അൽഹംദുലില്ലാഹ്.. നസ്റുദ്ധീൻ സഖാഫി കോട്ടയം♥️.. ഈ കഴിഞ്ഞ റമളാനിൽ അവിചാരികമായി ഒരാളുമായി വിഡിയോ കോളിൽ എയർപ്പെടുകയുണ്ടായി.. എന്റെ നാട്ടിലെ പഴയ കാല സംഘടന ചരിത്രമെല്ലാം പറഞ് ഏകദേഷം 2 മണിക്കൂറോളം നീണ്ടു നിന്ന സംഭാഷണത്തിൽ അവരുടെ ചെറുപ്പകാലത് നസ്രുദീൻ സഖാഫിയെ നാട്ടിൽ പ്രഭാഷണത്തിന് കൊണ്ടുവന്ന കഥയും അതുകൊണ്ട് ഉണ്ടായ മാറ്റങ്ങളും എല്ലാം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരു ചരിത്ര ഗവേഷകനെ പോലെ അക്കമിട്ട് സമകാലിക വിഷയങ്ങളിൽ ഇടപെടാൻ അപാരമായ കഴിവുള്ള പണ്ഡിതൻ. അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ
തുടക്കം കേട്ടു.പിന്നെ മുഴുവനും കേട്ടു.അൽഹംദുലില്ലാഹ്.എന്തെല്ലാം അറിവുകൾ.മാഷാഅള്ളാഹ്.സൂപ്പർ സ്പീച്ച്.ഇസ്ലാമിനെ കുറിച്ച് അറിയാത്തവർക്കും അറിഞ്ഞവർക്കും ഈ സ്പീച്ചൊന്ന് കേൽക്കുന്നത് നല്ലതാവും.അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കട്ടെ.ആമീൻ
@@koya1555 ഇത് ആരോ പറഞ്ഞത് നീയും പറയുന്നു. വിശ്വസിക്കുന്നു. അത് ശരിയല്ല. കോടാനകോടി മുസ്ലിംകൾ പൊട്ടൻമാരാണ് എന്ന് നിങ്ങൾ പറഞ്ഞാൽ ആരായിരിക്കും യദാർത്ഥ പൊട്ടൻ.എല്ലാവരോടും ഖുർആൻ പറഞ്ഞ ആദ്യ വചനം തന്നെ ഇഖ്റഉ നീ വായിക്ക് എന്നാണ് വായിക്കരുത് എന്നാരും പറഞ്ഞിട്ടില്ല.
ഇങ്ങനെയാവണം ദീനീ പ്രബോധനം.ദുനിയാവിലെ ജീവിതത്തിനു വേണ്ടി എല്ലാവരുടെയും നല്ല സർട്ടിഫിക്കറ്റ് നേടുവാനും സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനും ദീനിൽവിട്ടുവീഴ്ച ചെയ്യുന്നവർ,മതത്തിൽ ഇല്ലാത്തതു കൂട്ടിച്ചേർക്കുന്നവർ, ഉള്ളത് വെട്ടി മാറ്റുന്നവർ അറിയണം. അല്ലാഹു തിരിച്ചറിവു നൽകി ഹിദായത്തിലാക്കട്ടെ...
ഹൈന്ദവനും ക്രസ്ത്യാനിയും മുസ്ലീമും ഇത് കേട്ട് പ്രവർത്തിച്ചാൽ ഇന്ത്യയിൽ എല്ലാവർക്കും സമാധാനത്തോ ടെ ജിവിക്കാം.. അന്ത്യനാളിൽ അല്ലാഹു വിന്റെ കോടതിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.. സൂപ്പർ പ്രസംഗംماشاء الله👍👍👍🌷🌷🌷 അള്ളാഹുവെ ഉസ്ത്താതിന് ദീർയ്യായുസ്സ് നൽ കണെ... ദുൻയാവും ആ ഖിറവും സന്തോഷത്തിലാക്കണെ...امین۔۔۔
പിന്നെ ഏത് വിഭാഗത്തിൽ പെട്ട പണ്ഡിതനാണ് എങ്കിലും വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള പണ്ഡിതന്മാരാണ് നമുക്ക് വേണ്ടത് അല്ലാഹു അയാൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ നമ്മുടെ എല്ലാ പണ്ഡിതന്മാരും ഇതുപോലെ ശക്തമായി നമ്മുടെ ഖുർആനും ഹദീസും പ്രവാചകൻമാരുടെ ശൈലികളും ഇസ്ലാമിന്റെ ശൈലികളും നമ്മുടെ മുസ്ലിം സഹോദരങ്ങൾക്ക് എത്തിച്ചു കൊടുക്കണം അതുകൊണ്ട് നമ്മുടെ പണ്ഡിതൻമാരും അറിയാം സത്യം കൊണ്ട് ഒരു കാരണവശാലും ആരെയും ദ്രോഹിക്കാനോ ചീത്ത പറയും ഒന്നും ചെയ്യരുത് നമ്മൾക്ക് ഖുർആൻ പ്രവാചകൻ അനുയായികളെ ഖുർആനിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം മോന്റെ കയ്യിലാണ് അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് അവൻ അവൻ എല്ലാം കണ്ടു കൊണ്ടിരിക്കുന്നു ഉണ്ടല്ലോ അതുകൊണ്ട് ഏത് ഏതു വമ്പൻ ഉം പുഴുക്കൾ ചാവുന്നത് പോലെ ആകുന്ന സമയം വരാനുണ്ട് എല്ലാവരും ക്ഷമിക്കുക അഭി നോട് പ്രാർത്ഥിക്കാം നിങ്ങൾ കണ്ടില്ലേ പാറപ്പുറത്ത് ചത്തു കിടക്കുന്നത് പോലെ കിടക്കുന്നത് കണ്ടില്ലേ അത് അതുകൊണ്ട് ആരും ഒന്നും ഒന്നും സംസാരിക്കാതെ നമ്മുടെ മാതൃ രാജ്യമാണ് നമ്മുടെ രാജ്യം നമ്മൾ ആളുകളാണ് നമ്മൾ സത്യത്തിന് ആളുകളാണ്
ഈ പ്രഭാഷണം എന്റെ ഡയറിക്കുറിപ്പാക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാം ഉണ്ട് ഒന്നും പോയില്ല. കുറിപ്പില്ലാത്ത ഈ ഭാഷണം അദ്ദേഹത്തിന്റെ അറിവിന്റെ അപാരതയെ തുറന്നു കാണുന്നു. അള്ള ഖൈറിലാക്കട്ടെ.
ഇതുപോലെ പ്രകാശം ചൊരിയുന്ന ചരിത്രസത്യങ്ങൾ ഇരുട്ടിന്റെ മൂലകിലേക്കു തള്ളി മൂടിയിട്ടാലും അതു സ്വയം പ്രകാശിതമായി നിലനിൽക്കുകയും അതു വെളിപ്പെടുകയും ചെയ്യം.ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്...
മുള്ളൂർക്കര കോറിയപ്പോൾ ചില മരത്താൻ മാർ കാന്തപുരത്തേയും അദ്ദേഹത്തിന്റെ കോളെജിനെയും തെറി പറഞ്ഞു.ഇത് കേട്ടാൽ അവർ തിരിച്ചു നല്ലത് പറയട്ടെ. അവനാണ് യഥാർത്ഥ മനുഷ്യൻ.
Kuriakose Abraham islam ada padam thangalude mathrem kandupidutham aano allagil. Alla yukhdivadigalum koodi oru table nu chuttum erunnu kandu pidichdaano. E kollam s s lc attevvumm kuduthel vijayichad oru muslim jilla yanu agine chindikkubol. Muslim vivaram ullavar koody varunnu. Annu chindikkanm. Chindikkunnaverkk. Drishttandem. Und _sathythinte sandhesham orikkalum janasamidy nedarud anna. Dushaaddymanu nigale pole. Ullavare srishttikkunnd vimarshanathinu pazhudukandegaa annu mathrem lakshyam vechittanu nigale polullaver edu srevikkunnd.

ആമീൻ
அல்லா

Ishmm
ഇത്ര നല്ലരു പ്രഭാഷണം ജീവിതത്തിൽ കേട്ടിട്ടില്ല അള്ളാഹു ആയുസ്സിനെ നീട്ടി കൊടുക്കട്ടെ ആമീൻ
ആമീൻ
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിന്നും പഠിച്ച് പ്രാവർത്തികമാക്കാൻ പറ്റിയ സൂപ്പർ പ്രസംഗംماشاء الله👍👍🌹🌹🌹
@@noorudheennoorudheen7502 ameen
aameen
ഈ ഓർമ ശക്തി' അള്ളാഹു ഉസ്താതീന് 'നീല നീർത്തീ കൊടുക്കട്ടെ'' സുബ്ഹാനള്ളാ'
ഉസ്താദിന്റെ തിരുച്ചു വരവ് നല്ല പ്രഭക്ഷണം എല്ലാവർക്കും കേൾക്കാം ജാതി മത വിത്യാസ മില്ലാതെ
ആമീൻ
Ameen
ആമീൻ
Aameen
ആരെയും സുഖിപ്പിച്ചിട്ടുമില്ല ആരെയും വിഷമിപ്പിച്ചിട്ടുമില്ല പറയേണ്ടതുപറഞ്ഞു ഇന്ദോരു പ്രഭാഷണം സമ്മതിച്ചു അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ
Aameen
Sameer Patheel ഇത്തരം പണ്ഡിതൻമാരൊക്കെ ഉണ്ട് മോനെ.... നമ്മൾജാഹിലുകൾക്ക് മാത്രമാണ് ചെവികൊടുത്തത്....
ആമീൻ
ആമീൻ
امين
മാഷാ അല്ലാഹ്, എന്തൊരു പ്രസംഗം കോട്ടയം നാസറുദീൻ സഖാഫി ഉസ്താദിനു ദീർഗായുസ് പൂർണആരോഗ്യത്തോടെ നാഥൻ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
A الحمد لله...സുറത്തുകളും ആയത്തുകളും എല്ലാം ഭയങ്കര ഓർമയിൽماشاء الله... ഈ ഉസ്താദിന്റെ പേര് സ്ഥലം...ഇനിയും പറയുവാനും കേൾക്കുവാനും മനസ്സിലാക്കാനും നാഥൻ അനുഗ്രഹിക്കട്ടെ ... آمين يارب العالمين
asiya Beevi
Nasrudheen saqafi kottayam i
asiya Beevi alhamdulillah
ماشاءالله...
Nasarudheen saqafi kottayam
@@koya1555 ഇത് ആരോ പറഞ്ഞത് നീയും പറയുന്നു. വിശ്വസിക്കുന്നു. അത് ശരിയല്ല. കോടാനകോടി മുസ്ലിംകൾ പൊട്ടൻമാരാണ് എന്ന് നിങ്ങൾ പറഞ്ഞാൽ ആരായിരിക്കും യദാർത്ഥ പൊട്ടൻ.എല്ലാവരോടും ഖുർആൻ പറഞ്ഞ ആദ്യ വചനം തന്നെ ഇഖ്റഉ നീ വായിക്ക് എന്നാണ് വായിക്കരുത് എന്നാരും പറഞ്ഞിട്ടില്ല.
ماشاء الله
جزاك الله خيرا يا استاذ
🌸🍀🌹☘
👌 ദീൻ പഠിച്ചവരോട് ചൊതിച്ചാൽ ഇങ്ങിനെയാണ് ജവാബ് വരിക 💪🏻🌹🌹
മാഷാ അല്ലാഹ് അള്ളാഹു ഉസ്താദിന്ന് ദീർഘായുസ്സ് നൽകട്ടെ
ഇങ്ങനെയാവണം ദീനീ പ്രബോധനം.ദുനിയാവിലെ ജീവിതത്തിനു വേണ്ടി എല്ലാവരുടെയും നല്ല സർട്ടിഫിക്കറ്റ് നേടുവാനും സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനും ദീനിൽവിട്ടുവീഴ്ച ചെയ്യുന്നവർ,മതത്തിൽ ഇല്ലാത്തതു കൂട്ടിച്ചേർക്കുന്നവർ, ഉള്ളത് വെട്ടി മാറ്റുന്നവർ അറിയണം. അല്ലാഹു തിരിച്ചറിവു നൽകി ഹിദായത്തിലാക്കട്ടെ...
👍👍👍🌹🌹🌹👌👌👌🤔😔🤝മാഷാഅല്ലാഹ് 👍🌹🌹🌹🤔😔👌👌🤝യുക്തിവാദികളും, ഇസ്ലാമിന്റെ ശത്രുകളും ഞെട്ടിവിറച്ച പ്രഭാഷണം 💥🏇🏇🏇🇮🇳🇮🇳🇮🇳🙌🙌🙌💥💥💥👍🌹👌🤝
ഏതൊരു പ്രയാസം നേരിടുന്നുവോ
ഖുർആനിൽ അതിന്റെ പരിഹാരം ഉണ്ട്
അല്ലാഹുവേ നിനക്ക് സ്തുതി
ألحمد لله
Praises be to Allah
😅😅😅
@@muhammedmuneer8396 endheeyy
ചെലക്കാണ്ട് പോ മൈ രേ
@@kpntly endhu vaadee
@@kpntly ഉത്തരം മുട്ടുമ്പോൾ ഇങ്ങനേണ്😂😂
കിടു പ്രസംഗം
I like ഉസ്താദ്
പോടാ മൈരേ ആകാശത്തിൽ അഴിമതിയോ
ഇപ്പോൾ ഇല്ല മനുഷ്യൻ അവിടെ താമസമാക്കിയാൽ അതല്ല അതിലപ്പുറവും വരും. ആശയം അതാണ് സുഹൃത്തെ
സൂപ്പർ പ്രഭാഷണം ഗ്രാന്റ് മുഫ്തിയുടെ ശിഷ്യൻ
ആണോ
നാണമില്ലേ ഇനിയും ഗ്രാന്റ് മുഫ്തി എന്ന് പറയാൻ. കള്ള മുഫ്തിയാണ് ഈ പറയപ്പെട്ടയാളെന്ന് ബുദ്ധിയുള്ള എല്ലാവർക്കും അറിയാം
Poda
Masha allah endoru prabashanam Nde jeevidathil ingane oru Prabashanam kettitilla .... usthadinu allahu deergayisu nalakatte aameen
ഉസ്താതിന്റെ പഴയ സ്പീച്ചുകളും ഇത് പോലെ തന്നെ ആയിരുന്നു ഇടക് വെച്ചു ഉസ്താത് വിദേശത്തു ആയിരുന്നു
അള്ളാഹു ആഫിയതോടെ ഉള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
ua-cam.com/video/TQqWnicaDOs/v-deo.html
ഹൈന്ദവനും ക്രസ്ത്യാനിയും മുസ്ലീമും ഇത് കേട്ട് പ്രവർത്തിച്ചാൽ ഇന്ത്യയിൽ എല്ലാവർക്കും സമാധാനത്തോ ടെ ജിവിക്കാം.. അന്ത്യനാളിൽ അല്ലാഹു വിന്റെ കോടതിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.. സൂപ്പർ പ്രസംഗംماشاء الله👍👍👍🌷🌷🌷 അള്ളാഹുവെ ഉസ്ത്താതിന് ദീർയ്യായുസ്സ് നൽ കണെ... ദുൻയാവും ആ ഖിറവും സന്തോഷത്തിലാക്കണെ...امین۔۔۔
Aameen
Yes.sir great speech👍👍👍👍
I appreciate you sooraj
മാഷാ അല്ലാ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഉസ്താദിന്
ആമീൻ
മാഷാഅല്ലാഹ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Alhamdulillah...
Thank you..
കാലത്തിനനുസരിച്ചുള്ള പ്രഭാഷണം
ماشاء الله
جزاك الله خيرا 🥰😍🤩
Evaroke avede ayirunnu super
അൽഹംദുലില്ല''മാശാ അള്ളാ' അള്ളാഹു അക്ക്ബർ
Great speach, to be appreciated and followed. May Allah the Gracious guide us. Inshaa Allah..
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ماشاءالله تبارك الله
ഒത്തിരി പഠിക്കാനുള്ള പ്രഭാഷണം
പിന്നെ ഏത് വിഭാഗത്തിൽ പെട്ട പണ്ഡിതനാണ് എങ്കിലും വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള പണ്ഡിതന്മാരാണ് നമുക്ക് വേണ്ടത് അല്ലാഹു അയാൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ നമ്മുടെ എല്ലാ പണ്ഡിതന്മാരും ഇതുപോലെ ശക്തമായി നമ്മുടെ ഖുർആനും ഹദീസും പ്രവാചകൻമാരുടെ ശൈലികളും ഇസ്ലാമിന്റെ ശൈലികളും നമ്മുടെ മുസ്ലിം സഹോദരങ്ങൾക്ക് എത്തിച്ചു കൊടുക്കണം അതുകൊണ്ട് നമ്മുടെ പണ്ഡിതൻമാരും അറിയാം സത്യം കൊണ്ട് ഒരു കാരണവശാലും ആരെയും ദ്രോഹിക്കാനോ ചീത്ത പറയും ഒന്നും ചെയ്യരുത് നമ്മൾക്ക് ഖുർആൻ പ്രവാചകൻ അനുയായികളെ ഖുർആനിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം മോന്റെ കയ്യിലാണ് അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് അവൻ അവൻ എല്ലാം കണ്ടു കൊണ്ടിരിക്കുന്നു ഉണ്ടല്ലോ അതുകൊണ്ട് ഏത് ഏതു വമ്പൻ ഉം പുഴുക്കൾ ചാവുന്നത് പോലെ ആകുന്ന സമയം വരാനുണ്ട് എല്ലാവരും ക്ഷമിക്കുക അഭി നോട് പ്രാർത്ഥിക്കാം നിങ്ങൾ കണ്ടില്ലേ പാറപ്പുറത്ത് ചത്തു കിടക്കുന്നത് പോലെ കിടക്കുന്നത് കണ്ടില്ലേ അത് അതുകൊണ്ട് ആരും ഒന്നും ഒന്നും സംസാരിക്കാതെ നമ്മുടെ മാതൃ രാജ്യമാണ് നമ്മുടെ രാജ്യം നമ്മൾ ആളുകളാണ് നമ്മൾ സത്യത്തിന് ആളുകളാണ്
Ma sha allah.... Good speech..abdu nasar Maedani usthadinte sound pole indu..allahu aafiyathulla deergayussu nalakattee... Aameen.. 🤲
Masha allah.... Usthaadhinu nalla memory.....
ഈ പ്രഭാഷണം എന്റെ ഡയറിക്കുറിപ്പാക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാം ഉണ്ട് ഒന്നും പോയില്ല. കുറിപ്പില്ലാത്ത ഈ ഭാഷണം അദ്ദേഹത്തിന്റെ അറിവിന്റെ അപാരതയെ തുറന്നു കാണുന്നു. അള്ള ഖൈറിലാക്കട്ടെ.
കാലത്തിനു ആവഷ്യമുള്ള പ്രസംഗം
മാഷാ അല്ലാഹ്... 🌹🌹🌹
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ മാഷാഅല്ലാഹ്
ما شاء الله 👍 بارك الله.. وحفظك الله..
masha allah..super speech..many many basic knowledge learned by this speech.
ഇങ്ങനെ ആവണം പ്രസംഗം മാഷാ അള്ളാഹു
Mashaa Allaah Aameen Alhamdulillaah Dua osiyathode Aameen 🤲🤲🤲😭🌹🕋♥️
Alhamdulillah... Aameen...insha allah...
Usoalmduliah
ഇതുപോലെ പ്രകാശം ചൊരിയുന്ന ചരിത്രസത്യങ്ങൾ ഇരുട്ടിന്റെ മൂലകിലേക്കു തള്ളി മൂടിയിട്ടാലും അതു സ്വയം പ്രകാശിതമായി നിലനിൽക്കുകയും അതു വെളിപ്പെടുകയും ചെയ്യം.ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്...
ആമീൻ
super alhamdulilla jazakkamullahu khair ameen ameen ameen
Masha Allah... Aameen
കേട്ടുപഠിക്കാൻ പറ്റിയപ്രസംഗം
മുള്ളൂർക്കര കോറിയപ്പോൾ ചില മരത്താൻ മാർ കാന്തപുരത്തേയും അദ്ദേഹത്തിന്റെ കോളെജിനെയും തെറി പറഞ്ഞു.ഇത് കേട്ടാൽ അവർ തിരിച്ചു നല്ലത് പറയട്ടെ. അവനാണ് യഥാർത്ഥ മനുഷ്യൻ.
ما شاء الله
طول الله عمره مع العافية و الصحة
Masha allah...
MaashaaALLAH👌👌👌👌👌👌👌👌👌👌👌👌👌👌
@@ZAHRAMEDIA1 18 mnt muthal 21 mnt vare ulla bagam whattsapp cheyth tharumo. 9846776297
Angekku allaahu aafiyathulla deerghaayussu nalkatte. Aameen.
Mashalla udthdine allahu dirgayus thratteameen
ആമീൻ.....
Alhamdulillah good speech
Good speech 👍
Super speech ustad duayil ulpeduthane allahu aafiyath nalkate aameen ya rabbal aalameen
Allahu deerqayusum aroqayavum nalkate ameen
💎💎maashaa aallaah💎💎
വർഷങ്ങളായി ഉസ്താദിന്റെ ഇത്തരം ഒരു പ്രഭാഷണം കേട്ടിണ്ട്
എന്താ ചെയ്യാ മുള്ളൂർ കര സകാവ് ആ ജാതി അല്ലേ സമൂഹത്തെ നാണം കെടുത്തിയത്
Masha allah....🌹🌹🌹🌹🌹
❤️❤️❤️ Ecco ecco ❤️❤️ ആരാണ് മൈക്കോ ഓപ്പറേറ്റർ?? നല്ലൊരു പ്രസംഗം അറിവ് അലമ്പാക്കി കളഞ്ഞു ഈ മൈക്കുകാരൻ 😘😘😘😘
എല്ലാ അയുക്തിവാദികളും കേള്‍ക്കട്ടെ
ചില തെൻടികൾ എത്ര കേട്ടിട്ടും കാരൃം ഇല്ലാ. നായ നടുകടലിൽ എത്തിയാലും നക്കീ കുടിക്കു
Kuriakose Abraham 🙆🙆🙆 യുക്തി വാദി ആണേ
Kuriakose Abraham islam ada padam thangalude mathrem kandupidutham aano allagil. Alla yukhdivadigalum koodi oru table nu chuttum erunnu kandu pidichdaano. E kollam s s lc attevvumm kuduthel vijayichad oru muslim jilla yanu agine chindikkubol. Muslim vivaram ullavar koody varunnu. Annu chindikkanm. Chindikkunnaverkk. Drishttandem. Und _sathythinte sandhesham orikkalum janasamidy nedarud anna. Dushaaddymanu nigale pole. Ullavare srishttikkunnd vimarshanathinu pazhudukandegaa annu mathrem lakshyam vechittanu nigale polullaver edu srevikkunnd.
Kuriakose Abraham nigalude bible thanne parayunnu ehalogathuvechu sathym kadariyuvano kettu mansilakkano thayyar avathar para logathu vechu valare ovykhthamayi sathym manasilakkan pattum annu but adu kond oru prayochanam undaavilla kodum vedanayallade
Kuriakose Abraham onnu sremichaal adu yukhdivadikkum mansilakkam
Masha Allah 👌💐
Zabardass 👍🏻😍😍
ഒന്ന് കേൾക്കാം എന്ന് കരുതിയാണ്.. പക്ഷെ, ഇരുത്തി. വാക്കുകളുടെ ശക്തിയും അറിവും കോണ്ട്. ആശംസകൾ
Masha Allah..
മുമ്പൊക്കെ കേട്ടിരുന്നു നാസറുദ്ധീൻ സഖാഫി ഒരു സംമ്പവമാണെന്ന്
ഇപ്പയാണ് ശരിക്കും മനസ്സിലായത്
All religions are great..😘😘..but some religion teaching wrong ...........
Just love each other 🙏🙏🙏🙏🙏😘😘😘😘😘
Ellavarkkum upakarikkunna speech
Naasrudheen saqafi kottayam😘
Entha speech entha clarification👌
Maasha Allah 🌹
Bytrns
Eld
Mubark
Almdulilah
Dbyrlmody
ഇങ്ങനെയാവണം പ്രസംഗം...
MashaAllah. ആമീൻ
Alhamdulillah
Aameen...
കാലഘട്ടത്തിന് അനിവാര്യമായ ചങ്കൂറ്റത്തോട് കൂടി ഉള്ള ദൃഢമായ വാക്കുകൾ
കിടു പ്രഭാഷണം...
Hai Nazarika Good speeh
Masha allah
Masha Allah..kelkunnathinte munne comment and like kodthu..ee ustad thakarkumennariyam.munneyulla chila speechkal ketal manassilakum..especially 'pravachaka nindak marupadi' ..outstanding perfomance.
Old speeh undoo
Und..pls search it out..you will hit like for sure.
ua-cam.com/video/TQqWnicaDOs/v-deo.html
സുല്ത്താനുൽ ഉലമയുടെ ശിഷ്യൻ 💪💪💪
കൂടര
Mashaallah padachavan manassilakanulla vivegam nalgi anugrahikkaney Nadja Ameen
സൂപ്പർ പ്രഭാഷണം
Al hamdulilla jazakkamullahu qair
Mashaallah Mashaallah. Allah......😢👍
മാഷാഅല്ലാഹ്
Suppar, speech
Mashaallah very good speech
Onnum parayan illa ussthathe 😍🤐🤐🤐🤐🤐🤐🤐🤐🤐😍😍😍😍😘😘😘😘😘😘😘😘
തകർത്തു
തിമർത്തു
പൊളിച്ചു
സൂപ്പർ
Very very very good
Good
الحمد لله اللهم يهديهم الى هداية سبحانه وتعالى وذالك فضل الله
Masha Allah alhamdulillah
Arjjavaram oru yuvavinekkaal koodudhal masha allaaahhh...
സൂപ്പർ
Masha Allah Subhanallah Al hamdu lillah Allahu Akbar Quraa'n Pakaram Vekkan Illatha Matonnu Abu suhail ssf pallippadi
Super
സന്തോഷമായി ഇസ്താതെ
Mashaallaaa
മാഷാ അല്ലാഹ്, അല്ലാഹു അക്ബർ
മാഷാ അള്ളാഹ്ഓച്ചിറ എന്റെ നാടാണ്
ഏത് ജില്ലയിൽ ആണ്
kollam district
Usthad very good speech
Maashallaah jasaakallah..
സൂപ്പർ പ്രസംഗം ഉസ്താദിന്റെ പേര് എന്താണ് അള്ളാഹു ദീർഘായുസ് നൽകട്ടെ
നാസിറുദ്ധീൻ സഖാഫി കോട്ടയം.
NASARUDHEEN SAQAFI KOTTAYAM
Good speech 😊😊😊
Mashaallah
Masha allah...... Jazakkallahu khair usthaadh👍👍👍👍👍👍
Masaalla
👍👍👍👌👌👌
Thank you..
💎👍
പൊന്നുഉസ്താദേ 2റകഅത് സുബിഹി നിസ്‌ക്കരിക്കില്ല... ഫാൻഇല്ലാതെ... നമ്മളിൽ അധികവുംപള്ളികളിൽ....
Nan e ustathente parichayakkarante makana masha allah nalla prabhashanam uzthathe
*_ماشاء اللہ_*
🌹🌹🌹🌹
സഖാഫി കാര്യം പറഞ്ഞു
Great 🌻🌻