'ശ്രീനിവാസൻ എന്ന വൻമരം വീണു'...!!!

Поділитися
Вставка

КОМЕНТАРІ • 53

  • @lubababalububarzahi6564
    @lubababalububarzahi6564 Рік тому +125

    എന്ത് രസമാണ് ഇത് കേള്‍ക്കാന്‍.... ശ്രീനിവാസന്‍ ചേട്ടനോട് വല്ലാത്ത ബഹുമാനം തോന്നുന്നു... അദ്ദേഹത്തിന്റെ മകനായി ജനിച്ച നിങ്ങള്‍ ഭാഗ്യവാനാണ്... ധ്യാന്‍ ഇങ്ങനെ emotion ആയി സംസാരിക്കുന്നത് ആദ്യമായ് ആണ് കേള്‍ക്കുന്നത്...സത്യം പറഞ്ഞാല്‍ ഞാൻ ഇതുവരെ മുഴുവനും കണ്ടില്ല... ലാസ്റ്റ് മാത്രമേ കാണാറുള്ളൂ... ഇനി ആദ്യം മുതൽ കാണണം

    • @shymat4604
      @shymat4604 Рік тому +2

      Sathyam

    • @jabirmhd1963
      @jabirmhd1963 10 місяців тому +3

      അദ്ദേഹത്തിൻ്റെ അയൽ വാസി ആയ എനിക്ക് ഇത്ര അഭിമാനം ഉണ്ടേൽ മക്കൾ ടെ കാര്യം പറയാൻ ഉണ്ടോ

  • @simijoseph826
    @simijoseph826 Рік тому +142

    മമ്മുക്കയുടെ dialouge kettu njan ആ സിനിമ kadu karajittude, അത്രയും beautiful ആണ് last മമ്മുക്കയുടെ daialouge 👍👍👏👏👏

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +91

    ധ്യാൻഅച്ഛനെ കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് ആദ്യമായിട്ടാ കാണുന്നെ 🤗

  • @nancymanoj3602
    @nancymanoj3602 Рік тому +129

    ഉർവശി ചേച്ചിയുടെ ഇന്റർവ്യൂ : മമ്മൂട്ടി ആണോ മോഹൻലാൽ ആണോ ബെസ്റ്റ്?
    ഉർവശി :ശ്രീനിവാസൻ 🥰🥰🥰🥰🥰🥰🥰

    • @haniyav2100
      @haniyav2100 Рік тому

      അല്ല

    • @vinodpappan5540
      @vinodpappan5540 Рік тому

      @ākh! എവിടെ ചോദ്യം ഇവർ അവരുടെ സൗകര്യത്തിന് aakki🤣🤣🤣

  • @kabeerkorikar3232
    @kabeerkorikar3232 Рік тому +61

    ധ്യാൻ ശ്രീനിവാസൻ ഒരു സംഭവം തന്നെ
    ഇങ്ങനെയൊക്കെ മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുന്ന...... ഒരു..... 🔥

  • @peacetrain6306
    @peacetrain6306 Рік тому +30

    Dhyan only can present an emotional moment in such a lighter way ..but effectively touching style .

  • @deskversion158
    @deskversion158 Рік тому +10

    മലയാള സിനിമ കണ്ട Genius..... Sreenivasan

  • @fineaqua5429
    @fineaqua5429 Рік тому +40

    ധ്യാൻ കഥ പറയുമ്പോൾ സിനിമ കാണുന്ന ഫീൽ ആണ്

  • @Canadianscenic
    @Canadianscenic 12 днів тому

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു movie ആണ് വീട്ടിൽ അമ്മയും എല്ലാർക്കും ഒരുപോലെ ഇഷ്ടം ഉള്ള ഒന്ന് ♥️

  • @vishnuks5263
    @vishnuks5263 Рік тому +25

    Mammookka 😍❤️❤️ sreenivasan 💕

  • @jabirmhd1963
    @jabirmhd1963 10 місяців тому +13

    മമ്മൂക്കയുടെ ഡബ്ബിംഗ്
    അതിനെ കുറിച്ച് സിദ്ദീഖ് ലാൽ ഫാസിൽ ഒക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്
    അത് പോലെ ഒരു നടൻ ഇന്ത്യയിൽ ഇല്ല എന്ന്...അതിൻ്റെ ഗ്രാഫ് അറിയണം എങ്കിൽ അതിൻ്റെ തമിഴ് ഹിന്ദി കൂടി ക്ലൈമാക്സ് കാണണം

  • @Jawsdays-now
    @Jawsdays-now Рік тому +14

    Enikk orupad ishtappetta cinema yaanu kathaparayumbool. Kure thavana kandittund

  • @manumathew7812
    @manumathew7812 10 місяців тому +4

    പ്രകാശൻ പറക്കട്ടെ എന്ന സിനിമയിൽ ധ്യാനും അങ്ങനെ ഒരു സാനം ചെയ്തിട്ടുണ്ട്... കമ്പയർ ചെയ്യുവല്ല.. എന്നാലും ആ പടം മുഴുവൻ അലമ്പായിരുന്നിട്ടും ആ സീൻ ഇമോഷണലി ഭയങ്കര attached ആരുന്നു.. ( ആ സീൻ എൻഹാൻസ് ചെയ്യാൻ മമ്മൂട്ടി ഇല്ലാരുന്നു എന്നത് വേറെ കാര്യം.. പക്ഷേ ആ സീൻ ന്റെ ഡിസ്ക്രീപ്‌ഷൻ വേറെ ലെവൽ ആരുന്നു... )❤

  • @paulvarghese143
    @paulvarghese143 9 місяців тому +3

    Dhyan amazing presentation no one can say with this humour

  • @shailashiju7806
    @shailashiju7806 Рік тому +11

    ധ്യാൻ പൊളിയാ

  • @User100-s4q
    @User100-s4q Рік тому +4

    Mammookka...dubbingil❤❤

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 місяці тому +1

    Mammootty is voice magic and amazing glamour and dialogue o my god 😢😢😢😢😢

  • @shymat4604
    @shymat4604 Рік тому +5

    Dhyan... Entammo super

  • @rahulbabu475
    @rahulbabu475 Рік тому +4

    മമ്മൂട്ടി ഇഷ്ട്ടം

  • @sreekuttanvb9551
    @sreekuttanvb9551 Рік тому +2

    Ikka😘❤

  • @indhuindhu1342
    @indhuindhu1342 6 місяців тому +1

    ദ്യാൻ 👍👍👍👍

  • @minidiariesmalayalam
    @minidiariesmalayalam Рік тому +4

    Achan feild out😀

  • @chandral5979
    @chandral5979 Рік тому +13

    Enth nannyit parayunu karyangal

  • @raji9166
    @raji9166 Рік тому +9

    👏👏😍😍😍😍

  • @muhammedhassan9273
    @muhammedhassan9273 Рік тому +9

    Dyan

  • @tweetytoes8636
    @tweetytoes8636 Рік тому +3

    Achante kadhede same root,episode muzhuvan achane naatichit last dialogil ellam maati marichu

  • @joshisebastian7648
    @joshisebastian7648 Рік тому +6

    Sathyam. Njan ethra times ee movie kanditundenno.

  • @WalkwithAmal
    @WalkwithAmal Рік тому +8

    Second comment

  • @ishakgk6823
    @ishakgk6823 Рік тому +5

    അച്ഛനെ കുറിച്ച് നല്ലത് പറയാവു 😂

    • @junaidnadapuram
      @junaidnadapuram 6 місяців тому

      Sharikk dyaan aan ethu parangathu... Vineeth vere interview l parayunund.. Evide sharikk srinivasane elle dyaan pokkunath

    • @rahulc480
      @rahulc480 3 місяці тому

      Ullath parayam, athippo nallath aayalum cheethath ayalum

  • @Wander_Lust96
    @Wander_Lust96 Рік тому +9

    First comment 🫣

  • @kuwaitking1768
    @kuwaitking1768 6 місяців тому +1

    ഒന്ന് പോടോ. ശ്രീനിവാസൻ പറഞ്ഞത് ശരിയാണ്. ക്ലൈമാക്സ്‌ മാത്രമേ അദ്ദേഹം എഴുതിയൊള്ളു. ബാക്കി കഥ തിരക്കഥ വേറെ ഒരുത്തന്റെ ആണ്. അദ്ദേഹത്തെ പറ്റിച്ചു. പറഞ്ഞ പൈസ കൊടുക്കാതെ ചില്ലറ കൊടുത്തിട് പടം റിലീസ് ആയിട്ടു കൊടുകാം എന്നും പറഞ്ഞു പറ്റിച്ചു. ഇയാൾ കേസ് കൊടുത്തു. ഒരു കാര്യവും ഉണ്ടായില്ല. കാരണം ഈ പടത്തിന്റെ പ്രൊഡ്യൂസർ ശ്രീനിവാസനും മുകേഷും ആയിരുന്നു. പണം ഉണ്ടെങ്കിൽ എന്തും നടക്കും. ഈ സംഭവം ഈ കഥ എഴുതിയ ആൾ ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു

    • @sulusulu9565
      @sulusulu9565 3 місяці тому +1

      അങ്ങനെ കുറെ മാക്രികൾ കേരളത്തിൽ ഉണ്ട് ഒരു സിനിമ വിജയിച്ചാൽ അതിന്റെ കഥ ഞാൻ എഴുതിയത് ആണ് എന്നും പറഞ്ഞു വന്നു 3g ആവുന്നവർ

    • @rahulc480
      @rahulc480 3 місяці тому

      Ennitt enthayi? case onnum illalo

  • @jithinnath5932
    @jithinnath5932 7 місяців тому

    Do ninte achan pattichatha koyilandy kodathiyil case nadannu ninik ariyooo

  • @nishauh577
    @nishauh577 Рік тому +3

    അച്ഛനെയും ചേട്ടനെയും വിറ്റ് ജീവിക്കുന്ന ഇവനെ കുറച്ച് കഴിഞ്ഞാൽ കോമഡി ദാരിദ്രം കാരണം ഉറുമ്പരിക്കും

    • @rahulc480
      @rahulc480 3 місяці тому +1

      Thaan enthaado praakunno? Ayyayye. che che....