കൊട്ടപ്പുറം സംവാദം 40 വർഷം പിന്നിടുമ്പോൾ.. | അഭിമുഖം | Cp Umar Sullami / Abdul Latheef Karumbulakkal

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 460

  • @salamabdul2593
    @salamabdul2593 Рік тому +25

    ചരിത്രം ഓർത്തെടുക്കാൻ അവസരമൊരുക്കിയതിന് നന്ദി

  • @jupiter-vt3qo
    @jupiter-vt3qo Рік тому +45

    കോട്ടപ്പുറം സുന്നത്ത് ജമാഅത്തിന്റെ ആധികാരിക വിജയം.. വഹാബികൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ

    • @imbichimammu8588
      @imbichimammu8588 Рік тому +1

      കള്ളം പറയുന്നതിൽ സുന്നിവിജയം

    • @Riyasr-zd5uo
      @Riyasr-zd5uo 10 місяців тому

      ഉത്തരം കിട്ടാതെ പോയ വിജയം സുന്നി😅😅😅😅😅

    • @Mnp0112
      @Mnp0112 9 місяців тому

      ഇപ്പോൾ മോഹിയുദ്ധീൻ ഷെയ്ഖ് ഇന്റെ കൂടെ ആണോ

    • @Siniyas777
      @Siniyas777 8 місяців тому

      Ameen

    • @Siniyas777
      @Siniyas777 8 місяців тому

      @@Riyasr-zd5uoഎവിടുന്നാ വരുന്നേ

  • @anooos5454
    @anooos5454 Рік тому +25

    മാഷല്ലാഹ് നന്നായി വിശദീകരിച്ചു കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.... അള്ളാഹു ഹൈറിൽ ആകട്ടെ

    • @esmayilkarappancheri1177
      @esmayilkarappancheri1177 Рік тому

      വളരെ നന്നായി ഉഷാറായി ഇനി മുജാഹിദുകൾക്കിടയിൽ ഒരു സംവാദംസിഹ്‌റ് കണ്ണേറ് ജിന്നിനെ വിളിച്ച് പ്രാർഥിക്കൽ എന്നീ വിഷയങ്ങളിൽ സംവാദം നടത്താൻ സാധിക്കുമോ അതിന് സാധിതിച്ചാൽ നാന്നായിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു

  • @thwayyibmanoor6599
    @thwayyibmanoor6599 Рік тому +50

    കൊട്ടപ്പുറം സംവാദം ഇനിയും പേടി മാറാത്ത മുജാഹിദ്

    • @shamilshami2010
      @shamilshami2010 Рік тому

      Lesham ulupp indo chengaayi 😂

    • @muhammadanasek69
      @muhammadanasek69 Рік тому

      @@shamilshami2010 അത് cp യോട് ചോദിക്ക് 😎

    • @abdurahmankoya3517
      @abdurahmankoya3517 Місяць тому

      അല്ലാഹുവിന്ന് പുറമെ മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ ആദ്യമായി തെളിവ് കണ്ടുപിടിച്ച മഹാൻ.

  • @muhmmadali2602
    @muhmmadali2602 Рік тому +33

    കൊട്ടപ്പുറം കാന്തപുരത്തിന്റെ യശസ്സ്ഉയർത്തി.

    • @riyazrahman1285
      @riyazrahman1285 Рік тому +1

      Yes ഉയർത്തി ഇബ്‌ലീസ്ന്റെ പണി അല്ലെ മൂപ്പര്ള് എടുത്തത്

    • @riyazrahman1285
      @riyazrahman1285 Рік тому +1

      ഇബ്‌ലീസ് പെരുത്തു ഇഷ്ടപെടും കാന്തപുരം മൊയ്‌ലേറെ

    • @ayyoobthrasseri9623
      @ayyoobthrasseri9623 9 місяців тому

      കാന്തപുരത്തിന് പേടിച്ച് പനി പിടിച്ചത് കോട്ടപ്പുറം സംവാദത്തിലാണ് മുജാഹിദുകൾ മുന്നിൽ കുടുങ്ങിപ്പോയി അങ്ങനെ വൈകുന്നേരം ആയപ്പോൾ പനിപിടിച്ച് ഒരാഴ്ച കിടന്നു ഇകെ വെള്ളമടി കൊടുത്തിട്ടാണ് അദ്ദേഹത്തിൻറെ പനി മാറിയത് എന്ന് ഇകെ വിഭാഗം പറയുന്നു സിഎം സ്വപ്നത്തിൽ വന്ന് തൊള്ളയിൽ തൊപ്പി കൊടുത്തിട്ടാണ് പനി മാറിയത് എന്ന് കാന്തപുരം പറയുന്നു രണ്ടു നുണയാണ് ജനങ്ങളെല്ലാം മുജാഹിദിലേക്ക് പോയി

    • @hamzakodakkattil7720
      @hamzakodakkattil7720 7 місяців тому

      അതെ വിവരമില്ലാത്ത തക്ബീർ തൊഴ്‌ലാളികൾ ഉയർത്തി അത് കൊണ്ടാണ് അവസാന ഘട്ടത്തിൽ എത്തിട്ടും അസത്യം തന്നെ പയുന്നത്
      അന്ന് മുഹ് യദ്ധീൻ ശൈഖ് ഇന്ന് സി എം മടവൂർ

    • @MustafaMustafakannur
      @MustafaMustafakannur 5 місяців тому

      ആദ്യമായി അല്ലാഹുവല്ലാതെ വിളിച്ചു പ്രാർത്ഥിക്കാൻ കണ്ടു പിടിച്ച കാന്തമതം

  • @abdulsathar1281
    @abdulsathar1281 Рік тому +7

    മാഷാ അല്ലാഹ് ഒരു പാട് പുതിയ
    അറിവുകൾ പകർന്നു നൽകിയ
    അഭിമുഖം
    cp ക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ!

  • @sharafudheenputhiyarakkal4151
    @sharafudheenputhiyarakkal4151 Рік тому +17

    ഒരുപാട് പേർക്ക് തൗഹീദിന്റ വെളിച്ചം നൽകിയ കോട്ടപ്പുറം സംവാദം cp ഉമർ സുല്ലമിക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

    • @muhammadanasek69
      @muhammadanasek69 Рік тому +2

      എന്ത് കാര്യത്തിന് 🙄

    • @MKM-MEDIA
      @MKM-MEDIA Рік тому +2

      തീർച്ചയായും ധാരാളം പേർക്ക് തൗഹീദിന്റെ വെളിച്ചം ഒരു സംവാദമാണ് കോട്ടപ്പുറം സംവാദം.... മുജാഹിദുകളുടെ വികലമായ ആശയചിന്തതാരകളിലൂടെ മാത്രം ചിന്തിച്ചു വന്നിരുന്ന പിഴച്ച ജനതയ്ക്കിടയിലെ സുന്നിയാദർശം കൊടുക്കാൻ അവസരം ലഭിച്ച ഒരു സംവാദം എന്നും റബ്ബിനെ സ്തുതിക്കാൻ മാത്രം ഉയർന്നുനിൽക്കുന്നു

    • @UwaisAk-oq5cp
      @UwaisAk-oq5cp 4 місяці тому

      ഉമർ സുല്ലമി ക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ...

  • @kkkunjimuhammed5868
    @kkkunjimuhammed5868 Рік тому +72

    കൊട്ടപ്പുറത്ത് നിന്നും തൗഹീദിൻ്റെ വെളിച്ചം കാട്ടിയ ഒരു വ്യക്തിയാണു ഞാൻ. ഒരിക്കലും മറക്കാൻ കഴിയില്ല.-..

    • @naabad123
      @naabad123 Рік тому +1

      നിങ്ങൾ ആ സംവാദം കേട്ടിരുന്നോ ?😍

    • @amtk9768
      @amtk9768 Рік тому +2

      @@naabad123 yes

    • @unvisible3048
      @unvisible3048 Рік тому +2

      സുന്നി ആയി അല്ലേ
      الحمد لله ❤️

    • @rasheemampuram7392
      @rasheemampuram7392 Рік тому +2

      الحمد لله

    • @shafeekshafee2798
      @shafeekshafee2798 Рік тому +2

      സുന്നിയായി അല്ലേ?അൽഹംദുലില്ലാഹ്

  • @noorislamicchannel6384
    @noorislamicchannel6384 Рік тому +8

    കോട്ടപ്പുറം ഇന്നും വഹ്ഹാബികൾ നെട്ടലോടെയാണ് ഓർക്കുന്നത്

    • @BasheerM-e3y
      @BasheerM-e3y 10 місяців тому

      Yendinu kurafi

    • @DamamCity
      @DamamCity Місяць тому

      Yes netti .ithra dharalam aalukal samstha Shi'ism vittu vannappol adutha sammelanathin sthalam thikayillallo enn alojichu njettiyathakum .

  • @basheerk1533
    @basheerk1533 Рік тому +35

    സത്യം സത്യമായി ഓർത്തെടുത്തു പറയുന്ന സി പി ക്ക് അല്ലാഹു ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാവട്ടെ

    • @alikunnath6013
      @alikunnath6013 Рік тому +1

      ആമീൻ

    • @sainulabidheenpnm6311
      @sainulabidheenpnm6311 Рік тому

      Aameen........

    • @muhammadanasek69
      @muhammadanasek69 Рік тому +1

      സത്യം പറഞ്ഞിട്ട് സോപ്പും പെട്ടി കിട്ടിയ ടീം ആണ് 🤣🤣🤣

  • @peasecoast1628
    @peasecoast1628 Рік тому +103

    ഇതിൽ കാന്തപുരമാണ് ജയിച്ചത് എന്ന് ലോകർക്കറിയാം

    • @riyazrahman1285
      @riyazrahman1285 Рік тому +1

      Athe athe arkka ariyathathu

    • @usmankutty6082
      @usmankutty6082 Рік тому +15

      കാന്തപുരമാണെന്നു ജയിച്ചതെന്നു കാന്തപ്പന്റെ അനുയായികളെ കാന്തപ്പൻ തെറ്റദ്ദരിപ്പിച്ചു

    • @mujeebpppp7472
      @mujeebpppp7472 Рік тому

      കള്ളന്മാര്‍

    • @peasecoast1628
      @peasecoast1628 Рік тому

      @@usmankutty6082 എടോ പൊട്ടാ നിങ്ങളുടെ സലാം സുല്ലമി തന്നെ പറയുന്നുണ്ട് കാന്തപുരമാണ് ജയിച്ചതെന്ന്

    • @silbbu4652
      @silbbu4652 Рік тому +5

      ജയവും തോൽവിയും തീരുമാനം ഖിയാമത്ത് നാളിലെ അവരവർക്ക് മനസ്സിലാകൂ.... അള്ളാഹു ഹിദായത്ത് നൽകുന്നത് തൗഹീദിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രാർത്ഥനയിൽ മുഴുകുന്ന വർക്കും മാത്രം

  • @abuthasni8930
    @abuthasni8930 Рік тому +4

    കൊട്ടപ്പുറത്തെ കട്ടപ്പുറത്ത് മലർന്നടിച്ച് വീണ് കാതർ പാതിരിയും കുഞ്ഞാടുകളും 35 വർഷം പിന്നിടുമ്പോൾ എവിടെയെത്തി നിൽക്കുന്നു ? കാന്തപുരവും അനുയായികളും ഇന്ന് എവിടെ എത്തി നിൽകുന്നു ? നിഷ്പക്ഷ വിലയിരുതൽ ആവശ്യമാണ് . തൗഹീദിനും ശിർക്കിന്നും നിർവ്വചനം കണ്ടെത്താൻ കഴിയാതെ കാതറും അനുയായികളും വിജനതയിൽ അലയുമ്പോൾ ജിന്ന് വില്ലനായി കടന്നുപിടിക്കുന്നു, തച്ച് തകർക്കുന്നു. AtoZ ഗ്രൂപ്പുകളായി ഒഹാബി മതം ചിന്നഭിന്നമായി വംശനാശം നേരിടുന്നു. കാന്തപുരമോ ....വിജ്ഞാന ഗോപുരം കയറി നഗരം പണിതു ലോകത്തിൻ്റെ നെറുകയിൽ സുൽത്വാനുൽ ഉലമയായി ഖമറൊളി തൂകി വിരാജിക്കുന്നു.

    • @aboobakkerp91
      @aboobakkerp91 Місяць тому

      ഒരു സംശയവും ഇല്ല, കാന്തപുരവും അനുയായികളും ഇന്ന് ശിർകിലും ബിദ്അതുകളിലും അതിന്റെ മൂർധന്യ ദിശയിൽ തന്നെ എത്തിയിട്ടുണ്ട്.
      والعياذ بالله ..

  • @naseerkm8611
    @naseerkm8611 Рік тому +5

    അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർതിക്കാൻ സമസ്തക്കാരിൽ നിന്ന് ഖുർആൻ ആയത്ത് ആദ്യമായി ഓതിയത് കൊട്ടപ്പുറത്ത് വെച്ച് കാന്തപുരമാണ് ....
    ഇതാണ് ഖുറാഫികളുടെ വലിയ വിജയം !!!

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +9

    കൊട്ടപ്പുറം സംവാദം കാരണമാണ് ഞാൻ തൗഹീദ് ശിർക്ക് എന്ന് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയത്
    തുടർന്ന് 2 ദിവസം കൊട്ടപ്പുറം അങ്ങാടിയിലെ മുഹിയുദ്ധീൻ മുസ്ല്യാരുടെ ക്ലാസ് കാരണം അതിലും വ്യക്തമായി മനസ്സിലായിവഹാബിസം തനി തട്ടിപ്പാണെന്ന്

    • @satyanweshi1568
      @satyanweshi1568 Рік тому +2

      ഹിദായത്ത് ലഭിക്കണമെങ്കിൽ അല്ലാഹു തആല തന്നെ വിചാരിക്കണം.

    • @muhammadanasek69
      @muhammadanasek69 Рік тому +1

      @@satyanweshi1568 അതെ നീ വിചാരിക്കണമെന്നില്ല 🤣🤣

    • @MuhammadaliMK-rk1iz
      @MuhammadaliMK-rk1iz 24 дні тому

      ആ ആയത്ത് പിന്നീട് ഓതിയിട്ടുമില്ല

  • @thwayyibmanoor6599
    @thwayyibmanoor6599 Рік тому +14

    AP ഉസ്താദിന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു

  • @marvamelmuri9728
    @marvamelmuri9728 Рік тому +6

    കൊട്ടപ്പുറത്തിന്റെ കട്ടപ്പാടങ്ങളിലെ വഹാബികളെ ഇരുത്തേണ്ട sത് ഇരുത്തിയതാണ് കാന്തപുരം ഉസ്താദ് കൂട്ടരും

  • @sajihamd
    @sajihamd Рік тому +7

    ഇത്ര നേരം സംസാരിച്ചിട്ടും ശിർക്കിന്റെ നിർവചനം പറഞ്ഞില്ല 🤣🤣🤣🤣🤣

  • @suhailsabir6365
    @suhailsabir6365 Рік тому +4

    യാ സയ്യിദീ സനദീ .... എന്ന ശിർക്കൻ ബൈത്ത് മുസ്ല്യാർ ചൊല്പിയപ്പോൾ ഉരുളക്കുപ്പേരി പോലെ സി.പി. ബൈത്ത് ചൊല്പി.. റസൂലിന്റെ പ്രാർഥന അല്ലാഹുമ്മ ലൗലാ ....എന്ന് തുടങ്ങുന്ന പ്രാർഥന.. ഒരു വിശദീകരണവും ആവശ്യമില്ലാത്ത വിധം ഹഖും ബാത്വിലും ചിന്തിക്കുന്നവർക്ക് വേർതിരിഞ്ഞ സുവർണാവസരം...

  • @khalidcheriyambadan8719
    @khalidcheriyambadan8719 Рік тому +2

    ഉമർ സുല്ലമി പറഞ്ഞത് എല്ലാംസത്യമാണ് ഞാൻ അതിന്സാക്ഷിയും വളണ്ടിയറുമായിരുന്നു സ്റ്റേറ്റജിന്റെമുന്നിലും സൈഡിലും നമ്മുടെ മുജാഹിദിൻറെ ചോദ്യത്തിലാണ് കാന്തവുംകൂട്ടരും തോറ്റത് എല്ലാർക്കും അറിയാം അവർക്കുംഅറിയാം പക്ഷെ സലാം സുല്ലമി പറയുന്നുമുജാഹിദുകൾക്ക്പരാജയമാണ്

  • @rafitc548
    @rafitc548 Рік тому +7

    ഉമർ സുല്ലമി ലളിത ജീവിതം 👍🏻🥰💯

  • @muhammedkutty2984
    @muhammedkutty2984 Рік тому +10

    അള്ളാഹു ദീർഘയ്സ് നൽകട്ടെ

  • @abdulkhader6665
    @abdulkhader6665 Рік тому +3

    ഇതു പോലെ വ്യക്തമായി യാഥാസ്ഥിതികർ കൊട്ടപ്പുറം സംവാദത്തെക്കുറിച്ച് വിശദീകരിച്ചു തരികയാണെങ്കിൽ കൊള്ളാമായിരുന്നു. CP യെ പോലെ വാദപ്രതിവാദത്തിൽ പങ്കെടുത്തവരാകണം

  • @drsubair
    @drsubair Рік тому +3

    കോട്ട പൊളിഞ്ഞു
    ജിന്നായി
    പിശാചായി
    വിസ്ഡമായി :
    അതാണ് തഹീദ്

  • @REAL_SONG-d1q
    @REAL_SONG-d1q Рік тому +11

    നല്ല അവതരണം
    ശരിയായ ആദർശം
    എല്ലാ അഭിനന്ദനങ്ങളും

  • @sidheequealayi7684
    @sidheequealayi7684 Рік тому +4

    കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദ് ദയനീയമായി തോറ്റതാണ്

  • @MKM-MEDIA
    @MKM-MEDIA Рік тому

    കൊട്ടപ്പുറം സംവാദം ഇനിയും പേടിസ്വപ്നമായി തുടരുന്ന വഹാബികൾക്ക് 40 വർഷം പിന്നിടുമ്പോഴും ഉറക്കമിളച്ച രാവുകൾ വീണ്ടും തികട്ടി തികട്ടി വരുന്നു..... സുന്നി ആദർശ ലോകത്തെ വലിയ വിജയങ്ങൾ കൊയ്ത ആദിനങ്ങൾ എന്നും അനുസ്മരിക്കപ്പെടും.... ശിർക്ക് എന്നനാലപ്പടക്കം പോലെ പൊട്ടിച്ചു നടക്കുന്ന വഹാബികൾക്ക് ശിർക്കിന്റെ താഹ്രിഫ് ചോദിച്ച സമയത്ത് മുട്ടുകുത്തി മലക്കം മറിഞ്ഞ രംഗം ഇന്നും സുന്നി ബുദ്ധി ജീവികളുടെ ലോകത്ത് വളരെ വ്യക്തമാണ്....

  • @abuhananmedia3225
    @abuhananmedia3225 Рік тому +3

    സംവാദത്തിൽ നുണ പറഞ് മതിയായില്ല ഇപ്പോൾ അവതരണത്തിൽ നുണയോട് നുണ

  • @madeenanilavthangal9974
    @madeenanilavthangal9974 Рік тому +1

    മുജാഹിദുകൾ പരസ്യമായ സംവാദം അവസാനിപ്പിച്ചു അടച്ചിട്ട റൂമിൽ സംവാദം നടത്തേണ്ട ഗതികേടിലേക്ക് മുജാഹിദ് പ്രസ്ഥാനത്തെ ചവിട്ടി മെതിച്ച ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിൻറെ യശസ്സ് ഉയർത്തിയ കൊട്ടപ്പുറം സംവാദം

  • @letsgotougandauganda9839
    @letsgotougandauganda9839 Рік тому +30

    ഉമർ സുല്ലമി... മുജാഹിദുകളുടെ അഭിമാനം 🤲

    • @abdulazeezabdulazeez5079
      @abdulazeezabdulazeez5079 Рік тому

      ഉമർ മൗലവി മർകസ് ദഇവയുടെ അഭിമാനം എന്ന് പറ.

  • @Hamza-mi3gt
    @Hamza-mi3gt Рік тому +2

    Samasthayude Shia Adarshathil Ninnum Thauheedilekku Janamgale Yathicha Umar Sullamikku Allahu Deergayus Nalkatte .

  • @musethfavkverygood9492
    @musethfavkverygood9492 Рік тому +7

    നാട്ടിക മുസ്സമുസ്ല്യാര്യം, അശറഫ് കൽപ്പറ്റയും തമ്മിൽ വയനാട്ടിൽ വച്ച് നടന്ന വാദപ്രതിവാദത്തിലൂടെയാണ് ഈയുള്ളവൻ തൗഹീദിൽ എത്തിപ്പെട്ടത്

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Рік тому

      ഏത് തൗഹീദ്

    • @musethfavkverygood9492
      @musethfavkverygood9492 Рік тому

      @@kunhumuhammedkunhumuhammed1661 താങ്കൾക്ക് ഏതൊക്കെ തൗഹീദറിയാം

    • @anyway9434
      @anyway9434 Рік тому +1

      മുജ തൗഹീടാണോ 😂

    • @musethfavkverygood9492
      @musethfavkverygood9492 Рік тому

      @@anyway9434 അങ്ങനെയൊരു തൗഹീദ് മുസ്ലിംങ്ങൾക്ക് ഉണ്ടോ എന്നറിയില്ല. ജൂതൻമാരെയും ശിയാക്കളെയും പിൻപററി ജാറ (ശവവ്യവസായം) നടത്തുന്ന . സമസ്ത യിലാണതുള്ളത്.

    • @anyway9434
      @anyway9434 Рік тому

      @@musethfavkverygood9492
      അങ്ങനെ തോന്നുന്നത് നിന്റെ ഹൃദയം ശവ സമാനമായത് കൊണ്ടാണ്.
      അല്ലാത്ത ഒരു പ്രശ്നവും ഇന്ന് മുസ്ലിങ്ങൾക്കില്ല.
      മഹാ തമ്മാടിയായ വഹാബിന്റെ മകനെ പിൻപറ്റിയാൽ നിന്നെ പോലെ പിഴക്കും.
      അള്ളാഹു നിന്നെ ഹിദായത്തിലാക്കട്ടെ

  • @ajwamedia2434
    @ajwamedia2434 8 місяців тому +1

    Ap usthad 🎉🎉

  • @hubburrasool-ww8fo
    @hubburrasool-ww8fo Рік тому +1

    Ap usthad❤❤❤

  • @warisululoom6187
    @warisululoom6187 6 днів тому

    പരസ്യമായ സംവാദത്തിന് വെല്ലുവിളിക്കുന്നു

  • @abdulmajeed8106
    @abdulmajeed8106 Рік тому +39

    ഉമർ സുല്ലമിക്കും മറ്റും ഏറെ കാലം ഇനിയും സജീവമായി ദഅവത്ത് നടത്തി മുന്നോട്ട് പോവാൻ പടച്ചവൻ വിധി നൽകട്ടെ.. 😊

    • @muhammedvp655
      @muhammedvp655 Рік тому

      Weldon..weldon...Karumbilakkal

    • @aachummarayaroth5048
      @aachummarayaroth5048 Рік тому

      salfi threevravada da vath

    • @abbaskkmuhammadkk8709
      @abbaskkmuhammadkk8709 Рік тому +1

      വരൂ വാഹഹാബികളെ നിങ്ങളുടെ അഡ്ഡ്രസ്സ്‌ ഉണ്ടാവില്ല കളവ് പറയുന്ന കിളവൻ

  • @muhammedalichathurala5645
    @muhammedalichathurala5645 Рік тому +3

    കോട്ടപ്പുറം സംവാതത്തിൽ ഞാനും പങ്കെടുത്തിരുന്നു ചോദ്യം കേട്ടു മറുപടി പറയാൻ ഉത്തരം മുട്ടിയപ്പോൾ നന്ദിയിലെ കുട്ടികൾ കൂകി വിളിക്കാൻ തുടങ്ങി

  • @muhmmadali2602
    @muhmmadali2602 Рік тому +1

    ഇത് കണ്ടവർ സലാം സുല്ലമിയുടെ അഭിമുഖം കാണൂ. അതിൽ സുല്ലമി പറയുന്നു കോട്ടപ്പുറത്തു നടന്ന സംവാദത്തിൽ മുജാഹിദ് കൾക്ക് പരാജയം സംഭവിച്ചു

  • @shajahancp4470
    @shajahancp4470 Рік тому +5

    Mashah allah

  • @abdullatheefchanduveettil1668
    @abdullatheefchanduveettil1668 Рік тому +3

    നല്ല വിശദീകരണം പടഛവൻ അനുഗ്രഹിക്കട്ടെ

  • @moideenk6922
    @moideenk6922 Рік тому +4

    Rasheed koduvally, സുന്നി ഒരുപാട് ഉണ്ട് AP,EK,Ana, തരീകതുകൾ, ടൈഗർ സുന്നി.

    • @rijuyaseen7194
      @rijuyaseen7194 Рік тому +1

      വഹാബിസം ഇന്ന് 8 ഗ്രൂപ്പാണ്...,

  • @tsb4250
    @tsb4250 Рік тому +3

    ബഹുമാനപ്പെട്ട മൗലവീ 11:31 വീണ്ടും സത്യം അതേ ഗുരുവായൂർ അപ്പൻഅല്ല നിങ്ങളുടെ വലിയ്യ് " മഹാന്മാരാണ്‌ വലിയ്യ് നിങ്ങളുടെ സഹായി

  • @shefeekollam
    @shefeekollam Рік тому +3

    വ്യവസ്ഥകൾ പാലിക്കാതെ ചോദിച്ച ചോദ്യത്തിന് വഹാബികളുടെ നിക്കർ കീറിയ സംവാദം

  • @abunoorani
    @abunoorani 2 місяці тому

    അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാം എന്ന് ഒരു സുന്നിയും ഇക്കാലം വരെ ഒരു സ്ഥലത്തും ഒരിക്കലും പറഞ്ഞിട്ടില്ല അത് രണ്ട് മൗലവിമാരും കൂടി ഇരുന്ന് നുണ പറയുകയാണ്

  • @shamnadsmd3097
    @shamnadsmd3097 Рік тому +5

    തോറ്റ് തുന്നം.പാടിയ.മൗലവി.മാർ...ഇപ്പോൾ...കളവ്.പറയുന്നു

  • @mjdkkdkpzkkd9236
    @mjdkkdkpzkkd9236 Рік тому +8

    എന്നിട്ടാണല്ലോ എട്ടായി പൊട്ടിയത്

  • @abuafeefa207
    @abuafeefa207 Рік тому +17

    എല്ലാം ജനങ്ങൾക്കു മനസ്സിലായി. അതുകൊണ്ടാണല്ലോ ക്ലോസറ്റിലെ വെള്ളം പോലെ മുജാഹിസം വളരാതെ നിൽക്കുന്നത്.

    • @abdurahime2281
      @abdurahime2281 Рік тому +2

      ഏത് ലോകത്തുള്ള കിണറിലാണ് ഹേ... 😂

    • @SalimWadirahma
      @SalimWadirahma Рік тому +1

      മായാവിക്കഥകളാണല്ലോ നമ്മുടെ പ്രമാണം..
      മതം പറയുമ്പോൾ പിശാചുക്കൾക്ക് ചൊറിയും'

    • @kenzaflowercokenza396
      @kenzaflowercokenza396 Рік тому

      കക്കൂസും മലവും അന്ന് കൂടുതൽ ഇശ്ട്ടം അല്ലേ

    • @muhammedalichathurala5645
      @muhammedalichathurala5645 Рік тому

      സങ്കികൾക്കിഷ്ട്ടം ചാണകം മുസ്ലിയാകൾകിഷ്ട്ടം തീട്ടം അത്രേ ഉള്ളു

    • @shamilshami2010
      @shamilshami2010 Рік тому

      Urakk thelinjille eniyum

  • @AliTharakan
    @AliTharakan 2 місяці тому

    Ap ഉസ്താദ് മൗലവിന്റെ ടൗസർ പൊളിച്ചു ഹായ് ഹായ് ഹാാാാ

  • @aboosanviya6454
    @aboosanviya6454 Рік тому +1

    കണ്ണടച്ച് ഇരുട്ടാക്കണ്ട മൗലവി മാരെ ....
    കൊട്ടപ്പുറം സംവാദം സുന്നികളുടെ വിജയം തന്നെയാണ്.
    ഇപ്പോഴും നിങ്ങളുടെ തൗഹീദ് തീരുമാനമായിട്ടില്ല.

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux Рік тому +1

    അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ

  • @alssaqafgood989
    @alssaqafgood989 Рік тому

    എജ്ജാതി ദുർവ്യാഖ്യാനം

  • @skylab6754
    @skylab6754 Рік тому +1

    അന്ന് സമസ്ത ഭാഗത്തുള്ള ഭൂരിഭാഗവും ഹിദായത്തിലായിഇപ്പോൾ യഥാർത്ഥ അഹ്ലുസുന്നത്തായ സലഫി ഭാഗത്ത് എത്തി പ്രവർത്തിക്കുന്നു. കാന്തപുരത്തിന്റെ കാര്യം ഓർക്കുമ്പോൾ ?

  • @prakarim
    @prakarim Рік тому +3

    കോ:ഴിക്കോട് നന്തിയിൽ വെച്ച് മൂന്ന്ദിവസം നീണ്ടു നിന്ന ഒരു സംവാദം ഉണ്ടായിരുന്നു 1970 കാലഘട്ടത്തിൽ ആണെന്നാണ് ഓർമ അന്നും വിഷയം അവതരിപ്പിച്ചത് മൗലവി തന്നെയാണ്

  • @badaru3
    @badaru3 Рік тому +16

    മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശത്തെ വികല മക്കാൻ ശ്രമിച്ച നേതാക്കളിൽ പെട്ടവരിൽ കൂടുതലും ഇന്ന് വിസ്ഡം ഗ്രൂപിൽ തന്നെയാണ് ... അന്നും : ഇന്നും ... ആദർശത്തിൽ ഉറച്ച് നിൽട്ടുന്നത് സി.പി.നേതൃത്വം നൽകുന്ന മർക്കസുദഅവ തന്നെ👍👍👍

  • @AshrafTk-ei4qh
    @AshrafTk-ei4qh 2 місяці тому

    കാര്യം എന്റെ വെല്ലുബ്ബാന്റെ പ്രായം ഉണ്ട് നിനക്ക്. എടാ ചെറ്റേ നിനക്ക് മരിക്കണ്ടടാ ഹിമാറെ.. അവിടെ നിന്നും തുടങ്ങിയതാണ് നിന്റെയും നിന്റെ അനുയായികളുടെയും പരാജയം. ആ മഹാ പണ്ഡിതന്റെ വിജയവും.. ശിർക്ക് പഠിപ്പിച്ച ആൾ വിജയിച്ചു.ഇന്നും അൽഹംദുലില്ലാഹ്.. ജീവിച്ചിരിപ്പുണ്ട്. റഹ്മാനുംറഹീംമായ അല്ലാഹ് എന്റെ ആയുസ് എടുത്തട്ടായാലും ആപുന്നാര മുത്തായ ഉസ്താദിന് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് തൗഹീദ് പഠിപ്പിച്ച ആൾ മയ്യിത്ത് ആയി പോയി എന്താണാവോ അവരെ അവസ്ഥ. അല്ലാഹ്. ഈ കള്ളം പറയാൻ വേണ്ടി മാത്രം ജീവിക്കുന്ന ഈ ദജ്ജാലുകളുടെ കയ്യിൽ നിന്നും ഞങ്ങളെയും. ഞങ്ങളെ എല്ലാ സ്ഥാപനങ്ങളെയും നീ കാത്ത് രക്ഷിക്കണേ അല്ലാഹ്.. എല്ലാ അംബിയാക്കളുടെയും. ഔലിയാക്കളുടെയും കാവൽ നൽകണേ അല്ലാഹ്. ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ayyoobthrasseri9623
    @ayyoobthrasseri9623 9 місяців тому

    ഈ സംവാദത്തിൽ ജയിച്ചത് ജയിപ്പിച്ചത് കാന്തപുരം കാന്തപുരത്തിന് തന്നെയാണ് കല്ല് അറിയിച്ച് ജനങ്ങളോട് അടങ്ങിയിരിക്കാൻ പറഞ്ഞ് അടങ്ങിയിരിക്കുന്ന ജനങ്ങളെ ഇളക്കി വിട്ട് കാന്തപുരം കല്ല് അറിയിച്ചു രക്ഷപ്പെട്ടു ജയിച്ചത് കാന്തപുരം ആണെങ്കിലും ജനങ്ങൾ കൂടുതലും മുജാഹിദിലേക്ക് പോയി അന്ന് കാന്തപുരം പല പണ്ഡിതന്മാർ തന്നെ മുജാഹിദ് പക്ഷത്തേക്ക് പോയി അത് എന്തുകൊണ്ടാണെന്ന് അറിയില്ല

  • @husainnurani9904
    @husainnurani9904 Рік тому +2

    ua-cam.com/video/DPQVFvQIQBU/v-deo.html
    കൊട്ടപ്പുറത്ത് ആർക്കാണ് വിജയം
    ജബ്ബാർ മൗലവി തന്നെ പറയട്ടെ🤣

  • @rasheedkallethodi3329
    @rasheedkallethodi3329 Рік тому +2

    ആ മുഖത്തിലൂടെ തന്നെവാദ പ്രതി വാതം എന്തെന്ന് മനസ്സിലാക്കാനും അതിന്റെ ചരിത്രം മനസ്സിലാക്കാനും കഴിഞ്ഞു. അൽഹംദുലില്ലാഹ്

  • @am5762
    @am5762 Рік тому +1

    جزاك الله خير

  • @muhmmadali2602
    @muhmmadali2602 Рік тому +15

    വഹാബിസം നിലം പരിശായ സംവാദം

    • @muhammedthoniyil930
      @muhammedthoniyil930 Рік тому

      എന്നിട്ടാണ് മുജാഹിദുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം വളരുന്നത്

  • @noufalzahra313
    @noufalzahra313 Рік тому +6

    അതിൽ പങ്കെടുത്ത.. വഹാബി നേതാവ് പറഞ്ഞല്ലേ.. മുജാദിന് കടുത്ത പരാജയം ആയിരുന്നു എന്ന്... 😄😄 അപ്പോ അതോ മുജാഹിടെ... 😄😄 90 ഓളം ആളുകൾ സുന്നിയായി അന്ന്...

    • @sajeehali494
      @sajeehali494 Рік тому +1

      ആ പറഞ്ഞതൊന്ന് തരുമോ

    • @noufalzahra313
      @noufalzahra313 Рік тому +3

      @@sajeehali494 അബ്ദുസലാം സുല്ലമി .. കൊട്ടപ്പുറം സംവാദം എന്ന് അടിച്ചു നോക്ക് youtubil... കാണാം

  • @UmmerCP-t4m
    @UmmerCP-t4m 11 місяців тому

    😇😇😇

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Рік тому +4

    ഇവിടെ വിസ്‌ടം കാരെ വെള്ളം ചേർക്കാത്ത മുജാഹിദ് ആയി എഴുതി ക്ക ണ്ടു മുജാഹിദ് എന്ന പേരിൽ തന്നെ അലർജി തോന്നിയ തി നാലാണ് wisdm എന്ന് പേര് മാറ്റിയത്. ശരി ആദ ർശ വ്യതി യാനം കുറെ പറ യാനുണ്ട് അതിൽ ചിലത് മാത്രം ലോകാ നു ഗ്ര ഹി യായ മുത്ത് നബിക്ക് സിഹ്ർ ബാധിച്ചു മനോനില തെറ്റിയ വനായി ഇട മറകിന്റെ യും മറ്റ് അമുസ്ലിം കളുടെയും വാദ ത്തിന് പ്രോത്സാഹനം കൊടുക്കുന്ന വരിൽ ഇവർ മുമ്പിലാണ്, യാഥാസ്തി കരുടെ പല വാദ ങ്ങൾക്കും പിന്തുണ നൽകുന്ന വരും ഇവർ തന്നെ സ്ത്രീ കൾക്ക് പള്ളിയേക്കാൾ വീടാണ് ഉത്തമം, മുഖം പോലും മൂടി പ്പുത ച്ചു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു, നമസ്കാരത്തിൽഅടുത്ത് നിൽക്കുന്ന ആളുടെ കാല് ചവിട്ടി പ്പിച്ചും വിരൽ പല്ലി വാല് പോലെ ഇളക്കി ക്കൊണ്ട് അടുത്തുള്ള വന്റെ നമസ്കാരം വസ് വാസാ ക്കൽ, താടിഅലക്ഷ്യ മായി നീട്ടി വികൃതമാക്കൽ.... അങ്ങനെ പോകുന്നു കുറെ തീവ്രവാദങ്ങൾ പിന്നെ ഇവരിൽ നിന്ന് താന്നെ യാണ് ആ ടി നെ മേയ്ക്കാൻ കുറച്ചു ആളുകൾ കാട് കയറിയ തും. അല്ലാഹു ഖുർആ നും യഥാർത്ഥ സ്വഹീഹ് ആയ -വിശുദ്ധ ഖുർആന് -എതിരാവാത്ത ഹദീസും അവലംഭിച്ചു അമൽ ചെയ്ത് ഈമോനോടെ മരിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ 🤲

    • @nunuvlogs2970
      @nunuvlogs2970 10 місяців тому

      Qur'an yethirayo hadeeso! Ingal padikuka mu'thazili vadham an ithokee. Pbne ingl wisdomproofpoint kaanuka markazukar yeyuthuvittath @WISDOMGLOBALTV

  • @dravabduljaleelchairmanofn3291
    @dravabduljaleelchairmanofn3291 4 місяці тому

    നിങ്ങൾക്കു രണ്ടു പേർക്കും അഭിനയത്തിന് എന്റെ ഒരു അവാർഡ് അയക്കുന്നുണ്ട് 😅😅😅😅😅😅😅😅😅o😅😅

  • @AbdulRazak-dl5fn
    @AbdulRazak-dl5fn Рік тому +4

    പച്ചവനെ പേടിയുള്ള ഇത്തരം പണ്ഡിതൻമാരുമായുള്ള കൂടുതൽ അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു

  • @muhammedabdulla5435
    @muhammedabdulla5435 Рік тому +2

    കൊട്ടപ്പുറം സംവാദത്തിൽ സമസ്ത ജയിച്ചു എന്ന് എതിരാളി സമ്മതിച്ചാനാല്ലോ

  • @abdulmajeed8106
    @abdulmajeed8106 Рік тому +10

    👍👍👍ഈ ചാനലിൽ പുതിയ പുതിയ സബ്ജെക്റ്റ് കൾ വരട്ടെ.. സമൂഹത്തിൽ സ്വാധീനമുണ്ടക്കുന്ന, പുതിയ ദിശ ബോധം നൽകുന്ന ഒരു ചാനൽ ആവട്ടെ.. തണുത്തു പോവരുത്.. ചൂടോടെ മുന്നേറട്ടെ... 😊

  • @najathcreations566
    @najathcreations566 Рік тому

    اللهhidayath nalkatte

  • @ummerummerpp2058
    @ummerummerpp2058 9 місяців тому

    ശാഫി ഇമാമിന്റെ പേരിൽ പച്ചകളവ് മരിച്ചവർക്ക് ഖുർആൻ ഓതി ഹദിയ ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യണം എന്നാൽ മാത്രമേ മരണ പെട്ട ആൾക് അതിന്റെ പ്രതി ഫലം ലഭിക്കു എന്നാണ് ഇമാം ശാഫി (റ ) ഹി പറഞ്ഞത് ഹദിയ ചെയ്യാതെ മയ്യിത്തിന് വേണ്ടി പ്രാർത്തിക്കാതെ ലഭിക്കില്ല എന്നതിനെ മൗ ലവി തീരുമറി നടത്തി

  • @abdulmajeedk6079
    @abdulmajeedk6079 Рік тому

    വെള്ളിയഞ്ചേരി സംവാദം 1977-78 ഉണ്ടായിട്ടുണ്ട് അതിൽ CP ആണ് നന്നായി പ്രേസേന്റ്റ് ചെയ്തത് രാത്രിയും പകലും നിർത്താതെ
    അതിനെ കുറിച്ചു കൂടുതൽ അന്വേഷണം വേണം
    വെള്ളെയഞ്ചേരി ആലു മൗലവി യാണ് നേത്രത്വം കൊടുത്തത്
    അവസാനം വൈലിത്തറ കുഞ്ഞി മുഹമ്മദ് മുസ്ലയാർ ആണ് പൊളിച്ചത്

  • @abdurahman9765
    @abdurahman9765 Рік тому

    World thall😎

  • @moideenk6922
    @moideenk6922 Рік тому +2

    Tbs കൂരിയാട്.... മക്കയിലെ മുശ് രികുകൾ വിശ്വസിച്ചു വന്ന അതേ വിശ്വാസം ആണ് നിൻറെ ത്

    • @lathiflathif8881
      @lathiflathif8881 Рік тому

      ഉളിപ്പില്ലാത്ത kuboori

  • @muhammedajmalmuhammedi9259
    @muhammedajmalmuhammedi9259 Рік тому +4

    മുജാഹിദുകൾക്ക് ആകെ മുട്ടി

  • @salamvilkeeri1429
    @salamvilkeeri1429 Рік тому

    സി പി ഉമ്മർ സുല്ലമി എത്ര പാണ്ഡിത്യമുള്ള മനുഷ്യൻ
    ഈ പാണ്ഡിത്യം തെന്നെയാണ് ഇദ്ദേഹത്തെ ഒരു അഹങ്കാരിയാക്കിയത്
    ഒരു കടണി തൂക്കം അഹങ്കാരം മനസിലിണ്ടങ്കിൽ സ്വർഗത്തിൽ പ്രവേശിക്കുകയില്ല

  • @abuthahir8977
    @abuthahir8977 Рік тому +1

    എതിർ ടീമുമായി മുട്ടിയപ്പോൾ അനുഭവിച്ച സങ്കടങ്ങൾ ഒറ്റക്കിരുന്നു സന്തോഷിച്ചു തീർക്കുകയാരിക്കുമല്ലേ? 😄😄😄

  • @shereespm5795
    @shereespm5795 Рік тому +1

    മുറ്റത്തന്നൂർ കേസുമായി പറയുന്ന ഭാഗം ഷോർട്ട് ക്ലിപ്പ് ആക്കുമോ.

  • @rasheedusman6018
    @rasheedusman6018 Рік тому

    തവസ്സുൽ ഇസ്തിഗാസ ശിർക് ആണ് എന്നതിന് ഒരു തെളിവും ഇല്ല.

  • @khaliddubai7657
    @khaliddubai7657 Рік тому

    ഞാൻ ഈ ആയത് ആയി മിക്ക അറബ് നാട്ടിലേ പണ്ഡിതൻമാരെയും സാമിപ്പിച്ചു എന്നാൽ മുടി മൊല്ല കണ്ട് പിടിച്ച അർഥം കിട്ടിയില്ല

  • @mujeebrahman7868
    @mujeebrahman7868 Рік тому +6

    ഒരു മൌലവി
    മുഹ്യുദധീൻ ശൈഖിന് വല്ല കഴിവു൦ ഉണ്ടകിൽ ഈ സ്റ്റേജ് പൊളിഞ്ഞു പോവട്ടേ
    ഉടനേ ഹസ്സൻ മുസ്ലിയാർ
    അളളാഹു (ത) വല്ല കഴിവു൦ ഉണ്ടകിൽ ഈ സ്റ്റേജു൦ പൊളിഞ് പോവട്ടേ
    ഇങ്ങള് കേട്ട്ക്ണോ ഇത്

    • @Guest-uo3rp
      @Guest-uo3rp Рік тому

      Hasan kafara

    • @mujeebrahman7868
      @mujeebrahman7868 Рік тому

      @@Guest-uo3rp كفرعقاءدكم الفاسدةوسترها وقبرهافي الارض

    • @jameelajemi3495
      @jameelajemi3495 Рік тому

      ഹസ്സൻ മുസ്ലിയാരുടെ അല്ലാഹുവിലുള്ള വിശ്വാസം അപാരം .
      ശാഹാദത് കലിമ അടിയുറച്ചിട്ടില്ലാത്ത സമസ്തക്കാർ .....

    • @mujeebrahman7868
      @mujeebrahman7868 Рік тому

      @@jameelajemi3495 كل قدرة من الله عاديا كان اوغير عادي

  • @naabad123
    @naabad123 Рік тому +1

    മാഷാ അള്ളാ

    • @silbbu4652
      @silbbu4652 Рік тому

      തിന്മകളുടെ ആധിക്യം നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി..... ഇരുട്ടും വെളിച്ചവും സമമാകില്ല.... ലോകത്ത് നന്മകൾ നൽകുന്നവർ വളരെ കുറച്ചേ ഉണ്ടാകൂ.... സ്വർഗത്തിലേക്കും വളരെ കുറച്ചുപേർ മാത്രം.... അള്ളാഹുവിൽ ഒട്ടും പങ്കു ചേർക്കാത്തവർ മാത്രം സ്വർഗത്തിൽ..... അത് ആരാണ് എന്ന് ചിന്തിക്കാൻ കുറച്ചു ബുദ്ധി മതി

  • @khaliddubai7657
    @khaliddubai7657 Рік тому

    ലോകത്ത് ആത്യമായി പരിശുദ്ധ ഖുർആനിൽ അള്ളാഹു അല്ലാത്തവരെയും ആരാധിക്കാ എന്ന് ആയത് കണ്ട് പിടിച്ചവൻ മുടി മൊല്ലയാണ് 😅

  • @jafnapk1398
    @jafnapk1398 Місяць тому

    ഖുർആനിലെ ആയ ത്തുകളെ ദ൪വ്യാക്ക്യാനിക്കാൻ സമ൪ഥനാണ് കാന്തപരമെന്ന് ബോധ്യപ്പെട്ട സ൦വാദം

  • @murshimurshida2872
    @murshimurshida2872 Рік тому +2

    ധാരാളം. വൈരുധ്യങ്ങൾ

  • @Khalidkathirakottil
    @Khalidkathirakottil 4 місяці тому

    ബഹു ദൈവം വിശ്വാസി ആയ മുടി മൊല്ലാക്ക

  • @ibrahimabidh5815
    @ibrahimabidh5815 Рік тому

    മാഷല്ലാഹ്

  • @sainudheep1826
    @sainudheep1826 Рік тому +2

    നിങ്ങൾ ഭിന്നത ഒഴിവാക്കി ഒന്നിച്ചു പ്രവർത്തിച്ചാൽ ഇനിയും ജനങ്ങൾ മാറ്റം വരും

  • @hamsa3179
    @hamsa3179 Рік тому +1

    ഈ വയസ്സ് കാലത്തും പച്ചക്കളവ് പറയാൻ വല്ലാത്ത മനസ്സാണല്ലോ?
    പടച്ച റബ്ബിൽ വിശ്വാസമില്ലേ

  • @FarooqFaroob
    @FarooqFaroob 3 місяці тому

    ഈ സംവാദത്തിന് ശേഷമാണ്. കേരളത്തിൽ മുജാഹിദ് വളർന്നത്

  • @yoonusyoonus8123
    @yoonusyoonus8123 2 місяці тому

    സുന്നി മുജാഹിദ് എന്ന പദം തന്നെ മാറ്റണം ഷിയാ വിശ്വാസികളും അഹ്ലുസ്സുന്നത്തി ആളുകളും എന്നാണ് പറയേണ്ടത്

  • @alifmedia1643
    @alifmedia1643 Рік тому +6

    പച്ചകള്ളം പറയുന്ന രണ്ട് മൗലവിമാർ

  • @musthafapk8713
    @musthafapk8713 6 місяців тому

    Ash'ari aqeeda ഒഴിവാക്കി salafi aqeeda sweekarichappo മുജാഹിദ് thauheedil ഒറ്റക്കെട്ടായി മുന്നേറുന്നു 😅😅😅

  • @മമ്മൂസ്ചാനൽ
    @മമ്മൂസ്ചാനൽ 11 місяців тому

    പൂനൂർ സംവാദത്തിൽ ചോദ്യം അസ്ഥാനത്താണെന്നാണ് എന്നല്ല പതി പറഞ്ഞത്. അനുവദനീയം എന്നതിന് തെളിവ് ചോദിക്കേണ്ടതില്ല എന്നാണ് മൗലവീ പറഞ്ഞത്

  • @mujeebrahman7868
    @mujeebrahman7868 Рік тому +1

    يا سارية الجبل

  • @ابوشفيعة
    @ابوشفيعة Рік тому

    ശിർക്കിന്റെ നിർവ്വചനം
    മൗലവി തടിതപ്പി... 4 ദിവസത്തെ മുന്നു ദിവസത്തിൽ മുട്ടി

  • @mujeebrahman7868
    @mujeebrahman7868 Рік тому +4

    വിളിക്കാതേ പ്രാർത്ഥിച്ചാലോ
    നേരെ മറിച്ചായാലോ

  • @saidzahra3420
    @saidzahra3420 Рік тому +2

    വിടൽ വിടുന്നതിനു ഒരു അതിര് ഉണ്ട്, അതും കടന്നാണ് നിങ്ങളെ പരക്കം പാച്ചിൽ.
    കഷ്ടമാണ് മുജാഹിതെ... 🥴.
    അള്ളാഹു എല്ലാരേയും ഹിദായത്തിലാകട്ടെ.

  • @abdurahimank1645
    @abdurahimank1645 Рік тому +3

    ശിർക്കിന്റെ നിർവചനം കിട്ടിയോ?

  • @nissrtasninisartasni5636
    @nissrtasninisartasni5636 Рік тому +4

    മമ്പുറം തങ്ങളും വെളിയങ്കോട് ഉമർ ഖാളി തങ്ങളും പൊന്നാനി സൈനുദ്ദീൻ തങ്ങളും ഇവരൊക്കെ പോകുന്ന സ്വർഗ്ഗത്തിലേക്കാണ് ഞങ്ങൾക്ക് പോകാനുള്ളത് നിങ്ങൾ പോകുന്നതിലേക്ക് അല്ല (മുജാഹിദ് )

    • @aboobakkerp91
      @aboobakkerp91 Місяць тому

      ഞങ്ങൾ നബിമാരും ഖുലഫാഉൽ റാഷിദുകളും നബിصلى الله عليه وسلم സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയീച്ച വ്യക്തികളുടെ കൂടെ സ്വർഗ്ഗത്തിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരൊന്നും സ്വർഗ്ഗാവകശികളാണെന്ന് സാക്ഷ്യം വഹിക്കാൻ തരമില്ല كائنا من كان എവനായാലും !.

  • @Usmann181
    @Usmann181 5 місяців тому

    ജനങ്ങൾക്ക്‌ തിരിയുന്ന ഭാഷ എന്നത് ഉമ്മറിന്റെ വകയല്ലേ റസൂലോ സ്വാഹബാതോ അങ്ങിനെ അറബിയല്ലാത്ത ഭാഷയിൽ ഓതിയതായി തെളിയിച്ചാൽ ഉമ്മറിനു ഒരുകോടി ഇനാം

  • @tsb4250
    @tsb4250 Рік тому +6

    നല്ല വീഡിയോ സന്തോഷം, നിങ്ങളുടെ "വലിയ്യ്യ് "allahu ആണ്, റസൂലും മഹാന്മാരും നിങ്ങളുടെ "വലിയ്യ് "ആകുന്നു ( മുജാഹിദ് വീക്ഷണപ്രകാരം ഈ പ്രയോഗം തന്നെ ശിർക്ക്, നിങ്ങളുടെ വക അർത്ഥം പറഞ്ഞത് ശെരി യല്ല )റസൂലും
    മഹാന്മാരും നിങ്ങളുടെ "വലിയ്യ് " ആണെന്ന് ഖുർആനിൽ സുന്നികളുടെ റബ്ബ് പറഞ്ഞ സ്ഥിതിക്ക് സഹായം തേടുന്നു ( മഹ്ശറ യിൽ ഈആയത്ത് രേഖ യാണ് സുന്നികൾ ക്ക് )

    • @riyazrahman1285
      @riyazrahman1285 Рік тому +1

      Bayankara thalivu kurafikalkku

    • @usmankutty6082
      @usmankutty6082 Рік тому

      അതേതു ആയത്ത് ?

    • @silbbu4652
      @silbbu4652 Рік тому +1

      അള്ളാഹു വലിയ്യുല്ലദീന ആമനൂ....

  • @vahameed7239
    @vahameed7239 Рік тому +5

    എക്കാലവും കളവു പറഞ്ഞു ദുർബല രായ ഒരു വിഭാഗം ആളുകളെ കൂടെ നിർത്താൻ ഇവർ ശ്രമിച്ചു കൊണ്ടിരിക്കും.ഇവരുടെ sharril നിന്നു നമ്മെ അല്ലാഹു കാത്തു രക്ഷിക്കുമാരാകട്ടെ. .സി പി ഉമർസുല്ലമിക്കു നാഥൻ ആഫിയത് നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ..