Aliyans - 571 | മടിയൻ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 лют 2023
  • English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 258

  • @Kaumudy
    @Kaumudy  Рік тому +55

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

  • @swathyvipin62
    @swathyvipin62 Рік тому +62

    ഞാൻ ആദ്യം ഉപ്പും മുളകും addict ആർന്ന്....ഇപ്പൊ അളിയൻസ് addict ആണ് 🤜❤️

  • @NaTh18108
    @NaTh18108 Рік тому +58

    റൊണാൾഡും മുത്തും തമ്മിൽ കോമ്പിനേഷൻ വരുമ്പോൾ
    രണ്ടുപേരുടെയും അഭിനയത്തിന് ഭംഗി കൂടുന്നുണ്ട് ❤

    • @hananahhashim296
      @hananahhashim296 Рік тому

      😙☺️😙☺️☺️☺️☺️☺️☺️☺️☺️😫😫😫😫😫😫😫😫😫☺️☺️☺️☺️☺️☺️👍🏼😓😓😳😳😳😳😔😔🥵🙊🙊😃😃😃😊😊😊😊😊🙊🥵🥵🥵😅😓😁🥰😏😏👍👍👍👍👍👍👍👻😲😲😲😲😲😲😲😅😅😅😅😃⏫😔👍🏼

    • @hananahhashim296
      @hananahhashim296 Рік тому

      😍😍😍😍😅😳😅⏫👻😄😃🙊😄😘😅😘😅😘😅😘😄😘😄😅😄😄🙊🙊😅😘😄😳😳😄🙊🙊😄🙊😄😘😄😘😄😘😅😘😅😘😅😘😅😅😘😘🙊😅🙊😄😄🙊🙊😄🙊😄😅😳😟😄😟😄😟😅😟😅😟😅😟😅😟😅😟😳😅

  • @Foxtale24
    @Foxtale24 Рік тому +34

    അമ്മായി ...അമ്മാവൻ...അമ്മ...ഇവരെ കൂടുതൽ ഉൾപ്പെടുത്തണം ......please 🙏

    • @supriyap5869
      @supriyap5869 Рік тому +2

      വളരെ ശരിയാണ് അവരില്ലെങ്കിൽപരമ ബോറാണ്

    • @pkarjun3658
      @pkarjun3658 Рік тому +2

      ശരിയാ... അമ്മവൻ ഉണ്ടേൽ പൊളിയാണ്... Pls include ചെയ്യു മിക്ക എപ്പിസോഡ് ൽ..

  • @lijophilip3997
    @lijophilip3997 Рік тому +13

    റൊണാൾഡ് ന്റെ അഭിനയം കണ്ടിട്ട് "പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ജങ്ക ജക"..പഞ്ചാബി ഹൗസിലെ ഡയലോഗ് ഓർമ്മ വന്നവരുണ്ടോ..

  • @im_a_traveler_85
    @im_a_traveler_85 Рік тому +30

    ഈ എപ്പിസോഡിൽ മുത്തും റൊണാൾഡും അടിപൊളി.... പൊളിച്ചു

  • @emiunni96
    @emiunni96 Рік тому +6

    ❤️എനിക്ക് ഭയങ്കര ഇഷ്ടം ഈ family 😍മുടങ്ങാതെ കാണും ഇത് മാത്രം 😍❤️❤️❤️എല്ലാരേം ഇഷ്ടം ആണ് ❤️God Blesssinggg Dears❤️

  • @sajeevkumars9820
    @sajeevkumars9820 Рік тому +26

    മുത്തേ പൊന്ന് മോളെ നീ പൊളിച്ചു പാവം റൊണാൾഡോ 😀😀😀♥️♥️♥️♥️

  • @midlajmiduz3672
    @midlajmiduz3672 Рік тому +52

    റൊണാൾഡ് ഫാൻസുകാർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്...

  • @rajendranvayala4201
    @rajendranvayala4201 Рік тому +54

    ക്ളീററോയും അമ്മയും,അമ്മാമനും അനുസാരികളെല്ലാം കൂടുന്ന ഒരാഘോഷ എപ്പിസോഡ് കാത്തിരിക്കുന്നവരെത്ര

  • @microfoodie2.095
    @microfoodie2.095 Рік тому +24

    മടിയന്മാർ ഇവിടെ വരൂ 😂😂

  • @shinojkumar3531
    @shinojkumar3531 Рік тому +10

    ഇവരൊക്കെ മത്സരിച് ജീവിക്കുകയാ.. ❤️❤️❤️👌👌👌

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +18

    അമ്മായിയെ ഈ വഴിക്ക് കണ്ടിട്ട് കുറേ നാളായല്ലോ.... ☺️🤩🥰🥰

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Рік тому +22

    I love ronald's acting 😂😂

  • @veenarajraj1692
    @veenarajraj1692 Рік тому +22

    Aiyans fans.... അടി ലൈക്ക് 👍👍

  • @asiyaasiya7521
    @asiyaasiya7521 Рік тому +8

    എവിടെങ്കിലും ഒരു പരിപാടി ഉണ്ടങ്കില് ചോറ് ഉണ്ടാകാത്ത ലില്ലി പെണ്ണ് 😄😄😄😄

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +22

    I don't miss this serial at any cost. Sometimes we feel we miss ammava and amme.

  • @sanupattakadav289
    @sanupattakadav289 Рік тому +12

    റൊണാൾഡ് മാമനും തക്കിളി മോളും 👌😍😍😍😍

  • @sivadasanalikkal1264
    @sivadasanalikkal1264 Рік тому +28

    പ്രിയപ്പെട്ട മഞ്ജു പത്രോസ്,
    തികച്ചും സ്വാഭാവികമായ അഭിനയസിദ്ധിയുള്ള അതുല്യയായ കലാകാരിയാണ് മഞ്ജു. അളിയൻസിന്റെ ആദ്യകാലം മുതൽ കൂടെയുള്ള പ്രേക്ഷകനാണ് ഞാൻ. സഹോദര.. സഹോദരീ ബന്ധത്തിന്റെ ഊഷ്മളത ഹൃദയത്തിൽ തട്ടും വിധം ഒരുപാടുതവണ അവതരിപ്പിച്ച മഞ്ജുവിനോട് ആരാധനതോന്നിയിട്ടുണ്ട്. പക്ഷേ, ഒരുകാര്യത്തിൽമാത്രം ഇഷ്ടക്കേട് തോന്നിയിട്ടുണ്ട്. അത് മഞ്ജു സാരിധരിയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഞാനിതു പറയുമ്പോൾ ഇഷ്ടക്കേടു തോന്നാം, മറുപടിയും ദ്വേഷ്യത്തോടെയാവാം. എന്നാലും പറയട്ടെ, സാരിയോടൊപ്പം ധരിയ്ക്കുന്ന ബ്ലൗസിന്റെ മുൻഭാഗവും പിൻഭാഗവും ഇത്രയും വെട്ടിക്കുറയ്ക്കുന്നതെന്തിന്? ശരീരം വേണ്ടപോലെ മറയ്ക്കാനല്ലേ നാം വസ്ത്രം ധരിയ്ക്കുന്നത്? ഇതൊരു വെറുപ്പിന്റെ ചോദ്യമായി എടുക്കരുത്. എന്റെ പ്രിയപ്പെട്ട ഒരു സഹോദരിയോട്‌ സ്നേഹപൂർവം ഉള്ള അഭ്യർത്ഥനയാണ്. പ്ലീസ്.....

    • @lb5716
      @lb5716 Рік тому +3

      Manju ...please watch your weight.

    • @smitha830
      @smitha830 Рік тому +4

      സത്യം

  • @renjithgopinath7501
    @renjithgopinath7501 Рік тому +43

    റൊണാൾഡിന് തിരിച്ചടി കിട്ടി 😂😂

  • @noufalalingal
    @noufalalingal Рік тому +10

    അമ്മാവനും ക്ലിറ്റോയും കനകനും റൊണാൾടും ചേർന്ന്
    ഇനി എന്നാണാവോ ഒന്നു കൂടുക 🍻🍻അതൊന്ന് കാണാൻ ഈ ജന്മത്തിൽ ഇനി എത്ര കാത്തിക്കണം
    എല്ലാം വിധി✍️😢

  • @Suresh-tu3sw
    @Suresh-tu3sw Рік тому +24

    👏👏👏ഇന്ന് റൊണാൾഡ് മച്ചമ്പിയും മുത്തുമണിയും ചേർന്ന് പൊളിച്ചടുക്കി 👏👏👏
    അമ്മായിയും റൊണാൾഡും ആദ്യമായിട്ടാണോ ഒരുമിച്ച് 🤔
    അമ്മാവനും അമ്മയും മിസ്സിംഗ്‌ ആണല്ലോ 🤔🤔
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Рік тому +17

    ഇന്നത്തെ എപ്പിസോഡ് ബീഫിൽ പോയി😇😇😇😇😇

  • @mohamedthaha1538
    @mohamedthaha1538 Рік тому +6

    RONALD MACCHAMBI ❤️ kallam paranjaal jeevithathil pala nashtangal varum🤣🤣🤣

  • @thetinykitchenkerala
    @thetinykitchenkerala Рік тому +8

    Ronalde machambiyum lillypennum thankamchettathiyum muthum thammil nalla chemistry ane

  • @sajanskariah3037
    @sajanskariah3037 Рік тому +5

    തക്കുടു വാവയുടെ 🎂, അമ്മാവൻ അമ്മായി wedding anniversary,
    വച്ച് എപ്പിസോഡ്സ് ചെയ്ത്കൂടെ....
    (Suggestion only)

  • @MohammedMohammed-jd9oj
    @MohammedMohammed-jd9oj Рік тому +2

    മുത്തേ നീ പൊളിയാണ് റൊണാൾഡ് മുത്തിനു 100 കൊടുത്തില്ല മുത്ത് തിരിച്ചു പണി കൊടുത്തു 🤣🤣🤣👍🏻👍🏻👍🏻

  • @MiniGMini
    @MiniGMini Рік тому +14

    Adipoli episode 🥰

  • @dineshneelambari9148
    @dineshneelambari9148 Рік тому +4

    സുലു തങ്കത്തിനോട് ... ദേ ബീഫ് കൊണ്ടുവെച്ചേക്കുന്നു സുലു 😆... ഡയലോഗിൽ അറിയാതെ വന്നതായിരിക്കും 'സുലു 'എന്ന് തോന്നുന്നു 😆

  • @ramees4925
    @ramees4925 Рік тому +4

    ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്

  • @kumaripappa9009
    @kumaripappa9009 Рік тому +38

    അമ്മായിയെ കണ്ടപ്പോൾ തന്നെ സന്തോഷമായി

  • @shihabkulangara8407
    @shihabkulangara8407 Рік тому +22

    മുത്തുവും റൊണാൾഡോ പൊളിച്ചു

  • @robinsmini4835
    @robinsmini4835 Рік тому +4

    റൊണാൽ ഡ് എന്താ നല്ല അഭിനയം😍👌

  • @sheejaanilkumar1047
    @sheejaanilkumar1047 Рік тому +2

    അളിയൻസ് കാണാൻ ലോകം മുഴുവൻ ആളുണ്ട്

  • @abdulrasheedk2720
    @abdulrasheedk2720 Рік тому +11

    മുത്ത്‌, റൊണാൾഡോ അച്ചാച്ചന് നല്ല ഒരു പണി കൊടുത്തു 😂😂😂👍🏻👍🏻👍🏻, മുത്തിന്റെ അഭിനയം സൂപ്പർ ആകുന്നുണ്ട് 😍😍

  • @hamzap1370
    @hamzap1370 Рік тому +3

    മുത്തിന്‍റെ ഐഡിയ --- എപിസോഡ് "ആലപ്പുഴ ബൈപ്പാസ്" ഓര്‍മ വന്നു .

  • @lambooji2011
    @lambooji2011 Рік тому +3

    U guys r so candid..keep going👍🇳🇬🎉🇮🇳

  • @indian6346
    @indian6346 Рік тому +2

    Super ,ഒരു മെസ്സേജും ഉണ്ട്.

  • @AaAa-ct7hk
    @AaAa-ct7hk Рік тому

    നീ എന്തിനാ എല്ലാ ദിവസവും ചോദിക്കട്ടെ ഞാൻ ഇതു തന്നെ കാണുന്നത് എല്ലാ ദിവസവും ആഴ്ചയിൽ മുഴുവൻ ദിവസവും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്

  • @littilevloger1281
    @littilevloger1281 Рік тому +2

    Orupade eshetttaaaaa aliyance

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Рік тому +2

    Loved this episode

  • @ummarmalayil2903
    @ummarmalayil2903 Рік тому +3

    പാവം റൊണാൾഡ് മച്ചമ്പി 😀😀

  • @krishnakumar-ps8tt
    @krishnakumar-ps8tt Рік тому +1

    ഇതുപോലെ ഒരു സദനം

  • @asifabdullah7097
    @asifabdullah7097 Рік тому +2

    Adipoli episode

  • @user-bf7uz5ig5e
    @user-bf7uz5ig5e Рік тому +19

    മാഞ്ഞാലി ബിരിയാണി... എന്റെ നാട്...
    ഞങ്ങളുടെ അഭിമാനം 🌹🌹🌹

    • @kl02pramodvlog28
      @kl02pramodvlog28 Рік тому

      അത് എന്താ ബിരിയാണി ആണ് bro👍

    • @vipinvinay1844
      @vipinvinay1844 Рік тому

      ഇത് എവിടെ സ്ഥലം

    • @user-bf7uz5ig5e
      @user-bf7uz5ig5e Рік тому +2

      @@kl02pramodvlog28 കോഴിക്കോടൻ ബിരിയാണി എന്നൊക്കെ പറയുന്നത് പോലെ സ്ഥല നാമത്തിൽ അറിയപ്പെടുന്ന ഒരു ബിരിയാണി ആണ്...

    • @user-bf7uz5ig5e
      @user-bf7uz5ig5e Рік тому +2

      @@vipinvinay1844 എറണാകുളം ജില്ലയിലെ പറവൂരിന് തൊട്ടടുത്തു ഉള്ള സ്ഥലം ആണ്... പറവൂർ നെടുമ്പാശ്ശേരി എയർപോർട്ട് റോഡ്

  • @georgevarghese5683
    @georgevarghese5683 Рік тому +1

    Good message!

  • @lifelightlotusworld
    @lifelightlotusworld Рік тому +5

    മാഞ്ഞാലി ബിരിയാണി വേണേൽ ഇങ്ങോട്ട് പോര് മച്ചമ്പീ..,

  • @Najma1338
    @Najma1338 Рік тому +4

    Super ❤

  • @FRQ.lovebeal
    @FRQ.lovebeal Рік тому +208

    *അളിയൻസ് ഇതവരെ ഉള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌*

    • @thetinykitchenkerala
      @thetinykitchenkerala Рік тому

      Ivande salyam sahikkanvayya Ivane report adikkan arokke unde...enikkathane ariyandath..ivanoru pothusalyamayi mariyirikkane

    • @renjithgopinath7501
      @renjithgopinath7501 Рік тому +6

      Sthiram cmnt anello ith😀😀

    • @KBR.83.
      @KBR.83. Рік тому

      ഈ. ഊള. Comente. ഒന്ന്. നിർത്തിക്കൂടെ.. പന്ന.. ഊളെ

    • @thahirahashim8942
      @thahirahashim8942 Рік тому +28

      പടച്ചോനെ.....ഇവന്റെ തലയിൽ ഇടിത്തീ വീഴണേ.......🤲🤲🤲......ചോദിക്കുന്ന അനക്ക് ബോറില്ലേലും....എന്നും ഈ കമന്റ് കാണുന്ന ഞങ്ങളുടെ ഒരു അവസ്ഥ...ഇയ്യ് ഒന്ന് ചിന്തിക്കണം പഹയാ😜🏃🏼‍♀️🙏

    • @user-bf7uz5ig5e
      @user-bf7uz5ig5e Рік тому +2

      ​@@thahirahashim8942 😂😂😂🙏

  • @artapart9708
    @artapart9708 Рік тому +4

    Kollamaayirunnu..Nannayirikkunnu...ronaald kalakki..😁😁😁

  • @sumeshsubrahmanyansumeshps7708

    നൈസ് എപ്പിസോഡ് ❤️

  • @rasheedkamalmuhammad304
    @rasheedkamalmuhammad304 Рік тому +1

    അപ്പുക്കുട്ടൻ സാറിനെ ഒരിക്കലെങ്കിലും കാണിച്ചു കൂടെ?
    അളിയൻസ് പ്രേക്ഷകരുടെ മനസ്സിൽ അപ്പുക്കുട്ടൻ സാർ ഇടം പിടിച്ചു
    ഒരു എപ്പിസോഡിൽ സാറിനെ കാണിക്കുക. അത് കഴിഞ്ഞു 100 എപ്പിസോഡ് കഴിഞ്ഞു ഒന്നു കൂടി കാണിക്കുക. അത് പോലെ DDT അംഗ ബലം കൂട്ടുക

  • @Aaannaazaaaa
    @Aaannaazaaaa Рік тому +2

    super❤

  • @kannanzz2551
    @kannanzz2551 Рік тому

    Ronald , muth combination sooper

  • @rsajeeb
    @rsajeeb Рік тому +1

    എന്റെ പൊന്നോ മചാമ്പി പൊളിച്ചു

  • @thomasshelby6252
    @thomasshelby6252 Рік тому +2

    Superb👌👌👌👌🤣🤣🤣

  • @abdulsamad981
    @abdulsamad981 Рік тому +1

    കലക്കി 👌👌👌

  • @saraswathys9308
    @saraswathys9308 Рік тому +1

    👌

  • @sajithmanoj2792
    @sajithmanoj2792 Рік тому

    Maamanum thakkilu molum adipoly❤

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +1

    Adipoli 😍

  • @PRINCEMTHOMAS
    @PRINCEMTHOMAS Рік тому

    Lily bhayangara Sundari thanne...❤❤

  • @shobhasoman7118
    @shobhasoman7118 Рік тому +4

    Ronald😂😂😂👌👌💕🥰

  • @ossammob5730
    @ossammob5730 Рік тому +1

    nice

  • @muneerzvlog7668
    @muneerzvlog7668 Рік тому +1

    soopper

  • @maroormedia3287
    @maroormedia3287 Рік тому +1

    റൊണാൾഡോ യേ കാണുമ്മ്പോ കൊച്ചിൻ ഹനീഫ യേ ഓർക്കും

  • @livitabiju
    @livitabiju Рік тому +1

    തങ്കത്തിന്റെ നല്ല അഭിനയം ആണ്.

  • @KrishnaKumar-tk2fk
    @KrishnaKumar-tk2fk Рік тому

    എല്ലാവരും സൂപ്പർ 👋

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Рік тому +2

    Hi vannallo😍😍😍😍👍🏻👍🏻👌🏻👌🏻💚💚💚

  • @kskvlogs332
    @kskvlogs332 Рік тому

    അടിപൊളി 🌹🌹🌹💝💝💝

  • @muhammedrafi6356
    @muhammedrafi6356 Рік тому +2

    Kanakan lilly miss
    you

  • @kunjumolgeorge4791
    @kunjumolgeorge4791 Рік тому +1

    Yes👍

  • @AnjuAnju-qj9wr
    @AnjuAnju-qj9wr Рік тому +2

    🥰🥰

  • @karunakarankarankaruna966
    @karunakarankarankaruna966 Рік тому

    அருமை அருமை.

  • @sanadsachu
    @sanadsachu 5 місяців тому

    Cleto party ill ward member avunna episode venam : director sir

  • @vimalkumarr6621
    @vimalkumarr6621 Рік тому +1

    👌👌👌🌹🌹🌹

  • @Klm531
    @Klm531 Рік тому +2

    എന്റെ റൊണാൾടെ 😞😞😞😋😋😋ബീഫ്

  • @janeeshk9173
    @janeeshk9173 Рік тому +2

    ഇത് കൊലച്ചതിയായിപ്പോയി പാവത്തിന്റെ അന്നം മുട്ടിച്ചത്.. എന്ത് ചെയ്യാം..

  • @gafoor678
    @gafoor678 Рік тому +1

    🥰

  • @rosilyjomon7544
    @rosilyjomon7544 Рік тому +2

    കൊച്ചിന്റെ b day ഒന്നും ile?

  • @haneefhaneef8800
    @haneefhaneef8800 Рік тому +2

    🌺🌺🌺

  • @sathyabhama397
    @sathyabhama397 Рік тому

    Super 👌

  • @premapommu2081
    @premapommu2081 Рік тому +1

    Police no hair cuttings sir your programs very fine every body beautiful conversation natural

  • @shanimasajeev4399
    @shanimasajeev4399 Рік тому +1

    🥰Adi 🥰poli🥰

  • @sheikbasha4765
    @sheikbasha4765 Рік тому

    Super

  • @chandranmancheyil254
    @chandranmancheyil254 Рік тому +2

    ഞാനുണ്ട് മോനെ ഇവിടെ

  • @ushakarakulath231
    @ushakarakulath231 Рік тому +7

    കൊടങ്ങാവിള റൊണാൾഡ്....

  • @Antony-pn3tw
    @Antony-pn3tw Рік тому +2

    മോൾ അമ്മേനെ സുലുവാന്റി ❤❤

  • @arjunayyappan3331
    @arjunayyappan3331 Рік тому +2

    😄😄😄😄😄

  • @shihabnellikunnu7895
    @shihabnellikunnu7895 Рік тому

    ഞാൻ ഉണ്ട് 👏👏

  • @vismayaanand9794
    @vismayaanand9794 Рік тому

    Ronald super

  • @aswathi6523
    @aswathi6523 Рік тому

    മുത്തിന്റെ സൗണ്ടിന് എന്തുപറ്റി. സൗണ്ട് മാറിപോയപോലെ.

  • @riyasriyas8084
    @riyasriyas8084 Рік тому +4

    എപ്പിസോഡ് മോശം🙏🙏

  • @rithuraj7236
    @rithuraj7236 Рік тому +1

    Namaste
    Ammayi's look in saree n set is elegant not in salwar suit.

  • @sudheermattathil3167
    @sudheermattathil3167 Рік тому

    എന്റെ കുഞ്ഞു മുത്ത്‌ ആണ് അത് 😢😢😢

  • @nizamdeen6196
    @nizamdeen6196 Рік тому

    What content the seriyal

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +1

    Ronald 😂😂😂

  • @rafeekmmanakkad8973
    @rafeekmmanakkad8973 Рік тому +1

    ഒരിക്കലും ഒരാളെ അ വഹേളിക്കിന എപ്പിസോഡ് ചൈയ്യരുധ്

  • @loranciama4463
    @loranciama4463 Рік тому +1

    വാവാച്ചി എല്ലാവരുമായി ഇണങ്ങിയല്ലോ

  • @suhailashihab5067
    @suhailashihab5067 Рік тому +1

    hei

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Soumyaaaaa Suuuuuuuper