നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 144

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 13 годин тому +26

    ഞങ്ങളുടെ ബോഡി ഞങ്ങൾക്കുവിട്ടുതരിക (സന്ദേശം സിനിമ)

  • @sagarleen7335
    @sagarleen7335 13 годин тому +26

    ഞാനൊരു കമ്യൂണിസ്റ്റ് ആണെന്നു പറഞ്ഞാൽ അതിനർത്ഥം ഞാനൊരു പാർട്ടി അടിമയാണെന്നു മാത്രം

  • @mannathanoop5042
    @mannathanoop5042 13 годин тому +16

    സാർ, അതാണല്ലോ ഇടതുപക്ഷം. നല്ലതൊക്കെ നമ്മളുടേത്‌ എന്നു പറയുന്നതാണ് ഈ so called ഇടതുപക്ഷ സ്വഭാവം.

  • @yesiamindian7830
    @yesiamindian7830 9 годин тому +10

    എം ടി വാസുദേവൻ നായർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ആദരാജ്ഞലികൾ. കൂടെ സിപിഎമ്മിനും ഇടതുപക്ഷത്തിനും ആദരാഞ്ജലികൾ നേരത്തേ

    • @vikkymikky1
      @vikkymikky1 6 годин тому

      രണ്ടാമതു പറഞ്ഞ സാധനങ്ങൾക്ക് ആദാഞ്ജലികൾ എന്നതിന് പകരം അമേദ്ധ്യ അഞ്ജലികൾ മതിയാവും.. ചെയ്തു കൂട്ടിയ മഹത് കർമ്മങ്ങൾ അത്തരം ആണ്

  • @Indian1992
    @Indian1992 14 годин тому +64

    ഇന്നത്തെ സഖാക്കളുടെ നിലാവാരത്തിന് പറ്റിയ പാർട്ടി സെക്രട്ടറി തന്നെയാണ് സഖാവ് അപ്പം ഗോവിന്ദൻ

    • @sivarajan3399
      @sivarajan3399 14 годин тому

      ആന്തൂർ സാജൻറ കാലൻറ ഉടമ.

    • @BhadraSnair-e7o
      @BhadraSnair-e7o 14 годин тому +4

      😂😂😂

    • @ABM257
      @ABM257 14 годин тому +4

      @@Indian1992 കുറച്ച് കൂടി യോഗ്യൻ മണിയാശാൻ തന്നെ 😏

  • @pauljoseph2811
    @pauljoseph2811 14 годин тому +55

    പാർട്ടിക്ക് വലിയ ആയുസ്സില്ല. ജനം പാർട്ടിയെ മറക്കും. എംടിയെ ഒരുകാലത്തും മറക്കില്ല. അത് അപ്പത്തിന് അറിയാം.

  • @sugunank7557
    @sugunank7557 13 годин тому +9

    സ. ജയശങ്കർ സാറിന് വിപ്ലവ ആശംസകൾ, ഞങ്ങൾ ഒരു ഇരുമ്പു കവചം അങ്ങേക്ക് സമ്മാനിക്കുന്നു,

  • @mohananpm4815
    @mohananpm4815 13 годин тому +5

    സൂപ്പർ....

  • @ABM257
    @ABM257 14 годин тому +38

    പാർട്ടിയുടെ ഇന്നത്തെ നിലവാരം വച്ച് അപ്പം ഗോവിന്ദന് ശേഷം അടുത്ത പാർട്ടി സെക്രട്ടറിയാകാൻ എന്തുകൊണ്ടും യോഗ്യൻ സഖാവ് എം എം മണിയാശാൻ തന്നെയാണ്

    • @Indian1992
      @Indian1992 14 годин тому +9

      😂😂😂

    • @manikantannairb
      @manikantannairb 14 годин тому +7

      സത്യം 😂

    • @girijanair348
      @girijanair348 14 годин тому +10

      തീർച്ചയായും എല്ലാം കൊണ്ടും യോഗ്യൻ, കേൾക്കാൻ കുറെ കൂടി ഇമ്പവും കാണും. 😅😂

  • @venumd8776
    @venumd8776 3 години тому +1

    Super 📛 Congratulations 👏👏👏

  • @FarooqueVkpadi
    @FarooqueVkpadi 14 годин тому +15

    എപിജെ അബ്ദുൽ കലാം വരെ സഖാവ് ആണെന്ന് പറയാൻ മടിക്കാത്ത ആളുകൾ നാട്ടിലുണ്ട് പിന്നല്ലേ എംടി കുറച്ചു കഴിഞ്ഞാൽ ഉമ്മൻചാണ്ടിയും സഖാവാണ് എന്നു പറയും

    • @sunilkful
      @sunilkful 12 годин тому +1

      Bhagat Singh was from DYFI😂

  • @subramanaianparameswaran2568
    @subramanaianparameswaran2568 14 годин тому +4

    An excellent cultural observation sir

  • @nisheedm7250
    @nisheedm7250 14 годин тому +10

    ആരും ആരേയും ഒന്നും ആക്കുന്നില്ല
    ഇപ്പോഴോ മൊണ്ണകൾ മുഴുവനും കമ്മ്യൂണിസ്റ്റ്😂😂😂

    • @jayashrisr5854
      @jayashrisr5854 10 годин тому +1

      So, Kerala is the number 1 for Monnakal 😂😂😂

  • @ravikumarnair3164
    @ravikumarnair3164 14 годин тому +1

    Good morning Jayashankar Sir

  • @arunkumarkarlose8148
    @arunkumarkarlose8148 4 години тому +1

    എട്ടുകാലി മമ്മൂഞ്ഞു😂😂😂😂😂

  • @man.v860
    @man.v860 13 годин тому +7

    കമ്മികളെ ഒട്ടും കുറ്റം പറഞ്ഞില്ല സാറിന് അഭിവാദനങ്ങൾ❤

  • @Muneer-tb8oi
    @Muneer-tb8oi 12 годин тому

    👍🏻👍🏻🌹

  • @gangadharannambiar7228
    @gangadharannambiar7228 31 хвилина тому

    He was a good and a genuine friend of PKV the last kv line which could not be uprooted in the kseb employees strike .

  • @jossyantony68
    @jossyantony68 11 годин тому

    Sir ❤️💜💚

  • @GokulachandranP
    @GokulachandranP 12 годин тому

    👌👍👍👍❤

  • @jayaramvaliaveetil
    @jayaramvaliaveetil 12 годин тому

    👌👌👌👌

  • @vasudevankpayyanur-zj2vn
    @vasudevankpayyanur-zj2vn 13 годин тому

    👍👍👍

  • @aravindannair8093
    @aravindannair8093 13 годин тому

    Good Morning Sir

  • @abdulahaseeb6471
    @abdulahaseeb6471 5 годин тому

    Sir samaadi prasnam onn cheyyanam

  • @gopinadhankj9906
    @gopinadhankj9906 12 годин тому

    Very good

  • @jayanthchellappan7039
    @jayanthchellappan7039 13 годин тому +3

    Please do not fill the colour of politics in the "empty" space of MT 🎉

  • @chandranpillai2940
    @chandranpillai2940 10 годин тому +1

    എം.ടി മഹാഭാഗ്യവാൻ തന്നെയാണ് പിന്നെ നാലാൾ കൂടിയാൽ അത്രയും അപ്പം കൂടി ചെലവാകുമല്ലോ എന്നാണ് കച്ചവടകണ്ണുള്ള കോവിന്ദൻ്റെ ഒരിത് 😂

  • @Salilps5
    @Salilps5 13 годин тому

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 9 годин тому +2

    എം.ടി. വാസുദേവൻനായർ കമ്യൂണിസ്റ്റായിരുന്നില്ല, കമ്യൂണിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ആളുമായിരുന്നില്ല. എന്നാൽ 'നിർമ്മാല്യം' സിനിമയിൽ നിരാശനും അഭിമാനക്ഷതം പറ്റി ദു:ഖിതനുമായ വെളിച്ചപ്പാട് ഭഗവതിയുടെ വിഗ്രഹത്തിൽ തുപ്പുന്ന രംഗം കണ്ട് 'കോരിത്തരിച്ച' സഖാക്കൾ അദ്ദേഹത്തെ നിരുപാധികം കമ്യൂണിസ്റ്റായി വാഴിക്കുകയായിരുന്നു. ആർക്കും അനുകരണീയമല്ലാത്ത വ്യക്തിജീവിതമായിരുന്നു എം.ടിയുടേത്. താൻ കമ്യൂണിസ്റ്റാണ് എന്ന് ചിലർക്ക് തോന്നിയതിനെ നിഷേധിക്കാനൊ അനുകൂലിക്കാനൊ മിനക്കെട്ടുമില്ല. എം.ടി.ഒരു കമ്യൂണിസ്റ്റാണെന്ന് ഇവിടുത്തെ സാംസ്കാരിക നായകന്മാർക്ക് തോന്നിയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ അവർ പുലഭ്യം പറയാതിരുന്നത്. അല്ലെങ്കിൽ "സവർണ്ണരുടെ ജീവിതത്തേയും അവരുടെ ദൃഷ്ടിയിലുള്ള ലോകവീക്ഷണത്തേയും സാമാന്യവൽക്കരിക്കുകയും കീഴാളരെ പാർശ്വവൽക്കരിക്കുകയും ചെയ്ത സവർണ്ണ മാടമ്പി" എന്ന് മുദ്രയടിക്കുകയും കുറെ പുരോഗമനപാണന്മാർ അതേറ്റ് പാടുകയും ചെയ്യുമായിരുന്നു.

    • @rsreekumar67
      @rsreekumar67 7 годин тому

      ഭാഷക്ക് ശുദ്ധത ഇല്ല എന്നു പറയുന്നതിവിടെ.
      ഒന്നാമത് ജയശങ്കറിന്റെ ഭാഷക്ക് ശുദ്ധത ഇല്ല.
      അല്ല.... അതിപ്പോ ആര് വിചാരിച്ചാലും അതുണ്ടാകാനും പോകുന്നില്ല , ഉച്ചിഷ്‌ട തായോളികൾക്ക്

    • @cpjayakrishnan6949
      @cpjayakrishnan6949 Годину тому

      🙏🙏👍

  • @sivadaspc3015
    @sivadaspc3015 14 годин тому

    Jai Jaishankar ji 🌺🥀🌹

  • @divakaranmd7543
    @divakaranmd7543 9 годин тому +1

    കമ്യൂണിസ്റ്റല്ലാത്തവരെ മരണശേഷം പാർട്ടി സഖാവാക്കുമ്പോൾ ജീവിച്ചിരിക്കുന്ന യഥാർത്ഥ സഖാക്കളിൽ പലരും പറയുന്നു എന്തിനെന്നെ സഖാവാക്കി എന്ന്.

  • @sankarkrishnan407
    @sankarkrishnan407 10 годин тому +1

    എം ടി രാഷ്ട്രീയം പറഞ്ഞിട്ടില്ല എന്നാലും എംടിയുടെ പല സംഭാഷണങ്ങളിൽ നിന്നും മനസ്സിലായിട്ടുള്ളത് പുള്ളിക്ക് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് വലിയ താല്പര്യമില്ല എന്നാണ് സ്റ്റാലിസത്തേ തുറന്നു എതിർത്തിരുന്ന ആളായിരുന്നു എംടി.അദ്ദേഹത്തിന്റെ രാഷ്ട്രീയം പഴയ കോൺഗ്രസ് രാഷ്ട്രീയം ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്

  • @anandas4155
    @anandas4155 10 годин тому +1

    ലെ. സഖാവ്. ഏശു
    ലെ. സഖാവ്.നാരായണ ഗുരു
    "നമ്മളൊക്കെ കൊറേനാളായി ഇവിടുത്തുകാരാ"😂

  • @lathikav.7053
    @lathikav.7053 6 годин тому

    Please check the Mike or Mike-position. Sometimes it's very feeble, we can't even hear even if it's in full volume.

  • @shidithparakkolil3975
    @shidithparakkolil3975 11 годин тому +1

    വിഡിയോയിൽ സൗണ്ട് കുറവുണ്ടോ എന്നൊരു സംശയം

  • @gvarugheseg1542
    @gvarugheseg1542 13 годин тому

    History അറിവ് കൂട്ടാനായി വക്കീലിന്റെ video സഹായിക്കുന്നുണ്ട്

  • @sivarajk7485
    @sivarajk7485 11 годин тому

    പാർട്ടി നേതാക്കളായ സഖാക്കൾക്ക് ആത്മാവില്ല, ഹൃദയവുമില്ല. 👍

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 6 годин тому

    മരണാനന്തര ബഹുമതിയായി സിപിഎം അംഗത്വം 😂😂😂

  • @ramachandrana7813
    @ramachandrana7813 41 хвилина тому

    എല്ലാം മമ്മൂഞ്ഞ് മാർ. ഉളുപ്പില്ലാത്ത വർഗം

  • @tsgopalakrishnan
    @tsgopalakrishnan 14 годин тому +1

    സിപിഎം...ജീവിതാനന്തര വാസസ്ഥലം, നല്ലോർക്ക്.. .

  • @premkumar-ed8lp
    @premkumar-ed8lp 11 годин тому

    ചുണ്ടിൽ പുകയുന്ന ബീഡിയുമായി എം ടി യുടെ ചിത്രമാവും നമ്മുടെ അടയാളം.😊.

  • @balachandrank855
    @balachandrank855 12 годин тому +1

    ഗോവിന്ദൻ മാഷ് ഞങ്ങളുടെ താത്വികാചാര്യനാണ്.
    അദ്ദേഹത്തോട് കളിക്കരുത്.

  • @Train_Maniac
    @Train_Maniac 13 годин тому +1

    സാഹിത്യ നരകം 😂

  • @Muneer-tb8oi
    @Muneer-tb8oi 12 годин тому +1

    T p യെ വതിച്ചപ്പോൾ മോഹൻലാൽ പറഞ്ഞിരുന്നു കേരളത്തിൽജീവിക്കാൻ ഭയം തോന്നുന്നു എന്ന് ഗോവിന്ദ

  • @yesiamindian7830
    @yesiamindian7830 9 годин тому

    വിവരമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റായി. വിവരം വച്ചപ്പോൾ വലിച്ചെറിഞ്ഞു

  • @AnilKumar-di8ci
    @AnilKumar-di8ci 9 годин тому

    M.V. ഗോവിന്ദൻ* , ഭാവിയിൽ നമ്മൾക്ക് ചുമക്കുവാനായി CPM നമ്മുക്ക് തന്ന മരവാഴ .

  • @dr.kmurali7019
    @dr.kmurali7019 8 годин тому

    വയലാർ രാമവർമ്മ മരണാനന്തരമാണല്ലോ, സി.പി.ഐയിൽ ചേർന്നത്.
    എം.സുകുമാരൻ സി.പി.എം.ൽ തിരിച്ചെത്തുകയും ചെയ്തു.

  • @paula.i1690
    @paula.i1690 14 годин тому +1

    വസ്തുതാപരമായ സറ്റയർ.അസ്സൽ.

  • @rajeshr-tk4nu
    @rajeshr-tk4nu 10 годин тому +1

    January 13 കുലംകുത്തി ദിനമായിട്ട് cpm aakoshikkanam

  • @UmaGayathri-e5r
    @UmaGayathri-e5r 10 годин тому

    സഖാക്കൾക് ആത്മാവുമില്ല ഹൃദയവും ഇല്ല ബുദ്ധിയുമില്ല വിവേകവുമില്ല 😂😂😂

  • @RobinGeorge-qm2qx
    @RobinGeorge-qm2qx 11 годин тому

    ഫലിതങ്ങൾ ഡിസി ബുക്സിൽ ഉടൻ പ്രസിദ്ധീകരിക്കും

  • @biji123
    @biji123 13 годин тому

    ചെഗുവേരയും ഇങ്ങനെ വന്നതാണോ😂

  • @jayalekshmyb3466
    @jayalekshmyb3466 11 годин тому

    ❤❤😂😂

  • @HussainarSaquafi
    @HussainarSaquafi 11 годин тому +2

    ഇങ്കുലാബ് സിന്ദാബാദ് ‼️
    😂😂😂😂😂😂😂😂😂എം ടി
    😂😂😂😂😂😂😂😂 നീണാൾ
    😂😂😂😂😂😂😂 വാഴട്ടെ ‼️
    😂😂😂😂😂😂
    😂😂😂😂😂
    😂😂😂😂
    😂😂😂
    😂😂
    😂

  • @rameshkk4412
    @rameshkk4412 14 годин тому

    കാലവും നാല് കെട്ടും തമ്മിൽ എന്താണ് വ്യത്യാസം

  • @sasidharankadavath
    @sasidharankadavath 10 годин тому

    CPM നിയന്ത്രണത്തിലുള്ള ലൈബ്രറി കൗൺസിൽ എല്ലാ ലൈബ്രറികളോടും ജനുവരി 10 ന് മുമ്പ് MT അനുസ്മരണം നടത്തി കൊള്ളണമെന്ന് ഇണ്ടാസ് കൊടുത്തു

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ആരണ്യകം... പഞ്ചാഗ്നി ഇങ്ങനെ ചില സിനിമകൾക്കു ഇടത് പക്ഷ പശ്ചതലം ഉണ്ട് 👌

    • @radhakrishnanks5981
      @radhakrishnanks5981 10 годин тому +1

      അതുകൊണ്ട് കാലം മുതലായ സിനിമകൾക്ക് ഫ്യൂഡൽ പശ്ചാത്തലവും ഉണ്ട്

    • @Athiest1967
      @Athiest1967 9 годин тому

      പഞ്ചാഗ്നി, ആരണ്യക്കം എന്നിട്ട് സിനിമ കൾ സൂക്ഷിച്ചു പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ utopian theory M. T. നിരകരിക്കുന്നതായി കാണാം. ഒരു കാലത്ത് നാക്സാൽ പ്രസ്ഥാനത്തിൽ അകൃഷ്ടരായ ചെരിപ്പക്കാരുടെ സാഹചര്യവും ആ ideology യുടെ വ്യർത്ഥതയും MT ശരിക്കും തുറന്നു കാട്ടുന്നുണ്ട്.വിപ്ലവം തോക്കിൻകുഴലിലൂടെ നടപ്പാക്കുമ്പോൾ പറ്റുന്ന ദിശബോധം നഷ്ടപ്പെടൽ ആരണ്യകാവും, വർഗ്ഗശത്രുവിന്റെ ഉന്മൂലനം മനുഷ്യനെ കൊന്നു കൊണ്ട് നടപ്പാക്കുമ്പോൾ അതിലെ വ്യർത്ഥത പഞ്ചാഗ്നിയിൽ കൂടിയും വരച്ചു വക്കുന്നു. കഥയുടെ premise നോക്കി വിലയിരുത്തുമ്പോൾ നമുക്ക് തെറ്റ് പറ്റും. Missing wood for trees എന്നാ idiom ഓർക്കുക ❤❤

  • @wizardofb9434
    @wizardofb9434 8 годин тому

    He'll be known as Vasukka in Kozhikode 😂

  • @subhash2697
    @subhash2697 13 годин тому

    ഗോവിന്ദൻ വക്കീകമ്യൂണിസ്റ് അടിമയാക്കി❤😂ലിനെയും 3:35

  • @sebastianouseph5233
    @sebastianouseph5233 11 годин тому

    വളയാറിനെ പറ്റി ഒന്നും മിണ്ടിയില്ല

  • @ajithellath371
    @ajithellath371 14 годин тому

    😂😂❤❤👏👏👏👏

  • @Pranishmenon
    @Pranishmenon 10 хвилин тому

    6SS ഉണ്ട് 7SS ഉണ്ട്

  • @hometv617
    @hometv617 12 годин тому +3

    ഒന്നുകിൽ കൊള്ളാവുന്നവരെ പെണ്ണ് കേസിൽപെടുത്തി നാറ്റിക്കും അത് പറ്റില്ല എങ്കിൽ അവരെ ഏറ്റെടുക്കും, അതാണ്...

  • @ShajyAugusthy
    @ShajyAugusthy 20 хвилин тому

    കോൺഗ്രസ്‌ കാർക് നോക്കി ചെയ്യാൻ അറിയില്ല

  • @sudhakarank.k6880
    @sudhakarank.k6880 10 годин тому

    പിണറായി ഭരിക്കുമ്പോൾ മരിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിൻ്റെ ഭാഗ്യം വക്കീലെ

  • @kunjahammed8866
    @kunjahammed8866 14 годин тому

    മരിച്ചവരുടെ പ്രറേദങ്ങൾ വന്ന് വോട്ടുകൾ ചെയ്യുന്ന രീഥി പണ്ടേ CPMന് ഉണ്ട്....ഇപ്പോൾ പണ്ടത്തേ പോലെ നടക്കുന്നില്ലെങ്കിലും - വോട്ട് ലിസ്റ്റിൽ മരിച്ചവരുടെ പേരുകൾ കാണും

  • @MidhunBabuK-xw9xk
    @MidhunBabuK-xw9xk 13 годин тому +1

    സ്വകാര്യ അഹങ്കാരി

  • @haridasmenon1928
    @haridasmenon1928 11 годин тому

    Raktha saakshi aanennu parayumo????🥺🥺🥺🥺😀

  • @govindram6557-gw1ry
    @govindram6557-gw1ry 10 годин тому

    കോവിന്തൻ്റെ സാഹിത്യം😂😂😂😂

  • @sman6372
    @sman6372 9 годин тому

    ഒരു പക്ഷേ ആരും ഗൗനിച്ചു കാണില്ല. എം. ടി. മഹാനായ എഴുത്തുകാരൻ ആണല്ലോ. ഇവിടെ നാട്ടിൻ പുറങ്ങളിൽ സിപിഎം മ്മുമായി ഒരു കാലത്തും ഒരു ബന്ധവും ഇല്ലാതിരുന്ന ചില തറവാട്ടു കാരണവന്മാർ മരിച്ചാൽ അധികം വൈകാതെ പരേതൻ്റെ ഒരു പൂർണ കായ ചിത്രം പാർട്ടിയാൽ നയിക്കപ്പെടുന്ന വായന ശാലകളിൽ സ്ഥാപിക്കും. വർഷാവർഷം അനുസ്മരണയോഗം നടത്തും. മരിച്ചയാളുടെ മക്കളോ മറ്റു ബന്ധുക്കളോ ആരും പങ്കെടുത്തില്ലെങ്കിലും പരിപാടി ജോർ ആയിരിക്കും. പേരിനു അകന്ന ബന്ധത്തിലെ ഒരു കുഞ്ഞാമൻ്റെ അളിയൻ ഉണ്ടായി എന്ന് വരാം. അയാളെ ഒരു ചുവന്ന പട്ടും ധരിപ്പിക്കും. അതാണ് ഞമ്മടെ രീതി. മലബാറിൽ ഈ ഭാഗ്യം കൂടുതൽ മുസ്ലിം സമുദായത്തിൽ പെട്ട കാരണവന്മാർക്കാണ്.

  • @venugopalbhaskaran9683
    @venugopalbhaskaran9683 13 годин тому +1

    😂😂😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 9 годин тому

    സംഘപരിവാറിന്റെ. വക്കീൽ😅😅😅😅😅

  • @syamkumar8741
    @syamkumar8741 14 годин тому

    സഖാവ് വാസുവേട്ടൻ മരിക്കുന്നില്ല;
    ജീവിക്കുന്നു ഞങ്ങളിലൂടെ,
    (ഞങ്ങളിലൂടെ മാത്രം!)

  • @johnmathew8053
    @johnmathew8053 12 годин тому

    അടുത്ത ആൾ M. മുകുന്ദൻ....

  • @RinuThomas-tk3ku
    @RinuThomas-tk3ku 11 годин тому

    പുള്ളിയുടെ, എല്ലാ പുസ്തകങ്ങളും, എഴുത്തു കുത്തുകളും സവർണ മേധാവിത്വത്തിൽ അധിഷ്ഠിതമാണ്, , , എല്ലായ്പോഴും ഒരു നായർ മാത്രമാണ് നായകൻമാർ,,,,, ,

  • @dharmapalankv8003
    @dharmapalankv8003 8 годин тому

    Ettukali mammoonhikal😮

  • @sreekariyamsyam2199
    @sreekariyamsyam2199 5 годин тому

    ജീവനോടെയുള്ളവർക്ക് എല്ലാം മതിയായി കസേരകൾ കാലിയാക്കിയാൽ എന്തു ചെയ്യും സാറേ....അപ്പോ ആത്മാക്കളെയെങ്കിലും കൊണ്ടിരുത്തണ്ടേ😊 മരിച്ച ശേഷം പത്മ വിഭൂഷൺ കൊടുക്കാം...ലേ മെമ്പർഷിപ്പ് കൊടുത്താൽ എന്തരാണ് കൊപ്പം😅

  • @sunnymathew8151
    @sunnymathew8151 12 годин тому

    Appam kovindan and MT; good combination 😢😅😂

  • @VinodKumarInternalAuditor
    @VinodKumarInternalAuditor 6 годин тому

    Why these people are glorifying the minor writer like M.T.Vasudevan Nair. He is rhetoric .

  • @Arayan-n1c
    @Arayan-n1c 8 годин тому

    ഗോവിന്ദൻ മാഷ് ഒരു ബുദ്ധിജീവി അല്ല വക്കീലെ.
    അദ്ദേഹം ഒരു ഡ്രിൽ മാഷാണ്
    വെറുമൊരു ഡ്രിൽ മാഷ്.

  • @unnikrishnank429
    @unnikrishnank429 11 годин тому

    Don't be jlous Sankaraan vakkile!!!

  • @svensven5105
    @svensven5105 10 годин тому

    സാഹിത്യ കളങ്കം

  • @Awakewithkarthi
    @Awakewithkarthi 15 годин тому

    1sta🎉🎉🎉🎉

  • @ഘടോൽകചൻ
    @ഘടോൽകചൻ 8 годин тому

    കാലം കടന്നുപോകുമ്പോൾ അതിന്റേതായ ദൗത്യം നിർവഹിച്ചാണ് മുന്നോട്ടു പോകുന്നതെന്നതിന്റെ തെളിവാണ് സഖാവ് ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതെന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ട്ടം 😂!!!

  • @sebastianouseph5233
    @sebastianouseph5233 11 годин тому

    ഇദ്ദേഹ ത്തിനു ബിജെപി യോ. കോൺഗ്രസോ അടുത്ത തിരഞ്ഞെ ടുപ്പ് വരുമ്പോൾ ഒരു സീറ്റു കൊടുക്കണം

  • @sreeninambiar5964
    @sreeninambiar5964 9 годин тому

    ഏഴു s s 🤣🤣

  • @thomasthomas6382
    @thomasthomas6382 14 годин тому

    സമാധിയെക്കുറിച്ച് എന്ത് പറയുന്നു?
    എറണാകുളം വിമതൻമാർക്ക് 2 പ്രാവശ്യം പ്രസംഗത്തിന് പോയിരുന്നല്ലോ?

  • @eaphencj1655
    @eaphencj1655 11 годин тому

    Adv jayasamkar
    4:29

  • @rajgopal9563
    @rajgopal9563 12 годин тому

    Saghakkalkku athmavilla😅

  • @thedinkan
    @thedinkan 14 годин тому

    സമത്വം സ്വാതന്ത്ര്യം സോഷ്യലിസം.. പച്ചേ അത് ഞമ്മക്ക് മാണ്ട 🤣🤣

  • @sibiljohn9197
    @sibiljohn9197 14 годин тому

    Hahaha

  • @lakshmivihar
    @lakshmivihar 13 годин тому +1

    വയറ്റിപിഴപ്പ് വിളക്കിത്തല നായർ വക്കീൽ

  • @sunildutt7275
    @sunildutt7275 13 годин тому +1

    MT യെ വിമർശിച്ചവര് അല്ല വിഷം.MT ആണ് വിഷം.നല്ലവനും അല്ല.നോട്ട് നിരോധനത്തെ എതിർത്ത് മണ്ടത്തരം വിളമ്പിയ MT,വിഗ്രഹത്തിൽ തുപ്പിയ MT
    എന്തായാലും ബഹുമാനം അർഹിക്കുന്നില്ല.വക്കീൽ കൂടുതൽ വിളമ്പാൻ നോക്കണ്ട

  • @sanalvr07
    @sanalvr07 12 годин тому

    😂😂

  • @Kunhalan-n2v
    @Kunhalan-n2v 13 годин тому +2

    അല്ല ശങ്കരാ നീ അറിഞ്ഞില്ലേ നെയ്യാറ്റിൻകരയിലെ സമാധി വിവാദം ഒന്നും പറഞ്ഞില്ല

    • @truthprevails6463
      @truthprevails6463 12 годин тому

      വ്യാജ കമ്മി വികാരം.

  • @vijoyalex1228
    @vijoyalex1228 13 годин тому

    Years after Patel, a man who was a Congressman till death, was hijacked by BJP.

  • @babumathew2991
    @babumathew2991 12 годин тому

    🤣🤣🤣🤣😜😜😁😁

  • @ajaymohan4039
    @ajaymohan4039 14 годин тому +2

    ദേവിയെ തുപ്പിയ വെളിച്ചപ്പാടിനെ ഉണ്ടാക്കിയ ആളെ എതിർക്കുന്നവർ ഉള്ളപ്പോൾ അതിൽ അൽപം കമ്മ്യൂണിസ്റ്റു ആശയം കാണുന്നതിൽ തെറ്റു കാണാൻ പറ്റുമോ

  • @abdulshukoor5636
    @abdulshukoor5636 13 годин тому

    നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി,
    ഞാൻ സ്വയം സംഗിയായി.
    അതാണ് ഞാൻ എന്ന ചങ്കരൻ.

  • @rajupyleepalatty
    @rajupyleepalatty 12 годин тому

    എംടിയെ ആരും കമ്യുണിസ്റ്റാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വലിയ മനുഷ്യ സ്നേഹത്തിൻ്റെ പക്ഷത്തായിരുന്നു. എം ടി യെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ അത് ഇടതുപക്ഷ വേദികളിലായിരുന്നു. പെറ്റക്കാടും ONV കുറുപ്പും മത്സരിക്കുമ്പോൾ കൂടെയുണ്ടായിരുന്നു. ഹിന്ദുത്വയോട് അകലം പാലിക്കുകയും ഇതിഹാസങ്ങൾക്ക് മനുഷ്യത്വപരമായ ഭാഷ്യങ്ങൾ ഉണ്ടാക്കിയതു കൊണ്ടാണ് എം ടി മരിച്ചപ്പോൾ ഏറ്റവും വൃത്തികെട്ട അവഹേളനങ്ങൾ എംടിക്കെതിരെ നടത്തിയത്. വെറുപ്പിൻ്റെ സംഘങ്ങൾക്കൊപ്പം നിൽക്കാത്തതു കൊണ്ട് ശങ്കരനും എംടിയോട് വിപ്രപത്തി തോന്നുന്നത് സ്വഭാവികം.