ശരിക്കും ഈ ഡോക്ടർക്ക് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല , ഇത്തരം സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾക്ക് അവാർഡ് ഏർപ്പെടുത്തേണ്ടതാണ് ,സേവനങ്ങളീൽ മികച്ച സേവനമാണിത് ,ഇപ്പോൾ തന്നെ ധാരാളം കെമിക്കലുകൾ അശാസ്ത്രീയമായി ഭക്ഷണത്തിലൂടേയും ,കുടിക്കുന്ന വെളളത്തിലൂടേയും ശ്വസിക്കുന്ന വായുവിലൂടേയും ,മനുഷ്യൻ അകത്താക്കുന്നു ,ഈ കെമിക്കൽ അവശിഷ്ടങ്ങൾ ഫാക്ടറികളിലൂടേയും ഇവയെയെല്ലാം അകത്താക്കി വിസജ്ജ്യത്തിലൂടേയും ,പുറംതളളുന്നത് പ്രകൃതിയിലെ അനേകായിരം ജീവികളെയും വംശനാശത്തിൽ എത്തിച്ചു ,ഉപകാരപ്രദമായ ബാക്ടീരിയകൽ നശിക്കുന്നു ,ഉപദ്രവകാരികളായ ബാക്ടീരിയ ,വൈറസുകൾ പ്രതിരോധ ശേഷി നേടി നമ്മെ അക്രമിക്കുന്നു , ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതല്ല ,ഇത്തരം കെമിക്കലുകൾ നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു നശിക്കുന്നു ,ഇതിന് പുറമേയാണ് നേരിട്ട് ശരീരാവയത്തെ നശിപ്പിക്കുന്ന കെമിക്കലുകളെ മലുന്നെന്ന വ്യാജേന നാം അകത്താക്കുന്നത് ,വ്യാജ ഡോക്ടർ ,ഇല്ലാത്ത അസുഖം ഉണ്ടെന്നു പറഞ്ഞ് വ്യാജ ചികിത്സ അതിനു നൽകുന്ന വ്യാജ മരുന്ന് , എന്തൊരു ലോകമാണിത് , മാറണം , എൻെറ ബാല്യത്തിൽ പാരസെറ്റമോൾ എന്ന മരുന്ന് ഞാൻ അറിയുമായിരുന്നില്ല , പിന്നീട് അറിയാൻ കഴിഞ്ഞു പക്ഷേ അതിന്റെ ഡോസ് അറിയില്ല ,പനി തലവേദന എന്ന് പറഞ്ഞു വരുന്ന രോഗികളോട് ഡോക്ടർ പറയുന്നത് കേട്ടിട്ടുണ്ട് ,ഈ ഗുളികയുടെ നാലിലൊന്ന് കഴിക്കുക ,കൂടുതൽ കഴിക്കരുത് ,പനി മാറിയിൽ പിന്നെ കഴിക്കരുത് , പിന്നെ പാരസെറ്റമോൾ ഡോസ് 125 മിമി ആയതായും ഒരു ഗുളിക പൂർണമായും നാലുനേരം കഴിക്കാൻ നിവദേശിക്കുന്ന ഡോക്ടർമാരേയാണ് കണ്ടത് ,എനിക്ക് ആശ്ചര്യമുണ്ടായി പഴയ മനുഷ്യർക്ക് അപ്രാപ്യമായത് പുതു തലമുറ നേടിയിരിക്കുന്നു ,പിന്നെ ഡോസ് കൂടിക്കൂടി ഇപ്പോൾ 650 ൽ എത്തി നിൽക്കുന്നു അഞ്ച് നേരവും ആറു നേരവും നിർദ്ദേശിക്കപ്പെടുന്നു ,എനിക്കൊരു കാലിൽ പറ്റിയ പരിക്ക് ഡോക്ടറെ കാണിച്ചപ്പോൾ അയാൾ നിർദ്ദേശിച്ച ഗുളിക ,(അയാൾ സർക്കാർ ഡോക്ടറാണ് ,മരുന്ന് സൗജന്യമാണ് ) പാരസെറ്റമോൾ 500എംഎം രണ്ടു വീതം ,അമോക്സിലിൻ 500എം രണ്ട് വീതം ,പിന്നെ മറ്റു ചില ഗുളികകളും നാലുനേരം ഇയാൾക്ക് വട്ടാണെന്ന് കരുതി ഞാൻ മരുന്ന് കഴിച്ചില്ല ,എൻറെ കാലിലെ മുറിവ്‌ഭേദമാകുകയും ചെയ്തു ,ഇതാണ് നമ്മുടെ ആരോഗ്യ രംഗം ,ഇത് മാറണം ,വികസനത്തോടൊപ്പം നന്മയും ഭാവി തലമുറയുടെ സുരക്ഷയുംഉറപ്പാക്കണം ,അതിന സമൂഹത്തിൽ ഇത്തരം നല്ല ഡോക്ടർ മാർ ആവശ്യമാണ് അഭിനന്ദനങ്ങൾ ,സുനിതയ്ക്കും അഭിനന്ദനങ്ങൾ
ഇങ്ങനെയുള്ള നല്ല, നന്മകൾ നിറഞ്ഞ ഡോക്ടർമാർ നമ്മുടെ ഹൃദയത്തിൽ അറിയാതെ പ്രത്യേകസ്ഥാനംഉണ്ട്. ( ഈ ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ ❤️💚👍👌🙋♂️) & നല്ല നല്ല കാര്യങ്ങൾ സത്യങ്ങൾ പുറത്തു കൊണ്ടു വരുന്ന സുനിത സഹോദരി അഭിനന്ദനങ്ങൾ 👍🤲🙋♂️🙋♂️🙋♂️...( # Note : ഡോക്ടർ! ഞങ്ങൾ പൊതുജനം അങ്ങക്ക് ഒപ്പമുണ്ട്. വിഷമിക്കരുത് ഞങ്ങൾ പൊതുജനം കൂടെയുണ്ട് ❤️💚🤲👍💪🙋♂️🙋♂️🙋♂️)
ശാസ്ത്രീയത എന്നതിന് ഒരു സ്ഥിരത ഇല്ല. ഇന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ച മരുന്ന് പിന്നെ നിരോധിക്കും. വർഷങ്ങൾ കഴിയുമ്പോൾ ആയുർവേദത്തിന്റെ ശത്രീയത തെളിയിക്കാൻ ശാത്രത്തിനു കഴിയുമായിരിക്കും.
മരുന്ന് കമ്പനികളിൽ നിന്ന് ലക്ഷങ്ങളും കോടികളും കമ്മീഷൻ പറ്റുന്ന ഡോക്ടർമാരുള്ള കാലത്ത് ഇദ്ദേഹത്തെ പോലുള്ളവർ ലോകാത്ഭുതങ്ങളിൽ ഒന്നാണ് . ആയുരാരോഗ്യങ്ങൾ നേരുന്നു .
പതഞ്ചലി ഉൽപന്നം ഇത് പോലെ ഒക്കെത്തന്നെയായിരിക്കും അതിനെതിരെ പ്രതികരിച്ചാലും പ്രഷ്നം നേരിടേണ്ടിവരും മരുന്ന് കമ്പനി മിക്ക വാദം സത്യസന്ത്യതയില്ല ക്യാസറിന് ക് കീമോ അടിച്ചു മരണപ്പെട്ടുന്നതല്ലാതെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നില്ല RCC യിൽ പോയി രോഗികളെ സ്ഥിതി അപ്പേഷിച്ചാൽ മനസ്സിലാവും
നുഹൂ എന്ന ഒരു വിജീത്രജീവി ഉണ്ടല്ലോ അയാളെ കൂടി ഫ്രണ്ട്‌സ് ആക്കൂ ഇപ്പോൾ മോഡേൺ കാർവെപ്രാളം പിടിച്ചു എന്തൊക്കെയോ പുലമ്പുന്ന് ആന്റിബയോട്ടിക് എല്ലാം പണ്ടേപ്പോലെ ഫലിക്കുന്നില്ല പിന്നെ ഇവന്മാർ herbs കൊണ്ട് രോഗം മാറ്റുന്നു ഈ live 52 എത്ര കോടി ജനങ്ങൾ ഉപയോഗിച്ച് ഒരു side എഫക്ട് ഇല്ലാത്ത മരുന്ന്
ഗോമൂത്രം കുടിച്ചാൽഉം പാത്രം കൊട്ടിയാലും കൊറോണ ഓടിപ്പോകും എന്ന് പറഞ്ഞ മഹാന്മാരുടെ നാടാണ് നമ്മുടെ ഇന്ത്യ. അപ്പം അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുന്നവർ സത്യം വിശ്വസിക്കില്ല. 🌹🌹. സത്യം പറയുന്നവർക് ഒരു വിലയും ഇല്ലാ ഇപ്പം നമ്മുടെ നാട്ടിൽ. Big സല്യൂട്ട് ഡോക്ടർ ❤️🌹🌹🌹
Oru karyavum aroyade parayarude ningal poti nokkiyo sidhanano modern doctor ano ennu e modern doctormar mathramano m b b s kazinju varunnad modern ayalum homiyo ayalum ayurvedamayalum ok oru Pola homiyopothiyil etra ashukhangal chikilsichu mattunmund oronninum ashindethayittulla pradhantam und
ഡോക്ടർ എടുത്ത efforts നെ കുരിശ് യുദ്ധം എന്ന് വിളിച്ചു തരം താഴ്ത്തേണ്ടിയിരുന്നില്ല. ഒന്ന് അക്രമത്തിന്റെ പാതയും മറ്റൊന്ന് മനുഷ്യത്വത്തിന്റെ മുഖവുമാണ്. ഡോക്ടർ abby ക്ക് അഭിനന്ദനങ്ങൾ.
ശാസ്ത്രീയമായ ഭക്ഷണമാണ് ജനങ്ങളെ കൂടുതൽ രോഗികളാക്കുന്നു (ആയുർവേദ ചികിത്സക്ക് വേണ്ടി വിദേശത്തുനിന്നുപോലും ആൾക്കാർ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പാരമ്പര്യ ചികിത്സ തേടി വരുന്നുണ്ട് ശാസ്ത്രത്തെ കാലും മികച്ച ഗുണമാണ് കാണുന്നത് എല്ലാം ദൈവത്തിൻറെ അത്ഭുത കരങ്ങളിൽ അവൻറെ സ്നേഹം പറ്റി നല്ലവരായി ജീവിക്കുക)
വളരെ നല്ല അറിവുകൾ പങ്ക് വച്ച രണ്ടു പേർക്കും പ്രത്യേക അഭിനന്ദനങ്ങൾ നല്ല ആളുകൾക്ക് ഇപ്പോഴത്തെ സാഹചര്യം വളരെ ബുദ്ധിമുട്ടാണ് ഇതിലും വലിയ തട്ടിപ്പാണ് വൈദ്യം അറിയാത്ത ബാബ റാം ദേവിന്റെ മരുന്നുകൾ 🙏🙏🙏
ഇദ്ദേഹം Dr. ഫിലിപ്പ് അഗസ്റ്റിൻ്റെ മകൻ ആണെന്ന് അറിയാൻ വൈകി.ഫിലിപ്പ് അഗസ്റ്റിനെ കുറിച്ച് പറയാൻ ആണെങ്കിൽ നൂറ് നാവ് ആണ് എനിയ്ക്ക് 'കേരളത്തിലെ ജനങ്ങളുടെ ചിലവിൽ പത്മശ്രീ സംഘടിപ്പിച്ച് കാണാൻ വരുന്ന പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന അങ്ങയുടെ പിതാവിന് നല്ല നമസ്കാരം '
@@rejikumarpr8929 ബാക്കിയോ പുള്ളിയുടെ അച്ചൻ ലേക് ഷോർ ഹോസ്പിറ്റൽ നടത്തുമ്പോൾ ആണ് കിഡ്നി എടുത്തു വിറ്റ് കളഞ്ഞത്.. പക്ഷെ വർഷങ്ങൾ കേസ് നടത്തി അടുത്ത കാലത്ത് തെളിഞ്ഞപ്പോൾ വേറെ മാനേജ്മെന്റ് ആയി പക്ഷെ എന്നിട്ടും അവരും അത് നിഷേധിച്ചു സത്യത്തിൽ അത് ഒരു കൊള്ളതന്നെ ആയിരുന്നു 💯
കമ്പനിക്ക് ആർഎസ്എസ് നേതൃത്വവുമായി ബന്ധം ഉണ്ടാകാൻ ഇടയുണ്ട് , ഇപ്പോൾ ആർഎസ്എസ് നിർദേശം അനുസരിച്ച് കൊണ്ടാണ് കോടതികൾ വിധി പറയുന്നത്. ഉദാഹരണം പൗരത്വ ഭേദഗതി നിയമം, മീഡിയ വൺ നിരോധനം ബാബരി മസ്ജിദ് കേസ് അസം പൗരത്വ നിയമം കശ്മീർ 370വകുപ്പ് റദ്ദാക്കിയ കേസ് ഉത്തരേന്ത്യയിലെ കൊടതികളിലെ നിരവധി വിധികൾ ഇങ്ങനെ നിരവധി സംഭവങ്ങൾ നമുക്ക് മുമ്പിൽ ഉണ്ട്.
എനിക്ക് മഞ്ഞപ്പിത്തത്തിന് ഒരു MBBS ഡോക്ടർ കുറെ വർഷം മുമ്പ് Liv52 തന്നു. ആദ്യം സിറപ്പും പിന്നെ ഗുളികയും. രോഗം മാറി. ഈ പുതിയ അവതാരങ്ങൾക്ക് ഗൂഢ ലക്ഷ്യങ്ങളാണ് ഉള്ളത്.
വർഷങ്ങൾക്കു മുമ്പ് വെളിച്ചെണ്ണയാണ് എല്ലാത്തിനും കുഴപ്പം അതുകൊണ്ട് സൺഫ്ലവർ അതുപോലുള്ള മറ്റ് എണ്ണകൾ ഉപയോഗിക്കണമെന്ന് പറഞ്ഞ എല്ലാവരെയും പേടിപ്പിച്ചു ആ എണ്ണകൾ ചിലവാക്കാനുള്ള ഒരു അടവായിരുന്നു അത് പിന്നെ എല്ലാവരും തിരിച്ചറിഞ്ഞു വെളിച്ചെണ്ണ തന്നെയാണ് ഏറ്റവും ബെസ്റ്റ് എന്ന് ഓരോ കാര്യങ്ങളും അങ്ങനെയാണ് എല്ലാത്തിനും പുറകിൽ ലോബികൾ
എബിൻതാങ്കൾഅഭിമാനമാണ് നിങ്ങളെഎത്രഅഭിനന്തിച്ചാലുംമതിയാകില്ല ഈ കെട്ടകാലത്ത്താങ്കളെപോലെയുള്ളആളുകൾകൂരിരുട്ടിലെവെട്ടമാണ് ഈ വിഷയംഞങ്ങളോട്പറയാൻകാണിച്ചസുനിതാമോൾക്ക്ബിഗ്സലൂട്ട്
എനിക്ക് 65 വയസ്സ്. ഞാൻ ഇപ്പോഴും ദിവസവും 2 കോഴി മുട്ട മഞ്ഞ കരുവോട് കൂടി കഴിക്കും. വെള്ളമാണെങ്കിൽ, രാവിലെ ഒരു ഗ്ലാസ്ആ, പിന്നെ ആഹാരത്തിനോടൊപ്പം ഒരു ഗ്ലാസ് രാവിലെ, ഉച്ചയ്ക്ക്, രാത്രി കുടിക്കും. പിന്നെ ദാഹിച്ചാൽ മാത്രം.
Excess water consumption is dangerous. Body itself produce water as per the need of the body. For instance when I observe fast without drinking and eating for 20 to 24 hours I urinate at least five times, which means my body is producing water and pumps excess water. Next day my skin get some wrinkles in my hand and neck. In few days when I start eating the issue is vanishing. Wrinkles are vanished. So I do it every Saturday, the seventh day rest that make my body revamp to work more.
കീഴാർ നെല്ലി കൊള്ളില്ല എന്നു പറഞ്ഞാൽ ❤ പിന്നെ നമ്മുടെ സിദ്ധൻ മ്മാർ കണ്ടെത്തിയതിന് വെല്ലുവിളി❤ ഹിമാലയ പ്രൊഡക്ട് കൊള്ളില്ല ❤എന്നു പറഞ്ഞാൽ അതിന് കുഴപ്പമില്ല❤
Appreciate you and doctor for bringing useful news with evidence in politics and health of people. The good people respect both of you. Ignore criminals in politics and health matters. ❤
ഇത് പോലുള്ള വളരെ വിലപ്പെട്ട വിവരങ്ങൾ പങ്ക് വെക്കുന്ന സഹോദരിക്കും ഡോക്ടർക്കും അഭിനന്ദനങ്ങൾ.
Shuger nallathano
Dr ടെ ഉദ്ദേശം വിജയിക്കട്ടെ. ജനങ്ങൾ നിയമത്തെ വിധിഎഴുതട്ടെ.....
അക്ഷരം തെറ്റാതെ ഡോക്ടർ എന്ന് വിശ്വസിച്ച് വിളിക്കാൻ പറ്റുന്നത് ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ്... Salute you Doctor
Correct
Overrated
ശരിക്കും ഈ ഡോക്ടർക്ക് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല , ഇത്തരം സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾക്ക് അവാർഡ് ഏർപ്പെടുത്തേണ്ടതാണ് ,സേവനങ്ങളീൽ മികച്ച സേവനമാണിത് ,ഇപ്പോൾ തന്നെ ധാരാളം കെമിക്കലുകൾ അശാസ്ത്രീയമായി ഭക്ഷണത്തിലൂടേയും ,കുടിക്കുന്ന വെളളത്തിലൂടേയും ശ്വസിക്കുന്ന വായുവിലൂടേയും ,മനുഷ്യൻ അകത്താക്കുന്നു ,ഈ കെമിക്കൽ അവശിഷ്ടങ്ങൾ ഫാക്ടറികളിലൂടേയും ഇവയെയെല്ലാം അകത്താക്കി വിസജ്ജ്യത്തിലൂടേയും ,പുറംതളളുന്നത് പ്രകൃതിയിലെ അനേകായിരം ജീവികളെയും വംശനാശത്തിൽ എത്തിച്ചു ,ഉപകാരപ്രദമായ ബാക്ടീരിയകൽ നശിക്കുന്നു ,ഉപദ്രവകാരികളായ ബാക്ടീരിയ ,വൈറസുകൾ പ്രതിരോധ ശേഷി നേടി നമ്മെ അക്രമിക്കുന്നു , ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതല്ല ,ഇത്തരം കെമിക്കലുകൾ നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു നശിക്കുന്നു ,ഇതിന് പുറമേയാണ് നേരിട്ട് ശരീരാവയത്തെ നശിപ്പിക്കുന്ന കെമിക്കലുകളെ മലുന്നെന്ന വ്യാജേന നാം അകത്താക്കുന്നത് ,വ്യാജ ഡോക്ടർ ,ഇല്ലാത്ത അസുഖം ഉണ്ടെന്നു പറഞ്ഞ് വ്യാജ ചികിത്സ അതിനു നൽകുന്ന വ്യാജ മരുന്ന് , എന്തൊരു ലോകമാണിത് , മാറണം ,
എൻെറ ബാല്യത്തിൽ പാരസെറ്റമോൾ എന്ന മരുന്ന് ഞാൻ അറിയുമായിരുന്നില്ല , പിന്നീട് അറിയാൻ കഴിഞ്ഞു പക്ഷേ അതിന്റെ ഡോസ് അറിയില്ല ,പനി തലവേദന എന്ന് പറഞ്ഞു വരുന്ന രോഗികളോട് ഡോക്ടർ പറയുന്നത് കേട്ടിട്ടുണ്ട് ,ഈ ഗുളികയുടെ നാലിലൊന്ന് കഴിക്കുക ,കൂടുതൽ കഴിക്കരുത് ,പനി മാറിയിൽ പിന്നെ കഴിക്കരുത് ,
പിന്നെ പാരസെറ്റമോൾ ഡോസ് 125 മിമി ആയതായും ഒരു ഗുളിക പൂർണമായും നാലുനേരം കഴിക്കാൻ നിവദേശിക്കുന്ന ഡോക്ടർമാരേയാണ് കണ്ടത് ,എനിക്ക് ആശ്ചര്യമുണ്ടായി പഴയ മനുഷ്യർക്ക് അപ്രാപ്യമായത് പുതു തലമുറ നേടിയിരിക്കുന്നു ,പിന്നെ ഡോസ് കൂടിക്കൂടി ഇപ്പോൾ 650 ൽ എത്തി നിൽക്കുന്നു അഞ്ച് നേരവും ആറു നേരവും നിർദ്ദേശിക്കപ്പെടുന്നു ,എനിക്കൊരു കാലിൽ പറ്റിയ പരിക്ക് ഡോക്ടറെ കാണിച്ചപ്പോൾ അയാൾ നിർദ്ദേശിച്ച ഗുളിക ,(അയാൾ സർക്കാർ ഡോക്ടറാണ് ,മരുന്ന് സൗജന്യമാണ് ) പാരസെറ്റമോൾ 500എംഎം രണ്ടു വീതം ,അമോക്സിലിൻ 500എം രണ്ട് വീതം ,പിന്നെ മറ്റു ചില ഗുളികകളും നാലുനേരം ഇയാൾക്ക് വട്ടാണെന്ന് കരുതി ഞാൻ മരുന്ന് കഴിച്ചില്ല ,എൻറെ കാലിലെ മുറിവ്‌ഭേദമാകുകയും ചെയ്തു ,ഇതാണ് നമ്മുടെ ആരോഗ്യ രംഗം ,ഇത് മാറണം ,വികസനത്തോടൊപ്പം നന്മയും ഭാവി തലമുറയുടെ സുരക്ഷയുംഉറപ്പാക്കണം ,അതിന സമൂഹത്തിൽ ഇത്തരം നല്ല ഡോക്ടർ മാർ ആവശ്യമാണ് അഭിനന്ദനങ്ങൾ ,സുനിതയ്ക്കും അഭിനന്ദനങ്ങൾ
സമൂഹത്തിന് നല്ലൊരു സന്ദേശമാണ് ഈ പ്രതികരണത്തിലൂടെ കിട്ടിയത് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹
ഇന്ത്യയിലെ ദുർഭൂതം വളരെ ശക്തമാണ് മാം അതിനെ കുടഞ്ഞെറിയാൻ വളരെയധികം അത്യധ്വാനം ചെയ്യേണ്ടിവരും...
ഇങ്ങനെയുള്ള നല്ല, നന്മകൾ നിറഞ്ഞ ഡോക്ടർമാർ നമ്മുടെ ഹൃദയത്തിൽ അറിയാതെ പ്രത്യേകസ്ഥാനംഉണ്ട്. ( ഈ ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ ❤️💚👍👌🙋♂️) & നല്ല നല്ല കാര്യങ്ങൾ സത്യങ്ങൾ പുറത്തു കൊണ്ടു വരുന്ന സുനിത സഹോദരി അഭിനന്ദനങ്ങൾ 👍🤲🙋♂️🙋♂️🙋♂️...( # Note : ഡോക്ടർ! ഞങ്ങൾ പൊതുജനം അങ്ങക്ക് ഒപ്പമുണ്ട്. വിഷമിക്കരുത് ഞങ്ങൾ പൊതുജനം കൂടെയുണ്ട് ❤️💚🤲👍💪🙋♂️🙋♂️🙋♂️)
ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലുള്ള വിശദീകരങ്ങൾ വളരെ വിലപ്പെട്ടതാണ്.
Thanks യെസ്സ്
വിജയാശംസകൾ 👍👍❤️❤️
സത്യവും നീതിയും നഷ്‌ടപ്പെട്ടുപോയ ഈ കാലത്ത് പതഞ്ജലിയെക്കുറിച്ചും ഇതേപോലെ പറയാതിരുന്നത് ഡോക്ടറുടെ മഹാഭാഗ്യം.. അല്ലെങ്കിൽ തൂക്കിക്കൊന്നേനെ ..
യേസ്സ്
💯💯💯
പതഞ്ജലിയെ പറഞ്ഞിട്ടുണ്ട്... ഇപ്പോൾ വധ ഭീഷണി നിലനിൽക്കുന്നുണ്ട്..
അദ്ദേഹത്തിന്റെ പല videos ഉം essense global, neuronz ചാനല് കളിൽ ഉണ്ട്. കണ്ടുനോക്കൂ. 👍
Yes...
വിജിത്രമായ കോടതി ഉത്തരവ് കാരണം കൊണ്ട് 1000 ആളുകൾ മാത്രം അറിയേണ്ടിയിരുന്ന ഈ news 100000 ആളുകൾ അറിഞ്ഞു.
True 😂😂😂
👍
ഇത്തരം മന്ദബുദ്ധികളായ
ജഡ്ജിമാർക്കെതിരെ
ആദ്യം കേസ് ഫയല്‍
ചെയ്ത് ശിക്ഷിക്കണം.
🧡 🇮🇳 🧡 🇮🇳 🧡
KOOUTHAL AALUKAL ARIYUMBOL KACHAVADAM INIYUM KURAYUM
ഇടക്കാല ഓർഡർ ആണ് ചെയ്തത്, അതായത് അന്വേഷിച്ച് കണ്ടെത്തുന്നത് വരെ ബ്ലോക്ക് ചെയ്യുക, കോടതിക്ക് വേറെ എന്താ വഴി?
സുനിതയ്ക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ഡോക്ടർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
ഇതാണ് യഥാർത്ഥ ഡോക്ടർ ,ബിഗ് സല്യൂട്ട് & ഹഗ്സ്
ഇവരെയൊക്കെ ഡോക്ടർ sir എന്ന് തന്നെ വിളിക്കണം. Big സല്യൂട്ട് sir ❤️❤️
Big salute dr.
പ്രകൃതി ദത്തമായ മനോഹരമായ കറുപ്പ് നിറം, അത് ഇഷ്ടായി
താങ്കൾ പറയുന്നതും ആൾകാർക്ക് ഗുണമുള്ള കാര്യങ്ങൾ ആണ് ❤️
വളരെ നല്ല ഇൻഫർമേഷൻ. ഡോക്ടർക്ക് എല്ലാ അഭിനന്ദനങ്ങളും പിന്തുണയും.ഒപ്പം ഇതേക്കുറിച്ച് വീഡിയോ ചെയ്യാൻ ധൈര്യം കാണിച്ച താങ്കൾക്കും.
ഡോക്ടർ അബി ഫിലിപ്പ് വളരെ ശക്തമായി അശാസ്ത്രീയത ക്കെതിരെ പ്രതികരിക്കുന്ന ഡോക്ടറാണ്.
ശാസ്ത്രീയത എന്നതിന് ഒരു സ്ഥിരത ഇല്ല. ഇന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ച മരുന്ന് പിന്നെ നിരോധിക്കും. വർഷങ്ങൾ കഴിയുമ്പോൾ ആയുർവേദത്തിന്റെ ശത്രീയത തെളിയിക്കാൻ ശാത്രത്തിനു കഴിയുമായിരിക്കും.
അന്ധവിശ്വാസങ്ങളെ പ്രൊമോട്ട് ചെയ്യുന്ന ഭരണം ആണ് ഇന്ത്യയിൽ, അപ്പോൾ വിധി അങ്ങനെയേ വരൂ അഭിനന്ദനങ്ങൾ 👍👍❤️
❤️❤️🤍🤍👌
Real ❤
Real ❤
Allopathy enna anthavishvasam
പാത്രം കൊട്ടിയാൽ കോറൊണ പോകും എന്നു പറഞ്ഞ ചായക്കടക്കാരൻ അല്ലേ ഭരിക്കുന്നത്
Thanks Sunitha..നല്ലൊരു അറിവ്
സ്നേഹാശംസകൾ ❤️❤️
മരുന്ന് കമ്പനികളിൽ നിന്ന് ലക്ഷങ്ങളും കോടികളും കമ്മീഷൻ പറ്റുന്ന ഡോക്ടർമാരുള്ള
കാലത്ത് ഇദ്ദേഹത്തെ പോലുള്ളവർ ലോകാത്ഭുതങ്ങളിൽ ഒന്നാണ് . ആയുരാരോഗ്യങ്ങൾ നേരുന്നു .
Well done Sunitha .Keep it up ❤️🙏👍❤️🙏
തെറ്റ് ചൂണ്ടി കാണിക്കുന്നവർക്കും വിളിച്ചു പറയ്യണവർക്കും ശത്രുക്കൾ കൂടും, സ്വാഭാവികം
ഇതാണ് ഡോക്ടർ, well-done
നല്ല അറിവ്
വീഡിയോ 👍👍👍👍അല്ലങ്കിലും സത്യം പറയുന്നവരെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം 😡😡
ആദ്യമായി സുനിതാ ദേവാദാസിന് ഒരു ❤ നൽകുന്നു 👌👌
Well done Dr Abby Philips 👏 👍. All support, continue fight against the evil practices in medical field
First let society fight against his father dr.philip Augustine an organ harvester.
ഇന്ത്യയിൽ ഇപ്പം ആര് പറയുന്നതാണ് സത്യം ആര് പറയുന്നതാണ് നുണ എന്ന് തിരിച്ചറിയാൻ പറ്റാത അവസ്ഥയാണിപ്പോൾ😳
പതഞ്ചലി ഉൽപന്നം ഇത് പോലെ ഒക്കെത്തന്നെയായിരിക്കും അതിനെതിരെ പ്രതികരിച്ചാലും പ്രഷ്നം നേരിടേണ്ടിവരും മരുന്ന് കമ്പനി മിക്ക വാദം സത്യസന്ത്യതയില്ല ക്യാസറിന് ക് കീമോ അടിച്ചു മരണപ്പെട്ടുന്നതല്ലാതെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നില്ല RCC യിൽ പോയി രോഗികളെ സ്ഥിതി അപ്പേഷിച്ചാൽ മനസ്സിലാവും
Barnakoodam paryunnthu 101 %fake nalla vannam sale ulla parsyam ulla brandukal ozivakkuka 🤣🤣☺️☺️
The sanghi theory is bad fate😂
നുഹൂ എന്ന ഒരു വിജീത്രജീവി ഉണ്ടല്ലോ അയാളെ കൂടി ഫ്രണ്ട്‌സ് ആക്കൂ ഇപ്പോൾ മോഡേൺ കാർവെപ്രാളം പിടിച്ചു എന്തൊക്കെയോ പുലമ്പുന്ന് ആന്റിബയോട്ടിക് എല്ലാം പണ്ടേപ്പോലെ ഫലിക്കുന്നില്ല പിന്നെ ഇവന്മാർ herbs കൊണ്ട് രോഗം മാറ്റുന്നു ഈ live 52 എത്ര കോടി ജനങ്ങൾ ഉപയോഗിച്ച് ഒരു side എഫക്ട് ഇല്ലാത്ത മരുന്ന്
@@saidalavi8822അതൊന്നും ഈ ഡോക്ടർ പറയില്ല
ഗോമൂത്രം കുടിച്ചാൽഉം പാത്രം കൊട്ടിയാലും കൊറോണ ഓടിപ്പോകും എന്ന് പറഞ്ഞ മഹാന്മാരുടെ നാടാണ് നമ്മുടെ ഇന്ത്യ. അപ്പം അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുന്നവർ സത്യം വിശ്വസിക്കില്ല. 🌹🌹. സത്യം പറയുന്നവർക് ഒരു വിലയും ഇല്ലാ ഇപ്പം നമ്മുടെ നാട്ടിൽ. Big സല്യൂട്ട് ഡോക്ടർ ❤️🌹🌹🌹
Ada
Ninte yeshuvum bdayippu srishti andavishwasamaani
Nabi praandanum anda viswaswasam Tanna
Swandam vrithikedukalum andavishwasavum aadyam nabasilaakkada nanamketta saayippu Arabi maarkkamkoodikala
Chanakam ittal chetinannakumallo,thante malam onnu ittu nokkathathenthu,pattiye valarthi paalukutikkamayirunnallo
ഇതുപോലുള്ള ഡോക്ടർ മാരുടെ കൂട്ടായ്മ ഉണ്ടായാൽ മനുഷ്യകൂലം രക്ഷപ്പെടും.... Dr. മനോജ് ജോൺസണും അതുപോലെയാണ്...
Dr Manoj Johnson oru modern medicine doctor alla Sidhdha vaidyan aanu..😂
@@sayanankalathoor9207 ചേട്ടൻ തമാശിച്ചതാണല്ലേ?... സിദ്ധ ഡോക്ടർ ആണെങ്കിലും ഇപ്പോൾ dr. മാർ എല്ലാവരും വിറ്റാമിൻ ടാബ് എഴുതി തുടങ്ങി.....
Oru karyavum aroyade parayarude ningal poti nokkiyo sidhanano modern doctor ano ennu e modern doctormar mathramano m b b s kazinju varunnad modern ayalum homiyo ayalum ayurvedamayalum ok oru Pola homiyopothiyil etra ashukhangal chikilsichu mattunmund oronninum ashindethayittulla pradhantam und
Dr Manoj Johnson is specialised in uttering Himalayan blunders very efectively
Manoj Johnson is not a doctor. He studied a course in naturopathy and calls himself a doctor.
അഭി ഡോക്ടറെ നേരിൽ കണ്ടിട്ടില്ലങ്കിലും അദ്ദേഹത്തിന്റെ എല്ലാവി ഡിയോസും കാണുന്ന ഞാൻ.
മരുന്നു കമ്പനിക്കാർ ഡോക്ടർമാരെ വിലക്കെടുക്കുന്നു എന്ന് പറയാറുണ്ട്.
'അതിനൊരപവാദമാണ് ഇദ്ദേഹം.
Big salute
തുറന്നുകാട്ടിയ സുനിതക്ക് നന്ദി...
നിങ്ങൾക്ക് അറിയില്ല, അറിയാനിട വരാതെയിരിക്കട്ടെ
ഈ ഡോക്ടറേ പറ്റി ഇത്രയും പറഞ്ഞ സുനിതക്ക് അഭിനന്ദനം🎉
സംഘികൾ ഗോമൂത്രം കുപ്പിയിൽ ആക്കി കച്ചവടം ചെയ്യുന്ന നാടാണിത് കള്ളത്തരങ്ങൾ ദര്യമായി വിളിച്ചു പറയുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🙏🙏❤️❤️
@wellwisher2676 ഒരു മൂത്രം കുടിയൻ ഹാജറായിട്ടുണ്ട്.
@@against_fascism Bor avane mind cheyyanda....Avanu ithupaladathum shramikunund nadakunnilaa...athinte frustration maatram 😂😂😂elladathum und Ivan
@wellwisher2676 ayyoda 😂😂😂shaga knowledge
Enthayalum sangikal avarude pillerke sudapikale pole childhood muthal mathamena poisone madrasa enna nirbanditha vidybhasathilude thalayil kuthinirachu kodukunilla
@wellwisher2676what about sanathana
നാട്ടിലെ രാജാവിന് അനുസരിച്ചു കോടതികളും മാറും എന്നത് ഒരു ലോക സത്യമാണ്.
റഷ്യയിൽ പുട്ടിന് അനുകൂലമല്ലാത്ത ഒറ്റ കോടതി വിധി വരുന്നത് കണ്ടിട്ടുണ്ടോ?
നമ്മുടെ നാട്ടിൽ പറയുന്ന പോലെ, വെടക്കാക്കി ത്തനിക്കാകുക എന്ന് ആണ് ലോകത്ത് നടക്കുന്നത്..
ഇല്ലാത്ത കൊറോണയും നിപ്പയും പറഞ്ഞു ജനത്തെ ഭയപ്പെടുത്തി നിർബന്ധിച്ചു വാക്സിന്റെ അടിമകൾ ആക്കി മരുന്നു മാഫിയയുടെ പണം കൊയ്യൽ
കോർപ്പറേറ്റുകൾക്ക് വേണ്ടി കോടതിയും സർക്കാരും ഒന്നിച്ചിരിക്കുകയാണ്
എല്ലാവരും ഹിമാലയ കമ്പനിയുടെ മരുന്നുകൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് സ്വന്തം കുടുംബത്തിൽ ഉള്ളവരെയും സ്നേഹിതരെയും മനസിലാക്കി കൊടുക്കുക.
He is son of famous Dr. Philip Augestine ( Gastro Endrologist) who got Gold Medel from President of India.
Salute dr
ഡോക്ടർ എടുത്ത efforts നെ കുരിശ് യുദ്ധം എന്ന് വിളിച്ചു തരം താഴ്ത്തേണ്ടിയിരുന്നില്ല. ഒന്ന് അക്രമത്തിന്റെ പാതയും മറ്റൊന്ന് മനുഷ്യത്വത്തിന്റെ മുഖവുമാണ്. ഡോക്ടർ abby ക്ക് അഭിനന്ദനങ്ങൾ.
ശരി 😂
എന്ന് ഒരു സമാധാന ജിഹാദി😂
Dr. You are absolutely correct
and very brave…. go ahead 👏
I know him... he is very excellent human being....👍👍👍👍
ശാസ്ത്രീയമായ ഭക്ഷണമാണ് ജനങ്ങളെ കൂടുതൽ രോഗികളാക്കുന്നു (ആയുർവേദ ചികിത്സക്ക് വേണ്ടി വിദേശത്തുനിന്നുപോലും ആൾക്കാർ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പാരമ്പര്യ ചികിത്സ തേടി വരുന്നുണ്ട് ശാസ്ത്രത്തെ കാലും മികച്ച ഗുണമാണ് കാണുന്നത് എല്ലാം ദൈവത്തിൻറെ അത്ഭുത കരങ്ങളിൽ അവൻറെ സ്നേഹം പറ്റി നല്ലവരായി ജീവിക്കുക)
Well presented. A good information for common people. Congratulations. 🎊
സ്നേഹാശംസകൾ....
Thank you very much docter doctor case jakum god bles you
വളരെ നല്ല അറിവുകൾ പങ്ക് വച്ച രണ്ടു പേർക്കും പ്രത്യേക അഭിനന്ദനങ്ങൾ നല്ല ആളുകൾക്ക് ഇപ്പോഴത്തെ സാഹചര്യം വളരെ ബുദ്ധിമുട്ടാണ് ഇതിലും വലിയ തട്ടിപ്പാണ് വൈദ്യം അറിയാത്ത ബാബ റാം ദേവിന്റെ മരുന്നുകൾ 🙏🙏🙏
We all cogratulate you doctor well done doctor for giving us such a valuable information God bless you doctor
Proud as a malayali
Congratulations doctor. Wish you long life & sound health to serve mankind with your sincere medical education to eradicate the medical frauds
ഇദ്ദേഹത്തിന്റെ അച്ഛൻ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച gastroenterologistകളിൽ ഒരാൾ ആയ പത്മശ്രീ ഫിലിപ്പ് അഗസ്റ്റിൻ ആണ്.
ഇദ്ദേഹം Dr. ഫിലിപ്പ് അഗസ്റ്റിൻ്റെ മകൻ ആണെന്ന് അറിയാൻ വൈകി.ഫിലിപ്പ് അഗസ്റ്റിനെ കുറിച്ച് പറയാൻ ആണെങ്കിൽ നൂറ് നാവ് ആണ് എനിയ്ക്ക് 'കേരളത്തിലെ ജനങ്ങളുടെ ചിലവിൽ പത്മശ്രീ സംഘടിപ്പിച്ച് കാണാൻ വരുന്ന പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന അങ്ങയുടെ പിതാവിന് നല്ല നമസ്കാരം '
Correct@@rejikumarpr8929
@@rejikumarpr8929
ബാക്കിയോ പുള്ളിയുടെ അച്ചൻ ലേക് ഷോർ ഹോസ്പിറ്റൽ നടത്തുമ്പോൾ ആണ് കിഡ്നി എടുത്തു വിറ്റ് കളഞ്ഞത്.. പക്ഷെ വർഷങ്ങൾ കേസ് നടത്തി അടുത്ത കാലത്ത് തെളിഞ്ഞപ്പോൾ വേറെ മാനേജ്മെന്റ് ആയി പക്ഷെ എന്നിട്ടും അവരും അത് നിഷേധിച്ചു സത്യത്തിൽ അത് ഒരു കൊള്ളതന്നെ ആയിരുന്നു 💯
പേരു മാത്രമേയുള്ളു ഞാനും പെട്ട താണ്
താൻ എത്ര പൈസ ചെലവാക്കി അയാൾക്ക് പദ്മശ്രീ കൊടുക്കാൻ?😂@@rejikumarpr8929
Crores of Wishes to my beloved Doctor.
എന്നും നന്മകൾ നേരുന്നു
dr thank u go ahead app8
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തുക അങ്ങനെ വിജയം നേടാം അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
കൊറോണക് ഗോമൂത്രം ചാണകം
കഴിക്കാൻ പറഞ്ഞ നാട്ടിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രദീക്ഷ..
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഗോമൂത്രചികിത്സക്കെതിരെ ഇത്തരം ഡോക്ടർമാർ എന്തുകൊണ്ട് മിണ്ടുന്നില്ല.
ആദ്യമായ് സുനിത നല്ല കാര്യം ചെയ്തു
♥♥♥
ഹായ് സുനിത 👍🏾
സ്‌നേഹാഭിവാദ്യങ്ങൾ.. 💗
👍🏾👍🏾👍🏾
സല്യൂട്ട് ഡോക്ടർ 💗
Very informative dear Suntha Sister.....you are doing a great job, making Layman quite aware of the present crisis.🙏🌹🌹🌹
ഇത് പോലെ ആയിര കണക്കിന് ഡോക്ടർമാർ ഉയർന്ന് വരട്ടെ ജനങ്ങളുടെ കണ്ണ് തുറപ്പിക്കാൻ
proud f uuh sister❤❤👍
ബിഗ് സെലൂടു സുനിത 🔥💯💯🔥🔥🔥🔥💪🏻💪🏻💯💯💯♥️♥️💪🏻💪🏻🙏🏻🙏🏻🙏🏻🙏🏻
കമ്പനിക്ക് ആർഎസ്എസ് നേതൃത്വവുമായി ബന്ധം ഉണ്ടാകാൻ ഇടയുണ്ട് , ഇപ്പോൾ ആർഎസ്എസ് നിർദേശം അനുസരിച്ച് കൊണ്ടാണ് കോടതികൾ വിധി പറയുന്നത്. ഉദാഹരണം
പൗരത്വ ഭേദഗതി നിയമം,
മീഡിയ വൺ നിരോധനം
ബാബരി മസ്ജിദ് കേസ്
അസം പൗരത്വ നിയമം
കശ്മീർ 370വകുപ്പ് റദ്ദാക്കിയ കേസ്
ഉത്തരേന്ത്യയിലെ കൊടതികളിലെ നിരവധി വിധികൾ
ഇങ്ങനെ നിരവധി സംഭവങ്ങൾ നമുക്ക് മുമ്പിൽ ഉണ്ട്.
നീ ആരാണന്നു മനസിലായി.
@@mekhanathrs9201Nee.aaranennum.manasilayi
Enthu sokam bro😢
@@mekhanathrs9201സത്യം പറ ഞാൽ ചൊറിയുന്നോ.
@@mekhanathrs9201sangoli Cowdung is a panacea for you
വളരെ നല്ല വീഡിയോ
Thank you, for the information. Doctornte effort vijayikkum.
Sooper sunitha👍
Useful information, thank you Sunitha and thank you Doctor
എനിക്ക് മഞ്ഞപ്പിത്തത്തിന് ഒരു MBBS ഡോക്ടർ കുറെ വർഷം മുമ്പ് Liv52 തന്നു. ആദ്യം സിറപ്പും പിന്നെ ഗുളികയും. രോഗം മാറി. ഈ പുതിയ അവതാരങ്ങൾക്ക് ഗൂഢ ലക്ഷ്യങ്ങളാണ് ഉള്ളത്.
8 glass water,, in Kerala glasses are very small ,,,, tea glass in tea shops,, its not the size of European beer mug,,, 🌹🌹
Sunitha ❤
Useful video
വർഷങ്ങൾക്കു മുമ്പ് വെളിച്ചെണ്ണയാണ് എല്ലാത്തിനും കുഴപ്പം അതുകൊണ്ട് സൺഫ്ലവർ അതുപോലുള്ള മറ്റ് എണ്ണകൾ ഉപയോഗിക്കണമെന്ന് പറഞ്ഞ എല്ലാവരെയും പേടിപ്പിച്ചു ആ എണ്ണകൾ ചിലവാക്കാനുള്ള ഒരു അടവായിരുന്നു അത് പിന്നെ എല്ലാവരും തിരിച്ചറിഞ്ഞു വെളിച്ചെണ്ണ തന്നെയാണ് ഏറ്റവും ബെസ്റ്റ് എന്ന് ഓരോ കാര്യങ്ങളും അങ്ങനെയാണ് എല്ലാത്തിനും പുറകിൽ ലോബികൾ
athe
എല്ലാ എണ്ണ കളിലും കൊഴുപ്പ് ഉണ്ട്. എല്ലാം 92%, 90%,88% ഈ വ്യത്യാസത്തിൽ നിൽക്കുന്നു.
💯 True ❤❤❤
ശരിയാണ്.ഇതൊക്കെ ഉപയോഗിച്ച് ആരോഗ്യവും പോകും
Yes...correct...athupole human beingil cholesterol venom... cholesterol koodiyal heart attack varum ennokke veruthe pedippikkal aanu..agane aanekkil njannpandayy heart attack vannu marichene😜😜😜ante cholostrol 337
സുനിതക് നന്ദി, ഡോക്ടർക്കും
Eniyum koodthal ariv tharanm😊😊😊
Dr you are 100 percent correct
Sunithaku congratulations
എബിൻതാങ്കൾഅഭിമാനമാണ് നിങ്ങളെഎത്രഅഭിനന്തിച്ചാലുംമതിയാകില്ല ഈ കെട്ടകാലത്ത്താങ്കളെപോലെയുള്ളആളുകൾകൂരിരുട്ടിലെവെട്ടമാണ് ഈ വിഷയംഞങ്ങളോട്പറയാൻകാണിച്ചസുനിതാമോൾക്ക്ബിഗ്സലൂട്ട്
Thank You Mam.
Good information. Big salute to doctor.
😮
എനിക്ക് 65 വയസ്സ്. ഞാൻ ഇപ്പോഴും ദിവസവും 2 കോഴി മുട്ട മഞ്ഞ കരുവോട് കൂടി കഴിക്കും.
വെള്ളമാണെങ്കിൽ, രാവിലെ ഒരു ഗ്ലാസ്ആ, പിന്നെ ആഹാരത്തിനോടൊപ്പം ഒരു ഗ്ലാസ് രാവിലെ, ഉച്ചയ്ക്ക്, രാത്രി കുടിക്കും. പിന്നെ ദാഹിച്ചാൽ മാത്രം.
Very good information
Thank you🥰
Thanks for your great information
ചായയടിച്ചു നടന്നവൻ ഭരിക്കുമ്പോൾ മനുഷ്യർക്ക് ഗുണമുള്ളവരെയൊക്കെ മതിൽ കെട്ടി മറക്കും
ആ വയനാട് ദുരന്തം ദേശിയ ദുരഥമല്ലട്രെ എന്താ ഇവനെ പോലുള്ള ആളുകൾ ഇന്ത്യ ഭരിച്ചാലും കഷ്ടകാലം തന്നെ
ഡോക്ടർക്ക് നന്മകൾ നേരുന്നു❤❤❤
❤❤❤❤👍👍👍
പുലിക്ക് പിറന്ന പുലി കുട്ടിയാണ് നമ്മുടെ dr ❣️
Excess water consumption is dangerous. Body itself produce water as per the need of the body. For instance when I observe fast without drinking and eating for 20 to 24 hours I urinate at least five times, which means my body is producing water and pumps excess water. Next day my skin get some wrinkles in my hand and neck. In few days when I start eating the issue is vanishing. Wrinkles are vanished. So I do it every Saturday, the seventh day rest that make my body revamp to work more.
സുനിത അഭിനന്ദനങ്ങൾ 👍🏻
താങ്ക്സ് dear
ഇദ്ദേഹം വളരെ വ്യക്തമായാണ് ഒരോ കാരക്കും ചെയ്യുന്നത്
കീഴാർ നെല്ലി കൊള്ളില്ല എന്നു പറഞ്ഞാൽ ❤ പിന്നെ നമ്മുടെ സിദ്ധൻ മ്മാർ കണ്ടെത്തിയതിന് വെല്ലുവിളി❤
ഹിമാലയ പ്രൊഡക്ട് കൊള്ളില്ല ❤എന്നു പറഞ്ഞാൽ അതിന് കുഴപ്പമില്ല❤
Amitham ayal amrithum visham allathe randineyum poornamayum thallikalayunnilla
Good morning 🌹
Appreciate you and doctor for bringing useful news with evidence in politics and health of people.
The good people respect both of you. Ignore criminals in politics and health matters. ❤
Dr, ക് കോർട്ടിനെ തന്റെ ഭാഗത്തുള്ള ശെരി ബോധ്യപെടുത്താൻ കഴിയട്ടെ, ഹിമാലയം dr ക് എതിരെ കൊടുത്ത കേസിൽ dr വിജയിക്കട്ടെ.
എല്ലാ നന്മകളും നേ|രുന്ന്
പടച്ചോൻ കാക്കട്ടെ കുട്ടികൾക്ക് മുഖത്തിടാൻ ഡോക്ടർമാർ തന്നെ ഇത് എഴുതി കൊടുക്കുന്നുണ്ട്
പണമല്ലേ പ്രധാനം
മിക്കവാറും ഡോക്ടർമാർ ഇപ്പോൾ നരഭോചികളാണ് .
ഞാനും ഒരിക്കൽ Dr. philip augustine sir ഇന്ടെ patient ആയിരുന്നു. 🙏🏻🙏🏻