സമ്പാദിച്ചതെല്ലാം‌ കെട്ടിപ്പൂട്ടിവച്ച്‌ മരിച്ചുപോകുന്നവർ‌!

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 171

  • @sudhatg5647
    @sudhatg5647 8 місяців тому +2

    സാറിന്റെ കഥകളെല്ലാം ചേർത്ത് ഒരു ബുക്ക്‌ ഇറക്കിയാൽ സത്യമായും അത് ഞാൻ മേടിച്ചിരിക്കും. അത്രക്കും മനസ്സിൽ തട്ടുന്ന കഥകൾ

  • @prs3341
    @prs3341 Рік тому +21

    സമ്പാദിച്ചതിൽ പകുതി പോലും മക്കൾക്ക് കൊടുക്കാത്ത ദുരാഗ്രഹിയായ അച്ഛൻറെ കഥ. മക്കളുടെ ശാപമേറ്റ ഇവൻറെ ആത്മാവിനു ഗതി കിട്ടുകയില്ല

    • @ashlyS100
      @ashlyS100 Рік тому +1

      Why should he give his hard earned money? He can spend as per his wish .Why are kids expecting parents money .His kids can make money in future .

  • @girijathampi4901
    @girijathampi4901 Рік тому +53

    ജീവിത യാഥാർഥ്യം ഇന്ന് പല വീടുകളിലും സംഭവിക്കുന്ന അവസ്ഥ. 🙏മനൊഹരമയ വിവരണം..🙏

  • @greenhouse9420
    @greenhouse9420 Рік тому +14

    കഥ മുഴുവനും കേട്ടു. കേട്ടുതുടങ്ങിയപ്പോൾ മുഴുവനും കേൾക്കണമെന്നു തോന്നി. ജീവിക്കേണ്ടത് എങ്ങനെയെന്ന് മനസിലാക്കി തന്നൊരു കഥയാണിത്. വൃദ്ധ സദനത്തിലേക്ക് പോകാതെ മക്കളുടെ സ് നേഹവുമനുഭവിച്ച് ജീവിക്കാൻ കഴിയുക ഭാഗ്യമാണ്. മക്കളെ നാം സ്നേഹിച്ചാൽ നമുക്കതിനുള്ള അവസരം കൈവരുമെന്ന് വിശ്വസിക്കുന്നു.

    • @abukp264
      @abukp264 Рік тому +1

      തിരിച്ചു പ്രതീക്ഷിച്ചു ചെയ്യുന്നതെല്ലാം സ്വാർത്ഥത ആണ് . മക്കളോട് ഭാര്യയോട് ഭർത്താവ് നോട് മാതാപിതാക്കളോട് മറ്റുള്ളവരോട് എല്ലാം നിഷ്ഫലമാണ് അങ്ങനെയുള്ളവരാണ് ജീവിതത്തിൽ പരാജയപ്പെടുന്നത് . ബുദ്ധിയുള്ളവർ തിരിച്ച് ഒരു ഫലവും പ്രതീക്ഷിക്കാത്ത നിരൂപാധിക കർമ്മികൾ ആയിരിക്കും വിജയം അത് അവർക്ക് താനെ സംഭവിച്ചു കൊള്ളും 😂

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +12

    ഒരുപാട് ഇഷ്ടമാണ് കഥകൾ കേൾക്കാൻ സ്വന്തം അനുഭവം പോലേ ഫീൽചെയ്യുന്നു

  • @mymoonp1016
    @mymoonp1016 Рік тому +7

    വിവാഹം എന്റെ സ്വപ്നങ്ങളെ കൊന്നൊടുക്കി...മക്കൾ അവരാണ് ഇന്നെന്റെ ലോകം. നാളെ???? അത് ദൈവം തീരുമാനിക്കട്ടെ.

  • @thoufeeq8760
    @thoufeeq8760 Рік тому +17

    ഞാനും കരഞ്ഞു നടക്കാത്ത ഒരു പിടി സ്വപ്നങ്ങളുടെ ഓർമകളാൽ 😞😢

  • @girijamd6496
    @girijamd6496 Рік тому +20

    കണ്ണ് നിറയുന്ന കഥ ഇവിടത്തെ മധ്യ വയസ്കരായ പലരും പുറകോട്ട് ചിന്തിച്ചാൽ മനസ്സിലാകും ഈ യാഥാർത്ഥ്യം സ്വന്തം ഭാര്യയുടെ ആഗ്രഹങ്ങൾ ഒന്നും നിറവേറ്റതെ അതീവ സ്വാർഥതയോടെട muradanayi ജീവിച്ച് തീർക്കുന്ന ഒരുപാട് പേര് ഈ ഇൻഡിയൽ ഉണ്ട് .അതിൽ പെട്ട് മുരടിച്ച് ജീവിതം നയിക്കുന്ന ഭാര്യമാരും വലിയ കഷ്ഠം തന്നെയാണ് ഇത്.നല്ല കഥ ,😪😰😳🙄😭

  • @raziyasayedali1032
    @raziyasayedali1032 Рік тому +5

    കഥായാണെങ്കിലും ജീവിതമാണെങ്കിലും ഓരോരുത്തരും അനുഭവിച്ച കഴിഞ്ഞിട്ടാണ് ഓർക്കുന്നദ് ആരും വിചാരിക്കുന്നത് നടക്കുന്നില്ല varthagyam അതു അനുഭവിച്ച് തന്നെ തീരണം. ഓരോ രുത്തരും വിചാരിക്കും എനിക്ക് അങ്ങിനെ വരില്ല. ഞാൻ സൂപ്പറായിട്ടാൻ എന്റെ മക്കളെ വളർത്തുന്നത്. അല്ലെങ്കിൽ ❤എനിക്ക് പണമുണ്ട് പക്ഷെ നാലു ഭാഗത്തും കണ്ണോടിച്ചാൽ ഒക്കെ കണക് തന്നെ 😢😢😢

  • @lethasreehari4417
    @lethasreehari4417 Рік тому +2

    കേരളത്തിലെ മിക്കവാറും എല്ലാ സ്ത്രീകളും അനുഭവിക്കുന്ന മനോവേദന ..മക്കളേയും വളർത്തി കൊച്ചുമക്കളേയും നോക്കി കാലം കുഴിയിലേക്ക് പോകും. ഒറ്റയ്ക്കെങ്കിലും പോകാനുള്ള ധൈര്യം സ്ത്രീകൾ കാണിക്കണം ... കാലം ഒന്നിനും കാത്തു നിൽക്കില്ല. മോഹങ്ങൾ ബാക്കിയാക്കി ഈ ജന്മം അവസാനിപ്പിക്കാo .......

  • @rafiparuthippara3827
    @rafiparuthippara3827 Рік тому +5

    റസാഖ് സാർ കഥ ലളിതം, സുന്ദരം
    നല്ല അനുഭൂതി 🌹🌹🌹

  • @syamaprakash7718
    @syamaprakash7718 Рік тому +1

    വളെരെ നല്ല kada orupaduper ഉള്ളത് ഒക്കെ കെട്ടിപൂട്ടി വെച്ചുകൊണ്ട് അത് എടുത്ത് അനുഭവിക്കാതെ ഇല്ലായ്മ അഭിനയിച്ചുകൊണ്ടേ നടക്കുന്നവർ ഉണ്ട്. കാലം. വെറുതെ വിടില്ല അത് അർഹത ഇല്ലാത്തവർ അനുഭവിക്കും. സർ, നന്ദി 🙏🏻🙏🏻🙏🏻🙏🏻 യീ kadilloodeavarude kannu thurappichathine👌👌👍👍👏🏻👏🏻

  • @rejic3887
    @rejic3887 Рік тому +8

    Sir, നല്ല കഥ...... നല്ല അവതരണം.....

  • @manjulapp6389
    @manjulapp6389 Рік тому +3

    Ithu kathayalla. Jeevitham aanu. Loved it ❤

  • @narayanankutty1003
    @narayanankutty1003 Рік тому +3

    Simply സൂപ്പർ, heart touching!

  • @jacinthadcruz1841
    @jacinthadcruz1841 Рік тому +4

    Sir kadhayil orupad karyangal .allam heart touching.waiting for more .always stay blessed

  • @sudarsanamastrology93
    @sudarsanamastrology93 Рік тому +9

    Sir ഈ കഥകളെല്ലാം ഒന്നിനൊന്നു മെച്ചമാനു ,ഇതെല്ലാം കൂടി ഒരു പുസ്തക പ്രകാശനം നടത്തി കാണാൻ ആഗ്രഹിക്കുന്നു

  • @AnilKumar-xx5yo
    @AnilKumar-xx5yo Рік тому +4

    ഞാനും ഇപ്പൊ ആഗ്രഹങ്ങൾ പറയാറില്ല
    നടക്കില്ല എന്നു അറിയാം
    അതിനാൽ
    ആർക്കും വേണ്ടാതെ ജീവിക്കുന്നു
    മരണവും കാത്തു
    ഞാൻ ആശ രാധാകൃഷ്ണൻ

    • @abukp264
      @abukp264 Рік тому

      മറ്റൊരാൾക്ക് വേണ്ടി ജീവിക്കുന്നത് തന്നെ വിഡ്ഢിത്തരം ആണ് ഭർത്താവ് ഭാര്യ മക്കൾ മറ്റുള്ളവർ ആരായാലും. ഒരാൾ തനിക്കു വേണ്ടി തന്നെയാണ് ജീവിക്കേണ്ടത് മറ്റുള്ളവർക്ക് ചുറ്റുപാടുകൾ സൃഷ്ടിക്കാനേ സാധിക്കുകയുള്ളൂ ദുഃഖവും സന്തോഷവും നമ്മൾ തീരുമാനിക്കുന്നതാണ് ഞാൻ ഹാപ്പി തെരഞ്ഞെടുക്കും😂

  • @sudheerbabu1739
    @sudheerbabu1739 Рік тому +9

    എനിക്കുവേണ്ടി ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഞങ്ങളുടെ പിതാവ് ഒരു പരാജയമായിരുന്നു എന്ന് മക്കൾ പറയാതിരിക്കാൻ ഇന്നും ഓടിക്കൊണ്ടേയിരിക്കുന്നു. എല്ലാ ആഗ്രഹങ്ങളുടെയും മുകളിൽ ഒരു മൂട്കല്ല് ഉയരുന്നത് വരെ.....

    • @abukp264
      @abukp264 Рік тому +1

      ജീവിതം നമുക്ക് തന്നിട്ടുള്ളത് സ്വന്തം സന്തോഷത്തോടെ ജീവിക്കാൻ ആണ് അവനാണ് ബുദ്ധിമാൻ. മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ജീവിക്കുന്നവർ വിഡ്ഡി യാവുന്നു. സാധിക്കുന്നിട ത്തോളം നമ്മുടെ കടമകൾ നിർവ്വഹിച്ചുകൊണ്ട് സന്തോഷത്തോടെ ജീവിക്കുക മറ്റുള്ളവർക്ക് ചുറ്റുപാടുകൾ സൃഷ്ടിക്കാനേ സാധിക്കൂ ദുഃഖവും സന്തോഷവും നാം തെരഞ്ഞെടുക്കുന്നത് ആണ് .

  • @eleganztyle
    @eleganztyle Рік тому +1

    Oru nalla ഓർമപ്പെടുത്തൽ. ഇനിയും മാറാത്ത പെണ്ണുങ്ങൾക്ക് സമർപ്പിക്കുന്നു.

  • @pachuvlog6951
    @pachuvlog6951 Рік тому +9

    ഹൃദയസ്പർശിയായ story

  • @koshyp.b5750
    @koshyp.b5750 Рік тому +2

    ജീവിതത്തിന്റെ പരമമായ ലക്ഷ്യം മോക്ഷമാണ്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ചെയ്യാൻ കഴിയുന്ന ആഗ്രഹങ്ങൾ പൂർത്തീകരിച്ചുതന്നെ മുന്നോട്ടുപോയാൽ നിരാശപ്പെടേണ്ടി വരില്ല. നമ്മുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുമ്പോൾ മാത്രമാണ് അത് മോക്ഷമായിത്തീരുന്നത്..

  • @nazerpattarumadom2130
    @nazerpattarumadom2130 Рік тому +15

    എത്ര ജീവിത യാഥാർത്ഥ്യങ്ങൾ നേരിൽ കണ്ടാലും കേട്ടാലും ഒരച്ഛനും അമ്മയും പഠിക്കൂല്ല. അവർ മക്കൾക്ക് വേണ്ടി ജീവിതം ഹോമിച്ചേ അടങ്ങുകയുള്ളു. മടങ്ങുകയുള്ളു.

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +13

    ഞാനും ഇപ്പൊ ഒരു ആഗ്രഹവും പറയാറില്ല, നടക്കില്ല എന്ന് അറിയാം 🙏😢

    • @sudheerbabu1739
      @sudheerbabu1739 Рік тому

      എങ്കിലും പറഞ്ഞുകൊണ്ടേയിരിക്കണം

    • @abukp264
      @abukp264 Рік тому +1

      മറ്റൊരാൾ വിഡ്ഢിയായ അതുകൊണ്ട് നമ്മൾ എന്തിനു ദുഃഖി ക്കണം അവർ മക്കളോ ഭർത്താവോ ഭാര്യയോ മറ്റുള്ളവരോ ആവട്ടെ. മറ്റുള്ളവർക്ക് ചുറ്റുപാടുകൾ സൃഷ്ടിക്കാനേ സാധിക്കുകയുള്ളൂ ദുഃഖവും സന്തോഷവും നാം തെരഞ്ഞെടുക്കുന്നത് ആണ് നാം നമുക്ക് വേണ്ടി തന്നെയാണ് ജീവിക്കേണ്ടത് നമ്മുടെ ശരീരവും മനസ്സും നന്നായി വെക്കേണ്ടത് നാം തന്നെ ok,😂

    • @sunandavasudevan8174
      @sunandavasudevan8174 Рік тому

      @@abukp264 thank you ji🙏🏽🙏🏽🙏🏽

    • @abukp264
      @abukp264 Рік тому

      @@sunandavasudevan8174 ok be well

  • @jasnam506
    @jasnam506 Рік тому +9

    കുറെ ചിന്തിച്ചു, അതിലേറെ കരഞ്ഞു പോയി 😔😔

  • @Thankamanisivakumar
    @Thankamanisivakumar Рік тому +6

    ഇത് എന്റെ വീട്ടിലെ റിയൽ സ്റ്റോറി ആണ് ഭർത്താവ് അത് തന്നെ, ഭാര്യ ഞാൻ തന്നെ എന്നാ ഞാൻ മരിച്ചിട്ടില്ല അയാളുടെ അവസാന തീരുമാനം എന്റെ വർഷങ്ങൾക് മുൻപ് തന്നെ എന്റെ തീരുമാനം ആണ് മക്കളെ ജീവിക്കുവാൻ വിട്ട് ഒരു വൃദ്ധ സദനത്തിൽ പോയി കൂട്ടുപ്രായക്കാരോട് സംസാരിച്ചു സന്തോഷിച്ചു മരിക്കണം എനിക്കും പുള്ളി എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ

  • @ambikas7329
    @ambikas7329 Рік тому +1

    എത്ര സത്യം

  • @sumipk59
    @sumipk59 Рік тому +3

    Super sir .
    ഒരു ഓർമപ്പെടുത്തൽ

  • @raniyaayub
    @raniyaayub Рік тому +21

    ശെരിക്കും കണ്ണ് നിറഞ്ഞു 😔

  • @ebrahimkudilil6197
    @ebrahimkudilil6197 Рік тому +7

    കരയാൻ നല്ല കഥ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു

  • @jasminneil8186
    @jasminneil8186 Рік тому +4

    Great story sir . Well said it.🙏🙏🙏😌😌

  • @sivakami5chandran
    @sivakami5chandran Рік тому +1

    Outstanding absolutely correct😊❤❤👏👏👏👌👌👌🙏

  • @streamstore8808
    @streamstore8808 Рік тому +1

    Kannu nirayunna story. Nammalul chilavarikalilulla pole.

  • @vijikd-k2m
    @vijikd-k2m Рік тому +1

    എത്രസത്യം

  • @sadiqmahamud2546
    @sadiqmahamud2546 Рік тому +2

    This IS MY STORY. I READ IT AS MY OWN. TKU RAZAQ

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 Рік тому +4

    വളരെ നല്ല തീരുമാനം.

  • @LT-zr3po
    @LT-zr3po Рік тому +1

    Evideyum ayal thanne vijayichu.

  • @shailajamadhukumar9389
    @shailajamadhukumar9389 Рік тому +2

    മനോഹരമായ കഥ..

  • @sobhitham
    @sobhitham Рік тому +1

    Oh super

  • @zubaidakb7929
    @zubaidakb7929 Рік тому +1

    Ynik agrhagal kure ind.itthe pola thanne yntte jeevithavum

  • @BhagyammaBabu
    @BhagyammaBabu Рік тому +2

    It is a very real and motivational story.

  • @sreejithmohan8467
    @sreejithmohan8467 Рік тому +2

    Ente mind Pole enik thonni

  • @sunilkumar-re3xd
    @sunilkumar-re3xd Рік тому +1

    സുന്ദരമായ വാക്കുകൾ ജീവിതത്തിന്റെ താളങ്ങൾ ......... താളപിഴകൾ ........ പ്രതീക്ഷകൾ ......

  • @anandavallydhamodharan1011
    @anandavallydhamodharan1011 Рік тому +2

    എന്റെ അനുഭവം ആണ് അങ്ങനെ പറ്റി ഇപ്പോൾ ഞാൻ വളരെ ദുഃഖം ഉണ്ട്

  • @geethamp5208
    @geethamp5208 Рік тому +1

    Very beautiful,touching story.😊😊😊

  • @വണ്ടിപ്രേമി-ശ8ഴ

    കഥ സൂപ്പർ
    പക്ഷേ അയാളെ വൃദ്ധ സദനത്തിൽ വിടരുതായിരുന്നു ഒറ്റക്ക് ആരുമില്ലാതെ ആ വീട്ടിൽ കിടന്നു നരകിക്കണമായിരുന്നു

  • @vajeedasiddiq9999
    @vajeedasiddiq9999 Рік тому +1

    Sheriyaan

  • @nishamohan5910
    @nishamohan5910 Рік тому +4

    എല്ലാ കഥകളും സൂപ്പർ. ജീവിതയാഥാർഥ്യം 🙏❤️

  • @dalyjose1576
    @dalyjose1576 Рік тому +82

    സ്വപ്നങ്ങൾ ബാക്കിയാക്കി പോകുന്നവരിൽ ഞാനും ഉണ്ടാകും

    • @geethasajan8729
      @geethasajan8729 Рік тому +5

      Njanum. Ithu njan thanne alle ennu thonni pokunnu. Enickum randu penkuttikal aanu. Jeevitham matullorku vendi jeevickan vidhickapetavar. Prayamayi ini entha. 50's nodu aduthu. Ini ennaaaa.......

    • @girijanampoothiry4066
      @girijanampoothiry4066 Рік тому +2

      ഞാനും

    • @abhidev6151
      @abhidev6151 Рік тому +4

      ഞാനും

    • @ushadeviap7613
      @ushadeviap7613 Рік тому +2

      ഞാനും

    • @abukp264
      @abukp264 Рік тому +2

      തൻറെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മറ്റൊരാൾ ആണെന്ന് ചിന്തിക്കുന്നവർ വിഡ്ഡി കൾ ആണ്. തൻറെ ഒരു കഴിവില്ലായ്മ മനസ്സിലാക്കുന്ന വൻ അക്കാര്യത്തിൽ ബുദ്ധിമാൻ ആവുന്നു. 😊

  • @Saro_Ganga
    @Saro_Ganga Рік тому +1

    Very good story
    Congratulations

  • @pailokuttyk.a4422
    @pailokuttyk.a4422 Рік тому +2

    വളരേ നല്ല ഒരു കഥ. ഇവിടെ സംഭവിക്കുന്നത്

  • @rajannair6601
    @rajannair6601 Рік тому +1

    നല്ല കഥ മല്ല മെസ്സേജ് 👍

  • @shibud.a5492
    @shibud.a5492 Рік тому +1

    Excellent Story but, it's a fact in many families .....

  • @sobhas4851
    @sobhas4851 Рік тому +1

    തീർച്ചയായും

  • @sujasam2218
    @sujasam2218 Рік тому +1

    Good. Story 🙏🙏🙏

  • @Nujiyath-cv2ds
    @Nujiyath-cv2ds Рік тому +1

    Heart touching cried so much

  • @jollymathew972
    @jollymathew972 Рік тому +2

    Yenthenu വെറുതെ അയാളെ കുറ്റം parayanam. അയാളുടെ അമ്മയോ അപ്പനോ ഉണ്ടെങ്കില്‍ avar anuvadechittu വേണ്ടെ അയാളുടെ കൂടെ ഒറ്റക്ക് പോകാന്‍. പിന്നെ പെങ്ങന്മാരും sarekkum തരികിട തന്നെ. Angalamarude
    വീട് ഭരിക്കാന്‍ yenthu ഉത്സahamanu

  • @devikkp4005
    @devikkp4005 Рік тому +13

    കടങ്ങൾ ഒക്കെ ഒന്ന് തീർന്നു ജീവിക്കണം എന്ന് ഒരാഗ്രഹം നടക്കുമോ ആവോ

    • @abukp264
      @abukp264 Рік тому +1

      കടങ്ങൾ എല്ലാം തീരും

    • @nisha_baiju
      @nisha_baiju Рік тому +1

      കടങ്ങൾ എല്ലാ തീരും എന്നും സമയം മോശമായിരിക്കില്ല. നല്ല സമയവും വരുo
      God bless you

    • @hassainrinu5339
      @hassainrinu5339 Рік тому +1

      കടം തീർന്നിട്ട് എൻജോയ് ചെയ്യാം എന്ന് കരുതരുത് അതൊക്കെ വീടും അതിനിടയിൽ നമ്മൾ ജീവിക്കണം എൻജോയ് ചെയ്യണം

  • @madanptr2129
    @madanptr2129 Рік тому +1

    . നല്ല വാക്കുകൾ, പക്ഷേ നമ്മൾ കുടുംബം നോക്കുന്നതിനാൽ നാം എല്ലാം മറക്കും 😭😭😭

  • @anithachandran6713
    @anithachandran6713 Рік тому +4

    കണ്ണു നിറഞ്ഞു പോയ്

  • @dhanyak1071
    @dhanyak1071 Рік тому +1

    Correct

  • @ambikas7329
    @ambikas7329 Рік тому +2

    എത്രസത്യം എന്റെ ജീവിതം തന്നെ 😚😚

  • @satheeshkumarr6410
    @satheeshkumarr6410 Рік тому +8

    Dreams are far away for most of the people

  • @radhasingh247
    @radhasingh247 Рік тому +1

    Ante story pole thonnunu sir.Anthu cheyan anusarichalle pattu

  • @sudarsanats6411
    @sudarsanats6411 Рік тому +2

    🙏

  • @sindhuv9274
    @sindhuv9274 Рік тому +1

    valare correct💓💓

  • @manissery1956
    @manissery1956 Рік тому +5

    കുറ്റബോധം ഇല്ലാത്ത ഭർത്താക്കന്മാർ നമ്മളിൽ ഉണ്ടോ😢😢😢

  • @marykuttythomas8680
    @marykuttythomas8680 Рік тому +3

    Very good story.

  • @Akeeeeeez
    @Akeeeeeez Рік тому +1

    അയാളെ മാത്രം കുറ്റം പറയുന്നത് എന്തിന് ആണ്...കാശ് ഉണ്ടാക്കുന്നവന് അറിയാം അതിന്റെ..വില.....ജോലി.. ചെയ്തു കുടുബം നോക്കിയില്ല എങ്കിൽ അതിന്..കുറ്റം..
    ഇനി കുടുംബം.. നോക്കിയ...അവിടെ.. കൊണ്ട് പോയില്ല ഇവിടെ കൊണ്ട്..പോയില്ല അത് ചെയ്തില്ല.. പരിഗണിച്ചില്ല..അല്ല.. ചങ്ങായി ...മാരെ..ഈ സ്ത്രീകൾക്ക് മാത്രം ആണോ ഇ ബുദ്ദിമുട്ടുഎം..പരാതിയും....ഒരു പുരുഷനും..തന്റെ പരാതി പറഞ്ഞു..ഒരു പൊതു വേദിയിലും..വരില്ല..അവന്..100 പ്രശ്നം ജോലിയിൽകാണു..പിന്നെ..കുടുംബത്തിലും.....
    അയാൾ ആ കാശ് ഒക്കെ..അടിച്ചു powichu കുടുംബവും..വിറ്റ് ടൂര് പോയി എങ്കിൽ കഥ സുപ്പർ ആകും..
    ഭാര്യ കാശ് ഉള്ളവന്റെ കൂടെ പോകുകയും.. ചെയ്യഎം..അവസാനം.. കാശും..ഇല്ല..ഭാര്യയും.. ഇല്ല..അത് ആകും അവസ്ഥ ...ഒരോ പൊട്ടകഥയും കൊണ്ട്.. ഇറങ്ങും..പാവാട..വണങ്ങൾ

  • @rajasreedevu5708
    @rajasreedevu5708 Рік тому +1

    Great

  • @sahiramusthafa5330
    @sahiramusthafa5330 Рік тому

    Enne ellayidathum kondupokan ente ikkakku ishtamayirunnu .pakshe samayam kittiyilla maranapettu.12 varsham kayinju

  • @anandhavally7982
    @anandhavally7982 Рік тому +1

    Pslyidathu Annyasthrekalkondunadakkananu chilarude santhosham koothode pokumbozhum kamukiyekoottum Swantham bhary ye kondupokilla Ennalo palarkkum manyan churikkiparanjal pakal mannyanmmar

  • @treasapaul9614
    @treasapaul9614 Рік тому +2

    None of my dreams got full filled.. Now no hope.

  • @thomaskd9006
    @thomaskd9006 Рік тому +1

    Super

  • @sivadasankn1254
    @sivadasankn1254 Рік тому +2

    🙏🙏❤️❤️

  • @abduljaleelpakara6409
    @abduljaleelpakara6409 Рік тому +3

    Sir ❤❤❤

  • @mayadeviammas4565
    @mayadeviammas4565 Рік тому +1

    We can't go back never in our life. Good story making us thinking a lot.

  • @ameenameen9912
    @ameenameen9912 Рік тому +4

    Good story 👍🏻👍🏻

    • @abukp264
      @abukp264 Рік тому

      ഒന്നും അനുകരിക്കാൻ ഇല്ലാത്ത ഒരു പരാജിതരുടെ കഥ

  • @shajitk2898
    @shajitk2898 Рік тому +1

    👍👍👍👍👍

  • @indudilish9006
    @indudilish9006 Рік тому +1

    നല്ല കഥ , അല്ല യാഥാർഥ്യം

  • @jeyamohini2774
    @jeyamohini2774 Рік тому +1

    👌🙏🏼

  • @Usmanmundott
    @Usmanmundott Рік тому +20

    ഭാര്യ മരിക്കുന്നതിനുമുമ്പേ മരിക്കണം എന്നാണ് ഭർത്താവ് ആയ എൻറെ ആഗ്രഹം

    • @subhaleela7795
      @subhaleela7795 Рік тому +2

      ഭാര്യയ്ക്കും ഇതുപോലെ തിരിച്ചുള്ള ആഗ്രഹം ഉണ്ടാകും. സ്വാർത്ഥത ഒഴിവാക്കൂ.

    • @rinoos8408
      @rinoos8408 Рік тому

      രണ്ടുപേരും ഒരുമിച്ച് മരിക്കണം എന്നാണ് എന്റെ ആഗ്രഹം

    • @lazilakunjuraman7485
      @lazilakunjuraman7485 Рік тому +2

      താങ്കൾ പറയുന്നത് ശരിയാണ്. ഒരു പുരുഷൻ തനിയെ ഗൃഹഭരണം വളരെ ബുദ്ധിമുട്ട് ആണ്.

    • @shabipmlshabi5491
      @shabipmlshabi5491 Рік тому

      എന്നിട്ട് ഭാര്യ എന്ത് പറഞ്ഞു😢

    • @abukp264
      @abukp264 Рік тому +2

      നിങ്ങൾ ജീവിതം മനോഹരം ആക്കുന്നതിനെ കുറിച്ച് ചിന്തിക്കു ബ്രോ . മരണം അത് താനെ സംഭവിച്ചു കൊള്ളും 😂

  • @radhas.1171
    @radhas.1171 Рік тому +1

    Superb story..tears welled up my eyes

  • @gobalankp4818
    @gobalankp4818 Рік тому +1

    കിട്ടേണ്ടതുകിട്ടിയില്ല പിന്നെയാബാക്കി

  • @sushamak3560
    @sushamak3560 Рік тому +1

    Ithukathayalla enttayum jeevithammtthanna

  • @lissylissy5091
    @lissylissy5091 Рік тому +1

    Good message

  • @midlaj8087
    @midlaj8087 Рік тому +3

    Edh yente lifaan sharikkum sangadaayipoyi

  • @abdulrazakk6840
    @abdulrazakk6840 Рік тому +2

    Good story.

  • @sudhapillai5429
    @sudhapillai5429 Рік тому +1

    Yes more or less it is my story

  • @bij144
    @bij144 Рік тому +2

    Ekanthathaye prenyikunnavarum und

  • @mohamedparayil1910
    @mohamedparayil1910 Рік тому +1

    Sahoadharaa,sahoadharee,daivam,enna,oru,shakti,namme,srshtichchu,ellam,namukku,tannu,kondirikkunnu,avasanam,samayamaakumpoal,marichchu,poakunnu,,alla,srshtaavaya,nadhane kaanaan,poakunnu,kittiya,anugrahangalkkum,ayshvaryangalum,choadyam,cheyyappedunnu,appoal,vilapichchittu,falamilla,allahuvine,manassilaakki,jeevikkoo,srshtaav,srshticha,ellaa,jeevilkaloadum,karuniam,kaanikkoo,,pratheakam,manushyaroad,marana,shesham,daivam,nammoadum,kaarunyam,kaanukkum,urapp,tank god

  • @USHAK-ng7js
    @USHAK-ng7js Рік тому +1

    👍

  • @jumailamohamedbineesh7134
    @jumailamohamedbineesh7134 Рік тому +2

    Really touching 😢

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Рік тому +1

    👍👍👌

  • @sinivn6572
    @sinivn6572 Рік тому +1

    👍👍👍

  • @santoarimboorjose
    @santoarimboorjose Рік тому

    Nalathe bhaviyekurichorth ennathe jeevitham asodhikathe pokunnu.

  • @nabunajunablu2419
    @nabunajunablu2419 Рік тому +2

    അവിടെ മുസ്ലിംകളും ഉണ്ടാവുമോ

  • @mujeebkandi7912
    @mujeebkandi7912 Рік тому +2

    Pycili..style

  • @lyndajacob9280
    @lyndajacob9280 Рік тому +2

    Very nice

  • @fathimafathu7236
    @fathimafathu7236 Рік тому +2

    Verynice Ethe Yadarth Sabavamane