BPtravelshows by Babu Paul
BPtravelshows by Babu Paul
  • 266
  • 861 858
EP #6 - Nile Cruises Egypt നൈൽ നദിയിലെ അത്ഭുത കാഴ്ചകൾ #bptravelshows #nile #nilecruise
This video describes my unforgettable Nile cruise from Luxor to Aswan. During the sailing, I visited the great Edfu Temple and the Kom Ombo Temple complex. Please watch this week's video and support my channel.
നൈൽ നദിയിലെ അത്ഭുത കാഴ്ചകൾ ആണ് ഈ വിഡിയോയിൽ ഉൾപെടുത്തിരിക്കുന്നത് . നൈലിന്റെ തീരത്തുള്ള മനോഹരമായ കാഴ്ചകളും
പുരാതന ഈജിപ്ഷൻ ക്ഷേത്രങ്ങളായ Edfu, Kom OmboTemple of Horus നമ്മൾ ഇ യാത്രയുടെ ഇടയിൽ കാണുന്നുണ്ട് . ഏവർക്കും ഈ പുതിയ വീഡിയോയിലേക്ക് സ്വാഗതം
Below are links to other videos about Egypt.
ഈജിപ്തിനെപ്പറ്റിയുള്ള മറ്റു വീഡിയോയുടെ ലിങ്ക്കൾ താഴെ കൊടുക്കുന്നു
EP #1 - ഈജിപ്തിലെ പിരമിഡും ഫറവോയുടെ ശവകൂടിരവും
ua-cam.com/video/jPt0XmNfd2k/v-deo.html
EP #2 - തുത്തൻകാമനും 3500 വർഷം പഴക്കമുള്ള മമ്മികളും Egypt Museum Egypt
ua-cam.com/video/zV4T_ZsLzV8/v-deo.html
EP #3 - Karnak and Luxor Temples | Mummification Process
ua-cam.com/video/jPt0XmNfd2k/v-deo.html
EP #4 - Valley of the Kings |തൂത്തൻഖാമന്റെ മമ്മിയും കല്ലറയും കാണാംTomb of Tutankhamun
ua-cam.com/video/nVnQE_xiDAE/v-deo.html
EP #5 - ഈജിപ്ത് കണ്ട ഏറ്റവും ശക്തയായ സ്ത്രീ ഫറവോ |Queen Hatshepsut
ua-cam.com/video/bIFS5WrL7Mg/v-deo.html
Thanks for watching!
If you enjoyed this video, please consider following me on social media!
bp_travelshows
bptravelshows/
www.youtube.com/@bptravelshows
Email- bptravelshows@gmail.com
Subscribe to my UA-cam channel for more content!
Stay tuned for updates!
#bptravelshows #malayalam #egypt #nile #nilecruise
Переглядів: 372

Відео

EP #5 - ഈജിപ്ത് കണ്ട ഏറ്റവും ശക്തയായ സ്ത്രീ ഫറവോ |Queen Hatshepsut #bptravelshows #hatshepsut
Переглядів 7 тис.14 годин тому
ഈജിപ്ത് കണ്ട ഏറ്റവും ശക്തയായ സ്ത്രീ ഫറവോ. ഈജിപ്ത് കണ്ട ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായ സ്ത്രീ ഫറവോയായിരുന്നു ഹാഷെപ്സുറ്റ്. 3500 വർഷം മുമ്പാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്ത് ഭരിച്ചിരുന്നത്. പുരാതന ഈജിപ്തിൽ ക്ലിയോപാട്ര, നെഫെർറ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു ഹാഷെപ്സുറ്റ്. Explore the fascinating history of Hatshepsut, one of ancient Egypt's most successful and pioneering pharaohs, in this...
EP #4 - Valley of the Kings |തൂത്തൻഖാമന്റെ മമ്മിയും കല്ലറയും കാണാംTomb of Tutankhamun#bptravelshows
Переглядів 3,3 тис.14 днів тому
EP #4 - Valley of the Kings |തൂത്തൻഖാമന്റെ മമ്മിയും കല്ലറയും കാണാംTomb of Tutankhamun#bptravelshows
Just...ഒരു ചോദ്യം ചെയ്യൽ 😀 😃 #bptravelshows
Переглядів 60814 днів тому
Just...ഒരു ചോദ്യം ചെയ്യൽ 😀 😃 #bptravelshows
EP #3 - Karnak and Luxor Temples | Mummification Process #bptravelshows ഈജിപ്ഷ്യൻ ക്ഷേത്രങ്ങൾ, മമ്മി
Переглядів 2,7 тис.Місяць тому
EP #3 - Karnak and Luxor Temples | Mummification Process #bptravelshows ഈജിപ്ഷ്യൻ ക്ഷേത്രങ്ങൾ, മമ്മി
EP #2 - തുത്തൻകാമനും 3500 വർഷം പഴക്കമുള്ള മമ്മികളും Egypt Museum Egypt #bptravelshows Malayalam vlog
Переглядів 4,2 тис.Місяць тому
EP #2 - തുത്തൻകാമനും 3500 വർഷം പഴക്കമുള്ള മമ്മികളും Egypt Museum Egypt #bptravelshows Malayalam vlog
എന്താണ് UNESCO World Heritage Sites?? #bptravelshows #unesco #travel
Переглядів 108Місяць тому
എന്താണ് UNESCO World Heritage Sites?? #bptravelshows #unesco #travel
EP #1 - ഈജിപ്തിലെ പിരമിഡും ഫറവോയുടെ ശവകൂടിരവും #bptravelshows Malayalam Egypt Vlog #malayalam
Переглядів 4,6 тис.Місяць тому
EP #1 - ഈജിപ്തിലെ പിരമിഡും ഫറവോയുടെ ശവകൂടിരവും #bptravelshows Malayalam Egypt Vlog #malayalam
Petra, the World Wonder - My Experience | പെട്ര എന്റെ അഭിപ്രായം #bptravelshows
Переглядів 595Місяць тому
Petra, the World Wonder - My Experience | പെട്ര എന്റെ അഭിപ്രായം #bptravelshows
Petra | ഏഴ് അത്ഭുതങ്ങളിൽ ഒന്നായ പെട്ര | #bptravelshows #petra #jordan #malayalam
Переглядів 1,4 тис.Місяць тому
Petra | ഏഴ് അത്ഭുതങ്ങളിൽ ഒന്നായ പെട്ര | #bptravelshows #petra #jordan #malayalam
🌄 ലോകാത്ഭുതം പെട്രയിലേക്കുള്ള യാത്ര 🏛️ | Trip to little Petra #bptravelshows #malayalam #jordan
Переглядів 3075 місяців тому
🌄 ലോകാത്ഭുതം പെട്രയിലേക്കുള്ള യാത്ര 🏛️ | Trip to little Petra #bptravelshows #malayalam #jordan
ഏകാന്തതയുടെ ചാവുകടൽ | DEAD SEA | #bptravelshows #malayalam
Переглядів 1255 місяців тому
ഏകാന്തതയുടെ ചാവുകടൽ | DEAD SEA | #bptravelshows #malayalam
🏜️ Wadi Rum Desert Jeep Ride 🏜️🚙 | വാദി റം മരുഭൂമിയിൽ കൂടി സാഹസിക യാത്ര. #bptravelshows #malayalam
Переглядів 1,4 тис.6 місяців тому
🏜️ Wadi Rum Desert Jeep Ride 🏜️🚙 | വാദി റം മരുഭൂമിയിൽ കൂടി സാഹസിക യാത്ര. #bptravelshows #malayalam
Wadi Rum Jordan | ആടുജീവിതം ചിത്രീകരിച്ച വാദി റം | ഭൂമിയിലെ ചൊവ്വ #bptravelshows #malayalam #jordan
Переглядів 8336 місяців тому
Wadi Rum Jordan | ആടുജീവിതം ചിത്രീകരിച്ച വാദി റം | ഭൂമിയിലെ ചൊവ്വ #bptravelshows #malayalam #jordan
ഗോത്രക്കാരുടെ സംഗീതസഭ | Wadi Rum Desert Camp #bptravelshows #jordan #malayalam #wadirum
Переглядів 327 місяців тому
ഗോത്രക്കാരുടെ സംഗീതസഭ | Wadi Rum Desert Camp #bptravelshows #jordan #malayalam #wadirum
🏜️ Wadi Rum Desert | ചുവന്ന മരുഭൂമി| ആടുജീവിതം സിനിമ Location #bptravelshows #jordan #malayalam
Переглядів 3727 місяців тому
🏜️ Wadi Rum Desert | ചുവന്ന മരുഭൂമി| ആടുജീവിതം സിനിമ Location #bptravelshows #jordan #malayalam
JORDAN | ഒരു വലിയ ജനതയുടെ വിശേഷങ്ങൾ #bptravelshows #jordan #malayalam #trending #viralvideo
Переглядів 3,6 тис.7 місяців тому
JORDAN | ഒരു വലിയ ജനതയുടെ വിശേഷങ്ങൾ #bptravelshows #jordan #malayalam #trending #viralvideo
ദേ.. മാർപാപ്പ.. | Experiencing the Vatican Papal Audience#bptravelshows #italy #vatican #malayalam
Переглядів 2,8 тис.8 місяців тому
ദേ.. മാർപാപ്പ.. | Experiencing the Vatican Papal Audience#bptravelshows #italy #vatican #malayalam
🇻🇦🔥 10 Fascinating Facts About Michelangelo's Iconic Dome #viralvideo #mustwatch #share #trending
Переглядів 368 місяців тому
🇻🇦🔥 10 Fascinating Facts About Michelangelo's Iconic Dome #viralvideo #mustwatch #share #trending
10 Interesting Facts about St Peter's Basilica | Vatican City #rome #share #trending #viralvideo
Переглядів 418 місяців тому
10 Interesting Facts about St Peter's Basilica | Vatican City #rome #share #trending #viralvideo
🔥🇻🇦 10 Interesting Facts About Vatican City | Rome | Italy #viralvideo #share #popefrancis #italy
Переглядів 288 місяців тому
🔥🇻🇦 10 Interesting Facts About Vatican City | Rome | Italy #viralvideo #share #popefrancis #italy
🇻🇦⛪️🔥 ചെറിയ വത്തിക്കാനിലെ വലിയ കാര്യങ്ങൾ| St Peters Basilica | Sistine Chapel| Pietà #bptravelshows
Переглядів 3,1 тис.8 місяців тому
🇻🇦⛪️🔥 ചെറിയ വത്തിക്കാനിലെ വലിയ കാര്യങ്ങൾ| St Peters Basilica | Sistine Chapel| Pietà #bptravelshows
Colosseum Part -2 | ചോര മണമുള്ള കൊളോസിയം - ഭാഗം - 2 #bptravelshows | Rome
Переглядів 5 тис.8 місяців тому
Colosseum Part -2 | ചോര മണമുള്ള കൊളോസിയം - ഭാഗം - 2 #bptravelshows | Rome
Colosseum Part -1 | ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ വേദി | #bptravelshows | Rome
Переглядів 8 тис.9 місяців тому
Colosseum Part -1 | ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ വേദി | #bptravelshows | Rome
Turkey to Italy - പുതിയ യാത്ര ആരംഭിക്കുകയാണ്.#bptravelshows
Переглядів 1719 місяців тому
Turkey to Italy - പുതിയ യാത്ര ആരംഭിക്കുകയാണ്.#bptravelshows
EP - 6 അത്ഭുതമാണ് ഈ കൊട്ടാരവും മാർക്കറ്റും | Topkapi Palace and Grand Bazaar #bptravelshows
Переглядів 3 тис.9 місяців тому
EP - 6 അത്ഭുതമാണ് ഈ കൊട്ടാരവും മാർക്കറ്റും | Topkapi Palace and Grand Bazaar #bptravelshows
EP- 5 എന്താണ് ഹാഗിയ സോഫിയയും ബ്ലൂ മോസ്‌ക്കും |Hagia Sophia and the Blue Mosque #bptravelshows
Переглядів 3,2 тис.11 місяців тому
EP- 5 എന്താണ് ഹാഗിയ സോഫിയയും ബ്ലൂ മോസ്‌ക്കും |Hagia Sophia and the Blue Mosque #bptravelshows
EP 4 -Dolmabahce Palace Turkey | 285 Rooms, 46 Halls, 68 Toilets, 6 Hamams | #bptravelshows
Переглядів 20311 місяців тому
EP 4 -Dolmabahce Palace Turkey | 285 Rooms, 46 Halls, 68 Toilets, 6 Hamams | #bptravelshows
EP 3 - Istanbul Bosphorus Dinner Cruise | കിടിലൻ ക്രൂയിസ് യാത്ര #bptravelshows
Переглядів 2,1 тис.Рік тому
EP 3 - Istanbul Bosphorus Dinner Cruise | കിടിലൻ ക്രൂയിസ് യാത്ര #bptravelshows
EP 2 - A Wonderful Day in Istanbul | ഇസ്തംബുളിലെ കാഴ്ചകൾ ഗംഭീരമാണ് #bptravelshows #malayalam
Переглядів 3 тис.Рік тому
EP 2 - A Wonderful Day in Istanbul | ഇസ്തംബുളിലെ കാഴ്ചകൾ ഗംഭീരമാണ് #bptravelshows #malayalam

КОМЕНТАРІ

  • @GopuCG-f9e
    @GopuCG-f9e 7 годин тому

    Linda Walker Minnesota

  • @SajiVaippel
    @SajiVaippel 7 годин тому

    അടിപൊളി da ❤️❤️❤️enjoy 👍👍👍

  • @SajiVaippel
    @SajiVaippel 11 годин тому

    നൈസ് ❤️❤️❤️

  • @SajiVaippel
    @SajiVaippel 12 годин тому

    സൂപ്പർ ❤❤❤

  • @SajiVaippel
    @SajiVaippel 12 годин тому

    നൈസ് ❤️❤️❤️

  • @SajiVaippel
    @SajiVaippel 12 годин тому

    ❤❤❤

  • @SajiVaippel
    @SajiVaippel 12 годин тому

    ❤❤❤

  • @libin9655
    @libin9655 12 годин тому

    ഒരാഴ്ച കാത്തിരിക്കണമല്ലോ അടുത്ത വീഡിയോയ്ക്ക്.. അത്രയ്ക്കും രസകരമായ വീഡിയോ. അടുത്താഴ്ച കമ്പ്യൂട്ടർ നന്നാക്കിയോ എന്നുള്ളതും പറയേണം 😊

    • @bptravelshows
      @bptravelshows 11 годин тому

      @@libin9655 thanks bro… 😀.. nannakkii 😀

    • @libin9655
      @libin9655 11 годин тому

      @bptravelshows അഹാ.. 👍

  • @SajiVaippel
    @SajiVaippel 12 годин тому

    അടിപൊളി da വീഡിയോ ❤️❤❤

  • @mariyajoy804
    @mariyajoy804 12 годин тому

    Nice vlog...ഇതുപോലുള്ള interesting episodes ഇനിയും പ്രതീക്ഷിക്കുന്നു.

    • @bptravelshows
      @bptravelshows 11 годин тому

      @@mariyajoy804 sure thing … thanks ☺️

  • @SajiVaippel
    @SajiVaippel 13 годин тому

    സൂപ്പർ daa....❤❤❤

  • @SajiVaippel
    @SajiVaippel 13 годин тому

    സാബു da... ❤️❤️😘😘😘സുഖമാണോ യാത്രകൾ എങ്ങനെ പോകുന്നു നിനക് സുഖമാണോ, ഇപ്പോൾ എവിടെ ആണ്, എന്റെ മൊബൈൽ കോംപ്ലയിന്റെ ആയി., പിന്നെ വേറെ എടുത്തു അതുകൊണ്ട് വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ഇനി എല്ലാം കാണണം,.. വീഡിയോ സൂപ്പർ ആണ് da... ❤️എടുത്തു പറയേണ്ടത് നിന്റെ അവതരണം അടിപൊളി ആണ്, സ്കൂളിൽ പഠിച്ചപ്പോൾ ഇതൊന്നും അത്രക്കും മനസിലായില്ല ഇപ്പോൾ ഒത്തിരി കാര്യം അറിയാൻ സാധിച്ചു tnkz..... എല്ലാവിധ ആശംസകൾ നേരുന്നു........ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SejinaShaje
    @SejinaShaje 13 годин тому

    Nice brother.... recently addicted to your videos

  • @dptv999
    @dptv999 15 годин тому

    Bro👍

  • @Thashinlovesfood
    @Thashinlovesfood 15 годин тому

    👍 under rated channel

    • @bptravelshows
      @bptravelshows 15 годин тому

      @@Thashinlovesfood today’s video ua-cam.com/video/1vw5dhDHgLk/v-deo.htmlsi=Ffex0eJ0LLXs7-Tt

  • @deepuchristy3597
    @deepuchristy3597 15 годин тому

    ❤❤

  • @dreamandworld4197
    @dreamandworld4197 3 дні тому

    ഇവർ ഭരിച്ചിരുന്ന രാജകൊട്ടാരങ്ങൾ എവിടെ

  • @aathilpuliyodan6654
    @aathilpuliyodan6654 4 дні тому

    Eee Petra kannan povumbo athinte entrance avdnn local through ee Petra nte back side nn hiking thodanga njgal agane aan poyye so nammkk ee climbing oyivakkam so first monasteryyum pinne last treasury yum kand madanga single loop hike aavum athaan easy

  • @behappyandsafeandsecure
    @behappyandsafeandsecure 4 дні тому

    വലിച്ചു കുഴിച്ചിടടെ

  • @TheBellybull
    @TheBellybull 4 дні тому

    👌

  • @سعيدالشريفي-ك4ش

    Engana avidek body kondupoye aavo

  • @risa9686
    @risa9686 4 дні тому

    Bro vally of kings il rand tomb koode kaaniko

  • @meenuraju1834
    @meenuraju1834 4 дні тому

    Good presentation ❤ ഒരു സംശയം youtube ൽ osiris ൻ്റെ wife anu ദേവത isis അവരുടെ love story കഥകൾ youtube ൽ ഉണ്ട്. താങ്കൾ പറഞ്ഞത് horus ൻ്റെ wife ആകുന്നു എന്നാന്നല്ലോ പറഞ്ഞേ!🤔🤔🤔

  • @safemoneytransfer1385
    @safemoneytransfer1385 5 днів тому

    GOOD EXPLANATION GOOD

  • @aamy6630
    @aamy6630 5 днів тому

    👍

  • @vibincholayil9049
    @vibincholayil9049 5 днів тому

    Very informative

  • @yk9pj
    @yk9pj 5 днів тому

    നിൻ്റെ മോന്ത. എപ്പോഴും കണികതിരികുക വിവരണമെഴുതി വയിചൽബോറവില്ല

  • @shakeerittithara1118
    @shakeerittithara1118 6 днів тому

    👆👆👍👍👍👍👍

  • @aamy6630
    @aamy6630 6 днів тому

  • @nishadnisakaran5291
    @nishadnisakaran5291 6 днів тому

    ഒരു മലയാളി ട്രാവലറും ഇതുവരേക്കും ചെയ്തിട്ടില്ലാത്ത explanation, and ur love to Egyptian Civilisation👍🙏

  • @statue33stories
    @statue33stories 6 днів тому

    ഈജിപ്ത് ne കുറിച്ചും പിരമിഡ് ne കുറിച്ചും അറിയാനുള്ള curiosity കാരണം ഒത്തിരി വീഡിയോ കാണാറുണ്ട്. But kandathil വച്ച് മലയാളത്തില്‍ ഇത്രയും മനോഹരമായി explanation തരുന്ന വീഡിയോ തീര്‍ച്ചയായും ഇത് തന്നെ ആണ്. കണ്ടും കേട്ടും ഇരുന്ന് പോകുന്നുണ്ട്. അതാണ്‌ നിങ്ങളുടെ quality. Keep it up🎉കൂടുതല്‍ ചരിത്ര കാഴ്ചകള്‍ k ആയി കാത്തിരിക്കുന്നു.

    • @bptravelshows
      @bptravelshows 6 днів тому

      @@statue33stories thanks for your kind words.. sure I will make good videos ☺️.. have a nice day …

    • @mirfashihab7597
      @mirfashihab7597 2 дні тому

      Curiousity

    • @statue33stories
      @statue33stories День тому

      @@mirfashihab7597 ipo ok alle 😀

    • @bptravelshows
      @bptravelshows 15 годин тому

      @@mirfashihab7597 new video ua-cam.com/video/1vw5dhDHgLk/v-deo.htmlsi=Ffex0eJ0LLXs7-Tt

  • @muhammadrinshadtm6176
    @muhammadrinshadtm6176 6 днів тому

    ❤️ ❤❤❤❤

  • @SejinaShaje
    @SejinaShaje 6 днів тому

    Idhoke neril poyi kaanan patatha njaghale pole ullavarku brother te video othiri informative and interesting aayitund....avatharanavum super...last il brother um thoothangamayum thanichulla nimishanghal kandapol eniku pediyayi...othiri dhairiyam venam super brother....

  • @mifusworld7223
    @mifusworld7223 6 днів тому

    👍🏻👍🏻👍🏻

  • @akhiljohnforever
    @akhiljohnforever 6 днів тому

  • @mariyajoy804
    @mariyajoy804 6 днів тому

    Informative nd interesting video❤...Cleopatra കുറിച്ച്‌ വീഡിയോ ചെയ്യാമോ ?

  • @arunrajmcet
    @arunrajmcet 6 днів тому

    Watching from Giza....🎉 Saw her mummyfied body yesterday in Egyptian Museum of Civilization.... fascinating 😍. Watched your videos before travelling to Egypt 🙏

    • @bptravelshows
      @bptravelshows 6 днів тому

      That's amazing! So glad you're enjoying the video and your trip! 🙏

    • @arunrajmcet
      @arunrajmcet 6 днів тому

      @@bptravelshows yeah absolutely. Great presentation with maximum details...keep going 👍 I just visited Cairo and Giza and leaving today...

    • @bptravelshows
      @bptravelshows 6 днів тому

      @@arunrajmcet thank you and enjoy your trip.. hope you will visit Aswan 🙂

    • @arunrajmcet
      @arunrajmcet 6 днів тому

      @@bptravelshows No bro...have to leave today. Will make next time👍

  • @aju987kt
    @aju987kt 6 днів тому

    , how can plan and expense to egypt

  • @Balasubramanian-n5g
    @Balasubramanian-n5g 6 днів тому

  • @GopuCG-f9e
    @GopuCG-f9e 6 днів тому

  • @ushajacob8175
    @ushajacob8175 6 днів тому

    Goodmorning Babu Paul sir🙏🏽Wowamazing I Like in This vidio 👍🏽Exellent Beautiful Presentation, Thankyou All, The Best🌹👍🏽🙏🏽👍🏽

  • @dptv999
    @dptv999 6 днів тому

    Bro👍

  • @Kabeer-v9o
    @Kabeer-v9o 7 днів тому

    അറബ് രാജ്യങ്ങളിലെ കാപ്പിക്കും ചായക്കും നല്ല ടേസ്റ്റ് ആണെന്ന പറയുന്നത്

  • @abdulraheem-cm9tq
    @abdulraheem-cm9tq 8 днів тому

    ഹൃദയം അവർ ബോർഡിൽ വെക്കും കാരണം ഹൃദയം കൊണ്ടാണ് ചിന്തികുനെ അവർ വിചാരിച്ചിരുന്നു.

  • @ushashanker3567
    @ushashanker3567 8 днів тому

    👍👍👍👍

  • @jamesthoams2742
    @jamesthoams2742 8 днів тому

    Evil Evils Spirit☠💀💀💀💀💀💀👺👺👺👺💀☠👻👻👻👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽

  • @Balasubramanian-n5g
    @Balasubramanian-n5g 8 днів тому

  • @lijuvarghese4755
    @lijuvarghese4755 8 днів тому

    Supper macha ❤❤❤❤❤🎉🎉🎉

  • @bushrabushranizar6870
    @bushrabushranizar6870 8 днів тому

    👍

  • @ckr424
    @ckr424 8 днів тому

    എത്ര മനോഹരമായ രീതികൾ ഇന്ന് ഈ സംസ്ക്കാരം നശികാതെ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് ഉണ്ടെങ്കിൽ ഒരുപക്ഷെ ഏറ്റവും അറിവുള്ള,,സംസ്‌കാരമുള്ള,ഒരു ജനത ഈജിപ്ത് കാർ ആയിരിക്കും. മനോഹരമായ ചിത്രകല, മനോഹരമായ കോത്തുപണികൾ