മുട്ടയും ഓയിലും വേണ്ട പേടിക്കാതെ കഴിക്കാം ഈ മയോണിസ്/easy homemade mayonnaise recipe without egg&oil

Поділитися
Вставка
  • Опубліковано 27 вер 2024
  • #mayonnaiserecipewithouteggandoil
    #healthymayonnaiserecipemalayalam
    #mayonnaise

КОМЕНТАРІ • 1,8 тис.

  • @rvarghese0210
    @rvarghese0210 2 роки тому +343

    ആനിയമ്മോ,വീഡിയോ പൊളിച്ചു 👌👌😍
    പക്ഷേ വീഡിയോ കണ്ട കുറെയധികം പേർ കപ്പലണ്ടിയോ ഇത് cashewnut അല്ലേ എന്ന് ചിന്തിച്ചിട്ടുണ്ടാകും 😃😃😃
    കോട്ടയംക്കാർക്ക് കപ്പലണ്ടി =cashewnut and
    നിലകടല= groundnut
    ആദ്യം തന്നെ പറയേണ്ടതായിരുന്നു
    Comments ഇന് റിപ്ലൈ കൊടുത്തു ക്ഷീണിച്ചല്ലേ 😝

  • @ajithaashraf2507
    @ajithaashraf2507 2 роки тому +28

    എന്ത് രസമാ അവതരണവും സംഭാഷണവും. നമ്മുടെ വീട്ടിലുള്ള ആരോ സംസാരിക്കുന്നപോലെ. ❤️❤️

  • @mohamedrizvan2187
    @mohamedrizvan2187 2 роки тому +31

    ചേച്ചിടെ വീഡിയോസ് ഒരുപാട് ഇഷ്ടാണ്. കാരണം നല്ല ഹെൽത്തി ആയിട്ടുള്ള വീഡിയോസ് ആണ്. ഇതൊക്കെ ഇന്നത്തെ തലമുറയ്ക്ക് കാണിച്ചു കൊടുക്കേണ്ട മാതൃക യാണ് ഒരുപാട് thanks 🤲🏻🙏🏻👌❤❤

    • @LeafyKerala
      @LeafyKerala  2 роки тому +6

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @mohamedrizvan2187
      @mohamedrizvan2187 2 роки тому +2

      Thank you... 🙏🏻🙏🏻🙏🏻❤❤❤😘🌹🌹🌹

    • @jessydas5048
      @jessydas5048 2 роки тому +1

      @@LeafyKerala
      Mmm

    • @jessydas5048
      @jessydas5048 2 роки тому

      Nmnmn

  • @ruzmyjamal868
    @ruzmyjamal868 2 роки тому +17

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വലിയ കാര്യം തന്നെയാണ് ഈ ചെറിയ വീഡിയോ, നന്ദി

  • @jayammaks858
    @jayammaks858 2 роки тому +8

    ആനിയുടെ വിഡീയോ വളരെ പ്രയോജനപ്പെട്ടു .സൂപ്പർ 👌👌അവതരണം സൂപ്പർ ❤️❤️❤️👌😀

  • @ashiknk2150
    @ashiknk2150 2 роки тому +122

    എനിക്കും വലിയ വിഷമമായിരുന്നു ഓയിൽ ഒഴിച്ചുള്ളത്. ഇപ്പോൾ സന്തോഷമായി. താങ്ക്സ് dear🥰

  • @valsalavijayan6900
    @valsalavijayan6900 2 роки тому +17

    ആണിയമ്മേ കശുവണ്ടിയല്ലേ ഇതു സൂപ്പറാണ് 😍😍😍😍😍😍👍👍👍👍🌹കൊള്ളാം

  • @sunilsankar9847
    @sunilsankar9847 2 роки тому +37

    അത് അങ്ങനെ കുറേ ഞരമ്പുകൾ കോഴി മുട്ട ഏതാ കുരുവി മുട്ടയെതന്നു അറിയില്ലെങ്കിലും എന്തേലുമൊക്കെ പറഞ്ഞോളും. ആനിയമ്മ ഈ മയോനിസ് പൊളിയായിട്ടുണ്ട് 👍

  • @shahanarafeek4571
    @shahanarafeek4571 2 роки тому +2

    ആനിയമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം എനിക്ക് ഇഷ്ടം ആയി 👌

  • @anithasivaprasad1870
    @anithasivaprasad1870 2 роки тому +18

    Thanks dear ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @krishnadasp1853
    @krishnadasp1853 2 роки тому +12

    ഞാനും ഈ രീതിയിൽ ഉണ്ടാക്കി നോക്കി.Super ആണ്

  • @smcharitymission517
    @smcharitymission517 2 роки тому +9

    ആനിയുടെ അവതരണം കേൾക്കാൻ നല്ല ഫീൽ ആണ്

    • @LeafyKerala
      @LeafyKerala  2 роки тому +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @rajeshe.s163
    @rajeshe.s163 2 роки тому +1

    സൂപ്പർ ആനി ആദ്യമായാണ് കമന്റ്‌ ഇടുന്നത് ആനിയെ പോലെ ഉള്ളവരെ ആണ് ഇവിടെ ആവശ്യം സത്യസന്ധമായി പറയുന്ന എല്ലാ വീഡിയോകളും ഒത്തിരി ഇഷ്ട്ടം മായം കലരാത്ത ഭക്ഷണം ഇന്നത്തെ തലമുറ കഴിക്കൽ കുറവാണ് ചെയ്യുന്ന വീഡിയോ എല്ലാം വളരെ ആരോഗ്യം പ്രധാനം ചെയ്യുന്ന കാര്യമാണ് ഇനിയും ഒരുപാടു കാലം ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ ഒത്തിരി സ്നേഹത്തോടെ ഒരു ബ്രദർ ഫ്രം തൃശൂർ

    • @LeafyKerala
      @LeafyKerala  2 роки тому

      ഒരുപാട് സന്തോഷം ❤

  • @fasilfayis1368
    @fasilfayis1368 2 роки тому +16

    ആനിയമ്മേടെ.എല്ലാ.വിഡിയോസും..സൂപ്പർ.ആണ്.കാണുമ്പോൾ.തന്നെ.മനസ്സിന്.ഒരു.സന്തോഷം

    • @LeafyKerala
      @LeafyKerala  2 роки тому +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @mts23188
    @mts23188 2 роки тому +6

    If u soak the same in hot milk and add 2 spoon milk and garlic,it will taste good,

    • @joymathew6629
      @joymathew6629 2 роки тому

      വാചകം നിർത്തി ഉണ്ടാക്കുന്നതു് പറ മോളെ നീ ഭായങ്കര വയാടിയണ്

  • @bindhubiju1431
    @bindhubiju1431 2 роки тому +71

    സൂപ്പർ വീഡിയോ 👌👌👌.ഇതുപോലെ ഹെൽത്ത് ആയിട്ടുള്ള റെസിപ്പീസ് ഇനിയും ഇടണേ ആനി അമ്മേ💓💓💓

    • @LeafyKerala
      @LeafyKerala  2 роки тому +2

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

    • @jameskc9206
      @jameskc9206 2 роки тому

      Cashew nut nte Kannu evide kittum

  • @janakitpammu7229
    @janakitpammu7229 2 роки тому +2

    വാ തോരാതെയുള്ള സംസാരം ഇഷ്ട്ടപെട്ടു 🌹🌹🌹🌹

  • @mayajayakumar2290
    @mayajayakumar2290 2 роки тому +4

    Molku ithevidunna itharam recipe..ellam nallathanu ..midukky...Super girl .Umma..

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @muneeramuneera9807
    @muneeramuneera9807 2 роки тому

    സൂപ്പർ
    ഞാൻ വീട്ടിൽ ചെയ്യുന്നുണ്ട് ഷവർമ
    കുട്ടികൾ ക്ക് വേണ്ടി തന്നേ-
    ചെറിയ തോതിൽ സെയിൽസ്സുമുണ്ട്..

  • @rifamedia5149
    @rifamedia5149 2 роки тому +37

    ചേച്ചി സൂപ്പർ മയോണിസ് 👌👌👌🥰 താങ്ക്സ് ❤

  • @shamlisoniyat7330
    @shamlisoniyat7330 2 роки тому +1

    👌🏻👌🏻super, വെളുത്തുള്ളി ഇട്ടില്ലേ

  • @jasmindiaries1426
    @jasmindiaries1426 2 роки тому +64

    പിന്നല്ലാ... ആനിയോടാ കളി.. With evidence ഉം ആയിട്ടാണ് ഞങ്ങൾ 👍🏻👍🏻💜🤣🤣പൊളിച്ചു ഡിയർ 🥰🥰

  • @jessiegeorge8112
    @jessiegeorge8112 2 роки тому +2

    Ee parankiyandiyude kannu ella kadakalilum kittumo? Enikku vangikkan vendiyanu. Kaliyakkuka alla. Pls.

  • @ashabenny7634
    @ashabenny7634 2 роки тому +5

    എന്നിക്ക് oil mayoneese കഴികുമ്പോ stomach pain ആയിരുന്നു ഇപ്പോം ഈ trick കണ്ടപ്പോൾ സന്തോഷമായി thanku ഇത് കണ്ടപോലെ ഞാൻ ഉണ്ടാക്കി സൂപ്പർ thankyou aunty

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @sameenabeeguma5407
    @sameenabeeguma5407 2 роки тому

    Njn adyayittanu ee channel kanunnath.. Valare ishtayi.. Naturalaya avatharanam... Good.. Myonnaise polichootto... 🤩

  • @abyeldhose9688
    @abyeldhose9688 2 роки тому +8

    കശു വണ്ടി കണ്ണ് ഇങ്ങനെ കിട്ടുമെന്നെനിക്കറിയില്ലാരുന്നു, thanks ചേച്ചി 🥰.. മയോണൈസ് spr

    • @abyeldhose9688
      @abyeldhose9688 2 роки тому

      ഏതെങ്കിലും spr market ൽ അനേഷിക്കണം

    • @dharmajas1977
      @dharmajas1977 2 роки тому

      @@abyeldhose9688 😀😀

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +1

    കപ്പലണ്ടിയുടെ കണ്ണ് എവിടെ നിന്ന് വാങ്ങാൻ കിട്ടും.. സൂപ്പർ മാർക്കറ്റിൽ ഉണ്ടാവുമോ..

  • @Aathu9
    @Aathu9 2 роки тому +12

    Well explained , useful video ,u r presentation superb , u r talk I like it , 🙏👌👌👌😊😊💕💕

  • @minnus7218
    @minnus7218 2 роки тому +1

    Chechiyoude oru video kandapo thanne oru pad ishttayi. Pinne video varubolellam kanarund😊😁❤

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 2 роки тому +5

    ഇതുപോലെ തന്നെയാണ് നമ്മുടെ കാബൂളികടല അഥവാ വെള്ളക്കടല വേവിച്ച ശേഷം മിക്സി ലേക്ക് ഒരു സ്പൂൺ വെള്ള എള്ള് വറുത്ത് ചേർത്ത് ചെറുനാരങ്ങ നീര് രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് ഒലിവ് ഓയിലും ചേർത്ത് അരച്ചെടുക്കുന്ന hummus ഒരു പക്ഷേ ഇതിനേക്കാൾ ഹെൽത്തി ആണെന്ന് പറയാം കപ്പലണ്ടി ചിലർക്ക് കൊളസ്ട്രോൾ എന്നൊക്കെ പ്രശ്നം ഉണ്ടാവും എന്നാൽ ഒരിച്ചിരി ഒലിവോയിൽ ഉണ്ടായിക്കഴിഞ്ഞാൽ ഉള്ളത് ഹെൽതി ആയി കഴിക്കാം ഗ്രിൽഡ് ഐറ്റം എല്ലാത്തതിൻ്റേ കൂടെയും പൊളി ടേസ്റ്റാണ്...

  • @afnakr6019
    @afnakr6019 2 роки тому +1

    Nalla ishtaayi. Undaakkinokkanam

  • @deepashibu5376
    @deepashibu5376 2 роки тому +9

    അരിപ്പൊടി കേക്ക്, ചക്കപ്പൊടി ഒക്കെ ഉണ്ടാക്കി വലിയ Thanks കേട്ടോ ........💓❤️💗💖💞💘❣️💝

  • @anithapaulose201
    @anithapaulose201 3 місяці тому

    Aniyamme super and healthy presentation❤❤❤❤eniyum ethepole healthy recepie expect cheyyunnu❤❤

  • @vinodjayanthi19
    @vinodjayanthi19 2 роки тому +15

    ഇത് കശുവണ്ടി അല്ലേ ഇതിന് ഞങ്ങളുടെ നാട്ടിൽ കുരുണ് എന്നാണ് പറയുന്നത് ഏതായാലും സംഗതി അടിപൊളി 😊😊

  • @mariammavarghese8956
    @mariammavarghese8956 4 місяці тому

    ആനിക്കുട്ടി മനസ്സ് നല്ലത്‌ ദൈവം അനു ഗ്രാ ഗഹിക്കും എല്ലാ ഡിഷ് വെരി വെരി ഗൂഡ് മാങ്ങ യും ചക്കയും ഗൂഡ് സുന്ദരിക്കുട്ടി ❤❤

  • @Elizabeth77127
    @Elizabeth77127 2 роки тому +18

    ഇതിന്റെ ഒപ്പം ഒരു അല്ലി വെളുത്തുള്ളി കൂടി ചേർത്തരച്ചാൽ garlic Mayonise ready. കടയിൽ നിന്നും വാങ്ങുന്ന Taste ഉം .

  • @naveenchacko919
    @naveenchacko919 11 місяців тому +1

    Kapalandi entha kasuvandi entha ingal ethu natukara

  • @jessyxavierjessy8553
    @jessyxavierjessy8553 2 роки тому +4

    ആനിയമ്മോ സൂപ്പർ. 👍🥰

  • @hamssasubaida534
    @hamssasubaida534 Рік тому

    അടിപൊളി മോളെ. ഇതു പോലെ varity pretheeikkunnu. S ubaida

  • @rifamedia5149
    @rifamedia5149 2 роки тому +4

    ഷവർമ വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഇത് ആദ്യമായിട്ട് കാണുകയാണ് 👍

  • @abhinandm4288
    @abhinandm4288 2 роки тому

    സൂപ്പർ വീഡിയോ .ആ നിയുടെ സംസാരം സൂപ്പർ.

  • @StorytimewithSai
    @StorytimewithSai 2 роки тому +18

    Nice recipe 🥰 Thank you for sharing ✨

    • @usmanvv3274
      @usmanvv3274 2 роки тому +1

      സൂപ്പർ നന്നായി ചേച്ചി

  • @karthikapremkumar
    @karthikapremkumar 2 роки тому +2

    I see you didnt add garlic.and am gonna try this because my daughter is allergic to garlic.earlier i used to make healthy mayo with potato,cashew
    Milk etc..but didnt omit garlic as potato causes gastric issues..now am gonna try with cashew alone.Thanks 4 the recipe💐

  • @shibimolsunil8955
    @shibimolsunil8955 2 роки тому +5

    നല്ല അവതരണം ആണ് കേട്ടോ 👍👍👍👍👍👍👍🥰🥰🥰

  • @mollyjose1212
    @mollyjose1212 Рік тому +2

    ആനിയമ്മോ..സൂപ്പർ ആയിട്ടുണ്ട്. Thank you

  • @shameelasha665
    @shameelasha665 2 роки тому +6

    അടിപൊളി സംസാരം 👍🏻

  • @paramarema6131
    @paramarema6131 Рік тому +1

    ഇത് കപ്പലണ്ടിയോ പറങ്കി യണ്ടിയോ?

  • @gangamg1403
    @gangamg1403 2 роки тому +63

    പ്രസന്റേഷൻ പൊളിയെ ഒരു ഓപ്പൺ മൈൻഡ് ഉള്ള ആനിയമ്മ ഇനിയും പുതിയ റെസിപ്പികൾ പോരട്ടേ ഞാൻ ആദ്യം തന്നെ കാണുന്നത് നിറയെ ഇഷ്ട്ടം...... 👌👌😍😍

    • @thegreatindiankitchen8983
      @thegreatindiankitchen8983 2 роки тому +1

      Super super

    • @gangamg1403
      @gangamg1403 2 роки тому

      ഇത് അണ്ടിപ്പരിപ്പ് ആല്ലേ കപ്പലണ്ടിന്ന് പറഞ്ഞു 🤔😂

  • @hassankutyyp6565
    @hassankutyyp6565 2 роки тому +1

    Checheede samsaaram enik eshtanu super

  • @jacobchacko7905
    @jacobchacko7905 2 роки тому +7

    ഇത് കപ്പലണ്ടി ആണോ, കശുവണ്ടിയല്ലേ

    • @LeafyKerala
      @LeafyKerala  2 роки тому +3

      അതെ ഡിയർ പക്ഷെ ഞങ്ങൾ ഇവിടെ കപ്പലണ്ടി എന്നാണ് പറയുക 😅😄😅
      മറ്റേത് നിലക്കടല എന്നും 😅😜😄🙆

    • @rohinisreekumar6318
      @rohinisreekumar6318 2 роки тому

      @@LeafyKerala 😂😂

  • @akkooseakku3816
    @akkooseakku3816 Рік тому +1

    ഈ cashews എവിടന്ന് കിട്ടും

  • @ranasworld543
    @ranasworld543 2 роки тому +3

    ഇത്‌ കപ്പലണ്ടിയല്ലല്ലോ... കശുവണ്ടി അല്ലേ

  • @2butterflies683
    @2butterflies683 2 роки тому +1

    ഒത്തിരി ഇഷ്ടായീ.... Thanku dear........ 👍🏻👍🏻👍🏻👍🏻👍🏻

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️

  • @munnasanu722
    @munnasanu722 9 місяців тому

    Fridgil vech use cheyyan pattumo

  • @razinziyarz3695
    @razinziyarz3695 2 роки тому +3

    ആദ്യായിട്ട് കാണുവാ പൊളിച്ചു ചേച്ചി 🤝💞😍😆😆😆😆

  • @fi674
    @fi674 2 роки тому +1

    Athil oru alli veluthulli ittal chilapo nalla taste undavum

  • @devakiamma1243
    @devakiamma1243 2 роки тому +6

    Very Nice കുരുവികൾ 💖💖💖💖

  • @minnoosworldreels6535
    @minnoosworldreels6535 2 роки тому

    Adipoli video eniky nigale samsaaram othiri ishttayi good video
    Appan ambani alla kurach vaagaam🤣🤣🤣

  • @geethanair6610
    @geethanair6610 2 роки тому +5

    സൂപ്പർ ആനി ...God bless you

  • @sayanapraveeshsayanapravee7858
    @sayanapraveeshsayanapravee7858 2 роки тому +1

    Thank you chechi eni engane undaku

  • @geetanair5952
    @geetanair5952 2 роки тому +3

    Very. Nice
    And easy. And healthy👍👍

  • @Unknown-eo6bj
    @Unknown-eo6bj 2 роки тому

    Kurach garlic add cheythal adipoli ayirikkum

  • @LifeTravelVlogs
    @LifeTravelVlogs 2 роки тому +1

    നിങ്ങളുടെ (പേര് അറിയില്ല ) വീഡിയോകൾ variety ആണല്ലോ ? സൂപ്പർ ആണ്‌ . എനിക്കും ഉണ്ട് Sony ZV1....ഒരു ചാനലും...❤

    • @LifeTravelVlogs
      @LifeTravelVlogs 2 роки тому +1

      പേര് കണ്ടു പിടിച്ചു ...😀

    • @LeafyKerala
      @LeafyKerala  2 роки тому

      ❤❤❤

  • @shivanandhashiva1056
    @shivanandhashiva1056 2 роки тому +7

    Super🥰👌

    • @LeafyKerala
      @LeafyKerala  2 роки тому +1

      Thanks dear 🥰🥰🥰🥰

  • @binoornujumudeen8183
    @binoornujumudeen8183 Рік тому

    താങ്ക്സ് ഉണ്ടാക്കി നോക്കി 99% ഇഷ്ടപ്പെട്ടു

  • @AJ-on7ek
    @AJ-on7ek 2 роки тому +3

    ചേച്ചിയുടെ സംസാര ശൈലി കേട്ടിട്ട് എനിക്ക് എന്റെ നാട് (idukki)ഓർമ വരുന്നു.
    ചേച്ചി നാട്ടിൽ എവിടെയാണ്?

    • @LeafyKerala
      @LeafyKerala  2 роки тому

      കോഴിക്കോട് അടിവാരം മലയോര മേഖലയിൽ

  • @baijumini8107
    @baijumini8107 2 роки тому

    ഞാൻ ആദ്യ മായിട്ടാണ് ആനിയമ്മയുടെ വീഡിയോ കാണുന്നത് എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ 😊 പിന്നെ ഞാൻ trivandrum ആണ് ഇവിടെ ഇങ്ങനെ ഇതിന്റെ കണ്ണായിട്ടു മാത്രം കിട്ടുന്നുണ്ടോ എന്നറിയില്ല തിരക്കട്ടെ അല്ലെങ്കിൽ നോർമൽ നട്സ് എടുത്താലും മതിയല്ലോ അല്ലേ ഇവിടെ മക്കൾക്കും ഇപ്പോൾ ഈ അടുത്തായിട്ട് മയോനൈസ് ഇഷ്ട കൂടുതലാണ് ഇനി എന്തായാലും ഇത് try ചെയ്യാം 👌🏻👌🏻👍

  • @AkkuBi_
    @AkkuBi_ 2 роки тому +1

    Ee cashew nte kanninu enthu parayum? Kadayil poyi entha chodikka

  • @geethakurup4543
    @geethakurup4543 2 роки тому +1

    Mayonise undakkunna kappalandiyude kannu evide kittum vangan

  • @sheelaviswam9845
    @sheelaviswam9845 2 роки тому +1

    Super eni ethu pole untakanam

  • @soumyasoumyajose3757
    @soumyasoumyajose3757 2 роки тому +4

    അത് കശുവണ്ടിയല്ലേ.... കപ്പലണ്ടി അല്ലല്ലോ.... എന്തായാലും good 👍👍👍👍

    • @rasheedphysician
      @rasheedphysician Рік тому

      കശുവണ്ടിയാണ് കപ്പലിൽ കയറി വന്ന ഒറിജിനൽ കപ്പലണ്ടി.
      പോർച്ചുഗീസുകാരുടെ കപ്പലിൽ വന്നതുകൊണ്ട് പറങ്കിയണ്ടി എന്നും ഇതിന് പേരുണ്ട്.
      എന്നാൽ, നിലക്കടല അണ്ടിയല്ല; കപ്പലിൽ വന്നതുമല്ല.
      ഭൂഖണ്ഡങ്ങൾ വേർ പിരിയുന്നതിനും മുമ്പേ തെക്കേ അമേരിക്കയിൽ നിന്നും ആഫ്രിക്ക വഴി ഇന്ത്യയിലെത്തിയതാണ് നിലക്കടല എന്ന കിഴങ്ങ്.

    • @mollyjose1212
      @mollyjose1212 Рік тому

      കശുവണ്ടി ആൻഡ് കപ്പലണ്ടി ഒന്ന് തന്നെ

    • @rasheedphysician
      @rasheedphysician Рік тому

      @@mollyjose1212
      അതിൽ എനിക്ക് സംശയമില്ലല്ലോ.

    • @Nadan_foodie
      @Nadan_foodie Рік тому

      അത് തന്നെയല്ലേ കപ്പലണ്ടി

  • @beenamathew2144
    @beenamathew2144 2 роки тому

    Enth rasavado samsarikkunne kelkkan... God bless you

  • @hussaincp2054
    @hussaincp2054 2 роки тому +2

    സൂപ്പർ മയോനിസ് സൂപ്പർ
    ആ അവതരണം അതിലും സൂപ്പർ.
    അടുത്ത ഷവർമ യുടെ വരവും കാത്തിരിക്കുന്നു

  • @new99460
    @new99460 2 роки тому +21

    സൂപ്പർ ഹെൽത്തി മയോനിസ് 🌹🌹😍😍

  • @sharonm.k6962
    @sharonm.k6962 2 роки тому +2

    Chechi cashew nuts ittallum mathiyo

  • @elsyboby
    @elsyboby 2 роки тому +1

    മിടുക്കി, ഇതെവിടുന്നു കിട്ടി ഈ idea. 👍

  • @shinygeorge8873
    @shinygeorge8873 2 роки тому +4

    Anniyamma oru sambhavam thanne ❤️😍

  • @suhailasulu9485
    @suhailasulu9485 Рік тому

    Spr chechi ente makkalk bayankara ishttava mayonis. It theerchayayum cheyth nokkunnund👍🏻

  • @ramyasahiyan9360
    @ramyasahiyan9360 2 роки тому +1

    Ethu evidana vedikane?kannu evidinu kuttum

  • @nainajoby127
    @nainajoby127 2 роки тому +13

    Waiting for next variety 😊

  • @rubeenashabir
    @rubeenashabir 2 роки тому

    Adipoli...nalla feel undayirunnu kandodirikkan

  • @bindhujoe6711
    @bindhujoe6711 2 роки тому

    Annie video super .Cashew kannu evide kittum

  • @saheerakc2204
    @saheerakc2204 2 роки тому

    Chechi super mayonnis igane kannichu thanathil valare sanothosham

  • @maryinasu2744
    @maryinasu2744 2 роки тому +5

    സൂപ്പർ 👍👍👍

  • @luluthasneem3247
    @luluthasneem3247 2 роки тому +1

    Veluthulli cherkende?

  • @Mrsjoisyj
    @Mrsjoisyj 2 роки тому +11

    കപ്പലണ്ടിയാണോ അതോ cashews ആണോ.

    • @LeafyKerala
      @LeafyKerala  2 роки тому +3

      Cashew nuts അതെ ഡിയർ പക്ഷെ ഞങ്ങൾ ഇവിടെ കപ്പലണ്ടി എന്നാണ് പറയുക 😅😄😅
      മറ്റേത് നിലക്കടല എന്നും 😅😜😄🙆

    • @lincymichael6344
      @lincymichael6344 2 роки тому +2

      ഞാനും വിചാരിച്ചു എന്താണ് കപ്പലണ്ടി എന്ന് പറയുന്നതെന്ന്

    • @littyvarghese564
      @littyvarghese564 2 роки тому

      Aniyammno ithu cashews alle

  • @ejbossgamingyt5646
    @ejbossgamingyt5646 2 роки тому

    Kettipidichoru Chakkara Umma Ente Aniammakku.

  • @sonarajath687
    @sonarajath687 2 роки тому +3

    Super Aniamma... you r awesome 👍

  • @shilpapinki1690
    @shilpapinki1690 Рік тому +2

    Cashewന്റെ കണ്ണ് എവിടന കിട്ട

  • @noufalktnbr
    @noufalktnbr 2 роки тому +1

    Thaankyou. Aniyamna....healthy information...എവിടുന്നാ നുറ് കണ്ണ് വാങ്ങുക...

    • @LeafyKerala
      @LeafyKerala  2 роки тому

      മിക്ക സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്

  • @rissa_creates6585
    @rissa_creates6585 2 роки тому +12

    Thanks for this video. My son can't have store bought mayonnaise and I always hesitated to make it at home because of the amount of fat in it. Thanks for this healthy option. I do have to substitute it with peanuts as he is allergic to cashews. But thanks for sharing this idea that mayonnaise can be made using nuts👌

    • @maryjosphinjosphin4006
      @maryjosphinjosphin4006 2 роки тому +2

      പീനട്ട് ആണ് ഞങ്ങൾ കപ്പലണ്ടി എന്ന് പറയുന്നത്...

  • @sherlyjose6394
    @sherlyjose6394 2 роки тому

    ഞാൻ ഇന്നാണ് ആദ്യമായിട്ട് കാണുന്നത് ആനിയെ എനിക്ക് ഒത്തിരി ഇഷ്ട്രമായി നാടൻ സംസാരം ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട് കേട്ടോ എവിടെയാ വീട് ആ നിയുടെ

  • @BeenaPS-dh5on
    @BeenaPS-dh5on 2 місяці тому +1

    സംഭവം സൂപ്പറാ പക്ഷേ സംസാരം ഓവറാ പിന്നെ കശുവണ്ടിയാ കേട്ടോ. താങ്ക്‌യൂ

  • @Charlotte_Knott
    @Charlotte_Knott 2 роки тому +6

    ഇപ്പോ എല്ലാർക്കും മയണൈസ് എന്തോ പോലെയാണ് പക്ഷേ നമുക്ക് മയണൈസ് വിട്ടു വേറെ കളിയില്ല 😁

  • @umarnair2071
    @umarnair2071 4 місяці тому

    V Gud v Gud awesum baby Thank u. Bcoz no oil no egg

  • @semirasaksemi391
    @semirasaksemi391 2 роки тому

    Alla chechi.... Ithu ippo kadayil poyi Enna parayum.kashuvandiyide keennennu paranjal kitto.allathe ithinu vere eethenkilum perundo... Aanichechi... reply tharan marakkalle

  • @jomoljomol863
    @jomoljomol863 Рік тому

    സാരമില്ല കേട്ടോ 🤣🤣എല്ലാം അടിപൊളി ആണ്

  • @nithajinu7605
    @nithajinu7605 2 роки тому

    Kappalandi kannu ivide medikan kittula video polichu

  • @sheejamujeeb9485
    @sheejamujeeb9485 2 роки тому +3

    Super ❤️

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 2 роки тому

    Veluthulli cherkkuka narangakku pakaram vinagiri cherkkuka test nannakum ?