കൊടുക്കാൻ സന്മനസ്സ് കാണിക്കുക

  • @lyricworld9659
    @lyricworld9659 Рік тому

    ഇങ്ങനെ ഒരു പാവം മനുഷ്യന് നിങ്ങൾക് ഇങ്ങനെ നല്ലൊരു വീഡിയോ തരാൻ സഹായിച്ചതിന് അദ്ദേഹത്തിന്റെ ഏറ്റവും വല്യ ആഗ്രഹം ആയ അവരുടെ മകളുടെ കാതിൽ ഇടാനുള്ള ഒരു കമ്മൽ ഈ വിഡിയോയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സമ്മാനിക്കാൻ നിങ്ങളുടെ മനസിന് സാധിക്കട്ടെ @Hakkeem’s vlog

  • @SureshKumar-jn8ew
    @SureshKumar-jn8ew Рік тому

    എല്ലാ നന്മയും ഉണ്ടാകട്ടെ... എന്നെങ്കിലും നിങ്ങളുടെ കടയിൽ വരും 🙏

  • @Allrounder-br6mz
    @Allrounder-br6mz 2 місяці тому

    താങ്കളുടെ ചങ്കൂറ്റത്തിന് അഭിനന്ദനം. അങ്ങനെ എങ്കിലും സമൂഹത്തിൽ മാറ്റങ്ങൾ വരട്ടെ. ഞാനും Inter cast Marrage ആണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @dawood0005
    @dawood0005 Рік тому +1

    ദൈവം അനുഗ്രഹിട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @maheeshmalik1914
    @maheeshmalik1914 Рік тому +1

    Ma sha Allah
    Cool man
    Super person allahu barakath cheriyathe AAMEEN

  • @noushadkareem9653
    @noushadkareem9653 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏padochn thaazhe erangi vannu ningale sgayeyukum Hakim ekka 👍 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👪

  • @shameervp4184
    @shameervp4184 Рік тому +7

    അല്ലാഹു അയാളെ വിജയത്തിൽ
    അകേനെ.

  • @rajipalakkad2226
    @rajipalakkad2226 Рік тому

    Nammade ❤‍🔥 Southam ikka oru salute enu undavum egane Ulla nanma nirajna video s oppam 🤟💛🎈

  • @sushamamohan991
    @sushamamohan991 Рік тому +1

    ആ പാവത്തിനെ പറ്റിച്ചവൻ ഒരു കാലത്തും ഗുണം പിടിക്കില്ല തീർച്ച🥰🥰🥰👌👌👌

  • @pookatsnth3911
    @pookatsnth3911 Рік тому +6

    Chettan sooopera ❤❤❤

  • @rimztalkscinemaz
    @rimztalkscinemaz Рік тому

    ചേട്ടനെ ദൈവം രക്ഷിക്കട്ടെ.... വീഡിയോ കണ്ട് സങ്കടമായി...

  • @sachinkumars9082
    @sachinkumars9082 Рік тому +2

    Ayurarogya saugyam nalkename bhagavane 🙏♥

  • @suragshalu1213
    @suragshalu1213 Рік тому

    Namukk ore oru jaathy manushya jaathy.....aa jathiyil santhosahthodeee jeevikkuu orupaaadu santhoshathode😍😍
    ningalu tolkulaaaa cheetta....hakkeem kaaa thanks for the video😍😍😍😍😍😍😍😍

  • @zubaidaomr1830
    @zubaidaomr1830 Рік тому +1

    ഞാൻ Shair ചെയ്‌തു സഹായിക്കം

  • @shajahanlalu2564
    @shajahanlalu2564 Рік тому +3

    തോറ്റു കൊടുക്കാൻ കാണിക്കാത്ത ആ ഒരു വലിയ മനസുണ്ടല്ലോ അവിടെയാണ് ഏട്ടൻ്റെ വിജയം.......

  • @raihanbava2771
    @raihanbava2771 Рік тому +2

    പാവം ഇക്ക ഈ പാവത്തിനെ സഹായിക്കണം

  • @latheefboss
    @latheefboss Рік тому +2

    നല്ല മനസുള്ള പച്ചയായ ഒരു മനുഷ്യൻ
    പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ..

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 11 місяців тому +1

    Big salute🇮🇳 sir❤

  • @pratheeshks9561
    @pratheeshks9561 Рік тому

    Pavapetta kannu padilathavare okke pattikunavark allahu mattonu karuthiyittund..thirchayayum athu anupaviche theeru,,,eee pavathine enim saport cheyth munnot nayikate...allahu oppam ond 🥰🤗👍

  • @asharafkv7331
    @asharafkv7331 Рік тому

    Ante Oru vloge cheyyamo ghan qataril chila 3malayalikaludecheatingil petta alane. Ini arum Pedaruth.

  • @mi.th.
    @mi.th. Рік тому

    ഇക്കാ, വീണ്ടും നല്ല ഒരു വീഡിയോക്ക് നന്ദി 💖

  • @srksutube3696
    @srksutube3696 Рік тому +17

    അല്ലാഹു ഹക്കിംകന്റെ ഇരുലോകങ്ങളും അനുഗ്രഹം നിറയട്ടെ

    • @abz9635
      @abz9635 Рік тому

      ആ പാവത്തിന് എന്തേലും കൊടുക്കാനും കൂടെ പ്രാർത്ഥിക്ക്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +5

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤️❤️

    • @rajtheking659
      @rajtheking659 Рік тому

      പക്ഷെ സഹോദരാ.. 🙋🏻‍♂️ ആ പറഞ്ഞ ദൈവം നിന്റെ സ്വയം പ്രഘ്യാപിത "പ്രവാചകൻ" മുത്ത്‌ (കുത്ത്) നബി അനാവരണം ചെയ്ത "അള്ളാഹു മാമൻ" അല്ല.🤷‍♂️ ഓന്റെ "സൃഷ്ട്ടാവ്" ചന്ദ്രദേവൻ "അള്ളാൻ" വിരൂപനും,
      1-ഒരു കാല് മാത്രമുള്ളവനും,
      2-രണ്ട് കയ്യ് ഒരേ ദിശയിൽ (വലത്ത്) ഉള്ള വികലാങ്കനും, കുള്ളനും,
      സ്വയം നടക്കാൻ പോലും പറ്റാത്ത..
      8 പേർ ചേർന്ന് ചുമന്ന് എടുത്തുകൊണ്ടു നടക്കുന്നവന്നുമല്ലേ...?? 🤷‍♂️
      AL°LAH ചന്ദ്രപ്പൻ പറഞ്ഞതെന്താണ്...??
      #🤣 സൂര്യൻ അള്ളാഹു മാമന്റെ സിംഹാസനത്തിന്റെ അടിയിൽ, എന്തിൽ ആണ് അസ്തമിക്കുന്നത്...?🤭ചെളിയിലോ..??
      #🤣 ഭൂമിയെ താങ്ങി നിർത്തിയിരിക്കുന്നത് എത്ര തിമിംഗലങ്ങൾ ആണ്..??
      #🤣 ഖുറാനിൽ പറഞ്ഞിരിക്കുന്ന 'പരന്ന ഭൂമിയുടെ അതിരുകൾ' വർണ്ണിക്കുക..
      🤷‍♂️എന്തോരം മണ്ടത്തരങ്ങൾ ആണ് ഞമ്മന്റെ ഖുർആനിൽ..😅 ഹോ സമ്മതിക്കണം ഇസ്ലാം അടിമകളെ...!!
      🙋🏻‍♂️മാത്രമല്ല;
      ഭൂമിയിൽ മ്ലേച്ഛനും, കോഴിയുമായ മുഹമ്മദിന് യഥേഷ്ടം പെണ്ണ് കൂട്ടിക്കൊടുത്ത "മാമ-അള്ളാൻ",
      തന്റെ *"വെടിശാല സ്വർഗ്ഗത്തിൽ"* സകല ജിഹാദികൾക്കും-
      കള്ളും, പെണ്ണും, മദ്യപ്പുഴയും, അടങ്ങാത്ത ലൈഗീക തൃഷണയും ഓക്കെ *offer* ചെയ്ത്..
      ഈ സുന്ദര ഭൂമിയിൽ ജിഹാദിന് 'കോട്ടേഷൻ' കൊടുത്ത ഗതികെട്ട അല്ലാഹ് മാമൻ (പി'മ്പ്)
      കഷ്ട്ടം തന്നെടാ.. മദ്രസ്സ പൊട്ടന്മാരെ.. 😂
      സമ്മതിക്കണം നിന്നെ ഓക്കെ.. 🤣
      🙏 പൂജിക്കണം മാനവരിൽ മഹോന്നതനേയും, അവൻ അനാവരണം ചെയ്ത അള്ളാനെയും 🤣
      നിങ്ങളിൽ നന്മയുള്ളവരും, സത്യമാന്വേഷികളുമുണ്ടെങ്കിൽ സ്വയം മനസ്സിലാക്കുക. ദൈവം അനുഗ്രഹിക്കട്ടെ. 🙋🏻‍♂️ആമീൻ. 💐

  • @lalithambikanair350
    @lalithambikanair350 Рік тому +1

    May God blessYou and your family 🙏🙏🙏

  • @anoopks419
    @anoopks419 Рік тому +1

    Thankal..nalla oru vloger anu

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 3 місяці тому

    ഈ പാവത്തിന്റെ വീട്ടുകാർക്കും ഇത്തരം വിശ്വാസക്കാർക്കും പടച്ചവൻ നല്ല ബുദ്ധി നൽകട്ടെ

  • @hazemak1585
    @hazemak1585 Рік тому +2

    ഞാൻ ഇടക്ക് പോകുന്ന വഴിയാണ്, ഇനി ആ വഴി പോകുമ്പോൾ തീർച്ചയായും കടയിൽ കേറും, ഇത് പോലെ കുറെയേറെ വഴിയോര കച്ചവടക്കാർ ഇനിയുമുണ്ട് അവരും ഇതുപോലുള്ള ജീവിതസാഹചര്യങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കും അതുകൊണ്ട് ഈ ചേട്ടനോട് ഉള്ള സ്നേഹം പോലെ മറ്റുള്ളവരെയും നമ്മൾ പരിഗണിക്കണം, ഹക്കീം ഇക്ക നിങ്ങൾ പൊളിയാണ്, എല്ലാവരോടും സ്നേഹം മാത്രം 🥰

    • @asanaththayyil7392
      @asanaththayyil7392 Рік тому +1

      ഇതേഹത്തിന്റെ നമ്പർ കിട്ടുമോ?

  • @usmanam68
    @usmanam68 Рік тому

    മനുഷ്യർ മനുഷ്യരെ സ്നേഹിക്കട്ടെ ❤❤❤❤❤

  • @babyshaylaja7266
    @babyshaylaja7266 Рік тому +5

    നല്ല നിലയിൽ എത്തട്ടെ. ഗോഡ് ബളസ്യൂ.

  • @surendrannair4394
    @surendrannair4394 Рік тому +2

    സുഹൃത്തേ.. സാധനം ഓർഡർ ചെയ്‌താൽ courier/parcel ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ നമ്പർ share ചെയ്യൂ.. എന്റെ circle വഴി കുറച്ചു ഓർഡർ തരാം നോക്കാം.. Outstation ആണ്..