ചേന ഇലയും തണ്ടും തോരൻ /Yam Leaf curry /Thoran with elephant foot yam Malayalam Recipe
Вставка
- Опубліковано 10 лют 2025
- Yam കർക്കിടക മാസത്തിലെ ഇലക്കറി കൂട്ടുകൾ ഈ തോരൻ ഒന്ന് പരീക്ഷിച്ചു നോക്കു /Leaf curry /chenayila thoran /Thoran with elephant foot yam Malayalam Recipe /Traditional recipe @LeafyKerala #thoranrecipes #thoranrecipemalayalam #thoran #elephantfootyam #villagelife #villagecooking #villagefood #villagerecipes #villagevlog #villagefoodsecrets
Super healthy thoran Anima dear❤❤
ഞാൻ എല്ലാ വർഷവും ചേന ഇലാത്തോരൻ വക്കും നല്ല ടേസ്റ്റ് ആണ്. പയറില തോരൻ ടേസ്റ്റ് ❤❤❤
ശരിക്കും അത് കഴിക്കു ന്ന ത് കാണുന്നതാണ് കുടുതൽ രസം 👍👍. ഇഷ് ടാ യി
Nallatha👌
അടിപൊളി 👍👍👍👍
Appo kooduthal decoration illadhe adtha variety dishes inu vendi waiting aatto 😋😋😋🥰🥰🥰
👍😋😋 nostalgic
ചേനത്തണ്ട് കഴിഞ്ഞ ദിവസം തോരൻ വെച്ചു സൂപ്പർ ആണ് നല്ല ടെസ്റ്റ് ❤️❤️❤️
മത്തൻ ഇല തോരൻ വെക്കാൻ സൂപ്പർ ആണ് നാലോ അഞ്ചോ ചക്കക്കുരുവും ഇടണം
ഞാൻ ഉണ്ടാക്കി സൂപ്പർ
Good curry annikutty
എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ടേസ്റ്റി റെസിപ്പി 😘😘
😘😘😘😘😘
Chena Ila thoran vechappol nalla kaipp aan
🥰👍👍🥰
Super ❤❤❤
I will try it today. Your video inspires me a lot ❤
താങ്ക് യൂ ചേച്ചി 🎉
Super
ഈ ചീനച്ചട്ടി ഇരുമ്പാണോ?
കറി വെച്ചിട്ട് മണിക്കൂറുകളോളം അതിൽ തന്നെ വയ്ക്കുമോ ?
കറ ഇളകുമോ ? എന്നറിയാൻ ചോദിച്ചതാണ് എന്തായാലും തോരൻ സൂപ്പർ❤❤❤❤ 2:11
ഇതിന് എന്തു വിലയാണ് Season ചെയ്തത് എങ്ങനെയാണ് ?
ഇനി ആ പറമ്പിൽ ഇതും കൂടെ ഉണ്ടായിരുന്നു 😂😂😂❤❤
ചക്ക സീസൺ കഴിഞ്ഞു തുടങ്ങി😂😂
😂😂
Eniku anthu elayyalum elakari valiya istta eni ethonnu vechu nnokkanam suppar
Jhan vechu, but vallatha choriyayirunnu. Enthu kondayirikkam? Valare istathode undaki nokiyathayirunnu
ഇതും വെച്ച് നോക്കണം.. ചൊറിയണം ഞങ്ങൾ വെച്ചു ട്ടൊ.. Suparaayi
❤
Valari payar Ila thoran undakkamo , please reply
Ente chechy choriyunnallooo... Engina chorichil maattukaa... Enthukondaa choriyunnee
ഇതുവരെ കഴിച്ചിട്ടില്ല. ഇനി വച്ചുനോക്കട്ടോ 😊
Ethu wash cheyyunnathu eppol
ഇപ്പോ...ചൊറിയണം വെച്ചു ട്രോളനും പറ്റില്ലല്ലോ...ചൊറിയണം തോരനും വെച്ചല്ലോ 😮😮😮😮
❤❤❤❤
Hot waterilano Ela kazhukenddh chechi??
Ramputtan ജാം ഒന്ന് ഉണ്ടാക്കി kanikkane
Aniyamme e...erumbu cahtti evidunnu vaggiaytha
Chechi mudi extension ano oo???
ചേച്ചി യുടെ വീട്ടിലെ പക്ഷി, മൃഗ ങ്ങളെ കാണിക്കാമോ??
Kattu chenayano
Ee erumbu chatti avidunna vaagiyathe aani kuttye
ആദ്യായിട്ടാ ചേന ഇല തോരൻ കാണുന്നത് 😒
Cherupayar koodi cherthala taste koodum
👍🏻👍🏻❤️
ഈ പാത്രം ഏത് കമ്പനിയുടെ ആണ്. കാസ്റ്റ് അയേൺ ആണോ.
Enikk esttane
Veluthulli vanda
Odukkathey chorichilaarunnu chenaleaf parichu kazhukii😢
😅
മത്തന്‍റെ ഇല തോരന്‍ വക്കുമോ....
അത് വീഡിയോ ചെയ്തിട്ടുണ്ടോ
വയ്ക്കും 👍
Ith kand ചേന ഇല മുറിച്ചെടുത്തു കഴുകി എടുക്കുബോഴേക്കും ചൊറിഞ്ഞ് ഞാൻ തുള്ളിപോയി nd mission cancelled 😂😂
CHENA THAND THORAN VACHU KAZHICHUTUND PAKSHE ILA ENI VACHU KAZHICHU NOKAM 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
Super❤❤❤❤
❤❤
❤❤
❤❤❤
❤❤