എന്റെ കുറച്ച് സംശയങ്ങൾ മാറി കിട്ടി ❤ മൈക്രോന്യൂട്രിയൻസ് അടങ്ങിയ ഒരു പാക്കറ്റ് പൊടി ഞാൻ വാങ്ങിയിരുന്നു മണ്ണിൽ ചേർത്ത് കൊടുക്കുകയെന്ന് എഴുതിയിട്ടുണ്ട് എത്ര കൊടുക്കണമെന്ന് എഴുതിയിട്ടില്ല .
അതിനെക്കുറിച്ച് എനിക്ക് വ്യക്തമായിട്ട് അറിയില്ല. എനിക്കിത് Demo യുടെ ഭാഗമായി കൃഷിഭവനിൽ നിന്ന് തന്നതാണ്. 04672281966 ഇത് പടന്നക്കാട് കാർഷിക കോളേജിന്റെ നമ്പറാണ്. താങ്കൾ ഈ നമ്പറിൽ Contact ചെയ്താൽ വിവരങ്ങൾ അറിയാൻ സാധിക്കും brother 🙏🥰
ഇത് എനിക്ക് സ്കീമിന്റെ ഭാഗമായി കൃഷിഭവനിൽ നിന്നും തന്നതാണ്. ഈ ചോക്ക് കൃഷിയിൽ വളരെ ഉപകാരപ്രദമാണ് എന്ന് മനസ്സിലായപ്പോൾ വീണ്ടും അന്വേഷിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. 04672281966 ഇത് പടന്നക്കാട് കാർഷിക കോളേജിന്റെ നമ്പരാണ്. ഇതിൽ അന്വേഷിച്ചാൽ കിട്ടും.
👍🏼👍🏼👍🏼
🙏🙏🥰❤️
Good information 👍
Thank you 🙏🥰
പുതിയ അറിവുകൾ നന്ദി ദീപാജി 🎉🎉🎉❤❤❤❤
Thank you so much brother ❤️
🙏🙏🥰
@@VidhasWorld സിസ്റ്റർ 🖐️😊
👍🏻👍🏻❤️
🥰❤️❤️❤️
Super vedio
Thank you 🙏🥰❤️
Masha allha ❤🎉
🥰❤️❤️
super🖐️🌹
Thank you 🙏🥰
അടിപൊളി വീഡിയോ 👍🏻💕
Thank you 🙏🥰
കൊള്ളാല്ലോ ഇത്
🥰❤️😊
👍👍
🙏🙏🥰
Useful video... 😊
Thank you 🙏🥰
Hhaiii
1 st☘️
🙏🥰😊
❤❤❤
🥰😊❤️❤️
❤💞👍😍
🙏🙏🥰❤️❤️
🙏👌👌
🙏🙏🥰❤️❤️
2 bags for me in the month of February
Deepika hi
Hello dear 💖💖
പടന്നക്കാട് തോട്ടത്തിൽ ജോലി ചെയ്യുന്ന ഒരാൾ ഒരു പാക്കറ്റ് എനിക്ക് തന്നിരുന്നു ഞാൻ പച്ചക്കറികൾക്കിടയിൽ ഈ ചോക്ക് പരീക്ഷിച്ചിരിക്കയാണ്
🥰😊
എന്റെ കുറച്ച് സംശയങ്ങൾ മാറി കിട്ടി ❤ മൈക്രോന്യൂട്രിയൻസ് അടങ്ങിയ ഒരു പാക്കറ്റ് പൊടി ഞാൻ വാങ്ങിയിരുന്നു മണ്ണിൽ ചേർത്ത് കൊടുക്കുകയെന്ന് എഴുതിയിട്ടുണ്ട് എത്ര കൊടുക്കണമെന്ന് എഴുതിയിട്ടില്ല .
🥰😊❤️
❤
Very useful video. ഇതു എവിടെ കിട്ടും
Thank you 🙏🥰 ഇത് എനിക്ക് കൃഷിഭവനിൽ നിന്ന് കിട്ടിയതാണ്. 04672281966 ഇത് പടന്നക്കാട് കാർഷിക കോളേജിന്റെ നമ്പറാണ്.
Hello
Hello Vishnu 🥰
Hi chatti yevunna vangiyath yetra rate ee. Chock yevudunna vangiyath rate yetra nn parayumoo .ethe polethe chattikal Krish bhavanil kittiyittund .
ചട്ടിയും ചോക്കും Scheme ന്റെ ഭാഗമായി കൃഷിഭവനിൽ നിന്ന് കിട്ടിയതാണ്. ചോക്കിന് ഒരു Packet ന് 30 രൂപയാണ് 🥰
Ok
E vazlachalk postal ayi kittumo kittumegil address descriptioil ittutaramo. Nallatanennue tonunnu
04672281966 ഇത് പടന്നക്കാട് കാർഷിക കോളേജിന്റെ നമ്പറാണ്. ഈ നമ്പറിലേക്ക് വിളിച്ചുചോദിച്ചോളു 🥰😊❤️
തിരിനന സമ്പ്രദായമാണെങ്കിൽ വളം നഷ്ടപെട്ടു പോവുകയില്ലല്ലോ? അങ്ങനെയെങ്കിൽ ഈ ചോക്കുവളം ഉപകാരപെട്ടുമോ?
തിരിനന system ചെയ്യുമ്പോഴും ഈ ചോക്ക് വളരെ ഉപകാരപ്രദമാണ് 🥰
Eth angana kettum
04672281966 ഇത് പടന്നക്കാട് കാർഷിക കോളേജിന്റെ നമ്പറാണ്. ഈ നമ്പറിലേക്ക് Contact ചെയ്തോളു brother 🙏🥰❤️
എല്ലാ കാർഷിക സർവകലാശാലയിലും ലഭ്യമാണോ.
അതിനെക്കുറിച്ച് എനിക്ക് വ്യക്തമായിട്ട് അറിയില്ല. എനിക്കിത് Demo യുടെ ഭാഗമായി കൃഷിഭവനിൽ നിന്ന് തന്നതാണ്. 04672281966 ഇത് പടന്നക്കാട് കാർഷിക കോളേജിന്റെ നമ്പറാണ്. താങ്കൾ ഈ നമ്പറിൽ Contact ചെയ്താൽ വിവരങ്ങൾ അറിയാൻ സാധിക്കും brother 🙏🥰
@@VidhasWorld Tkns..
റിസൾറ്റ് അറിയിക്കണേ
തീർച്ചയായും 🥰❤️
Thermocol boxil ഒന്നും നട്ടില്ല ലെ
നടാൻ തുടങ്ങിയതേ ഉള്ളൂ 🥰❤️
എനിക്ക് ഒരു പാകറ്റ്അയച്ചു തരാമോ
ഇത് എനിക്ക് സ്കീമിന്റെ ഭാഗമായി കൃഷിഭവനിൽ നിന്നും തന്നതാണ്. ഈ ചോക്ക് കൃഷിയിൽ വളരെ ഉപകാരപ്രദമാണ് എന്ന് മനസ്സിലായപ്പോൾ വീണ്ടും അന്വേഷിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. 04672281966 ഇത് പടന്നക്കാട് കാർഷിക കോളേജിന്റെ നമ്പരാണ്. ഇതിൽ അന്വേഷിച്ചാൽ കിട്ടും.
ചോക് എവിടെ കിട്ടും 🙏🖐️❤
എവിടെ കിട്ടും..
04672281966 ഇത് പടന്നക്കാട് കാർഷിക കോളേജിന്റെ നമ്പറാണ്. Contact ചെയ്താൽ അറിയാൻ പറ്റും 🙏🥰