Kottayam പട്ടണത്തിലൂടെ രാവിലെ നടക്കാൻ പോയതാ ☺️

Поділитися
Вставка
  • Опубліковано 9 вер 2024
  • വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenth...
    / binnichen12

КОМЕНТАРІ • 230

  • @robin02403022
    @robin02403022 Рік тому +80

    കേരളത്തിന്‌ വെളിയിൽ നിന്നും ഈ വീഡിയോ കാണുന്ന കോട്ടയംകാരെല്ലാം ഇവിടെ കമോൺ 😃👍

  • @shinuvanchipalam
    @shinuvanchipalam Рік тому +15

    പണ്ട് പഠിച്ചും കളിച്ചും നടന്ന സ്ഥലങ്ങളൊക്കെ ഒന്നുംകൂടെ കാണാൻപറ്റിയതിൽ ഒത്തിരി സന്തോഷം 🙏🙏🙏🙏🙏🙏

  • @travelvideos180
    @travelvideos180 Рік тому +25

    കോട്ടയം നമ്മുടെ സ്വന്തം .

  • @sachinsajan7758
    @sachinsajan7758 Рік тому +7

    കോട്ടയം ♥️...എല്ലാ ദിവസവും ഇതുവഴിയിലൂടെ ഒകെ പോകുന്നത് ആണ്‌...വിഡിയോയിൽ കണ്ടപ്പോൾ ആണ് അതിന്റെ ഭംഗി മനസിലാവുന്നത് ♥️

  • @monishthomasp
    @monishthomasp Рік тому +9

    Kottayam namukk oru vikaaram aanu… ❤️❤️💕 Superb video Binnichaaaa… !!! Njan Pala aanu.

  • @rajeshvnairpadimankal7677
    @rajeshvnairpadimankal7677 Рік тому +15

    ബിന്നിച്ചായാ നമ്മുടെ കോട്ടയം എന്നും ലഹരി

  • @bipinharidas4184
    @bipinharidas4184 Рік тому +9

    അക്ഷര നഗരിയിലേക്ക് സ്വാഗതം.... love my kottayam.

  • @kuriankmathew8726
    @kuriankmathew8726 Рік тому +3

    ഞാൻ ദേവലോകംകാരനാണ്. താങ്കളുടെ ചാനൽ സ്ഥിരം കാണും. ഒത്തിരി നന്ദി.

  • @priyanka9318
    @priyanka9318 Рік тому +6

    Oh....Mera kottayam...seeing after 3.6 years...thank you binnichen achacha...vlog nannayitund...amabalthillekulla vazhiyile pravinte view okke adipoli ayitund...oru prathyekatha und ....keep going...

  • @lakeofbays1622
    @lakeofbays1622 Рік тому +12

    Binnichen amazing blog about Kottayam. I could recognize Malayala Manoram building (my uncle was the Trivandrum edition chief in the late 70's.) and the railway station. Kottayam is very sentimental to my wife. She belongs to the 1973 MBBS batch from Kottayam Medical College. We are going back to Kottayam in November to celebrate the 50th alumni year. Participating members from USA, Canada, UK, Middle East, India and Africa. Unfortunately nobody from Oceania.

  • @honeykanakkary
    @honeykanakkary Рік тому +15

    Kottayam- the land of latex, letters and lakes... my place, my home town, literally everything during my salad days... totally intrigued with this video,.. like you said I`ve combed every nook n corner of this place.. It`s been three years since my last visit.. Thanks Binnichen..

  • @abykuriakose9341
    @abykuriakose9341 Рік тому +6

    After Manorama I was waiting to see Baselious College. Nice video. Nostalgic

  • @jeevanqatar8511
    @jeevanqatar8511 Рік тому +7

    കോട്ടയം കാഴ്ച്ചകൾ മനോഹരം. കൂടുതൽ christmas കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു.

  • @samkuruvilla1705
    @samkuruvilla1705 Рік тому +9

    Ente nadu kottayam love you☕☕☕☕☕☕☕

  • @hawkzgamer2436
    @hawkzgamer2436 Рік тому +4

    Our house is at kanjikkuzhi
    Sanchar lane near devalokam

  • @sachin65us
    @sachin65us Рік тому +7

    My beautiful kottayam

  • @jithinjose7515
    @jithinjose7515 Рік тому +5

    I love Kottayam my wife's home is in Kottayam 😍😊
    Nice video...😍😊😊

  • @vishnuprakash8984
    @vishnuprakash8984 Рік тому +1

    കോട്ടയം ജില്ലയിൽ ഇനി മുനിസിപ്പാലിറ്റി ആകാൻ സാധ്യതയുള്ള പട്ടണങ്ങൾ ഏതൊക്കെയാണ് നിലവിൽ ആറ് മുനിസിപ്പാലിറ്റികൾ അല്ലേ ഒള്ളൂ

  • @CyrusJ
    @CyrusJ Рік тому +7

    Another Beautiful city in Kerala…

  • @radhakrishnang3815
    @radhakrishnang3815 Рік тому +5

    ചമ്പക്കുളം വീഡിയോ എന്നാണ് 🤔കോട്ടയം 👍👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Рік тому +14

    കോട്ടയം നഗരത്തിലെ ഒന്നും അല്ലാത്ത ഒരു ഐറ്റം ആണ് ആകാശ പാത. പണിതവരും ഇല്ല പണിയിച്ചവരും ഇല്ല. ഒന്നുകിൽ പൊളിച്ചു കളയണം അല്ലെങ്കിൽ ബാക്കി പണിയണം.

    • @bougainvillea8011
      @bougainvillea8011 Рік тому

      സർക്കാർ കാശു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. Ksrtc സ്റ്റാൻഡിന്റെ ബഡ്ജറ്റ് ഇട്ട് പ്രൊജക്റ്റ്‌ കൊടുത്ത് അംഗീകരിച്ചിട്ട് പിന്നെ കാശു കൊടുക്കുന്നില്ല. Mla ഫണ്ട് ഉപയോഗിച്ച് സ്റ്റാൻഡ് മുഴുവൻ തീർത്താൽ ബാക്കി കാര്യങ്ങൾക്കും കാശു വേണ്ടേ. അത്കൊണ്ട് സ്റ്റാൻഡ് പ്രൊജക്റ്റ്‌ ചെറുതാക്കി mla ഫണ്ടിൽ നിന്ന് തന്നെ ചെയ്തു തീർക്കേണ്ടി വന്നു.

    • @bijuabraham6587
      @bijuabraham6587 Рік тому +4

      അനാവശ്യത്തിനു... പണമുണ്ട്.... ആവശ്യത്തിനു.... പണമില്ല.... 🤔😲🤭

  • @keziajoseph7270
    @keziajoseph7270 Рік тому +3

    Binnichen chetta, ente veed mammood aanu. Mammood junction okke onnu kanikamo? Watching from USA.

    • @NZTH13
      @NZTH13 Рік тому +1

      It feels great to see our places when u r not there for long time right… 😊

  • @user-oi1vt2cw8e
    @user-oi1vt2cw8e Рік тому +3

    Mr.ബിന്നിച്ചൻ നിങ്ങളുടെ നല്ല മനസ്സാണ് ..സബ്സ്ക്രൈബേർസിനെ തങ്ങളോട് ചേർന്ന് നിർത്തുന്നത് 🙏

  • @sureshcmathew5209
    @sureshcmathew5209 Рік тому +3

    Thanks for giving a detailed information of Kottayam town.

  • @MiniGeorge654
    @MiniGeorge654 Рік тому +1

    അമേരിക്കയിൽ ഇരുന്നു ഞങ്ങളുടെ കോട്ടയം കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം ബിന്നിച്ചാ 🥰🙏🙏😍😍

  • @utkgaming7759
    @utkgaming7759 Рік тому

    Iam Lathika .kottayathukari.Thirunakkara Temple and my house...കണ്ടു .aside
    പോയപോലെ. Thanku so much 💓
    Congratulations for your New home 🏡
    God bless 🙌 you and your family 👪

  • @seenamol1604
    @seenamol1604 Рік тому +3

    പൺട് മൂതലേ വേഷം കെട്ടൽ മാത്രമുള്ള വികസന മില്ലാത്ത പട്ടണമാണ് കോട്ടയം

    • @manumobzz9812
      @manumobzz9812 Рік тому

      വീതി ഇല്ലാത്ത റോഡുകളാണ് കോട്ടയത്തിന്റ പ്രശ്നം. ബാക്കിയൊന്നും കുഴപ്പമില്ല 👍🏽

  • @CJ-si4bm
    @CJ-si4bm Рік тому +7

    കോട്ടയം 30 വർഷം ആയി കാണുന്നതാ കുറെ bldg വന്നു എന്നല്ലാതെ വലിയ വികസനം ഒന്നും വന്നിട്ടില്ല

    • @PawDayPie
      @PawDayPie Рік тому +2

      അതുതന്നെ ഇത്രയും വികസനം വരാത്ത സ്ഥലം വെറെ കണ്ടിട്ടില്ല

  • @tijimarkose
    @tijimarkose Рік тому +4

    Binnichyan and kottayam adipoli 👍

  • @manojparameswarannair7069
    @manojparameswarannair7069 Рік тому

    binnicho ....thangalodu sneham koodi varukayanu....all the very best....ennum eppozhum sughamayirikkatte.........onninum vendiyalla ketto.............kanumbol evideyo oru hridaya bandham thonnunnu.......

  • @savithrikuttyaryakilperiga4016

    Good നാട്ടിൽ വന്നു ഒരു vidieo. നാടിനെ മറന്നില്ല 👍🏻👍🏻 kottayam കാഴ്ച മനോഹരം. ദൂരെ ninnu kottayam കണ്ടിട്ടുണ്ട്. അടുത്തറിഞ്ഞതിപ്പോൾ.. ഇനിയും വരട്ടെ ഇതുപോലെ kazhchakal🙏🏻🙏🏻

  • @JoshuaMathew
    @JoshuaMathew Рік тому +8

    കോട്ടയം 🥰

  • @libinjoseph2818
    @libinjoseph2818 Рік тому +3

    അടിപൊളി നാട്ടിലെ കാഴ്ചകൾ 👌👌😍😍

  • @nikhilmathew799
    @nikhilmathew799 Рік тому +2

    നാട്ടിൽ എത്ര നാൾ ഉണ്ടാകും ബെന്നിച്ചൻ... അടുത്ത മാസം വന്നാൽ കാണാൻ പറ്റുമോ??

  • @sajujoseph
    @sajujoseph Рік тому +2

    Bennicho,
    Thanks for explore Kottayam Video
    Appreciate your dedication.

  • @zpb1951
    @zpb1951 Рік тому +1

    What kottayam with out CMS college?

  • @jimmyjames2452
    @jimmyjames2452 Рік тому +7

    ബിന്നിച്ചാ 100000 thanks 👍 please do some more videos of Kottayam

  • @silpajayakumar3267
    @silpajayakumar3267 Рік тому

    Hai, ഞാനും ഒരു കോട്ടയംകാരിയാണ്.. (ദേവലോകം,Pakkathu Road). ഈ വീഡിയോ കണ്ടപ്പോൾ നാട് അടുത്ത് കണ്ടപോലെ... Thankyou 🙏... നടന്നു വീഡിയോ കവർ ചെയ്തത് വളരെ നല്ല ഒരു feel ആയിരുന്നു.. 👍..

  • @mckurian
    @mckurian Рік тому

    my Kottayam....nostalgic.Baselus college.. MANORAMA ..BCM college...
    all memmories of seventees

  • @aiden6506
    @aiden6506 Рік тому +2

    My kottayam

  • @jobycherian8952
    @jobycherian8952 Рік тому +4

    My city

  • @jango4894
    @jango4894 Рік тому +2

    Njamade Kottayam

  • @fightandflavour5399
    @fightandflavour5399 Рік тому +1

    binnichayante lungeem mundum....avasaanam gopichettante ..haappy likum..🤣🤣🤣🤣, binnichayo ninga pwoliyaanu love you 😘😘😘😘😘

  • @samgeo6918
    @samgeo6918 Рік тому +9

    One of my favorite place is Kottayam 😁and been there many times in my college days. Enjoy your trip 🫶and say hi to “ sastri road “😅

  • @sajeevkumarkr1777
    @sajeevkumarkr1777 Рік тому +3

    ഫസ്റ്റ് കയറിയ ഓട്ടോക്കാരന് ഒരു tip കൊടുക്കാമായിരുന്നു 🤦🏼‍♂️.. ☺️

  • @mollythomas4043
    @mollythomas4043 Рік тому +1

    I love to visit full universe including small villages but some restrictions in life.

  • @user-mg9ld4vo7y
    @user-mg9ld4vo7y Рік тому +2

    കോട്ടയം 🖐

  • @nazeervsyed7682
    @nazeervsyed7682 Рік тому

    thankal aanu, yadhartha manushyan, such a human being, god bless you,

  • @jobyjacob9462
    @jobyjacob9462 Рік тому +2

    Love this episode😍

  • @manoshm1
    @manoshm1 Рік тому +2

    Nammaduay kottayam ❤❤️

  • @sathya226
    @sathya226 Рік тому +1

    Binnicho... have a nice time naattil... Shaap il pokunnundenki oru video idu with some nice shaap delicacies..

  • @lenaal9093
    @lenaal9093 Рік тому +1

    Assest Picasso aanallooo apartment..... Our property is that sharing with that compound wall of the flat... Enthayalum adipoli

  • @maryjoseph5485
    @maryjoseph5485 Рік тому

    Very nice video.kottayam town is so familiar to me. I feel like I am home

  • @keralaswiftclub
    @keralaswiftclub Рік тому +1

    കോട്ടയംകാരൻ ❤❤❤❤

  • @ManojKumar-vb1on
    @ManojKumar-vb1on Рік тому

    Hi - I am from Kuwait, one of my Friend in Kuwait is looking for a course in Australia- Some reference was given as Institute of Health and Management, giving GCAN Specialisation - CEO - Bijo Kunnumpurath - Any idea if it is a real College

  • @georgekuriyan3411
    @georgekuriyan3411 Рік тому +2

    Excellent Video. I am from Kottayam also, now living in the USA. If you could go into the Orthodox Aramana Compound and take some videos, it would be most appreciated. You are living close by.

  • @thomasdevasia7064
    @thomasdevasia7064 Рік тому +11

    റെയിൽവേ സ്റ്റേഷനും ബസ്സ്റ്റാൻഡും തൊട്ടടുത്ത് ഉള്ളത് കോട്ടയത്ത് പിന്നെ ട്രോളർമാർക്ക് ട്രോളാൻ റൗണ്ടനായും...😅😄

  • @Trailblazer7799
    @Trailblazer7799 Рік тому

    ചേട്ടാ നിങ്ങളുടെ വീഡിയോസ് പൊളിയാണ് ✌️ 👏 #keepmoving

  • @laurietuddin801
    @laurietuddin801 Рік тому +1

    interesting . do they have a night food market for meals or restaurant district .

  • @eatwithstepho6537
    @eatwithstepho6537 Рік тому

    Hi chetta kottayam to devalokam 300 auto charge kooduthal anu
    Njan kottayam devalokam kariyanu.. So, pulli nice ayit pattichu ketto

    • @BINNICHENTHOMAS
      @BINNICHENTHOMAS  Рік тому

      300 അല്ല 90 ആണ് പക്ഷെ ഞാൻ 100 കൊടുത്തു

  • @mariyammaabraha764
    @mariyammaabraha764 Рік тому

    1:17 കോട്ടയം പട്ടണത്തിലുടെ നടക്കാൻ ഇറങ്ങിയതാ..😬😬

  • @radhagopal8691
    @radhagopal8691 Рік тому +1

    V.nice.u r very kind n that shows the goodness in u .

  • @prasanthraviravi195
    @prasanthraviravi195 Рік тому +1

    കോട്ടയം കുഞ്ഞച്ചൻ ചേട്ടൻ വരുന്നേ..........

  • @kuriankmathew8726
    @kuriankmathew8726 Рік тому +2

    നാട്ടിൽ എത്രനാൾ ഉണ്ട്.

  • @MALIMM606
    @MALIMM606 Рік тому +3

    Binnichaayaa 🥰🥰🥰🥰❤❤❤❤👍🏻👍🏻👍🏻👍🏻

  • @pradeepjoseph81
    @pradeepjoseph81 Рік тому +2

    അച്ചായൻ നാട്ടിൽ എവിടെയാ

  • @binukmathew6007
    @binukmathew6007 Рік тому +3

    Loved the morning walk !

  • @afsalali4007
    @afsalali4007 Рік тому +2

    Nalla food kituna place koodi vannal nallath normal price il

    • @lenaal9093
      @lenaal9093 Рік тому +2

      Hotel aida, karumpinkala (original), lunch arcadia, veg - anand, ente amma( venture of chandys), indian coffee hse, 12 to 12, zangos, dominos, fav pizza, kanjikuzhy thattukada

    • @afsalali4007
      @afsalali4007 Рік тому

      @@lenaal9093 bro nalla food kitunna place il undu
      But price kooduthal aanu
      Mannu place ne okke vechu nokumbol
      Njan 1 year aayi kottayam Town il joli cheyunna allanu
      Ente oru karyam anu paranje

  • @jobzworld9939
    @jobzworld9939 Рік тому +1

    U stay in flat

  • @renulakshya3437
    @renulakshya3437 Рік тому +1

    KTM 🥰❤️

  • @sajanitty
    @sajanitty Рік тому +1

    എന്നാലും എന്റെ Binnichan, കോട്ടയം കാണിച്ചപ്പോൾ CMS കോളേജ് കാണിക്കാഞ്ഞത് വലിയ മോശമായി. കോട്ടയം കാരുടെ ഏറ്റവും വലിയ അഹങ്കാരമാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ കോളേജ് ആയ CMS College

    • @BINNICHENTHOMAS
      @BINNICHENTHOMAS  Рік тому +1

      അടുത്ത പ്രാവശ്യം 😄🤝😍

  • @reemkallingal1120
    @reemkallingal1120 Рік тому +2

    Good Morning Binni.Enjoy 🙏💖

  • @ivanka1618
    @ivanka1618 Рік тому +1

    *എന്നാൽ ഞാനും ഒരു Happy like❤️👍🏼*

  • @michusma7275
    @michusma7275 Рік тому +3

    അച്ചായന്റെ വീഡിയോ അടിപൊളി

  • @josephnazareth7947
    @josephnazareth7947 Рік тому

    ഓസ്ട്രേലിയ ഒക്കെ മതി ആക്കി നാട്ടിൽ എത്തിയോ അതോ ലീവ് ആണോ 🙏🙏

  • @rajugeorge7771
    @rajugeorge7771 Рік тому +1

    Adipoli Trip

  • @mohennarayen7158
    @mohennarayen7158 Рік тому

    A simple humble BT...help ever ..God bless..go ahead..

  • @sajanjohn6808
    @sajanjohn6808 Рік тому +1

    Very nice video 👍

  • @sethunathr2821
    @sethunathr2821 Рік тому

    അണ്ണാ എപ്പോളാണ് ചങ്ങാനാശേരിയിൽ എത്തുക...ഒന്ന് കാണാൻ.... 🙏

  • @joycejoy23
    @joycejoy23 Рік тому +2

    Missing 🏡❤️

  • @nazeervsyed7682
    @nazeervsyed7682 Рік тому

    nostalgick, actually im in saudi, so, lively

  • @sajanpeter365
    @sajanpeter365 Рік тому

    Excellent,beautiful video graphy and Naration .👍

  • @thomasjoseph7624
    @thomasjoseph7624 Рік тому +1

    👍👍👍

  • @darvitechvlog2944
    @darvitechvlog2944 Рік тому

    അച്ചായൻ ഓസ്ട്രേലിയായിൽ എന്ത് ജോലി ആണ് ചെയ്യുന്നത്. 🥰

  • @sreelathasugathan8898
    @sreelathasugathan8898 Рік тому

    ഫ്ളാറ്റിലെ കാഴ്ചകൾ കൂടി കാണിക്കണം സൂപ്പർ വീഡിയോ ❤❤❤

  • @vishakmani695
    @vishakmani695 Рік тому

    Hi binnichen I’m in devalokam as well..nice to know u have flat tr..👍

  • @sumeshjoseph2471
    @sumeshjoseph2471 Рік тому

    കോട്ടയം 😔നൊസ്റ്റാൾജിയ

  • @anoopmathew9389
    @anoopmathew9389 Рік тому +1

    Nostalgia alee Binni bro.. 🙂

  • @josephkottukappally
    @josephkottukappally Рік тому +1

    👍

  • @sivanandk.c.7176
    @sivanandk.c.7176 Рік тому +1

    ഹാപ്പി ലൈക് !!!

  • @liya1213
    @liya1213 Рік тому

    എന്റെ കോട്ടയം 💞

  • @joshimathew5821
    @joshimathew5821 Рік тому +2

    Adipwolii chetta 🤩

  • @cherayiljoseph1542
    @cherayiljoseph1542 8 місяців тому

    Very good from Sydney

  • @jayakrishnankv3402
    @jayakrishnankv3402 Рік тому +1

    👍👍

  • @shamsusafa5494
    @shamsusafa5494 Рік тому +1

    Nice binnichen😍😍😍😍

  • @liphinsfrancis3168
    @liphinsfrancis3168 Рік тому +1

    👍👍✌️

  • @bestotom4068
    @bestotom4068 Рік тому

    Superb.

  • @abilashantony2773
    @abilashantony2773 Рік тому

    Athukollamm HAPPY LIKE 🥰🥰🥰🥰

  • @crazykids329
    @crazykids329 Рік тому

    Good video

  • @alansandybay
    @alansandybay Рік тому +1

    12- 13 ഡോളറിന് ഗുജറാത്തികൾ hair ഡ്രസിങ് ചെയ്യും