സ്വർണ്ണം വാങ്ങി കടത്തിൽ നിന്നും കടത്തിലേക്ക് പോകുന്നത് എങ്ങനെ ഒഴിവാക്കാം | Debt Again and Again

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 55

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  11 днів тому

    ONLINE WORKSHOP!
    REGISTER NOW : agwss.courses.store/590665
    Date: 07 Dec 2024 , 6 PM - 7 PM (INDIAN TIME)
    Note: Live session will be through our MONEY TALKS app.
    To download app
    "Money Talks" App Link
    For PlayStore (All Android users)
    Click below:
    on-app.in/app/home?orgCode=agwss
    For iOS apple users:
    apps.apple.com/in/app/myinstitute/id1472483563
    Click above and Download "My Institute" App and enter org code. Code is agwss

  • @aswathyjayaprakash4989
    @aswathyjayaprakash4989 16 днів тому +14

    12 വർഷമായി 3 gold loan പലിശ അടച്ചു പുതുക്കി വെച്ച് കൊണ്ടിരിയ്ക്കുന്ന ആളാണ് എന്റെ husband. മറ്റ് കടങ്ങൾ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടോ gold തിരിച്ചെടുക്കുന്ന കാര്യത്തിന് ഒരിക്കലും അദ്ദേഹം ഒരു importance കൊടുക്കുന്നില്ല.വർഷം തോറും പലിശ മാത്രം എത്ര രൂപ നഷ്ടപ്പെടുന്നു എന്ന കാര്യം ഓർക്കുമ്പോൾ തന്നെ വിഷമം ആണ് 😔 പക്ഷേ എത്ര പറഞ്ഞിട്ടും ഈ കാര്യത്തിൽ മാത്രം ഒരു മാറ്റവുമില്ല. 😔

    • @User67578
      @User67578 16 днів тому

      ബാങ്കിന്റെ ആപ്പ് വഴി എത്ര വേണേലും അടയ്ക്കാം, ചെറിയ തുക ആണേലും അടുത്ത തവണ പുതുക്കാൻ ചെല്ലുമ്പോൾ അത്രേം കുറയും. പുതുകുമ്പോൾ കൂട്ടി എടുക്കാതെ ഇരുന്ന മതി

    • @aswathyjayaprakash4989
      @aswathyjayaprakash4989 16 днів тому

      @User67578 sbi ആണ്.. Yono app ഉപയോഗിച്ച് അങ്ങനൊരു option ഉണ്ടോ...?

    • @kookkus
      @kookkus 15 днів тому

      @@User67578sbi app vazhi ingane cheyyan pattumo??

    • @In_De_Jo
      @In_De_Jo 13 днів тому

      Sorry to say this....but your husband is showing financial foolishness.
      Gold Loan itself is a trap....Sell gold when the price is up and keep the remaining amount in bank or invest it...
      Your husband is foolishly paying money to a bank for his own Gold....

    • @anoopma6333
      @anoopma6333 11 днів тому

      ഇത്രക്ക് വിവരദോഷിയായ ഭർത്താവിനോട് പറഞ്ഞിട്ട് കാര്യമില്ല കരണക്കുറ്റി അടച്ചി പൊളിക്ക്

  • @Llatche
    @Llatche 16 днів тому

    Most daily wage workers have this problem.

  • @Ramya-v8w
    @Ramya-v8w 16 днів тому

    Good. Message

  • @jejumathew9460
    @jejumathew9460 6 днів тому

    Etf nu gst ille

  • @ismailrawther133
    @ismailrawther133 16 днів тому +9

    പണിക്കൂലി, പണിക്കുറവ്.... ഗോൾഡ്‌ ജൂവല്ലറി നഷ്ടമാണ്.

  • @rajeshjohn989
    @rajeshjohn989 14 днів тому

    Dmat account nammude bankil ninnu tthanne edukkamo

  • @kunddusfishfarm632
    @kunddusfishfarm632 16 днів тому +3

    Gold etf ethu vaganm ?

  • @libinlr7895
    @libinlr7895 11 днів тому

    Chettan enik monthly 1L Above salary kittutund Njan entha cheyya save cheyythamathiyallo invest cheyyandallo
    Am working in uk

  • @SandeepSandeep-fg6ib
    @SandeepSandeep-fg6ib 16 днів тому

    Demate ac engane edukkam

  • @graceofjesus674
    @graceofjesus674 16 днів тому

    What about the Gold Bar

  • @avc8815
    @avc8815 16 днів тому

    Gold emergency fund ayitt use cheyyunnathil thettundo?

  • @neyogpt
    @neyogpt 16 днів тому

    Nri have any tax exemption on this?

  • @mayarajasekharan7774
    @mayarajasekharan7774 16 днів тому

    👍👍

  • @mubarakkk1259
    @mubarakkk1259 16 днів тому

    ♥️♥️♥️♥️

  • @KISHORMADHAVAN
    @KISHORMADHAVAN 10 днів тому

    Sir phone pay യിൽ ഗോൾഡ് വാങ്ങുന്നത് സേഫ് ആണോ?ഞാൻ സ്ഥിരമായി വാങ്ങാറുണ്ട്

  • @syamjithkp499
    @syamjithkp499 9 днів тому

    വീട് വെക്കാൻ ലോണിന് പകരം ഗോൾഡ് OD എടുത്തിട്ടുണ്ട്. 9 % interest. നല്ല തീരുമാനം ആണോ

  • @arunkumarkrishnan4578
    @arunkumarkrishnan4578 16 днів тому

    Sir, if the gold etf is sold, after 12 months, then we need to pay 12.5%capital gain tax

    • @ajo.mathew
      @ajo.mathew 16 днів тому +1

      I wonder why he never mention the captial gain tax of any type of investment. This is the only major complaint about Nikhii.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  13 днів тому

      Tax is part of any profit

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  13 днів тому

      @@ajo.mathewok

    • @amruthaammu7276
      @amruthaammu7276 11 днів тому

      Thankyou for this information​@@ajo.mathew

  • @antonytl9839
    @antonytl9839 12 днів тому

    സർ ഞാൻ ആമസോണിൽ ഗോൾഡ് sip യിൽ 1000രൂപ മാസം നിഷേപിക്കുന്നു ഇത് നല്ല ഒരു നിക്ഷേപം ആണോ

    • @King_jongg_un
      @King_jongg_un 11 днів тому

      ആമസോൺ ഒക്കെ വെറുതെ കുറെ പൈസ ചാർജ് ആയി എടുക്കില്ലേ..വിൽക്കുമ്പോൾ കുറഞ്ഞ വിലയും വാങ്ങുമ്പോൾ കൂടിയ വിലയും ആകും..ഇങ്ങനത്തെ apps

  • @binjurajendran
    @binjurajendran 16 днів тому +1

    ആശാനേ.. 0% പണിക്കൂലിയിൽ ആവശ്യമുള്ളവർക്കും.. ഇപ്പോൾ സ്വർണ്ണാഭരണം ലഭ്യമാണല്ലോ.. GST മാത്രം കൊടുത്താൽമതി.. പിന്നെന്താ..💸

    • @ranjujinu
      @ranjujinu 16 днів тому +1

      ഉപാദികൾ ഉണ്ടാകും, പണിക്കുറവ് പോലെ. അല്ലെങ്കിൽ എന്തെങ്കിലും സ്കീമിൽ ആകും കിട്ടുക, അതിൽ നിന്നും അവർ മുതലാക്കും.

    • @SafiyaShefi
      @SafiyaShefi 15 днів тому +1

      Gold നല്ല ഇൻവെസ്റ്റ്‌ തന്നെ ആണ്. പെട്ടന്ന് പണമാക്കാം. പിന്നെ ഇതുവരെ goldn പൈസ കൂടിട്ടെ ഉള്ളു

    • @binjurajendran
      @binjurajendran 15 днів тому +1

      @@ranjujinu അത് അറിയില്ല ബ്രോ.. പക്ഷെ..ഞാൻ ഒരു മോതിരം അവിടുന്ന് വാങ്ങി.. അന്നത്തെ വില + GST മാത്രമേ എന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുള്ളു..

  • @siddiqn9275
    @siddiqn9275 16 днів тому

    വീട്ടിൽ കള്ളൻ കേറി കൊണ്ട് പോകുമെന്നോർത്ത് ഉറക്കം പോയി മാനസിക രോഗവും വരില്ല.

  • @sareena6355
    @sareena6355 16 днів тому

    Panikooli pala valiya jewellrykalilum 20% anu

  • @HaridasVhdas
    @HaridasVhdas 16 днів тому +3

    എൻ്റെ പൊന്നു സാറെ നിങ്ങൾ പറയുന്നത് മുഴുവൻ തെറ്റാണ് കാരണം ഞാൻ ചെയ്തിരിക്കുന്നതും Gold Loan ആണ് അത് ലാഭം ആണ്. വിൽക്കാൻ എളുപ്പമാണ് മേടിക്കാൻ 'ഭയങ്കര പാടാ. അതോടപ്പം അതിൽ ഒരു sentiment 😢 കൂടെയുണ്ട് എന്നതാ പ്രശ്നം. അമ്മ തന്നത് അച്ചൻ്റെ ഓർമ്മക് എന്ന് പറയുന്നത് പോലെ അത് കൊണ്ട് വിൽക്കരുത് . പണയം വെച്ച് മെല്ലെ എടുക്കാം .....എൻ്റെ അമ്മ തന്ന മാല എത്ര പലിശ കൊടുത്താലും ശരി അത് കളയില്ല മരിക്കോളം.....

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  13 днів тому

      Ok

    • @shanidn5626
      @shanidn5626 12 днів тому

      Emotional attachment ❤️

    • @anoopma6333
      @anoopma6333 11 днів тому

      നിനക്ക് വിവരമില്ലാത്തതിന് സർ എന്ത് ചെയ്തs നായെ ??

    • @johnthomas2776
      @johnthomas2776 3 дні тому +1

      Sentimental value is not considered for financial analysis...

  • @BinduPoulose-t3z
    @BinduPoulose-t3z 16 днів тому

    👌👍