ഉപവസിക്കാൻ പഠിച്ചാൽ നിങ്ങൾ രക്ഷപെട്ടു |Fr. Daniel Poovannathil | Agape Full Video

Поділитися
Вставка
  • Опубліковано 25 сер 2024
  • ഉപവസിക്കാൻ പഠിച്ചാൽ നിങ്ങൾ രക്ഷപെട്ടു |Fr. Daniel Poovannathil | Agape Full Video #Inchrist
    EnChristo Youth ന്റെ വിവിധ social media platforms യിൽ ഉള്ള ശുശ്രുഷകൾ (Our presence in different Social Media Platforms)
    Please follow
    Facebook Page :* / enchristoyouth
    UA-cam :* / enchristoyouth
    Instagram :* / enchristoyouth
    Telegram Channel :* t.me/echristy
    Whatsapp Broadcast : 7204435483
    Website:* www.enchristoy...

КОМЕНТАРІ • 152

  • @rajikrishna4020
    @rajikrishna4020 2 роки тому +60

    എൻ്റെ ഈശോയെ..
    .മുടങ്ങാതെ ഉപവസിച്ച് പ്രാർത്ഥിക്കാനു ള്ള കൃപ നൽകി അനുഗ്രഹിക്കണമേ...🙏🙏🙏

  • @bakewaybakery1214
    @bakewaybakery1214 2 роки тому +29

    ഈശോയെ എനിക്കും കുടുംബത്തിനും ഉപവസിച്ചു പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ. 🙏🏻

  • @bindusaleesh6349
    @bindusaleesh6349 2 роки тому +20

    എന്റെ യേശുവേ ഉപവാസത്തോട് കൂടി പ്രാർത്ഥിക്കുവാൻ കൃപയുണ്ടാകണമേ..

  • @user-qi7vw5gi5f
    @user-qi7vw5gi5f Місяць тому

    Yesuve sthothram

  • @lekhabiju2224
    @lekhabiju2224 2 роки тому +11

    സത്യം തന്നെ ആണ് ഉപവാസം എടുത്ത് പ്രാർത്ഥിച്ചു കൊള്ളാം എന്ന് പറഞ്ഞ ദിവസം തന്നെ മാതാവും തമ്പുരാനും ജീവിതത്തിൽ ഇടപെട്ടു.. യേശു വേ സ്തോത്രം നന്ദി..✝️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻

  • @shoneyjoshy3245
    @shoneyjoshy3245 2 роки тому +4

    യേശുവേ സോസ്ത്രംയേശുവേ നന്ദി ഉപവസിച്ച് പ്രാർത്ഥിക്കാനുള്ള കൃപ നൽകണമേ പുലർക്കാല എഴുന്നേറ്റ് പ്രാർത്ഥിക്കാനുള്ള കൃപ നൽകണമേമടി മാറ്റി തരണമേ അലസത മാറ്റണമേ ആമേൻ

  • @hemajasminetk7084
    @hemajasminetk7084 2 роки тому +16

    ഈശോയേ ഉപവസിച്ചു പ്രാർത്ഥിക്കാൻ കൃപയേകണ മേ🙏

  • @sibipaul2026
    @sibipaul2026 2 роки тому +79

    21 ദിവസം ഒരു നേരം ഭക്ഷണം ഉപേക്ഷിച്ച് നിയോഗം വച്ച് പ്രാർത്ഥിക്കാൻ അച്ചൻ പറഞ്ഞതു പോലെ ചെയ്തു എന്റെ നിയോഗം സാധിച്ചു യേശുവേ നന്ദി യേശുവേ സ്തുതി

    • @Beliver248
      @Beliver248 2 роки тому +1

      Amen

    • @lekhabiju2224
      @lekhabiju2224 2 роки тому +3

      എന്റെ ജീവിതത്തിലേ ഒരു നിർണ്ണായക സമയത്ത് എന്റെ മെസേജിന് റിപ്ലൈ ഈ വരികൾ നിങ്ങളിലൂടെ മാതാവ് എനിക്ക് തന്ന മെസ്സേജ് ആണ്, നാളെ മുതൽ തന്നെ ഞാനും ഈ പറഞ്ഞത് പോലെ ഉപവാസം എടുക്കും എന്റെ ഹസ്ബൻഡ് ന്റെ ജോലിക്ക് ഒര് പ്രശ്നങ്ങളും വരാതെ അതേ ഓഫീസിൽ ജോലിയിൽ തുടർന്ന് പോകാൻ അദ്ദേഹത്തിന് മനസ്സ്‌ ആവാനും, ബോസ്സ് സന്തോഷത്തോടെ തുടരാൻ അനുവാദിക്കുവാനും അമ്മയുടെ കൃപ ഉണ്ടാവേണമേ.. ആമേൻ,🕯️🕯️🕯️✝️🙏🏻🙏🏻🙏🏻

    • @nithinsunny9527
      @nithinsunny9527 2 роки тому +2

      Praise the lord 😍

  • @akphotography8079
    @akphotography8079 2 роки тому +28

    എനിക്കു ഉപവാസിക്കാനും സന്തിയ പ്രത്നന മുടങ്ങാതെ ചൊല്ലാനും വീട്ടിൽ സമാധാനം ഉണ്ടാവുമാനും പ്രാത്ഥിക്കണേ

    • @beautifulbeach6344
      @beautifulbeach6344 2 роки тому

      പ്രാര്‍ത്ഥന ചൊല്ലുക അല്ല.ദൈവത്തോട് പ്രാര്‍ത്ഥിക്കുക

  • @prasannabijuantony2390
    @prasannabijuantony2390 2 роки тому +13

    ഉപവസിക്കനുള്ള കൃപ ലഭിക്കുന്നതിന് വേണ്ടി prarthikane

  • @sindhusunny3208
    @sindhusunny3208 Місяць тому

    ഉപവസിക്കാനുള്ള കൃപ നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി. ആമേൻ

  • @sunilajohn9523
    @sunilajohn9523 2 роки тому +11

    ശരീര ത്തിൽ സഹിക്കാൻ കൃപ തരണേ 🙏

  • @ekinasu9833
    @ekinasu9833 2 роки тому +8

    റീന യേശുവേ നന്ദി എന്റെ മോൾ ഷെറിൻ ലിയോ ഒരു കുഞ്ഞിനെ കൊടുക്കണേ കണ്ണുനീർ തുടകനെ യേശുവേ

  • @MaryS207
    @MaryS207 22 дні тому

    Upavasikkanulla krupa tharaname

  • @elizabethgeorge1497
    @elizabethgeorge1497 2 роки тому +14

    ഇത് എൻ്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു അറിഞ്ഞ സത്യമാണ്.... യേശുവേ നന്ദി....chodikkunnathilum നിനക്കുന്നതിലും അപ്പുറമായി തരുന്ന ദൈവമേ സ്തോത്രം... 🙏🙏

  • @lathikak.v3669
    @lathikak.v3669 15 днів тому

    Amen❤

  • @Anithaanitha-ti2dy
    @Anithaanitha-ti2dy 2 роки тому +17

    യേശു അപ്പാ നന്ദി സ്തോത്രം ആമേൻ യേശു അപ്പാ ഈ എല്ലാവിധ അനുഗ്രഹ ഗളെയും കൊടുക്കണം

  • @sreejithr182
    @sreejithr182 4 місяці тому

    ഈശോയെ എനിക്കും ഉപവസിച്ചു പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abithaprakas1175
    @abithaprakas1175 2 роки тому +1

    കർത്താവെ കരുണയായിരിക്കണമേ

  • @philosunny2161
    @philosunny2161 Місяць тому

    Amen,🙏

  • @snehuzzzvlog3431
    @snehuzzzvlog3431 2 роки тому +14

    എനിക്ക് ഉപവസിക്കാൻ കൃപ ലദിക്കാൻ പ്രർദ്ധിക്കണേ അച്ചോ

  • @neethijoysonjose4797
    @neethijoysonjose4797 2 роки тому +2

    ഉപവസിക്കാനുള്ള കൃപതരണേ യേശുവേ....
    നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ ഞാൻ ചോദിക്കുന്നതിലും , ആഗ്രഹിക്കുന്നതിലും വളരേ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ ....ആമ്മേൻ

  • @ak.mp4.
    @ak.mp4. 2 роки тому +1

    ഈശോയെ ഉപവസിക്കാനുള്ള കൃപയേകണേ!!!!!🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tissageorge7239
    @tissageorge7239 2 роки тому +14

    ഈശോയെ ഉപവസിക്കാൻ ഉള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കൂ.....

  • @reenajoy9690
    @reenajoy9690 Рік тому +1

    യേശുവേ കൃപ ഉണ്ടാകണമേ

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +13

    ഈശോയെ ഞാനും കുടുബവുംമകന്റെ ജോലിക്കു അങ്ങയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. ഇനിയും വൈകാതെ അങ്ങത്‌ നൽകേണമേ 🙏🙏അങ്ങയുടെ കൃപയില്ലാതെ ഞങ്ങൾക്കതു ലഭിക്കില്ല നാഥാ 🙏🙏

  • @rosethottam4810
    @rosethottam4810 2 місяці тому

    കർത്താവെ ഉപവസിക്കാൻ ശക്തി തരണേ. എനിക്കായി പ്രാർത്ഥിക്കണേ.

  • @danysworld5915
    @danysworld5915 2 роки тому +4

    ഹാലേലുയ്യ, ഹാലേലുയ്യ, ഹാലേലുയ്യ..... ആമ്മേൻ

  • @raphaelpm891
    @raphaelpm891 2 роки тому +3

    Thank you Jesus, Praise You Jesus, Hallelujah Praise The Lord Amen. 🙏🙏

  • @valsammavarghese5285
    @valsammavarghese5285 2 роки тому +3

    Upasathinte Anughrahsngl Aparam. Achente nirdesangl kettathumuthal Upavcikkam um Prarthikka num Karthave Krupa Thannu. Nanni Nalla Yesuve 🙏

  • @johnsonk.a2074
    @johnsonk.a2074 2 роки тому

    Yesuve stostram yesuve nanni hallelujah amen yesuve ee aaraadh upavasikuvanulla kripachoriyenameana yude shakthiyal

  • @valsammavarghese5285
    @valsammavarghese5285 2 роки тому +3

    രുചികരമായ ഫഷണം ഉപേക്ഷിച്ചു 21ദിവസം ഉപവാസിക്കുവാൻ ഇന്നുമുതൽ തുടങ്ങിയിരിക്കുന്നു.

  • @rosevarghese5113
    @rosevarghese5113 2 роки тому +12

    God help me for fasting and pray 🙏

  • @molyjohny828
    @molyjohny828 2 роки тому +4

    Jesus ,The strength of my life give me the grace to do fasting prayer.

  • @salypeter2162
    @salypeter2162 2 роки тому +2

    Eesoye. Aduttu. Chernnu. Prayer. Cheyyan. Krupa. Taraname. Aradana 🙏🏻. Nandi. Eesoye. Sostram. Eesoye 🙏 aradana

  • @johnsonk.a2074
    @johnsonk.a2074 2 роки тому

    Yesuve stostram yesuve nanni hallelujah amen yesuve ee aaraadhana yude shakthiyal enikum kudumbhathinium prarthikuvanulla kripa nalkename

  • @roselinekorah1417
    @roselinekorah1417 2 роки тому +8

    Jesus, bless my daughter to learn to depend on Your Grace completely in all her life goals. Send Your Holy Spirit to help her focus in her studies and pass her licence exam. Remove all the obstacles in her life and career 🙏🙏🙏

  • @daisy6620
    @daisy6620 2 роки тому +2

    Praise the lord Hallelujah
    2018 June masathil Dear Rev Daniel achante talk kettittu njan 21 days Daniel fasting nokki🙏🙏 ,athu valya oru anubhavamayirunnu prarthikanulla krepa kitti, yesuve nandhi sthuthi sthothram aradhana 🙏
    Achanu nandhi..

  • @deepajoseph3899
    @deepajoseph3899 2 роки тому +2

    Ente eeshoye enikku upavasikkan ulla abhishekam tharaname

  • @minisasikumar4608
    @minisasikumar4608 2 роки тому

    Eshoye sthothram,sthothrsm,parisudhathmave makanil irangi varene,eshoye...........

  • @lillykuttydas3496
    @lillykuttydas3496 2 роки тому +4

    JESUS my LORD thanks for everything and for every one

  • @lissashabu6626
    @lissashabu6626 2 роки тому +5

    Praise the lord 🙏🏻

  • @rosseyanttony2813
    @rosseyanttony2813 2 роки тому +1

    Praise the lord and God bless you father 🙏🙏🙏

  • @sofiyapaul1921
    @sofiyapaul1921 5 місяців тому

    21 ദിവസം ഒരുനേരം ഭക്ഷണം ഉപേക്ഷിച്ചു പ്രാർത്ഥിക്കാനുള്ള കൃപ തരണേ 🙏

  • @josephjomey7802
    @josephjomey7802 2 роки тому +2

    Thank you Jesus. Praise you Jesus.

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 2 роки тому +2

    please pray for my children writing semester exams.Amen.

  • @shabuthomas7607
    @shabuthomas7607 2 роки тому +4

    Praise the lord 🙏

  • @bindhujohnn1719
    @bindhujohnn1719 2 роки тому +1

    Upavasikkaanulla kripatharaneyeshuve

  • @rathiunni1280
    @rathiunni1280 Місяць тому

    🙏🙏🙏🙏🙏

  • @roseshymol8784
    @roseshymol8784 2 роки тому +1

    Amen.... hallelujah 🙏

  • @lilakv2340
    @lilakv2340 2 роки тому

    Eshoye adiyante yachanakal shravickaname amen

  • @leenajoy1916
    @leenajoy1916 2 роки тому +2

    Praise the Lord 🙏🏼 God Bless 🙏🏼

  • @savithrinc8114
    @savithrinc8114 2 роки тому +1

    ഉപവാസി ക്കാൻ എനിക്കി കൃ പ ത രണേ

  • @veenavincent5680
    @veenavincent5680 2 роки тому

    Upavasikkan ulla kripa tharaney🙏🙏🙏

  • @sunilajohn9523
    @sunilajohn9523 2 роки тому +1

    എന്റെ ഈശോയെ....

  • @beenaanil3840
    @beenaanil3840 2 роки тому +2

    Yesuve ente sahodaranu oru vivahajeevitham vegam orukkename amme kaividaalle mathave ente monu nalla swabhavavum padikkuvan manasum kodukkename husbandinte Madhya panam smoking Mattitharane amme kaividaalle yesuve

  • @anilashaji7938
    @anilashaji7938 2 роки тому +11

    Angels are released from heaven, when we are ready to take up inflict a pain in our body. Amen.🙏🙏🙏🙏

  • @rijohnvarghese6556
    @rijohnvarghese6556 2 роки тому +2

    ആമേൻ 🙏🙏🙏

  • @priyasreejin9361
    @priyasreejin9361 2 роки тому +4

    Amen

  • @ashapeter3980
    @ashapeter3980 2 роки тому +1

    I find it really hard to take fasting and observing lent.Remember me in your valuable prayers to get that grace.

  • @reenajaison5566
    @reenajaison5566 2 роки тому

    Thankyou jeesas

  • @anishthomas8191
    @anishthomas8191 2 роки тому

    Hallelujah yeshuve nannii

  • @johns542
    @johns542 2 роки тому

    ആമേൻ

  • @roselinsebastian6627
    @roselinsebastian6627 2 роки тому

    Hallelujah Hallelujah

  • @Rajesh-vt3rc
    @Rajesh-vt3rc 2 роки тому

    Praise the lord

  • @veenavincent5680
    @veenavincent5680 2 роки тому

    Dhaiva pithavinu Aradhana sthudhi Aradhana Ammen🙏🙏🙏🙏

  • @alfinamary7571
    @alfinamary7571 2 роки тому +1

    Powerful message

  • @sinitinu9546
    @sinitinu9546 2 роки тому

    O lord bless us

  • @lijithomas247
    @lijithomas247 2 роки тому

    Enikum almardhamayi upavasikan padippikaname karthava

  • @annammavijiannammaviji9867
    @annammavijiannammaviji9867 2 роки тому

    Pithave ente makkale thodane...

  • @vijokv1059
    @vijokv1059 2 роки тому

    ആമേൻ 🙏🙏🙏🙏🙏

  • @shajithathajitha7153
    @shajithathajitha7153 2 роки тому +5

    Njn 14 day kond upavasam edukuva.. 21 divasam poorthiyakan divam anugrahikane 🙏

  • @manushambu6474
    @manushambu6474 2 роки тому +3

    Amen 🙏🙏🙏💐💐💐

  • @Joy-rg8yf
    @Joy-rg8yf 2 роки тому

    Praise the Lord

  • @akhiljoseph5192
    @akhiljoseph5192 2 роки тому +3

    Amen🙏

  • @rijomathai1473
    @rijomathai1473 2 роки тому

    Prasie the lord

  • @valsalajoji729
    @valsalajoji729 2 роки тому

    Enta eshoyaellaanugrahaalkumnani

  • @akhiljoy4608
    @akhiljoy4608 2 роки тому +1

    ആമേൻ 🙏😭

  • @tessytessy7500
    @tessytessy7500 2 роки тому

    Karthave kaniyename. Amen🙏🙏🙏

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +3

    🙏🙏🙏

  • @kavithageorge5417
    @kavithageorge5417 Рік тому

    AMEN 🙏

  • @rojajobi81
    @rojajobi81 2 роки тому

    Pls pray for my personal intentions🙏
    Fill me with knowledge 🙏

  • @joseph3274
    @joseph3274 2 роки тому +12

    Upavasichaal paapangalil ninnum maarinilkaan pattum pralobanam undaavukayumilla prethyekichu jadika paapangalil ninnu . .. (From my experience)

  • @julinjose4502
    @julinjose4502 2 роки тому +1

    Entea ishow ye

  • @josec3659
    @josec3659 11 місяців тому

    Amen🙏🙏🙏🙏🙏🙏

  • @georgevarghese4600
    @georgevarghese4600 2 роки тому +3

    ഉപവസിച്ചു പ്രാർത്ഥിക്കാൻ എനിക്ക് കഴിവ് തരണേ

  • @shineraj3949
    @shineraj3949 2 роки тому

    Amen✨️✨️✨️✨️✨️

  • @divyamolwilson4988
    @divyamolwilson4988 2 роки тому

    Karthavee anikkum , husband nalla job tharename 🙏🙏 🙏

    • @maryann875
      @maryann875 2 роки тому

      Very True 🙏🙏🙏

  • @lijithomas247
    @lijithomas247 2 роки тому

    Hallelujah

  • @charlycelin8670
    @charlycelin8670 2 роки тому

    My son Charly manasatharamthenaye

  • @indhujaindhuja3155
    @indhujaindhuja3155 2 роки тому

    ആമേൻ ആമേൻ എന്ന 🙏🙏🙏

  • @treesarobert9425
    @treesarobert9425 2 роки тому

    Amen amen

  • @sralphinshibijose9159
    @sralphinshibijose9159 2 роки тому

    Jesus help me for mental Strength, Power. Give to nice Job & Nalloru Jeevitha Pakkaliye Lebican. Akhil Philp

  • @beenasalu1809
    @beenasalu1809 2 роки тому +1

    🙏🙏🙏🙏

  • @treesatd
    @treesatd 2 роки тому

    Appa dardryamakataname pnjam pada vasanda akataname

  • @reenajose5528
    @reenajose5528 2 роки тому

    Kaaanunnavarkku parihasam

  • @shinyjohny6244
    @shinyjohny6244 2 роки тому +3

    🙏🌹❤️❤️❤️❤️🌹🙏

  • @lijokj6754
    @lijokj6754 2 роки тому

    Amen 💠👏

  • @reenajose5528
    @reenajose5528 2 роки тому

    Karthavinu mahathvam

  • @malavika3992
    @malavika3992 2 роки тому

    Njaguday veedu japti anu e masam pryer chyanai