നമുക്ക് നമ്മുടെ റബ്ബ് പോരേ ..? | പ്രൊഫ: ഹാരിസിബ്‌നു സലിം

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 124

  • @sabikabdulkader4179
    @sabikabdulkader4179 5 місяців тому +2

    ചിന്തയെ തൊട്ടുണർത്തുന്ന അതിശക്തമായ ശൈലി യുള്ള ആയത്തുകളും അവതരണവും മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഈമാനിൽ അടിയുറച്ചു വിശ്വസിക്കുന്ന വിശ്വാസിക ളും നന്മകൾ ചെയ്യുന്നവരിലും നമ്മളെ എല്ലാവരെയും പടച്ചതമ്പുരാൻ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ സാറിന് ആരോഗ്യവും ദീർഘായുസ്സും തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @petsworld0965
    @petsworld0965 2 роки тому +24

    Alhmdulillah ഇങ്ങനെ ഉള്ള മുജാഹിദ് പ്രഭാഷനം ആണ് ഏതു പ്രതിസന്ധിയിലും മനസിന്‌ സമദാനം
    എല്ലാ പ്രഭാഷകർക്കും അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി കൂടുതൽ dahawa പ്രവർത്തനം നടത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @jameelakpjameelakp1732
    @jameelakpjameelakp1732 2 роки тому +17

    എനിക്ക് ഒരു പാട് പാഠങ്ങൾ പടിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരെ ഒരോ പ്രഭാഷണത്തിൽ നിന്നും മാഷാ അള്ള.അള്ളാഹു ആരോഗ്യമുള്ള 'ദീർഘ ആയുസ് കൊടുക്കട്ടെ .ആമീൻ

  • @shanoobolavanna
    @shanoobolavanna Рік тому +2

    VERY IMPRESSIVE SPEECH , MAY ALLAH BLESS , AMEEN

  • @dinudani123
    @dinudani123 10 місяців тому +3

    Subhanalllaah❤

  • @hasbiyallah8080
    @hasbiyallah8080 2 роки тому +7

    പല പ്രവശ്യ o കേട്ടിട്ടും മതിവരാത്ത പ്രസംഗം

  • @jasna0061
    @jasna0061 Рік тому +1

    വളരെ ചിന്തനീയമാ യ പ്രഭാഷണം... വലിച്ചു നീട്ടലുകൾ ഇല്ലാതെ, ആവർത്തന വിരസ ത ഇല്ലാത്ത വളരെ വ്യക്തമായ വിശദീകരണം ...കേൽകുന്നവ ന് കാതിനും മനസ്സിനും സമാധാനം കിട്ടുന്ന പ്രഭാഷണം.

  • @fathimafidha3500
    @fathimafidha3500 Рік тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zakheerhussain6076
    @zakheerhussain6076 2 роки тому +53

    Alhamdulillah.., മനസ്സിന് കുളിർമ നൽകുന്ന, ആശ്വാസം നൽകുന്ന ഈ നല്ല വാക്കുകൾ ദീർഘനാൾ കേൾക്കാൻ ഇടയാകട്ടെ

    • @ayishatanur7390
      @ayishatanur7390 2 роки тому

      Xxusc

    • @nisarkandathil691
      @nisarkandathil691 2 роки тому +2

      ആമീൻ

    • @nefeesathharish7092
      @nefeesathharish7092 2 роки тому +1

      ആമീൻ.. യാ റബ്ബൽ ആലമീൻ 🤲

    • @jaseemnaz002
      @jaseemnaz002 2 роки тому +1

      ആമീൻ.... 🤲❤️

    • @OneWay3109
      @OneWay3109 2 роки тому

      My dear Muslim brothers and sisters,
      ഇസ്ലാമിക അല്ലാഹു മുഹമ്മദ് ആയിരുന്നു. മുഹമ്മദിന്റെ മരണത്തിലൂടെ ഇസ്ലാമിക അള്ളായും മരിച്ചു.
      Dear brothers and sisters, ഖുറാൻ പ്രകാരം തെളിവുകളൊന്നുമില്ല. എങ്ങനെയാണ് മുഹമ്മദ് നബിയായത്? മുഹമ്മദിനോട് ആരാണ് സംസാരിച്ചത്? മുഹമ്മദിന് ഖുർആൻ സൂറത്തുകൾ കൊണ്ടുവന്നത് ആരാണ്? എങ്ങനെയാണ് മുഹമ്മദ് മരിച്ചത്?
      ഇസ്ലാം മതവിശ്വാസികൾ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കുറിച്ച് കണ്ടെത്താൻ ഹദീസുകളെ ആശ്രയിക്കുന്നു. കാരണം, ഖുർആൻ അപൂർണ്ണമാണ്. 💭💬🤔

  • @chikkumonchikkumon684
    @chikkumonchikkumon684 2 роки тому +2

    മാഷാ അല്ലാഹ് സന്തോഷം 👍👍👍

  • @hasiludeenazhicode4151
    @hasiludeenazhicode4151 Рік тому +4

    റബ്ബിനെ മനസിലാക്കാൻ ഈ ക്ലാസ് ആത്മാർഥമായി കേൾക്കു സഹോദരങ്ങളെ ...
    ഹാരിസ് മാഷിന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ

  • @silusali7273
    @silusali7273 Рік тому +6

    അന്തവിശ്വാസത്തിൽ നിന്നും ശിയവിശ്വാസത്തിൽ നിന്നും തൗഹീദിന്റെ പൻതാവിലേക്ക് എന്നെ വഴി നടത്തിയ റബ്ബേ നിനക്കാണ് സ്തുതി 🤲🤲

  • @jameelakpjameelakp1732
    @jameelakpjameelakp1732 2 роки тому +4

    എനിക്ക് ഇത് വിട്ട് തന്ന ടീച്ചർക്കും കുടുംബത്തിനും അള്ളാ.ഹുദീർഘായുസ് നൽകട്ടെ ആമീൻ

  • @sarfunissamsarfunissa3971
    @sarfunissamsarfunissa3971 Рік тому +2

    Dear brother ഞാൻ നിങ്ങളുടെ പ്രഭാഷണം കേട്ടു ,വിശുദ്ധ ഖുർആൻytube open ചെയ്ത് രാവിലെ അടുക്കളയിൽ വെച്ച് കേൾക്കുന്ന ഒരു ആളാണ് ഞാൻ , നിങ്ങൾ പറഞ്ഞത് 100%കറക്റ്റ് ആകുന്നു അള്ളാഹു എന്ന മഹാ ശക്തിയെ അടുത്തറിയണമെങ്കിൽ ഖുർആൻ അർത്ഥമറിഞ്ഞു വായിക്കേണം , പ്രഭാഷണം മനസ്സിന് വല്ലാത്ത സന്തോഷം നൽകി അള്ളാഹു ദീർഘായുസ് നൽകട്ടെ പ്രാർത്ഥനയിൽ എന്നെയും കുടുംബം ത്തെയും ഉൾപെടുത്തേനേ

  • @ramlabeevi1207
    @ramlabeevi1207 2 роки тому +25

    അല്ലാഹുവേ ഞങ്ങൾ എല്ലാവർക്കും ഹിദായത് നൽകണേ നാഥാ 🤲🤲👍👌

    • @Q4works
      @Q4works 2 роки тому

      തെരട്ടൊ

    • @nafsilacholail9380
      @nafsilacholail9380 2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @positivelife6661
    @positivelife6661 2 роки тому +18

    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് എന്നും ആഫിയത്ത് നൽകട്ടെ

  • @unboxingvlog8806
    @unboxingvlog8806 Рік тому +1

    Good spech

  • @pathummapilakkal8064
    @pathummapilakkal8064 2 роки тому +10

    മനസ്സിന് സമാധാനം നൽകുന്ന പ്രസംഗം അൽഹംദു ലില്ലാഹി

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 9 місяців тому +1

    അല്ലാഹുവിന്റെ അനുമതിപ്രകാരമാണ് ഈസാ നബി രോഗം മാറ്റിയതും കണ്ണിന് കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകിയത് അല്ലാഹുവിന്റെ അനുമതിയില്ലെങ്കിൽ ഈ ഭൂമിയിലോ പരലോകത്തൊ ഒരു നിസ്സാര കാര്യം പോലും സ്വന്തം ഇഷ്ടം നടത്താൻ ആർക്കും സാധ്യവുമല്ല അല്ലാഹുവിന് ഇഷ്ടമില്ലാത്ത ഒരു വാക്കുപോലും നമ്മൾ പറയാൻ പാടില്ല അള്ളാഹു ആരാണ് എന്ന് അവനെപ്പറ്റി കൂടുതൽ കൂടുതലായി പഠിക്കുക 🤲🏻🤲🏻🤲🏻 അള്ളാ തന്ന ബുദ്ധി ഉപയോഗിക്കുക🤲🏻🤲🏻🤲🏻😮

  • @shabeerali23
    @shabeerali23 2 роки тому +4

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം

  • @ahadalikkal4169
    @ahadalikkal4169 2 роки тому +3

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @jameelakpjameelakp1732
    @jameelakpjameelakp1732 2 роки тому +8

    എനിക്കും എൻ്റെ ഫാമിലി ക്കും 'നിങ്ങളുടെ പ്രഭാഷണം ലൈവ് ആയി നല്ല ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് നൽകട്ട

  • @0shabeeb6
    @0shabeeb6 2 роки тому +6

    Manassinu nalla rahath aanu usthadinte speech ❤

  • @junaidhassan6590
    @junaidhassan6590 Рік тому +1

    🎉🎉🎉

  • @ayshabinthyahiya6062
    @ayshabinthyahiya6062 2 роки тому +18

    മനസിന് സമാധാനം ലഭിക്കുന്ന വാക്കുകൾ റബ്ബിനെ കുറിച് അറിഞ്ഞപ്പോൾ....

  • @kazynaba4812
    @kazynaba4812 2 роки тому +1

    Jazakkallaha Khairan

  • @nazeerakareem9460
    @nazeerakareem9460 2 роки тому +2

    الحمدلله جزاك الله. خيرا

  • @abdulvahidpakara8701
    @abdulvahidpakara8701 2 роки тому +2

    ماشاء الله
    بارك الله

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 роки тому +4

    اللهم رب الناس اذهب البأس اشفي انت الشافي لا شفاء إلا شفاءك شفاء لا يغادر سقماً

  • @fathimafidha3500
    @fathimafidha3500 Рік тому

    അള്ളാഹു ദീർഘ ആയുസ്സും ആരോഗ്യം വും ആഫിയത്തും നൽകട്ടെ

  • @_Memes_2024
    @_Memes_2024 2 роки тому +2

    جزاك الله خير كثير

  • @petsworld0965
    @petsworld0965 2 роки тому +1

    Jazhakh അല്ലാഹ് khair 👍🏻

  • @abduljabbarek4658
    @abduljabbarek4658 2 роки тому +2

    Masha Allah barakallah feekum

  • @mrrider0192
    @mrrider0192 2 роки тому +4

    Alhamdulillah good speech

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 роки тому +1

    ‏ما شاء اللهനല്ല പ്രാഭാഷകൻ

  • @laibanaseeb2978
    @laibanaseeb2978 2 роки тому

    Alhamdulillah... Kazakallah hairan

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e Рік тому

    👍👍🌷🌷❤❤

  • @mohammedshuaibofficial
    @mohammedshuaibofficial 2 роки тому +2

    Ma shaa allah

  • @muhammedrefath4347
    @muhammedrefath4347 2 роки тому +1

    Masha Allah 🎉🎉🎉⛄☃️

  • @rz1238
    @rz1238 2 роки тому +3

    Good speech Haris maulavi 👍👍👌👌🤲🤲

    • @safiyaazeez3183
      @safiyaazeez3183 2 роки тому

      എന്തൊരു സമാധാനം... അൽഹംദുലില്ലാഹ് 🤲🤲

  • @saleenapt287
    @saleenapt287 2 роки тому +1

    മാഷാഅല്ലാഹ്‌

  • @aboobeckerkoya4231
    @aboobeckerkoya4231 2 роки тому

    Masha allah good

  • @moiduvp6941
    @moiduvp6941 2 роки тому +2

    Alhamdulillah 💚

  • @jeseelajeseela8530
    @jeseelajeseela8530 2 роки тому +3

    usthadinte qirath super.i like your speech.allahu deergayussun arivum nalki anugrahikkatte.enikkum ente makkalkum vendi dua cheyyanam

  • @rajulabeevi6213
    @rajulabeevi6213 2 роки тому

    SubhanAllah Speech AllahuAnugrahekkatte

  • @fathimanidha1042
    @fathimanidha1042 2 роки тому +1

    Masha allha

  • @suharabisubi2830
    @suharabisubi2830 2 роки тому

    Masha Allah Alhamdulillah

  • @hafsathvalassery6362
    @hafsathvalassery6362 2 роки тому

    Nalla sansaaram

  • @sirajubalilasiraju2433
    @sirajubalilasiraju2433 2 роки тому +1

    Mashallah

  • @muhammedau934
    @muhammedau934 2 роки тому +1

    Alhamdulillah

  • @mumtazashraf3023
    @mumtazashraf3023 2 роки тому

    അൽഹംദുലില്ലാഹ്

  • @asharafpadam5462
    @asharafpadam5462 2 роки тому

    Masaahalla🤲🤲🤲🤲

  • @rajulabeevi6213
    @rajulabeevi6213 2 роки тому

    ALLAHU UmmathVardanakeEthoruSababakkumarakatte

  • @jameelakpjameelakp1732
    @jameelakpjameelakp1732 2 роки тому

    ഒരുപാട് പാടങ്ങൾ പഠിക്കാൻ ഉണ്ട് നിങ്ങളുടെ പ്രഭാഷണത്തിൽ നിന്ന്

  • @azhardiyan5707
    @azhardiyan5707 2 роки тому +1

    👍👍👍

  • @rasiyaahammed3070
    @rasiyaahammed3070 2 роки тому

    Usthath jan oru sunniyan usthathinty class jan kelkarund ithe kelkumbol duniyav enik venda enne thonum enik qurhaninty artham padikan agraham und

  • @chaloosworld7428
    @chaloosworld7428 2 роки тому

    👍🤲

  • @asmabia8907
    @asmabia8907 2 роки тому +1

    Good

  • @shamsudeen3766
    @shamsudeen3766 2 роки тому +3

    മരണത്തെ ഭയക്കാതിരിക്കണമെങ്കിൽ ഞാൻ ഒരു നല്ല മുസ്ലിമാണ് ഒരു തെറ്റും ചെയ്യുന്നില്ല, സൽപ്രവർത്തികൾ ഒക്കെ ചെയ്യുന്നുണ്ട്, ഞാൻ അക്രമം ചെയ്യുന്നില്ല ഹറാമായ ഒരു പ്രവർത്തിയും ചെയ്യുന്നില്ല എന്നുള്ള ബോധം സ്വയം തോന്നുമ്പോൾ മരണ ഭയം മാറും യഥാർത്ഥ ഈമാൻ വർധിക്കും ദുനിയാവിലുള്ള ഒരു സൃഷ്ടികളെയും ഭയപ്പെടേണ്ടി വരില്ല, അല്ലെങ്കിൽ ഞാഞ്ചു്ലുകളായ ചണ്ടികളെ കൊണ്ട് അല്ലാഹു ഭയപ്പെടിത്തിക്കും,

  • @rifaziya5258
    @rifaziya5258 Рік тому +1

    എന്റെ മകൻ ഒരു മുതഅല്ലിമാണ്. ഞാനവനേട് പറഞ്ഞു ഔലിയാക്കളെ വിളിച്ച് പ്രാർത്ഥിക്കരുതെന്ന്. അവൻ എന്നെ കുറെ വിമർശിച്ചു. അവന്റെ ഉസ്താദിനോട് ചോദിച്ചപ്പോൾ ഡോക്ടറുടെ അടുത്ത് രോഗ ശമനത്തിന് പോകു ന്നില്ലേ അതു പോലെയാണന്ന്

    • @faminfavas
      @faminfavas 7 місяців тому

      എത്രവലിയ ഡോക്ടർ ആയാലും ഡോക്ടർ മരിച്ചുപോയാൽ പിന്നെ അയാളുടെ അടുത്ത് പോകുമോ. നമുക്ക് എത്ര വലിയ മഹാനായാലും ജീവിച്ചിരിക്കുമ്പോൾ അവരുടെ അടുക്കൽ ചെന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയാം. എന്നാൽ മഹാൻ മരിച്ചു കഴിഞ്ഞാൽ പിന്നെ പ്രാർത്ഥിക്കാൻ പറയാൻ പറ്റില്ല.. ഇവരുടെ ഈ മാഹാനോട് ഉള്ള പ്രാർത്ഥന അത് നിറുത്താൻ പൊതു ജനം തീരുമാനിച്ചാൽ നിലച്ചുപോകും. കാരണം അവരുട ദർഗകളിൽ ക്യാഷ് ഇടുന്നത് ജാറംമൂടാനുള്ള ക്യാഷ് ഇതൊക്കെ നിർത്തിയാൽ അതുപോലെ ദുആ ചെയ്തുമുസ്‌ലിയാർക്കു കൊടുക്കുന്ന ക്യാഷ് ഇതൊക്കെ നിർത്തിയാൽ പിന്നെ എല്ലാം നില്കും

  • @aboobeckerkoya4231
    @aboobeckerkoya4231 2 роки тому

    Alhamdulella

  • @naseemalikunju8383
    @naseemalikunju8383 2 роки тому

    Aameen

  • @muzafir_ali
    @muzafir_ali 2 роки тому

    *മുഹമ്മദ്‌ നബി (ﷺ); കുടുംബം, ധാർമികത*
    *ആയിശ ബീവിയുമായുള്ള വിവാഹം : വിമർശനങ്ങളും വസ്തുതകളും*
    ua-cam.com/video/qlZdnV-YpAw/v-deo.html
    *സഫിയ (റ) യുമായുള്ള വിവാഹം: മാനവികതക്ക് ഒരുദാഹരണം*
    ua-cam.com/video/TsV8MA3igJU/v-deo.html
    *ഉമൈമ (ബിൻത് ജൂനിയ) സംഭവം : യാഥാർത്യമെന്ത് ?*
    ua-cam.com/video/HYzON9fIr8s/v-deo.html
    *സൈനബ് (റ)മായുള്ള വിവാഹം: അനാചാരത്തിനൊരു തിരുത്ത്*
    ua-cam.com/video/oHsynE5EEI4/v-deo.html
    *നബി വിവാഹങ്ങളുടെ സാമൂഹ്യത*
    ua-cam.com/video/fBWfXkWJHao/v-deo.html
    *മുഹമ്മദ് നബി(സ): മുസ്ലിമിന്റെ സ്നേഹഭാജനം*
    ua-cam.com/video/Paig_M0vOFI/v-deo.html
    *കേൾക്കുക...*
    *പരമാവധി ഷെയർ ചെയ്യുക*
    *തെറ്റിദ്ധരിച്ചവർക്ക് തെറ്റിദ്ധാരണ മാറാൻ ഇത് തന്നെ ധാരാളം*
    *🪀 WHATSAPP GROUP*
    chat.whatsapp.com/L6f9L2hQ9Oi5T9EUFxIWfv

  • @ramlap1462
    @ramlap1462 2 роки тому

    Husbinallahu

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 роки тому +1

    وقال ربكم ادعوني استجب لكم
    ان الذين يستكبرون عن عباد تي سيدخلون جهنم داخرين

  • @sulaikam3495
    @sulaikam3495 2 роки тому +1

    Assalamualaikum👍

  • @ayishavadakkanvadakkan9701
    @ayishavadakkanvadakkan9701 2 роки тому +1

    Wishesikal like adi 1k. Ayaa0l winner

  • @ashleexzz765
    @ashleexzz765 2 роки тому

    മതി..... നമുക്ക് നമ്മുടെ "അറേബ്യൻ ഗോത്ര റബ്ബ്" മതി..... മറ്റുള്ളവർക്ക് അവരുടെ "ഗോത്ര റബ്ബും" മതി......പ്രശ്നം തീർന്നല്ലോ ല്ലേ...... 🤲🤲🤲

  • @JasimAbdulGafoor
    @JasimAbdulGafoor 2 роки тому +2

    👍

  • @zuharapoonoor3467
    @zuharapoonoor3467 2 роки тому +1

    Goodspech

    • @bapputtyyehiya6882
      @bapputtyyehiya6882 2 роки тому

      അള്ളാഹു അക്ബർ കണ്ണ് നിറഞ്ഞു പോയി

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 роки тому +1

    നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു
    നിങ്ങൾ എന്നോട് പ്രാർത്ഥികികുക
    ഞാൻ നിങ്ങൾക്ക് ഉത്തര० നൽകു०
    റബ്ബ് പറഞ്ഞത് വിശ്വാസമില്ലാത്ത കൌ० റബ്ബല്ലാത്തവരോട് സഹായപ്രാർത്ഥന,നടത്തുന്നു

  • @Am_super0
    @Am_super0 2 роки тому

    Pp

  • @mahmooda.p9246
    @mahmooda.p9246 2 роки тому +1

    നമുക്ക് നമ്മുടെ ജിന്ന് പിശാച് പോരെ😀😀😅😅😁😁

  • @afsalafsal7670
    @afsalafsal7670 2 роки тому +2

    Poraaa...umma.bappa.bharya.makkal.okka vanam

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 роки тому

    അല്ലാഹു മതി മറ്റു മക്കത്തെ എല്ലാ കല്ലുകളെയും വെടിയുക

  • @hamzabekalhamza7062
    @hamzabekalhamza7062 2 роки тому +3

    അള്ളാഹു മാത്രം പോരാ പൊട്ടാ അള്ളാന്റെ ഹബീബായ മുത്ത് നബിയും വേണം .കലിമ പൂർത്തിയാവാൻ. രണ്ടുപേരും ഖൽബിൽ ഉറപ്പിക്കേണ്ടേ. ഒരു നാണയം പോലെയാണ് ഖലിമയുടെ പൊരുള്. നാണയത്തിന്റെ ഒരു വശം കിങ്ങും മറുവശം ലെറ്ററും ആണു ഒരുവശം തേച്ചു മാച്ചു കളഞ്ഞാൽ ഒരു സ്ഥലത്തും ആ നാണയം എടുക്കുകയില്ല. അതുപോലെയാണ്. അള്ളാഹു മതി റസൂലുള്ള വേണ്ട എന്ന് പറഞ്ഞാൽ നീ എന്ന നാണയത്തെ സ്വർഗത്തിൽ എടുക്കൂല. അപ്പോൾ നീ ഇപ്പോൾ ഓതുന്ന പരിശുദ്ധ ഖുർഹാൻ ഇന്നുള്ള ഗ്രന്ഥരൂപത്തിൽ ആകാശത്തിൽ നിന്നും അള്ളാഹു നമുക്ക് വേണ്ടി താഴേക്ക് ഇട്ടു തന്നതൊന്നുമല്ല പരിശുദ്ധ നബിയുടെ ശറഫാക്കപ്പെട്ട നാവിലൂടെ പുറത്ത് വന്നു. എന്നിട്ടും നിന്നെപ്പോലുള്ളവർ പറയുന്നുണ്ട് മുഹമ്മദ്‌ സാധാരണക്കാരനാണെന്ന് എന്നാൽ ആ വഹ്യ്യ് എന്താ നിന്റെ അള്ളാഹു നിനക്ക് ഇറക്കാതിരുന്നത് . മുഹമ്മതിയായ നൂറ് നിന്നിൽ തെളിഞ്ഞില്ലെങ്കിൽ അല്ലാഹുവിനെ കിട്ടില്ല കുട്ടാ. അത് കൊണ്ട് ആദ്യം നീ മുഹമ്മദിന് പഠിക്ക് എന്നിട്ട് അല്ലാഹ്ക്ക് പഠിക്ക്

    • @alabilal5483
      @alabilal5483 2 роки тому +4

      സഹോദരാ പ്രസംഗം കേട്ടിട്ട് കമൻ്റ് ഇടുകയാണെങ്കിൽ ഇങ്ങനെ ഇത്ര അതികം എഴുതേണ്ടി വരില്ലായിരുന്നു.
      നിങ്ങൾ തെറ്റിദ്ധരിച്ചിക്കുന്ന പോലെത്തന്നെ മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ഈ പ്രഭാഷണം ഒന്നു കേൾക്കൂ എല്ലാ തെറ്റിദ്ധാരണകളും ഇൻ ഷാ അള്ളാ ഹൃദയത്തിന് കുടുസത ഇല്ലാത്ത മനുഷ്യനാണെങ്കിൽ മാറിക്കിട്ടും അള്ളാഹു അതിന് അനുഗ്രഹിക്കട്ടെ

    • @hamzabekalhamza7062
      @hamzabekalhamza7062 2 роки тому +1

      @@alabilal5483 സോറി സഹോദരാ മുഴുവൻ കേൾക്കാതെയാണ് ഞാൻ എഴുതിപോയത് നല്ല പ്രസംഗം മറ്റു സലഫി പ്രസംഗരിൽ നിന്നും തികച്ചും വ്യത്യാസം ഉള്ള നല്ല പ്രസംഗം ഞാൻ സുന്നിയാണ് പക്ഷെ കറാമത്ത് പുലമ്പുന്ന ഒരു മുസ്ലിയാരെയും ഇഷ്ടപ്പെടുന്നില്ല ക്ഷമിക്കുക

    • @asmuasmu7572
      @asmuasmu7572 2 роки тому

      padachone kurich paranjaal halilakunna kuraafi

    • @bushrahameed8905
      @bushrahameed8905 2 роки тому +1

      Alhamdulillah

    • @saifunnisa1144
      @saifunnisa1144 2 роки тому

      താങ്കൾ ഈ കമന്റ്delete ചെയ്യു സഹോദരാ... ഒരാളേയും പൊട്ടാ എന്നൊന്നും വിളിക്കാൻ സുന്നി സം അനുവദിക്കുന്നില്ല. എത്രയും പെട്ടെന്ന്delete ചെയ്യൂ ഈ comments വായിച്ച് ഒരു പാട് നല്ല ഖൽബുകൾ വേദനിക്കും .അത് താഴെ വേറെ നല്ല കമന്റിട്ടിട്ടൊന്നും മാറൂല

  • @Q4works
    @Q4works 2 роки тому

    പോരാ ,

  • @muhammedmoulavi7818
    @muhammedmoulavi7818 2 роки тому

    എത്ര മുജാഹിദ് കാ രാ രോഗം വന്നപ്പോൾ ആശുപത്രിയിൽ പോയി കിടന്ന് മരിച്ചത്? അവരെ അവരൊക്കെ രോഗം വന്നപ്പോൾ ആശുപത്രിയില് പോണത് എന്തിനാ? അല്ലാഹുവിനോട് പറഞ്ഞാൽ അല്ലാഹു ഭാഗം മാറ്റി കൊടുക്കുകയില്ലേ? ഈ പറയുന്ന ഇയാളും രോഗം വരുംപോ ൾആശുപത്രിയിൽ പോവുകയില്ലേ? അപ്പോൾ ഇയാൾക്കും അല്ലാഹു വിശ്വാസം ഉണ്ടോ? എന്തിനാ ആശുപത്രി പോണത്? രോഗം ശിഫ ആക്കി തരുന്നത് അല്ലാഹു അല്ലേ? ആശുപത്രി അള്ളാഹു ആണോ?

    • @fousiyam6719
      @fousiyam6719 2 роки тому +2

      അല്ലാഹുവിൽ തവക്കൽ ചെയ്യുക. രോഗം വന്നാൽ ചികിത്സിക്കണം അല്ലാഹുവിനോട് പ്രാർത്ഥിക്കുക

  • @saleenaharees5227
    @saleenaharees5227 2 роки тому

    Sir nte number tharamo personalai oru kartam chodikkananu

  • @sabeenam8668
    @sabeenam8668 Рік тому +2

    Alhamdhulillaha

  • @shahidhabeegam2180
    @shahidhabeegam2180 2 роки тому +1

    Mashaallah good speech

  • @thanshamariyam8817
    @thanshamariyam8817 2 роки тому +2

    Mashallah

  • @pvalikunhi6297
    @pvalikunhi6297 2 роки тому +1

    Masha allha

  • @labeebalabi4761
    @labeebalabi4761 2 роки тому

    Alhamdulillah

  • @mohammedhussaincthusseinct8030
    @mohammedhussaincthusseinct8030 2 роки тому

    👍

  • @abidanv7320
    @abidanv7320 Рік тому +1

    Masha allah

  • @mubazyn7396
    @mubazyn7396 2 роки тому

    👍🏻

  • @mujahidm7053
    @mujahidm7053 2 роки тому +1

    Mashaallah

  • @mohdadhil3160
    @mohdadhil3160 2 роки тому

    Alhamdulillah

  • @shymahumayoon9925
    @shymahumayoon9925 2 роки тому

    Mashaallah

  • @basheeraabdu9779
    @basheeraabdu9779 2 роки тому

    Mashallah