EP #4 - Valley of the Kings |തൂത്തൻഖാമന്റെ മമ്മിയും കല്ലറയും കാണാംTomb of Tutankhamun

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 49

  • @binukbabu2308
    @binukbabu2308 14 днів тому +2

    വീഡിയോ മുഴുവൻ കണ്ടു വളരെ നന്നായിട്ടുണ്ട് 👌🏻👌🏻

  • @abdulrasheednari8654
    @abdulrasheednari8654 12 днів тому +2

    ഇത്ര വിശദമായ ഒരു വീഡിയ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല

    • @bptravelshows
      @bptravelshows  12 днів тому

      @@abdulrasheednari8654 thank you 🙏

  • @SajiVaippel
    @SajiVaippel 2 дні тому +1

    സാബു da... ❤️❤️😘😘😘സുഖമാണോ യാത്രകൾ എങ്ങനെ പോകുന്നു നിനക് സുഖമാണോ, ഇപ്പോൾ എവിടെ ആണ്, എന്റെ മൊബൈൽ കോംപ്ലയിന്റെ ആയി., പിന്നെ വേറെ എടുത്തു അതുകൊണ്ട് വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ഇനി എല്ലാം കാണണം,.. വീഡിയോ സൂപ്പർ ആണ് da... ❤️എടുത്തു പറയേണ്ടത് നിന്റെ അവതരണം അടിപൊളി ആണ്, സ്കൂളിൽ പഠിച്ചപ്പോൾ ഇതൊന്നും അത്രക്കും മനസിലായില്ല ഇപ്പോൾ ഒത്തിരി കാര്യം അറിയാൻ സാധിച്ചു tnkz..... എല്ലാവിധ ആശംസകൾ നേരുന്നു........ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ushajacob8175
    @ushajacob8175 13 днів тому +1

    I see Thutankhamun Mammy, I Like it, Wonderful, Thankyou Babu Paul SirGood Luck🌹🌹🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽👍🏽👍🏽❤

  • @mariyajoy804
    @mariyajoy804 16 днів тому +2

    Very interesting episode......loved ur presentation. Eagerly waiting for ur next video

  • @lijuvarghese4755
    @lijuvarghese4755 10 днів тому +1

    Supper macha ❤❤❤❤❤🎉🎉🎉

  • @jijinraj2246
    @jijinraj2246 17 днів тому +1

    സൂപ്പർ

  • @mmmoviein936
    @mmmoviein936 17 днів тому +1

    Some things New waiting a

  • @honeybabuqatar
    @honeybabuqatar 16 днів тому +2

    superb

  • @kunhiramanmullikkot3310
    @kunhiramanmullikkot3310 17 днів тому +1

    Super👍

    • @bptravelshows
      @bptravelshows  16 днів тому

      @@kunhiramanmullikkot3310 thanks ☺️

  • @sreenathchandrasekhar
    @sreenathchandrasekhar 15 днів тому +1

    😍👌👌👌

  • @sivadasanklp868
    @sivadasanklp868 17 днів тому +2

    ചരിത്രങ്ങൾ ഉള്ള വീഡിയോ ഭയങ്കര ഇഷ്ടമാണ്..... 🏯🏰🗼🗽🛕⛪🕌🕍⛩️🕋

  • @dptv999
    @dptv999 17 днів тому +2

    Bro👍

  • @MGMNASI
    @MGMNASI 15 днів тому +1

    Video ellam adipoli anu
    Bust discription onnum compleat avunilla 😢

  • @mmmoviein936
    @mmmoviein936 17 днів тому

    Waiting next video

  • @suhadmuhammed3378
    @suhadmuhammed3378 16 днів тому +1

    ❤❤

  • @ashapaul1025
    @ashapaul1025 17 днів тому +1

    👍

  • @maheshabhaskara7224
    @maheshabhaskara7224 17 днів тому +1

    Super bro ❤

  • @ktrdas
    @ktrdas 11 днів тому +2

    വീഡിയോ കണ്ടു. നന്നായിരിക്കുന്നു. ഇൻഫർമേറ്റീവ് ആണ്. അധികം സമയവും ഫുൾ സ്‌ക്രീനിൽ മുഖം കാണിച്ച് കൊണ്ട് വിവരിക്കുന്നതിനു പകരം പറഞ്ഞുകൊണ്ട് കാര്യങ്ങൾ പറയാമായിരുന്നു. ഇത് വളരെ അരോചകം ആണ്.

  • @meenuraju1834
    @meenuraju1834 6 днів тому

    Good presentation ❤ ഒരു സംശയം youtube ൽ osiris ൻ്റെ wife anu ദേവത isis അവരുടെ love story കഥകൾ youtube ൽ ഉണ്ട്. താങ്കൾ പറഞ്ഞത് horus ൻ്റെ wife ആകുന്നു എന്നാന്നല്ലോ പറഞ്ഞേ!🤔🤔🤔

  • @risa9686
    @risa9686 12 днів тому +1

    Very interesting

  • @AslamAslambasith
    @AslamAslambasith 17 днів тому +7

    തൂത്തൻ ഖാമന്റെ മമ്മി കണ്ടു പിടിച്ചപ്പോൾ അത് അഴുകിയിരുന്നു എന്ന് വായിച്ചിട്ടുണ്ട് അതിനെ പറ്റി അടുത്ത വിഡിയോയിൽ പറയാമോ?

  • @muhammadmushraf8754
    @muhammadmushraf8754 17 днів тому +1

    Ramshis 2 kannikumo

    • @bptravelshows
      @bptravelshows  16 днів тому

      @@muhammadmushraf8754 sorry .. samayakkuravu Karajan athu kanuvan pattiyilla..

  • @SejinaShaje
    @SejinaShaje 8 днів тому

    Idhoke neril poyi kaanan patatha njaghale pole ullavarku brother te video othiri informative and interesting aayitund....avatharanavum super...last il brother um thoothangamayum thanichulla nimishanghal kandapol eniku pediyayi...othiri dhairiyam venam super brother....

  • @niranjankrishnan6318
    @niranjankrishnan6318 17 днів тому

    Keralathile maharajakkanmar mummify cheytirunenkil Kure koodi panam enkilum aa vazhi kitumayirunuu....itipo ann yudhavum cheyth alkarem konnittu caste systemum ayittavum allate oru gunavam ivdthe avanmarekond indayitilla😅😅

  • @mmmoviein936
    @mmmoviein936 17 днів тому +1

    Same topic no need more more explain boring😊

    • @bptravelshows
      @bptravelshows  16 днів тому +1

      @@mmmoviein936 thanks .. Noted.. I will make sure that …👍

    • @RahmaAshraf-tj6wr
      @RahmaAshraf-tj6wr 12 днів тому +1

      @@bptravelshows not at all boring.. me and my kids are watching ur videos interestingly..absolutely amazing explanation and visuals .. keep going brother🥰👍🏻

  • @muhammadrinshadtm6176
    @muhammadrinshadtm6176 11 днів тому +1

    ❤❤❤

  • @Balasubramanian-n5g
    @Balasubramanian-n5g 11 днів тому +1