വിവാഹത്തിന് മുമ്പ് എല്ലാ പുരുഷൻമാരും കേൾക്കേണ്ട... | Haris Bin Saleem

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 33

  • @fathimabinthyasir8144
    @fathimabinthyasir8144 2 роки тому +14

    എല്ലാവർക്കും നല്ലൊരു കുടുംബജീവിതവും, നല്ലൊരു ഇണയും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ 🤲

  • @ilyasamanath2893
    @ilyasamanath2893 2 роки тому +1

    വെയ്റ്റിംഗ്

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 2 роки тому +1

    100%... correct... ❤️

    • @Muhsiniyyad
      @Muhsiniyyad 2 роки тому

      Not correct ഒൺലി imagination ,,not practical,,,. Qadeeja beevi Nabi തങ്ങളെ കണ്ടൂ ,ഇഷ്ടപ്പെട്ടു ,അന്നേഷിച്ച് ,അറിഞ്ഞു aaan വിവാഹം kayichad.......,.
      ഫാത്തിമ ബീവി അലിയാർ തങ്ങൾ കല്യാണവും ഒറ്റ നോട്ടത്തിൽ ഉണ്ടായ കല്യാണം അല്ല

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 2 роки тому +1

    Aameen

  • @sefwanpp6238
    @sefwanpp6238 2 роки тому +1

    Njanum waiting,

  • @nj4963
    @nj4963 2 роки тому

    correct..but its very hard to get a pure partner..😭
    not only now..before also😔😭

  • @ilyasamanath2893
    @ilyasamanath2893 2 роки тому

    👍🏻👍🏻

  • @mumthazgolthamajal6190
    @mumthazgolthamajal6190 2 роки тому

    100/

  • @aaishathasneem4620
    @aaishathasneem4620 2 роки тому

    All

  • @safurahakeem8193
    @safurahakeem8193 9 місяців тому

    Prardhana onnezhuthi kanichirunnenkil valare uparamayirunnu pls

  • @abdulsathar6870
    @abdulsathar6870 2 роки тому

    Waiting

  • @mujeebk6151
    @mujeebk6151 7 місяців тому

    Super kuthuba

  • @Isha-ok8ud
    @Isha-ok8ud 10 місяців тому

    ഖുർആൻ പറയണം kittumo

  • @bzcomedytime1700
    @bzcomedytime1700 2 роки тому

    Sambhavam sheriyannu but ippoyathe kalathu adhmarthayittu orru partner kittan padannu😊😊

  • @Hhaa-n9q
    @Hhaa-n9q 10 місяців тому

    Ende samayam kayenju poyi

  • @Muhsiniyyad
    @Muhsiniyyad 2 роки тому

    നിങ്ങളെ പോലുള്ളവരുടെ usthadumarudeyum ഒക്കെ പ്രഭാഷണം കേട്ട് , മോഹന വാഗ്ദാനങ്ങളിൽ പെട്ടുന്ജീവിടത്തിൽ ഇത് വരെ പ്രണയിക്കതെ. കുടുംബ jeevidathilekk കടന്നു മൂജിയ ഒരു hatha bagyan 😂😂😂 ,. ദയവായി അവനവൻ്റെ ഇണയെ തിരഞ്ഞെടുക്കാൻ ഉള്ള അവസരം എങ്കിലും നൽകുക....pls,pls,pls,. ഇനിയും കുട്ടികളെ pattikkaruth 😌😌😌😭😭😭

    • @ilyasamanath2893
      @ilyasamanath2893 2 роки тому +1

      പ്രണയിച്ചവരോട് ആത്മാർത്ഥമായി ചോദിച്ചു നോക്കൂ അവരുടെ അവസ്ഥ അപ്പൊ അറിയാം

    • @Muhsiniyyad
      @Muhsiniyyad 2 роки тому

      @@ilyasamanath2893 ഞാൻ ഉദ്ദേശിച്ച pranyam നികാഹ് കയിയാതെ,ഫോൺ വിളിയും, yathrapokalum chuttikarangalum അല്ല.... മറിച്ച്. ഏതൊരു ആണിനും പെണ്ണിനും മറ്റൊരാളോട് ഇഷ്ടം തോനും അത് മനുഷ്യ സഹജ മാണ്,. അങ്ങനെ ഇഷ്ടം ,തോന്നിയ വ്യക്തിയെ ജീവിടത്തിലേക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുകയും ,മുതിർന്നവരെ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ..... അല്ലാതെ ആരോ എവിടുന്നോ കൊണ്ട് വരുന്ന ഒരു vivahalojaniyil ഒരു പരിചയവും ഇല്ലാത്ത ഒരാളെ എങ്ങനെ ഒറ്റ ദിവസം കൊണ്ട് ജീവിടത്തിൽ കൂടെകൂട്ടും....?😂

    • @Muhsiniyyad
      @Muhsiniyyad 2 роки тому

      @@ilyasamanath2893 can u give ur number..? I like to talk to u

    • @shaanmeadia5298
      @shaanmeadia5298 2 роки тому

      പ്രണയവിവാഹങ്ങൾ എത്രത്തോളം സേഫ് ആണ്..ഇന്ന് നമ്മൾ കാണുന്നതലെ.........എന്നിട്ടും എന്തെ അങ്ങനെ ചിന്തിക്കുന്നു

    • @cRr07
      @cRr07 Рік тому

      എന്ത് മോഹന വാഗ്ദാനമാടോ ഉസ്താദുമാർ പറഞ്ഞത്, തന്റെ ജീവിതം മൂഞ്ചിയതിനു ഉസ്താദുമാരേ പറയുന്നത് എന്തിനാ......

  • @dhosrygm247
    @dhosrygm247 2 роки тому +1

    നീ എന്തിനാ ഉസ്താതു മാരെ നെഞ്ചത്തു കേറുന്നത് നിന്ടെ കാര്യം പറഞ്ഞാൽ പോരെ നിനക്ക്

    • @muhammedajmal9074
      @muhammedajmal9074 6 місяців тому +1

      കറാമത്ത് പറഞ്ഞു ശിർക്കിലേക്ക് നയിക്കുന്ന ഉസ്താദുമാരെ ആണോ നിങ്ങൾ പിൻപറ്റുന്നത്

  • @Muhsiniyyad
    @Muhsiniyyad 2 роки тому

    എനിക്ക് കുറച്ച് doubt ചോദിക്കാൻ ഉണ്ട് ,number തരുമോ...? Vedio പോസ്റ്റ് cheythavar pls reply,. അത്രക്കും urgent aaan.....

  • @faseelauluvan489
    @faseelauluvan489 2 роки тому +1

    Sir contact numbur tharumo

  • @mohamedirshad9937
    @mohamedirshad9937 2 роки тому

    Waiting