അമ്മെ .അമ്മെ നിൻ നെഞ്ചിൽ ചായുന്ന പൊന്നുണ്ണി amme amme ninnenjil chayuna ponunni

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 278

  • @frjincecheenkallel
    @frjincecheenkallel 3 роки тому +79

    Congrats dear Rinto achan and the whole team. Wonderfully crafted work... Beautifully written words filled with love of our Amma

  • @chanju1000
    @chanju1000 23 дні тому +1

    അമ്മയേക്കാൾ മനോഹരമായത് ഭൂലോകത്തിൽ എന്താ ഉള്ളത് 🙏🏻🙏🏻😥

  • @sonetpaul8376
    @sonetpaul8376 3 роки тому +15

    ആരുമില്ലായെന്ന് തോന്നിയപ്പോൾ അമ്മയുടെ സ്നേഹം ഈ പാട്ടിലൂടെ ഒഴുകുന്നതുപോലെ ::അപ്പാ... ഈ പാട്ട് കേൾക്കുന്നവരെ അവിടുന്ന് തൊടണേ...

  • @bijuvarghesepalatty3038
    @bijuvarghesepalatty3038 3 роки тому +5

    Congratulations 👏 very nice song 👌 All the best!

  • @remyaremya5801
    @remyaremya5801 2 роки тому +7

    Super song കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഒരു രക്ഷയും ഇല്ല good feel നന്ദി അച്ഛാ നന്ദി കെസ്റ്റർ സർ

  • @scariajacob2023
    @scariajacob2023 3 роки тому +15

    മനോഹരമായ ഒരുഗാനം .. എനിക്കുറപ്പുണ്ട് എല്ലാവര്ക്കും ഇത് ഇഷ്ടപെടും .. ഈഗാനത്തിന്റെ ഭാഗമാകാൻ സാധിച്ചതിനു ദൈവത്തോടും fr റിന്റോയോടും നന്ദിപറയുന്നു ... മനസ്സിൽ നിന്നും മായാത്ത ഈരടികൾ ......അമ്മെ അമ്മെ ......................

  • @preethivf1755
    @preethivf1755 2 роки тому +7

    ഒരുപാട് നന്ദിയുണ്ടേ ഈ നല്ല പാട്ട് നൽകിയതിന് മനസിന്‌ അമ്മയോടുള്ള സ്നേഹം കൂടി കൂടി വരുന്നതുപോലെ തോന്നുന്നു മാതാവേ ഞങ്ങളുടെ സകല സങ്കടങ്ങളും മാറ്റി തരണമേ

  • @MarykuttyBaby-s6i
    @MarykuttyBaby-s6i Місяць тому +1

    ഈ പാട്ട് എഴുതിയ അച്ചനെ അമ്മക്ക് സമർപ്പിക്കുന്നു❤❤❤❤❤

  • @godsonexplorer1320
    @godsonexplorer1320 3 роки тому +7

    ബഹുമാനപെട്ട Blessed Fr. Rinto puthussery അച്ഛന്റെ വരികളോടും, ഈണത്തിനോടും ഒപ്പം അനുഗ്രഹീത കലാകാരൻ Kester ന്റെ ശബ്ദാലാബനം കൂടി ചേർന്നപ്പോൾ പാട്ടിന് വളരെ മാധുര്യം കൂടുന്നു...ദൈവസ്നേഹം നന്നായി അനുഭവപ്പെടുന്നു ഈ ഗാനം ശ്രവിക്കുമ്പോൾ ....കൂടുതൽ പാട്ടുകൾ ഈ Team-ൽ നിന്നും പ്രെതീക്ഷിക്കുകയും ചെയ്യുന്നു....ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ....പുതിയ പാട്ട് ഇനിയും ദൈവം തരും എന്ന വിശ്വാസത്തോടെ പ്രാർഥനയിൽ ഓർക്കുന്നു....✝️

  • @fr.sajithomascmi3204
    @fr.sajithomascmi3204 3 роки тому +4

    Graceful song🔥👍

  • @pauly_dixson
    @pauly_dixson 3 роки тому +5

    പരിശുദ്ധ അമ്മയോടുള്ള അഗാധമായ സ്നേഹം ഈ വരികളിലും ഈണത്തിലും നിറഞ്ഞു നിൽക്കുന്നു!💖😍💯 അമ്മയോടുള്ള ആഴമേറിയ സ്നേഹം വർണ്ണിക്കാൻ വാക്കുകൾ കൊണ്ട് മാത്രം കഴിയില്ല. ജപമാലയാണ് അമ്മയോടും ഈശോയോടുമുള്ള സ്നേഹം പ്രകടിപ്പിക്കാൻ നമ്മുക്ക് നൽകപ്പെട്ടിരിക്കുന്ന ഏറ്റവും അനുയോജ്യമായ വഴി.😍✨
    ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥനാശംസകൾ.🤗💞🙏

  • @am.k461
    @am.k461 2 роки тому +18

    ഇപ്പൊ Shalom Tv ൽ കേട്ടു... ഉടനേ തപ്പിപ്പോന്നു. ❤️

    • @Aleena-q5r
      @Aleena-q5r Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤

    • @Maria-yf8uv
      @Maria-yf8uv Рік тому

      Short video കണ്ടു ,ഞാനും തപ്പി ഇങ്ങു പോന്നു❤

    • @limabaiju6587
      @limabaiju6587 9 місяців тому

      Njanum ഇപ്പോൾ കേട്ടു. ശാലോം ടീവിയിൽ, തപ്പി പിടിച്ചു സോങ്.

    • @godsonshyju3877
      @godsonshyju3877 5 місяців тому

      Njanum

    • @ArshaVarghese
      @ArshaVarghese 3 місяці тому

      Njanum

  • @josephakshaymary2547
    @josephakshaymary2547 3 роки тому +7

    🤍😘നല്ലൊരു അനുഭവമാണ് ഈ പാട്ടു കേൾക്കുമ്പോൾ. റിന്റോ അച്ഛാ, നന്നായിട്ടുണ്ട്. ഒപ്പം കെസ്റ്റർ സാറിന്റെ ശബ്ദവും കൂടിയായപ്പോൾ ഹൃദയം നിറഞ്ഞു.

  • @sinibaby8444
    @sinibaby8444 8 днів тому

    My favourite song ❤❤❤🙏🙏🙏🙏🙏🙏

  • @sr.anjuthomas480
    @sr.anjuthomas480 3 роки тому +3

    Congratulations father💐💐💐 Beautiful lyrics and 🎶🎵🙏🏻🙏🏻

  • @abrahammathew1924
    @abrahammathew1924 3 роки тому +6

    അവന്‍ മനുഷ്യരാല്‍ നിന്‌ദിക്കപ്പെടുകയും ഉപേക്‌ഷിക്കപ്പെടുകയും ചെയ്‌തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.
    അവന്‍ നിന്‌ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്‌. നമ്മുടെ ദുഃഖങ്ങളാണ്‌ അവന്‍ ചുമന്നത്‌. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്‌ഷിക്കുകയും ദണ്‍ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി.
    നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍െറ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്‍െറ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
    ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ്‌ അവന്‍െറ മേല്‍ ചുമത്തി.
    അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.
    മര്‍ദനത്തിനും ശിക്‌ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്‍െറ ജനത്തിന്‍െറ പാപംനിമിത്തമാണ്‌ അവന്‍ പീഡനമേറ്റ്‌ ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്‌ഛേദിക്കപ്പെട്ടതെന്ന്‌ അവന്‍െറ തലമുറയില്‍ ആരു കരുതി?
    അവന്‍ ഒരു അതിക്രമവും ചെയ്‌തില്ല; അവന്‍െറ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്‌ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. അവനു ക്‌ഷതമേല്‍ക്കണമെന്നത്‌ കര്‍ത്താവിന്‍െറ ഹിതമായിരുന്നു.
    അവിടുന്നാണ്‌ അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്‌. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.
    ഏശയ്യാ 53 : 3-10🙏🙏🙏🙏❤️❤️❤️❤️

  • @sunithatbaby
    @sunithatbaby 3 роки тому +5

    Heart touching, May our beloved mother continue to bless u acha

  • @vargheseantony5788
    @vargheseantony5788 3 місяці тому +6

    ഈ പാട്ടിന്റെ ഒരു കമെന്റ് കണ്ടു ഈ പാട്ട് എഴുതുമ്പോൾ അമ്മ കൈപിടിച്ച് എഴുതി എന്ന് തീർച്ചയായും അത് സത്യമാണ് ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @rosammata683
      @rosammata683 2 місяці тому

      Yes... തീർച്ചയായും

  • @annaelizebeth4142
    @annaelizebeth4142 3 роки тому +3

    അമ്മേ, ഈശോയെപ്പോലെ നിന്റെ നെഞ്ചോട് ഞങ്ങളെ ചേർത്തുപിടിക്കണെ

  • @paulachanpp1057
    @paulachanpp1057 3 роки тому +5

    So touching, specialy കാനാൻ നാട്ടിലെ....... എന്നു തുടങ്ങുന്ന വരികൾ. റിന്റോ അച്ഛന് അനേകരെ തീ പിടിപ്പിക്കുന്ന അഭിഷേകം കിട്ടട്ടെ

  • @aluciafrancis7378
    @aluciafrancis7378 3 роки тому +4

    ഹൃദയ സ്പർശിയായ ഒരു ഗാനം 🙏 Lyrics, Music and Orchestration Super.Congrats👏👏👏👌👌

  • @sammathewabraham4116
    @sammathewabraham4116 3 роки тому +5

    മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കാൻ തക്കതായ വരികളും സംഗീതവും...അതിന്റെ കൂടെ ആർക്കും അനുകരിക്കാൻ പറ്റാത്തതും ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം ഉള്ള അനുഗ്രഹിത ഗായകൻ കെസ്റ്ററിന്റെ ആലാപനവും കൂടെ ആയപ്പോൾ കണ്ണ് നിറഞ്ഞു പൊയി ശരിക്കിലും.... ഇത്‌ കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ ഇതുപോലെ ഉള്ള നല്ല പാട്ടുകൾ എഴുതുവാൻ വൈദികനായ അച്ഛനെയും അനുഗ്രഹിക്കട്ടെ 👌👌😪🙏🙏🙏❤❤❤❤❤❤🥰🥰🥰🥰😇😇😇

  • @hildajoseph702
    @hildajoseph702 2 роки тому +4

    🌹 അമ്മേ അമ്മേ അമ്മേ നിൻ🌹 നെഞ്ചിൽ ചായുന്ന🌹 പെന്നുണ്ണി എത്ര മനോഹരമായ🌹 ഗാനം

  • @albinjoseph8456
    @albinjoseph8456 3 роки тому +3

    മാതാവിന്റെ ഹൃദയസ്പർശിയായ ഗാനം.

  • @sr.sharoncatherine8568
    @sr.sharoncatherine8568 3 роки тому +3

    വളരെ മനോഹരം 👍വരികളും സംഗീതവും ആലാപനവും എല്ലാം... നന്നായിരിക്കുന്നു 👏👏👏🎉🎉🎶🎶🎹🎹🎻🎻🎼🎼🎵🎵🎵

  • @esajoshy846
    @esajoshy846 3 роки тому +4

    Nice 👌

  • @unitedsacredhearts9887
    @unitedsacredhearts9887 3 роки тому +5

    എൻ്റെ സ്വർഗ്ഗിയ അമ്മക്ക് ചക്കര ഉമ്മ

  • @vinuvictor4576
    @vinuvictor4576 3 роки тому +4

    Immanuel ❤️

  • @nobyparakkadan
    @nobyparakkadan 3 роки тому +2

    Congratulations.... Good music and good Lyrics... 🎶🎶🎶🎼🎼🎼👍👍👍👍🎵🎵🎵🎵🙏🙏🙏

  • @puntavistamediarajagiri
    @puntavistamediarajagiri 3 роки тому +4

    Congratulations Rinto Acha... very nice song.. heart touching words and music

  • @meeragethesh2526
    @meeragethesh2526 3 роки тому +3

    Beautiful song..n singing super👌👌👌🙏

  • @naveenvarghese9552
    @naveenvarghese9552 3 роки тому +3

    Good song 🙏🙏👍👍

  • @lijijaison4353
    @lijijaison4353 3 роки тому +2

    Congrats rinto acha.... suuper lyrics....🥰🥰🥰

  • @MrJoshypeter
    @MrJoshypeter 3 роки тому +2

    Very nice song

  • @anoopnmichael8296
    @anoopnmichael8296 3 роки тому +2

    Rintoacha......nannayittundu.......congratulations

  • @nirmalaissac5328
    @nirmalaissac5328 3 роки тому +4

    Great work father, nice song, thank god

  • @jessy64936
    @jessy64936 3 місяці тому +3

    So sweet song, back ground & lyrics fantastic.
    Congrartulations dear Father.

  • @sheenavarghese2958
    @sheenavarghese2958 3 роки тому +4

    Very nice song, kester song valare ishtam anu, lyrics mathavinte karuthalum snehavum 😀🙏

  • @tranquil3436
    @tranquil3436 3 роки тому +4

    Nice...ave maria :)

  • @MarykuttyBaby-s6i
    @MarykuttyBaby-s6i Місяць тому

    നിന്നോളം സ്റ്റേ ഹം വേറാരാ തരിക❤❤❤❤❤
    നിന്റെ പാട്ട് കേൾക്കുമ്പം കണ്ണു നിറയും

  • @sabumathew8272
    @sabumathew8272 3 роки тому +4

    AMEN🙏

  • @soumyaak5158
    @soumyaak5158 3 роки тому +3

    " പരിശുദ്ധ മാതാവ്... നമ്മളെ .. എല്ലാവരേയും .. അനുഗ്രഹിക്കട്ടെ...! പറയാൻ.. വാക്കുകളില്ല... അത്രയും ... ഉള്ളിലേക്കിറങ്ങിയ ഗാനം ..!

  • @dreamslight8600
    @dreamslight8600 Рік тому +2

    😭😭😭😭😭ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ
    പത്രൊസ്1 2:2

  • @nishilvarghese2264
    @nishilvarghese2264 3 роки тому +4

    Nice song

  • @joicejosekannanayakkal8606
    @joicejosekannanayakkal8606 3 роки тому +4

    Well done👍
    Great effort..

  • @elizabethignatius9736
    @elizabethignatius9736 3 роки тому +2

    Beautiful Song. Lirics&Music super& Heart touching. Congratulations Father 🌹🌹🌹🙏

  • @raginraju3232
    @raginraju3232 3 роки тому +3

    Super.. God bless u achaaaaa

  • @sandeepsebastian5999
    @sandeepsebastian5999 3 роки тому +3

    Fr.you are very gifted..... fascinating lyrics....... soothing music....... sweetheart voice.... 🌹✝️✝️👍🙏🙏❤️🌹✝️👍👍🙏 അമ്മ...... സീയോൻ്റെ പടിവാതിലിലെ സ്ത്രീ

  • @jessyjohn9734
    @jessyjohn9734 3 роки тому +3

    വളരെ ഹൃദയസ്പർശിയായ മനോഹര ഗാനം. ബഹു. Rinto അച്ചനും ഈ ടീമിലുള്ള എല്ലാവർക്കും ഈ ഗാനം കേൾക്കുന്നവർക്കും മാതാവിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കണമേ എന്നു പ്രാർത്ഥിക്കുന്നു...ഹല്ലേലുയ..ആമേൻ

  • @honeyseby7926
    @honeyseby7926 3 роки тому +3

    Beautiful

  • @vinuvictor4576
    @vinuvictor4576 3 роки тому +4

    ❤️❤️❤️

  • @seemajohn5498
    @seemajohn5498 3 роки тому +3

    Rinto acha super 👌👌👌

  • @niyamavishesham2961
    @niyamavishesham2961 3 роки тому +3

    God bless you acha and your team

  • @feminaraju1820
    @feminaraju1820 3 роки тому +3

    Vakkugal kond paran ariyikkan pattatha Oru feeling 😊 Teamill pravarthicha allareyum mathav samridhamayi anugrahikkate🙏 Iniyum achanu orupad pattugal azhuthuvan anugrahikane yenn prarthikunu🙏

  • @swaroopthomas4446
    @swaroopthomas4446 3 роки тому +3

    😍😍superb

  • @lisantorose6021
    @lisantorose6021 3 роки тому +4

    Great..... 👌👌ammme....

  • @joshnajohnson6641
    @joshnajohnson6641 3 роки тому +3

    Nice song Acha 👌👌🙏

  • @leenaaugustine1042
    @leenaaugustine1042 3 роки тому +3

    Words❤️❤️singing❤️❤️music ❤️❤️👌👌👌👌rinto achaaa sprr🎉

  • @johnjacobcgnr
    @johnjacobcgnr 3 роки тому +2

    Very good Presentation..

  • @Jyolsana_Besto
    @Jyolsana_Besto 3 роки тому +4

    Peaceful after hearing this song🥰👍

  • @ashlinjose6757
    @ashlinjose6757 3 роки тому +3

    Soothing music enriched with Amma's love for the whole mankind ❤️ Amazingly rendered 💯 Congratulations Father and the whole team.

  • @soumyagopalan4298
    @soumyagopalan4298 7 місяців тому +2

    ഈ ലോകത്തിന് താങ്ങായിരിക്കണേ അമ്മേ... 🙏

  • @jessypeter3327
    @jessypeter3327 3 роки тому +3

    Very good song

  • @solyllazar6867
    @solyllazar6867 3 роки тому +4

    Awesome Father

  • @dhanyaanu4163
    @dhanyaanu4163 2 роки тому +4

    മരിച്ചുപോയ entey അപ്പയെ ഓർമ്മവരുന്നു. അപ്പ മാതാവിന്റെ മടിയിൽ കിടക്കുന്നപോലെയാ ഈ പാട്ടു കേൾക്കുമ്പോൾ... ശാലോം ടിവി യിൽ കാണുന്നത്... പിന്നെ ഇതിനു അഡിക്ട് ആയി... Miss you അപ്പ... അപ്പ ഈശോയുടെ കൂടെ സുഖമായി ഇരിക്കുന്നു എന്ന് എനിക്കറിയാം.....

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes 2 роки тому +4

    Sooper .. കുറവുകൾ നിറവുകൾ ആക്കുന്ന 'അമ്മ...😭😭🙏🙏❤️❤️❤️😍😍

  • @reenasunil2034
    @reenasunil2034 3 роки тому +3

    Very good 🥰🥰

  • @hildajoseph702
    @hildajoseph702 2 роки тому +3

    🌹 ഒത്തിരി അഭിനന്ദനങ്ങൾ🌹 ഈ ഗാനം എഴുതിയവർക്കും🌹 പാടിയവർക്കും🌹

  • @hildajoseph702
    @hildajoseph702 Рік тому +4

    💞 എത്ര മനോഹരമാണ് ഈ പാട്ടിന്റെ വരികൾ💞 എത്രയോ സങ്കടകരമായ വരികൾ💞

  • @beenajoy3380
    @beenajoy3380 3 роки тому +3

    Very annointing song Rinto acha, May God bless you more and more 🙏🏻🔥🔥

  • @alantpalliparambil8190
    @alantpalliparambil8190 3 роки тому +3

    Nice lyrics ❤️❤️❤️

  • @deepageorge3276
    @deepageorge3276 3 роки тому +2

    നന്നായിട്ടുണ്ട് , super

  • @sheenalachumanu9678
    @sheenalachumanu9678 3 роки тому +3

    Very good song......thank u father.may god bless you abundantly.....

  • @rahanajoby1689
    @rahanajoby1689 3 роки тому +3

    ദൈവകൃപ നിറഞ്ഞ മറിയമേ സ്വസ്തി 🙏🏻🙏🏻🙏🏻🙏🏻 ആവേ മരിയാ.....
    വെറും നന്മ നിറഞ്ഞ മറിയം അല്ല അമ്മ 🙏🏻👍🏻

  • @shinojohnt6268
    @shinojohnt6268 3 роки тому +3

    Wow...great song ❤️

  • @augustinerolland5185
    @augustinerolland5185 3 роки тому +3

    So nice song ❤️❤️❤️🙏

  • @MarykuttyBaby-s6i
    @MarykuttyBaby-s6i Місяць тому

    എന്റെ കൊച്ചു മക്കളായ ഉണ്ണിയേയും അപ്പുവിനേയും ആൻസ് മരിയ യേയും അനുഗ്രഹിക്കണമെ❤❤❤❤❤❤

  • @sebinxavier7836
    @sebinxavier7836 3 роки тому +3

    🥰🥰🥰നല്ല ഫീൽ ഉണ്ട് thankz 💞💞

  • @santhatomy
    @santhatomy 3 роки тому +4

    Heart touching Lyrics and Music ...To add ....Kester's melodious voice ...
    Congratulations Fr.Rinto and Team !! 👍🙏💐

  • @anishapjohney2002
    @anishapjohney2002 3 роки тому +3

    Good feelin🥰🥰🥰

  • @antonyjoy6405
    @antonyjoy6405 3 місяці тому +1

    ഇപ്പോൾ ഞാൻ ശാലോമിൽ കേട്ടു.. ഇതെഴുതുമ്പോൾ മറിയം താങ്കളുടെ കൈവിരലുകൾ പിടിച്ചിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vineeshkj
    @vineeshkj 3 роки тому +3

    Congrtz Rinto achaaa and the whole team💐...... excellent lyrics...........🙏💐

  • @shibingeorgestg
    @shibingeorgestg 3 роки тому +4

    നെഞ്ചോട് ചേർത്തിടും അമ്മ...❣

  • @umanair7762
    @umanair7762 3 роки тому +3

    Superrrr...songs.👦👦

  • @shinyjiji9408
    @shinyjiji9408 3 роки тому +3

    Beautiful and touching.
    Excellent Music and heart-felt wordings.
    Wonderful... Father
    May God bless 🙏

  • @donathomas931
    @donathomas931 3 роки тому +2

    Superb🙏

  • @manjuemmanuel7058
    @manjuemmanuel7058 Рік тому +1

    Acha nalla touching lyrics and tone...Thanks

  • @minigeorge9442
    @minigeorge9442 3 роки тому +3

    A heart touching song . We can feel the presence of our beloved mother. Thank you and blessings Rinto Acha

  • @mariajohny694
    @mariajohny694 3 роки тому +4

    Hats off to the lyrics ❤️ And the voice of kester✨..... Awesome 👏👏

  • @priyamary9453
    @priyamary9453 3 роки тому +3

    I love you My Dear Amma...... 💖

  • @georgeantony9300
    @georgeantony9300 Рік тому +3

    പാട്ട് കേട്ടപ്പോൾ പരിശുദ്ധ അമ്മ അരുകിൽ ഓടി എത്തിയ ഫീൽ ❤️❤️❤️

  • @santhoshkumarjosephvincent3731
    @santhoshkumarjosephvincent3731 3 роки тому +3

    Congratulations you all, good song ,lyrics, music, God bless you

  • @sanilpoulose8
    @sanilpoulose8 3 роки тому +3

    Heart touching ❤️

  • @shymababu3960
    @shymababu3960 Рік тому +6

    മനസ്സിനെ സ്പർശിച്ച വരികൾ , പിന്നെയും പിന്നെയും കേൾക്കുവാൻ മോഹം ❤

  • @rojinjiji729
    @rojinjiji729 3 роки тому +3

    Tharatt patt pole und..

  • @jinu3624
    @jinu3624 3 роки тому +3

    👌👌👌

  • @augustinemlavarayil4586
    @augustinemlavarayil4586 3 роки тому +3

    Graceful composition and soulful music, dear Rinto acha 😊

  • @joshydominic8703
    @joshydominic8703 3 роки тому +2

    മനോഹരം വരികൾ സംഗീതം ആലാപനം 🙏🌹👏👌❤👍💅

  • @JoshiPuthussery
    @JoshiPuthussery 3 роки тому +2

    So touching and sweet.
    May God bless you father

  • @1-s647
    @1-s647 3 роки тому +3

    Congratulations Acha... Excellent lyrics and heart touching music..