ഈ വചനം അനുസരിച്ച് നീ ചെയ്താൽ നിന്റെ കരച്ചിൽ ദൈവം മാറ്റുകയും അനുഗ്രഹിക്കുകയും ചെയ്യുംJinu Pallipatt

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 477

  • @ammu-og2ch
    @ammu-og2ch 4 місяці тому +8

    ഈശോയെ ഞാൻ കാരണം മറ്റുള്ളവരുടെ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമേ പാപങ്ങളിൽ വീഴ്ത്താതെ ഇനിയങ്ങോട്ട് കൈകളിൽ പൊതിഞ്ഞ സംരക്ഷിക്കണമേ എൻറെ ഇപ്പോഴത്തെ അവസ്ഥ എല്ലാം അറിയാമല്ലോ അതിൽ നിന്നെല്ലാം പുറത്തു വരുവാൻ എനിക്ക് കഴിയണമേ ഇതുവരെ ഞാൻ ചെയ്തു പോയ എല്ലാ തെറ്റിനെയും ഓർത്തു ഞാൻ മാപ്പ് ചോദിക്കുന്നു. എന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യമെന്ന് പറയുന്നത് എനിക്ക് പഠിക്കാനുള്ള ഒരു കോഴ്സ് ഇതുവരെ സെറ്റ് ആയിട്ടില്ല അവിടുന്ന് ഒരു വഴി തെളിച്ചു തരണമേ നേരായ മാർഗ്ഗത്തിലൂടെ നടക്കാൻ എന്നെ സഹായിക്കണമേ എൻറെയും എൻറെ കുടുംബത്തെയും ഞാൻ അങ്ങയുടെ തിരുസന്നിധിയിലേക്ക് ഏൽപ്പിക്കുന്നു അമ്മയുടെ ഇപ്പോഴത്തെ സങ്കടങ്ങളെല്ലാം മാറി സന്തോഷവതിയായിരിക്കാൻ കഴിയണെചേട്ടായിക്ക് ഇതുവരെ നല്ലൊരു പെണ്ണിനെ കിട്ടിയിട്ടില്ല ചേട്ടായിക്ക് അനുയോജ്യമായ ഒരു പെണ്ണിനെ പെട്ടെന്ന് തന്നെ കൊടുത്തേക്കണേ..😢❤️🙏

  • @rajeswariradha9094
    @rajeswariradha9094 4 місяці тому

    eshoye. Entemakane. Anugrahikaname amen

  • @judyshajeevan4716
    @judyshajeevan4716 4 місяці тому +19

    അച്ച എന്റെ മകന് ഒരു നപ്പെരു ജോലി കിട്ടുവാൻ വേണ്ടി ഈശോ െ യോടെ പ്രത്ഥിക്കേണമെ ആമേൻ

    • @reshma33313
      @reshma33313 4 місяці тому +2

      കൃപാസന മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ഉറപ്പാണ്

  • @honeyroy5527
    @honeyroy5527 4 місяці тому +12

    ജിനു അച്ഛാ ഞങ്ങളുടെ കടബാധ്യത മാറി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കണേ

    • @reshma33313
      @reshma33313 4 місяці тому

      കൃപാസന മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ഉറപ്പാണ്

  • @shaibacj648
    @shaibacj648 4 місяці тому +1

    Ente acha ente makalkku ethrayum vegam Germaniku pokanulla krepakay prarthikane acha🙏🙏🙏

  • @sandyakunjappan
    @sandyakunjappan 2 місяці тому

    Amen...... 🙏🙏🙏🙏🙏🙏

  • @ThomasKv-sr9wu
    @ThomasKv-sr9wu Місяць тому

    🙏 എന്റെ ഈശോ എന്റ കടം മാറ്റി എന്റെ ഫാമിലി പ്രശനം മറ്റു തരണം

  • @Jamanthijose
    @Jamanthijose 3 місяці тому

    എൻ്റെ മകളുടെ സ്വഭാത്തിൽ മാറ്റം വരുത്തി തെറ്റായ ബന്ധത്തിൽ നിന്നും വിടുതലിനായി prarthikkney അച്ച

  • @sallykurian9719
    @sallykurian9719 4 місяці тому

    Glory toGod.🙏Bless our home.🙏🙏🙏

  • @beenaaju1544
    @beenaaju1544 4 місяці тому +3

    എന്റെ ഈശോയെ കടങ്ങൾ മാറ്റി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @BinduJimson
    @BinduJimson 4 місяці тому +3

    സാമ്പത്തിക തകർച്ച യിൽ ബുദ്ധിമുട്ടുന്ന ഞങളെ രക്ഷിക്കണമേ ആമ്മേൻ

  • @rajujacob5316
    @rajujacob5316 4 місяці тому

    Father Pray for us and Livlihood.

  • @lailammathomas7725
    @lailammathomas7725 4 місяці тому

    ആമേൻ

  • @UshaKrishnan-c1f
    @UshaKrishnan-c1f 4 місяці тому +7

    അച്ചോ എന്റെ മരുമകളിലായിരിക്കുന്ന എല്ലാ നെഗറ്റീവും മാറി പോകാൻ പ്രാർത്ഥിക്കണമേ മകനും മരുമകളും കുഞ്ഞുങ്ങളും കർത്താവിലേക്കു വരാനും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @SnowWhiteKothamangalam
    @SnowWhiteKothamangalam 4 місяці тому

    Amen Amen🙏🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 4 місяці тому +14

    അച്ചാ എന്റെ ജീവിതപങ്കാളിയെയും, മക്കളെയും ഓർത്തു പ്രാർത്ഥയ്ക്കണേ.

  • @marykuttyjames2655
    @marykuttyjames2655 4 місяці тому +4

    എന്റെ നാലു മക്കളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കാൻ അച്ഛാ അവർക്കുവേണ്ടി പ്രാർത്ഥിക്കണമേ q🙏🏻🙏🏻🙏🏻

  • @theresinamulloor800
    @theresinamulloor800 4 місяці тому

    Praise the Lord

  • @LissyRobert-lk9ol
    @LissyRobert-lk9ol Місяць тому

    Amen

  • @ASHLYK-f8z
    @ASHLYK-f8z 4 місяці тому +3

    ഞാൻ ഇനി എഴുതാൻ പോവുന്ന നഴ്സിംഗ് പരീക്ഷയിൽ നല്ല മാർക്കൊടുകൂടി വിജയിക്കാൻ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @siminibu5091
    @siminibu5091 4 місяці тому

    Yesuappa ente mone nervazhikku nadathane appa avantemel sathanu adhikaram kodukkalle avane daivakrupayil valarthane

  • @theresinamulloor800
    @theresinamulloor800 4 місяці тому

    Amen ❤

  • @sindhusunny3208
    @sindhusunny3208 4 місяці тому +1

    ആമേൻ. അച്ഛനെ എന്റെ ദൈവം ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.. ആമേൻ അച്ഛനിലൂടെ ദൈവം ഒത്തിരി മനുഷ്യരെ രക്ഷിക്കട്ടെ ആമേൻ

  • @JeesonPJ-q3l
    @JeesonPJ-q3l 4 місяці тому

    Ente. Kudumbathe. Anugrah ikkane.

  • @ajigeorge9611
    @ajigeorge9611 4 місяці тому

    Achante talk kelkkarundu,,51,70,130,142, e sankeerthangal ennum vayikkum, manasinu othiri santhosham undu

  • @janeesshaju6598
    @janeesshaju6598 4 місяці тому

    Amen🙏🙏🙏🙏🙏

  • @snigithameenu626
    @snigithameenu626 4 місяці тому

    അച്ഛാ എനിക്ക് ക്ഷമിക്കാനും ദേഷ്യം കുറയാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @Soniyabosco-bc1bf
    @Soniyabosco-bc1bf 3 місяці тому

    2 varshamayi njan u tubil achante vedio kanunnu,,,, orupadishtanu,,, valiya pretheeksha jee vithathil tharunnathani,,, nanni

  • @sarojinimattukatta2202
    @sarojinimattukatta2202 4 місяці тому

    😮 ഈശോയെ ഇന്ന് ഞങ്ങടെ പ്രാർത്ഥനയ്ക്ക് ഉത്തരം അകന്നു ജീവിക്കുന്ന മക്കളെ കൃപ ചെയ്യേണമേ ഒരായിരം മക്കൾക്ക് പ്രാർത്ഥിക്കുന്ന എല്ലാ ശക്തി ഉണ്ടാകണമേ

  • @lizammajoseph4873
    @lizammajoseph4873 4 місяці тому

    May God blessu father abduntantly

    • @lizammajoseph4873
      @lizammajoseph4873 4 місяці тому

      Veedupani theerthukittanum joliillatha akkalkku joli Kittanning makkal illathavarku makkale Naoki anurahikkanum achantee prayer yachikkunnu amen

  • @Lincyvinu-z1o
    @Lincyvinu-z1o 4 місяці тому

    ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @shinitony2314
    @shinitony2314 4 місяці тому

    ജയിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @RoseMary-nx4ug
    @RoseMary-nx4ug 4 місяці тому +4

    എന്റെ കുടുംബത്തിൽ നിന്നും ദുഷ്ടരുപികളെ മാറ്റി പരിശുദ്ധമാവ് നിറയാൻ പ്രാർത്ഥിക്കണമേ ആമേൻ പ്രാർത്ഥിക്കുന്നതിന് നന്ദി

  • @mollyvarghese3605
    @mollyvarghese3605 3 місяці тому

    Thank you for praying for my daughter whos got permanent part time job in Canada 🙏🙏🙏

  • @anujasmin2930
    @anujasmin2930 4 місяці тому +3

    ഒരു പതിനയ്യായിരം രൂപ എങ്കിലും ശമ്പളം കിട്ടുന്ന ഒരു ജോലി എനിക്ക് ലഭിക്കണമെന്ന് ഈശോയെ എന്നെ അനുഗ്രഹിക്കണമേ

  • @remythekkeveettil4617
    @remythekkeveettil4617 4 місяці тому

    Praise the Lord Father, please pray for my family .Amen!Thanks Acha🙏🏻🙏🏻🙏🏻

  • @MANASAMAHENDHER
    @MANASAMAHENDHER 4 місяці тому +10

    കുടുംബ പ്രശ്നങ്ങളുടെ മേൽ കരുണ തോന്നണേ 🙏🏻🙏🏻🙏🏻

  • @umaparameswaran7108
    @umaparameswaran7108 4 місяці тому +2

    ഫാദർ ഞാൻ ഒരു ഹിന്ദു ആണ്, എന്റ ദൈവം ഈശോ ആണ്, ഞാൻ എന്നും 51 സങ്കീർത്തനം രാത്രി പ്രാർത്ഥിക്കുന്നു. എന്റ ഇളയ മകൾക്ക്‌ ശുഭ ഭാവി നൽകി അനുഗ്രക്കക്കേണമേ,, അവളുടെ ജിവിതം സന്തോഷം, സമാദാനവും മായ ഒരു കുടുംബ ജിവിതം നൽകി അനുഗ്രഹീക്കണമേ ഈശോ, അപ്പ, 🙏🙏🙏, ഫാദർ എന്റ മോൾക്ക് വേണ്ടി ഫാദർ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @dollymanoj6334
    @dollymanoj6334 4 місяці тому

    Acchha ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാം prashanagalum solve ചെയ്യാൻ എനിക്കു വേണ്ടി prathikkaname

    • @dollymanoj6334
      @dollymanoj6334 4 місяці тому

      I GOT SOME RELIEF.ENTE PRATHANA KEZTTU

  • @RemyVincent-pd2if
    @RemyVincent-pd2if 4 місяці тому

    Kadabathyatha Maran prarthikanam❤

  • @stellashaju7996
    @stellashaju7996 4 місяці тому

    Thanks acha Thanks

  • @treesajose2796
    @treesajose2796 3 місяці тому

    Ente husbandene thinmayude sakthikalilninnum sakthikalilninnum rekshikkan prathikane, Kudumbathil samadanam kittan prathikane. Esoye nanni sthuthy sosthram hallelujah aradhana mahatham always.

  • @madtec8468
    @madtec8468 4 місяці тому

    Ente makalude vivahathadasam Maruvan prarthikkaname 🙏

  • @ajithasukumaran793
    @ajithasukumaran793 4 місяці тому

    ഈശോയെ നന്ദി ഒരുപാട് പ്രായസങ്ങളിൽ കൂടി കടന്നുപോകുന്നു ഈശോയെ എന്റെ മകൾക് നല്ലൊരു ജോലിക്കൊടുത്താനുഗ്രഹിക്കണമേ എന്റെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചുതരണമേ അച്ച എനിക്കും എന്റെ കുടുംബത്തിനുവണ്ടിയും പ്രാർത്ഥിക്കണേ നല്ലൊരു വചനം തന്ന അച്ചനെ ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ ആമേൻ

  • @santhapadma9007
    @santhapadma9007 4 місяці тому +1

    അച്ഛാ അച്ഛന്റെ വചനങ്ങളെല്ലാം ഞാൻ എല്ലാ ദിവസവും കേൾക്കാറുണ്ട് അച്ഛന്റെ ഓരോ വചനങ്ങളും കേൾക്കുമ്പോൾ
    എനിക്ക് ജീവിക്കണം എന്നുള്ള
    ആവേശം കൂടിക്കൊണ്ടിരിക്കുകയാണ്
    ഞാനൊരു ഹിന്ദുവാണ്
    എന്റെ ഈശോയോട് എങ്ങനെ പ്രാർത്ഥിക്കണം എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല 😭
    എങ്കിൽ തന്നെയും എന്റെ ഈശോയെ ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നു
    16 വർഷം കൊണ്ട് ഞാനെന്റെ ഈശോയിൽ ആശ്രയിച്ച് ജീവിക്കുന്നു എന്റെ താങ്ങും തണലും എല്ലാം എന്റെ ഈശോയാണ് എനിക്ക് കിടക്കാൻ ഒരു കിടപ്പാടം പോലുമില്ലാത്തവളാണ് അതെല്ലാം
    എനിക്ക് എന്റെ ഈശോ സാധിച്ചു തരും എന്ന് ഞാൻ ഈശോയിൽ വിശ്വസിച്ച് ജീവിക്കുന്നു
    എനിക്കുണ്ടായിരുന്നതെല്ലാം കടബാരത്താൽ നഷ്ടപ്പെട്ടു
    അതെല്ലാം എനിക്കിനി വീണ്ടെടുത്ത് നല്ല ഒരു ജീവിതം ഉണ്ടാകുമെന്ന് ഞാൻ ഈശോയിൽ വിശ്വസിക്കുന്നു
    എന്റെ എല്ലാം സർവ്വശക്തനായ ഈശോ മാത്രം അച്ഛന്റെ ഓരോ വചനങ്ങളും കേട്ടാണ് ഞാൻ ഓരോ ദിവസവും ഉറങ്ങുന്നത് പോലും എനിക്ക് ജീവിക്കണമെന്ന് കരുത്തുകൾ പോലും ഉണ്ടാകുന്നത് അച്ഛന്റെ വചനങ്ങൾ കേൾക്കുമ്പോഴാണ്
    എന്റെ എല്ലാം എനിക്ക് എന്റെ ഈശോ മാത്രം
    അച്ഛൻ എനിക്കു എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
    Amen 🙏🏻😭

  • @mollythomas5316
    @mollythomas5316 4 місяці тому

    ദീപയുടെ മനസ്സിന് സന്തോഷം നൽകി അവളുടെ നല്ല ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കേണമേ. അവൾക്ക് നല്ലതു വരുത്തേണമേ

  • @JiannaJoseph
    @JiannaJoseph 4 місяці тому

    Ente Ammayude Asugham Matitharaname

  • @mercyvincent2399
    @mercyvincent2399 4 місяці тому

    Amen 🙏, finance problem and sons job problem

  • @Susha-on1cj
    @Susha-on1cj 4 місяці тому +1

    കർത്താവെ എന്റെ പ്രാത്ഥന കേൾക്കേണമേ കുഞ്ഞിന് ഒരു വിജയം തരേണമേ 🙏🙏🙏

  • @ancydavis7544
    @ancydavis7544 4 місяці тому

    എന്റെ മകന്നു ജോലി നൽകി അനുഗ്രഹിക്കണമെ

  • @gracysebastian7760
    @gracysebastian7760 4 місяці тому

    God bless you Acha 🙏

  • @Chrgfdcffg
    @Chrgfdcffg 4 місяці тому

    ഈശോയെ എന്നെയും എൻറെ കുടുംബത്തെയും വേണ്ടി പ്രാർത്ഥിക്കണം

  • @sreyawilson22
    @sreyawilson22 4 місяці тому +1

    എന്റെ മക്കളുടെ വിവാഹ തടസം മാറുന്നതിനു വേണ്ടിയും വേറെ മതസ്തനുമായി ഉള്ള ബന്ധത്തിൽ നിന്നും വിടുതൽ കിട്ടുന്നതിന് വേണ്ടിയും (cssi)യേശുവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @sibishibu4141
    @sibishibu4141 4 місяці тому +2

    അച്ഛാ എന്റെ മക്കൾക്ക് രണ്ടു പേർക്കും വിദേശത്തു നല്ല ഒരു ജോലി ലഭിച്ചു നല്ല നിലയിൽ എത്തിച്ചേരുന്നതിന് അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ. കടബാധ്യ ത തിൽനിന്നു മോചനം കിട്ടുന്നത് പ്രാത്ഥിക്കേണമേ. എന്റെ ഭർത്താവിന്റെ മാസികപ്രായസം മാറുന്നതിനു പ്രാർത്ഥിക്കണമേ. ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏

    • @reshma33313
      @reshma33313 4 місяці тому

      കൃപാസന മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ഉറപ്പാണ്

  • @SrieelatharRajappan
    @SrieelatharRajappan 4 місяці тому +6

    ഞാൻ ഇന്നാണ് ഈ പ്രാർത്ഥനയിൽ കൂടുന്നെ ഞാൻ ഒരു വിശ്യസിയ ഞാൻ ഹിന്ദു എന്നാലും എന്നും പ്രാർത്ഥനയിൽ കുടും ഉപവാസം എടുക്കും പള്ളിയിൽ പോകും എന്റെ കുടുംബത്തെ രഷിക്കു വീട് ഇല്ല ഒരുപാട് കടം തരാൻ ഉള്ളവർ പൈസ ഗോൾഡ് ഒക്കെ ഉണ്ട് തരുന്നില്ല അതും കിട്ടണം മക്കളൊക്കെ ജോലി കിട്ടി നല്ലതാകണം പഠിക്കാൻ കഴിവ് ഉണ്ടാകാൻ കാത്തുകൊള്ളണമേ വീട് ഇല്ല 🙏🙏🙏🙏🙏🙏

    • @reshma33313
      @reshma33313 4 місяці тому

      കൃപാസന മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ഉറപ്പാണ്

  • @ShyniF-s4q
    @ShyniF-s4q 4 місяці тому

    കർത്താവെ എന്റെ ജീവിതത്തിന്റെ എല്ലാ മേഖല യിലും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @lindathomas4307
    @lindathomas4307 4 місяці тому +1

    യേശുവേ 🙏🏻ഈ പാപിയായ മകളോടും ജോലി തടസകളെയും oet exam ന്റെ തടസകളെയും മറ്റേണമേ 🙏🏻

    • @reshma33313
      @reshma33313 4 місяці тому

      കൃപാസന മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ഉറപ്പാണ്

  • @mollythomas5316
    @mollythomas5316 4 місяці тому

    വിജയന്റെയു തങ്കമണിയുടെയും കുഞ്ഞുമോളുടെയും, സാലിയുടെയും അസുഖങ്ങൾ മാറ്റിത്തരേണമേ.

  • @blessyeleyas1032
    @blessyeleyas1032 4 місяці тому

    Ameen

  • @georgear557
    @georgear557 3 місяці тому

    Ente molde visa seriyakkaname amen

  • @komalavasudevan8200
    @komalavasudevan8200 4 місяці тому

    Achante ella vachangalum kelkkunnudu nalla arivukal tharunnthil orupadu sandhosham

  • @shinitony2314
    @shinitony2314 4 місяці тому

    എൻ്റെ മോൻ plus 2:fail ആയി 3subjet തോറ്റു പോയി... Say എക്സാം എഴുതി ഫയങ്കര പാട് ആരുന്നു അച്ഛാ പ്രാർത്ഥിക്കണേ 🙏🙏🙏

  • @AnnuThomas-uc2qu
    @AnnuThomas-uc2qu 4 місяці тому

    Ache your message was so touching Please.pray for our family

  • @Roloal403
    @Roloal403 4 місяці тому

    അമ്മയുടെ ഓപ്പറേഷന് എത്രയും അടുത്ത ഡേറ്റ് കിട്ടാനും ഓപ്പറേഷൻ വിജയിക്കാനും ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ തിങ്കളും വ്യാഴവും ആണ് ഇവിടുത്തെ ഓപ്പറേഷൻ്റെ ദിവസം

  • @leelammaleela6529
    @leelammaleela6529 4 місяці тому

    അച്ഛാ എന്റെ കാലിന്റെ വേദന ഒന്ന് പ്രാർത്ഥിച്ചു ഈശോയോട് പ്രാർത്ഥിക്കണം

  • @AmbilyThomas-zu2uv
    @AmbilyThomas-zu2uv Місяць тому

    എൻ്റെ മകളുടെ കല്യാണത്തിനുള്ള പൈസ കണ്ടെത്താൻ വേണ്ടി അച്ചൻ പ്രാർത്ഥിക്കണമെ വാടകയ്ക്കാണ് അച്ചാ താമസിക്കുന്നത് 20 വർഷമായി ഞങ്ങൾക്കായും പ്രാർത്ഥിക്കണമെ 2 മക്കളാണ്

  • @brigithammatg2150
    @brigithammatg2150 4 місяці тому +60

    അച്ചാ, എന്റെ മകളുടെ വിവാഹം തീരുമാനിച്ചു എന്നാൽ എന്റെ കയ്യിൽ സമ്പാദ്യം ഒന്നും ഇല്ല. കടം മാത്രേ ഉള്ളു. എനിക്കു ഭർത്താവില്ല. ഒരു ചെറിയ ജോലി യുണ്ട് അടത്ത വർഷം ഞാൻ പെൻഷൻ ആവുകയാണ്. എനിക്കു സഹോദരന്മാരില്ല. മകൾക്കു 31 വയസ്സായി ഇനിയും നീട്ടി കൊണ്ടു പോകാൻ പറ്റില്ല. കാരണം എൻറെ കാലം കഴിഞ്ഞശേഷം അവൾക്ക് ആരും ഇല്ലാതെ വരും. അച്ചാ, കടബാധ്യത കൾഇല്ലാതെനല്ലരീതിയിൽവിവാഹം നടത്തുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ🙏🙏🙏

    • @lindathomas4307
      @lindathomas4307 4 місяці тому +3

      യേശുവേ 🙏🏻അമ്മയുടെ കരച്ചിൽ കാണേണമേ 🙏🏻

    • @josephantony9627
      @josephantony9627 4 місяці тому +3

      Prayers❤

    • @AnamikaAarav345
      @AnamikaAarav345 4 місяці тому +5

      കർത്താവു എല്ലാം നടത്തും ആമേൻ

    • @renjinik81
      @renjinik81 4 місяці тому +5

      ഏശയ്യ 45-2.3 വിഷമം എഴുതി വച്ചു പ്രാർത്ഥിക്കു ചേച്ചി 🙏🏻🙏🏻എല്ലാം നഷ്ടം ആയ എനിക്കു കട ബാധ്യത മാത്രെമേ ഉണ്ടാരുന്നുള്ളു പത്തു ലക്ഷരൂപ 2024 ൽ ഈ അഞ്ച് മാസം കൊണ്ടു ബാധ്യത തീർന്നു 🙏🏻🙏🏻🙏🏻യേശുവേ നന്ദി 🙏🏻🙏🏻🙏🏻love you jesus 🥰🥰🥰🥰

    • @serenaiii
      @serenaiii 4 місяці тому +2

      ❤❤❤❤🎉🎉🎉🎉amen🙏🌹

  • @saraabraham5565
    @saraabraham5565 4 місяці тому

    Praise the lord 🙏 Acha
    Please pray for our children families and specially for Gladson family

  • @mariaangel4172
    @mariaangel4172 4 місяці тому +2

    എന്റെ യേശുവേ എന്റെ മൂത്ത മകളും ഭർത്താവും എത്രയും പെട്ടെന്ന് ന്റെ വീട്ടിൽ നിന്നും മാറി താമസിക്കാൻ ഇടയാക്കേണമേ 🙏🙏🙏

  • @AnushaOuseph
    @AnushaOuseph 4 місяці тому +1

    അച്ഛാ എന്നിലും എൻ്റെ ഭർത്താവിലും എന്റെ മകനിലും ഉള്ള എല്ലാ നങ്ഗറ്റീവ് ചിന്തകളും വികാരങ്ങളും വിചാരങ്ങളും പ്രവർത്തികളും മാറിപോകുവാൻവേണ്ടി please prayer for me

  • @mercydavid8159
    @mercydavid8159 4 місяці тому +1

    അച്ചാ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സാധിച്ചു തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു.

  • @sheelakurian2421
    @sheelakurian2421 4 місяці тому

    ഈശോയെ അങ്ങയെ മാത്രoസ്നേഹിക്ക നും അങ്ങേക്ക് വേണ്ടി ജീവിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ നന്ദി അപ്പാ

  • @SunilB-k6c
    @SunilB-k6c 4 місяці тому +1

    ആമേൻ എന്നിലെ തടസ്സങ്ങൾ നീക്കി ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കണമേ❤❤❤

  • @ashwins10.c99
    @ashwins10.c99 4 місяці тому

    അച്ചാ എന്റെ മകൻ നേഴ്സിംഗ് പഠിക്കാൻ തീരുമാനിച്ചു. എന്റെ മകന് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ എന്റെ മകനെ ഈശോയെ കരങ്ങളിൽ ഏല്പിക്കുന്നു യേശുവേ നന്ദി❤️🙏

  • @athiramanu5148
    @athiramanu5148 4 місяці тому +1

    അച്ഛാ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🙏

    • @reshma33313
      @reshma33313 4 місяці тому

      കൃപാസന മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ഉറപ്പാണ്

  • @SureshKumar-ln9eu
    @SureshKumar-ln9eu 4 місяці тому

    എൻ്റെ ജീവിതത്തിൽ കടങ്ങളും കഷ്ടതകളും രോഗാവസ്ഥയും ആണ്.വീടുപണി മുടങ്ങി കിടക്കുന്നും മുതമകൾ വിവാഹപ്രായം ആയി.അവളുടേ വിവാഹം നടത്തണം അതിനു മുൻപ് വീട് പണി പൂർത്തിയാക്കണം ഇളയ മകളുടെ പഠനം എല്ലാത്തിനും പണം വേണ്ടത് സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുകയാണ് പ്രാർത്ഥിക്കണം അനുഗ്രഹിക്കണം .വഴി തുറക്കണം.Amen

  • @danimathewmathew7935
    @danimathewmathew7935 4 місяці тому

    കട ബാധ്യതയാണ് എനിക് വേണ്ടി പ്രാർത്തിക്കണം

  • @reejadixon-lk2ik
    @reejadixon-lk2ik 4 місяці тому

    Prey for my family

  • @sisilypauly9283
    @sisilypauly9283 4 місяці тому +2

    എന്റെ വീട് വിറ്റു പൈസ തരാതെ തീറു നടത്തി പൈസ കിട്ടിയില്ല 4 വർഷമായി കേസ് കൊടുത്തു എല്ലാം ശരിയാക്കാൻ ഈശോയോട് പ്രാർത്ഥിക്കണം

    • @reshma33313
      @reshma33313 4 місяці тому

      കൃപാസന മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ഉറപ്പാണ്

  • @lijijohn9129
    @lijijohn9129 4 місяці тому

    എൻ്റെ Husband ഖത്തറിലാണ് 'ശമ്പളം കിട്ടിയിട്ട് 6 മാസമായി. വളരെ പ്രയാസത്തിലാണ്. പ്രാർഥിക്കണമേ

  • @babyjose7867
    @babyjose7867 4 місяці тому

    Ente makalu oru kunjine nalkaanvendy achan prarthikkanam praise the Lord

  • @leenaantony923
    @leenaantony923 4 місяці тому

    Thank you Jesus 🙏💐

  • @santhoshkumark7026
    @santhoshkumark7026 3 місяці тому

    10 lakshathinte kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna enneyum kudumbatheyum kadabadhyathayil ninnum mukthi tharename oru margam kittuvan jnagalku vendi prarthikkaname

  • @RemyaSuji728
    @RemyaSuji728 4 місяці тому

    ഈ വചനം ഞാൻ യൂട്യൂബിൽ കണ്ട ദിവസം തന്നെ ഞാൻ ആ വചനം എഴുതി വയ്ക്കുകയും അന്ന് മുതൽ എന്നും പ്രാർത്ഥിക്കുകയും ചെയ്‌യുന്നും undu😭🙏

  • @omanasiby5766
    @omanasiby5766 4 місяці тому +1

    Amen please pray for special intentions June 6 June 9 July 6

  • @RosammaJacob-tz7ir
    @RosammaJacob-tz7ir 4 місяці тому +3

    എന്റെ മൂത്ത മകന് ഒരു ജോലി ലാഫിക്കുന്നതിനു അനുഗ്രഹിക്കേണമേ ഈശോയെ.

    • @reshma33313
      @reshma33313 4 місяці тому

      കൃപാസന മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ഉറപ്പാണ്

  • @jomolsiby4443
    @jomolsiby4443 4 місяці тому

    എൻ്റെ മക്കളെ അനുഗച്ചിച്ച് പ്രാർത്ഥിക്കണമെ. അച്ചാ ?🙏🙏🙏🙏

  • @sarajoseph202
    @sarajoseph202 4 місяці тому

    Father please pray for my intentions and my family 🙏🙏🙏🙏🙏

  • @littyjoseph7065
    @littyjoseph7065 4 місяці тому

    Njgalude kollathulla veedum stalavum kachavadam akunnadhinulla thadasam mattitharane ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname

  • @jancyjohn3747
    @jancyjohn3747 4 місяці тому +1

    അച്ചാ, എൻ്റെ മകൾ ഒരു ജോലിക്കായി ഒരു പാടുനാളായി പരിശ്രമിക്കുന്നു. അച്ചാ എൻ്റെ മകളെ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കണെ

  • @tressajose4605
    @tressajose4605 4 місяці тому

    ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗം സമർപ്പിക്കുന്നു 🙏 ഈശോയെ പാപി എന്നോട് കരുണ തോന്നെമേയ് 🙏 ഈശോയെ en❤ മോനും മോൾക്കും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കട്നേമേയ് 🙏

  • @vijiroy2331
    @vijiroy2331 4 місяці тому +2

    എൻറെ കുടുംബത്തെ അനുഗ്രഹിക്കട്ടെ വേണ്ടി പ്രാർത്ഥിക്കണമേ

  • @renjinik81
    @renjinik81 4 місяці тому

    എന്റെ സങ്കടം മാറ്റി തരണേ കർത്താവെ 🙏🏻🙏🏻🙏🏻

  • @sheeladas6344
    @sheeladas6344 4 місяці тому

    Njangalude makkante vidhessathulla joly sariyakkitharane🙏🏻

  • @prasannar4683
    @prasannar4683 4 місяці тому

    അച്ഛാ എന്റെയും എന്റെ സഹോദരങ്ങളുടെയും മക്കൾ വിവാഹം കഴിഞ്ഞിട്ടില്ല Remya, arun, arunima ) സമർപ്പിച്ചു പ്രാർത്ഥിക്കുവാനും, വിശുദ്ധിയിലും വേർ പ്പാടിലും ദൈവ ഭയത്തിലും ജീവിക്കുവാൻപ്രര്ഥിക്കുവാൻ അ പേക്ഷിക്കുന്നു

  • @sinithomas8007
    @sinithomas8007 4 місяці тому

    ഞാനും മകനുമായുള്ള പ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കണേ ദൈവമേ

  • @LaisammaBabu-bq1zm
    @LaisammaBabu-bq1zm 4 місяці тому

    അച്ഛാ എന്റെ മോൻ രണ്ടാം തീയതി ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആ ജോലി ആ ജോലി മുടങ്ങി പോകാതെ കിട്ടുവാനായിട്ട് പ്രത്യേകമായി പ്രാർത്ഥിക്കണം ജോലി നഷ്ടപ്പെട്ടിട്ട് അഞ്ചുവർഷമായി കുടുംബഭയങ്കര ബുദ്ധിമുട്ടലാണ് കടബാധ്യതകൾ വളരെ ബുദ്ധിമുട്ടാണ് പ്രാർത്ഥിക്കണേ

  • @babuvargheese5009
    @babuvargheese5009 4 місяці тому

    അച്ഛാ ഈശോ മിസിഹാക് 🎉സസ്ടുത്തിയസ്സായിരിക്കട്ടെ

  • @2066santosh
    @2066santosh 4 місяці тому

    Praise the Lord Amen May God bless you and give you strength and courage Amen 🙏

  • @anitharaju5575
    @anitharaju5575 4 місяці тому

    ഞാൻ അച്ചൻ്റെ 142-ാം സങ്കീർത്തനം വായിച്ച് പ്രാർത്ഥിക്കണമെന്നുള്ള talk കേൾക്കാനിടയായത്. ഒത്തിരിനന്ദി
    പ്രാർത്ഥിക്കണേ അച്ചാ