" വിനീതിനോട് അവാർഡുമായി വീട്ടിലേക്ക് വരരുത് എന്ന് " - ശ്രീനിവാസൻ| Sreenivasan's Funny Speech

Поділитися
Вставка
  • Опубліковано 4 сер 2018
  • Sreenivasan is an Indian film actor, screenwriter, director and producer who works in Malayalam films. Sreenivasan has starred in over 200 films. He is most popular for his comedy oriented performances.
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all abut Entertainment.
  • Фільми й анімація

КОМЕНТАРІ • 209

  • @kottakkal868
    @kottakkal868 5 років тому +1772

    ശ്രീനി വാസന്റെ ഭാഗം മാത്രം കേട്ടവർ ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് ലൈക്

  • @rajanmathews1
    @rajanmathews1 5 років тому +783

    ശ്രീനിവാസൻ ചേട്ടന്റെ സംസാരം കേട്ടാൽ ഈ ലോകത്തിലുള്ള എല്ലാം മറന്ന്‌ അദ്ദേഹം പറയുന്ന ലോകത്തു പോകും നമ്മൾ

    • @vishnuv8077
      @vishnuv8077 5 років тому +9

      exactly

    • @ruhalathhameed3988
      @ruhalathhameed3988 5 років тому +12

      Onnum manasilavadhe veruthe theri parayum adhehathe chila aalukal.adheham enthelum parayumennunundenkil adhil orukaryam undavum.ath enth karyam aayalum

    • @jahfarali8871
      @jahfarali8871 3 роки тому

      Sathyam

    • @navaminakshathra171
      @navaminakshathra171 2 роки тому

      Exactly

    • @rahmanea100
      @rahmanea100 2 роки тому

      ശരിയാണ്

  • @dhaneeshas6662
    @dhaneeshas6662 2 роки тому +33

    ശ്രീനിയേട്ടൻ സംസാരിക്കുന്ന സമയത്ത് ഉർവശിച്ചേച്ചിയുടെ expression ടuper..

  • @priyanakshathra7196
    @priyanakshathra7196 5 років тому +326

    നന്മ നിറഞ്ഞവൻ ശ്രീനിവാസൻ...

  • @muhammedsinansv8400
    @muhammedsinansv8400 2 роки тому +125

    വിനീത് ശ്രീനിവാസൻ വളരെ നല്ലൊരു സംവിധായകനാണ്

  • @pr5915
    @pr5915 2 роки тому +360

    29:18 ശ്രീനിവാസൻ സംസാരിക്കുന്ന ഭാഗം

  • @Am_Happy_Panda
    @Am_Happy_Panda 5 років тому +205

    ഒരു സീൻ അങ്ങനെ ഉർവശി ചേച്ചി എടുത്ത് ലിഫ്റ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് ....അന്നും ഇന്നും എന്നും ഇഷ്ടം ഉർവശി ചേച്ചി .. cant beat anyone ...

  • @shelbinjose669
    @shelbinjose669 5 років тому +272

    ശ്രീനിവാസന്റെ humour sense അപാരം തന്നെ.

  • @naveenk8440
    @naveenk8440 5 років тому +203

    അച്ഛനും മകനും 😍😘😍

  • @merlinchacko5514
    @merlinchacko5514 2 роки тому +26

    ശ്രീനിവാസൻ ചേട്ടന്റെ നാക്കിനോട് പിടിച്ചു നിക്കാൻ ആരെക്കൊണ്ടും പറ്റില്ലാ 😍😍😍✌️😄😂😂

    • @shafikabdulla6624
      @shafikabdulla6624 Місяць тому

      മകൻ വന്നിട്ടുണ്ട് dyan 🤣

  • @tessyxavier438
    @tessyxavier438 5 років тому +637

    കേരളത്തിൽ അഭിമാനിയ്ക്കാവുന്ന കുടുംബം ദൈവത്തിന്റെ സ്വന്തം നാട്ടിൽ സുന്ദരമായൊരു കുടുംബം തലക്കനമില്ലാത്ത അഛനും മകനും ശ്രീനിവാസനും വിനീതും

    • @geogeo833
      @geogeo833 5 років тому +1

      TESSY XAVIER .....keralathinu anthu abimanamanadi potti. Appan akana filimil konduvarunathoooooo.....

    • @geogeo833
      @geogeo833 5 років тому

      Ninda happines ninda kayi erikatta. Avaluda oru leftant commant onnu po nadanu thallayi.

    • @geogeo833
      @geogeo833 5 років тому

      Nalla families vere undu orupadu. Paisayum padaviyum undagil nalla , pinna publicinda mupil vannulla acting kudi undagil nallla family.....anganayano?

    • @dhaneeshdharman3115
      @dhaneeshdharman3115 5 років тому +3

      കണ്ണൂർ അതാണ് ലാൽസലാം

    • @dhaneeshdharman3115
      @dhaneeshdharman3115 5 років тому +4

      കാരണം ഇവർ കണ്ണൂർ കാരാണ്

  • @udhayankumar9862
    @udhayankumar9862 5 місяців тому +6

    മകൻ്റെ അച്ഛൻ സൂപ്പർ മകനും അച്ഛനും ഇരിക്കട്ടെ എൻ്റെ വക ബിഗ് സലൂട്ട്

  • @kvsurdas
    @kvsurdas 2 роки тому +17

    ഒരേയൊരാളെ എനിക്ക് മലയാളസിനിമയിൽ ഇഷ്ടമുള്ളൂ..
    ശ്രീനിയേട്ടൻ മാത്രം..

  • @jkyvj8708
    @jkyvj8708 5 років тому +166

    Urvashi ,sreenivasan and Sathyam anthikkadu.,3 legend in malayalam film industry.

  • @TachoosDad
    @TachoosDad 5 років тому +223

    ശ്രീനിവാസന്‍ പറയുന്നത് ഒരു ചിരിയോടെ അല്ലാതെ കേട്ടു നില്‍ക്കാനാവില്ല കൈരളിയില്‍ പണ്ട് ഒരു പരിപാടി ഉണ്ടായിരുന്നു ചെറിയ ശ്രീനിയും വലിയ ലോകവും ..

  • @BlackAdam691
    @BlackAdam691 4 роки тому +77

    ഇതുപോലെയൊരു അച്ഛനും മോനു😍🖤

  • @santhinic6212
    @santhinic6212 Рік тому +12

    Sreenivasan, urvashi combo..❤️😍

  • @athirajeesh1679
    @athirajeesh1679 4 роки тому +65

    എന്റെ ശ്രീനി ചേട്ടാ നിങ്ങള് മുത്താണ് 😍

  • @solosterrence8802
    @solosterrence8802 5 років тому +91

    Vineeth u do a great job....proved as fathers son👍

  • @renjithr1675
    @renjithr1675 3 роки тому +134

    Aravindante athidikal is poetic movie. I felt the entire movie like listening a good music

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому +42

    അടിപൊളി ഇൻഡോർ മൈക്ക് ആൻഡ് സൗണ്ട് തല്ലിപ്പൊളി

  • @prasadprasuttan3934
    @prasadprasuttan3934 5 років тому +38

    Sreeniyetten kiduve😘😚😙

  • @prajeeshtk8728
    @prajeeshtk8728 4 роки тому +17

    srernivasan chetta super👌👌🙏🙏

  • @roopaprabha6288
    @roopaprabha6288 5 років тому +28

    sreenivasan chettan suprrr

  • @___-em6py
    @___-em6py 2 роки тому +16

    വിനീതിൻ്റെ ചിരി🥰😆

  • @shebisha1730
    @shebisha1730 3 роки тому +18

    ശ്രീനിവാസൻ ചേട്ടൻ സൂപ്പർ

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 роки тому +16

    സിനിമ ഷൂട്ട്‌ തുടങ്ങി ഉടനെ തളളുംകൊണ്ട് ഇറങ്ങുന്നർ ഇതൊന്നു കാണു സിനിമയിലെ 2ശാസ്ത്രജൻ മാർ 👍👍😘🌹🌹🙏🙏

  • @shahanashinu1601
    @shahanashinu1601 5 років тому +13

    Ennik ettanu ee achanem achante monem😍😍😍😘😘😘😘

  • @fazilpachu8310
    @fazilpachu8310 5 років тому +76

    Sreeni chettan adipoliya

  • @chippilal4609
    @chippilal4609 2 роки тому +20

    Really amazing family...very humble and very brilliant...

  • @capriconcap7531
    @capriconcap7531 3 роки тому +179

    Sreenivasan talk 29:06. Thank me later :)

  • @therealazrael8.
    @therealazrael8. 2 роки тому +24

    ശ്രീനിവാസൻ സത്യൻ മമ്മൂട്ടി ഫ്രണ്ട്ഷിപ്പ് ഇവരുടെ ഇന്റർവ്യൂസും പൊളിയാ

  • @aihan_skitchen8250
    @aihan_skitchen8250 5 років тому +27

    Sreenivasan and vineeth and dhyan.... Kiduuuu

  • @ranikrishna2038
    @ranikrishna2038 5 років тому +62

    Sreeni sir vere level anu😍

  • @subharajan2318
    @subharajan2318 2 роки тому +35

    Vineeth is so simple ,humble,down to earth and what not

  • @sabareeshanu1131
    @sabareeshanu1131 3 роки тому +12

    Lengendry sreenivasn ❤️

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 роки тому +32

    Vineeth- all rounder ♥️♥️♥️

  • @mathscorner8302
    @mathscorner8302 2 роки тому +19

    ശ്രീനിവാസനു പത്മശ്രീ കൊടുക്കണം

  • @amritha.v.vv.v971
    @amritha.v.vv.v971 2 роки тому +10

    Sreeni chettande bhagham kaanan vannatha😍

  • @muhammadiqbaliqbal3237
    @muhammadiqbaliqbal3237 4 роки тому +20

    Srinivasan sir good funny actor

  • @amithaazeez2378
    @amithaazeez2378 5 років тому +32

    shanti Krishna beautiful

  • @diyadiya4083
    @diyadiya4083 3 роки тому +6

    My favorite actress nikhilechi.

  • @rijimartin8646
    @rijimartin8646 5 років тому +58

    Fav actor n actress Sreeni n Urvashi. ❤️❤️❤️ 🤗🤗🤗

  • @ujwalc5193
    @ujwalc5193 2 роки тому +41

    വീഡിയോ കളർഫുൾ പക്ഷേ ശബ്ദം ആരുടെയും അത്ര ക്ലീയറില്ല ശബ്ദം കൂടി നന്നായിരുന്നെങ്കിൽ അടിപൊളിയായേനേ

  • @satheeshkumar3977
    @satheeshkumar3977 5 років тому +57

    He is the real super star our Sreeni sir

  • @reshmareshmasubhash7739
    @reshmareshmasubhash7739 4 роки тому +11

    Nikhila powliyanu

  • @worldofme7313
    @worldofme7313 2 роки тому +5

    Old is gold😍😘🥰🥰🥰😍

  • @mj-bt2wh
    @mj-bt2wh 5 років тому +15

    Sreenivasan vere level

  • @leo-ep4vd
    @leo-ep4vd 5 років тому +30

    ശ്രീനി ഏട്ടൻ പോളിയാണ്

  • @nithinsabu.m4861
    @nithinsabu.m4861 2 роки тому +12

    വിമല രാമൻ കുട്ടി ചിരിക്കുന്നില്ല

  • @infocountry16
    @infocountry16 3 роки тому +36

    It was nice to see the togetherness like a family

  • @soumyavenu5111
    @soumyavenu5111 2 роки тому +4

    Srinivasan Sir Good 👍👍👍

  • @Shivam2k25
    @Shivam2k25 2 роки тому +23

    What an entertainer! 🙏🏼

  • @aswinviswam3249
    @aswinviswam3249 4 роки тому +14

    Sreenivasan sir veneeth etta love you all❤️😘😘😘

  • @Akshaylm5
    @Akshaylm5 5 років тому +15

    Superb ❤️

  • @ahammedhusainn3801
    @ahammedhusainn3801 5 років тому +41

    Vineeth😍😍😍

  • @baburajpk9408
    @baburajpk9408 3 роки тому +5

    my favorite filim

    • @reshmababuraj3631
      @reshmababuraj3631 3 роки тому +1

      Hlo VSFC group പുതിയ videos upload cheyyu plz. Vineeth ഏട്ടൻ മുത്താണ്

  • @lolaksebastian8612
    @lolaksebastian8612 2 роки тому +3

    Ijathi manushyan 😅😅😅

  • @aswinviswam3249
    @aswinviswam3249 4 роки тому +5

    Love you all❤️😘😘

  • @pratheeshparameswaran7956
    @pratheeshparameswaran7956 5 років тому +9

    Congrats...

  • @sanujaps4321
    @sanujaps4321 5 років тому +19

    Achan ആളു കൊള്ളാമല്ലോ പാവം മോൻ sreenivasan,വിനീത് ശ്രീനിവാസൻ

  • @kareenak7889
    @kareenak7889 5 років тому +15

    Urvashi 🌹🌹🌹🙌🙌🙌🙏🙏🙏

  • @user-oj3df9cc8q
    @user-oj3df9cc8q 3 роки тому +13

    2020 kaanunnavrundo ennu chodhikkan aarumilliyo,?

  • @lekhakumaryck5367
    @lekhakumaryck5367 2 роки тому +13

    Thalayanamanthram kanchana&sukumaran ❤❤

  • @josejose-je6xu
    @josejose-je6xu 5 років тому +12

    Eeeeeen vendathahinum vendathinumoke chirikunnundallo ellarum 👏😂

  • @nashakathnoushad6442
    @nashakathnoushad6442 5 років тому +91

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ തമിഴൻ വില്ലനു നല്ല ഒരു role ആണലോ കൊടുത്തേ അതു നന്നായി

    • @nikhilsadanandan6874
      @nikhilsadanandan6874 4 роки тому +5

      Angeru chirippichu konnu

    • @anjanaramakrishnan2215
      @anjanaramakrishnan2215 2 роки тому +1

      @@nikhilsadanandan6874 who's that

    • @TomJo6
      @TomJo6 Рік тому

      ​@@anjanaramakrishnan2215 alibhai cinemayile pattani paramasivam, thuruppu gulaanile killadi raja, sthiram gundarole guy, ee padathil swarnalingam 😂🔥

  • @ahammedhusainn3801
    @ahammedhusainn3801 5 років тому +12

    Ajund varave 😍😍😍

  • @noufalvaloor1632
    @noufalvaloor1632 5 років тому +43

    അച്ഛന്റെ മകൻ

  • @lijokoshy9352
    @lijokoshy9352 5 років тому +20

    Super movie anu ... 2,3 thavan kandu

  • @user-gi8yx6eo8r
    @user-gi8yx6eo8r Місяць тому +1

    Kanchana❤sukumaran Thalayanamanthram❤
    Snehalatha❤Thattan Bhaskaran ponmuttayidunna Tharavu❤

  • @unnikrishnan4295
    @unnikrishnan4295 5 років тому +54

    Vineethinodu vineethamayi apashikkuvanu😂

  • @amalraj3188
    @amalraj3188 5 років тому +6

    Nice move .

  • @amlreviews6160
    @amlreviews6160 5 років тому +7

    Good nannayittund

  • @preethakj
    @preethakj Місяць тому

    Srinivasan sir.. 🤣hes a mine, still lot to explore😍😍😍. Hope he recovers fast.

  • @siju3634
    @siju3634 Місяць тому

    ❤️❤️❤️

  • @adammuhammad4110
    @adammuhammad4110 2 роки тому +3

    Urvashi super nadiyan

  • @rafiabegum3252
    @rafiabegum3252 5 років тому +31

    Nikhila kutty cute kuttttttyyyyyy

  • @sinumathew4573
    @sinumathew4573 4 роки тому +11

    Vineethinodu vineethamayi

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 4 роки тому +29

    Ketit onum manasolavathavaathe veendum veendum bak adich noki enitum manasilavathavar indenki like adiku.

  • @sffgg7536
    @sffgg7536 5 років тому +10

    സൂപ്പർ

  • @abdurahmanniyas5706
    @abdurahmanniyas5706 3 роки тому +5

    Aram patti 😄😄

  • @aravindas686
    @aravindas686 5 років тому +32

    Enthokke aayalum ningalde camera quality 👏👏👏👏😍

  • @antagoca77
    @antagoca77 5 років тому +10

    38.30 😀

  • @aarlinjoshyeverest6462
    @aarlinjoshyeverest6462 2 роки тому +6

    Makanee troll nuuu achan😂

  • @pinkcorner8332
    @pinkcorner8332 2 роки тому +1

    Hehe

  • @pelefans6549
    @pelefans6549 2 роки тому +5

    Sreeni chettan thala apparam thanne vayilu kollikalle

  • @serah2enrique
    @serah2enrique 5 років тому +54

    haha! sreenivasan's voice cracking is the best!! 30:35 haha

  • @abhishekps9785
    @abhishekps9785 2 роки тому +8

    ഇപ്പൊൾ ഇവരല്ലേ viral 🔥

  • @MrMoonkerala
    @MrMoonkerala 5 років тому +90

    സൗണ്ട് ക്വാളിറ്റി വെരി ബാഡ്

  • @ajikarun8716
    @ajikarun8716 Рік тому +1

    satyan andikkad super anu suhrtinda sandoshatil eppoyum kode undavarund

  • @baburajpk9408
    @baburajpk9408 3 роки тому +7

    ❤❤

  • @harisbeach9067
    @harisbeach9067 Рік тому +1

    2023 ൽ കാണുന്നവർ ലൈക്കിക്കോ..👍❤️

  • @baburajpk9408
    @baburajpk9408 3 роки тому +5

    ലളിത cheechi ende

  • @geogeo833
    @geogeo833 5 років тому +11

    Oscar kitttummoooo chettan mare...........

    • @anu2728
      @anu2728 5 років тому

      Seenath hil enthinanu

  • @ashamolps6017
    @ashamolps6017 2 роки тому

    Sound clear ആവുന്നില്ല

  • @adilakasim5094
    @adilakasim5094 2 роки тому +9

    Tattanbaskaranum swarnalathem

  • @rateeshmohananpillai9491
    @rateeshmohananpillai9491 4 роки тому +16

    Achanum makanum ithupola compani ayirikkanammm.....

  • @jsedits7547
    @jsedits7547 Рік тому +1

    Sreenivasan is like just seeing the first half we will feel bored and lag... But why it lagged will reveal only in the second half.... Sukumaravritham🤣

  • @RAKESHMAYYANAD
    @RAKESHMAYYANAD 5 років тому +34

    Hellow....'movie man' team.....നിങ്ങള്ക് നല്ലൊരു മൈക് വേടിച്ച് വേചൂടെ റെക്കോർഡിംഗ് തീരെ മോശം

  • @meet7520
    @meet7520 2 роки тому +1

    Urvashi nd shanthi krishnene kandappol pazhaya kalathottu onnu poyi