വറുത്തരച്ച നാടൻ കോഴി കറിയും പിടിയും | Rice Dumplings In Chicken Curry - Pidiyum Kozhiyum

Поділитися
Вставка
  • Опубліковано 26 жов 2020
  • Ingredients for chicken curry
    Chicken -1 kg
    Mustarde seed-1/2 tsp
    Onion-3 nos
    Green chilli-3 nos
    Ginger-1 medium
    Garlic - 10 or 12 petals
    Tomato - 2 nos
    Curry leaves-2 sprig
    Turmeric powder -1/2 tsp
    Chilli powder-2 tbsp
    Coriander powder-1 ½ tbsp.
    Black pepper powder-1 tbsp
    Grated coconut -1/2 piece
    Coconut milk-1/2 cup
    Fennel seed- 1 tsp
    Cinnamon- 1 med
    Cloves-3 nos
    Cardamom-3 or 4 nos
    Star anise- 3 or 4 nos
    Salt - to taste
    Oil- for cooking
    Rice dumpling ingredients
    Rice flour-1 kg
    Grated coconut- ½ cup
    Coconut milk-1/2 cup
    Curry leaves-2 sprig
    Pearl onion -8 or 9 nos
    Cumin seed- /2 tsp
    Salt to taste
    Chicken curry preparation
    First we clean and wash the chicken pieces ,drain the excess water and set a side
    Then we take a pan add grated coconut and sauted some minutes till they turn golden
    brown
    Then let it cool and then grind to a fine paste ,keep it in a side.
    Again we grind garam masala like (cardamom,cinnamon, cloves etc) in to fine paste
    Then we crushed the ginger and garlic into paste
    Heat oil in a pan add mustard seed, then they crackled ,add sliced onion green chilli,ginger
    garlic paste and curry leaves ,saute until the onion turns light golden colour
    Add chilli powder,coriander powder ,black pepper powder ,turmeric powder,grinded
    coconut paste garam masala pate and salt mix well and saute some minutes
    Then we add tomato and saute for some minute till they soft
    Add chicken pieces add water and mix well,cover and cook untile the chicken is ready
    Then we add thick coconut milk mix well and turn off the flame.
    Rice dumpling preparation
    First we crush the cumin seed and pearl onion ,and set a side.
    Add water in a large pan .add crushed cumin seed and pearl onion ,bring this to boil ,keep it
    in a side.
    Take another pan add rice flour ,coconut and curry leaves sauted well and remove from
    heat
    Then add boiled to the rice flour and coconut mixture and mix well and make it in to a
    dough.allow it to cool down .
    Then we prepare small sized balls from this and slide it into the hot water and bring it to a
    boil
    Then add small amount of rice flour and second coconut milk ,mix well with out lumps.add
    into the rice dumling mixture and cook well
    Finally we add thick coconut milk and mix well
    Turn off the flame and serve with chicken cuirry
    Enjoy the taste of kerala style pidi and chicken curry
    ചിക്കൻ കറി ചേരുവകൾ
    ചിക്കൻ കറി റെസിപ്പി
    ചിക്കൻ - 1 കിലോ
    കടുക് - 1 / 2 tsp
    സവാള - 3
    പച്ചമുളക് - 3
    ഇഞ്ചി - 1
    വെളുത്തുള്ളി - 10 , 12
    തക്കാളി - 2
    കറിവേപ്പില - 2 തണ്ട്
    മഞ്ഞൾപൊടി - 1 / 2 tsp
    മുളക്പൊടി - 2 tbsp
    മല്ലിപൊടി - 1 1 / 2 tbsp
    കുരുമുളക്പൊടി - 1 tbsp
    ചിരകിയ തേങ്ങ - 1 / 2
    തേങ്ങ പാൽ - 1 / 2 കപ്പ്
    പീരുംജീരകം - 1 tsp
    കറുവപ്പട്ട - 1
    ഗ്രാമ്പു - 3
    ഏലക്ക - 3 , 4
    തക്കോലം - 3 , 4
    ഉപ്പ്
    എണ്ണ
    പിടി ചേരുവകൾ
    അരിപൊടി - 1 കിലോ
    ചിരകിയ തേങ്ങ - 1 / 2 കപ്പ്
    തേങ്ങ പാൽ - 1 / 2 കപ്പ്
    കറിവേപ്പില - 2 തണ്ട്
    ചെറിയ ഉള്ളി - 8 , 9
    ജീരകം - 1 / 2 tsp
    ഉപ്പ്
    ചിക്കൻ കറി റെസിപ്പി
    ആദ്യം ചിക്കൻ നന്നായി കഴുകി വെയ്ക്കുക
    ഒരു ചട്ടിയിൽ ചിരകിയ തേങ്ങ ഇട്ട് വറുത്ത എടുക്കുക
    വറുത്ത തേങ്ങ നന്നായി അരച്ച എടുക്കുക
    ഗരംമസാല ( ഏലക്ക , കറുവപ്പട്ട , ഗ്രാമ്പു … ) എന്നിവ നന്നായി അരച്ച എടുക്കുക
    ഇഞ്ചി , വെളുത്തുള്ളി നന്നായി അരച്ച എടുക്കുക
    ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
    ഇനി അതിലേക്ക് അരിഞ്ഞ വെച്ച സവാള , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി ചതച്ചത് , കറിവേപ്പില എന്നിവ ചേർത്ത നന്നായി വഴറ്റുക
    ഇനി അതിലേക്ക് മുളക്പൊടി , മല്ലിപൊടി , കുരുമുളക്പൊടി , മഞ്ഞൾപൊടി , അരച്ച വെച്ച തേങ്ങ , ഗരം മസാല എന്നിവ ചേർത്ത നന്നായി ഇളക്കുക
    അരിഞ്ഞ വെച്ച തക്കാളി കുടി ചേർത്ത വഴറ്റുക
    ഇനി അതിലേക്ക് അരിഞ്ഞ വെച്ച ചിക്കനും വെള്ളവും ചേർത്ത അടച്ച വെച്ച 15 മിനിറ്റ് വേവിക്കുക
    ചിക്കൻ വെന്ത കഴിയുമ്പോൾ അതിലേക്ക് തേങ്ങാപാൽ കുടി ചേർത്ത അടുപ്പിൽ നിന്ന് ഇറക്കുക
    പിടി റെസിപ്പി
    ആദ്യം ജീരകം , ചെറിയഉള്ളി അരച്ച വെയ്ക്കുക
    ഇനി ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച അതിലേക്ക് ജീരകം , ചെറിയഉള്ളി ചേർത്ത തിളപ്പിക്കുക
    ഇനി ഒരു ചട്ടിയിൽ അരിപൊടി , ചിരകിയ തേങ്ങ , കറിവേപ്പില എന്നിവ ആദ്യം കൈ കൊണ്ട് നന്നായി യോജിപ്പിച്ച എടുക്കുക
    ഇനി ഒരു ഉരുളിയിൽ അരിപൊടി ഇട്ട് വറുത്ത എടുക്കുക
    വറുത്ത എടുത്ത് മാവിൽ തിളപ്പിച്ച വെള്ളം ഒഴിച്ച ചൂടോടെ കുഴച്ച എടുത്ത് തണുക്കാൻ വെയ്ക്കുക
    കുഴച്ച വെച്ച മാവ് ചെറുതായി ഉരുട്ടി എടുക്കുക
    ഉരുട്ടി എടുത്ത് മാവ് തിളക്കുന്ന വെള്ളത്തിൽ ഇട്ട് ഇളക്കുക
    ഇനി അതിലേക്ക് കുഴച്ച മാവിൽ കുറച്ച എടുത്ത് അതിൽ രണ്ടാം തേങ്ങാപാൽ ഒഴിച്ച നന്നായി ഇളകി എടുത്ത് തിളക്കുന്ന പിടിയിൽ ഒഴിക്കുക
    നന്നായി തിളച്ച കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക
    പിടിയുടെ കൂടെ നാടൻ ചിക്കൻ കറിയും തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

КОМЕНТАРІ • 177

  • @-90s56
    @-90s56 3 роки тому +120

    നല്ല വറുത്തരച്ച കോഴി കറിയും അതോടൊപ്പം പിടിയും എല്ലാത്തിലും ഉപരി നല്ല അടിപൊളി മഴയും എല്ലാം കൊണ്ടും ഒരു കിടു വൈബ് 😍🥰

  • @snp-zya
    @snp-zya 3 роки тому +56

    ഹെഡ്സെറ്റ് കുത്തി കാണുന്നവർക്ക് എല്ലാ സൌണ്ടും നല്ല അടിപൊളിയായി ആസ്വദിക്കാൻ കഴിയും
    അതുകൊണ്ട് പ്രത്യേകിച്ച് അവതരണം വേണ്ട ഇവിടെ !

  • @dhanisharajeeshdhanisha7829
    @dhanisharajeeshdhanisha7829 3 роки тому +21

    നല്ല മൺപാത്രങൾ. തനി നാടൻ രീതിയിൽ തയാറാക്കിയ ഭക്ഷണവും 🤤🤤🤤

  • @saumyam9804
    @saumyam9804 3 роки тому +59

    അമ്മച്ചിയുടെ വീഡിയോ വരാൻ കാത്തിരുന്നവർ ലൈക്‌ അടി

  • @aparna_appuu
    @aparna_appuu 3 роки тому +19

    ദേ അമ്മ പിന്നേം വന്നു എന്നെ കൊതിപ്പിക്കാൻ..😒😒😒അടിപൊളി combination ആണ് chicken കറിയും പിടിയും 😋😋😋😋😋

    • @sobhamohan6795
      @sobhamohan6795 3 роки тому +1

      അമ്മെ എന്താ സുഖം അല്ലേ നല്ല അടീ പൊളി കറിയും പിടിയും എല്ലാ നന്മയു ഈശ്വരൻ തരട്ട് മുറ്റത്തുട് ഒരാൾ നടക്കുന്നത് കണ്ടു പിന്ന് നേക്കുമ്പോൾ ചട്ടിയിൽ ഇരിയ്ക്കുന്നു. നാട ൻ ഭക്ഷണ സ്റ്റെ യിൽ

  • @salicasrod208
    @salicasrod208 3 роки тому +7

    എന്തൊരു നാച്ചുറല്. മഴ പക്ഷികളുടെ സൗണ്ട് ആഹാ
    😍😍💖💖

  • @suneeshkappil5804
    @suneeshkappil5804 3 роки тому +3

    നാട്ടിൻപുറ രുചിയുടെ ഒരു കലവറ ആണ് അമ്മയുടെ പാചകം എപ്പോളും എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപെടുന്ന നാടൻ ശൈലി ദൈവാനുഗ്രഹം ഉണ്ടാകട്ടെ അമ്മക്ക് എപ്പോളും

  • @AbdulRauf.
    @AbdulRauf. 3 роки тому +26

    *Notification കണ്ടിട്ട് ഓടി വന്നവര് ഉണ്ടോ 😍*

  • @knv9090
    @knv9090 2 роки тому +2

    No blenders, pressure cookers, gas stoves -- amazing work. My mother used to cook like this on a wood-burning stove, long ago.

  • @rahulkp8073
    @rahulkp8073 3 роки тому +8

    അമ്മാമ്മേ വല്ലാതെ കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋😋

  • @bharathidarshanram249
    @bharathidarshanram249 3 роки тому

    Amma unga samayal ellam excellent enaku romba pidichiruku t q amma. 👍👍👌👌👌

  • @njaeelamgulati971
    @njaeelamgulati971 3 роки тому +2

    Excellent cooking wonderful clay pots you ar great amma

  • @sajirp1241
    @sajirp1241 3 роки тому +1

    Vedios ellam nalla eshttaan traditional cooking 😍grandma super👍

  • @susyandrews8166
    @susyandrews8166 3 роки тому +3

    Ammachiyude ellam dish very nice

  • @musayyabmuju4472
    @musayyabmuju4472 3 роки тому +22

    അടിപൊളി 😋😋 ഒരു ദിവസം നിങ്ങടെ നാടും വീടും വിശേഷങ്ങൾ ആയി ഒരു vlog ചെയ്യണേ

  • @nandhanaa.u8029
    @nandhanaa.u8029 3 роки тому +2

    നല്ല കോഴിക്കറിയും പിടിയും 🥰 super😘👩‍🍳👩‍🍳👩‍🍳👩‍🍳👩‍🍳👩‍🍳👩‍🍳

  • @OruMarunadanKitchen
    @OruMarunadanKitchen 3 роки тому

    നല്ല അവതരണം. ഇതുപോലെ മായം കലരാത്ത വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. 👌👌👌👍😀

  • @sheelasworld1486
    @sheelasworld1486 3 роки тому

    Brilliant making. Well done .I think she is very hardworking person

  • @alicebabu279
    @alicebabu279 3 роки тому +4

    Lovely clay pots. From where it is brought and you are so peaceful.

  • @ritadorthy47
    @ritadorthy47 3 роки тому

    All dishes and the way of cooking itself is so healthy..

  • @bhagyalakshmi4589
    @bhagyalakshmi4589 3 роки тому

    Njan kozhukkattayum chiken curryum kazhichitund😋😋

  • @kalpanavishwanath4024
    @kalpanavishwanath4024 3 роки тому +3

    Amma , I like to see all your vlogs...Your cutting skill itself is amazing to watch.,😍👌👍

  • @devudevutty6180
    @devudevutty6180 3 роки тому +2

    എന്റെ പൊന്ന......മ്മേ........ 😍😍😍😍😋😋😋😋😋😋😋👍👍👍👍👍👍👍👌👌👌👌👌👌👌👌👌❤❤❤❤
    കണ്ടിട്ടു കൊതിയാവുന്നേ....

  • @hdstatus2197
    @hdstatus2197 3 роки тому +3

    ഇതാണ് vibe😍😍😍😍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 роки тому

    Super പിടിയും കോഴിക്കറിയും 👌😋

  • @mabybyju7494
    @mabybyju7494 3 роки тому +4

    I can imagine it's taste😋😋😋😋😋😋😋

  • @sapnapillai9086
    @sapnapillai9086 3 роки тому +5

    The sounds and cutting skills are excellent and her dedication in doing her work quietly is wonderful🥰

  • @karthireveur5996
    @karthireveur5996 2 роки тому

    ഇതൊക്കെയാ Satisfying Video💛💛
    ഒന്നും മിണ്ടാതെ നിന്ന് food ഉണ്ടാക്കുന്ന ഈ അമ്മച്ചിയാ ഞങ്ങടെ hero

  • @dileeptoms1539
    @dileeptoms1539 3 роки тому

    Adipoli ,njan undakki nokki 😋😋😋

  • @ponnu9308
    @ponnu9308 3 роки тому +2

    Innu njan ammayodu paranjathe ullu pidiyum chicken curry um undakkarunnennu 😂😂 appo dhee ethi🤩🤩

  • @jasminjose9820
    @jasminjose9820 3 роки тому +1

    അടിപൊളി ആണേ... അങ്ങോട്ട്‌ വന്നാലോ.. 😍😍😍

  • @molgyantony4139
    @molgyantony4139 3 роки тому +1

    superrr ammmmmaaaa...
    so yummmmy recipieeeee

  • @sruthysruthy1300
    @sruthysruthy1300 3 роки тому +1

    No dialogue ,simple and humble

  • @devillainbichutty301
    @devillainbichutty301 3 роки тому +2

    Nalla nadan kozhiiiiii kariiiiiiii😋😋😋😋😋😋

  • @user-dd5nr5gw5n
    @user-dd5nr5gw5n 3 роки тому +6

    Amma e manpatrangal evide ninnu vangunnu?good.....

  • @Vanchinad
    @Vanchinad 3 роки тому

    Super Amma .

  • @anushkaanushek1643
    @anushkaanushek1643 3 роки тому +1

    Adipoli super 🥰🥰🥰🥰

  • @swapnavv1938
    @swapnavv1938 3 роки тому +2

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള പിടി

  • @rajis6244
    @rajis6244 3 роки тому

    Video nannayittundu amma👌👌👌👌👌

  • @2030_Generation
    @2030_Generation 2 роки тому

    Nice ആണല്ലോ.... 👌

  • @Achusvlog-nh1er
    @Achusvlog-nh1er 3 роки тому

    സൂപ്പർ ചേച്ചി 👍👍👍👌👌♥️😍😘😘

  • @hasnaajmal4550
    @hasnaajmal4550 3 роки тому

    Wow adipoli..✌️😋

  • @manuageena
    @manuageena 3 роки тому +1

    Supper Amma 💕👍🏼😋😋

  • @sarithar7589
    @sarithar7589 3 роки тому

    Kazhichittilla kandittu kothiyakunnu

  • @abhiandathuchannel2241
    @abhiandathuchannel2241 3 роки тому +1

    സൂപ്പർ

  • @josnaantony3555
    @josnaantony3555 3 роки тому +3

    Good vibe 😇

  • @sreejageorge4840
    @sreejageorge4840 3 роки тому +1

    Ammayude kathi fan

  • @renukarameshmalviya9708
    @renukarameshmalviya9708 3 роки тому +1

    മിസ്സ്‌ യൂ മൈ കോട്ടയം 💕😍

  • @hamnascreation6909
    @hamnascreation6909 3 роки тому +1

    Ente ponnooo😋😋😋

  • @saleeshtm9611
    @saleeshtm9611 3 роки тому

    Super ammachi🥰🥰🥰😘😘😘😘😘😘😘😘

  • @sudhacs3625
    @sudhacs3625 3 роки тому +1

    Adipoli

  • @aswathyp8136
    @aswathyp8136 3 роки тому +36

    പിടി കഴിച്ചിട്ടില്ല 😒😒കണ്ടിട്ട് കൊതിയാകുന്നു ☹️☹️☹️

    • @ranjithranjus9386
      @ranjithranjus9386 3 роки тому +1

      Kothi aayitt kaaryamilla amma undakkunna recipe onnu try cheyy chechi

    • @kingofking5809
      @kingofking5809 3 роки тому +1

      Njanum kazhichitilla🤢

    • @cmcm2510
      @cmcm2510 3 роки тому +1

      Njanum kazhichattilla

    • @ponnuzzzkevin664
      @ponnuzzzkevin664 3 роки тому

      Kottayam achayanmarude main items aanu

  • @silpasivan1226
    @silpasivan1226 3 роки тому +3

    എന്തോ ഈ വീഡിയോ കണ്ടിരിക്കാൻ പ്രത്യേക രസമാണ് ❤️

  • @rohinibivinadhyasree231
    @rohinibivinadhyasree231 3 роки тому

    Polichu😋😋😋

  • @sreejitht.s5220
    @sreejitht.s5220 3 роки тому +47

    അമ്മയുടെ മകൻ ഇപ്പോൾ തടിച്ചു ഉണ്ടപ്പൻ ആയിട്ടുണ്ടാകും അല്ലെ...🤣🤣🤣 ഫുഡ്‌ 👌👌🤣🤣🤣

  • @k.r2617
    @k.r2617 3 роки тому

    Hard working ammachi

  • @headsetsonly8647
    @headsetsonly8647 3 роки тому +1

    പൊളിച്ചു

  • @godislovegodislove8390
    @godislovegodislove8390 2 роки тому

    Super very good

  • @itsmeshintusshintu7185
    @itsmeshintusshintu7185 3 роки тому

    പൊളിച്ചു 🥰🥰🥰🥰

  • @3sisterchanel110
    @3sisterchanel110 3 роки тому +1

    Super Amme

  • @2030_Generation
    @2030_Generation 2 роки тому

    പിടിയും... കോഴി കറിയും.... ❤

  • @devillainbichutty301
    @devillainbichutty301 3 роки тому +5

    First comment 😂👌😍

  • @jefrinjelfingiju7553
    @jefrinjelfingiju7553 3 роки тому

    വായിൽ വെള്ളം വരുന്നുണ്ടോ. കൊതി ആയിട്ടു വയ്യേ.🤤🤤🤤

  • @angelhouse8570
    @angelhouse8570 3 роки тому +1

    Wow 😋😋

  • @imthiyazabu4141
    @imthiyazabu4141 3 роки тому

    Powli 😍🔥

  • @amalasmohan8905
    @amalasmohan8905 3 роки тому +1

    Yummy yummy 😋

  • @anjanaarjun7101
    @anjanaarjun7101 3 роки тому +1

    Nadan style😍😍😍😍😍

  • @renesmeekim5219
    @renesmeekim5219 3 роки тому +1

    New subscriber✌️

  • @kasturipillay6626
    @kasturipillay6626 2 роки тому

    Party you make me scared. The huge knife 😀 but I love your cooking. 🥰

  • @jincyjose1660
    @jincyjose1660 3 роки тому

    Hi chechi adipoli anatto

  • @MinnalTrOllen
    @MinnalTrOllen 3 роки тому +2

    *Ufff പൊളി...* ❤️😍🔥

  • @Geethavijayan34
    @Geethavijayan34 3 роки тому

    Superb ammme

  • @vijitha2374
    @vijitha2374 3 роки тому

    അടിപൊളി

  • @villagefood1357
    @villagefood1357 3 роки тому +1

    সত্যি অসাধারণ হয়েছে দিদা রান্না।

  • @sherinjairaj7046
    @sherinjairaj7046 3 роки тому

    Super ammichi💕❤😘

  • @akhilaap3321
    @akhilaap3321 3 роки тому

    Spr😍

  • @jinysudhin2977
    @jinysudhin2977 3 роки тому +1

    😋😋

  • @georgegesword4999
    @georgegesword4999 3 роки тому

    Super

  • @fathimasalim2579
    @fathimasalim2579 3 роки тому +21

    Ithuvare pidi kazhikkathavarundo

  • @nilamj-suvithamj9237
    @nilamj-suvithamj9237 3 роки тому +2

    ഒരു അടൂർ film കാണുന്ന സുഖം....👍

  • @rajanibabu7232
    @rajanibabu7232 3 роки тому

    Amma👌

  • @bijoythomas789
    @bijoythomas789 3 роки тому

    Nice

  • @vijaybabu325
    @vijaybabu325 3 роки тому

    Thenga vellam kalayandayirunnu

  • @sunderksheeba9719
    @sunderksheeba9719 3 роки тому

    Nadan kariyayathu njannayi nadan kozi ennayirunnenki pani paliyene

  • @magicediting8190
    @magicediting8190 3 роки тому +1

    Amma da pajakam adi pozhi yaanu ...amma pajakam kandittu adhupola thanne nangalum cheyuthu nookum.........all is suprr....the great chef...😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @deepthys00raj91
    @deepthys00raj91 3 роки тому +1

    അമ്മാമ്മേ, വെജ് ബിരിയാണി റെസിപ്പി എന്നേലും ഇടണേ

  • @johnysclassroom356
    @johnysclassroom356 3 роки тому

    കൊതിപ്പിക്കും കുക്കിംഗ്

  • @sijikrishna3837
    @sijikrishna3837 3 роки тому

    😋😋😋

  • @abhiramiv.a8852
    @abhiramiv.a8852 3 роки тому

    Amma cheyunna reethikl oky ntho resan kndirikn.cheyuna knumbo nik cheynthonnarund.but cheyRila😜.but iny njn chyum😁

  • @nikzniki6643
    @nikzniki6643 3 роки тому

    😋😋😋😋😋

  • @minisuresh816
    @minisuresh816 2 роки тому

    Super അമ്മയുടെ cooking മൺ പാത്രങ്ങൾ മനോഹരം ഇത് എവിടെനിന്നും വാങ്ങുന്നതെന്നു പറയാമോ

  • @messifans6170
    @messifans6170 3 роки тому

    🤤🤤🤤🤤

  • @jithinsabu4314
    @jithinsabu4314 3 роки тому

    😋❤️😍

  • @divyakrishnan713
    @divyakrishnan713 3 роки тому

    🤤🤤🤤

  • @raseenariyas8073
    @raseenariyas8073 3 роки тому

    Sprr🤤🤤🤤🤤

  • @indhravishnu1900
    @indhravishnu1900 3 роки тому

    Ammae slowaetu ingredients parauga love u mummy

  • @Traval_vibe
    @Traval_vibe 3 роки тому

    Undakunath oke adipoliya but Kurach soundil paranjal Kollam aayirunnu

  • @hariknair7225
    @hariknair7225 3 роки тому

    Enthokkeyanu cherkkunnathenn paranjal nannayirunnu.

  • @sujathaharidasply8526
    @sujathaharidasply8526 3 роки тому

    Naice

  • @JalsiyariyasS
    @JalsiyariyasS 3 роки тому

    Avide aduth aruviyundo