എന്താണ് ഫാറ്റി ലിവർ? | A Chat With Dr Cyriac Abby Philips | Malayalam | Lucy | Part 2

Поділитися
Вставка

КОМЕНТАРІ • 303

  • @SJ-yg1bh
    @SJ-yg1bh Рік тому +46

    thank you doctor. രോഗികൾ കേൾക്കാൻ ആഗ്രഹിക്കുന്നത് പറയുന്ന doctors ന് കേൾവിക്കാർ കൂടുതൽ ആണ് . പ്രശനം ഗുരുതരം ആകുമ്പോൾ ഓടി modern medicine ൽ പോകും

    • @noblemottythomas7664
      @noblemottythomas7664 Рік тому +1

      It’s true enne sugipikunnare mathre enikk ishtm ullu

    • @pp-od2ht
      @pp-od2ht 6 місяців тому

      Iyal andinaanustullavara choondunnadu
      Iyalku parayanulladu paranjaal porae

  • @diagoras615
    @diagoras615 11 місяців тому +53

    എന്തുകൊണ്ട് ഈ doctors എല്ലാം ഒരു പ്ലാറ്റ്ഫോമിൽ വന്നു കൊണ്ട് പരസ്പരം discuss ചെയ്യുന്നില്ല.നല്ല ആശയങ്ങൾ ഉണ്ടാവട്ടെ.അവ ജനങ്ങൾക്ക് ഉപകാരം ആകട്ടെ.

    • @fridge_magnet
      @fridge_magnet 4 місяці тому

      Because they are not doctors . Pseudo doctors

  • @keyaar3393
    @keyaar3393 Рік тому +23

    Instead of giving names like - Grade 1,2,3 - they could have given the names like Type 1,2,3... That term "Grade" might have caused the confusion... Thank u for this vital info....

  • @binukumar2022
    @binukumar2022 9 місяців тому +1

    Thanks to mr hepetologist and mr lucy.Hats off.

  • @issacgeorgy8289
    @issacgeorgy8289 Рік тому +11

    Very well said Dr Cyriac Abbe
    - from another Johnite🤜🏻

  • @raghavanks8895
    @raghavanks8895 Рік тому +6

    കാരണം പരിഹരിക്കുക എന്ന് പറഞ്ഞത് വളരെ നല്ലത്..........

  • @abdulvahab547
    @abdulvahab547 9 місяців тому +3

    Can you explain role of fructose and also fruits like mango,grapes...

    • @AllEyezOnJack
      @AllEyezOnJack 9 місяців тому

      Fructose is natural sugar can spike up your blood sugar specially grapes and bananas. If you have full blown diabetes avoid grapes , mangos and banana. You can eat apples, oranges, pomegranate, and all types berries in moderation. These fruits won't spike up your H1Abc level

  • @AmusedMarbleCaves-jz6ve
    @AmusedMarbleCaves-jz6ve Місяць тому +10

    യാതൊരു ലക്ഷണവും ഇല്ലാത്ത, ബ്ലഡ് റിപ്പോർട്ടും നോർമൽ ആയ, ഒരു എക്സിക്യൂട്ടിവ് checkup ചെയ്തപ്പോൾ യാദൃശ്ചികമായി കണ്ട 1-2mm ഉള്ള പിത്താശയ കല്ലിന് ഡോക്ടർ സർജറി ചെയ്തു പിത്താശയം കളയാൻ നിർദേശിച്ച അന്ന് മുതൽ ഡോക്ടറെ പിടി കിട്ടി.
    മറ്റൊരു ഡോക്ടറെ കണ്ട കാരണം ഇപ്പൊ 3 കൊല്ലമായി ഒരു സർജറിയും ചെയ്യാതെ സുഖമായി ഇരിക്കുന്നു.

    • @adarshpallickal2664
      @adarshpallickal2664 Місяць тому

      ഏത് ഡോക്ടർ

    • @ajithskumar4883
      @ajithskumar4883 Місяць тому +1

      അതേ അനുഭവം എനിക്കും അറിയാം. കാഞ്ഞങ്ങാട് പ്രാക്ടിസ് ചെയ്യുന്ന ഒരു ഡോക്ടർ. പിത്താശയത്തിനു പ്രത്യേകിച്ചു ഉപയോഗമൊന്നുമില്ല എന്ന പുള്ളി പറഞ്ഞത്.

  • @Ullasjoy
    @Ullasjoy 3 місяці тому +26

    രാജേഷ് കുമാർ ന്റെ ചാനലിൽ എന്തേലും negative comment ഇട്ട് നോക്ക് അപ്പൊ കാണാം അവന്റെ real face, he is a homeo doctor! Many people dont know that

    • @Gokulkannan96
      @Gokulkannan96 Місяць тому +2

      ഹോമിയോ ഡോക്ടർ എന്താ ഇയാളെ പിടിച്ചു കടിച്ചോ

    • @AnilKumar-s8d7t
      @AnilKumar-s8d7t Місяць тому +5

      അയാൾ അഭിമാനത്തോടെ പറയും ഹോമിയോ dr എന്ന്...

    • @princeb6392
      @princeb6392 Місяць тому +1

      ആ ഡോക്ടര്‍ സ്വന്തമായ് കണ്ടുപിടിച്ച് പറയുന്നതല്ല.

    • @neelanj6375
      @neelanj6375 Місяць тому

      ​@@princeb6392 അല്ല. യൂട്യൂബ്, whats ആപ്പ് എന്നിവ നോക്കി ആയിരിക്കും😁

    • @jjohn3193
      @jjohn3193 Місяць тому

      ​Yes, mixing the findings from modern medicine with his quackery. ​@@princeb6392

  • @vallivattam1
    @vallivattam1 Місяць тому +3

    Dr. Cyriac, you are a blessing from the divine.
    Please Show some light and expose these UA-cam Dr. crooks who are to Creators of mis-information.
    May God Bless You 🙏🏻

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 5 місяців тому +18

    എല്ലാവരുടെയും പ്രധാന ലക്ഷ്യം ക്യാഷ് ഉണ്ടാക്കുക എന്നതാണ്.എൻ്റെ അനുഭവം പറയുന്നു

  • @Vinod.Menschlich
    @Vinod.Menschlich Рік тому +17

    Thanks Abi. Very informative. CR thanks for this video.

  • @AmeerKv-b3c
    @AmeerKv-b3c 11 місяців тому +30

    യുട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന രണ്ടു ഡോക്ടർമാരാണ് രാജേഷ് കുമാറും മനോജ്‌ ജോൺസനും 😂

    • @JoleanJol
      @JoleanJol Місяць тому

      Dr റജേഷ് കുമാർ ഹോമിയോ അല്ലെ.

    • @Bathriya.K.S..
      @Bathriya.K.S.. Місяць тому +1

      ​@@JoleanJolyes

  • @sindhudilip174
    @sindhudilip174 Рік тому +54

    ഹൈ കൊളസ്‌ട്രോൾ, ഫാറ്റിലിവർ, തൈറോയ്ഡ് നോടുൽസ്. ഒക്കെ കൊണ്ട് കഷ്ടപ്പെട്ട ഞാൻ മനോജ്‌ ജോൺസൺ സർ ന്റെ വീഡിയോ കണ്ടു ഫുഡ്‌ കണ്ട്രോൾ ചെയ്തു ഇപ്പൊ എല്ലാം നോർമൽ ആയി രണ്ടു വർഷമായി. ഹോസ്പിറ്റലിൽ ജോലി ആയതിനാൽ ഇടയ്ക്കിടെ ടെസ്റ്റ്‌ കളും സ്കാനിങ്ങും ചെയ്തു നോക്കും. Dr മനോജ്‌ ജോൺസൺ ന്റെ ജനപ്രീതിയിൽ കുരുപൊട്ടിയതാണിത് 😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 місяців тому +8

      Dr manoj johnson നെതിരെ നിരവധി പരാതികൾ വരുകയും പോലീസ്, ആരോഗ്യ വകുപ്പ് മറ്റു സർക്കാർ സംവിദാനങ്ങൾ ഒക്കെ പുള്ളിയെ നന്നായി പരിശോദിച്ചു good certificate കൊടുത്തത് കൊണ്ടാണ് പുള്ളിയുടെ johnmarian ഹോസ്പിറ്റൽ ഇപ്പോൾ പ്രവർത്തിക്കുന്നതും പുതിയ പുതിയ ബ്രാഞ്ചുകൾ വരുന്നതും 👍

    • @antojohnpaul2932
      @antojohnpaul2932 5 місяців тому +1

      എനിക്കറിവില്ലെങ്കിൽ മാറ്റാർക്കുമില്ല..😅

    • @JoleanJol
      @JoleanJol Місяць тому +1

      ഞാൻ തുടക്കത്തിൽ തന്നെ കമൻ്റിട്ടിരുന്ന് നിങ്ങൾക്ക് എതിരെ കുരു പൊട്ടും എന്ന് . പിന്നിട് Dr മനോജ് ജോൺസൻ്റെ u Tub ചാനൽ പൂട്ടിച്ചു. ഇപ്പോൾ ഇവരും കുരു പൊട്ടുന്നു. വേണ്ടത് ഇവർ ആരും പറഞ്ഞു കൊടുക്കില്ല. കുറച്ച് പറഞ് Hospital ഇൻ്റ പരസ്യമാവും മിക്കതും.

    • @harrisachi1041
      @harrisachi1041 Місяць тому +1

      താങ്കൾക്ക് അഭിനന്ദനങ്ങൾ 🎉, പണത്തിന് വേണ്ടി യൂടൂബിൽ ജനങ്ങളുടെ ജീവനെടുക്കുന്ന ഇൻഫോർമേഷൻ കൊടുക്കുന്ന മരുന്നുകൾ പറഞ്ഞ് കൊടുക്കുന്നവരിൽ നിന്നും വെത്യസ്തനാണ് താങ്കൾ. ജനങ്ങൾ മനസ്സിലാക്കുക. നെഗറ്റീവ് കമാൻഡ് ഒക്കെ പിന്നീട് ഇടാമല്ലൊ

  • @sreekalac820
    @sreekalac820 Рік тому +6

    Thank you, Dr.🙏

  • @sunilsivaraman4447
    @sunilsivaraman4447 Місяць тому +4

    Information ജനങ്ങൾക്ക് ആരിൽ നിന്നു കിട്ടിയാലും നല്ലതാണ്. Treatment സ്വയം എടുക്കാതെ ഡോക്ടറെ കണ്ടശേഷം മാത്രം മരുന്നുകൾ കഴിയ്ക്കുക അത് വിറ്റാമിൻസ് ആയാലും. എന്നാലും ഒരു കുഴപ്പമുണ്ട്, ഡോക്ടർസ് ഇതെല്ലാം വിശദീകരിയ്ക്കാൻ എവിടുന്നു സമയം. Tolken നമ്പർ വിളിക്കുന്നു, ഡോക്ടറെ കാണുന്നു, പരിശോധിയ്ക്കുന്നു, കുറിപ്പടി നൽകി വിടുന്നു എന്നതിൽ കവിഞ്ഞു,..രോഗിയ്ക്കു ആശ്വാസം എവിടെ കിട്ടാൻ. ജനം അങ്കലാപ്പിൽ തന്നെ.

  • @ALIASKERkp
    @ALIASKERkp Місяць тому +9

    ജനങ്ങളെ രക്ഷിക്കാനോ കാശ് വാരാനോ....
    മനോജ്‌ കാരണം ധാരാളം പേര് രക്ഷപെട്ടു..... അവരാണ് സപ്പോർട് ചെയ്യുന്നത്.
    അലോപ്പതി കാർക്ക് ഇത്തരം ഫാൻസ്‌ ഉണ്ടാകില്ല. കാരണം അവർ ഇപ്പോൾ കല്ലറയിലായിരിക്കും. ഇറങ്ങി വന്നാൽ കുത്തിനുപിടിക്കും....

  • @pp-od2ht
    @pp-od2ht 6 місяців тому +7

    Ingaarkku mattu 2 doctors headache aanannu tonnunnu
    Avar karanam iyalku patientsina kittunnilyannu tonnunnu
    Avarodu itra prashnam adaanu

    • @sidheequeche8262
      @sidheequeche8262 Місяць тому +1

      ലാസ്റ്റ് പറയുന്നുണ്ട് 😂😂

  • @baijunatarajan
    @baijunatarajan Рік тому +2

    Thank You. I have forwarded this to all my friends..

  • @maheshcycle
    @maheshcycle Рік тому +1

    Thank you for your information and contribution sir,
    Can I ask you a question sir, if someone have gilbert syndrome have any responsibility in drinking alcohol

  • @riyaschandmuhamed596
    @riyaschandmuhamed596 Рік тому +2

    Hi Lucy
    Pls explaine about head lice,how it's related to evolutionory

  • @Varghesekk-l4w
    @Varghesekk-l4w 27 днів тому

    Thanks doctor.good information🎉

  • @sumithra.msunildas3913
    @sumithra.msunildas3913 Місяць тому +1

    Manoj suppliments koduth kasundakkanu.one time poyal 3000/, akum athu 2 weeks nuanu

  • @manaf_nk_
    @manaf_nk_ 11 місяців тому +4

    എനിക്ക് ഫാറ്റി ലിവർ ഗ്രേഡ് വണ്ണാണ് എനിക്ക് തൈറോയ്ഡ് ഉണ്ടായിരുന്നു കൊളസ്ട്രോൾ ഉണ്ടായിരുന്നു ഈ രണ്ടു രോഗവും അഞ്ചുവർഷംമുമ്പ് മരുന്ന് കഴിച്ചു മാറ്റി ജീവിതത്തിൽ ഇന്ന് വരെ മദ്യപിച്ചിട്ടില്ല എൻറെ ഫാമിലിയിൽ ലിവർ പലർക്കും ഉണ്ട് രണ്ടോ മൂന്നോ ദിവസം പട്ടിണി കിടന്നാൽ ഫാറ്റിൻ ലിവർ കുറയുമോ

  • @REVIVE13
    @REVIVE13 Рік тому +3

    3:58 that is what lifestyle physicians do

  • @bijumonchacko1941
    @bijumonchacko1941 6 місяців тому +2

    Good information. Thank you 🙏

  • @nitrogen-
    @nitrogen- Рік тому +2

    What about NSAID and steroids giving by other doctors

    • @sanjaivnair1766
      @sanjaivnair1766 11 місяців тому

      NSAID is the most liver damaging medicine

  • @goldenpeaktraveller
    @goldenpeaktraveller 11 місяців тому +2

    Saroglitizar worked for me 😊

  • @jaisyjohnson6176
    @jaisyjohnson6176 Рік тому +4

    Good information 👌👌

  • @JaseenaSulaiman-r7l
    @JaseenaSulaiman-r7l 19 днів тому

    De എനിക് ലിവർ പ്രശനം ആണ് ഫൈബ്രോസിസ് ആണ് ഒരു ചെള്ള് പനി പിടിച്ചു അങ്ങിനെ വളരെ സീരിയസായി ഒരു വർഷം ആയി ഞാൻ ഇപ്പോ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷാലിറ്റി ചികിത്സ നോക്കുന്നു കഴിക്കുന്ന ഗുളിക Tpivens കഴിക്കുന്നു 2 നേരം മാറ്റം വരുമോ Dr

  • @khaleell356
    @khaleell356 26 днів тому

    A B C juice 365 divasavum kudikan parayunila. Food kantrol parayunund Exercise parayunund. Daily kudichite Dr kuttam paranjitte kariyamilla .

  • @merrinrocks2510
    @merrinrocks2510 Місяць тому +1

    Hi dr danish salim modern medicine doctor aanallo pulli karan abc juice kazhikkan parayunnund athanu vishvasikandath,,,eth ake kude confusion aanallo plz reply me

    • @jjohn3193
      @jjohn3193 Місяць тому +1

      Pls take it once a week or so.Not more.

  • @TheSilentLearner786
    @TheSilentLearner786 Рік тому +8

    Expecting more videos so informative

  • @rajeevrajav
    @rajeevrajav Рік тому +1

    What about liv52
    Modern med doctors prescribed
    Please comment

  • @JeevanKl-qw6mn
    @JeevanKl-qw6mn Місяць тому

    What about paracetamol
    Steroids medicine.

  • @ushasatheesh7592
    @ushasatheesh7592 Рік тому +6

    Thank you for sharing this valuable information

  • @bijunp8139
    @bijunp8139 13 днів тому

    Saroglitazar proof of evidence ഇപ്പോഴുണ്ട് NIH എന്ന വെബ്സൈറ്റ് ചെക് ചെയ്യുക ഇത് FDA approved ആണ്

  • @gladsonjose344
    @gladsonjose344 17 днів тому +1

    ഇതരചികിത്സ മാഫിയയെ നിയന്ത്രിക്കണം.ഇത് വലിയ നെറ്റ്‌വർക്ക് ആണ്, സോഷ്യൽ മീഡിയയിൽ ഇവർക്ക് സപ്പോർട്ട് ചെയ്യുന്ന വെട്ടുക്കിളിക്കൂട്ടവും സജീവമാണ്.

  • @MrDileepmenon
    @MrDileepmenon Рік тому +3

    Well said sir
    You are correct

  • @NILAGARDENS
    @NILAGARDENS 7 днів тому

    ഗ്രേഡ് ഇല്ലെന്ന് താങ്കൾ തന്നെ പറയുന്നു അവസാനം ഓരോ ഗ്രേഡിനെക്കുറിച്ചും പറയുന്നു മരുന്ന് ഇല്ലെന്ന് പറയുന്നു അവസാനം മരുന്ന് കൊടുത്ത കാര്യം കൂടി പറയുന്നു എവിടെയെങ്കിലും ഉറച്ചു നിൽക്ക്

  • @sureshdivakaran9064
    @sureshdivakaran9064 Рік тому +2

    നല്ല അറിവ്

  • @prenojm.thomas1512
    @prenojm.thomas1512 4 місяці тому +1

    Thank you sir your valuable information

  • @samskrithi-1371
    @samskrithi-1371 Місяць тому +3

    ഫാറ്റി ലിവറുള്ളവർക്ക് ദിവസവും ഒരു വേകിക്കാത്ത carrot കഴിക്കാമോ?

  • @RemaPk-yt1bx
    @RemaPk-yt1bx Місяць тому +1

    Ningal ethra liver cirrhosis patients ine rakshichu? Avarude Name and address phone sahitham tharamo please.

  • @balakrishnankt5822
    @balakrishnankt5822 Рік тому +3

    Thanks sir.please continue your fight against fake news and pseudo science

  • @tejastj2147
    @tejastj2147 Рік тому +2

    Doctor, I was looking for some help with gilberts syndrome. Wouls like to see some content around this

    • @HOMOSAPIEN360
      @HOMOSAPIEN360 Рік тому +1

      Dear frnd... I am also totally confused with this topic. I have Bilurubin between 2.5 and 3 always. Allopathy doctor told me to avoid medicines...and Ayurvedic doctor told me to take some medicines... But I didnt take it... Just followed diet plan..

    • @varghesekv8990
      @varghesekv8990 Рік тому

      Ignore it, friends....
      No need to take any advice.
      It's not hurting you any way

  • @sajeevtb8415
    @sajeevtb8415 Рік тому +22

    ഇപ്പൊ വേറൊരുത്തൻ കൂടി ഉദയം ചെയ്തിട്ടുണ്ട് "ശിലായുഗ സന്തോഷ്"

  • @jyothirmayee100
    @jyothirmayee100 11 місяців тому +19

    Modern medicine നെ തള്ളിപ്പറയുന്നില്ല. പക്ഷെ അത് ഒരു മാഫിയയുടെ കയ്യിലാണെന്നു നിസ്സംശയം പറയാം

  • @gineshkk
    @gineshkk 11 місяців тому

    Hi Doc where are you practicing ??

  • @neethurp5986
    @neethurp5986 Місяць тому

    Great info.thnku dr

  • @farhanaf832
    @farhanaf832 11 місяців тому +3

    Polar bear liver contains high levels of vitamin A, which can be toxic in high doses. A single polar bear liver has an astonishing 9 million IU of vitamin A, and acute human toxicity occurs at about 300,000 IU. Polar bears have evolved to be unaffected by the higher doses of vitamin A❤
    Evolution ❤

  • @arunrajpalathinkal6
    @arunrajpalathinkal6 Рік тому +4

    Well done Abby

  • @Sanjupullikkal956
    @Sanjupullikkal956 6 місяців тому +2

    എന്തും അമിതമായാൽ ശരീരത്തിന് അത് ദോഷകരമാണ്

  • @Jayalakshmyppai
    @Jayalakshmyppai Місяць тому +1

    Thankyou dr. 👌🏻🙏🏻

  • @Ahammadblabelvvl
    @Ahammadblabelvvl 10 місяців тому

    Doctorsine vilichukutty oru meeting kudanam

  • @farzanahameed476
    @farzanahameed476 Рік тому +1

    Good information

  • @sujashaji6150
    @sujashaji6150 Місяць тому

    Thank you ഡോക്ടർ
    നല്ല അറിവ്‌ തന്നതിന്. മെഡിക്കൽ അറിവ് ഉള്ള ആളുകൾ തന്നെ ഈ ABC ജ്യൂസ് കഴിക്കുന്നു. കഷ്ടം

  • @afsalmon3185
    @afsalmon3185 11 місяців тому

    Well said doctor

  • @shanijaffer9332
    @shanijaffer9332 Рік тому +1

    Thanks dr...

  • @kunjumonm5674
    @kunjumonm5674 Рік тому +26

    മനോജ് ജോൺസൻ പറയുന്ന കാര്യങ്ങൾ ഫോളോ ചെയ്താൽ ആരോഗ്യം ചെയ്യപ്പെടുന്നുണ്ട്.

    • @issacgeorgy8289
      @issacgeorgy8289 Рік тому +9

      But manoj parayinnathellaam either thyroid or gut aan …vere ethreyooo conditions und

    • @Muhammed_Shan
      @Muhammed_Shan Рік тому

      ​@@issacgeorgy8289ശെരിയാണ്.....പുള്ളി എന്ത് പറഞ്ഞാലും thyroid കാരണം ആണ് ഇത് എന്ന് പറയും.... ഈ പറയുന്ന thyroid എന്നാൽ thyroid gland ആണ്... അത് എല്ലാവർക്കും ഉണ്ട്.... അതിലെ specific രോഗങ്ങളെക്കുറിച്ച് പറയാൻ പോലും പുള്ളിക്ക് അറിയില്ല.....thyroid glandനെ പറ്റി പറയുന്നത് പോലും wrong to the core ആണ്....

    • @manojauth
      @manojauth Годину тому

      എന്റെ അപ്പനും അമ്മയും കാശും ആരോഗ്യവും കളഞ്ഞു തിരിച്ചു ആധുനിക വൈദ്യത്തിൽ തന്നെ വീണ്ടും പോയി തുടങ്ങി..

  • @sumithra.msunildas3913
    @sumithra.msunildas3913 Місяць тому

    Danish modern science dr ano

  • @princeb6392
    @princeb6392 Місяць тому +1

    ഇനി ഇത് തെറ്റാണെന്ന് പറഞ്ഞ്
    അടുത്ത യോഗ്യന്‍ വരും. പറയാനുള്ളത് പറഞ്ഞിട്ട് പോവു
    കയല്ല ,മറ്റുള്ളവരൊക്കെ കള്ളന്‍മാരാണെന്നുകൂടിയാണ്
    സാക്ഷ്യം.

  • @smithari829
    @smithari829 4 місяці тому

    Thank you Sir 🙏🙏🙏m

  • @ratnakaranppratnakaranputh7045
    @ratnakaranppratnakaranputh7045 8 місяців тому

    🙏🙏🙏❤❤tnx sir. And a big salute

  • @aneeshkotiyoor
    @aneeshkotiyoor Місяць тому +1

    I have grade 1 fatty liver with focused fatty, and my gastroenterologist correlated my liver function tests (LFTs) with additional enzyme tests like ferritin, ANA, and ceruloplasmin to identify any underlying causes. This is a good practice, and I appreciate the doctor’s approach. However, how many people have received misleading information from such UA-cam personalities, and what are the chances of avoiding future risks?

    • @pkjirshad
      @pkjirshad Місяць тому

      Doctor details pls

    • @sruthydas2433
      @sruthydas2433 Місяць тому

      Which Dr??

    • @sujithv9104
      @sujithv9104 Місяць тому

      ഏതു ഡോക്ടർ ആണെന്ന് ഒന്ന് പറഞ്ഞിരുന്നെങ്കിൽ

  • @bijubiju7954
    @bijubiju7954 11 місяців тому

    From my heart thanks thanks thanks.

  • @mayooris8318
    @mayooris8318 Місяць тому

    Adeno carcinoma liver cure ആകുമോ 🙏🏼plz reply..

    • @jjohn3193
      @jjohn3193 Місяць тому +1

      Pls continue your doctor's advice, if not curable, let them send to palliative care for a comfortable treatment.

    • @mayooris8318
      @mayooris8318 Місяць тому

      @jjohn3193 survive ചെയ്യുമോ

    • @jjohn3193
      @jjohn3193 Місяць тому

      @@mayooris8318 Hope for the best while preparing for the worst. 🙏

    • @wellnessdr5572
      @wellnessdr5572 10 днів тому

      Depends on the stage of the cancer

  • @shirlychacko1906
    @shirlychacko1906 11 місяців тому

    Thank you doctor

  • @aboobackersiddique3228
    @aboobackersiddique3228 Рік тому

    Any possibility to contact this doctor?

    • @Muralicpni
      @Muralicpni Рік тому +3

      Plz contact rajagiri hospital cochi

    • @homosapian3621
      @homosapian3621 Рік тому +1

      Head of lever related department at rajagori

  • @virendra4995
    @virendra4995 Місяць тому

    Just have cucumber in bare stomach for long time one can see the fats going from liver

  • @lizysunny6413
    @lizysunny6413 3 місяці тому

    Dr you are early coming to media to give more information for viewers

  • @sumangm7
    @sumangm7 Рік тому +4

    Thank you Abby👍🏼👌🏼👏

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 3 місяці тому

    ഡോ. ആൽക്ഹോൾ കഴിച്ചില്ലെങ്കിലും പല ഗ്രേഡ് ഫാറ്റി ലിവർ ഉണ്ടാവുന്നു, അതിനു പരിഹാരമായ ഭക്ഷണവും മരുന്നും പറയൂ

  • @salyjose6272
    @salyjose6272 Місяць тому +1

    Manoj johnsnte medicines thattippanu .

  • @latheefck4854
    @latheefck4854 7 місяців тому +5

    അലോപ്പതിക്കാരൻ അവൻ ഏതോ തലത്തിൽ High Standered
    ആണെന്ന ബോധത്തിൽ Patience
    മാ യി cനരിട്ടു തുറന്നു് പറയില്ല
    അതാണ് പ്രശ്നം
    കുടലിന് ക്ലിയർ ചെയ്യുക അതിനെ
    ന്തു ചെയ്യണം

  • @niyaskochi1030
    @niyaskochi1030 11 місяців тому +3

    വളരെ ഗുണകരമായ അറിവ്. Thank you Dr.
    ഇൻ്റർ മിററൻഡ് ഫാസ്റ്റിംഗ് ലിവറിന് ഗുണം ചെയ്യുമോ. 14 മണിക്കൂറിൽ കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കുന്നത് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ?

  • @snehajanvk3108
    @snehajanvk3108 8 місяців тому +4

    Dr Danish Salim's എന്ന ഒരു ചാനൽ ഉണ്ട് ഇത് പോലെ, ഇയാൾ ഡോക്ടർ ആണോ?

    • @vampire__hunter
      @vampire__hunter 7 місяців тому +2

      I think he took mbbs from Russia ,china like places

  • @abeesbs5339
    @abeesbs5339 2 місяці тому

    Ferritin test result 374.9
    Liver function test ചെയ്യണോ

    • @wellnessdr5572
      @wellnessdr5572 10 днів тому

      Treat the whole patient and not the labs alone

  • @nylekumar4617
    @nylekumar4617 7 місяців тому +5

    സുബിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേര് പറഞ്ഞു കേട്ടിരുന്നല്ലോ.... അതുകൊണ്ടാണോ താടി ഒക്കെ നീട്ടി പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്

  • @hijazkdr
    @hijazkdr Місяць тому

    For mental health issues Allopathic medicine Don't have a proper solution. Homeopathic do . My personal opinion from personal Experience

    • @wellnessdr5572
      @wellnessdr5572 10 днів тому

      Depends on the doctor you went to

    • @wellnessdr5572
      @wellnessdr5572 10 днів тому

      There is
      You probably went to the wrong doctor

  • @saifupanichakath7767
    @saifupanichakath7767 Рік тому +2

    👍

  • @arunsekhara4895
    @arunsekhara4895 5 місяців тому

    ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്ന TELMA 20 കഴിക്കുന്നത് ഫാറ്റിലിവർ രോഗമുള്ളവരെ സംബന്ധിച്ചു ഫാറ്റിലിവർ കൂടാൻ കാരണമാകുമോ?

  • @priyap2595
    @priyap2595 Місяць тому

    മഞ്ഞപ്പിത്തം വന്നവർക്ക് faty liver സാധ്യത കൂടുതലാണോ?

  • @Pravi8246
    @Pravi8246 Рік тому +2

    👍🏻💕

  • @rageshraghavan3225
    @rageshraghavan3225 Рік тому +6

    ആകെ 4 min വീഡിയോ ഉണ്ട്‌.. അത് 10 പ്രാവശ്യം റിപീറ്റ് ചെയ്തു വെറുപ്പിക്കണ എന്തിനാ

    • @JoleanJol
      @JoleanJol Місяць тому

      പുതിയ U Tuber ആവും.

  • @sacred_hope
    @sacred_hope Рік тому +1

    👌

  • @lee16828
    @lee16828 Місяць тому

    Dr. Aby, is it good for the above 70 persons to take supplinents like horlicks, boost and other brands of the category? Are they harmful?

  • @ekgz0
    @ekgz0 Рік тому +2

    What about dr pal?

  • @livingearth4166
    @livingearth4166 Рік тому +1

    Butter over bread.. 😂 nalla comparison

  • @meenamanayil797
    @meenamanayil797 Рік тому +1

    👏👏

  • @sunilsapien955
    @sunilsapien955 Рік тому +1

    ❤❤❤

  • @lizysunny6413
    @lizysunny6413 3 місяці тому

    Correct good

  • @benz823
    @benz823 Рік тому +1

    👍❤👌

  • @dna2359
    @dna2359 Рік тому +8

    ABC juice ന് സമാപ്തി ആയി😂

    • @Dracarys_123
      @Dracarys_123 11 місяців тому

      Beetroot market idinju

    • @dkTruthBuster
      @dkTruthBuster 11 місяців тому +2

      നിർത്തേണ്ട... ABC ഒപ്പം ginger and Lime add ചെയ്യണം. Grade 3 fatty ലിവറിൽ നിന്നു കംപ്ലീറ്റ് റിവേഴ്‌സ് ചെയ്ത അളന്നു ഞാൻ. പക്ഷെ weight ലോസ് and exercise ഉണ്ടായിരിന്നു.

    • @sindhubijo1831
      @sindhubijo1831 Місяць тому

      ​@dkTruthBuster what was ur lifestyle for reversing fatty liver

  • @sobhanadrayur4586
    @sobhanadrayur4586 5 місяців тому

    എല്ലാവരിൽനിന്നു൦
    നല്ലത്...സ്വികരിയ്ക്കുക

    • @thomaskutty3801
      @thomaskutty3801 5 місяців тому +3

      ഇങ്ങനെയൊക്കെയാണെങ്കിൽ
      നല്ലത് എങ്ങനെ തിരിച്ചറിയും.

  • @Skktm83
    @Skktm83 Місяць тому

    Poor volume 😢

  • @arunkp6197
    @arunkp6197 Рік тому +17

    ❤-ഇവൻ മാർക്കു ഒക്കെ 10ലക്ഷം വ്യൂസ് ആണ്

  • @akhilsurendran3369
    @akhilsurendran3369 Рік тому +1

    👏👏👏👏👍👍👍

  • @Littleboycommunity
    @Littleboycommunity 3 місяці тому

    Great

  • @jishamp7545
    @jishamp7545 11 місяців тому

    👍👍👍👍