മിറാക്കിൾ ഫ്രൂട്ടിനെ കുറിച്ച് താങ്കൾ പറഞ്ഞത് ചെറിയ ഒരു തിരുത്ത് ഉണ്ടാവണം മിറാക്കിൾ ഫ്രൂട്ട് കഴിച്ചതിനുശേഷം താങ്കൾ പറഞ്ഞത് നാരങ്ങാ പോലോത്ത ത് കഴിച്ചാൽ അല്പം മധുരം തോന്നും എന്നാണ് എന്നാൽ അങ്ങനെയല്ല നല്ല മധുരം ഉണ്ടാകും ഏറ്റവും മധുരമുള്ള ഓറഞ്ച് നമ്മൾ ജ്യൂസ് ആക്കി കുടിച്ചാൽ എങ്ങനെ ഉണ്ടാകും? അതുപോലെയാകും മിറാക്കിൾ ഫ്രൂട്ട് കഴിച്ചതിനുശേഷം നാരങ്ങ നീര് ഡയറക്റ്റ് വായിൽ ആക്കിയാൽ സ്മെല്ലും ഓറഞ്ചിന്റെ സ്മെല്ല് ആയിരിക്കും 👌🏼 നാരങ്ങ മാത്രമല്ല പച്ച മാങ്ങ കഴിച്ചാൽ പഴുത്ത മാങ്ങ പോലെ ഫീൽ ചെയ്യും👌🏼 ഒരു ചെറിയ മിറാക്കിൾ ഫ്രൂട്ട് കഴിച്ചതിനുശേഷം നിങ്ങൾക്ക് പത്ത് നാരങ്ങയുടെ നീര് വരെ വേണമെങ്കിൽ സിമ്പിൾ ആയി കുടിക്കാം💪🏾💪🏾💪🏾
Gac ഇലകൾ ഉപയോഗിക്കാം ഷേക്ക്, ജ്യൂസ് ജാം എന്നിവയും ഉണ്ടാക്കാം ഇതിന്റെ ഗുണം വിറ്റാമിനുകൾ യ്ധേഷ്ട്ടം ഉണ്ടെന്നു കെട്ടു മാർക്കറ്റിംഗ് ഈ പറഞ്ഞ റേറ്റ് ബുദ്ധിമുട്ടാകും ലാർജ് scale ൽ ഒരു പക്ഷെ പറ്റുന്നവർക് സാധിച്ചേക്കും മെഡിസിൻ കമ്പനികൾ ബിഗ് quantitiyile എടുക്കു ഇതൊക്കെയാ എനിക്ക് തോന്നിയത് ബാക്കിയെല്ലാം ഒക്കെയായി. നന്നായി ഇത്തരം അറിവ് നൽകിയത് greate congrats 👍👍
Milk fruit is tastier than abiu . നല്ല ടേസ്റ്റാണ് . മക്കൾക്കും നല്ല ഇഷ്ടമാണ്.അബിയുവിന് single seed ആണെങ്കിൽ മിൽക്ക് ഫ്രൂട്ടിന് സീഡ് കൂടുതലാണ്,പക്ഷേ ചെറിയ seed ആണ്.ഉൾഭാഗം അബിയു,മിൽക്ക് ഫ്രൂട്ട് ഒരു പോലെ യാണ്
മിൽക്ക് ഫ്രൂട്ട് ഒഴികെ ശരിയാണ്. സ്ഥലമുള്ളവർക്ക് മിൽക്ക് ഫ്രൂട്ട് choose ചെയ്യാം. അതാണെന്ന് ഉറപ്പ് വരുത്തണം. മിൽക്ക് ഫ്രൂട്ടിന്റെ ഇല കുറച്ചു കൂടി വലുപ്പം ഉള്ളതാണ്. പിന്നെ ഉറുമാൻ പഴം നമ്മുടെ നാട്ടിൽ അനുയോജ്യമല്ല. ചിലയിടങ്ങളിൽ മാത്രം വലിയ കുഴപ്പമില്ല. കായ്ക്കും പക്ഷെ മധുരമില്ല. കേട് വന്നു പോകുന്നും ഉണ്ട്.പിന്നെ സ്വീറ്റ് അമ്പഴം തരക്കേടില്ല. അച്ചാർ ഇടാം. എപ്പോഴും കായ് ഉണ്ടാകും
ന്റെ പൊന്നോ വളരെ ശരിയാണ്.. ഞാൻ മിറക്കിൾ fruits ന്റെ പ്ലാന്റ് വാങ്ങി...400 rs കൊടുത്തു വാങ്ങീതാ... അതു കാണുമ്പോൾ കാണുമ്പോൾ അമ്മ എന്നെ തെറി ആണ്... ഇത് പോലൊരു അലവലാതി ചെടി....
ഗാഗ് ഫ്രൂട്ടിനുള്ള ഒരു കുഴപ്പം പടർന്നു പന്തലിച്ചു മറ്റു ചെടികൾക്കും വൃക്ഷങ്ങൾക്കുo ഭീഷണിയാകും. അല്പം പോലും മധുരമില്ലാത്ത ഈ പഴം ഫുഡ് സപ്ലിമെന്റായി വിദേശങ്ങളിൽ ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിൽ തന്നെ ലഭ്യമായ നല്ല നാടൻ പഴങ്ങൾക്ക് ആവശ്യത്തിന് മധുരവും പോഷകങ്ങളും ലഭ്യമായ സ്ഥിതിക്ക് ഗാഗ് പഴം ഒഴിവാക്കുന്നതാണ് ബുദ്ധി . കയറ്റുമതി ലക്ഷ്യമാക്കി വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നവർക്ക് നല്ലതാണ്. സ്വർഗ്ഗ പഴം നരകമായി മാറാതിരിക്കട്ടെ
ഈ പറഞ്ഞ ത് മാത്രമല്ല വേറെയും പലതു o വെട്ടി കളയേണ്ടി വരും... ഈ യിടെ ഞാൻ teringaana വെട്ടി മാറ്റി. Jamykkan സ്റ്റാർ ആപ്പിൾ... വെട്ടി... മലയാൻ ചാമ്പ വെട്ടി.. Lipotte.. വെറും തട്ടിപ്പ്.. അതും വെട്ടി... ഇനിയും പലതും വെട്ടേണ്ടി വരും. ചക്ക, മാങ്ങാ,, മാങ്ങോസ്റ്റിൻ, റംബൂട്ടാൻ. Abiyu. Tragan.. ഇങ്ങനെ chilatokke..😢
Ee paranja kore karyam thett aan... Ningalum Paisa indaakaan oru video upload cheydhadh alle... Sweet ambazham sweet thanne aan... Pinne miracle fruit taste in ulladh alla... Adh oru fun fruit aan... Adh thinnaal ningalk Puli thonnilla....
സ്വീറ്റ് അമ്പഴം നല്ല ഉപകാരം ഉള്ളതാണ് ...
Sweet ambazham മധുരം ഉണ്ട്. നന്നായി പഴുത്തിട്ട് കഴിച്ചു നോക്കു
മിറാക്കിൾ ഫ്രൂട്ടിനെ കുറിച്ച് താങ്കൾ പറഞ്ഞത് ചെറിയ ഒരു തിരുത്ത് ഉണ്ടാവണം
മിറാക്കിൾ ഫ്രൂട്ട് കഴിച്ചതിനുശേഷം താങ്കൾ പറഞ്ഞത് നാരങ്ങാ പോലോത്ത ത് കഴിച്ചാൽ അല്പം മധുരം തോന്നും എന്നാണ്
എന്നാൽ അങ്ങനെയല്ല നല്ല മധുരം ഉണ്ടാകും
ഏറ്റവും മധുരമുള്ള ഓറഞ്ച് നമ്മൾ ജ്യൂസ് ആക്കി കുടിച്ചാൽ എങ്ങനെ ഉണ്ടാകും? അതുപോലെയാകും മിറാക്കിൾ ഫ്രൂട്ട് കഴിച്ചതിനുശേഷം നാരങ്ങ നീര് ഡയറക്റ്റ് വായിൽ ആക്കിയാൽ സ്മെല്ലും ഓറഞ്ചിന്റെ സ്മെല്ല് ആയിരിക്കും 👌🏼
നാരങ്ങ മാത്രമല്ല പച്ച മാങ്ങ കഴിച്ചാൽ പഴുത്ത മാങ്ങ പോലെ ഫീൽ ചെയ്യും👌🏼
ഒരു ചെറിയ മിറാക്കിൾ ഫ്രൂട്ട് കഴിച്ചതിനുശേഷം നിങ്ങൾക്ക് പത്ത് നാരങ്ങയുടെ നീര് വരെ വേണമെങ്കിൽ സിമ്പിൾ ആയി കുടിക്കാം💪🏾💪🏾💪🏾
👍👍 thanks for your valuable comment
Gac ഇലകൾ ഉപയോഗിക്കാം ഷേക്ക്, ജ്യൂസ് ജാം എന്നിവയും ഉണ്ടാക്കാം ഇതിന്റെ ഗുണം വിറ്റാമിനുകൾ യ്ധേഷ്ട്ടം ഉണ്ടെന്നു കെട്ടു മാർക്കറ്റിംഗ് ഈ പറഞ്ഞ റേറ്റ് ബുദ്ധിമുട്ടാകും ലാർജ് scale ൽ ഒരു പക്ഷെ പറ്റുന്നവർക് സാധിച്ചേക്കും മെഡിസിൻ കമ്പനികൾ ബിഗ് quantitiyile എടുക്കു ഇതൊക്കെയാ എനിക്ക് തോന്നിയത് ബാക്കിയെല്ലാം ഒക്കെയായി. നന്നായി ഇത്തരം അറിവ് നൽകിയത് greate congrats 👍👍
👍
Milk fruit is tastier than abiu . നല്ല ടേസ്റ്റാണ് . മക്കൾക്കും നല്ല ഇഷ്ടമാണ്.അബിയുവിന് single seed ആണെങ്കിൽ മിൽക്ക് ഫ്രൂട്ടിന് സീഡ് കൂടുതലാണ്,പക്ഷേ ചെറിയ seed ആണ്.ഉൾഭാഗം അബിയു,മിൽക്ക് ഫ്രൂട്ട് ഒരു പോലെ യാണ്
മിൽക്ക് ഫ്രൂട്ട് ഒഴികെ ശരിയാണ്. സ്ഥലമുള്ളവർക്ക് മിൽക്ക് ഫ്രൂട്ട് choose ചെയ്യാം. അതാണെന്ന് ഉറപ്പ് വരുത്തണം. മിൽക്ക് ഫ്രൂട്ടിന്റെ ഇല കുറച്ചു കൂടി വലുപ്പം ഉള്ളതാണ്. പിന്നെ ഉറുമാൻ പഴം നമ്മുടെ നാട്ടിൽ അനുയോജ്യമല്ല. ചിലയിടങ്ങളിൽ മാത്രം വലിയ കുഴപ്പമില്ല. കായ്ക്കും പക്ഷെ മധുരമില്ല. കേട് വന്നു പോകുന്നും ഉണ്ട്.പിന്നെ സ്വീറ്റ് അമ്പഴം തരക്കേടില്ല. അച്ചാർ ഇടാം. എപ്പോഴും കായ് ഉണ്ടാകും
ന്റെ പൊന്നോ വളരെ ശരിയാണ്.. ഞാൻ മിറക്കിൾ fruits ന്റെ പ്ലാന്റ് വാങ്ങി...400 rs കൊടുത്തു വാങ്ങീതാ... അതു കാണുമ്പോൾ കാണുമ്പോൾ അമ്മ എന്നെ തെറി ആണ്... ഇത് പോലൊരു അലവലാതി ചെടി....
2019ൽ 10 രൂപക്ക് മേടിച്ച ചെടി,
ഇത്രേം വിലകേൾക്കുമ്പോൾ ഇപ്പോഴും ഒരു ഞെട്ടൽ
Yes ma'am 😇🥰
അമ്പഴം ഒരു ചിലവുമില്ലാതെ എന്നും കായ് ഉണ്ടാകുന്ന ചെടിയാണ്
മിൽക്ക് ഫ്രൂട്ട് വൈലറ്റ് നല്ല ഇനമാണ് മധുരമുണ്ട് ഞാൻ കഴിച്ചിട്ടുണ്ട്
വളരെ ഉപകാര പ്രദമായ വീഡിയോ. Dragon fruit ഈ ഗണത്തിൽ പെടുത്താവുന്നതാണ്.
ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
Thanks 🥰
ഇതിന്റെ കൂടെ ചേർക്കാവുന്ന മറ്റൊരു വേയ്സ്റ്റ് പഴചെടിയാണ് വെസ്റ്റിൻ ഡ്യൻ ചെറിയും സുറിനാം ചെറിയും. രണ്ടും ഞാൻ വെട്ടി ഒഴിവാക്കി.
👍👍👍
സ്വീറ്റ് അമ്പഴം sweet ആകുന്നത് നന്നായി പാകമായ ശേഷം പഴുക്കുമ്പോഴാണ് വളരെ sweet and tasty ആണ് April May മാസങ്ങളിൽ നല്ല sweet ആയിരിക്കും
ഗാഗ് ഫ്രൂട്ടിനുള്ള ഒരു കുഴപ്പം പടർന്നു പന്തലിച്ചു മറ്റു ചെടികൾക്കും വൃക്ഷങ്ങൾക്കുo ഭീഷണിയാകും. അല്പം പോലും മധുരമില്ലാത്ത ഈ പഴം ഫുഡ് സപ്ലിമെന്റായി വിദേശങ്ങളിൽ ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിൽ തന്നെ ലഭ്യമായ നല്ല നാടൻ പഴങ്ങൾക്ക് ആവശ്യത്തിന് മധുരവും പോഷകങ്ങളും ലഭ്യമായ സ്ഥിതിക്ക് ഗാഗ് പഴം ഒഴിവാക്കുന്നതാണ് ബുദ്ധി . കയറ്റുമതി ലക്ഷ്യമാക്കി വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നവർക്ക് നല്ലതാണ്. സ്വർഗ്ഗ പഴം നരകമായി മാറാതിരിക്കട്ടെ
Sathyam 🥰
വളരെ ശരിയാണ്
മിറാക്കിൾ ഫ്രൂട്ട് കീമോ തെറാപ്പിക്ക് വിധേയമായിട്ടുള്ളവർക്ക് ഒരനുഗ്രഹം തന്നെ ആണ്.
Thanks for your valuable information, enikk ariyillayirunnu
Vallare sheriyannu enikkum anubavamundu 🙏🙏athe pole peenatu bater,berrapill pulliyulla loobi ithokke vestta.
Bear apple nallathalle shabna
@@mubisakkimubasakki6425 enikkishtayilla green culler mullullathu to,athil kure veraitiyundu athine kurichariyilla to 🙏
@@shabnakabeer7696 എനിക്ക് നല്ല plants ഏതൊക്കെ എന്ന് paranj തരാമോ
@@mubisakkimubasakki6425 baali chaampa,japan pera, sweet loobi, yellow rampootan,wait longan,kattimoon mango,kalapadi mango,banana mango,angane kura undu nallathu
Ber apple red und nallathalle
Dragon fruit nallafalle.nan order cheydu
Miracle fruit will not take up a lot of space and it is way better than many other overrated fruits in the list.
Sweet ampazham pazhuthal nalla teastanu
👍👍👍
Sweet ambazham nhangal orikkalum pazhukkaan vechittilla.ath pachak thinnunnavark thinnaan ishtamaanu.athin pacha mangayude ruchiyaan.nhangal achar idaarund.nalla taste aan.veruthe uppilittathum nalla ruchiyaan.ith sweet ambazham aanenn ippozhaan arinhath.Nhangal kuruvillaatha ambazham aanenn paranhaan vaangiyath.pacha maanga ishtapedunnavarkum,uppilittath achar ith polullath ishtapedunnavar enthaayaalum vaangenda chediyaan ee ambazhathinteth.
👍👍👍👍👍
Ambazhanga nallathanu.
Miracle ഫ്രൂട്ട് vaste ആണ്
👍
മിറാക്കിൾ ന് പകരം സിലോൺ പാക്ക് വളർത്തുന്നത് നന്നായിരിക്കും കാണുവാൻ രണ്ടും ഭംഗിയു താണ്
സത്യമായ കാര്യങ്ങൾ 👍🏾
🥰🥰🥰
Star apple sarappel enna perilan ariya pedunnade green chavarppayrikkum ade payuthal nalla maduramane anikke eshtamulla fruit ane
Coulomb kalapadi and namdock apple Chamba banana sapota abiu etc kollaam
🥰correct bro
sathyam 1500 koduthu miracil vangi ,,,,,star fruit madhuramulladannu paranju thannu ,,,,anar unangipoyi ellam nashtavum sthalam mudakikalum😔😔😔😔
Haloo nalla vedio .gag fruit nalladallane ariyamayirunnu bakiplantoke Nan vanga nikukayayirunnu.
Penut buterum chamba onnum athranalla.ivide onde.elandapazham vangan poyadarunnu.onne kazhichapo madiyayi.abiu nalladallane.pinne chakem mangem.
മo കളിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
Bro, enter Thailand verity chamaba Nalla maduramund,(red)
Thanks bro🥰
സ്വാത് ഇല്ലാത്തത് ഗുണം ഉണ്ട് വിദേശ പഴം എല്ലാം ടേസ്റ്റ് ഒന്നും ഇല്ല 👍...
👍👍👍
Lichi kude ee fruits inte groupil ulpeduthamayirunnu trhopical climate il lichi undavumo😀😀
🥰Undavilla vere oru vedio chaithitund
Sweta bayam nalamaduramund❤❤❤❤
👍👍👍🥰
Useful video
🤝
100% സത്യം
👍
njangal veed vekam sthalam vangi ,,,,oru chakayude 10 kuru nattu 10um mulachu maramayi chakayum undayi 3 tharam varika ,,,6 tharam pazham chaka 😂Njan happy but veetile matt angangal adhil sthalamillennum parenju 3 plav veti 😔😔supr madhuramulla 2 varikaye engineyo unaki kalanju 😢marengalanu ente ellam ,,,,2 rudraksham 1 epozhum kaykum ,,,,,4, butter, 3 rumbutan ,,,2 loghan ,,,nagha dhandhi ,,,dandhapala ,,karingali ,,Ashoka,,,,ekanayakam ingane ithiri marangalum und ,,,,ee fruit plants ellam nammal kazhich kuru mulapichada ,,,,adhond petennu kazha pidikillennu thonnunnu kazhchilla ,,,,kazha undavo ariyunnor onnu parayavo 🙏
Good...plant ne care chaith valarcha kanumbozhulla +ve energy anubavichavarkk matram ariyam...
No worry ellam kaykkum...
100 % Correct, Thanks 👍👍👍👍
👍
.starapple വളരെ ശരിയാണ് പറ്റിക്കപ്പെടുന്ന ചെടിയാണ്
Yes 👍
👍👍👍👍
👍
ഇത്രയും കൊള്ളില്ലാത്ത പഴം ഗാഗ് ആരും തിന്നല്ലേ നമ്മുടെ ചാമ്പക്ക എന്ത് നല്ലതാ
എനിക്കും തോന്നിയ കാര്യമാണ്
💯 true,
😊
Thanks
മച്ചൂ കൊള്ളാം
Thanks bro 🥰
ഇതിൻ്റെ കൂട്ടത്തിൽ മനില ടെന്നിസ് ബാൾ ചെറി കൂടി ഉൾപ്പെടുത്താൻ പറ്റുമെന്ന് തോന്നുന്നു.
🤔🤔🤔🤔
Pickle നെ.നല്ലതാണ്
Yes 🙂
Supar🎉🎉🎉🎉🎉
👍
👍👍
Oru pera, sapota okke vecha mati
👍
സന്തോള്
ലിച്ചി രണ്ടും
👍👍🥰
എന്റെ ലിച്ചി ഞാൻ ഇന്നലെ മൂടോടെ പിഴുതു
👍👍👍🥰
Tragan frut വലിയ ഗുണമില്ലെങ്കിലും.. തെറ്റില്ല
miracle fruit മൊതല് ആണ്...
Gag fruit waste
Yes mam🥰
Chempedak
സത്യം😅😅😅😅
👍
Sundrop plant നല്ലതാണോ
Puliruchiyanu, Nalla flavor ullath kond juice adikkan best
ഈ പറഞ്ഞ ത് മാത്രമല്ല വേറെയും പലതു o വെട്ടി കളയേണ്ടി വരും... ഈ യിടെ ഞാൻ teringaana വെട്ടി മാറ്റി. Jamykkan സ്റ്റാർ ആപ്പിൾ... വെട്ടി... മലയാൻ ചാമ്പ വെട്ടി.. Lipotte.. വെറും തട്ടിപ്പ്.. അതും വെട്ടി... ഇനിയും
പലതും വെട്ടേണ്ടി വരും.
ചക്ക, മാങ്ങാ,, മാങ്ങോസ്റ്റിൻ, റംബൂട്ടാൻ. Abiyu. Tragan.. ഇങ്ങനെ chilatokke..😢
👍
സ്വീറ്റ് അമ്പയം വാങ്ങാൻ നിൽക്കുന്ന ന്ചാൻ
👍
Tangal fruits plant paripalanatil failure
Ok bro, improve cheyyam shramikkam 🥰
Ee paranja kore karyam thett aan... Ningalum Paisa indaakaan oru video upload cheydhadh alle... Sweet ambazham sweet thanne aan... Pinne miracle fruit taste in ulladh alla... Adh oru fun fruit aan... Adh thinnaal ningalk Puli thonnilla....
ഏറ്റവും വലിയ തട്ടിപ്പ് ലോങ്കൻ
👍👍👍👍