Vidaparanja pulari | Muhammed Qais | Thwaha Thangal | New Mad'h song | Sadath elavathoor

Поділитися
Вставка
  • Опубліковано 12 вер 2024
  • പുഞ്ചിരിയുടെ പ്രകാശഗോപുരം പ്രപഞ്ച നാഥനിലേക്ക് മടങ്ങിയപ്പോൾ
    അന്നാദ്യമായ് പൂക്കളോട് സൗരഭ്യം തേടുകയാണ് പൂമ്പാറ്റകൾ.... 🦋
    The illumination that shone somewhere in the infinite space of eternity ever before the universes beginning, was making its way to it’s origin. becoming one with eternitys supernatural bliss. But the hearts ached, lips trembled.. and somewhere amidst the dark horizon of eyes, tearful clouds profusely poured down.🥀
    Director - Sadath Elavathoor
    Lyrics - Nazar Annakara
    Music - Sayyid Thwaha Thangal
    Title Introduction - Usthad Ashraf Sa'adi Palappetty
    Producer - Thahseer Elavathoor
    Dop - Thashreef Edappal
    Cuts - Mufazzil Panakkad
    Mastering & Mixing - Rafi Hazrath
    Studio - Sthuthivox Nariparamb, Ponnani
    Specia thanks
    Ashraf Sa'adi Palappetty
    Mahfooz Kamal Venmenad
    Team Mahabba
    Team Fidha
    Listen On other platforms
    Gaana
    gaana.com/song...
    Jiosaavn
    www.jiosaavn.c...
    Spotify
    open.spotify.c...
    Applemusic
    / vidaparanja-pulari-voi...
    Amazonmusic
    music.amazon.c...
    Wynk
    wynk.in/u/hMGj...
    kkbox.fm/1sngz...
    Qobuz
    www.qobuz.com/...
    Tidal
    tidal.com/brow...
    www.shazam.com...
    Deezer
    deezer.page.li...

КОМЕНТАРІ • 348

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 3 роки тому +161

    അൽഹംദുലില്ലാഹ് ..
    ഒരുപാട് കേട്ടു ,യാത്രകളിൽ കേട്ട് കൊണ്ടേയിരിക്കുന്നു ,വരിയും ആലാപനവും നൽകുന്ന നവ്യാനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ല .
    പ്രിയപ്പെട്ട അഷ്‌റഫ് സഅദി ഉസ്താദിന്റെ ഉള്ള് തട്ടുന്ന നരേഷൻ കൂടെ ആയപ്പോ ഈ ഗാനം പ്രൗഢമാവുന്നു.
    രചയിതാവ് നാസറിനും ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവര്ക്കും അല്ലാഹു അനുഗ്രഹങ്ങൾ നൽകട്ടെ ആമീൻ .

  • @ismailkv6985
    @ismailkv6985 3 роки тому +155

    മാഷാഅല്ലാഹ്‌ എന്റെ മോൻ അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ .ആമീൻ

  • @sahlabinthabdusamad7140
    @sahlabinthabdusamad7140 3 роки тому +56

    താജു ശരീഅ അലി കുഞ്ഞി ഉസ്താദിന്റെ വിയോഗം തീർത്ത വിഷമത്തിൽ, തലയെടുപ്പുള്ള പണ്ഡിതർ ഓരോരുത്തരായി മടങ്ങുന്നുവല്ലോ റബ്ബേ എന്നോർത്ത് ഇരിക്കുകയായിരുന്നു ഞാൻ... തൊട്ടപ്പുറത്തിരുന്നു എന്റെ ഇത്താടെ മകൻ മദ്രസയിലെ പരീക്ഷക്ക് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ്... യാദൃശ്ചികം എന്ന് പറയട്ടെ അവൻ ഉറക്കെ വായിച്ചു കൊണ്ടിരിക്കുന്നത് ഇൽമുള്ള പണ്ഡിതർ ഓരോരുത്തുരായി വിടപറഞ്ഞു പോകുന്നത് ഖിയാമത് നാളിന്റെ അടയാളമാണെന്നായിരുന്നു.... സത്യം പറഞ്ഞാൽ ആ അവസ്ഥ യിൽ അതും കൂടി കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥയിലായി ഞാൻ... മനസ്സ് വിങ്ങുമ്പോൾ പലപ്പോഴും അഭയം തേടാറുള്ളത് മദ്ഹ് ഗാനങ്ങളിലാണ്.... ഇന്നിപ്പോൾ ഈ പാട്ടുകൂടി കേട്ടപ്പോൾ ശെരിക്കും ഞാൻ തകർന്നു പോകുന്നു 😥.... അല്ലാഹ് ന്റെ റസൂലിന്റെ ﷺപുണ്ണ്യ പൂമുഖം കണ്ടൊന്ന് കണ്ണടക്കണം.... വലിയ മോഹമാണെന്നറിയാം... പ്രിയരേ പ്രാർത്ഥനകളിൽ ഒരിടം ഈ പാപിക്കും നൽകണേ.....

    • @ayishatk7673
      @ayishatk7673 3 роки тому +2

      إن شاء الله....
      Ithoos😚❤

    • @travelwithhamda5177
      @travelwithhamda5177 3 роки тому +1

      امین امین...😍🤲🤲🤲🤲😪😪😪😪😪😪😪😪😪

    • @fathimathnasreenajouhariyy9511
      @fathimathnasreenajouhariyy9511 3 роки тому +2

      انشاء الله..... ماشاء الله.... آمين آمين يا رب العالمين

    • @fathimathnasreenajouhariyy9511
      @fathimathnasreenajouhariyy9511 3 роки тому +3

      Ninghaladhee avsthayan endedhum allahu ellavareyum kakatte eemaond koodi merichal madhiyayirunnu Allahu thoufeeq cheyyyatte

    • @pearlstatusworld223
      @pearlstatusworld223 3 роки тому +1

      😭🤲🏻🤲🏻🤲🏻

  • @sadathahamed1158
    @sadathahamed1158 3 роки тому +75

    അൽഹംദുലില്ലാഹ്.......🌹🌹🌹
    ഈ മനോഹര ഗാനത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ നാഥനു സ്തുതി.......
    മദ്ഹ്കളിൽ വരികളേക്കാൾ ട്യൂണുകൾക്ക് പ്രാധാന്യം നൽകുന്ന വർത്തമാന സാഹചര്യത്തിൽ അതിൽനിന്നും തീർത്തും വ്യത്യസ്താമായി വരികളിൽ അർത്ഥതലങ്ങളെ നിറച്ചുവെച്ച നല്ലൊരു മദ്ഹ് നിങ്ങൾക്കായി പുറത്തിറക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം....
    പുതിയ ഒരാശയവുമായി കടന്നുവന്ന പ്രിയ അനുജൻ നാസർ അന്നകരയുടെ വരികളിൽ ത്വാഹാ തങ്ങൾ ഈണമിട്ടപ്പോൾ ശബ്ദമനോഹാരിതയില്‍ എന്നും വിത്യസ്‌തത പുലർത്തുന്ന കുഞ്ഞനിയൻ ഖൈസ് മനം നിറഞ്ഞു പാടിയപ്പോൾ കൈരളിക്ക് മറ്റൊരു നല്ല മദ്ഹ് ഗാനം കൂടി സമ്മാനിക്കാൻ കഴിഞ്ഞിരിക്കുന്നു ......
    എല്ലാവരും ഏറ്റെടുക്കുക വിജയിപ്പിക്കുക.......
    പ്രോത്സാഹിപ്പിക്കുക........🌹🌹🌹
    നിങ്ങളാണ് ഞങ്ങളെ വളർത്തുന്നത്..... എല്ലാവർക്കും ഹൃദ്യമായ നന്ദി......
    -സാദത്ത് എലവത്തുർ -

  • @nafijakareem8805
    @nafijakareem8805 3 роки тому +46

    Lyrics by my bro😍😍😍... Masha allah നല്ലപോലെ feel ചെയ്യുന്നു 😍😍😍

  • @althwaferumapetty
    @althwaferumapetty 3 роки тому +21

    അനിയാ..ഹൃദയം തൊട്ടു ♥️
    വരികളുടെ പിതാവിനെ പ്രത്യേകം ഓർക്കുന്നു. ഇനിയും എഴുതുക..!❤🥰

  • @hishamkoothuparambofficial7372
    @hishamkoothuparambofficial7372 3 роки тому +35

    വിടപറഞ്ഞ പുലരി
    അതിലുപരി Masha Allah😍💞

  • @abuminha3133
    @abuminha3133 Рік тому

    Mashallah... വല്ലാതെ മനസ്സിനെ തെട്ട് ഉണർത്തുന്ന ഗാനം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @fathimaabdurahman1813
    @fathimaabdurahman1813 3 роки тому +29

    ماشاءاللہ
    Kais Mwon 💚
    بارك الله ٠٠٠
    ഇനിയും ഒരുപാട് കാലം മുത്തിൻ ﷺ മദ്ഹ് പാടാനും പറയാനും റബ്ബ് തൗഫീഖ് നൽകട്ടെ.... ആമീൻ

  • @ashrafpalappetty1627
    @ashrafpalappetty1627 3 роки тому +9

    മധുരമീ ആലാപനം
    വൈസും തങ്ങളും മനോഹരമാക്കി
    ആമുഖം പറയാൻ എനിക്കും ഭാഗ്യം കിട്ടി

  • @nazarannakara1145
    @nazarannakara1145 3 роки тому +26

    നിങ്ങൾ നെഞ്ചേറ്റിയ വരികളെ എഴുതാൻ കഴിഞ്ഞതിൽ അഭിമാസനിക്കുന്നു.......
    director : sadath
    Music:twha tangal
    Producer: thahaseer
    മറ്റു എല്ലാ മേഖലയിലും പ്രവർത്തിച്ചവർക്കും ഒപ്പം പാട്ടിനെ ഏറ്റെടുത്ത നിങ്ങൾ ഓരോരുത്തരോടും ഹൃദ്യമായ സ്നേഹവായ്പ്പുകൾ 🌹🌹🌹🌹🌹

    • @muhammed4364
      @muhammed4364 3 роки тому

      🌹🌹🌹

    • @muhammed4364
      @muhammed4364 3 роки тому +1

      ദുആയിൽ ഒരിടം 🤲🤲❤️

    • @muhammed4364
      @muhammed4364 3 роки тому

      ഇനിയും അങ്ങയുടെ വരികൾ പ്രദീക്ഷിക്കുന്നു

    • @fayismoorkkanad8983
      @fayismoorkkanad8983 2 роки тому

      💚

  • @abdhullatheef173
    @abdhullatheef173 3 роки тому +6

    ماشاء الله♥️ تبارك الله♥️
    മദീനയെ കൊതിച്ച് വിതുമ്പുന്ന♥️ മനസ്സിനെ മദീനയിലെ വാതായാനങ്ങളെ കുറിച്ചോർമിപ്പിക്കുന്ന♥️
    മദ്ഹിൻ വരികൾ കൊണ്ട് ഹൃദയത്തിൽ മദീനയുടെ പ്രണയപുഷ്പം വിടരുന്ന♥️
    പാപിയാമിവരുടെ മനസ്സിന്റെ അകത്തളങ്ങളിൽ കാത്തുസൂക്ഷിക്കുന്ന മദീനയെ
    ഹ്രദയാന്തരങ്ങളിൽ ഓർത്ത്കൊണ്ടിരിക്കുന്ന യഥാർത്ഥമായ വാക്കുകളാണ് മാദിഹീങ്ങളുടെ മദ്ഹ്....💔
    കണ്ണുകളെ കണ്ണുനീരിലേക്കും പാപങ്ങളെകൊണ്ട് മൂടിയ മനസ്സിനെയും കഴുകിക്കളയാൻ മാദിഹുകൾ നമ്മളിലേക്ക് സമ്മാനിക്കുന്ന മദ്ഹുകളിലും ഹബീബ് صلى الله عليه وسلم തങ്ങളുടെ സ്വാലാത്തിലുമാണഭയം....♥️ألحمد لله
    ♥️മദ്ഹിനെ ഹുബ്ബ്‌ വയ്ക്കുന്ന പ്രണയിനികൾക്ക് തൂലികസ്പർശനത്താൽ വാക്കുകൾക്ക് അർത്ഥവത്തായ ഇമ്പവും മാദിഹിന്റെ മാധുര്യമാം മദ്ഹും മദ്ഹിനെ സുന്ദരമാക്കുന്നു ♥️
    ماشاء الله♥️

  • @emabbas
    @emabbas 3 роки тому +20

    ഹബീബിനെ നെഞ്ചോട് ചേർത്ത കൈസിനു അഭിനന്ദനങ്ങൾ 😍

  • @brightofworld9452
    @brightofworld9452 3 роки тому +10

    നിരാശയുടെ കയങ്ങളിലേക്ക് ആണ്ടുപോകുന്നവർക്ക് ഒരു ആശ്വാസമാണ് മുത്ത് നബി (സ)💞💞💞

  • @sahlabinthabdusamad7140
    @sahlabinthabdusamad7140 3 роки тому +19

    Masha allah.... നല്ല വരികൾ... വരികളോട് നീതി പുലർത്തുന്ന ആലാപനം..... പക്ഷെ മനസ്സിലെവിടെയോ ഒരു വിങ്ങൽ 😪

  • @nooremoulamedia3244
    @nooremoulamedia3244 3 роки тому +12

    എന്റെ തങ്ങൾ music ചെയ്ത song അല്ലെ ഉസ്സാർ ആകാതിരിക്കോ
    തങ്ങൾ ഇഷ്ട്ടം 😘
    Song ussar 💞

  • @shihabudheenshihab7664
    @shihabudheenshihab7664 2 роки тому +1

    Masha Allah super ♥️😍

  • @muhshiramihrash522
    @muhshiramihrash522 3 роки тому +5

    ഖൈസ് മോൻ, മാഷാ അല്ലാഹ്, വളരെ ആസ്വദിച്ചു കേട്ടു, നല്ല വരികൾ, ആലാപനം ഏറെ തകർത്തു, ഇനിയും മദ്ഹ് ഗാ നങ്ങളുടെ ഈരടികൾ ഒരുപാട് ആലപിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ, ആമീൻ ♥🌹🌹♥👍🤲😍

  • @ajmalvpz7832
    @ajmalvpz7832 3 роки тому +1

    Alhamdulillah mashaallah

  • @hs-mooniyur
    @hs-mooniyur 3 роки тому +2

    ശരിക്കും ആസ്വദിച്ചു കേട്ടു
    ഹബീബിനെ ഓർത്ത്‌രണ്ട് തുള്ളി കണ്ണ് നീരുറ്റി....
    تقبل الله....
    വിശ്വ സുമുഖി രാഗിണി മദീന സുറുമയിടാൻ മറന്ന ദിനം/ അല്ല കണ്ണുനീർ ചാലിട്ടൊഴുകിയപ്പൊൾ സുറുമ ഒലിച്ചുപോയതോ/ അല്ല ബോധരഹിതയായി കൺകൾ തുറക്കാതിരുന്നതോ.....
    صلى الله عليه وسلم
    തഖബ്ബലല്ലാഹ്.....
    പിന്നണി ശിൽപികൾക്ക് അഭിനന്ദനൾ

  • @sammm589
    @sammm589 3 роки тому +3

    എത്ര തവണ കേട്ടു എന്നറിയില്ല . ഇനിയും എത്ര തവണ കേൾക്കും എന്നുമറിയില്ല
    Superb

  • @anshifnashrubannashwana5075
    @anshifnashrubannashwana5075 2 роки тому +1

    ماشاء الله✨🌼

  • @UmairKuruvambalam
    @UmairKuruvambalam 3 роки тому +19

    ഓരോ work ഉം
    പുതിയ പുലരികളെ
    സമ്മാനിക്കുന്നു.
    ഈ wrk
    വിട പറഞ്ഞ പുലരിയെ
    വരെ ഖല്ബിലെത്തിക്കും.
    TS💝

    • @abdullatheeflathu7
      @abdullatheeflathu7 3 роки тому

      Mashallahhh❣️❣️❣️❣️❣️❣️❣️

    • @abdullatheeflathu7
      @abdullatheeflathu7 3 роки тому

      സുന്ദരമായ ആലാപനം ❣️
      അതിനൊത്ത വരികൾ ❣️❣️❣️
      ടീം വർക്ക്‌ ❣️❣️❣️❣️👌 മാഷാ അല്ലാഹ് ❣️❣️❣️

    • @UmairKuruvambalam
      @UmairKuruvambalam 3 роки тому

      @@abdullatheeflathu7 👌

  • @musafir1139
    @musafir1139 3 роки тому +1

    ആരുടെ വരികൾ ആണിത്,, masha അള്ളാഹ്,,, വല്ലാതെ ആസ്വദിച്ചു,, കൂടെ ആ ശബ്ദവും 👌👌👌👌👌👌🌹🌹🌹😍❤

  • @nazarannakara1145
    @nazarannakara1145 3 роки тому +4

    നൂറാം പ്രഭാവത്തെ റൗള പുണർനപ്പോൾ
    പുലരി തമസ്സിലേക്കുറങ്ങി വീണോ?....
    വിശ്വസുമുഖിയാം രാഗിണി മദീനയും
    സുറുമക്കണ്ണെഴുതാൻ മറന്നുപോയേ ?...
    ഉഷസ്സുണർന്നിട്ടും കിളിനാദം വീണിട്ടും
    ഉണരാൻ പകലോൻ മറന്നുപോയോ?....
    ഇന്നും ഉണരാൻ പകലോൻ മറന്നുപോയോ?...
    രണ്ടു വെളിച്ചങ്ങൾ ഒന്നിച്ചുദിക്ക്യാ-
    റുണ്ടതിൽ വെണ്പ്രഭ മറഞ്ഞപോലെ
    ഇന്നു വെയിലെല്ലാം നിഴലായ് മറഞ്ഞപോലെ......
    മദീനത്തെ പള്ളിതൻ കോലായിലൊരു
    തെന്നൽ
    ബാഷ്പാർദ്യയായി തളർന്നുവീണു
    മേനി - തഴുകി തലോടുവാൻ ഇനിയില്ലല്ലോ
    പതിവില്ലാതണയുന്ന ശലഭങ്ങൾ ചിറകടി
    കേട്ടൊരു പൂമുട്ടുമറ്റുവീണു...
    വിണ്ണിൻ ചുണ്ടിലെ പുഞ്ചിരി വിടപറഞ്ഞോ?
    മണ്ണിൻ സൗഗന്ധ പരിമളം മറഞ്ഞുപോയോ
    മണ്ണിൻ സൗഗന്ധ പരിമളം അണഞ്ഞുപോയോ?....
    വിണ്ണിലെ അമ്പിളി മാനത്ത്‌ നിന്നും .....
    അന്നും മദീനത്ത്തായ് വന്നു നോക്കി
    അന്നും പുലരാൻ നിലാവിന്ന തായതില്ലാ
    വിരിയാൻ ഇരുളെങ്ങും മദീനത്ത്‌ പരന്നതില്ലാ...
    അന്നും മദീനത്തു നിലാവിന്ന് കുറവതില്ലാ ......
    ഇരുളിൽ പടരാൻ നിശാഗന്ധി വിരിഞ്ഞതില്ലാ
    പടരാൻ ഇരുളെങ്ങും മദീനത്ത്‌ പരന്നതില്ലാ
    ‎ صدقرسولالله

  • @mcmpk4736
    @mcmpk4736 3 роки тому +2

    Masha allah .....qais polichu. ..varikalum oru rakshayumilla. ..
    Maddenayil poovanulla bhagyam tharane yaa allah ....

  • @salihmv5087
    @salihmv5087 3 роки тому +3

    Super....
    ഈ മുട്ട് പാട്ടിന്റെ ഭംഗിയെ അൽപ്പം ബാധിക്കുന്നുണ്ട്......

  • @Hadhimuhammedmishab
    @Hadhimuhammedmishab 3 роки тому +19

    TS❤️🖤
    തീർത്തും വ്യത്യസ്തം.
    വിട പറയാത്ത പുലരി.
    ഇതും ഒരു ചരിത്രം കുറിക്കും!!
    ❤️🖤

  • @murshidamurshi9338
    @murshidamurshi9338 3 роки тому

    Ennanee papiyude kannukalk habeebine onn kankulirke kandu koditheeran ulla bagyam labikkuka😥ماشاءالله... feeling song...

  • @thwaibamadeena2177
    @thwaibamadeena2177 3 роки тому

    adipoli masha allah kalakki🌺🌺🌺🌹🌹🌹🌸🌸🌷🌷🌷💯

  • @munavarshameem360
    @munavarshameem360 3 роки тому +3

    നല്ലൊരു പുലരി തന്നദിൽ ഈ വർക്ക്‌ന്റെ കൂടെ നിന്ന എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️ ഇനിയും പ്രതീക്ഷിക്കുന്നു❤️❤️🎶✒️🎤

  • @Ishal_dubai
    @Ishal_dubai 3 роки тому +13

    അനിയൻ ❤️❤️❤️❤️❤️

  • @mubaraknedumpuraofficial6114
    @mubaraknedumpuraofficial6114 3 роки тому +2

    മാഷാ അല്ലാഹ് മനോഹരമായ വരികൾ ഗംഭിരമായ അലാപനം
    ........ ഇനിയും പ്രദിക്ഷിക്കുന്നു ഞങ്ങൾ ♥️♥️♥️

  • @mubeensm9507
    @mubeensm9507 3 роки тому +1

    Maa sha allah 👌 heart touching madh

  • @IHSANMEDIAOFFICIAL
    @IHSANMEDIAOFFICIAL 3 роки тому +9

    മാഷാ അല്ലാഹ്,,,,
    മധുരം....
    മനോഹരം....
    ❤️❤️❤️

  • @wadi_badr__designs
    @wadi_badr__designs 3 роки тому +1

    ന്റെ മോനേ... Pwoli, onnum parayaanilla ❤

  • @ppavahid
    @ppavahid 3 роки тому +3

    ماشاءالله😍😍
    വരികളോട് നീതി പുലർത്തുന്ന ആലാപനം

  • @muhammedumair2780
    @muhammedumair2780 3 роки тому +3

    കാത്തിരുന്ന് കാത്തിരുന്നപാട്ട് എത്തിയല്ലോ masha allah 👍❤

  • @muchiismuchii9648
    @muchiismuchii9648 3 роки тому +2

    വരികളുടെ ആശയം ഖൽബിലേക്ക് ആനയിച്ച സുന്ദരമായ ശബ്ദം

  • @shiyasabdulla7304
    @shiyasabdulla7304 3 роки тому +1

    എന്തൊരു ഫീൽ 👌

  • @fathimasuroora3981
    @fathimasuroora3981 3 роки тому +1

    മനസ്സിൽ സങ്കടം തളംകെട്ടിയ നിമിഷത്തിലാണ് ഈപാട്ട് കണ്ടത് ഇത് കേട്ടുകഴിഞ്ഞപ്പോൾ വല്ലാത്ത സമാധാനം ♥❤❤♥

  • @althafbinkabeer9428
    @althafbinkabeer9428 3 роки тому +1

    ما شاء الله😍
    Status video കണ്ടതുമുതൽ കട്ടWaiting ആയിരുന്നു.ഈ മദ്ഹ് ഒന്ന് റിലീസ് ആക്കുന്നതിന് വേണ്ടി ഓടിനടന്ന് അഹോരാത്രം കഷ്ടപ്പെട്ട പ്രിയ മാദിഹീങ്ങൾ💓അല്ലാഹു സു:ത ബറക്കത്ത് ചെയ്യട്ടെ.. നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ ഇവർക്കും നമ്മൾക്കും നാഥനായ റബ്ബ് സു:ത തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ..
    امين يا رب العالمين ببركة رسول اللهﷺ🤲🥰

  • @ismailkkkulangarakath3109
    @ismailkkkulangarakath3109 3 роки тому

    Masha Allah supper song

  • @mushthaqueyaseen3620
    @mushthaqueyaseen3620 2 роки тому

    കേട്ടു പോവുന്ന ഗാനം

  • @fabimol.....7676
    @fabimol.....7676 2 роки тому

    Maaha Allah💥💥🔥🔥

  • @bitsmedia4
    @bitsmedia4 3 роки тому +1

    മാഷാഅല്ലാഹ്‌ ❤❤❤മബ്‌റൂക്

  • @sybd1154
    @sybd1154 3 роки тому +1

    വരികൾക്കിണങ്ങിയ ട്യൂണും ആലാപനവും....... ഹൃദയത്തിൽ ഒരു വിങ്ങൽ ആ പുലരി ഓർക്കുമ്പോൾ....💔

  • @shabasiddi6808
    @shabasiddi6808 3 роки тому

    Ma shaa Allah... Vallatha varigalum alapanavum.. Barakallah..
    "2 velchangal onnich udikkarund athil ven brabha maranja pole"💔💔💔😭😭😭😭😭
    ۞صَلَاةالْفَاتِحْ ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَامُحَمَّدِن۞الْفَاتِحِ لِمَاأُغْلِقَ ۞والْخَاتِمِ لِمَاسَبَقَ۞نَاصِرِالْحَقِّ بِالْحَقِّ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۞

  • @noormuhammedmt2720
    @noormuhammedmt2720 3 роки тому

    ഖൈസ് ഇഷ്ട്ടം 😘😘😘

  • @regaz9563
    @regaz9563 3 роки тому +5

    നല്ല ആലാപനം, ഹൃദ്യമായ വരികൾ.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ...👌👏👏

  • @saleemselu525
    @saleemselu525 3 роки тому +1

    Maa shah allaahh baarakkallahhhh😍😍😍

  • @madhurasool9311
    @madhurasool9311 3 роки тому

    ماشاءالله مبروك ❤️

  • @AnuAnu-gq4su
    @AnuAnu-gq4su 3 роки тому

    Maasha allah

  • @abdhurahoof5885
    @abdhurahoof5885 3 роки тому +1

    Fabulous

  • @hafizshammas227
    @hafizshammas227 3 роки тому +1

    💚masha allah💚
    😍👍👍😍

  • @sreekumarevr
    @sreekumarevr 3 роки тому +2

    Feel full singing and music.Good work.❣️❣️🌷🌷

  • @faheemarakkal8942
    @faheemarakkal8942 3 роки тому

    mashah allah..

  • @azadabdulrahman3813
    @azadabdulrahman3813 3 роки тому

    Masha allah

  • @Mehfil_Kott
    @Mehfil_Kott 3 роки тому

    Superb

  • @rasheemampuram7392
    @rasheemampuram7392 3 роки тому +9

    നല്ല.... ഫീലിംഗ് ഉണ്ട്..
    മുട്ട് ഇല്ലെങ്കിൽ ഒന്നും കൂടി വൃത്തി ഉണ്ടായിരുന്നു.....

  • @noufalkp5945
    @noufalkp5945 3 роки тому +2

    Kathirunnath vannu santhosham mashaallah🥰❤️

  • @safwanvp
    @safwanvp 3 роки тому +5

    Waiting 🔥🔥

  • @NaznasWorld
    @NaznasWorld 3 роки тому +1

    Vere level paattt... 🙌🙌

  • @zayyamedia8528
    @zayyamedia8528 3 роки тому

    Mashalllaaaaaaaaaaah

  • @safnadchettipadiofficial3512
    @safnadchettipadiofficial3512 3 роки тому +1

    ❤❤❤

  • @safreenasaf5851
    @safreenasaf5851 3 роки тому

    ماشاء الله

  • @travelwithhamda5177
    @travelwithhamda5177 3 роки тому

    ماشاالله ماشاالله......😍😍😍😍🙌🤲🤲🤲🤲🤩🤩🤩🤩🤩🤩🤩🤩.....arthavathaaya varikaliloode manassil idam nedi veendum ee oru song koodiiii

  • @salimsalam317
    @salimsalam317 3 роки тому +2

    💕Heart😥touching♥️
    Qais👌

  • @soorajthulaseedharan8894
    @soorajthulaseedharan8894 3 роки тому +1

    Nasar mone.....nannayittundu daa

  • @mohammedrafeeqkk8983
    @mohammedrafeeqkk8983 3 роки тому +1

    😍😍😍

  • @sahlakk8374
    @sahlakk8374 3 роки тому

    Super

  • @muhammadsafvanp6560
    @muhammadsafvanp6560 3 роки тому +1

    ❤️.....

  • @JABIR_MUHAMMED
    @JABIR_MUHAMMED 3 роки тому +1

    പുലരി മനസ്സ് നിറച്ചു 🌸

  • @MrTech-mi5sc
    @MrTech-mi5sc 3 роки тому +1

    Masha allah💕😍
    Yaa habeeballah😔💞

  • @albertantoc2902
    @albertantoc2902 3 роки тому +1

    Nasar. proud moment.kidilosky.

  • @Amina-rf1cb
    @Amina-rf1cb 3 роки тому

    ما شاء الله

  • @binthsaquafiofficial3372
    @binthsaquafiofficial3372 3 роки тому +1

    Masha allah 😍😍baarakkallah ❤

  • @sajnashafeer9940
    @sajnashafeer9940 3 роки тому

    Masha allah 💚
    Nazar super liric

  • @muhammadsafvanp2002
    @muhammadsafvanp2002 3 роки тому +2

    Mashå Allåh 🌹🌹🌹

  • @aneesanazar6326
    @aneesanazar6326 3 роки тому +3

    lyrics for my husband♥️♥️

  • @muhammedismail475
    @muhammedismail475 3 роки тому

    ماشاالله 😍

  • @SRdreams242
    @SRdreams242 3 роки тому

    Masha Allah Nalla വരികൾ.

  • @muhammadfulailchavakkad5732
    @muhammadfulailchavakkad5732 3 роки тому

    Masha allah.... ഹൃദയ സ്പർശം... നല്ല വരികൾ... നീതി പുലർത്തുന്ന ആലാപനം.. നാട്ടാരൻ.. qais

  • @madhurasool9311
    @madhurasool9311 3 роки тому

    روحي فداك يا رسول الله ﷺ ❤️😘

  • @crazycznzvlogs9425
    @crazycznzvlogs9425 3 роки тому +2

    Masha allah 😍 adi poli madh

  • @amjad_khan_nurani_kakkove
    @amjad_khan_nurani_kakkove 3 роки тому

    ഉദാത്തമായ രചന..
    ഇശ്ഖ്....

  • @muhammedaswim313
    @muhammedaswim313 3 роки тому +3

    Waiting 🍁🍁🍁

  • @fathimamajdu5445
    @fathimamajdu5445 3 роки тому

    Masha allahhh

  • @noufalkp5945
    @noufalkp5945 3 роки тому +2

    Waiting for this
    Mashaallah

  • @shabanafaisal9107
    @shabanafaisal9107 3 роки тому

    മാഷാ അള്ളാഹ് . കേൾക്കാൻ നല്ല രസമുണ്ട്

  • @mhmdsinanmtp
    @mhmdsinanmtp 3 роки тому

    ما شاء الله.. 🥰
    വരികൾ.. 😪

  • @sahlasherin3836
    @sahlasherin3836 3 роки тому +2

    Masha Allah❤❤❤

  • @fathimashamsudheen7560
    @fathimashamsudheen7560 3 роки тому

    Mashaaa Allahhh
    Qais mone iniyum orupadu madh hukal padan Allahu rhowfeeq eakatte 🤲

  • @basheerkadir5588
    @basheerkadir5588 3 роки тому

    Excellent 👍🏻🌹🌹🌹👍🏻

  • @A3Srocks
    @A3Srocks 3 роки тому +1

    Adipoli👍👍

  • @thesli.m.m394
    @thesli.m.m394 3 роки тому

    Masha Allah...🌹🌹

  • @sirajthangalpadikkal1373
    @sirajthangalpadikkal1373 3 роки тому +4

    മാഷാ അല്ലാഹ് 🥰🥰🥰🥰🥰🥰

  • @madeenamalar2305
    @madeenamalar2305 3 роки тому +1

    Thangal Shahin ❤️💙

  • @abbasbaqavi1638
    @abbasbaqavi1638 3 роки тому

    Ma sha allah
    Poli😍👍👍

  • @rizajabishaji
    @rizajabishaji 3 роки тому

    Sooper varikal....