രത്നമ്മ, ജാനിക്കുട്ടിയെ അടിമ ആക്കിയപ്പോൾ, വിജയൻ നോക്കി നിന്നു. ബുദ്ധിയും വിവേകവും ഉള്ള കുട്ടിയുടെ പഠനം നിറുത്തി, ശമ്പളവും ഭക്ഷണവും ഇല്ലാത്ത വേലക്കാരി ആക്കി. ഇങ്ങനെയാണോ രാജകുമാരിയെപോലെ നോക്കുന്നത്? ഓടനാവട്ടത്തു വച്ച് മുത്തച്ഛൻ പറഞ്ഞത് 100% ശരി
പക്ഷേ മുത്തശ്ശന് പറയാനുള്ള അർഹതയില്ല , കാരണം പ്രസവത്തിൽ മരിച്ചുപോയ മകളുടെ കുഞ്ഞിനെ പോലും 21 വർഷായിട്ടും സ്വയം തോന്നീട്ട് തിരിഞ്ഞുനോക്കാത്ത (ആ ടീച്ചർ കാരണമാണല്ലോ പിന്നെ കണ്ടതും എല്ലാം) ആ അഹങ്കാരി കിളവന് ,അന്യനായ വിജയനെ കുറ്റപ്പെടുത്താൻ അവകാശമില്ല.....വിജയന്റെ ഭാഗത്ത് കുറേ തെറ്റുകൾ വന്നിട്ടുണ്ട്.....പക്ഷേ കുറ്റപ്പെടുത്താനുള്ള അവകാശം ,ഗോവിന്ദൻ കുട്ടിക്ക് മാത്രം.......
ജാനിക്കുട്ടി അധികാരവും പദവിയും സ്റ്റേറ്റ് കാറും ഒഴിവാക്കുന്നതിനോട് യോജിപ്പില്ല. ലക്ഷ്മിയും ശില്പയും മുരളിയും മക്കളും പുച്ഛിക്കും. അതിനിടവരുത്തണോ, രത്നമ്മ കുറച്ച് കാലത്തേക്ക് മിണ്ടുകയില്ല. എങ്കിലും മനസ്സ്കൊണ്ട് സന്തോഷിക്കും തീർച്ച .
വീട്ടിൽ ഒരു മുറി വേണമെന്ന് ജാനി പറയുമ്പോൾ സത്യത്തിൽ അവരുടെ ഹൃദയത്തിൽ ഇടം വേണമെന്നാണ് ഉദ്ദേശിക്കുന്നത്, അതായത് അവർ സ്വന്തം പോലെ അംഗീകരിക്കണമെന്ന്. പക്ഷെ മുരളിക്ക് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല! 😃
Sandhya Eappen Google Indic keyboard playstore ഇൽ നിന്ന് ഡൗൺലോഡ് ചെയ്യുക എന്നിട്ട് മലയാളം സെറ്റ് ചെയ്ത് വക്കുക transliteration modeil തന്നെയാണെന്ന് ഉറപ്പുവരുത്തുക .. സന്ധ്യ മൊബൈലിൽ ആണോ കമ്പ്യൂട്ടറിൽ ആണോ ടൈപ്പ്. ചെയ്യാറ്?
കുടുംബയോഗം വിളിച്ചുകൂട്ടിയാലും എൻറ്റെ ഈ തീരുമാനത്തിൽ ഒരു മാറ്റവും വരുത്തില്ല എന്നായിരുന്നു ജാനിക്കുട്ടി പറയേണ്ടത്. വെറുതെയെന്തിന് സമയം മെനക്കെടുത്തുന്നു .
ഒരിക്കലും സംഭവിക്കാത്ത സാങ്കൽപ്പിക കഥയുള്ള ഈ സീരിയലിനെക്കുറിച്ചു അമിതമായി അഭിപ്രായം പറയുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന പ്രത്യേക വ്യക്തിയെ മനശ്ശാസ്ത്ര ചികിൽസക്ക് വിധേയമാക്കണം. സർക്കാർ തലത്തിൽ അന്വേഷണം നടത്തണം.
രത്നമ്മക്ക് എന്തിനും മറുപടി പറയാനുള്ള തൻറ്റേടം ഉണ്ടായിരുന്നതല്ലേ ,,ഒക്കെ ഞങ്ങളുടെ കുടുംബകാര്യങ്ങളാണ് നിങ്ങൾ അതിൽ ഇടപെടേണ്ട, ആരും ചോദിക്കേണ്ട ,, എന്ന് പറയാൻ നാവില്ലാത്തവളല്ലല്ലോ രത്നമ്മ.
Vimal Ramachandran, you are a genius. I never even thought the way you did. Awesome, wonderful. I thought perhaps she likes to keep her grandfather's room as a sacred prayer room.
ഡോക്യുമെന്ററിയിൽ ,രത്നമ്മ തന്നെ പറഞ്ഞിട്ടുണ്ടല്ലോ അവർ ചെയ്ത ചെറ്റത്തരം...വലിയ കേമത്തരം ചെയ്തപോലെയാ പറഞ്ഞേന്നു മാത്രം......പിന്നെന്താ മറ്റുള്ളവർ പറഞ്ഞതിൽ ഇത്ര ......
മധുവിന് അർഹതപ്പെട്ട സ്ഥാനം അവൾ ബാഹ്യസമ്മർദ്ധം കൂടാതെ ഒഴിഞ്ഞു കൊടുക്കുന്നതിലും, സ്വപ്രയത്നം കൊണ്ട് ഒരു സ്ഥാനം നേടിയെടുക്കാനുള്ള ദൃഢനിശ്ചയത്തിലും, അയാൾക്ക് അവളോട് മതിപ്പും, ആദരവുമാണ് തോന്നുക.
Hi dears super serial aanu.2024 il njan kanu nnu du jani.mol.pavom aanu.vijayamma jani molodu.kanicha dhushhtta ttha ra thinu deivom kodu tha shhik shha aanu ethu madhu sir super aanu madhu si r minister aakan yogiananu super.
മന്ത്രി അറിയാഞ്ഞിട്ടല്ല, പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല, കാരണം ആ ഉദ്യോഗസ്ഥർ മുന്നണിയിലെ വലിയ പാർട്ടികൾക്ക് വേണ്ടപ്പെട്ടവർ ആയിരിക്കാം. ആ പാർട്ടികളെ സ്വാധീനിച്ചായിരിക്കും തിരികെ കയറിയത്. ചെറിയ കക്ഷിയിലെ MLA മാത്രമായ ജാനകി എതിർക്കാൻ നോക്കിയാൽ അത് മുന്നണി ബന്ധങ്ങളിൽ അലോസരം ഉണ്ടാക്കും.
Vimal Ramachandran ശരിയായിരിക്കാം, but അത് വകുപ്പ് മന്ത്രിയുടെ കഴിവില്ലായ്മയായെ ജനം കാണൂ. സ്വന്തം വകുപ്പിലെ കാര്യങ്ങളുടെ അവസാന വാക്ക് വകുപ്പ് മന്ത്രിയുടേത് തന്നെ ആയിരിക്കണ്ടേ..
ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയം, നേർവഴിക്കല്ല കാര്യങ്ങൾ നടക്കുക. മന്ത്രിമാർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും നടക്കില്ല, കൈയിൽ കൂച്ചുവിലങ്ങു ഇട്ടപോലെ പല താൽപര്യങ്ങൾക്കും അനുസരിച്ചു തുള്ളേണ്ടി വരും. ജാനി കർക്കശമായ നിലപാടുകൾ എടുക്കുമ്പോൾ അത് മധുവിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. അവൾ എല്ലാം ഇട്ടെറിഞ്ഞു പോകാനുള്ള ഒരു കാരണവും അതാണ്.
Seria bom se foce prasileiro goste de assistir alguns Aida não consegui assistir dó namorado dela ó que aconteceu é sobre os acontecido com namorado da irmã dela Mem sobre a morti da irmã
രത്നമ്മ, ജാനിക്കുട്ടിയെ അടിമ ആക്കിയപ്പോൾ, വിജയൻ നോക്കി നിന്നു. ബുദ്ധിയും വിവേകവും ഉള്ള കുട്ടിയുടെ പഠനം നിറുത്തി, ശമ്പളവും ഭക്ഷണവും ഇല്ലാത്ത വേലക്കാരി ആക്കി. ഇങ്ങനെയാണോ രാജകുമാരിയെപോലെ നോക്കുന്നത്? ഓടനാവട്ടത്തു വച്ച് മുത്തച്ഛൻ പറഞ്ഞത് 100% ശരി
പക്ഷേ മുത്തശ്ശന് പറയാനുള്ള അർഹതയില്ല , കാരണം പ്രസവത്തിൽ മരിച്ചുപോയ മകളുടെ കുഞ്ഞിനെ പോലും 21 വർഷായിട്ടും സ്വയം തോന്നീട്ട് തിരിഞ്ഞുനോക്കാത്ത (ആ ടീച്ചർ കാരണമാണല്ലോ പിന്നെ കണ്ടതും എല്ലാം) ആ അഹങ്കാരി കിളവന് ,അന്യനായ വിജയനെ കുറ്റപ്പെടുത്താൻ അവകാശമില്ല.....വിജയന്റെ ഭാഗത്ത് കുറേ തെറ്റുകൾ വന്നിട്ടുണ്ട്.....പക്ഷേ കുറ്റപ്പെടുത്താനുള്ള അവകാശം ,ഗോവിന്ദൻ കുട്ടിക്ക് മാത്രം.......
Klm@@sudhap9135
❤❤ this book bi@@sudhap9135
😊
@@sudhap9135മോൾക്ക് കൊച്ചുണ്ടെന്ന് വരെ അങ്ങേർക്ക് അറിയില്ലായിരുന്നു..
ജാനിക്കുട്ടി അധികാരവും പദവിയും സ്റ്റേറ്റ് കാറും ഒഴിവാക്കുന്നതിനോട് യോജിപ്പില്ല. ലക്ഷ്മിയും ശില്പയും മുരളിയും മക്കളും പുച്ഛിക്കും. അതിനിടവരുത്തണോ, രത്നമ്മ കുറച്ച് കാലത്തേക്ക് മിണ്ടുകയില്ല. എങ്കിലും മനസ്സ്കൊണ്ട് സന്തോഷിക്കും തീർച്ച .
A serial with many lessons to be learnt. The producer has done an excellent job. The actors deserve accolades for their super performance 😅
this story is based on a novel published in malayala manorama.... the great part is they have not changed much of its content....
വീട്ടിൽ ഒരു മുറി വേണമെന്ന് ജാനി പറയുമ്പോൾ സത്യത്തിൽ അവരുടെ ഹൃദയത്തിൽ ഇടം വേണമെന്നാണ് ഉദ്ദേശിക്കുന്നത്, അതായത് അവർ സ്വന്തം പോലെ അംഗീകരിക്കണമെന്ന്. പക്ഷെ മുരളിക്ക് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല! 😃
പക്ഷെ , സീരിയല്‍ അവസാനിക്കുന്ന ദിവസമെങ്കിലും പറയണേ നിങ്ങള്‍ ആരാണെന്ന് .! എങ്ങനെ ഇത്രേം details കിട്ടിയെന്നു.!!
😅😅😅
murali first class mandan aa...achchanu treatment koduthellaa...veed polichu kalanhu...election il paara vechu...ethu ellamm foolish...😅😅😅
Enikum ariyan agraham und vimal ramachandran
പൊട്ടന്‍ ( മുരളി ) അല്ലാതെ എന്ത് പറയാന്‍
2024il kanunnavarundo napole
മധുഅങ്കിളിനും,പൃതാപൻ ചേട്ടനും കാരൃം പിടികിട്ടി.ജാനിക്ക് നല്ല പകൃത,.ഓരോ സംസാരത്തിലും.
janimol aaraa mol...😉 😉 🤐 🤐
Sandhya eth keyboarda malayalam typinu vendi use cheyyunnath....പക്വത onnum ഓക്കേ ആകുന്നില്ലല്ലോ
Vindhya Aneesh ,ഇങ്ങനെയേ കിട്ടുന്നുളളൂ....കുറെ നോക്കി.എന്തായാലും ഞാൻ ഉദ്ദേശിച്ചത് എല്ലാർക്കും മനസിലാവണത് ഭാഗൃം.
മലയാളം keyboard vayalat കളറിനകത്ത് അ എന്നെഴുതിയത് തന്നയാണോ use ചെയ്യുന്നത്
Sandhya Eappen Google Indic keyboard playstore ഇൽ നിന്ന് ഡൗൺലോഡ് ചെയ്യുക എന്നിട്ട് മലയാളം സെറ്റ് ചെയ്ത് വക്കുക transliteration modeil തന്നെയാണെന്ന് ഉറപ്പുവരുത്തുക ..
സന്ധ്യ മൊബൈലിൽ ആണോ കമ്പ്യൂട്ടറിൽ ആണോ ടൈപ്പ്. ചെയ്യാറ്?
Any one 2024
Jani ഐ. എ. എസ് എടുക്കണം
Janaki enthu sundariya😍💓
💝
ഈ സീരിയല്‍ തീരാറായല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു വിഷമം....
Jani moludea.ttheru manom super aanu murali family.maha.panna kala nu jani mol super
vijayante shabdham spr
film actor Murali yude sound pole
I miss you Muthasha
Njan mudangathu oro episodu kanarunde
Prathapanu janiye theera ishtalla because of her ahankaram
കുടുംബയോഗം വിളിച്ചുകൂട്ടിയാലും എൻറ്റെ ഈ തീരുമാനത്തിൽ ഒരു മാറ്റവും വരുത്തില്ല എന്നായിരുന്നു ജാനിക്കുട്ടി പറയേണ്ടത്. വെറുതെയെന്തിന് സമയം മെനക്കെടുത്തുന്നു .
ഒരിക്കലും സംഭവിക്കാത്ത സാങ്കൽപ്പിക കഥയുള്ള ഈ സീരിയലിനെക്കുറിച്ചു അമിതമായി അഭിപ്രായം പറയുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന പ്രത്യേക വ്യക്തിയെ മനശ്ശാസ്ത്ര ചികിൽസക്ക് വിധേയമാക്കണം. സർക്കാർ തലത്തിൽ അന്വേഷണം നടത്തണം.
അതാരാ
Did you mean @vimal
Vimal Ramachandran aano😂
@@Anu-um9xn Vimal Ramachandran aan enne thonnunu
ആദ്യം നിങ്ങളെ ആകട്ടെ നിങ്ങൾക്കു ഹൃദയം എന്നൊന്ന് ഇല്ലെന്നു സാരം
ആ പ്രതാപന്‍ ചേട്ടനേക്കൂടി അവിടെ ഇരുത്തിക്കൂടെ .അയാളെ മാത്രം നിര്‍ത്തും
Hello everyone should prayer for our family
രത്നമ്മക്ക് എന്തിനും മറുപടി പറയാനുള്ള തൻറ്റേടം ഉണ്ടായിരുന്നതല്ലേ ,,ഒക്കെ ഞങ്ങളുടെ കുടുംബകാര്യങ്ങളാണ് നിങ്ങൾ അതിൽ ഇടപെടേണ്ട, ആരും ചോദിക്കേണ്ട ,, എന്ന് പറയാൻ നാവില്ലാത്തവളല്ലല്ലോ രത്നമ്മ.
ജാനിയുടെ അഭിനയം സൂപ്പർ
Hiba
Is
@@safaparemmal4736 xxxxxxxxxvgvvvc
.
Ayyo serial theeralle athrakku ishta superaaaaaaaaaa. Ithu kazhingal uppum mulakum.
🤔
Vimal Ramachandran, you are a genius. I never even thought the way you did. Awesome, wonderful. I thought perhaps she likes to keep her grandfather's room as a sacred prayer room.
A
ഡോക്യുമെന്ററിയിൽ ,രത്നമ്മ തന്നെ പറഞ്ഞിട്ടുണ്ടല്ലോ അവർ ചെയ്ത ചെറ്റത്തരം...വലിയ കേമത്തരം ചെയ്തപോലെയാ പറഞ്ഞേന്നു മാത്രം......പിന്നെന്താ മറ്റുള്ളവർ പറഞ്ഞതിൽ ഇത്ര ......
Anu. 😭😭😭😭👎😬👎🖕🖕🖕🤚🤚🖕🤚🤚🤚🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕👎🍈
രത്‌നമ്മയുടെ വിഷയത്തിൽ അവസാന നിമിഷം twist കൊണ്ടുവന്നതായി അറിയുന്നു. കഥയറിയാത്തവർ പ്രതീക്ഷിക്കുന്നതും, കഥയറിയുന്നവർ പ്രതീക്ഷിക്കാത്തതുമാണ് അത്. 😮
Vimal Ramachandran ratnamma veenduvicharam varumayrkkum
Vimal Ramachandran ,ഇനി രത്നമ്മേനെ കാണിക്കില്ലേ ?അതുപോലെ,വിജയമ്മ ,മക്കൾ,ചന്ദൃമതി ഇവരെയൊക്കെ കഴിയുന്നതിനു മുൻപ് ഒന്ന് കാണിക്കണമായിരുന്നു..
Sreekutty, എല്ലാവർക്കും സന്തോഷവും സംതൃപ്തിയും തരുന്ന കാര്യമാണ്. അങ്ങനെയൊരു ശുഭപര്യവസാനം ആണല്ലോ വേണ്ടതും. 🙂
Sandhya, എല്ലാവരും ഒത്തുകൂടുന്ന സന്ദർഭം ഉണ്ടാവും ക്ലൈമാക്സിൽ. 😉
ഓ അപ്പൊ നിങ്ങള്‍ ആരാന്നു പറയില്ല ല്ലേ സീരിയല്‍ അവസാനിക്കുന്ന ദിവസം പോലും.?
നല്ലത്
മുരളി ഈ തടിയെ ഉള്ളു
ശരിയാണ്
Jani mol.pavom aanu achamma.yum.pavom aanu.😢
avalude oru abhi pavam madhu
Kasthooriman le kavya pole thonnyo
janide mantri stanam poyal aa surendran...joshi vargese ok eni revenge edukan varuo?? 😖😖😖
sagarelyas never
abhiye kanda karana jani egane parayan
👍👍👍👍
Têm como eu assistir
Frfh
😮😮😮
****onnum cheyyaan swananthryamillaatha padavi enthinaa?
Supper5
sooper aaakunnuuu
Sarasammakku maravi rogam vendayirunnu.
Ys avarum kananyrn ratnama narahikunath
Athe ..e rogam avark oru anugraham pole aayi
Yea madhu unclenodum pratapan chettanodum oke kurachoody polite n obedient aavam thonunu jani baakhy ulorodu ok
hhhhhhoooo
ith namuke esidamayi
wait cheyyuva enthakumenn
enikku thonnunnu ratnammakku vattaavumennu....
athu vendarunnu .avar subodhathode venam.retnammayude ammaye kandille maravi pattiyath.ath oru sugaam stills.janiyude nalla life avar bodhathode kaananam
Ys
storyyyy
നല്ല കഥ
kettipidichu erunno abhiye
😋
Jaani Chechi Resign Chaithu🥺
Ok 21:34
Hai good night
❤🎉😂
Bilal
😭
ee kurisine pidichu kettandayirunnu ennu madhu karuthumo avo?
മധുവിന് അർഹതപ്പെട്ട സ്ഥാനം അവൾ ബാഹ്യസമ്മർദ്ധം കൂടാതെ ഒഴിഞ്ഞു കൊടുക്കുന്നതിലും, സ്വപ്രയത്നം കൊണ്ട് ഒരു സ്ഥാനം നേടിയെടുക്കാനുള്ള ദൃഢനിശ്ചയത്തിലും, അയാൾക്ക് അവളോട് മതിപ്പും, ആദരവുമാണ് തോന്നുക.
hai
Sham Sham77 v
adyamayit
Jo3r 5
vijayamma ille Avar anu summer palace enna filmil predham.kanddu nokku. Please reply me.😊
Hanna Jebin summer palace horror movie ano..? athe veroru payyananallo? Afzal anganeyentho anu name?
Yes👍
Super
CT
GTV
B
Bu
See pictures of
second
Vvvb
Hi dears super serial aanu.2024 il njan kanu nnu du jani.mol.pavom aanu.vijayamma jani molodu.kanicha dhushhtta ttha ra thinu deivom kodu tha shhik shha aanu ethu madhu sir super aanu madhu si r minister aakan yogiananu super.
മധു janiyude ആരാണ്
ജാനിയുടെ അമ്മയുടെ മുറചെറുക്കൻ ആണ് മധു
Zabinzamil
E
പണ്ടാര എപ്പിസോഡ്
Ok
ith orumathiri tharkkutharam parayunnapole aanallo janakiyude samsaram
Janakiyude bandhukkal nallavaralla. Avar muthashane nallathupole drohichu. Janikkuttiyodum avar athuthanneya cheythath. Aswathykkutiyude makal a veetil oru adhikappettavan thudangiyapol jani pinne enth cheyum. Aswathy cheytha thettinu jani enthu pizhachu. Muraliyum mattu sahodarangalum bharyayum makkalum janiyod cheythath anyayamanu. Athinu janiye arum kuttappeduthenda karyamilla.
Tt5t
ജാനകി പ്ലീസ് രാജാവാകരുത്
റെവന്യൂ മിനിസ്റ്റർ നേരിട്ട് സസ്പെൻട് ചെയ്ത ഒരു കീഴുദ്യോഗസ്‌ഥന്, അതേ മന്ത്രി അറിയാതെ വീണ്ടും സർവീസിൽ കയറാനൊക്കുമോ
മന്ത്രി അറിയാഞ്ഞിട്ടല്ല, പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല, കാരണം ആ ഉദ്യോഗസ്ഥർ മുന്നണിയിലെ വലിയ പാർട്ടികൾക്ക് വേണ്ടപ്പെട്ടവർ ആയിരിക്കാം. ആ പാർട്ടികളെ സ്വാധീനിച്ചായിരിക്കും തിരികെ കയറിയത്. ചെറിയ കക്ഷിയിലെ MLA മാത്രമായ ജാനകി എതിർക്കാൻ നോക്കിയാൽ അത് മുന്നണി ബന്ധങ്ങളിൽ അലോസരം ഉണ്ടാക്കും.
Vimal Ramachandran ശരിയായിരിക്കാം, but അത് വകുപ്പ് മന്ത്രിയുടെ കഴിവില്ലായ്മയായെ ജനം കാണൂ. സ്വന്തം വകുപ്പിലെ കാര്യങ്ങളുടെ അവസാന വാക്ക് വകുപ്പ് മന്ത്രിയുടേത് തന്നെ ആയിരിക്കണ്ടേ..
ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയം, നേർവഴിക്കല്ല കാര്യങ്ങൾ നടക്കുക. മന്ത്രിമാർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും നടക്കില്ല, കൈയിൽ കൂച്ചുവിലങ്ങു ഇട്ടപോലെ പല താൽപര്യങ്ങൾക്കും അനുസരിച്ചു തുള്ളേണ്ടി വരും. ജാനി കർക്കശമായ നിലപാടുകൾ എടുക്കുമ്പോൾ അത് മധുവിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. അവൾ എല്ലാം ഇട്ടെറിഞ്ഞു പോകാനുള്ള ഒരു കാരണവും അതാണ്.
agreed as forcefully. ഒന്നു കൂടി അറിഞ്ഞോട്ടെ, ആ ജോഷി വർഗീസിന്റെ സൂയിസൈഡ് എന്താ വേണ്ടാന്നു വെച്ചെ
ജോഷി വർഗീസിന്റെ ഏത് suicide?
ഇപ്പോഴത്തെ ജാനിയുടെ പേര് അറിയാമോ
Monisha
Maneesha
മോനിഷ
Monisha
@@cherrieshomefreshcakes5513 Monisha
"
janik abhiye kittanam avalude oru sooked abhi maatti kodukkum
Seria bom se foce prasileiro goste de assistir alguns Aida não consegui assistir dó namorado dela ó que aconteceu é sobre os acontecido com namorado da irmã dela Mem sobre a morti da irmã
first
rinsy.mol.RS
Rin.sy R.S Rinsy R.S
Kgrnc
Boring
Superrr 👍❤️
superrr akkunnunduu
Nice
പണ്ടാര എപ്പിസോഡ്
kollammm