Emotional Bgms in Malayalam Films | Interesting Music Related Facts Ep#14 | Malayalam

Поділитися
Вставка
  • Опубліковано 20 жов 2024
  • Hi everyone,
    Here we discuss about "5 underappreciated background scores in Malayalam"....Hope it will be useful for you guys...plz post your comments, suggestions...etc ....thankyou
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing

КОМЕНТАРІ • 139

  • @amaljoseph3109
    @amaljoseph3109 Місяць тому +1

    മഴത്തുള്ളിക്കിലുക്കം സിനിമയുടെ ആത്മാവ് ഔസേപ്പച്ചൻ സാറിൻ്റെ bgm ആണ്... കോമഡിയിൽ തുടങ്ങി അവസാനം വല്ലാത്ത ഒരു ഫീലിൽ മനസ്സിനെ എത്തിക്കുന്ന മാജിക്..ക്ലൈമാക്സിൽ ഒക്കെ വരുന്ന bgm❤

  • @bliss9030
    @bliss9030 Місяць тому +1

    Shyaminte score classical shyam piecen aanu. Flute tone portamento addeham nannayi ഉപയോഗിച്ചിട്ടുണ്ട് പാട്ടുകളിലും.ബാലകൃഷ്ണൻ സർ ധാരാളം melodies ഉം ചെയ്തിട്ടുണ്ട്. Recorder ആയിരുന്നല്ലോ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു തട്ടകം. തോടിയിൽ വലിയ നി ഉപയോഗിക്കാറില്ല. കേൾപ്പിച്ചത് ശുഭപന്തുവരാളി പോലിരിക്കുന്നു.എന്നാൽ അതിന്റെ chords ഉപയോഗിച്ചിരിക്കുന്നത് നന്നായിരിക്കുന്നു.
    Appreciared ആയുള്ള ഇമോഷണൽ scores
    കിലുക്കം flute bgm spv
    ല ല phrases from chithram
    സ്നേഹത്തിൻ intro ഫ്രം അപ്പൂസ് (score അല്ല പാട്ടു ആണ് )
    ഉണ്ണികളേ ഒരു, തനിയാവർത്തനം, നാരായം, ആധാരം, ഇന്നലെ, സദയം, മൂന്നാമത്തെ പിറ ഇതിലൊക്കെ work ഉണ്ട്.

  • @krishnamohan4379
    @krishnamohan4379 2 місяці тому +18

    മനസ്സിനക്കരെ സിനിമയിൽ ക്ലൈമാക്സിൽ ജയറാമും ഷീലയുമായുള്ള ഇമോഷണൽ സീനിനു ഇളയരാജയുടെ bgm.. Uff.. 🙏🏻

  • @binuthomas1533
    @binuthomas1533 2 місяці тому +18

    എനിക്ക് തോന്നുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച 'ശ്യാം ജോൺസൺ 'എസ്.പി. വെങ്കിടേഷ്

  • @mssatheesh107
    @mssatheesh107 2 місяці тому +3

    ഉള്ളടക്കം, പവിത്രം, പെരുമഴക്കാലം....... മനസിനെ കൊളുത്തിവലിക്കുന്ന, bgms..... വിയറ്റ്നാം കോളനി 🥰🥰🥰.... നല്ല അവതരണം 👍

  • @meera-zr7uu
    @meera-zr7uu 2 місяці тому +7

    അയ്യപ്പൻ്റമ്മ നെയ്യപ്പം ചുട്ടു moviele work.. അതുപോലെ നന്ദനം movielu സിദ്ദിഖ് രേവതി, സംസാരിക്കുന്ന സമയത്തെ, പിന്നെ രേവതി കവിയൂർ പൊന്നമ്മയെ കെട്ടിപ്പിടിച്ചുകരയുന്ന സീനിൽ ഒരു വയലിൻ പ്ലേ ചെയുന്ന bgm. Just loved it ❤️

  • @Faazthetruthseeker
    @Faazthetruthseeker 2 місяці тому +6

    അത് പോലെ 'ചെങ്കോൽ ' bgm സേതുമാധവന്റെ അച്ഛൻ മകനോട് നീ ഇനി ഈ വീട്ടിലേക്ക് വരരുത് എന്ന് വഴിയിൽ വെച്ച് പറയുന്ന സീൻ, ജോൺസൺ മാഷിന്റെ ഒരു കിടിലൻ bgm ഉണ്ട് വീണ കൊണ്ട് very heart breaking and touchy.

  • @Deepak_Kumarkpr
    @Deepak_Kumarkpr 2 місяці тому +2

    Njan oru kannadiga aanu..enik malayala movieyile ettavum ishtampetta randu sad bgms paranjal 1) Vandanam movieyude "La la la la" Ennit, 2) Manassinakkare movieyil last climax ile Sheela chechi jayaramettante vandi keri povumbol varunna music ❤❤

  • @SudheerSudhi-e6b
    @SudheerSudhi-e6b 2 місяці тому +2

    "ജോൺസൺ മാസ്റ്റർ- bgm -ന്റെ സുൽത്താൻ "

  • @nandaraj5769
    @nandaraj5769 2 місяці тому +17

    Bodyguard intervel bgm ❤

    • @anoopsubi-er5tx
      @anoopsubi-er5tx 2 місяці тому +3

      നായകനെയും നായികയേയും മാറ്റിനിർത്തി ഔസെപ്പച്ഛൻ ആറടിയ ഇന്റർവെൽ 🔥

    • @bucephalus6025
      @bucephalus6025 2 місяці тому +1

      ❤❤

  • @ReshmaRajan-vi1mq
    @ReshmaRajan-vi1mq 2 місяці тому +1

    Thoovanathumbikal bgm♥️✨🎉

  • @a.k.riyazmohammed528
    @a.k.riyazmohammed528 2 місяці тому +5

    Syam Sir, King of BGM -The Legend!!!

  • @musthafakvk-pi5ix
    @musthafakvk-pi5ix 2 місяці тому +2

    BGM ൻ്റെ അപ്പോസ്തലൻ ജോൺസൺ മാസ്റ്ററാണ്

  • @AbhilashJohn-u5e
    @AbhilashJohn-u5e 2 місяці тому +6

    Ustad hotel, Thilakan advise BGM ( Rain Scene in the van)🥰❤

  • @rcjaripalam
    @rcjaripalam 2 місяці тому +1

    Mervin താങ്കൾ കൂടുതൽ കാര്യങ്ങൾ പറയു . എനിക്ക് കേൾക്കാൻ നല്ല ഇന്ട്രെസ്റ് ഉണ്ട് . പാട്ടുകൾ വേറെ കേൾക്കാം

  • @afsalnk2652
    @afsalnk2652 2 місяці тому +4

    അനശ്വരം movie bgm.. Ilayaraja❤️

  • @jayarajcg2053
    @jayarajcg2053 2 місяці тому +4

    I have noticed all these scores. There are many good emotional honting scores in kauravar movie too

  • @vinayanc929
    @vinayanc929 2 місяці тому +2

    നിർണയം മൂവിയിലെ court scene BGM, അതുപോലെ “summer in bethlehem സിനിമയിലെ suresh gopi ഡയലോഗ് പറയുമ്പോഴുള്ള flute bgm ❤

  • @sandeep.sudakar9155
    @sandeep.sudakar9155 2 місяці тому +1

    നിർണയം സിനിമയിലെ ഒരു imotional item ഉണ്ട്.. Hooo❤❤.. അതിലെ പല scenelum ഉണ്ട്

  • @JinsongeorgeJinson
    @JinsongeorgeJinson 2 місяці тому +1

    ദേവാസുരത്തിൽ ചെയ്ത bgm നല്ലതാണ്. കന്മദത്തിലെ ലാലേട്ടനും ലളിത ചേച്ചിയും ഉള്ള സീനിൽ ഒരു bgm ഉണ്ട്. ജോൺസൺ മാഷ് പിൻഗാമി മൂവിക്ക് titile music ചെയ്തത് എന്ത് feel ആണ്.

  • @majuunoffl9678
    @majuunoffl9678 2 місяці тому +3

    The bgm created by Ilaiyaraja just before the start of song "poonkattinodum"❤❤❤❤

  • @Karthikhooligan123
    @Karthikhooligan123 2 місяці тому +4

    Thazhvaram bgm ,epic item
    Season movie bgm
    Manichithrathazhu

  • @sourav___raj
    @sourav___raj 2 місяці тому +2

    Moonnamura bgm!!!!! Is one of the iconic bgms in malayalam

  • @ArunArun-li6yx
    @ArunArun-li6yx 2 місяці тому +5

    ശ്യാംസാറിന്റെ C B I ഡയറിക്കുറിപ്പിലെ ബാക്ക് ഗ്രൗണ്ട് സ്കോർ കിടിലനാണ് . അദ്ദേഹത്തിന്റെ തന്നെ ന്യൂഡൽഹി C B I യുടെ രണ്ടാം ഭാഗം ഇതൊക്കെ . കുറ്റാന്വേഷണ സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ശ്യാം സർ ആണ് . കുറ്റാന്വേഷണം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ C B I യിലെ ആ ബാക്ക് ഗ്രൗണ്ട് സ്കോറാണ് ഓർമ്മ വരിക . അതുപോലെ ജോൺസൺ മാഷുടെ ഒട്ടുമിക്ക സിനിമകളിലേയും നാട്ടിൽപുറ സംഗീതം മനസ്സിനെ ഒരു പ്രത്യേക രീതിയിലാണ് സ്വാധീനിക്കുന്നത് . അതൊന്നും എത്ര കേട്ടാലും മതിയാവില്ല . ഇനിയുമുണ്ട് ഒരുപാട് . എഴുതാൻ തുടങ്ങിയാൽ ഈ കമന്റ് ബോക്സ് പോരാതെ വരും . പശ്ചാതല സംഗീതത്തേ കുറിച്ച് അത്രയധികം പറയാനുണ്ട് .

  • @joiesjoseph6011
    @joiesjoseph6011 2 місяці тому +1

    Pls upload chathuragam movie mass bgm

  • @nishavasudevan
    @nishavasudevan 2 місяці тому +6

    I love the music of Samaja Sancharini song from Parinayam

    • @r.a.a.m.
      @r.a.a.m. 2 місяці тому

      കാംബോജി രാഗം

  • @YOUNUSPOONOOR
    @YOUNUSPOONOOR 2 місяці тому +4

    1. Shyam sir ❤ signature feel cheytha BGM ( Aa strings arrangements kettal thann mathi)
    Then
    S Balakrishnan Sir❤️
    Very underrated aayippoya oru genuis.
    Sir cheytha songsm BGMsm ellam onninonn Qulaity ulla worksaan.
    Then
    Ouseppachan sir ❤ cheytha mattoru masterpiece item 🔥
    And the last one
    Vidyaji ❤😍
    Aa bgm experience cheyyanayi mathram aa scenes orupad repeat cheyth kandittund.
    Athratholam aa seenumayi ath blend aayittnd. Soul touching 💔

    • @lijafijo1940
      @lijafijo1940 2 місяці тому +2

      ഇതിൽ പറഞ്ഞ നാടോടിക്കാറ്റിലേയും വിയറ്റ്നാം കോളനിയിലേയും bgm പഴയ സിനിമകളിൽ പലതിലും കേട്ടിട്ടുണ്ട്😊

    • @bineeshaug
      @bineeshaug 2 місяці тому +1

  • @fahadakalad2429
    @fahadakalad2429 2 місяці тому +2

    സുഹൃത്തേ മിന്നാരം ഫിലിമിലെ മോഹൻലാൽ ശോഭന ടൈമിൽ സൂപ്പർ bgm ഉണ്ട് 🥰🥰🥰എന്റെ favourite

  • @_Naveen_kk
    @_Naveen_kk 2 місяці тому +2

    Ulladakkam movieil sukumariye kanikkumbol oru humming verunnund, athupole thanne climaxil oru flute bgm und... ❤

  • @thesachq
    @thesachq 2 місяці тому +4

    Gandhinagar 2nd street climax scene BGM! ❤

  • @thechosenone7940
    @thechosenone7940 2 місяці тому +1

    പട്ടണപ്രവേശം സിനിമയിൽ ദാസനേയും വിജയനേയും കത്തി വെച്ച് കുത്താൻ വരുമ്പോൾ ഒരു കിടിലം bgm ഉണ്ട്. Underrated ആണ്

  • @athulspeaks5065
    @athulspeaks5065 2 місяці тому +5

    Bro,
    'Ayyappantamma Neyyappam Chuttu' enna movieyilum orupaadu underrated songs & bgms undu.
    Athineppatti oru episode cheyyaamo ? @Mervin

    • @RPV80
      @RPV80 2 місяці тому +1

      Very nice choice. Miss those days 😢 . Ayyappanttamma Neyyappam Chuttu- songs bgm👌

  • @SivadasanT-wv4no
    @SivadasanT-wv4no 2 місяці тому +1

    "ഇവിടം സൗർഗ്ഗമാണ്"... Bgm❤❤❤

  • @AshnaHus
    @AshnaHus 2 місяці тому +1

    ഒരേ കടൽ എന്ന സിനിമയിലെ ബിജിഎം ❤️ പറ്റുമെങ്കിൽ അതിലെ ബിജിഎം ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യണേ 🤗

  • @shradha8509
    @shradha8509 2 місяці тому +1

    Vinodhayathrede bgm. Engineer avnde namukk❤

  • @yadukrishnanr
    @yadukrishnanr 2 місяці тому +3

    Please do an episode based on Devadoothan scores. I dont remember if you have done or not. Anyway looking forward to it.

  • @priyas8114
    @priyas8114 2 місяці тому +1

    കണ്ണീർ പൂവിന്റെ.... Starting humming ആണ് ഇതിലെല്ലാം മികച്ചത്.... എല്ലാം നഷ്ടപെട്ടവന്റെ അവസ്ഥ... അത് ആ സംഗീതത്തിൽ ഉണ്ട്... ☹️☹️☹️☹️☹️☹️

  • @sijisilas3029
    @sijisilas3029 2 місяці тому +1

    കിലുക്കം BGM Super👌👌👌

  • @baijusp3336
    @baijusp3336 2 місяці тому +1

    Sargam movie വിനീത് തിരിച്ചു തറവാട്ടിൽ വന്നു മനോജ്‌ കുറച്ചു ജയന്റെ അമ്മയോട് സംസാരിക്കുമ്പോ ഉള്ള bgm

  • @fahadcuts8948
    @fahadcuts8948 2 місяці тому +3

    നാടോടിക്കാറ്റ് ബിജിഎം സൂപ്പർ

  • @shamlashammy6951
    @shamlashammy6951 2 місяці тому +3

    ഐ വി ശശി സിനിമയിലെ
    ശ്യം സർ മ്യൂസിക് 🙏🙏

  • @r.a.a.m.
    @r.a.a.m. 2 місяці тому +1

    യാത്ര സിനിമയുടെ ക്ലൈമാക്സ് സീനിലെ സ്കോർ ❤

  • @binusivan7215
    @binusivan7215 2 місяці тому +1

    ചന്ദ്രനുദിക്കുന്ന ദിക്കിൽ ഹോസ്പിറ്റൽ bgm, ഞങ്ങൾ സന്തുഷ്ടരാണ് ഓർഫനേജ് bgm, സമ്മർ ഇൻ ബേത്ലേഹം മഞ്ജു വാരിയർ ഇൻട്രോ bgm, മറവത്തൂർ കനവ് ടൈറ്റിൽ bgm, സാമ്രാജ്യം മമ്മൂട്ടി വൈഫ് ഡെത് bgm, കളിവീട് ജഗദീഷ് മഞ്ജു വാരിയർ bgm ആഫ്റ്റർ ഫിക്സിങ് മാര്യേജ് വിത്ത്‌ വാണി❤

  • @mukil7638
    @mukil7638 2 місяці тому +2

    summer in bathlahem..❤❤

  • @ullaskk8489
    @ullaskk8489 2 місяці тому +3

    ഇന്നലെ മൂവി bgm മൂനാംപക്കം bgm

  • @110aswin
    @110aswin 2 місяці тому +1

    മൂക്കില്ലാരാജ്യത്ത്ലെ സീൻ:⁠-⁠\ തിലകൻ സ്വന്തം വീട്ടിൽ പോകുമ്പോ അവിടെ പേരക്കുട്ടിയെ എങ്ങാൻഡ് കാണുന്ന bgm . ഫുൾ കോമഡി ആയ സിനിമയിൽ ഇത് പോലൊരു ഇമോഷണൽ സംഭവം. Highly underrated സാധനം ആണ്.

  • @masas916
    @masas916 2 місяці тому +2

    കല്യാണ ഉണ്ണികൾ എന്ന മൂവിയിൽ ബൈജു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അച്ഛൻ ചീത്ത പറയുന്നതും പിന്നീട് ശാന്തി കൃഷ്ണയുമായി പുറത്ത് പോയി സംസാരിക്കുകയും ചെയ്യുമ്പോൾ ഒരു മ്യൂസിക് ഉണ്ട്, എനിക്കെന്തോ വല്ലാത്ത ഫീലാണ് ആ മ്യൂസികിനോട്. കേട്ട് നോക്ക് സിനിമയുടെ ഒരു ഇരുപത് മിനുട്ടിനുള്ളിൽ ആണെന്ന് തോനുന്നു.

  • @bineeshaug
    @bineeshaug 2 місяці тому +1

    Shyam sir te Nadodikkattile ee beautiful bgm Athyunnathan enna christian album thil adheham veendum use cheythittundu❤❤❤ .

  • @vidumontv9147
    @vidumontv9147 2 місяці тому +1

    കന്മദം സിനിമയിലെ മോഹൻലാലും KPAC ലളിതയും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ബിജിഎം ❤

  • @shonithaashok3554
    @shonithaashok3554 2 місяці тому +2

    Nakshatra thaaratt film climax bgm❤

  • @shybivinod7511
    @shybivinod7511 2 місяці тому +1

    Dhevadootan.. bgm.. aleenaa!!!❤

  • @pradeeshk4943
    @pradeeshk4943 2 місяці тому +1

    അനിയത്തിപ്രാവിലെ ഔസെപ്പച്ചൻ സർ ന്റെ BGM ഭയങ്കര ഫീൽ ആണ് അതൊന്ന് പറയണേ..അനിയത്തിപ്രാവ് മാത്രം അല്ല സുന്ദരകില്ലാടി, ഉള്ളടക്കം എന്നീ സിനിമകളിലും ഔസെപ്പച്ചൻ സർ ന്റെ ബിജിഎം വലിയ ഫീൽ ആണ് നൽകുന്നത്.❤

    • @mervintalksmusic
      @mervintalksmusic  2 місяці тому

      Mentioned it in ouseppachan sir's episode....plz chk it in the channel....

  • @SRVS19
    @SRVS19 2 місяці тому +7

    Devadoothan bgm ❤
    Dhalapaty shobhana rajini bgm❤
    Pavithram sad bgm❤
    ua-cam.com/video/rG3iTAoGHW0/v-deo.htmlsi=36h0uekEdN7Eh_2h

  • @madhavsankar8631
    @madhavsankar8631 2 місяці тому +1

    The Ragam in Vietnem Colony bgm is not Thodi. It is Dhenuka Ragam if I am not wrong. Please confirm

    • @mervintalksmusic
      @mervintalksmusic  2 місяці тому

      Oh.... Sorry... I was wrong.... I thought it was in dhenuka..... Thanks for pointing out the mistake.... 👍🏻...

  • @stayaway_
    @stayaway_ 2 місяці тому +4

    Recently im addicted to ur channel 🫶🖤

  • @rithur4187
    @rithur4187 2 місяці тому +1

    Swapnasancharil edakkidakk oru sad bgm und jayaram innocent ullapo❤ Kauravarlum kuttikale kaanumbol

  • @renjith.1445
    @renjith.1445 2 місяці тому +1

    Nothing feeling, its freezed, but, അമ്മയുടെ വിയോഗം അറിഞ്ഞവർക്കെ അത് മനസ്സിലാകൂ😢

  • @123miri
    @123miri 2 місяці тому +1

    Part 2 venam bro! Madhura nombara katt emotional violin score mention cheyyanam😇

  • @__________2086
    @__________2086 2 місяці тому +2

    Thank you so much sir s.balakrishnan sir nte aa bgm mention cheythathilll...nan eee Ramji ravo speaking movie aa bgm kekkan vendi...maathram aa movie youtube kanarundu.....nan....palapozhum alochikarundu....ithu...arum recognise....cheyukayo...share cheyukayo....cheyrilla.... thank you so much ithu pole....ulla content upload cheyunathill.....(Pene ouseppachan sir nte bodygard movie lle bgm....pene kandu kondean movie lle ar Rahman sir nte complete bgm( especially eee timeline 1:16:59 to 1:17:19)athu pole....life is beautiful movie lle ouseppachan sir bgm (especially 1:15:32 to 1:16:07 UA-cam)pene run movie lle vidyaji yude bgm:- ithokke sir nnu ariyundavum ennallum mention cheythu nne ollu....

  • @rrassociates8711
    @rrassociates8711 2 місяці тому +1

    " തിരുടാ തിരുടാ " BGM ❤

  • @dhanisopanam5679
    @dhanisopanam5679 2 місяці тому +2

    Samrajyam Raja sir👌

  • @subinbs6458
    @subinbs6458 2 місяці тому +2

    Devadoothan en jeevane song ne kurichoru video cheyyu pls

  • @hashimmohammeds7748
    @hashimmohammeds7748 2 місяці тому +1

    Hi Mervin. Please consider analysing the song "Thaane pookum" of Saptamashree Taskaraha directed by Rex Vijayan. I feel it one of the most underappreciated song.

    • @mervintalksmusic
      @mervintalksmusic  2 місяці тому

      Already in the list.... Will surely do it... 😊

  • @fahadveettilakath5586
    @fahadveettilakath5586 2 місяці тому +1

    engal endoru selection aan bai ...karayippichu kalanju

  • @riyasmanaf
    @riyasmanaf 2 місяці тому +2

    Vandanam movie claimax bgm

  • @ashrafmadathil5887
    @ashrafmadathil5887 2 місяці тому +1

    ഗപ്പി bgm 👌

  • @Actonkw
    @Actonkw 2 місяці тому +3

    മലയാളത്തിലെ bgm വിദഗ്ദ്ധൻ s p വെങ്കിടേഷ് ആണ്

  • @rythmncolors
    @rythmncolors 2 місяці тому +1

    Bro, Akkare Akkare akkare moive main credits track etha?

  • @BadushaShad
    @BadushaShad 2 місяці тому +1

    Moham kumar fans ile emotional bgm😢

  • @ashik771
    @ashik771 2 місяці тому +1

    Waiting for babukka series❤

  • @VASUDEVANov
    @VASUDEVANov 2 місяці тому +3

    ശ്യാം സാറിൻ്റെ routine ആയ ഒരു BGM മാത്രം.അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പോരായ്മ monotony ആണ്,variety കുറവാണ്

    • @tharun8327
      @tharun8327 2 місяці тому +1

      Pottatharam parayathe

    • @tharun8327
      @tharun8327 2 місяці тому

      Variety bgm

    • @tharun8327
      @tharun8327 2 місяці тому +1

      Super music director ❤❤& bgm

    • @tharun8327
      @tharun8327 2 місяці тому

      Bigipal potta music director 😂😂anu

    • @tharun8327
      @tharun8327 2 місяці тому

      S balakrishnan ❤❤

  • @leakimjijo
    @leakimjijo 2 місяці тому +1

    Season movie bgm by Ilayaraja

  • @RetheeshRetheesh-e2x
    @RetheeshRetheesh-e2x 2 місяці тому +1

    👍🏻👍🏻👍🏻

  • @user-er5xr6ev8k
    @user-er5xr6ev8k 2 місяці тому +1

    വിയറ്റ്നാം കോളനി ആ സീൻ 😔

  • @aneeshashok5604
    @aneeshashok5604 2 місяці тому +1

    🙏🏻🙏🏻🥰

  • @luvinkid6801
    @luvinkid6801 2 місяці тому +1

    dada sahib & karumadi kuttan sad bgms..similar aan, but sad ones..

  • @Actonkw
    @Actonkw 2 місяці тому +2

    s p വെങ്കിടേഷ് സാറിന്റെ bgm ..കന്മദം ,കിലുക്കം ,ജോണിവാക്കർ ,ദേവാസുരം ,കൗരവർ ,ലേലം ,രാജാവിന്റെമകൻ ,മന്ത്രികം etc

    • @mervintalksmusic
      @mervintalksmusic  2 місяці тому

      Yes... Has done an 2 episodes about sp venkatesh sir in the channel... Plz chk it.... 👍🏻

  • @jayarajcg2053
    @jayarajcg2053 2 місяці тому +1

    5:49 it's more of shubhapanthuvarali right. A combo of Shubhapanthuvarali and thodi

    • @mervintalksmusic
      @mervintalksmusic  2 місяці тому

      Its harmony gives us the feel of thodi more than shubapanthuvarali..... Thats what i think.... 😊

  • @adarshvk549
    @adarshvk549 2 місяці тому +1

    Devadoothan re release cheythallo, enthanu athine kurichulla abiprayam

    • @mervintalksmusic
      @mervintalksmusic  2 місяці тому

      Nalla abhiprayam..... Waiting to see a lot of old movies coming out in 4k atmos....

  • @AsnasTP-bo5md
    @AsnasTP-bo5md 2 місяці тому +1

    Mervin bro ❤❤

  • @manunlr999
    @manunlr999 2 місяці тому +1

    ❤❤

  • @ASMRLokam
    @ASMRLokam 2 місяці тому +1

    Kaazhcha movie bgm

  • @bibilnv
    @bibilnv 2 місяці тому +1

    Johnson mash Bgm venamtta

    • @mervintalksmusic
      @mervintalksmusic  2 місяці тому +1

      Dedicated video will be coming soon....

    • @bibilnv
      @bibilnv 2 місяці тому +2

      @@mervintalksmusic shyam കഴിഞ്ഞാൽ bgm എന്നത് മലയാളത്തിൽ കിടു ആക്കിയത് ബാക്കി പല പടങ്ങളിലും nice song undakum പക്ഷേ അതിൻ്റെ music director ആകില്ല bgm johnson Akum.. അത് പല ആളുകൾക്കും അറിയില്ല..

    • @shbava
      @shbava 2 місяці тому

      ​@@bibilnv His attempt is to highlight under-appreciated emotional scores, while most of Johnson's background scores are celebrated. To me, 'Artham' is so underrated - haven’t seen anyone referring these parts anywhere - 16:57 and 34:05 a unique portrayal of disappointment and devastation. And along with many composers, Mohan Sitara's scores are also worth mentioning-especially the two haunting pieces in 'Innale'.
      ua-cam.com/video/iNckTXAS4GA/v-deo.htmlsi=MznvSPILsI8sJDHW

    • @bibilnv
      @bibilnv 2 місяці тому

      @@shbava I know but I mentioned about Johnson master BGM for next episode not for underrated

    • @shbava
      @shbava 2 місяці тому

      @@bibilnv Got it :) I’m also curious how he is going to present Johnson’s bgms- by influence, popularity, genre or any other means? -let’s wait and see.

  • @jayarajcg2053
    @jayarajcg2053 2 місяці тому +1

    I don't know who commented to talk less. He must be not knowing the intent of this channel

  • @chitrabhanuparameswaran5619
    @chitrabhanuparameswaran5619 2 місяці тому +1

    ua-cam.com/video/8pWt3PQAJJo/v-deo.htmlfeature=shared
    This bgm ❤

  • @anvarpta1
    @anvarpta1 2 місяці тому +2

    Sad baground score മിക്കതും atractive തന്നെ മമ്മൂട്ടിയുടെ ന്യൂഡൽഹി സിനിമയിൽ സുമലത യുമായി ഇമോഷണൽ ആയി സംസാരിക്കുമ്പോൾ ഒരു baground music “female humming” ഹോ എന്റെ പൊന്നോ അത് ആരാണ് ചെയ്തത് ബ്രോ അതൊന്നു കേൾക്കു 🙏

  • @abysonhopz.15yearsand
    @abysonhopz.15yearsand 2 місяці тому +3

    ജോൺസൺ മാഷ് bgm.legend ഇങ്ങേരു Master craft വർക്കുകൾ

    • @Actonkw
      @Actonkw 2 місяці тому

      s p വെങ്കിടേഷ് bgm കേട്ടുനോക്കൂ

    • @abysonhopz.15yearsand
      @abysonhopz.15yearsand 2 місяці тому

      @@Actonkw sp ആ കാലത്തിനു അനുയോജ്യമായ soundings സഗീതം പഴയകാഘട്ടത്തില്ലേക്ക് പോവുന്ന നൊസ്റ്റാൾജിയ.
      ജോൺസൺ മാഷ് score കാലഅധിതമാണ് score എല്ലാം well refined class music

  • @abysonhopz.15yearsand
    @abysonhopz.15yearsand 2 місяці тому +3

    ഇളയരാജ മലയാളത്തിൽ ചെയ്ത മിക്കതും

  • @pradeepvelayudhan7688
    @pradeepvelayudhan7688 2 місяці тому +1

    താങ്കൾ പ്രധാനപ്പെട്ട ഇമോഷനൽ ബിജിഎം പലതും വിട്ടു പോയിരിക്കുന്നു..1)ഇരുപതാം നൂറ്റാണ്ടു ലാസ്റ്റ് സീൻ bgm2)നാടോടിക്കാറ്റിൽ മോഹൻലാൽ പറയുന്ന മടുത്തു ബാലേട്ടാ..എന്ന സീൻ bgm 3)ദശരഥം ലാസ്റ്റ് ബിജിഎം 4) ചിത്രം ബിജിഎം 5) കന്മദം kpac ലളിത മോഹൻലാൽ സീൻ ബിജിഎം 6) ഗാന്ധിനഗർ 2 സ്ട്രീറ്റ് കാർത്തിക മോഹൻലാൽ സെന്റിമെന്റ് ബിജിഎം 7)ആകാശദൂത് ബിജിഎം 8) ന്യൂ ഡൽഹി 9)വന്ദനം 10)നോക്കെത്താ ദൂരത്തു കണ്ണും നട്ട്