എട്ടു ഗ്ലാസ് ജൂസിന് ഒരു പഴം മതി - സൺഡ്രോപ്പിനെക്കുറിച്ച് അറിയാം ​| Sundrop fruit | Karshakasree

Поділитися
Вставка
  • Опубліковано 16 вер 2024
  • #karshakasree #manoramaonline #sundrop
    മമ്മൂട്ടി പ്രശസ്തി നൽകിയ പഴം, അതാണ് സൺഡ്രോപ്. സ്വന്തം വീട്ടിലെ സൺഡ്രോപ് പഴം വിളവെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞ കലർന്ന ഓറഞ്ചുനിറത്തിലുള്ള ഈ പഴം ഒറ്റനോട്ടത്തിൽ തന്നെ കണ്ണിലുടക്കും. നിറം പോലെ തന്നെ ആകർഷകമായ രുചിയും സുഗന്ധവുമേകുന്ന ഇവ അതിഥിസൽക്കാരത്തിന് ഉത്തമമാണ്.
    Video Credits;
    DOP: Agin K Paul
    Script: James Jacob
    Narration: Seena Antony
    Edit: Dony Johny
    Producer: Ibin Kandavanam
    Production Consultant: Vinod SS
    Head, Content Production: Santhosh George Jacob
    Follow Karshakasree here:
    https: www.karshakasre...
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline

КОМЕНТАРІ • 24