Mammootty and Sreenivasan "Star war"

Поділитися
Вставка
  • Опубліковано 9 гру 2016
  • ഹരിതകേരളം ഉദ്ഘാടന സദസ്സില്‍ ശ്രീനിവാസനും മമ്മുട്ടിയും തമ്മില്‍ നടന്ന സൌഹൃദയുദ്ധത്തിന്‍റെ വീഡിയോ കാണാം

КОМЕНТАРІ • 415

  • @fahadkadalayi7943
    @fahadkadalayi7943 5 років тому +830

    ഇതൊന്നും പറഞ്ഞില്ലെങ്കിലും അവർക്ക് എന്നെ മനസിലാവും.. മമ്മുട്ടി എന്ന് പറഞ്ഞാമതി...
    മമ്മുക്ക മാസ്സ്😁😁😁👏😂

  • @shafeeqat957
    @shafeeqat957 2 роки тому +100

    കട്ട ഫ്രണ്ട്ഷിപ് ഉള്ള രണ്ടു പേർക്കേ ഇങ്ങനൊക്കെ സംസാരിക്കാൻ ആവൂ ശ്രീനിവാസൻ ചേട്ടൻ എങ്ങനെ സംസാരിച്ചാലും ഇക്കാ ചിരിക്കുക മാത്രമേ ഉള്ളു എന്തായാലും രണ്ടു പേരും പോളിയാണ്

  • @wayfarerdreamz
    @wayfarerdreamz 4 роки тому +370

    മമ്മൂക്കയെ പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ പട്ടാളം സിനിമയിലെ ഡയലോഗാണ് ഓര്‍മ്മ വന്നത് ...ആക്കരുത്...

  • @ashrafkaramana4426
    @ashrafkaramana4426 5 років тому +414

    ശ്രീനിവാസൻ സാർ : എന്റെ പേരിൽ ഒരു ശ്രീ ഒണ്ടലോ??? എനിക്കി അത് മതി (മലയാള സിനിമയിൽ ഈ രണ്ടു പേരും വഹിച്ച പങ്ക് വളരെ വലുതാണ് i love you ശ്രീനിവാസൻ സാർ മമ്മൂട്ടി സാർ

    • @rakeshb4202
      @rakeshb4202 2 роки тому +3

      @Winter Luke ath personal karyam Respect chyunne.... Ath chodhyam chyan enth irikkunu?

    • @rakeshb4202
      @rakeshb4202 2 роки тому

      @Winter Luke vayikkunne manasilakkan olla prayam aayille ninak.... Are egne okk vilikkanm enn ollath avr avarude ishttam athil chodhyam chyan ninak enth avaksham...?

    • @Vineeth633
      @Vineeth633 2 роки тому +1

      @Winter Luke മമ്മൂട്ടി എന്ന നടനെ ഒരിക്കലും സാധിക്കാൻ പറ്റാത്ത ഒരു കാര്യം ശ്രീനിവാസൻ ചെയ്യുന്നുണ്ട് തിരക്കഥാകൃത്ത് അതുകൊണ്ടാണ് അയാളെ സാർ എന്ന് വിളിച്ചത്

    • @anaswara8859
      @anaswara8859 2 роки тому

      @Winter Luke ഇവിടെ വന്നു നീ നിന്റെ പേർസണൽ കാര്യം പറയണ്ട

  • @hareesh3848
    @hareesh3848 2 роки тому +8

    ഇതൊരു വാക്കുകൾ കൊണ്ടുള്ള യുദ്ധമായി ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാകും.പക്ഷേ മനസ്സുകൾ കൊണ്ട് അങ്ങേയറ്റം അടുപ്പമുള്ള,ഒരു കാലത്ത് ഒരുമിച്ച് ഉണ്ടും ഉറങ്ങിയും മദിരാശിയിൽ കറങ്ങിയിട്ടുള്ള ചങ്ങായിമാരാണ് ഇവർ എന്ന് കേട്ടിട്ടുണ്ട്.പ്രഥമ ദൃഷ്ട്യ അകൽച്ചയിലാണെന്നു തോന്നുമെങ്കിലും ഇവരൊക്കെ തമ്മിലുള്ള അന്തർധാര സജീവമാണ്.😍😍😍

  • @sanjayrajeevmenon6866
    @sanjayrajeevmenon6866 4 роки тому +83

    ശ്രീനിവാസൻ legend🖤🖤🖤🖤

    • @sunilva5683
      @sunilva5683 2 роки тому +1

      Srinivasan aalu kusumbanaanu, kuthirakku kombu kombilla Srinivasanu glamour undayirunnenkil daivame

  • @derilhaljoseph5626
    @derilhaljoseph5626 4 роки тому +616

    സിംബൽ അടിച്ചവനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയവർ ഉണ്ടോ!?

  • @fastaslightning33
    @fastaslightning33 5 років тому +228

    *കാതിൽ കടുക്കനിട്ട എന്റെ ബാലൻ* 💜

  • @abduazeezvp7622
    @abduazeezvp7622 2 роки тому +44

    വെരി ഗുഡ് മമ്മുക്കാ അഭിനന്ദനങ്ങൾ👍👍👍❤👌👌👌🌹🙏

  • @vahabvahu2078
    @vahabvahu2078 2 роки тому +28

    പൊതു പരിപാടിക്ക് ജനിക്കാൻ പറ്റിയ മുതലാണ് മമ്മൂക്ക 🤩😍

  • @just_me204
    @just_me204 6 років тому +173

    മമ്മൂട്ടി സാർ 😍 ശ്രീനിവാസൻ സാർ

  • @thajunattika4313
    @thajunattika4313 4 роки тому +22

    Mammootty, broadminded personality

  • @MrkMrk-yq1de
    @MrkMrk-yq1de 5 років тому +15

    Mammooka nd sree super 😍😍😍😘😘😘😘

  • @mahasambavam
    @mahasambavam 6 років тому +119

    I'm a mohanlal fan...but here mammootty and srinivasan ,both are good friends

  • @muhammadakhil2400
    @muhammadakhil2400 4 роки тому +29

    മലയാള സിനിമയിലെ സെൻസുള്ള രണ്ട് നടന്മാർ

  • @user-be6qh8eu3h
    @user-be6qh8eu3h Рік тому +5

    Mega star❤️❤️❤️❤️ mammootty ❤️❤️❤️❤️❤️fans tamil nadu👍👍👍💐💐💐💐👍👍👍👍❤️

  • @just_me204
    @just_me204 6 років тому +26

    mammooty sri super

  • @ramshadramshuramshu2530
    @ramshadramshuramshu2530 2 роки тому +2

    Kiduuuu❤️❤️mammookaa❤️❤️sreeniyettan

  • @Dream-hu1pn
    @Dream-hu1pn 5 років тому +52

    ഇക്ക മുത്ത്‌ 😍 ശ്രീനി 😍😍

    • @shinigopi4417
      @shinigopi4417 3 роки тому +1

      ശ്രീനി ചേട്ടൻ തനി തങ്കം

  • @SureshKumar-yq4ef
    @SureshKumar-yq4ef 2 роки тому +6

    ശ്രീനിവാസൻ സാർ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ 🙏

  • @sachukc
    @sachukc 6 років тому +29

    Ikkaku rasichu!!!...mathi mathi...sreenivasan polichu

  • @ajmaldelmon4205
    @ajmaldelmon4205 5 років тому +202

    എന്നാ ലൂക്കാ മമ്മൂട്ടിക്ക്.

    • @no1snehatheeram131
      @no1snehatheeram131 5 років тому +6

      മമ്മൂക്ക അടിപൊളി ലൂക്ക്

    • @STARFISH-kp8ni
      @STARFISH-kp8ni 5 років тому +3

      Mammooty is a seasoned actor. Some good movies he has done. Some are classic also...Sreenivas an...though a little reserved has acted and directed all movies in a fantastic style.

    • @asanubob4676
      @asanubob4676 4 роки тому +3

      @Appu Paul poda kaziverda mone

    • @humanbeings3071
      @humanbeings3071 4 роки тому +8

      @Appu Paul ...
      70 വയസ്സിൽ നിന്റെ തലക്ക് അകത്ത് അതും ഉണ്ടാവില്ല...

    • @ashiq1343
      @ashiq1343 4 роки тому +5

      @Appu Paul ninte thanthakk

  • @mukeshaneeshaparippally8246
    @mukeshaneeshaparippally8246 5 років тому +8

    Simple adipolli😃😃

  • @bijeeshc3574
    @bijeeshc3574 2 роки тому +4

    Veruthe mammotty enni paranja mathi avarku manasilavum.... Mass dailouge... 👍👍👍👍😊😊😊😊💯

  • @has4896
    @has4896 2 роки тому +4

    True super star 🌟 🤩 always Malayalee people very lucky 😀 to have Mammukka 💯💥💥💥💥💥👏👏👏👏👏

  • @musthafamustha2860
    @musthafamustha2860 5 років тому +23

    മമ്മൂട്ടി സാർ പ്രകൃതി കൃഷിയെക്കുറിച്ച് താങ്കളുടെ വാക്കുകൾ വിലമതിക്കുന്നതാണ്
    അഭിനന്ദനങ്ങൾ സാർ

  • @trbnair
    @trbnair 6 років тому +19

    nalla thamasakkarum koodi ane.. very interesting..

  • @aravindt8146
    @aravindt8146 5 років тому +351

    സിംബൽ അടിക്കാൻ ഇതെന്തുവാടേ കോമഡി പ്രോഗ്രാമോ ഡാഷ് മക്കളെ

  • @Megastar369
    @Megastar369 3 роки тому +6

    മമ്മൂക്ക ശ്രീനി ഏട്ടൻ❤️❤️❤️❤️

  • @SureshKumar-yq4ef
    @SureshKumar-yq4ef 2 роки тому +31

    എന്നും ബഹുമാനം അഭിമാനം

  • @fayizfayiz936
    @fayizfayiz936 4 роки тому +7

    ikka uyir❤❤❤❤❤❤❤❤

  • @JohnWick-tt5uv
    @JohnWick-tt5uv Рік тому +1

    ശ്രീനി sir ഇന്റലിജിൻറ് ഹ്യൂമർ

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 2 роки тому +7

    Mammukka tug👌❤😅❤❤❤🔥

  • @thrigolam
    @thrigolam 3 роки тому +7

    Athanu mammookka😉❤💥

  • @rpnoushad2180
    @rpnoushad2180 6 років тому +334

    സിംബൽ അടിച്ചത് മഹാ ബോറായി....

  • @sachinjo5045
    @sachinjo5045 6 років тому +110

    what Mammooty told is right!there are very few waste bins in a public street in japan.But at same time littering on street is a punishable offense.People generally carry waste back to their home and collect it!Govt will collect waste on a particular day of week.I also thought back then why mammuka is telling this kind of bluffs.But now I understand that what he told is right.Pulike kurach vivaram koodi poyyi.atha kuzhapam!We Malayalis always like to find fault for unnecessary things without bothering to important matters!

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 роки тому +7

    ഇത് ഞങ്ങളുടെ അഭിമാനം

  • @fastaslightning33
    @fastaslightning33 5 років тому +37

    *ഇക്ക....the one and only Hero* ❤

  • @albyjohn7522
    @albyjohn7522 6 років тому +19

    sreenivasan....counter raja

  • @TheAakill
    @TheAakill 4 роки тому +37

    00:00 - 00:30 mamooty be like I don't even care lady

  • @bastonantony
    @bastonantony 5 років тому +6

    Sreenivasan 😍😍

  • @aruntm2496
    @aruntm2496 6 років тому +75

    super dialogue sreenivasan sir

  • @safdarhashmi77
    @safdarhashmi77 4 роки тому +4

    They are best friends

  • @amreenbasheer4673
    @amreenbasheer4673 2 роки тому

    Great idias! God bless you.

  • @renazzz2807
    @renazzz2807 2 роки тому +28

    ആ announce ചെയ്ത അലവലാതിയെ ആർക്കെങ്കിലും പരിജയം ഉണ്ടോ?
    ഇത് മമ്മുട്ടി യെ കളിയാക്കുന്ന പോലെ ആയി

  • @srikrishnarr6553
    @srikrishnarr6553 Рік тому

    Mamooty will not age..Love from TN...Srinivasan sir class

  • @rahuljayaprakash5881
    @rahuljayaprakash5881 5 місяців тому

    Manmootty and sreenivasan Legends ❤

  • @mavtmavt7219
    @mavtmavt7219 6 років тому +7

    കിടിലൻ

    • @shaisejoseph4013
      @shaisejoseph4013 4 роки тому

      ആ സിമ്പൽ അടിച്ചവൻ ആരാ.

  • @minisuresh4574
    @minisuresh4574 5 років тому +8

    Sreenivasan sir powli,,,,

  • @adnan.k268
    @adnan.k268 3 роки тому +4

    Mammokkaa 😘😘😘🔥

  • @kamalprem511
    @kamalprem511 4 роки тому +1

    Arrewwaahh -- Sreenivasan great

  • @mathscorner8302
    @mathscorner8302 2 роки тому +2

    ശ്രീനിവാസന് രണ്ട് പത്മശ്രീ കൊടുക്കണം 👍

  • @sarashamsham856
    @sarashamsham856 Рік тому

    Symbol adiyaanu super😁

  • @shabeebudheenp4058
    @shabeebudheenp4058 2 роки тому +2

    Mammookka look🔥

  • @saneeshsani1454
    @saneeshsani1454 7 років тому +55

    Mamukkayude counter dailogu polichu

  • @filmgarage1234
    @filmgarage1234 5 років тому +2

    Poliiii

  • @mansoorraja8645
    @mansoorraja8645 5 років тому +2

    ശ്രീനിവാസൻ ഗുഡ്

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 4 роки тому +3

    Sreenivasan kalakki nalla marupadi aanu mammattikku koduthathu

  • @mazika1413
    @mazika1413 4 роки тому

    Nice randu perum thakarthu

  • @creator7235
    @creator7235 3 роки тому +1

    Mamooka___sreenivasan❤❤❤😘

  • @monukl1169
    @monukl1169 4 роки тому +17

    മമ്മൂക്ക മുത്താണ്...

  • @jubinjohny6644
    @jubinjohny6644 5 років тому +7

    Mammookka super

  • @vijeshvijayan1852
    @vijeshvijayan1852 5 років тому +5

    ശ്രീനി ചേട്ടൻ സൂപ്പെറാ

  • @shereefak8612
    @shereefak8612 6 років тому +1

    Mammukka Polichu

    • @joye565
      @joye565 5 років тому

      SUPER TALKING

  • @easwaranp1037
    @easwaranp1037 4 роки тому +7

    വെള്ളവും വളവും ഇട്ടതുകൊണ്ടല്ല ഈ മരങ്ങളൊക്കെ ഇങ്ങനെ വളരുന്നത് എന്നൊരു വാദം സ്ഥിരം കേൾക്കുന്നതാണ്.
    പ്രകൃത്യാൽ വളരുന്ന മരങ്ങൾക്ക് ലക്ഷ്യമൊന്നുമില്ല. ഇത്ര ദിവസത്തിനുള്ളിൽ ഇത്ര കിലോ പഴങ്ങൾ ഉല്പാദിപ്പിക്കണം എന്നിങ്ങനെ ഒരു ലക്ഷ്യവുമില്ല. അനവധി വിത്തുകൾ പലയിടത്തായി വീണതിൽ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വരുമ്പോൾ മാത്രമാണ് മരങ്ങൾ ഉണ്ടാവുന്നത്. കൃഷി അങ്ങനെയല്ല. അനുകൂല സാഹചര്യം നമ്മൾ ഉണ്ടാക്കേണ്ടിവരുന്നു. ഇതൊരു ഉപജീവനം കൂടിയാണ്. വിളകളെ ആക്രമിക്കുന്ന ജീവികളെ തുരത്തണം. ചെടികൾക്ക് വേണ്ട പോഷകങ്ങൾ കൃത്രിമമായി നൽകേണ്ടിവരും. പ്രകൃത്യാൽ ഉണ്ടായിട്ടുള്ള തക്കാളി, വാഴപ്പഴം, നാരങ്ങ ഒക്കെ സ്വാദുകൊണ്ടും വലിപ്പം കൊണ്ടും തിന്നാൻ പറ്റാത്തതാണ്.

  • @nevadalasvegas6119
    @nevadalasvegas6119 4 роки тому +15

    simbal adichavan lal fanaaa👍

  • @Ajithkalloor1
    @Ajithkalloor1 6 років тому +50

    Sreenivasan Muthaane

    • @jamaltm8349
      @jamaltm8349 2 роки тому

      മലയാള സിനിമയിലെ രണ്ടു മക്കൾ

  • @kuttykkmd
    @kuttykkmd 4 роки тому

    തുടക്കം കലക്കി

  • @muhammadramnas2405
    @muhammadramnas2405 4 роки тому +1

    Super

  • @basithbazi8242
    @basithbazi8242 2 роки тому +24

    സിംബൽ അടിച്ചപ്പോൾ ട്രോൾ വീഡിയോ ആണെന്ന് കരുതി ഒറിജിനൽ
    ആയിരിന്നോ...😇😇

    • @inzayn8249
      @inzayn8249 2 роки тому

      ഏത് നായിന്റെ മോനാ അത്

    • @fayispanju456
      @fayispanju456 Рік тому

      Njanumm

  • @noushadrasha6326
    @noushadrasha6326 4 роки тому +2

    മമ്മൂട്ടിക്ക് മമ്മൂട്ടി മാത്രം

  • @MrSebin
    @MrSebin 5 років тому +6

    mammotty paranjhath satyam aanu..... japan il waste bin kaanan orupaad kashtadpaad aanu... cheriya shopil okke aanu nammal waste kond poi idunath......njn tokio yil indaarna vekthi aanu athukond thanne enik nannayi ariyaam....

  • @user-dv1wo6fs7w
    @user-dv1wo6fs7w 3 роки тому +4

    *MeGaStaR ⚡🔥*

  • @lijoabraham8611
    @lijoabraham8611 3 роки тому

    Mammoottyku sreenivasan nte super marupadi

  • @creator7235
    @creator7235 3 роки тому +1

    ❤❤❤

  • @anzarudeenanzar2018
    @anzarudeenanzar2018 6 років тому +11

    Mammookka

  • @TheJoker-wd1mg
    @TheJoker-wd1mg 3 роки тому +1

    ഈ വീഡിയോ 2020 ഒക്ടോബറിൽ കാണുന്നവരുണ്ടോ...😂😘

  • @rizwanpadinjarayil8969
    @rizwanpadinjarayil8969 4 роки тому +1

    Mammootty Enna look

  • @baseer..4399
    @baseer..4399 2 роки тому

    Kalli Valli

  • @sulfikkarrasheed2182
    @sulfikkarrasheed2182 6 років тому +1

    Good

  • @lijoabraham8611
    @lijoabraham8611 3 роки тому +1

    Sreenivasan super sense

  • @ratheeshrenju2566
    @ratheeshrenju2566 5 років тому +12

    Mammookka chunkile chora

  • @vishnum2930
    @vishnum2930 4 роки тому +1

    കഥാ പ്രസംഗം.. ടൈം ടിം

  • @safabinthhameedsafa4392
    @safabinthhameedsafa4392 4 роки тому +7

    ജപ്പാൻ 100 ശതമാനം ആത്മാർത്ഥതയും രാജ്യത്തോട് സ്നേഹവും കൂറും ഉള്ള ജനങ്ങൾ മറ്റു രാജ്യക്കാരോട് ബഹുമാനം കാണിക്കുന്ന ജനങ്ങൾ

  • @shankamal1198
    @shankamal1198 5 років тому +3

    mammokka japanil matrala nhan nattil vaccationu pokumbolum(now iam in sharjah)waste undengil atu kayyil pidichu waste box kanunnatu vare nadakkarundu,engum kandillengil(namude nattil publicil atu kuravanallo)etengilum hotelil kayikkabenna vyajena kayari avidutte waste boxil idalanente pativu.......

  • @newlookmalappuram8892
    @newlookmalappuram8892 4 роки тому +2

    മമ്മുക്ക 1

  • @lijo007
    @lijo007 Рік тому +1

    മമ്മൂക്ക

  • @anasanu7504
    @anasanu7504 Рік тому

    👍🏽❤️

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 4 роки тому +1

    ശ്രീനിവാസൻ സർ പച്ച മലയാളി.

  • @vijayancheruvattur9304
    @vijayancheruvattur9304 2 роки тому +1

    Adeela Abdulla IAS ❤❤

  • @Ajithkalloor1
    @Ajithkalloor1 6 років тому +40

    Mammootty is a Great Actor ,, After Mohanlal he is my Favorite Actor in Malayalam......

  • @Chithrank49
    @Chithrank49 2 місяці тому

    സിംബൽ അടിക്കുന്ന സേട്ടൻ 🤣🙏

  • @achusmon4680
    @achusmon4680 2 роки тому +1

    മമ്മൂട്ടി

  • @sirajmal
    @sirajmal 4 роки тому +5

    സിംബൽ അടിപൊളി 😀😀😀😀

  • @minnal8842
    @minnal8842 4 роки тому +1

    Nammude colectr adheela abdhulla keeee jay. .nan wayanaatukaaran

  • @saifudheenkannanari2155
    @saifudheenkannanari2155 4 роки тому +1

    ട്ടും ട്ടും ട്ടും ട്ടും ട്ടും .......

  • @sulaimanshaju6007
    @sulaimanshaju6007 4 роки тому

    Ahangaari..

  • @binsbabu6654
    @binsbabu6654 6 років тому +69

    Symbol adichavane kollan varunno...aarelum

  • @arunimajayan7841
    @arunimajayan7841 2 роки тому

    😘

  • @rAhuL-wf6bq
    @rAhuL-wf6bq 5 років тому +8

    Symbol àdichaaà. Enthennnaa