ഭക്ത കവി പൂന്താനം തിരുമേനി രചിച്ച ഈ സ്തോത്രമാല മുഴുവനുമായിട്ട് ആദ്യം കേൾക്കുകയാണ്...ഇത്രക്ക് മനോഹരമായിട്ട് ഭക്തി രസം തുളുമ്പുന്ന രാഗത്തിൽ ഈ നാമസങ്കീർത്തനം ആലപിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ..
മുൻകാലങ്ങളിൽ penat വീട്ടിൽ ജീവിച്ചു പോന്ന സമയം, മുൻവശത്ത് വിളക്കും കൊളുത്തി വച്ച്വേ എല്ലാവരും ഒന്നിച്ചു ചൊല്ലിയ ഗീതങ്ങളും എങ്ങനെ ജീവിതത്തിൽ മറക്കുക.... എന്നെ എവിടെ കേട്ടാലും അത് മനസ്സിലേക്ക് ഓടിയെത്തും ആ സന്ധ്യാസമയം. കൃഷ്ണാ ഗുരുവായൂരപ്പാ നമസ്തേ❤❤❤❤❤❤❤❤❤❤❤❤❤
നല്ല പാൽ പായസം ഉണ്ടാക്കിയിട്ട് ഒരു തുള്ളി മണ്ണെണ്ണ ഒഴിച്ചതുപോലെ ആയി പരസ്യങ്ങൾ' പരസ്യങ്ങൾ ആദ്യമോ അവസാനമോ മാത്രം കൊടുത്താൽ ഭക്തിയുടെ രസച്ചരട് മുറിയാതിരിക്കുമായിരുന്നു.
അവർ ഇടുന്നത് ആണോ ഇടുന്നത് അല്ലയോ എന്നല്ല ചോദ്യം, മറിച്ച് ഈത് തുറന്നു കേൾക്കാൻ ശ്രമിക്കുമ്പോൾ ഉള്ള അവൻറെ താളത്തിനൊത്ത് കേട്ടുകൊണ്ടിരുന്ന അവൻറെ ആ സമയത്ത് ദുഃഖങ്ങളുടെ കീർത്തനത്തിലെ കൂടെയുള്ള പുതുക്കാം എന്നുകൂടി കേട്ടുകൊണ്ടാണ് തുടങ്ങുന്നത്.. പക്ഷേ അവസാനം കിട്ടുന്നതോ . . അതുകൊണ്ട് ഇതേപോലെ എന്തെങ്കിലും എഴുതുന്ന ഭക്തരുടെ മനോവികാരം കൂടി മനസ്സിലാക്കി ആർക്കാണോ ഏജൻറ് ഹോൾഡിങ് കൊടുത്തത് അവരെ വിളിച്ചു പറയുക മാറ്റുക എന്നത്. ക്ഷമിക്കണം എഴുതിപ്പോയതതിൽ ❤❤❤❤❤
Ente venakananam anjanavarnam ponooni ente sree nandanandana gurpavaneswanam ponuni oum namo vasudevaya karunyasindho ente kayampoovaranam shayamavarna oum namo narayana
കേട്ടിരിക്കുമ്പോൾ ഉണ്ണിക്കണ്ണൻ്റെ അരികിലാണിരിക്കുന്നത് തോന്നും അത്രമാത്രം രസം ഉള്ള ശബ്ദമാണു
ഭക്ത കവി പൂന്താനം തിരുമേനി രചിച്ച ഈ സ്തോത്രമാല മുഴുവനുമായിട്ട് ആദ്യം കേൾക്കുകയാണ്...ഇത്രക്ക് മനോഹരമായിട്ട് ഭക്തി രസം തുളുമ്പുന്ന രാഗത്തിൽ ഈ നാമസങ്കീർത്തനം ആലപിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ..
വളരെയധികം ഇഷ്ടമുള്ള കുട്ടിത്തം കൂടിയ കീർത്തനമാണ് വളരെ നന്ദി🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
ഉണ്ണി കണ്ണാ.. ❣️❣️❣️❣️❣️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
മുൻകാലങ്ങളിൽ penat വീട്ടിൽ ജീവിച്ചു പോന്ന സമയം, മുൻവശത്ത് വിളക്കും കൊളുത്തി വച്ച്വേ എല്ലാവരും ഒന്നിച്ചു ചൊല്ലിയ ഗീതങ്ങളും
എങ്ങനെ ജീവിതത്തിൽ മറക്കുക.... എന്നെ എവിടെ കേട്ടാലും അത് മനസ്സിലേക്ക് ഓടിയെത്തും ആ സന്ധ്യാസമയം. കൃഷ്ണാ ഗുരുവായൂരപ്പാ നമസ്തേ❤❤❤❤❤❤❤❤❤❤❤❤❤
Muthassi padarulla song itra kalathinusesham kettappo prethyeka feeling ❤.muzhuvanayi kelkunnathum adyayitta
എന്റെ കൃഷ്ണാ.. ഗുരുവായൂരപ്പാ.. കാത്തുകൊള്ളണമേ കണ്ണാ.. 🙏🙏🙏🙏🙏🙏
ഉണ്ണിക്കണ്ണാ മടിയിലിരിക്കുന്ന നിൻ്റെ രൂപം മനം നിറയുന്നു ഓമനക്കണ്ണാ പൊന്നുണ്ണി ---🙏🙏🙏🙏🙏🙏
, ഉണ്ണിക്കണ്ണൻ്റെ അടുത്തിരിക്കുന്ന പ്രതീതിയാണ് കേൾക്കാൻ സുഖമുള്ള കൊതിക്കുന്ന കീത്ത് നം ശബ്ദ രസം പറയാൻ 'വാക്കില്ല. കൃഷ്ണാ ഗുരുവായ രേപ്പാ🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്ധന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏
ഈ ഗാനം ഇന്നു കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം ഹുരുൃഷ്ണാ കണ്ണാ കൈ തൊഴുന്നേൻ🙏🙏🙏🙏🙏🙏🙏
ഗുരുവായൂർ ഉണ്ണി കണ്ണംനേ തൊഴുതുനിൽക്കുന്ന അനുഭൂതി ഭഗവാനേ എല്ലാ ഭഗവാൻ്റേമായ🙏♥️🙏🙏♥️🙏🙏🙏🙏♥️♥️💞💕💕🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
ഭഗവാനെ.. എന്ത് രസം കേൾക്കാൻ 🙏🏻
Good revival of the traditional song. Soothing rendition.
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
🙏🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏
Ente unnikanna kathukollane🙏🙏🙏🙏🙏🌹🌹🌹♥️♥️🥰🥰
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻❤️
വളരെ നന്നായിട്ടുണ്ട്
ഉണ്ണി കണ്ണാ ഓടി ഓടി വാ താമര കണ്ണാ ആടി പാടി വാ 🌹🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏
മധുരമായ ആലാപനം. വളരെയധികം നന്ദി.
Cherupa kalathe paadiya oorm👍👌❤
കൃഷ്ണാഎന്റെ കണ്ണാ🙏🙏🙏🙏🙏
പൂന്താന ത്തിന്റെ മനസ്സിലെ ഉണ്ണിക്കണ്ണൻ 🙏🏻🙏🏻🙏🏻🙏🏻
നിങ്ങളുടെ ശബ്ദം നല്ല മാധുര്യമറിയതാണ് നൂറ്റെട്ടു ഹരിയും കേൾക്കുന്നുണ്ട് ദൈവം കനിഞ്ഞു തന്ന ശബ്ദമാണ്🙏🙏🙏
Omnamo,Narayanayanamaha...Kure,kalangalkku,seshamanu,ithrayum,hrudhyamaya,madhuramulla sabdhathil,ee ,ganam kelkkunnathu...Ithu,ezhuthiya Poonthanam,thirumeniyeyum,smarikkunnu,Krishna Guruvayoorappasaran.....❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
ഹരേ കൃഷ്ണാ ഉണ്ണിക്കണ്ണാ കേശാദിപാദം തൊഴുന്നേൽ❤
Ellaarum comments idunnath sathyamayittum ulla karayangalan tttoooooo.......
ഞാൻ കുട്ടിക്കാലത്ത് ഈ കീർത്തനങ്ങൾ എന്നും ജപിക്കുമായിരുന്നു ഞങ്ങൾ സഹോദരങ്ങൾ 3 പേരും ഗുരുവായൂരിൽ ഞങ്ങൾ 3 പേരും ഒന്നിചാണ് ആദ്യമായി പോയത്
എത്ര കേട്ടാലും മതിവരില്ല
ഹരേ നാരായണാ ഹരേ🙏🙏🙏
പൂന്താനത്തിന്റ ഓരോ വരികളും മനസ്സിൽ കുളിർ മഴയുണ്ടാക്കി
കേൾക്കാൻ കൊതിച്ച ഗാനം
Hare krishna🙏🙏🙏
Ambadi Thannilorunniyundankane Unnikku perunniKrishnankane
ശ്രീ ഗിരിജ വർമ്മക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
നല്ല പാൽ പായസം ഉണ്ടാക്കിയിട്ട് ഒരു തുള്ളി മണ്ണെണ്ണ ഒഴിച്ചതുപോലെ ആയി പരസ്യങ്ങൾ' പരസ്യങ്ങൾ ആദ്യമോ അവസാനമോ മാത്രം കൊടുത്താൽ ഭക്തിയുടെ രസച്ചരട് മുറിയാതിരിക്കുമായിരുന്നു.
പരസ്യങ്ങൾ അവർ ഇടുന്നത് അല്ല
@@luxme5894 പരസ്യങ്ങൾ ആര് ഇടുന്നു എന്നതല്ല, എപ്പോൾ വരുന്നു എന്നതാണ് പ്രശ്നം
അവർ ഇടുന്നത് ആണോ ഇടുന്നത് അല്ലയോ എന്നല്ല ചോദ്യം, മറിച്ച് ഈത് തുറന്നു കേൾക്കാൻ ശ്രമിക്കുമ്പോൾ ഉള്ള അവൻറെ താളത്തിനൊത്ത് കേട്ടുകൊണ്ടിരുന്ന അവൻറെ ആ സമയത്ത് ദുഃഖങ്ങളുടെ കീർത്തനത്തിലെ കൂടെയുള്ള പുതുക്കാം എന്നുകൂടി കേട്ടുകൊണ്ടാണ് തുടങ്ങുന്നത്.. പക്ഷേ അവസാനം കിട്ടുന്നതോ . . അതുകൊണ്ട് ഇതേപോലെ എന്തെങ്കിലും എഴുതുന്ന ഭക്തരുടെ മനോവികാരം കൂടി മനസ്സിലാക്കി ആർക്കാണോ ഏജൻറ് ഹോൾഡിങ് കൊടുത്തത് അവരെ വിളിച്ചു പറയുക മാറ്റുക എന്നത്. ക്ഷമിക്കണം എഴുതിപ്പോയതതിൽ ❤❤❤❤❤
ഈ ഭക്തിഗാനം കേട്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും കൃഷ്ണൻറെ കൃഷ്ണ ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ.❤❤❤❤❤❤🎉🎉🎉
ശുഭരാത്രി❤❤❤🎉🎉🎉❤❤
Kannanunniye vivarikunna poonthanathinte manoharamaya varikal...Hare Krishna
Mm
ഉണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ വോയ്സ് കേൾക്കാൻ അടിപൊളി
കൃഷ്ണാ guruvayoorappaa saranam.
Unni kanna kakkane ellavareyum Hare Krishna pranamam 🙏🌹❤️
എന്റെ കണ്ണാ കേട്ടാലും മതി വരുന്നില്ല
എന്റെ അമ്മയുടെ പ്രിയപ്പെട്ട നാമം, നന്നായിട്ടുണ്ട് ചേച്ചി
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരാപ്പാ ശരണം
വളരെ ഭക്തിസാന്ദ്രം 4:58 ❤️❤️❤️
.നാരായണാ ❤🌞🌞🙏
വളരെ ഹൃദ്യമായ ആലാപനം, സംഗീതം, വാദ്യം എല്ലാം നന്നായിട്ടുണ്ട്. മുഴുവൻ ആലപിച്ചത് ഏറെ സന്തോഷം
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
Vallatha santhosham kelkkumbol ❤
Krishnaa guruvayoorappa ...
ഹരേ കൃഷ്ണ 🙏🙏🙏
ആലാപനം ചെയ്യുന്ന അമ്മയ്ക് നമസ്ക്കാരം
❤ Krishna guruvayoorappa sharanam ❤
അമ്പാടി കണ്ണാ 🙏❤️🙏❤️🙏❤️🙏❤️🌷🌷🌷🌷
Super varma/ Hare Krishna
Edayil parasyam enthanithu kanunnilla
Ente krishna❤
❤ valaray manoharam ❤
കണ്ണാ 🙏🙏🙏
നല്ല ആലാപനം❤
Mani, 🙏🙏🙏
Hare Krishna Hare Rama
All the best
Good.congratulations
Hare krishna❤
Ente venakananam anjanavarnam ponooni ente sree nandanandana gurpavaneswanam ponuni oum namo vasudevaya karunyasindho ente kayampoovaranam shayamavarna oum namo narayana
Krishna Guruvayurapa,🎉
🙏🙏🙏🙏🙏
❤
💖Krishna💖
Humble pranam
Krishna gurvayurappa kathukollna
കേൾക്കാനായത് ഭാഗ്യം
Ithu kelkkumpol.....kannan munpil odikkalikkunnathu pole thonnunnu.
🙏❤️❤️❤️🙏
Krishna♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 7:49 7:52
13:12 13:27 :19
Krishna Hare Krishna Be With me always Hare Krishna
കൃഷ്ണ nunamaskakram
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏
Krishsnakannaunninamosthude
❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉
😘
uh
verigood song verigood alapNam
☘️
😭😭
Kettalum mathi varilla
😢😂
Kanna❤️avidute♥️leelakal😭varnnikkanakumo😭😭😭😭♥️♥️♥️♥️♥️🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... ഹരേ രാമ ഹരേ രാമ. രാമ രാമ ഹരേ ഹരേ.. 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹
❤❤❤❤❤❤❤❤❤
🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤AmbadiThanilooruniyudeayahanaUnikroUnnikuzalmuttahane🎉🎉🎉🎉🎉🎉🎉🎉🎉