മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു kollathe അനന്ദു. രാവിലെ ചിരിച്ചു ഉപ്പാട് വന്നു. ആ ദിയസനക്ക് suggest ചെയ്ത കാര്യം രണ്ടുമൂന്നു തവണ bakadichu കണ്ടു. ഹാ എന്താ അനന്ദുന്റെ പെർഫോമൻസ്. സൂപ്പർ
Yes. We families supported Jinto because of his innocence, patience and mind control. Everyone except Ansiba, Rishi and Abhishek attacked, insulted, tortured Jinto so much.
Jinto യെ കപ്പ് അടിക്കാതിരിക്കാൻ സായി, റെസ്മിൻ, അപ്സര, ഗബ്രി, നോറ ഇവരെല്ലാവരും ശ്രമിച്ചു പക്ഷേ ഞങ്ങളെ പോലെയുള്ള സാധാരണ ജനങ്ങൾ കൂടെ നിന്നു.. ഞാൻ അൻസിബ പോകുന്നത് വരെ അൻസിബയ്ക്കാണ് vote കൊടുത്തിരുന്നത്.. അത് കഴിഞ്ഞ് ഋഷിക്ക് ചെയ്യാം എന്ന് കരുതി 2 ദിവസം ഋഷിക്ക് ചെയ്തു.. അപ്പോളാണ് ജിൻ്റോ ജയിപ്പിക്കില്ല എന്നാക്കെ കേട്ടാ സമയം മുതൽ എൻ്റെ വീട്ടിൽ നിന്ന് ഒരു ദിവസം 10 vote ഉണ്ട് അത് മുഴുവൻ ചെയ്തു അവസാന ആഴ്ച്ച ഞങ്ങളുടെ വീട്ടിലെ vote കൂടാതെ നാട്ട് ഉള്ള എല്ലാവരും ജിൻ്റോയ്ക്ക് vote ചെയ്തു ..കാരണം ജിൻ്റോ ജയ്ക്കണം എന്ന് അത്രയും ആഗ്രഹിച്ചിരുന്നു..jinto ❤
മണ്ടൻ എന്ന് പറഞ്ഞവരുടെ ചെവിക്കല്ലിന് ഏറ്റ അടി ജിൻ്റോയടെ വിജയം... ജിൻ്റോ യെ ജെയിപ്പിച്ചതു.. അപ്സര, ഗബ്രി,ജാസ്മിൻ, രെസ്മിൻ, സിജോ, സായ്, ശ്രീരേഗ😂😂😂thank you guys
ഞാൻ ജിന്റോ ക് ജിന്റോ യെ അത്രക് ഇഷ്ടം ഉള്ളത് കൊണ്ടാണ് വോട്ട് ചെയ്തത് hottstar ൽ കേറന്നോ വോട്ട് ചെയ്യാൻ പോലും എനിക്ക് അറിയില്ലായിരുന്നു പിള്ളേരോട് ചോദിച്ചു പഠിച്ചു ഞാൻ ജിന്റോ ക് വോട്ട് ചെയ്തു ജിന്റോ കപ്പ് അടിച്ചപ്പോഴാ സമാധാനം ആയത് ആയത് ജിന്റോ 🥰
ഞാൻ എൻ്റെ ഫോണിൽ നിന്നും മാത്രമല്ല, എൻ്റെ ഭർത്താവിൻ്റെയും മക്കളുടെയും ഫോണിൽ നിന്നും ജിൻ്റോയ്‌ക്ക് വോട്ട് ചെയ്തു. ഇതുപോലെ എത്രയോ സ്ത്രീകൾ engane ചെയ്തിട്ടുണ്ടാവും.!!! അങ്ങനെ നോക്കിയാൽ സിജോയുടെ ഭാഷയിൽ, ജിൻ്റോ ഞങ്ങൾക്കൊക്കെ PR തന്നതാനല്ലോ😂😂😂😂😂😂😂
ഈ ദിയാ സനയല്ലേ പണ്ട് മാറത്ത് കുമ്മുട്ടിക്ക വലിച്ചു കെട്ടിയത്.. 😂😂കറുത്തവനായ ജിന്റോ ചതിയാനായ നുണയാനായ മണ്ടനായ ജിന്റോ എല്ലാത്തിനും ഒടുവിൽ ഒറ്റക്ക് നിന്നവൻ പോരാടി ഈ പറഞ്ഞതൊന്നും അല്ല ഞാനെന്ന് 😂❤️❤️❤️
മോനെ കപ്പ് കിട്ടാൻ യോഗിത ഉള്ള ആൾക്ക് തന്നെ കിട്ടി പിന്നെ ഇനി ഇവർ അവിടെ കിടന്നു എന്ത് വേണലും പറഞ്ഞോട്ടെ ഞങ്ങളുടെ ഓരോ ഓട്ടും ജിന്റോ മച്ചാന് കൊടുത്തത് 1:53
ഗുഡ് മോണിംഗ് അനന്ദു, ഇനിയെങ്കിലും ഉറങ്ങിക്കൂടെ, ആരോഗ്യം നോക്കണേ, അതിനു ശേഷം വീഡിയോ ഇട്ടാൽ മതി, ഞാൻ ഇവിടെ അനന്ദു വീഡിയോ ഉണ്ടാവില്ലേ എന്നു കരുതി വിശമിച്ചിരിക്കുവാർന്നു, അപ്പോളാണ് ഒരു കിടുക്കാചി വീഡിയോയുമായി അനന്ദു വന്നത്, താങ്ക്യൂ 🎉🎉🎉
ഞങ്ങളാരും ജിൻ്റോ യെ അറിയുകപോലുമില്ല ബിഗ്ബോസിൽ വന്നതിനു ശേഷമാണ് ജിൻ്റോയെ അറിയുന്നത് ഭൂരിഭാഗം പേരും അങ്ങനെതന്നെ.ഗെയിം കണ്ടിട്ട് തന്നെയാ ജിൻ്റോയ്ക് ഞങ്ങൾ വോട്ട് ചെയ്തത്
ഞാനും ആ ആളെ അറിയില്ല ജിന്റോ എന്ന് പറയുന്ന ആളെ but ഞാൻ ആദ്യം ആയിട്ട് വോട്ട് ചെയ്തിരിക്കുന്നത് എന്റെ ഫാമിലി എന്റെ കൂട്ടുകാരും വോട്ട് ചെയ്യിപ്പിച്ചു 💪🏻🔥JINTO 💪🏻🔥💪🏻🔥🏆🏆🏆🏆🏆🏆
ഞാൻ Hindi യിൽ Bigboss കണ്ടു തുടങ്ങിയതാണ് 10-12 വർഷം മുൻപ്. But ജീവിതത്തിൽ ഒരു Contestants നും vote ചെയ്തിട്ടില്ല. ആദ്യമായി ഈ പ്രാവശ്യം Jinto ക്കു vote ചെയ്തു. Maximum vote cheythu. Because I really felt Jinto is a genuine person ❤❤
We are not in PR ..but whole family likes Jinto ,,Real human ,good hearted we felt after watching bigboss ..Jintos graph wasn't come down...day 1 it was soo less ,,step by step it increased...we like that human Congrats Jinto👍
പറയുന്നത് കൊണ്ട് ആർക്കും ഒന്നും തോന്നരുത് സത്യം പറയാലോ ഇവിടെ ഞങ്ങൾ ഒരു 150 ഫാമിലി ഉണ്ട് അതിൽ അമ്മമാർ അമ്മുമ്മാർ പിള്ളേർ ഒരാൾക്ക് പോലും അർജുൻ ശ്രീതു നെ ഇഷ്ടം അല്ല വോട്ട് കൊടുത്തിട്ടില്ല.. പിന്നെ ജിന്റോ ക്ക് വോട്ട് കൊടുത്തു..കുറച്ച് പിള്ളേർ അമ്മമാർ എല്ലാം അഭിഷേക് ഋഷി ക്ക് ആണ് വോട്ട് കൊടുത്തത്... അപ്പോൾ ഞങ്ങൾ മാത്രം ആണോ അർജുൻ ന് വോട്ട് കൊടുക്കാത്തത്... എന്തായാലും ജിന്റോ winner ആയി.. എല്ലാം PR ആണോ.. ഋഷി ഒരു പാവം പയ്യൻ ആണ്..
അവിടെ ഉള്ളവൻമാരും ഉള്ളവള്മാർക്കും ഒരുത്തർക്കും jinto കപ്പ് അടിച്ചതിൽ ഒരു സന്തോഷം ഇല്ല. ഇതൊക്കെ കേൾക്കുമ്പോൾ തന്നെ അറിയാം ഇവറ്റകൾ എല്ലാം കൂടി ആ പാവം മനുഷ്യനെ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ തെളിവ് അല്ലേ ഈ വാക്കുകൾ
ഞാൻ ജിന്റപ്പന്റെ pr അല്ല but.. വോട്ട് ചെയ്തത് ജിന്റപ്പനാണ് 🙏🏾🙏🏾🙏🏾❤❤
Njanum
Njaanum
Njanum
Njanum 😊😊
Same
ജിന്റോ pR കൊടുത്താലും ഇല്ലങ്കിലും നമുക്കു അറിയില്ല... പക്ഷേ ഞാൻ vote ചെയ്തത് ജിന്റോ ഇഷ്ടപ്പെട്ടിട്ട് ആണ് ❤️ജിന്റോ ❤️
Ginto. Grafe. Kandall. Aringooda. Sadarana. Ganangaluda. Vot Ane. Ansiba. Grafe. Keriyatum. Kandilla.
Njanum❤
Avaru karayunnathanu
ഞാനും
ഞാനും
അനുഭവം കൊണ്ട് പറയുകയാണ് jinto യുടെ ബലം നല്ല നാട്ടുകാർ, ജിം പിള്ളേർ, പള്ളിക്കാർ പിന്നെ അയാളുടെ game കണ്ടു വോട്ട് ചെയ്ത സാധാരണ ജനങ്ങൾ.
Yes
നിന്റെ അവതരണ ശൈലി എല്ലാ യൂട്യൂബേഴ്സിനെക്കാളും ബെസ്റ്റ് നീയാണ് ❤
Ennoru വിചാരം നല്ലതാ
Ayyo super Anna
💯💯💯💯
മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു kollathe അനന്ദു. രാവിലെ ചിരിച്ചു ഉപ്പാട് വന്നു. ആ ദിയസനക്ക് suggest ചെയ്ത കാര്യം രണ്ടുമൂന്നു തവണ bakadichu കണ്ടു. ഹാ എന്താ അനന്ദുന്റെ പെർഫോമൻസ്. സൂപ്പർ
👌👍👍😂
PR ഉണ്ടോയെന്നറിയില്ല. കൂട്ടംകൂടി അക്രമിക്കുന്നത് കണ്ട് വേദനിച്ച അമ്മമാർ അച്ഛന്മാർ സഹോദരങ്ങൾ ഇവരുടെയൊക്കെ സപ്പോർട്ടും പ്രാർത്ഥനകളും ജിൻ്റോയ്ക് ഒ പ്പമുണ്ടായിരുന്നു. അനന്തു 🎉🎉🎉🎉🎉❤❤😊
സത്യം അതാണ്......
Athe
Yes. We families supported Jinto because of his innocence, patience and mind control. Everyone except Ansiba, Rishi and Abhishek attacked, insulted, tortured Jinto so much.
Athe
⁶
ജിന്റോ കപ്പടിച്ചതിൽ ഒക്കെത്തിനും അസൂയ ആണ്... എന്തായാലും നിങ്ങള് പൊളിച്ചു 😂😂😂
ഞങ്ങളെ പോലത്തെ സാധരണക്കര ഒരു pR ഇല്ല ഞങ്ങൾ ഗെയ്മ് കണ്ടിട്ട് തന്നെയാ വോട്ട് ചെയ്യ്തത്
Jinto യെ കപ്പ് അടിക്കാതിരിക്കാൻ സായി, റെസ്മിൻ, അപ്സര, ഗബ്രി, നോറ ഇവരെല്ലാവരും ശ്രമിച്ചു പക്ഷേ ഞങ്ങളെ പോലെയുള്ള സാധാരണ ജനങ്ങൾ കൂടെ നിന്നു.. ഞാൻ അൻസിബ പോകുന്നത് വരെ അൻസിബയ്ക്കാണ് vote കൊടുത്തിരുന്നത്.. അത് കഴിഞ്ഞ് ഋഷിക്ക് ചെയ്യാം എന്ന് കരുതി 2 ദിവസം ഋഷിക്ക് ചെയ്തു.. അപ്പോളാണ് ജിൻ്റോ ജയിപ്പിക്കില്ല എന്നാക്കെ കേട്ടാ സമയം മുതൽ എൻ്റെ വീട്ടിൽ നിന്ന് ഒരു ദിവസം 10 vote ഉണ്ട് അത് മുഴുവൻ ചെയ്തു അവസാന ആഴ്ച്ച ഞങ്ങളുടെ വീട്ടിലെ vote കൂടാതെ നാട്ട് ഉള്ള എല്ലാവരും ജിൻ്റോയ്ക്ക് vote ചെയ്തു ..കാരണം ജിൻ്റോ ജയ്ക്കണം എന്ന് അത്രയും ആഗ്രഹിച്ചിരുന്നു..jinto ❤
Nanum Ansiba pokum vare Ansibakk vote koduthu. Ansiba poyapol Rishi jayikillan urap ullonnd Jinto k koduthu. Nan oru teacher ann, arudem PR alla
Superb bro ❤
Good ❤❤❤
Koottathil nandanaye marakanda.
Same here♥️🫂
മണ്ടൻ എന്ന് പറഞ്ഞവരുടെ ചെവിക്കല്ലിന് ഏറ്റ അടി ജിൻ്റോയടെ വിജയം... ജിൻ്റോ യെ ജെയിപ്പിച്ചതു.. അപ്സര, ഗബ്രി,ജാസ്മിൻ, രെസ്മിൻ, സിജോ, സായ്, ശ്രീരേഗ😂😂😂thank you guys
ഞങ്ങളെ പോലുള്ള സാദാരണ ക്കാരുടെ വോട്ട് ആണ് ജിന്റോ യുടെ PR
ഞാൻ ജിന്റോ ക് ജിന്റോ യെ അത്രക് ഇഷ്ടം ഉള്ളത് കൊണ്ടാണ് വോട്ട് ചെയ്തത് hottstar ൽ കേറന്നോ വോട്ട് ചെയ്യാൻ പോലും എനിക്ക് അറിയില്ലായിരുന്നു പിള്ളേരോട് ചോദിച്ചു പഠിച്ചു ഞാൻ ജിന്റോ ക് വോട്ട് ചെയ്തു ജിന്റോ കപ്പ് അടിച്ചപ്പോഴാ സമാധാനം ആയത് ആയത് ജിന്റോ 🥰
Same
സിജോ ഇപ്പോൾ ചിന്തിക്കുണ്ടാവും അന്ന് അടി കിട്ടിയതിനു കേസ് കൊടുത്താൽ മതിയായിരുന്നു എന്ന് 🤣🤣🤣🤣🤣
Sijo sayi okke parayunnad jinto jayichadil excited alla enn.. ende frndallalo...nn
Ivar okke endha ingane...
ജിന്റോ കപ്പ് അടിച്ചു ❤❤
സിജോയുടെ കപ്പ് റോക്കി ഇടിച്ചിളക്കി 😄😄😄
അതെ ഇരുന്നു വാങ്ങിയ ഇടി...
😂😂😂
ഞങ്ങളെ ജിന്റോ ചേട്ടനെ മാത്രം ഒന്നും പറയാല്ലോ 😊🔥
സായി
പറഞ്ഞു ജിന്റോയെ കപ്പ് അടിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് അയ്യോ 🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂
Junaizine anukarichatha kannan😹
😂😂
സായി അഖിൽ മാരാരിന് opposite സപ്പോർട്ട് ചെയ്ത ആളാ... അപ്പൊ akhil പറഞ്ഞു അതോണ്ട് ഞാൻ ജയിച്ചു 😂😂😂same for ജിന്റോ 😂😂😂
😂😂
🇮🇳🌹Congrates Jinto🏆🇬🇧
ജിൻ്റോയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള
മലയാളികൾ
PR ആണെന്ന് സിജോ
പറഞ്ഞാൽ അത് സിജോയുടെ മാനസിക അസ്ഥിരതയാണ് കാണിക്കുന്നത്....!!
ഒടുക്കത്തെ അസൂയയാണ്. Jinto is a geniune person. That's why he won.❤
പെങ്ങളൂട്ടി യെ ഹിറ്റിനോട് ഉപമിക്കുന്ന അനന്ദു അടിപൊളി 🤣🤣🤣🤣
ഞാൻ എൻ്റെ ഫോണിൽ നിന്നും മാത്രമല്ല, എൻ്റെ ഭർത്താവിൻ്റെയും മക്കളുടെയും ഫോണിൽ നിന്നും ജിൻ്റോയ്‌ക്ക് വോട്ട് ചെയ്തു. ഇതുപോലെ എത്രയോ സ്ത്രീകൾ engane ചെയ്തിട്ടുണ്ടാവും.!!! അങ്ങനെ നോക്കിയാൽ സിജോയുടെ ഭാഷയിൽ, ജിൻ്റോ ഞങ്ങൾക്കൊക്കെ PR തന്നതാനല്ലോ😂😂😂😂😂😂😂
Sathyam
ആവേശംമൂത്ത് Hit -ൽ കേറി ഉമ്മ വക്കല്ലേ കാഞ്ഞ് പോകും😂😂😂
ഞങ്ങക്ക് പിന്ന ആരുണ്ട് Season 7-ൽ ചിരിപ്പിക്കാൻ
Njn paryan varayirunnu 😂
😅😅😅
🤣🤣🤣
😂
ജാസൂമോളെ സ്വീകരിച്ചത് കേരളത്തിലെ poliyatt ടീം ആണ്
"ഭരണിപ്പാട്ട്"
സുനക്ക് പറ്റിയ പരിപാടി 😂😂😂😂
😂😂😂
കാട്ടു തീ സിജോക്ക് അസൂയ ഒട്ടും ഇല്ല 😂😂😂
Asooya ഉണ്ടാവും സ്വഭാവികം സിജോ , norah പിന്നെ സുന ചേച്ചി😂😂😂
റോക്കിയോട് ചെറിയൊരു ബഹുമാനം തോന്നുന്നു 🤣(സിജോ )
സത്യം Bro❤😂😂😂
സത്യം
Rocky കീ ജയ്
അനന്ദു വന്നല്ലോ... 😄🤍അടിപൊളി വീഡിയോ 💐ഇന്നും കുറെ ചിരിച്ചു..... Thank you ❤
ഞാൻ വെറും ഒരു vote ആണ് അവസാന നിമിഷം ചെയ്തതെങ്കിലും ജയിച്ചതിൽ സന്തോഷം ഉണ്ട്
അനന്തു നീ ഒരു സംഭവം തന്നെ ❤️❤️❤️വീഡിയോ എല്ലാം സൂപ്പർ 🥰🥰🥰🥰
ആര് വിഷമിച്ചാലും വോട്ട് ചെയ്ത പ്രേക്ഷകർക്കു സന്തോഷമായെടാ മക്കളെ
Jinto ❤
Sijoye idicha roackykku ഒരു hai
😂😂
ആ ഇടി അവൻ ചോദിച്ചു വാങ്ങിയതാണ് ഒടുക്കത്തെ അഹങ്കാരമാണ് ഡാഷ് മോന്
ബാക്കി ഉള്ളവർ = സുനസന
അനന്തു ചേട്ടൻ = എന്തോ സുന 😂
സിജോ ന് അസൂയ കിട്ടാത്ത മുന്തിരി പുളിക്കും😂😂😂
ഈ ദിയാ സനയല്ലേ പണ്ട് മാറത്ത് കുമ്മുട്ടിക്ക വലിച്ചു കെട്ടിയത്.. 😂😂കറുത്തവനായ ജിന്റോ ചതിയാനായ നുണയാനായ മണ്ടനായ ജിന്റോ എല്ലാത്തിനും ഒടുവിൽ ഒറ്റക്ക് നിന്നവൻ പോരാടി ഈ പറഞ്ഞതൊന്നും അല്ല ഞാനെന്ന് 😂❤️❤️❤️
മോനെ കപ്പ് കിട്ടാൻ യോഗിത ഉള്ള ആൾക്ക് തന്നെ കിട്ടി പിന്നെ ഇനി ഇവർ അവിടെ കിടന്നു എന്ത് വേണലും പറഞ്ഞോട്ടെ ഞങ്ങളുടെ ഓരോ ഓട്ടും ജിന്റോ മച്ചാന് കൊടുത്തത് 1:53
അങ്ങളും പെങ്ങളും കളിച്ച്.. വേറെ ഒരു ഗെയിം um ഇല്ലാതെ... ഇടി കിട്ടിയതിൻ്റെ സിമ്പതിയിൽ ജയികാം എന്ന് വിചാരിച്ച് സിജോ.. പക്ഷെ ചീറ്റിപ്പോയി
Jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖 jinto 👑💖
Jintoye ഇഷ്ട്ടപെട്ടു വോട്ട് ചെയ്ത ആളാണ് ഞാനും ന്റെ ഫാമിലിയും ആ ചൂട്ട് തീ പറയുംപോലെ PR അല്ലാ നമ്മൾ
ഞാനും എന്റെ ഫാമിലിയും ജിന്റോ ആണ് വോട്ട് ചെയ്തത് ജിന്റോനോടുള്ള ഇഷ്ടം കൊണ്ടാണ് ഇല്ലാതെ ഒരു pr ആയിട്ടല്ല ജിന്റോ ♥️♥️♥️♥️♥️
എങ്ങിനെ ബിഗ് ബോസ്സ് വിജയി ആകാം എന്ന് കാറിൽ കയറി സീക്രട്ട് അണ്ണൻ പഠിപ്പിക്കും.
😂😂😂😂
😂😂😂😂
എന്റെ അനന്ദു.. നിന്നെ സമ്മതിച്ചു 🥰🥰🥰
Satyam.namichu..chirichu marikkum
ഇടി കിട്ടിയതിൽ തെറ്റൊന്നുമില്ല
ഗുഡ് മോർണിംഗ് അനന്ദു......❤❤❤.... ഇനിയും ഉറക്കമില്ലാത്ത രാത്രികളാണോ 😂😂😂😂
സീസൺ 6 ന്റെ കൂട്ട കരച്ചിൽ🤣🤣🤣🤣🤣🤣
Jinto❤️🔥
ബിഗ് ബോസ്സിൽ എങ്ങിനെ കപ്പ് അടിക്കാം എന്ന് സുന ഇനി പഠിപ്പിക്കും 😂😂😂
ഗുഡ് മോണിംഗ് അനന്ദു, ഇനിയെങ്കിലും ഉറങ്ങിക്കൂടെ, ആരോഗ്യം നോക്കണേ, അതിനു ശേഷം വീഡിയോ ഇട്ടാൽ മതി, ഞാൻ ഇവിടെ അനന്ദു വീഡിയോ ഉണ്ടാവില്ലേ എന്നു കരുതി വിശമിച്ചിരിക്കുവാർന്നു, അപ്പോളാണ് ഒരു കിടുക്കാചി വീഡിയോയുമായി അനന്ദു വന്നത്, താങ്ക്യൂ 🎉🎉🎉
Jintappanu pr inte aavishyam polum illa....keralam manassileettiya vyakthi aan nammude jintappan❤️🔥
first week Sijo നാണ് vote കൂടുതൽ അത് PR കൊടുത്തല്ലേ. ആ PR പിന്നെ പ്രവൃത്തിച്ചില്ലേ.....
ഞങ്ങളാരും ജിൻ്റോ യെ അറിയുകപോലുമില്ല ബിഗ്ബോസിൽ വന്നതിനു ശേഷമാണ് ജിൻ്റോയെ അറിയുന്നത് ഭൂരിഭാഗം പേരും അങ്ങനെതന്നെ.ഗെയിം കണ്ടിട്ട് തന്നെയാ ജിൻ്റോയ്ക് ഞങ്ങൾ വോട്ട് ചെയ്തത്
Jinto congrats
No Sijo .. Jinto really deserve it ..sijo u want to improve alot
ഞാനും ആ ആളെ അറിയില്ല ജിന്റോ എന്ന് പറയുന്ന ആളെ but ഞാൻ ആദ്യം ആയിട്ട് വോട്ട് ചെയ്തിരിക്കുന്നത് എന്റെ ഫാമിലി എന്റെ കൂട്ടുകാരും വോട്ട് ചെയ്യിപ്പിച്ചു 💪🏻🔥JINTO 💪🏻🔥💪🏻🔥🏆🏆🏆🏆🏆🏆
സായിയെ വച്ച് നോക്കുമ്പോൾ ഗബ്രി തന്നെയാണ് മാന്യൻ.......സീക്രട്ട് ഏജന്റ് നോടുള്ള സകല respect ഉം പോയി കിട്ടി 😂😂😂😂
Sijo ക്ക് നേരം വെളുത്തില്ല
OMG … I was eagerly waiting for your next video. Thank you..
❤️❤️🤗
Me too Bro.
Me too .... happy to see you back ❤
PR ആണെങ്കിൽ ജാസ്മിന്റെ വാപ്പ ജാഫർ ഇക്കാ എന്തോരം പരിശ്രമിച്ചു paavam😂😂😂... എന്നിട്ടു jayichoo❓❓ജനങളുടെ മനസ്സ്, pulse അതാണ് ബിഗ്‌ബോസ് winner‼️‼️🎉
Sijo, enthayalum njan PR alla. Jintoku vote kodthu game kandit thanne❤️
അസൂയയും കുശുമ്പും ഒട്ടും ഇല്ല സിജോയ്ക്ക്
ഞാൻ Hindi യിൽ Bigboss കണ്ടു തുടങ്ങിയതാണ് 10-12 വർഷം മുൻപ്. But ജീവിതത്തിൽ ഒരു Contestants നും vote ചെയ്തിട്ടില്ല. ആദ്യമായി ഈ പ്രാവശ്യം Jinto ക്കു vote ചെയ്തു. Maximum vote cheythu. Because I really felt Jinto is a genuine person ❤❤
Enta ponn chetta aa kodungaloor portion ambo powli chirich maduth🤣🤣🤣🤣🤣🤣
Jinto paavam 🤍🤍🤍🤍🤍 Anandhu broo enium contents edane mrg aadhyam kanunna channel Ethan 🤝😁
ഒരിക്കലും അല്ല ജിന്റൊപ്പന്റെ സ്വഭാവം പിന്നെ ദൈവത്തിന്റെ അനുഗ്രഹം ഇതൊക്കെ കൊണ്ട് ആണ് ജിന്റൊപ്പൻ വിന്നർ ആയത്
അനന്തു ഇനിയും വീഡിയോ ഇടണം കേട്ടോ ❤
ഹായ്, അനന്തു. ഗുഡ് മോർണിംഗ്. വന്നല്ലോ ഞങ്ങൾക്ക് അതുമതി ❤️❤️❤️❤️❤️
Pr കൊടുത്തു എങ്കിൽ ജാസ്മിൻ കൊണ്ട് പോകും ആയിരുന്നു ഇതു ജനങ്ങൾ കൊടുത്തതാണ് ജിന്റെ ബ്രോ ❤️❤️❤️
Sijo ku ootum aasooyia illa😂😂😂😂😂ennu manasilkam
Jintoapan people winner ❤❤❤❤❤
Tango Norah 🤣🤣🤣🤣
Kanapiiiiiiiiiiiiiii sai😂😂😂
Nikker ammayiee 😂😂😂
Jinto ayale character konda jeyichathu.jinto ottakku ninnu kalichavana.jinto suprrr❤.
ഞാൻ ജിന്റാപ്പനാണ് വോട്ട് കൊടുത്തത് 🥰❤️❤️❤️
ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു ചിരിക്കാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു ❤😂
Jintooo ❤
ഇന്നലെ ഞാൻ ഈ വീഡിയോ കുറച്ച് കണ്ടു . മുഴുവനും കാണാൻ പറ്റിയില്ല... അനന്ദു വന്നല്ലോ... സമാധാനം എല്ലാം കാണാൻ പറ്റുമല്ലോ...എന്നും എന്തെങ്കിലുമായിട്ട് വരണ❤❤
സായി ഇടക്ക് ഇടക് ബാക്കിലേക്ക് നോക്കുന്നുണ്ട് മറ്റവനെ നല്ല വണ്ണം അറിയാലോ 🤣
😂
Jinto🥰🥰
PR ഉണ്ട് എല്ലാർക്കും. സിജോ പറഞ്ഞത് സത്യം. ആണ്. അർജുൻ ഒക്കെ അല്ലാതെ എങ്ങനെ അവിടെ നിന്നു 😢😮
Thanks mone pinneyum videoyum ayi vannathine santhosham iniyum ithupole varanam monte video kanumpol nalla santhoshaman
Anandhu poli ❤🎉🎉🎉🎉🎉❤
We are not in PR ..but whole family likes Jinto ,,Real human ,good hearted we felt after watching bigboss ..Jintos graph wasn't come down...day 1 it was soo less ,,step by step it increased...we like that human
Congrats Jinto👍
കണ്ണൻസായിക്ക് മൂലക്കുരുൻ്റെ അസ്കിതയാണ്, അത്കൊണ്ടാണ് പെട്ടിയെടുത്തത് എന്ന് സായി😂
ജിന്റോ മച്ചാന് വേണ്ടി കേരളം പോലും കത്തിക്കാൻ ready ആയവർ ഇവിടെ ലൈക് അടിക്ക് ഗുയ്സ് 🔥🔥🔥🔥
കണ്ണൻ സായി നമ്മുടെ പവർ കാണട്ടെ💪💪💪
Ananda nee poliyanu mone !!🥰
എന്റെ വീട്ടിൽ എല്ലാവരും jinto കാണു വോട്ട് ചെയ്തത് 💪
ചിരിച്ച് ചിരിച്ചു മടുത്തു
സിജോ ഒക്കെ എന്ത് കുശുമ്പ് ഉള്ള
ഒരാളായിരുന്നോ
ജാസ്മിനെ കാണാൻ വന്നവർ ആരൊക്കെ എന്ന് എല്ലാവർക്കും അറിയാം 😂😂😂😂
Innu thot vdeo illallo ennorth vishamichirikuarni😢appozha unexpected notification 🔔othiri santhosham❤❤
സിജോയും സായി അർജുൻ mara വാഴകൾ 🤩🤩
പറയുന്നത് കൊണ്ട് ആർക്കും ഒന്നും തോന്നരുത് സത്യം പറയാലോ ഇവിടെ ഞങ്ങൾ ഒരു 150 ഫാമിലി ഉണ്ട് അതിൽ അമ്മമാർ അമ്മുമ്മാർ പിള്ളേർ ഒരാൾക്ക് പോലും അർജുൻ ശ്രീതു നെ ഇഷ്ടം അല്ല വോട്ട് കൊടുത്തിട്ടില്ല.. പിന്നെ ജിന്റോ ക്ക് വോട്ട് കൊടുത്തു..കുറച്ച് പിള്ളേർ അമ്മമാർ എല്ലാം അഭിഷേക് ഋഷി ക്ക് ആണ് വോട്ട് കൊടുത്തത്... അപ്പോൾ ഞങ്ങൾ മാത്രം ആണോ അർജുൻ ന് വോട്ട് കൊടുക്കാത്തത്... എന്തായാലും ജിന്റോ winner ആയി.. എല്ലാം PR ആണോ.. ഋഷി ഒരു പാവം പയ്യൻ ആണ്..
Jintapppaaaa❤❤❤
not just a bodyguard but also to ward off the evil eye
സിജോ evicted ആയപ്പോൾ സങ്കടം തോന്നിയിരുന്നു.പാവം അടിയൊക്കെ കിട്ടിയതെല്ലേ എന്നോർത്തു.പക്ഷേ ഇപ്പോൾ അന്ന് പുറത്താ യതിൽ സന്തോഷിക്കുന്നു😂
ജിന്റോ ❤❤❤
Jinto PR PARI ONUM ALLAH NJAN JINTO FAN ANNU NJAN
Helloo Ananthuz....super videos aanu tto ..
Hit
Dialogue polichu chetta😂😅😊❤ chetta jasu mole
കളഞ്ഞില്ലല്ലോ.. കുപ്പി😂😂
Vere aarkum nAmmude power ariyilla... But jinto he believed in himself. . And his gratitude and will power. .. Ahangaram illa 😇 he deserves 🎉
Jinto super ❤❤❤
ആ സായി ആണ് ഇവരെ എല്ലാം ഇങ്ങനെ ആക്കിയതു ...
Sai ന്റെ oru ഇംഗ്ലീഷ് 😇
അവിടെ ഉള്ളവൻമാരും ഉള്ളവള്മാർക്കും ഒരുത്തർക്കും jinto കപ്പ് അടിച്ചതിൽ ഒരു സന്തോഷം ഇല്ല. ഇതൊക്കെ കേൾക്കുമ്പോൾ തന്നെ അറിയാം ഇവറ്റകൾ എല്ലാം കൂടി ആ പാവം മനുഷ്യനെ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ തെളിവ് അല്ലേ ഈ വാക്കുകൾ
ഞാൻ ഒരാളുടെയും PR team അല്ല. But ഞാൻ വോട്ട് ചെയ്തത് ജിന്റോ ചേട്ടന് ആണ്. സിജോ കിട്ടാത്ത മുന്തിരി പുളിക്കും മോനെ
അനന്തൂസ്സ് ❤
Jinto ❤