choriyanam thoran/ how to make stinging nettle curry/healthy salad/green leafy vegetable/kodithoova

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 378

  • @axe00000
    @axe00000 3 роки тому +110

    ആനി അമ്മേ ഇവിടെ ചൊറിയണം തന്നെ ചെറിയണം ആണ് എപ്പോൾ പുറത്തേക്കു ഇറങ്ങിയാലും ചെറിയണം തട്ടി ചൊറിഞ്ഞു ഒരു പരുവം ആകും ഈ ചൊറിയണത്തെ കുറ്റം പറയാത്ത ഒരു ദിവസം പോലും ഇല്ല ഇത്രയും വലിയ ഒരു പ്രശ്നത്തിനാണ് ആനിയമ്മ പരിഹാരം നിർദേശി ചിരിക്കുന്നത് അത്കൊണ്ട് ആനിയമ്മക് ഒരുപാട് നന്ദി ഈ പുരയിടത്തിലെ ചൊറിയണം തീർന്നിട്ട് മറ്റു പുരയിടത്തിൽ ചൊറിയണം തേടി പോകേണ്ടി വരുമോ ആനിയമ്മേ ? എന്തായാലും ഇന്ന് തന്നെ ചൊറിയണം തോരൻ വച്ചിട്ട് തന്നെ കാര്യം പിന്നെ മക്കളെയും അവരുടെ അപ്പ യെയും പപ്പ , അമ്മ എല്ലാവരെയും തിരക്കിയതായി പറയണേ ആനിയമ്മേ എനിക്കും മക്കൾക്കും ആനിയമ്മേ ഒരുപാട് ഇഷ്ടമാണ് 😘 പിന്നെ ആനിയമ്മേടെ സംസാരം , ചിരി ഞങ്ങൾക്ക് എത്ര സന്തോഷം തരുന്നു എന്നറിയുമോ ആനിയമ്മക് എല്ലാ നന്മകളും ദൈവം നൽകി തന്നു ആനിയ മ്മയെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

    • @ideasimaginations899
      @ideasimaginations899 3 роки тому +2

      Try cheytho...how is it

    • @LeafyKerala
      @LeafyKerala  3 роки тому +5

      ടേസ്റ്റ് സൂപ്പർ ആണ് ഡിയർ ധൈര്യമായി ട്രൈ ചെയ്തോളു ❤️👍

    • @ideasimaginations899
      @ideasimaginations899 3 роки тому +1

      @@LeafyKerala kettiyavan allenkile oru chorian aanu ini ithu koduthu preshnam ayyalonnu oru pedi..

    • @LeafyKerala
      @LeafyKerala  3 роки тому +1

      😅😄😜🙆🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @triplesworld3814
      @triplesworld3814 3 роки тому +1

      @@ideasimaginations899 😄😄😄😄😄😄😄😄

  • @ushavarghese2435
    @ushavarghese2435 3 роки тому +34

    കഴിക്കാൻ പറ്റുന്നത് ആണെന്ന് അറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം👍👍

  • @jithpaul1258
    @jithpaul1258 3 роки тому +9

    ഇത് തികച്ചും വ്യത്യസ്തമായ കാഴ്ച്ച ഞാൻ ആദ്യം ആയി കാണുക ആണ്

  • @juvairiyapt4723
    @juvairiyapt4723 3 роки тому +22

    ഭയങ്കര ടേസ്റ്റ് ആണ് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്

  • @Linsonmathews
    @Linsonmathews 3 роки тому +87

    ആനി ചേച്ചിയേ...
    ഈ ചൊറിയണം കണ്ടാൽ നമ്മൾ ഓടറാണ് പതിവ് 😄

  • @georgemathew5716
    @georgemathew5716 3 роки тому +28

    ചൊറിയണം ഭക്ഷ്യയോഗ്യമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്

  • @agisha8832
    @agisha8832 3 роки тому +8

    ഈ ചൊറിയണം കാണുമ്പോൾ തന്നെ പേടി ആണ്.... 😌😌
    കിടു item ആണല്ലോ 😍

  • @yesodamurukan9873
    @yesodamurukan9873 4 місяці тому +6

    സൂപ്പർ ഞങ്ങളും ഉണ്ടാകാറുണ്ട്. നല്ലതാണ്.👌👌

  • @abrahammathew8389
    @abrahammathew8389 3 роки тому +9

    ആനിയമ്മേ ഇത് polichu njn try cheyyatto 😍❤️

  • @kunjusdiya8516
    @kunjusdiya8516 27 днів тому

    Chorithanam kittiyitt venam onnu cheyyan

  • @lachuniharika4516
    @lachuniharika4516 4 місяці тому +2

    സിംപിൾ & humble home......& moloos 🥰💚💕🧡👍👍👍👍😅

  • @angellincy7660
    @angellincy7660 3 роки тому +1

    Aniyamme super kunjugalkoke kodukamo

  • @r_am_jo
    @r_am_jo 3 роки тому +4

    Ivide kanjithoova nnu parayum. Smooth leaf aanu. Thalichal poli aanu. My favourite one🥰

  • @michaeljoseph4042
    @michaeljoseph4042 3 роки тому +1

    You are a good lady .nice

  • @ly.unicornx
    @ly.unicornx 2 роки тому +1

    Njan try cheyithu super sherikkum തോരൻ pole anu❤️

  • @പച്ചപ്പ്-ഝ1സ
    @പച്ചപ്പ്-ഝ1സ 3 роки тому +1

    എനിക്ക് ചേച്ചിയുടെ സ്വരം കേട്ടിട്ട് മഞ്ചു ചേച്ചിയുടെ പോലെ തോന്നുന്നു. പിന്നെ വിഡിയോ ഒരുപാട് ഇഷ്ടം ആയി

  • @vidhyasree6961
    @vidhyasree6961 3 роки тому

    Ammumma ulla timil vechu kazhichitund...parambile ilakal nalla taste n healthy aanu...anchu ithal chembarathy thoran vechu kazhichitund...ipol enik time kittumbl okk cheyyarund...

  • @shareenashameer2108
    @shareenashameer2108 3 роки тому +1

    ഇതെന്റെ ലിസിക്കി പെണ്ണിനെകൊണ്ടേ പറ്റൂ.... സൂപ്പർ കണ്ടന്റ് ആണ് ട്ടോ... സൂപ്പർ ആയിട്ടുണ്ട് പൊളി

  • @crazylechu4099
    @crazylechu4099 3 роки тому +2

    Naan first time anu kaanunathu 🤭

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +3

    🙏❤️💓🌹,
    Ormakal..
    😪Oru madacka yaathra ✌️👍🎉🎉🎉asamsakal 💐💐💐💐💐💐💐💐

  • @AbhiramimithranMithran
    @AbhiramimithranMithran 3 місяці тому

    Njan ippo choriyanam odichu vachitta ethu kannunne

  • @bhasma78
    @bhasma78 3 роки тому +6

    ഇത് നല്ല taste ആണ് !! എന്റെ favorite !! ചുമ്മാ കുറച്ച് വെള്ളവും ഒഴിച്ച് വേവിച്ച് ഉപ്പും പച്ചമുളകും പച്ചവെളിച്ചെണ്ണയും... ആഹാ 😋😋

  • @bindu3333
    @bindu3333 3 роки тому +2

    ചീരയേക്കാൾ ടേസ്റ്റ് ആണ്.. പക്ഷെ പലർക്കും അറിയില്ല... 😋😋😋

  • @digmathanvi4449
    @digmathanvi4449 3 роки тому +4

    ഞങ്ങളുടെ നാട്ടിൽ ഇതിന് കഞ്ഞിതൂവ എന്നാണ് പറയുന്നത് ഇത് തേങ്ങ അരച്ച് കറി വെച്ചാൽ നല്ല രുചിയാണ്

  • @sunithavijayansunithavijayan
    @sunithavijayansunithavijayan 3 місяці тому

    ഞാൻ കഴിച്ചു നോക്കി സൂപ്പറാ ❤

  • @biyamariababu3279
    @biyamariababu3279 3 роки тому +1

    Njan athaym ayitte ane kanunna choriyanam curry vekunna njagal ivida athe vetti kalayum choriyunna anne paranne

  • @molymanoharan4859
    @molymanoharan4859 Рік тому +1

    Njangalude nattil aana choriyanam ,Vatta choriyanam ennnokke parayum

  • @soniyanicholas7816
    @soniyanicholas7816 3 роки тому +1

    Entha muringa leafe kazhikkan pattilla enne paranjath

  • @michaeljoseph4042
    @michaeljoseph4042 3 роки тому +6

    God bless your daughters and husband, your father & mother

  • @krishnapriya7037
    @krishnapriya7037 4 місяці тому

    Hentammi njanum chenede leaf eduth thoran vakan... Chorinju pandaramadangy🙏

  • @rintujoseph6988
    @rintujoseph6988 2 роки тому

    Chechizz ee choriyanam thalip vechittundee👌👌

  • @josepmpookattuchalilpookat8736
    @josepmpookattuchalilpookat8736 3 роки тому +7

    Aniyamme you are extremely talented in definit ways Lord Jesus granted enough greases I thank Lord for it. my prayer and best wishes to you

  • @jayanthinair5911
    @jayanthinair5911 4 місяці тому

    ചൊറിയണം പറഞ്ഞു കേട്ടിട്ടുണ്ട്. ചെടി കണ്ടിട്ടില്ല. കണ്ടപ്പോൾ കൊതി തോന്നുന്നു. സൂപ്പർ.

  • @leosalex5082
    @leosalex5082 3 роки тому

    Othiri kashttappedunnondallo.... Truly inspiring videos

  • @RajeshkThampyKthampy
    @RajeshkThampyKthampy 4 місяці тому +3

    അടിപൊളി ഐറ്റം ഒരു മുട്ട ചിക്കിതോർത്തി എടുക്കണം ❤❤❤

  • @JoseKk-mv8ov
    @JoseKk-mv8ov 4 місяці тому

    ആനിയമ്മെ കലക്കി ഇതു നല്ലെ) അറിവാണ്. വീഡിയോ വളരെഇഷ Sപ്പെട്ടു ആ നിമ്മുടെ തോരൻ സ്റ്റയിലും താങ്കയു.

  • @MEANDMYBOYS920
    @MEANDMYBOYS920 3 роки тому

    Njangalu "KADUTHUMBA "enna parayine

  • @vickyvineeshvicky1626
    @vickyvineeshvicky1626 3 роки тому +5

    ഞാൻ കഴിച്ചിട്ടുണ്ട് 👍👍

  • @a2zdots465
    @a2zdots465 3 роки тому +39

    'ചൊറിയണം' ഒരു പേടിസ്വപ്നം ആണ് 🙄

  • @aromalsgardeningtips
    @aromalsgardeningtips 3 роки тому +8

    ഇത് സ്കൂളിൽ പഠിക്കുന്ന സമയത്തു ചെയ്തിട്ടുണ്ട്, ചൊറിയണ തോരനും, മുള്ളു തോരനും

  • @saranya3410
    @saranya3410 3 роки тому +1

    Hii...Nhan kure divasamaayi Ithu thoran vekkanam ennu vicharikkunnu.Ithu super aayittunt...Kitu taste anu.

  • @ideasimaginations899
    @ideasimaginations899 3 роки тому +1

    Kurachu karivappilakoodi venam..

  • @abidha882
    @abidha882 3 роки тому +3

    ചേച്ചി നാളത്തെ വീഡിയോ കറക്റ്റ് സ്ഥാലം എവിടെയ എന്ന് പറയുമോ പ്ലീസ് 🥰🥰🥰🥰🥰🥰🥰

  • @dencyantony4007
    @dencyantony4007 3 роки тому +2

    Anniamma editing app entha use cheyunnathu

  • @sajishahul765
    @sajishahul765 3 роки тому +12

    ചുടു വെള്ളത്തിലൊന്നും കേഴുകേണ്ടേ ഒരു തവണ കേഴുകിയാൽ മതിയോ എന്തായാലും തോരൻ പൊളിയാണ്

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 роки тому

    Super Recipe Thank You So Much

  • @AppuDora
    @AppuDora 3 роки тому +1

    Undhakki nokkatte seen vellam undhagumo? Oru peedi

    • @LeafyKerala
      @LeafyKerala  3 роки тому

      തീർച്ചയായും പൊളി ആണ് ❤️👍

  • @rafimuhammed4074
    @rafimuhammed4074 3 роки тому

    Njamma kasrgood karina kodthalanna paraya

  • @kingkibg3884
    @kingkibg3884 3 роки тому

    Aane evidoke choriju

  • @snehajose796
    @snehajose796 3 роки тому +1

    Chilappozhokke thonneettund nammale chumma chorinjond irikkunnavarkku chorikanam thoran vech kodukkanennu iniyippo venda avarkku puthiyoru dish angane kittenda😊😊😊

  • @rubeerubee735
    @rubeerubee735 3 роки тому +1

    Ethi ntaa puuvvum thorran vekkum

  • @aryamukesh1949
    @aryamukesh1949 3 роки тому

    Ivdokke ith kodutha aaa

  • @goldentalks5073
    @goldentalks5073 3 роки тому +6

    Wow I can’t believe it. Superb 👏👏👏👏 . Choriyanam kondu chori mathram ennu vijarichirikkuvarunnu 🤩

  • @keerthanaprakash2254
    @keerthanaprakash2254 3 роки тому +2

    ഇല അരിയുമ്പോൾ കൈ ചൊറിയുമോ

  • @selingeorge8803
    @selingeorge8803 3 роки тому +1

    How to make falooda or Ice cream 🍨 video chayamo

  • @anoopprabhakaran6725
    @anoopprabhakaran6725 3 роки тому +6

    എന്തൊക്കെ പറഞ്ഞാലും ആനിയമ്മ നല്ലോരു cook ആണ്‌ 😋 😋 😋

  • @alreefprojects3146
    @alreefprojects3146 3 роки тому

    tirichu kadikkatha yentum kazhikkum nammude anniammaa

  • @baluvkm9778
    @baluvkm9778 3 роки тому +5

    വളരെ വേറിട്ട അവതരണം background മ്യൂസിക് ഉം കൂടി ആയപ്പോ പ്രത്യേക ഒരു vibe 👌🏻👌🏻👌🏻❤️❤️❤️❤️❤️

    • @LeafyKerala
      @LeafyKerala  3 роки тому +1

      താങ്ക്സ് ട്ടോ ❤️👍

  • @savithri196
    @savithri196 3 місяці тому

    ഔഷഥഗുണമോ ?

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 місяці тому

    Adipoliyayitunde kureyayi aniyammaye kandittu

  • @divyarajesh9014
    @divyarajesh9014 3 роки тому +1

    Njan kazichittundu chechi nalla taste aanu

  • @azeemn2015
    @azeemn2015 3 роки тому

    Chechy kutty onam spcl video illa

  • @rincythomas1862
    @rincythomas1862 4 місяці тому

    ❤ഞാൻ undakki🤭👍

  • @vishnu4486
    @vishnu4486 3 роки тому +1

    Njagalude naatil ithine Kodi thoova enna parayunne. But kazhikkan pattumennu ippala ariyunne...😄

  • @saniamerinsunny6922
    @saniamerinsunny6922 3 роки тому

    Anie i iethano perila leaf?

  • @vyomvs9025
    @vyomvs9025 3 роки тому +2

    എന്റെ അമ്മമ്മ ഇതു കൊണ്ടു തോരൻ വെച്ചു തരും. പിന്നെ തവര എന്നൊരു കുഞ്ഞു ചെടിയുടെ ഇലയും, പിന്നെ ചേനയുടെ തളിർ ഇലയും, ചേമ്പിന്റെ താളും ഇതുകൊണ്ടൊക്കെ തോരൻ വെച്ചു തരും. ഇവിടെ തോരന് ഉപ്പേരി എന്നാണ് പറയുന്നത്.

  • @HariSree-is6wg
    @HariSree-is6wg 4 місяці тому

    Njan undakkiyittundu.Super tastaanu❤

  • @nayanitananita1324
    @nayanitananita1324 3 роки тому +1

    അതെന്താ ഇപ്പം മുരിങ്ങയില കൂട്ടാൻ പറ്റാത്തെ?

  • @Theworldfly
    @Theworldfly 3 роки тому +2

    📌📌📌💥💥💥എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ചെറിയ ഉള്ളിയിൽ ഇട്ടു താലിച്ചെടുത്തത് 😋💥💥💥📌📌📌

  • @stellamary7266
    @stellamary7266 3 роки тому

    Ente ammayum vaikkumarunnu ee thoran, vachu kazhiyumbo presanamillallo👍

  • @arjunc2165
    @arjunc2165 3 роки тому

    Congratulations for 200k

  • @greenhouse9237
    @greenhouse9237 3 роки тому +2

    Kasaragod ithine കൊടത്താള് enn parayum

  • @vijiviji6889
    @vijiviji6889 4 місяці тому

    ഞങ്ങൾ ഉണ്ടാകാറുണ്ട് നല്ല രുചിയാ ഞാൻ നിലമ്പൂർ ആണ് ഇവിടെ ഇത് ഇവിടെ കർക്കിടക മാസം ആണ് കൂടുതൽ ഉബയോഹം അടിപൊളി ആണ്

  • @tomperumpally6750
    @tomperumpally6750 3 роки тому +5

    അങ്ങനെ ഇന്നൊരു 'ചൊറിയണ പുരാണം'....
    എവിടെയൊക്കെയോ 'ചൊറിഞ്ഞോ', എന്നൊരു സംശയം...😁😁💕💕❤️👌

  • @mercyjose1337
    @mercyjose1337 4 місяці тому

    Anie, ningluday, aviday, urul, pottlil, kuzhappamillay,

  • @sruthygs8455
    @sruthygs8455 3 роки тому +3

    ഞാൻ ചെയ്തു കഴിച്ചിട്ടുണ്ട് ..super ആണ് ...

  • @mervinkantony3176
    @mervinkantony3176 3 роки тому +13

    സമ്മർ ഇൻ ബെത്ലെഹേം, പോലെ ഉള്ള പഴയ സിനിമകളിൽ മഞ്ജു വാര്യർ സംസാരിക്കുന്ന പോലെയുണ്ട് നിങ്ങളുടെ സംസാരം

    • @LeafyKerala
      @LeafyKerala  3 роки тому

      😅😄😜🙆🙆🙆🥰🥰🥰❤️

  • @prassannasnair4300
    @prassannasnair4300 4 місяці тому

    ഇത് എങ്ങനെ ആണ് പറിച്ച് കഴു കുന്നതെ എന്ന് കാണിച്ചത് വളരെ നന്നായി. ഇതെ തൊടാൻ ആയിരുന്നു പേടി.👍

  • @afnasafnas9600
    @afnasafnas9600 3 роки тому

    Choodu vellathil idande Aniamme

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl 4 місяці тому

    Njaan undaakkarund suupara👍👍

  • @NasrathAlavi
    @NasrathAlavi 4 місяці тому

    പരിപ്പ് മഞ്ഞപ്പൊടി ചൊറിയണം കടുകിട്ട് വറുത്താൽ സൂപ്പർ

  • @sukanyajinesh732
    @sukanyajinesh732 Рік тому +1

    കൊടിത്തൂവ്വ എന്നാ ഇവിടൊക്കെ പറയാ 🥰

  • @adamcookworld
    @adamcookworld 4 місяці тому

    ❤❤❤ സൂപ്പർ

  • @AnilKumar-li1zi
    @AnilKumar-li1zi 3 роки тому +2

    Kalakki,super.

  • @manojkichu366
    @manojkichu366 3 роки тому

    Kafaketinu nallathane aaniyamme choruthanam

  • @zoophilist7688
    @zoophilist7688 3 роки тому

    Ithokke thoran vekyarnennu ipo ariyunneh ini veetil chenittu onnu try chynm

  • @LP-mq8ly
    @LP-mq8ly 4 місяці тому

    ഇലക്കറിയല്ലെ വെളുത്തുള്ളി ചേർക്കണ്ടേ

  • @ajisreekumar2826
    @ajisreekumar2826 4 місяці тому

    Midukky adipoli
    Piles nu nallatanu ennu ketitundu❤

  • @JKMusictvm
    @JKMusictvm 2 місяці тому

    🎉🎉

  • @Bkr-ob4tu
    @Bkr-ob4tu 3 роки тому +1

    😲 ഇത് പുതിയ അറിവാണല്ലോ

  • @krishnadasan6189
    @krishnadasan6189 4 місяці тому

    ഇതിൻ്റെ എല്ലാ ഇലകളും എടുക്കുമോ

  • @nirmalaprasad
    @nirmalaprasad 3 роки тому

    Is it poison ivy?

  • @shyjushyju5724
    @shyjushyju5724 7 місяців тому

    Cheruppathil amma undakitharum... nallatha ...ipo madikaranam njanundakilla...

  • @adorna4912
    @adorna4912 4 місяці тому

    ഞങ്ങടേവിടെ ഉണ്ട് . ചെടി ഇത് തന്നെ എന്ന് confirm ചെയ്തിട്ടുവേണം ഇതൊന്നു ട്രി ചെയ്യാൻ

  • @vanajabalagopalan2961
    @vanajabalagopalan2961 4 місяці тому

    ഞങ്ങൾ കൊടുത്തൂവ എന്ന് പറയും.ഞാനിത് കുറച്ച് നേരം ചൂട് വെള്ളത്തിൽ ഇട്ടുഅരിഞ്ഞപ്പോൾചൊറിച്ചിൽ മാറി.nice

  • @RakeshHegden
    @RakeshHegden 3 роки тому +1

    My grandma used to make it

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 4 місяці тому

    ഞങ്ങൾ തണ്ട് എടുക്കും

  • @gopika-be7ps
    @gopika-be7ps 3 роки тому +6

    𝐀𝐝𝐢𝐩𝐨𝐥𝐢🥰😍

  • @jojijoseph1571
    @jojijoseph1571 3 роки тому +1

    നാളെ ഇതൊന്ന് പരീക്ഷിക്കാം

  • @malayalikids831
    @malayalikids831 3 роки тому

    Uri making video please