വളരെ ഹൃദയസ്പർശനമായ പാട്ട്. പരിശുദ്ധ അമ്മ കർമ്മലമാതാവവേ നിത്യതയിൽ ഞങ്ങളുടെ കൂടെവസിക്കണമേ ഓരോ നിമിഷവും അമ്മയുടെ കരം ഞങ്ങൾക്ക് ആശ്വാസമായി തീരട്ടെ. .. ആവേ ആവേ ആവേ മരിയ
Austin ൻ്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.ഈ ഗാനം രചിച്ചത് കൂമ്പാറ ബേ ബി എന്ന അനുഗ്രഹീത ഗാന രചയിതാവാ ണ്.പാടിയത് കൂടരഞ്ഞി സ്കൂളിലെ സംഗീ ത അദ്ധ്യാപികയായ ലീനാ ബെസ്റ്റിയാണ്. ഈ ഗാനത്തിൻ്റെ original കേട്ടിട്ടുണ്ടോ
കർമ്മല മാതാവേ നിർമ്മല കന്യകയെ
ഉഷ:കാല താരകമായി വിണ്ണിലുയർന്നവളെ (2)
ഉണ്ണിയേശുവേ മണ്ണിനേകിയ ധന്യയാണു നീ
ഞങ്ങൾക്കമ്മയാണു നീ (2)
-- കർമ്മല mathave
ബെത്ലഹേമിലും കാൽവരിയിലും
സ്നേഹത്തിൻ ത്യാഗത്തിൻ നിറദീപമായി (2)
ദൈവേഷ്ടമായി നരരക്ഷയ്ക്കായി
ജീവിതമൊന്നായി താതനു നീയൊരു
ബലിയായി അർപ്പിച്ചു
സ്വർഗീയ സൗഭാഗ്യം നേടി നീ രക്ഷകയായി
---കർമ്മല മാതാവേ
പാപപങ്കിലമാം ജീവിതയാത്രയതിൽ
തളരാതെ തകരാതെ മുന്നേറുവാൻ (2)
ഇരുൾ മൂടുമ്പോൾ മനം നീറുമ്പോൾ
അമ്മേ ഞങ്ങളിലാശ്വാസത്തിൻ
കുളിർ തൂകണേ
ഒരു നാളും കൈവിടാതെ വഴി നടത്തണമേ
--കർമ്മല മാതാവേ
Rip Austin and nice song Aurline dear God bless you all
❤❤❤❤❤
ചിന്നു... സൂപ്പർ ♥️♥️♥️
Thankfully for the song
Ethra thavana kettittum kandittum madukkunilla♥️
Mole super song nannayi padiyittund 🙏👏👏🌹
God bless all.
❤️👍
നല്ലൊരു ഗാനം ,വരികൾക്ക് ഭംഗിയുണ്ട്. സംഗീതംമികച്ചതു തന്നെ.
Good work sis
Remembering Br Austin
Miss you Austin 🌹🌹 Good work Aurline..
Thank you 🙏❤️
വളരെ ഹൃദയസ്പർശനമായ പാട്ട്. പരിശുദ്ധ അമ്മ കർമ്മലമാതാവവേ നിത്യതയിൽ ഞങ്ങളുടെ കൂടെവസിക്കണമേ ഓരോ നിമിഷവും അമ്മയുടെ കരം ഞങ്ങൾക്ക് ആശ്വാസമായി തീരട്ടെ. .. ആവേ ആവേ ആവേ മരിയ
Heartfelt Video! Missing my little brother Austin, great work dear Aurline!
നിത്യതയിൽ അമ്മയുടെ മടിത്തട്ടിലേക്ക് യാത്രയായ പ്രിയപ്പെട്ട ബ്രദർ ഓസ്റ്റിൻ ന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..... ഓർമ്മപ്പൂക്കൾ ആയി ഈ ഗാനം.....
🙏🙏🙏
Ethra thavana kettittum mathivarathaa.. 😭
Thank God🙏
Good song, അമ്മേ അനുഗ്രഹിക്കേണമേ... 🙏🙏🙏🙏🌹🌹🌹🌹
ബ്യൂട്ടിഫുൾ song nice voice.
ആ മോന് ഈശ്യരൻ നിത്യ ശാന്തി നൽകട്ടെ.
കണ്ണ് നിറഞ്ഞു പോയി...
നന്നായിട്ടുണ്ട് ,ദൈവം അനുഗ്രഹിക്കട്ടെ
Heart touching song... thank you... Remembering Br Austine
❤❤❤❤❤❤❤❤❤❤❤
Congratzzzz Aurline 👌👌👌👌
Aurline chechi kollam nice voice
Super.😍😍😍😍😍🎶🎶🎶🎵🎵🎤🎤muthe
Again hearing
Woww aurline God bless u
Congrats aurline🥰
Congratulations to every one.👍👍
Congratulations Aurline and Br Bibin CT 👌👌👌👌
Nice brother👍
Austin ൻ്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.ഈ ഗാനം രചിച്ചത് കൂമ്പാറ ബേ
ബി എന്ന അനുഗ്രഹീത ഗാന രചയിതാവാ
ണ്.പാടിയത് കൂടരഞ്ഞി സ്കൂളിലെ സംഗീ
ത അദ്ധ്യാപികയായ ലീനാ ബെസ്റ്റിയാണ്.
ഈ ഗാനത്തിൻ്റെ original കേട്ടിട്ടുണ്ടോ
ലിങ്ക് ഉണ്ടോ
കരോക്കെ ഉണ്ടോ
പാടിയത് കൊള്ളത്തില്ല... ഇതിലും നന്നായി ഈ പാട്ട് 30 വർഷം മുമ്പ് ഒരു സിസ്റ്റർ പാടി കേട്ടിട്ടുണ്ട്
നന്നായിരിക്കുന്നു മോളെ 👌👌👌
✌️നന്നായിട്ടുണ്ട്♥️😍
Full support ✌️
Beautiful voice.. God bless you my dear💕
Congrts mole😘😘waiting fr the nxt song🥰🥰
Lovely voice my dear sister.. God bless you more..
Great effort
Aurline 👍👍👌👌👌
Amen🙏
nice song, beautifully sung.
Nice song💐💐🙏
♥️good singing
Super 👌😍
Nice aurline ❤️❤️njngade swnthm palli
Great😍😍😍
Heart touching song. God Bless You.
Great... 👏👏👌👌👌👌👌cngrts all
Nice song,, really devotinal
Beautifully done Aurline💯🎁✨️🎁
🌺❣️
Nice bro
🙏🙏🥰🥰
Great work....... Let Mother bless Austin Shaji with peace and happiness in Jesus's own Kingdom.🙏🙏🙏🙏🙏
Thank you Sir🙏
Heart touching music and the words. Congrats
Niz aurlineeee❣️❣️💯
LOVELY VOICE GOD BLESS ❤🥰
Supprr singing
😍
Good work..... ❤️ Aurline.. ❤️🙏🙏
🙏❤️
Nice ❤️🥰
Great work dear❤️❤️
voice Level 💕🙌
Pwli Chechii😍😍
Congratulations Bro. Bibin and team, touching song.
Very nice
Super mole❤
❤️❤️❤️
Good nice song
Thank you
Nice one 👍👍👍
nannayittundu
waiting for the song
💙💕
Coming soon.......
good song
Nyc da🥰
Good work 👍 brozz
Amen
My Mother and mother of all,❤️
👌👌👌👌
Good work da ❤👍
👌
🙏❤️
It is really super song
🙌 🙏 𝓖𝓸𝓭 𝓑𝓵𝓮𝓼𝓼 𝓜𝓸𝓵𝓾. 🎉🌹😘
Mole kollaadi
Nice👏🙏
Graceful sọng
🙏💕
Nice👍
Thank you miss😍🙏
Nice 😘😘
🙏🙏❤️❤️
🙏🙏❤️💞
♥️♥️
Very nice song mole
❤️Thank you
Super song I like it very much.
I want the lyrics of this song
U can find lyrics pinned on comment box
Nice
Our Lady of Mount Carmel, pray for us
❣❣❣
😇❤❤❤❤❤❤❤❤❤❤❤❤
❣️💫
♥
🙌❤️
👍👍👍👍👍👍
Happy Feast 💝
🙏🙏
💞
@@aurlineaustineshaji ♥️
Super
♥😇😊