പ്രണവുമായി തെറ്റാനുള്ള യഥാർത്ഥ കാരണം വെളുപ്പെടുത്തി പ്രവീണ് | Pranav parveen issue

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 533

  • @SruthiRinson
    @SruthiRinson Місяць тому +145

    Enthina ellavarum anandhuvine kuttapeduthunne he is supporting them
    Praveen and family pazhayathu pole aakanam ennanu njangaludeyum aagraham

    • @lifeofanandu
      @lifeofanandu  Місяць тому +35

      Full video kanathe aanu palarum comment edunne...paranjitt karyamilla..

    • @Aparnavasanth-m1b
      @Aparnavasanth-m1b Місяць тому +6

      Avara family karyam chettante yub channl idanpadillallawyirunnu aa thettu.

    • @sandhyashaju3316
      @sandhyashaju3316 Місяць тому

      Yes

    • @fathimazenasus4492
      @fathimazenasus4492 Місяць тому +4

      ​@@lifeofanandu Full kandit aanelm alelum matt UA-camrs or Family UA-cam matters paramavadhi cheyathe erikunath aan nallath, avare kanuna nammalkum avarkum ariyam entha venden !

    • @Ajshshbsbbsn-76
      @Ajshshbsbbsn-76 Місяць тому +3

      ​@@lifeofananduozzy ne react cheyunille

  • @sandhyasasi2204
    @sandhyasasi2204 Місяць тому +353

    എനിക്ക് മനസിലാകാത്തത് വേറൊന്നാണ് അയാൾ അയാളുടെ വൈഫ്‌ നെ അയാൾക്ക് ഇഷ്ടമുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകും അതിനു ഈ നാട്ടുകാർക്കെന്താ. സ്വന്തം കാര്യം നോക്കെടെ

    • @glowlab143
      @glowlab143 Місяць тому +3

      Yes correct, athokkae avarude personal karyam, athu enthina public platform parayunnae, appo public opinion parayum, veruthe alla UA-cam ninnu joli chyaytahe panana varu allae

    • @mohammedkasim-ox7ht
      @mohammedkasim-ox7ht Місяць тому +1

      Ath sheriyaa

    • @FebaAbijith
      @FebaAbijith Місяць тому +1

      Sathiyam

    • @Nila-3489
      @Nila-3489 Місяць тому +1

      കൊണ്ട് പോയതല്ല പ്രശനം അത് വ്ലോഗ് ആക്കി നാട്ടുകാരെ മൊത്തം കാണിച്ചു ലൈക്‌ ചെയ്യൂ കമന്റ്‌ ചെയ്യൂ എന്ന് പറയുമ്പോ ആളുകൾ അവർക്കു തോന്നുന്നത് പറയുന്നതാ 😂

  • @anusreess9075
    @anusreess9075 Місяць тому +638

    Hy ananthu..ningalude ella videosum kanarund..adipoli aan.. oru suggestion und..inganathe family vlogs nte content oke avoid cheyunath better ayirikum..epozhum cheyunnath pole relevant aytulla quality topic cheyunnath aavum better..negtive paranjathalla tto..hope u understand .

    • @arunnanu2043
      @arunnanu2043 Місяць тому

      Sathyam ഇമ്മാതിരി ഊള ഫാമിലി vlogs നെ react ചെയ്യാതിരിക്കുക. അവരാണെങ്കിൽ തിന്നതും തൂ###യതും ഇട്ട് ബാക്കി ഉള്ളവരെ വെറുപ്പിക്കുന്നുണ്ട് ദെയവ് ചെയ്ത് അതൊക്കെ എടുത്ത് react ചെയ്യാതിരിക്കുക

    • @Imhere00798
      @Imhere00798 Місяць тому +35

      Veiws കിട്ടാൻ വേണ്ടി ഓരോ കൊമളിതരം കാണിക്കുന്ന അല്ലേ😂

    • @Itsmebad_boy123
      @Itsmebad_boy123 Місяць тому +4

      💯

    • @bibinabibi2443
      @bibinabibi2443 Місяць тому +7

      Ororuthar avarude ac IL Keri cmnt ittu veruppikkunnd avan markkk oru marupadi anu bruh cheyyunnath....react cheythal nthanu prshnm....iyal mosham allalo parayunnath...ofcourse he support them ....pinna ithonnum kelkkanath discomfort ullavaru skip cheythal poreee😮😂

    • @AnithaShegheer
      @AnithaShegheer Місяць тому

      ​@@Imhere00798Pinna avarde videosinte thazha vannu pokritharam paranja thannepole panjapoojam adachu avde mindathirikano asooyakum kushumbinum marunnilla ningal poyi avde comment box vayichu noku avaru avarde kudumbathil keri neranganu pinne avde keri chenna penninu swayiryamilla aa kunjine polum verdhe vidalla pinne edhokke kettitu avar mindathirikan patto avar aarodum paranjattilla avrde issues react cheydhittu abhiprayam parayan alla pinne

  • @midhunvijayan7385
    @midhunvijayan7385 Місяць тому +241

    സ്വയം ഒന്ന് ചിന്തിക്കു ബ്രോ ഈ വീഡിയോ വേണ്ടിയിരുന്നില്ല
    Comment box full negative ആണ്

  • @anusreeanooz3711
    @anusreeanooz3711 Місяць тому +400

    ഇത് വളരെ മോശം ആയി പോയി, മറ്റുള്ളവരുടെ ഫാമിലി ഇഷ്യൂ എടുത്തു ഇട്ട് റീച് കൂട്ടുന്നത് എത്ര തരം താണ പരിപാടിയാ ബ്രോ 😢. അവരുടെ വീഡിയോ കണ്ടപ്പോൾ വിഷമം ആയി. അവർ പേർസണൽ ആക്കി വെച്ച സംഭവം ഗതികേട് കൊണ്ട് അവർ വന്നു പറഞ്ഞ്, എന്നിട്ട് നിങ്ങള പോലെ ഉള്ള reactors അത് content ആക്കുന്നു. Shame on u.നമ്മക്കും ഫാമില് ഉണ്ട്, അത് പോലെ തന്നെ ആണ് അവരും, കഴിയുമെങ്കിൽ ഈ വീഡിയോ ഡിലീറ്റ് ആക്കൂ. ആ ഡെലിവറി കഴിഞ്ഞ പെൺകുട്ടിക്ക് ഇതൊക്കെ മാനസിക മായി ബാധിക്കും. Postpartum depression is very severe. Plss

    • @Sameerabid-c3q
      @Sameerabid-c3q Місяць тому +32

      എന്താണ് prob.. അനന്തുന്റെ chanel റിയാക്ഷൻ വീഡിയോ ആണ്.. അപ്പോ എല്ലാ subjectum ഉൾപ്പെടുത്തണം.. അതിനെന്താ.. യൂട്യൂബ് എല്ലാ contentum ഉൾപ്പെടുന്നതാണ് 👍

    • @midhunvijayan7385
      @midhunvijayan7385 Місяць тому +8

      First time അനന്തു വിന്റെ വീഡിയോ dislike ചെയ്തു because ഇത് നല്ല ഒരു content അല്ല എന്നു എനിക്ക് തോന്നി but ബ്രോ പറയുന്നു no problem അത് താങ്കളുടെ കാഴ്ചപ്പാട്

    • @Maaaaaaa59
      @Maaaaaaa59 Місяць тому +7

      Anandhu chetta .....ithoke pr anu thonun😂😂😂 ee negetive comments kandapo thanne thirinju😂😂....chetta ee negative comments mind akandatoo❤❤❤ ithin oru rply comments video idu chetta ......eee type negetive comments delete akiko chetta .... Allathe ...ithrem ulle negetive comments ingine veknda ❤❤❤keep it up chetta katta support

    • @midhunvijayan7385
      @midhunvijayan7385 Місяць тому +8

      @@Maaaaaaa59 അത് ശരിയാണ് ബ്രോ കൂടുതൽ pr വരുന്നതും ഒരു പേരുപോലും ഇല്ലാത്ത fake profile കളിൽ നിന്നാണ് 😁🙏

    • @harshack8062
      @harshack8062 Місяць тому +5

      anganael family vlogs cheyyyan nilakruthu arum.... ororrutharum oro content makers anallo...Ananthu reaction videos cheyyunnu....pranav n praveen family vlogs cheyyunnu ...avrde personal life nattukarku avr thanne alle kanichukodukunnathu..pinnentha prblm?

  • @abi7410
    @abi7410 Місяць тому +72

    Still I'm not convinced about the usage /service of reaction channels🤷‍♂️

    • @kallu459
      @kallu459 Місяць тому

      aano...podey

    • @fathimazenasus4492
      @fathimazenasus4492 Місяць тому +1

      Absolutely 💯 man, ipo aarkum aare pati enthum thoniyath oru public spcil vann parayamnaayi ardem anuvaadham venda, Reaction kodukanda topics enthan polum swayam aryunila, pathetic groups

  • @AFNAL_ADHAL
    @AFNAL_ADHAL Місяць тому +160

    6:30... അത് തന്നെ അല്ലെ താനും ചെയ്യുന്നെ...മറ്റുള്ളവരുടെ ലൈഫിലെ കാര്യങ്ങളെടുത്ത് കോൺടെൻ്റ് ഉണ്ടാക്കാതെ സ്വന്തമായി content ഉണ്ടാക്ക് ബ്രോ

  • @ShifaIshaworld
    @ShifaIshaworld Місяць тому +133

    എന്തിനാണ് bro ഇതൊക്കെ എടുത്തു react ചെയുന്നത്, തകർന്നിരിക്കുന്നവരെ ഒന്നൂടെ തകർക്കാൻ plz..

  • @Anu-xn3no
    @Anu-xn3no Місяць тому +241

    അനന്തു തങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ പക്ഷെ ഇങ്ങനേ ഉള്ള വീഡിയോ നിർത്തണം.മറ്റുള്ളവരുടെ. കുടുംബ കാരിയത്തിൽ എന്തിന് ഇടപെടണം. നാളെ തൻ്റെ കുടുംബത്തിൽ ഇങ്ങനേ ഒന്നും സംഭവിക്കതിരിക്കട്ടെ😡😡😡

    • @nivya3943
      @nivya3943 Місяць тому +15

      എന്തിന് ഇടപെടുന്നു എന്നോ കുടുംബകാര്യം നാട്ടുകാരെ അറിയിക്കാൻ നിന്നാൽ അതിൽ കയറി നിരങ്ങാൻ നാട്ടുകാർക്കും തോന്നും അതിന് വിഷമം തോന്നിയിട്ട് കാര്യമില്ല 😂

    • @JWTXXX
      @JWTXXX Місяць тому +3

      Kudumba karyam youtube itathe konde alaa anandhu react cheythe

    • @floki118
      @floki118 Місяць тому

      ​@@nivya3943സ്വന്തം ക്വാളിറ്റി എന്നൊരു സാധനത്തിനു പ്രസക്തി ഇല്ലല്ലേ

    • @CoffeeCurlz
      @CoffeeCurlz Місяць тому +5

      ​@@nivya3943avarde ethu kudumba issue anu avar public il kondu vannathu??? Niravadhi negative utube channels um comments um ayappol,, avarde kunjine cherthu vare mosham paranjappozhanu jeevikkan anuvadikku nu paranju avar oru explanation ittathu. Chumma vannirunnu oronnu parayathe

    • @rajeshathira2962
      @rajeshathira2962 Місяць тому +1

      ​@@CoffeeCurlz Avare attack cheyyunnath nirthaan avare support cheythalle anandhu parayane

  • @bindhu-ue3mf
    @bindhu-ue3mf Місяць тому +132

    കുടുംബശ്രീ റിയാക്ഷൻ വീഡിയോ വേണ്ടായിരുന്നു ഇങ്ങനത്തെ കോൺടെന്റ് ഒഴിവാക്കുക 😡

    • @jishasanthosh6353
      @jishasanthosh6353 Місяць тому +2

      ഖൈസ് ആണ് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാറ് അനന്ദുവിൻ്റെ വീഡിയോ ക്ക് standard ഒക്കെ ഉണ്ടായിരുന്നു ഇത് വെറും കുടുംബശ്രീ റിയാക്ഷൻ

  • @Hishamdumb
    @Hishamdumb Місяць тому +130

    നിങ്ങൾ ക്ക് പണി എടുത്തു ജീവിച്ചൂടെ മറ്റുള്ളവരുടെ പ്രശ്നം ഇങ്ങനെ video ചെയ്യരുത്. അവർ അവരുടെ പ്രശ്നം അല്ലേ പറഞ്ഞത് 👎

    • @aswathiachu7690
      @aswathiachu7690 Місяць тому +5

      ഈ പറയുന്ന praveen veetile sakala kaaryangalum വിറ്റിട്ടല്ലേ കാശ് ഉണ്ടാക്കുന്നത്.. So what? അത് വല്യ ഒരു പണി ആയിരിക്കും ല്ലേ 😂

    • @na6zo._
      @na6zo._ Місяць тому

      പ്രവീൺ ചെയ്തത് പോലെ താൻ തൻ്റെ വീട്ടിലെ സകലകാര്യങ്ങളും വിറ്റ് ജീവിക്ക്

    • @basheerbachi5190
      @basheerbachi5190 Місяць тому

      Ho ഭയങ്കരമായ പ്രശ്നം 😢

  • @Nusu853
    @Nusu853 Місяць тому +16

    ഞാൻ 2ആമത്തെ മോളെ dlveri gvrmnt ഹോസ്പിറ്റലിൽ ആയിരുന്നു.... നല്ലതാണ്. വൃത്തികേടാക്കുന്നത് ചില സ്ത്രീകൾ തന്നെയാണ്

  • @marco8055-w1k
    @marco8055-w1k Місяць тому +138

    Chetta, endhina bakki ulavarde family issues kond content ondakunee

    • @althaf__ts3368
      @althaf__ts3368 Місяць тому +2

      Nta Ponnu bro UA-cam thanna paranjeitt und oru aalede video react chythe content chyan alla enik social media munotte pokula first Ath ok poyi onu nokke nnitt para pnna ee video full kannu Evan negative ayitt onum parayan illa ok

    • @kallu459
      @kallu459 Місяць тому

      enitt podey

    • @PadmajithPadmajithss
      @PadmajithPadmajithss Місяць тому

      ഒരു കുഴപ്പവും ഇല്ല

  • @lekshmimalu56
    @lekshmimalu56 Місяць тому +113

    Kochu amma okke possessive aanennu thonnunnu. Honey moon trip vare family aaya poya teams aanu. Honey moon nu pokumbo hus wife nu kodukkenda privacy kodukkande. Family aayi trip pokam. Pakshe honey moon angane allallo. Aa time pinneedu thirichu kittilla. Mridula aayond athokke sahichu. Paavam kutty aanu. Praveen also. Nalla matured aayi reply thannu.
    Pinne govt. Hospital issue. Govt school, govt hospital ellam pucham pakshe ellathinum govt job venam. Ente delivery okke govt hospital ip aayirunnu. Oru kuzhapavum illarunnu. Avark problem illel pinne aarkkanu problem. Govt hospital il ipo neet okke thanneyanu. Avade varunna aalkkar vrithikedu aakkunna oru problem mathrame ullu. Vere kuzhapam onnumilla .

    • @AnithaShegheer
      @AnithaShegheer Місяць тому +7

      Ningal ee kanakinu poyal avrde veeti chennu thamasikuvallo pranavinum mridhulakum prashnamilla prashnam nattukarka avanavante veetle karyam nokiyaal pore angane avrde ammak possessiveness undengil avrde relationship accept cheyyilla veruthe vallathum vilichu parayalle ellavarum ningale pole alla

    • @fathimazenasus4492
      @fathimazenasus4492 Місяць тому +3

      *Praveen is such a genuine guy aalde snehathil kalankam ilathatha aayt thoniyath kond palavattom, Mridula paavam*

    • @lekshmimalu56
      @lekshmimalu56 Місяць тому

      @@fathimazenasus4492 yess

    • @amruthaammu2820
      @amruthaammu2820 Місяць тому +2

      Pranav video itatund.. Athum koode poi kanuu

    • @lekshmimalu56
      @lekshmimalu56 Місяць тому +1

      @@amruthaammu2820 kandu. Athinte reply praveen ittitund. With proof. Athu kandille. Pranavum teams okke comment box um off aakki odiyekkuva🤭

  • @Mridula_sudeesh2023
    @Mridula_sudeesh2023 Місяць тому +13

    അതെ സത്യം ഞാനും ഗവർമെൻ്റ് ഹോസ്പിറ്റലിൽ ആണ് ഡെലിവറി നോക്കിയത് . പിന്നെ നല്ല caring കിട്ടിയിരുന്നു നല്ല Dr ആണ്

  • @anshif24
    @anshif24 Місяць тому +20

    ഇതൊക്കെയാണല്ലോ ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ സംഭവം....ഇതൊക്കെയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.... എത്ര ആളുകൾ, രോഗം കൊണ്ട് വിഷമിക്കുന്നു, ഒരു വീടില്ലാതെ, നേരാവണ്ണം ഒരുജോലിയില്ലാതെ.. ഒരുപാട് ദുരിതം അനുഭവിക്കുന്ന എത്ര പേർ,അതിനിടയിൽ ഈ യൂട്യൂബർ മാരുടെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയ പ്രശ്നം തന്നെയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.....

    • @reny2797
      @reny2797 Місяць тому

      സത്യം

    • @vinishavijay3243
      @vinishavijay3243 Місяць тому

      I agree

    • @fathimazenasus4492
      @fathimazenasus4492 Місяць тому

      Ithoke evar ennan manasilkaa, pand ayalvakkakare or inghane paranju nadakuna ayal koottam enu nammal kaliyakunavare pedicha mathiyayrnu, ipolathe kalath ath UA-cam aayi ! Kashtam

    • @rejinaraji1986
      @rejinaraji1986 Місяць тому

      👍🏻👍🏻👍🏻👍🏻

  • @PsYcHo-bd2kz
    @PsYcHo-bd2kz Місяць тому +99

    Bro eee type videos avoid cheyyanam....avarde personal family issues alle.....athil nammal ingane react cheyyana???????.....😐😐😐😐

    • @riyabimal9042
      @riyabimal9042 Місяць тому +12

      Avar public platform il alle ittathu

    • @AnithaShegheer
      @AnithaShegheer Місяць тому

      ​@@riyabimal9042ennum paranj public platform aanengilum standard vittittulla cmt accept cheyyan pattilla cmt box kandaal thonnum nilavaram illatha kudumbathiluvaranennu thonnum

    • @AjayAjay-gx2wn
      @AjayAjay-gx2wn Місяць тому +7

      Personal aanenkil personal aayi vekkanam allathe plubic aakaruth😂😂

    • @riyascr7329
      @riyascr7329 Місяць тому

      Satyam ​@@AjayAjay-gx2wn

    • @rain-c9t
      @rain-c9t Місяць тому

      ​@@riyabimal9042യൂട്യൂബ് പബ്ലിക്ക് പ്ലാറ്റ്ഫോം ആണ്.. അവരുടെ ഹാപ്പി moments share ചെയ്യുമ്പോ ആരും അതെടുത്തു റിയാക്റ്റ് ചെയ്യാറില്ലല്ലോ.. ഒരു പ്രശ്നം വരുമ്പോ ഓടി തുള്ളി റിയക്ഷൻ വീഡിയോ ഇടുന്നത് നല്ലതല്ല.
      പബ്ലിക് പ്ലാറ്റ്ഫോമിൽ വീഡിയോസ് ഇടുന്നു എന്ന് കരുതി കമന്റോളികൾക്ക് എല്ലാത്തിനും ഉള്ള ലൈസൻസ് ഉണ്ടെന്ന് കരുതരുത്

  • @cilcilci
    @cilcilci Місяць тому +7

    A wise lesson that all Malayalis should know is the as the elder siblings get married they SHOULD or MUST MOVE OUT of their Parent's house and settle in a rental house or own house if they want to continue well with all their relations and with the newly added member which is the new spouse. As the family expands MOVE OUT of your original home otherwise such things can happen forcing the elder siblings to move out of their parental homes. Sometimes some parents can come up with sentimental dialogues or some children can be sentimental, but taking such WISE DECISIONS of moving out immediately after marriage can help all be in better relations in the long run.

  • @Misqueen-i9t
    @Misqueen-i9t Місяць тому +13

    അനന്ദുവിനെ കുറ്റം പറയുന്നവരോട്
    അവര് അവരുടെ കുടുംബത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ നാട്ടുകാരെ കാണിച്ചു റീച് ഉണ്ടാക്കിയില്ലേ അപ്പൊ അതോ

    • @floki118
      @floki118 Місяць тому

      നിന്റെ അപ്പുറത്തെ വീട്ടുകാർ പറമ്പിൽ ഇറങ്ങി ഫുഡ്‌ കഴിക്കുവാണേൽ നീയും പോയി കയ്യിട്ട് വരുമോ നാട്ടുകാരെ കാണിച്ചു എന്ന് പറഞ്ഞു 🥴

    • @sunithabijubiju5934
      @sunithabijubiju5934 Місяць тому +1

      പ്രസവിക്കുന്നതിന് മുൻപ് തൊട്ടിലും പായും കാണിച്ചും എന്തായിരുന്നു.... അവർക്കെല്ലാം ആകാം... ഇങ്ങനെയൊക്കെ എല്ലാ കേൾക്കാൻ ധൈര്യം ഉള്ളതുകൊണ്ടല്ലേ ചാനൽ തുടങ്ങിയത്

  • @zayyyworld0.1
    @zayyyworld0.1 Місяць тому +3

    Well explained🙌🏻❤️

  • @Dilsha-16
    @Dilsha-16 Місяць тому +42

    ബ്രോ വെറുതെ പൈസക്ക് വേണ്ടിയ് ഒരാളെയും അറിഞ്ഞോണ്ട് വേദനിപ്പിക്കാതെ. അവർ ഒന്നാമത്തെ നല്ല വിഷമത്തില ini നിങ്ങളെ പോലെ ഒള്ള റിയാക്ടർസ് കൂടി വെറുതെ ആവിശ്യം ഇല്ലാത്ത പണിക്ക് നിക്കല്ലേ. നിങ്ങളും ഒരു ഫാമിലി ഉള്ളതല്ലേ. Plss oro familys ine vech kalikkale avr avrde karyam nokkattee

  • @SheejaVk-nx1wb
    @SheejaVk-nx1wb Місяць тому +2

    Oru ഉള്ളപ്പിലെ മറ്റുള്ളവരുടെ കുടുംബ പ്രശ്നത്തിൽ എടപ്പെടാൻ

  • @raseenakamaru5499
    @raseenakamaru5499 Місяць тому +40

    Avariude explanation avarude chanelil vekthamayi paranjitund pinnenthina ningal atheduth content akkunne athavarude family issue alle ithokka bayangara boranu

    • @kallu459
      @kallu459 Місяць тому

      enduvadey.......chettan positive alle paranje.....

  • @MashoodMakku
    @MashoodMakku Місяць тому +5

    ചേട്ടൻ പറഞ്ഞത് ccrt ആണ്. കല്യാണ ആലോചന വരുമ്പോൾ ഗവർമെന്റ് ജോലിയുള്ള ചെക്കനെ തന്നെ വേണം 😅

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA Місяць тому +4

    തിരുവനന്തപുരം താമസിക്കിന്നവർക് അറിയാം SAT നല്ല ഹോസ്പിറ്റൽ ആണ് പക്ഷെ അവിടെ പ്രസവിക്കാൻ എനിക്കൊന്നും പറ്റൂല്ല ക്യാഷ് ഉണ്ടെങ്കിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുന്നത് തന്നെയാണ് നല്ലത് അവിടെ നല്ല caring കിട്ടും ഇവിടെ അവര്ക് അതിന് സമയം കാണില്ല കാരണം ഒരുപാട് പ്രസവം ഉണ്ട്..... പിന്നെ എല്ലാം ഓരോരുത്തരുടെയും ഇഷ്ടം... എന്നെ എന്റെ ഉമ്മ SAT ആണ് പ്രസവിച്ചത് അന്ന് അവരൊക്കെ ഉമ്മയെ കരഞ്ഞപ്പോൾ വഴക് പരഞ്ഞു എന്ന് പറഞ്ഞു
    കേട്ടിട്ടുണ്ട്
    പിന്നെ familyissue അതെല്ലാ വീട്ടിലും ഉണ്ട് യൂട്യൂബിൽ ഇടുന്നത് കൊണ്ട് എല്ലാരും ചോദിക്കുന്നു

  • @darkbygoogle
    @darkbygoogle Місяць тому +2

    Why is people doing videos about their family issues in a public platform i think people need to show some maturity😊

  • @muhsinaiyyas2178
    @muhsinaiyyas2178 Місяць тому +7

    ഈ വീഡിയോ ❌അവർ നിങ്ങൾ പറഞ്ഞ പോലെ ഒന്നും അല്ല നല്ല ഫാമിലി തന്നെയാണ്.എല്ലാ കുടുംബത്തിലും ഉള്ള ചെറിയ പ്രശ്നം മാത്രമേ ഉള്ളു കമന്റിന്റെ സമ്മർദം കൊണ്ട് മാത്രമാണ് അവർക്ക് പറയേണ്ടി വന്നത് എല്ലാം ശെരിയാകും.

  • @creativegirl1178
    @creativegirl1178 Місяць тому +34

    Ee chekkan ee video il parayunnath ellam correct karyangal allee.. Pinne enthina veruthe ananthu ine kuttam parayunne.. He's supporting them ❤

    • @binammu9627
      @binammu9627 Місяць тому +3

      S he do but strting he addresd this content as kudumbasree content ...tht y

    • @CoffeeCurlz
      @CoffeeCurlz Місяць тому

      ​@@binammu9627 disclaimer ittal pinne entha le😂

    • @fathimazenasus4492
      @fathimazenasus4492 Місяць тому

      Sherikum ee parayuna aalkar enthaan cheyunath enu analyse cheythit aano ee comment thangal ittath, ithoke nalla pravarthikal aano, orotharkum avarde space koduka, pine Praveen enthelm venel ath aalde channelil aal cheytholum ! Ee parayuna thangalde familyil ninghale badhikuna pole oru prshnam varumbol ath purath nin oral edapedumbol allel samsarikumbol ariyum ee paranja sambhavathinte aswasthatha, aarkum avrde family karyam purath nin aalkar edapedundath ishtapedila its a natural fact, grow up, ini ipo support anel polum not in public space pvt aayt poi cheyu !

  • @HafsathHafsa-w8o
    @HafsathHafsa-w8o Місяць тому +8

    എന്റെ ഡെലിവറി അമ്മയും കുഞ്ഞും ഹോസ്പിറ്റൽ പൊന്നാനി യിലായിരുന്നു. സൂപ്പർ ക്ലീനിങ് ആണ്

  • @hi-hi27
    @hi-hi27 Місяць тому +23

    Govt hospital nu entha prashnm

  • @ThaslinSanas
    @ThaslinSanas Місяць тому +13

    6:26 😂 niy ntha appo cheyyunne ...

  • @KairunnisaKairu-rf6lw
    @KairunnisaKairu-rf6lw Місяць тому

    Actually i am seeing your for 1st time and i liked it bcs your doung great 👍

  • @darkyoutubeshorts9094
    @darkyoutubeshorts9094 Місяць тому +19

    ചേട്ടനും അതല്ലേ ചെയ്യുന്നെ?🙄

  • @Vismaya-e
    @Vismaya-e Місяць тому +36

    പ്രവീൺ മൃദുല വീട് വീടുവിട്ടിറങ്ങി എന്നാണ് caption കൊടുക്കേണ്ടത് പ്രണവ് അല്ല......

  • @vichuwalk
    @vichuwalk Місяць тому +6

    ഇത്തരം topic എടുക്കുന്നത് ഒഴിവാക്കു 🙏

  • @masala-wg4qp
    @masala-wg4qp Місяць тому +25

    ഇവരുടെ ഇടയിലു ഒരു പ്രേശ്നവും ഇല്ല ബ്രോ കുറെ cmt ഓളികളെ കൊണ്ട് തോറ്റു..... അവര് ഹോസ്പിറ്റൽ ഉണ്ടാരുന്നു എല്ലാ കാര്യത്തിനും.... സംഭവം ithere ഉള്ളു അനിയൻ ഒരു ചാനൽ തുടങി അതൊന്നു റീച്ച് ആവണം കൊച്ചിന്റെ 28നു അവര് ഒന്നാവും അത്രേ ഉള്ളു ഇതിലു അതാണ് ആരെയും കാണിക്കാഞ്ഞതും അതിനെ പറ്റി പറയാഞ്ഞത്

  • @SreedharanSree-dr8ui
    @SreedharanSree-dr8ui Місяць тому +28

    ഈ വീഡിയോ വേണ്ടായിരുന്നു ചേട്ടാ നമ്മുക് എല്ലാവർക്കും ഒരു കുടുംബം ഉണ്ട് അത് ചേട്ടൻ ആലോചിക്കണം ആയിരുന്നു ഞാൻ ഈ പറന്നത് ശെരി ആണങ്കിൽ like ചെയ്യു 😡😡😡

    • @josejojoseph412
      @josejojoseph412 Місяць тому

      എടാ കോപ്പേ അവർ അത് പബ്ലിക്ക് പ്ലറ്റ്ഫോമിൽ അല്ലെ ഇട്ടത് അതോണ്ട് നാട്ടുകാർ റീയറ്റ് ചെയ്യും

  • @Appulu3868
    @Appulu3868 Місяць тому +10

    Turning point 😅😅😅😅പ്രസവം.... Good observation

  • @mareenareji4600
    @mareenareji4600 Місяць тому +14

    മലയാളിക്ക് അല്ലെങ്കിലും അടുത്ത വീട്ടിലെ വിശേഷം അറിയാനാണല്ലോ താല്പര്യം...... മലയാളികൾ എവിടെ ചെന്നാലും സ്വഭാവം ഇത് തന്നെ ആയിരിക്കും....... എല്ലാവരും അല്ല 😄... Goverment ഹോസ്പിറ്റലിൽ പലതും ഇപ്പോൾ നല്ലതാണ്......... അവിടെ പോകാത്തവർ ആണ് കുറ്റം പറയുന്നത്.....
    പിന്നെ family vlogers പലരും ഉടായിപ്പ് തന്നെ

  • @ramyakm4205
    @ramyakm4205 Місяць тому +18

    കുഞ്ഞടക്കം, 6പേരും കൂടിയുള്ള വ്ലോഗിന് കട്ട വെയ്റ്റിങ് ❤❤❤...പ്രണവ്, പ്രവീൺ ❤

  • @NishaNoushadh
    @NishaNoushadh Місяць тому +1

    Anandhu... Shirt adipoli.. ❤❤

  • @leyaleo
    @leyaleo Місяць тому

    Ur super anandu❤... love the way u talk

  • @THE_GAMER_1000
    @THE_GAMER_1000 Місяць тому +2

    Anandhu bro kudumbasree level leku povaaruthh...etharam vdeo cheyaathaa erikuva...ketto..pnna nigaala channel annu subscriber ayond parnju enne ollu bro..❤

  • @babinsportschannel9432
    @babinsportschannel9432 Місяць тому +7

    ചേട്ടാ ഒരു വീഡിയോ റിയാക്ട് ചെയ്യുമ്പോൾ ആ വീഡിയോയിൽ ഒരു ഭാഗം കാണിച്ച് ചേട്ടന്റെ അഭിപ്രായം പറയുമ്പോൾ. ആ അഭിപ്രായം നീണ്ടു പോകുന്നുണ്ട് ബോറടിക്കുന്നുണ്ട് അഭിപ്രായം ചെറുതായി പറയുമോ ഈയിടെയായി ചേട്ടന്റെ വീഡിയോസ് വളരെ ലാഗാണ് ഇത് എന്റെ അഭിപ്രായമാണ് ചേട്ടന് തിരുത്തെങ്കിൽ തിരുത്താം 🙏🏻

  • @Besttime895
    @Besttime895 Місяць тому +4

    എത്ര ബോണ്ടിങ് ഉണ്ടങ്കിലും ഒരു ഫാമിലി ഒരു തീരുമാനം എടുക്കുമ്പോൾ പലരും പലതായി ചിന്തിച്ച.. വീഡിയോ മാത്രമേ ബോണ്ടിങ് കാണു ( പൈസ മുക്യം)
    ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചിലപ്പോൾ പ്രവീൺ മാതാപിതാക്കൾക് താല്പര്യം ഇല്ലാരുന്നെങ്കിലോ? അവരുടെ അഭിപ്രായം കേക്കമായിരുന്നു..
    അതൊക്കെ അവർക്കും ഫീൽ ആയി കാണും. എല്ലാവരും മനുഷ്യർ അല്ലെ? പിന്നെ അഡ്രെസ്സ്... അതൊക്കെ ഓർത്ത മൊത്തം പ്രശ്നങ്ങൾ കാണു... അയാളുടെ അഡ്രസ് എന്തായാലും ആ അപ്പന്റെയും അമ്മയുടെയും പേരിൽ ആണല്ലോ.. അതുപോലെ പ്രസവിച്ചു കഴിഞ്ഞു കരഞ്ഞു എന്നൊക്കെ പറഞ്ഞു വീഡിയോ ഇട്ടാൽ എങ്ങനെ? വീട്ടിലെ കാര്യങ്ങൾ ഫുൾ വീഡിയോ ആക്കും.. പിന്നെ ആരേലും എന്തേലും അതിനെ പറ്റി പറഞ്ഞ അവരെ ചീത്ത വിളി ആണ് 😊..

  • @AneeshaSaaksh
    @AneeshaSaaksh Місяць тому +1

    ഞാൻ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞിനെ കിട്ടില്ല എന്നത് സിറ്റുവേഷൻ ഒന്ന് വന്നപ്പോഴും എസ് എ ടി ആശുപത്രിയാണ് എനിക്ക് രണ്ടു കുഞ്ഞുങ്ങളെയും ജീവനോടെ തന്നത് ഒരു മാതാപിതാക്കളും റിസ്ക് എടുക്കാൻ നോക്കത്തില്ല ചെയ്തത് ശരിയാണ്

  • @annmariya5253
    @annmariya5253 Місяць тому +1

    Pranavum Mridulayum enthina veed vitt eranghiyee praveen alle mrudulayude barthavv thubline editt akk bro

  • @VipinKumar-up5uv
    @VipinKumar-up5uv Місяць тому +5

    Contentin vendi ingane tharam thazharudh. Ee videon prethyakich reaction video onnum vendiyirunila. Idhu avar paryunadh ne echo adich parayumpole und. Hope u understand.

    • @kallu459
      @kallu459 Місяць тому

      ni aar avante daddy ah....paranju manslaakan

    • @VipinKumar-up5uv
      @VipinKumar-up5uv Місяць тому

      Bro. Ivanod ingane paranjite karyamullu. Ennalum ivan inganathe video mathre idu😂😂. Entho valiya alle pole vannu assumptions parayum pokum. 😂😂

  • @Youtuber-fk3tf
    @Youtuber-fk3tf Місяць тому +2

    6:10 സത്യം ആണ്

  • @baluaromal9463
    @baluaromal9463 Місяць тому +11

    TVM Eni ethu hospital il aayalum private or govt last enthelum emergency aayal nere TVM SAT hospital aanu refer cheyunathu...so kooduthal aalkarum adhyame SAT hospital pokunnathu...nalla Dr.s aanu .... Njan oru TVM Karan aanu...thycaud & SAT hospital best aanu...kunjugalkum best hospital aanu👍👍👍ananthu ee family vloggers nte content edukathirikunathanu nallathu😊😊 family problems ennu pinangum nale onnakum...😊😊😊

  • @nivya3943
    @nivya3943 Місяць тому +4

    പ്രണവ് ഇപ്പോ ഭാര്യയുടെ വീട്ടിൽ കാണും.യൂട്യൂബിൽ എന്ത് കാണിക്കണം കാണിക്കരുത് എന്ന് മില്യൺ സബ്സ്ക്രൈബർ ഉള്ള അവർക്ക് നന്നായറിയാം. അവർ കുഞ്ഞിനെ കാണാൻ പോകുന്നില്ല എന്നു നമുക്ക് എങ്ങനെ അറിയാം? ഒന്നുകിൽ പ്രണവിന്റെ ചാനൽ കുറച്ചു റീച്ച് ആകുമ്പോൾ അല്ലെങ്കിൽ ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാ പ്രശ്നങ്ങളും തീർന്നു എന്നു പറഞ്ഞു അവർ ഒന്നിക്കും.അവരുടെ പ്രശ്നം വെച്ച് വീഡിയോ ചെയ്യുന്ന നിങ്ങളെ പോലുള്ളവർ പൊട്ടന്മാർ ആകും 😂

  • @Selftalks716
    @Selftalks716 Місяць тому

    12:18 കൊല്ലത്തും ഉണ്ട് അങ്ങനെ ഒന്ന്. ചാക്കോ ടെ ഹോസ്പിറ്റൽ എന്നുപറഞ്ഞാൽ എല്ലാർക്കും അറിയാം പ്രസവത്തിനു ബെസ്റ്റ് ആണ്. അതിന്റെ ഒറിജിനൽ പേര് എനിക്കറിയില്ല

  • @rabeehakkutty
    @rabeehakkutty Місяць тому

    Correct aanu they need to pass the PSC exam to get in Govt hospital. Most of the Govt hospitals (high payment) outside India choose Drs or nurses from Govt hospitals with at least 3 years experience in Govt hospitals

  • @aswinkj2074
    @aswinkj2074 Місяць тому +10

    9:20 correct.. Job nte case le govt. 😂

  • @sabeenaas1520
    @sabeenaas1520 Місяць тому +4

    Govt hospital Dr അടിപൊളി ആണ്. But scanning xray മരുന്ന് ഒക്കെ പുറത്ത് നിന്ന് എടുക്കണം. But SIT SPECIAL CASES , REFERENCE CASES ആണ് ATTEND ചെയ്യുന്നത്

  • @BindhulSuresh
    @BindhulSuresh Місяць тому +1

    ഈ colour നന്നായി ചേരുന്നു അനന്ദു 👌🏿

  • @NEENAMANOJ-k6h
    @NEENAMANOJ-k6h Місяць тому +1

    ഞാൻ ഒരമ്മയാണ് SAT ഹോസ്റ്റ പിറ്റൽ ലിലാണ് എന്റെ ഡെലിവറി പ് Private hospital പോയലുംഎന്തെങ്കിലും complication ഉണ്ടെങ്കിൽ അവർ SAT യിലേക്ക refer ചെയ്യും

  • @salmanabdulfathah1201
    @salmanabdulfathah1201 Місяць тому

    8:02 punalur govt hospital nokkiyaal manassilaakum... Ivduthe Paisa vaangunna valiya private hospitaline kaalum best hospital... Avde poyavarkk ariyaam
    Punalur hospital il athra vrithi aanu... One of the best hospitals I ever worked as medical representative

  • @AnanyaVinod-y9w
    @AnanyaVinod-y9w Місяць тому +4

    Broo they already explained everything. All family have issues let them solve it don't use it for content

  • @akhilkumar9328
    @akhilkumar9328 Місяць тому +21

    ഇവരെയൊക്കെ ഇപ്പോൾ അറിയുന്നു 🤷‍♂️

  • @chithrasajin
    @chithrasajin Місяць тому +2

    Well said bro 👍🏻

  • @poojam5898
    @poojam5898 Місяць тому

    Thank u bro for supporting them

  • @MashoodMakku
    @MashoodMakku Місяць тому +1

    നിങ്ങള് കാർതിക്ക് സൂര്യയുടെ ആരെങ്കിലും ആണോ.ചേട്ടന് അതേ മുഖച്ചായ😂❤

  • @LunarZelda_galaxy
    @LunarZelda_galaxy Місяць тому

    inganathe oru upakaaravumillatha pamily vloggers nde videos kaanathavar undo

  • @AneeshaSaaksh
    @AneeshaSaaksh Місяць тому +2

    ഞാൻ കാര്യം പറയാം എത്ര പ്രൈവറ്റ് ആശുപത്രിയിൽ പോയാലും അവരെ ഗവൺമെന്റ് ഹോസ്പിറ്റലിലോട്ട് മാത്രമേ റഫറൻസ്ചെയ്യൂ എത്ര ഉന്നത ആശുപത്രിയായിരുന്നാലും ഡെലിവറി വിഷയം വരുമ്പോൾ അല്ലെങ്കിൽ തിരുവനന്തപുരം എസ് ഐ ടി ഹോസ്പിറ്റലിലേക്ക് റഫറൻസ് ചെയ്യൂ അത് വെച്ച് നോക്കുമ്പോൾ ഇവർ ശരിയാണ്

  • @BahrainDiaries655
    @BahrainDiaries655 Місяць тому

    Dear anandhu......സുഖമല്ലേ 🥰🥰🥰

    • @kallu459
      @kallu459 Місяць тому

      asugham aan en kandattu thoniyo

  • @Chekkanmar
    @Chekkanmar Місяць тому

    മെറൂൺ.ഷർട്ടിൽ വളരെ സുന്ദരൻ ആയിട്ടുണ്ടല്ലോ 👍❤️

  • @indusubhash3583
    @indusubhash3583 Місяць тому +1

    മോനെ അവർ എന്തോ ചെയ്യട്ടെ
    അവരുടെ ജീവിതം അല്ലെ. കുഞ്ഞേന്തിനാ അവിടെ മാന്താ ൻ
    പോകുന്നത്
    ദിയയുടെ
    ഇഷ്യൂവിനു റിയാക്ട് ചെയ്തപ്പോൾ വിചാരിച്ചു ഉപ്പും മുളകും പറഞ്ഞിട്ടാണെന്ന്
    ഇപ്പൊ മനസ്സിലായി കുട്ടിക്ക് ഇതാണ് സ്ഥിരം ജോലിയെന്നു

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz Місяць тому

    വലിയ വലിയ ഹോസ്പിറ്റലിൽ കാണിച്ചിട്ട് last time avaru തന്നെ sAT ഹോസ്പിറ്റലിൽ റഫ്ർ ചെയ്യുന്ന എത്ര കേസുകൾ ഉണ്ട് delivery എപ്പോളും govt hospital നല്ലത് .പിന്നെ sat ഹോസ്പിറ്റലിൽ രോഗിയോട് ഒപ്പം ഒരാളെ മാത്രേ നിർത്തുള്ളൂ .എത്രപേര് വന്നാലും പുറത്ത് നിന്ന് പുഴുക്കും

  • @AalaasCrazyworld
    @AalaasCrazyworld Місяць тому

    SAT super anuu👍👍👍.

  • @aswathiachu7690
    @aswathiachu7690 Місяць тому +18

    Praveen mridula yude andham fans comment boxil kedannu karanj mezhukunnund🤣

    • @CoffeeCurlz
      @CoffeeCurlz Місяць тому +1

      Mm vannu toxic mallu

    • @anupama1325
      @anupama1325 Місяць тому

      Satyam😂😂

    • @anupama1325
      @anupama1325 Місяць тому

      @@kavyasugandhan endhu kandittanu kavya mole asooya pedendath... Poyirunnu vallathum padikua koche..

    • @reny2797
      @reny2797 Місяць тому +1

      ഇതിനു ഒക്കെ ഭ്രാന്തു. നമ്മൾ subscribe ചെയ്തു മില്യൺ ഒക്കെ ആകുന്നു. ഇവര് തിന്നും, ടൂർ പോയും അർമാദിക്കുന്നു. നമുക്ക് എന്ത് ഗുണം ഇതുങ്ങളെ ഒക്കെ കൊണ്ട്.

  • @AhiBaby-ke3bw
    @AhiBaby-ke3bw Місяць тому

    U are good explainer..... 👍

  • @LiveintheMoment24
    @LiveintheMoment24 Місяць тому

    ഞാൻ ആ വീഡിയോ കണ്ടപ്പോ തോന്നി എനി അതും പൊക്കി അതിന്റെ റിയാക്ഷൻ എന്ന് പറഞ്ഞു വേറെ കുറേപ്പേര് ഇറങ്ങും എന്ന്, എനി എല്ലാ ചാനലും ഇതാകും കുറച്ചു കാലം, മറ്റുള്ളവരുടെ കുടുംബ കാര്യം എടുത്തു അത് content ആക്കി അതിൽ അപിപ്രായം പറയുന്ന ചിലർ. വീട്ടിൽ നടക്കുന്ന എല്ലാ പ്രശ്നവും content ആക്കുന്ന വേറെ ചിലർ എല്ലാം കണക്കാ 😃

  • @dp5030
    @dp5030 Місяць тому +2

    Socially relevant aya general topicsum react cheyam than steeping low to discuss family issues.. eg jbi tv , mallu analysts

  • @ranimenon6610
    @ranimenon6610 Місяць тому +36

    ഇന്ന് ഇത്തിരി ഗ്ലാമർ കൂടിട്ടുണ്ടല്ലോ അനന്തു 😍

    • @aswin_4171
      @aswin_4171 Місяць тому +1

      അതിന്റെ അടക്കോടി 😂😂😂😂❤

    • @lifeofanandu
      @lifeofanandu  Місяць тому

      😂😂

    • @sportsaddict851
      @sportsaddict851 Місяць тому

      Video quality check chey chilappo 240p il ninn 4k aayi kanum

  • @monishapappi179
    @monishapappi179 Місяць тому +1

    ഞാനും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രസവിച്ച ആളാണ് അവിടെ അകത്തു ഒരാളെയെ നിർത്തു പുറത്തു ഒരാളെ. ആൾ കൂടുതൽ ഉണ്ടായാലും അവർ സമ്മതിക്കില്ല

  • @PeZzzzDoC
    @PeZzzzDoC Місяць тому +10

    Govt hospitals doctor okke nallatha.........but avidathe mattu staffs (security, attenders, lab technician, some nurses)-very bad behaviour

  • @advmalavikamaluz7450
    @advmalavikamaluz7450 Місяць тому

    എന്റെ വീടിനടുത്തു അല്ലെ ഈ കുറുപ്പിന്റെ ഹോസ്പിറ്റൽ 😲

  • @Twinkle_Toes2
    @Twinkle_Toes2 Місяць тому +4

    അനന്ദു പറഞ്ഞ കുറുപ്പ് doctor ന്റെ ഹോസ്പിറ്റലിൽ ആയിരുന്നു എന്റെ ജനനം.... ഇപ്പൊ എന്റെ 2 ഡെലിവറി യും അവിടെ ആരുന്നു 😄

  • @Plum-v6f
    @Plum-v6f Місяць тому +1

    പ്രണവും മൃദുലതയും അല്ലാ... പ്രവീണും മൃദുലതയും ആണ്.... പ്രവീൺ ആണ് ഈ ചാനൽ തുടങ്ങാൻ മുൻകൈ എടുത്തത് എന്ന് അവർ മുന്നേ പറന്നിട്ടുണ്ട്....

  • @ShilpaShilpa-p3j
    @ShilpaShilpa-p3j Місяць тому +9

    Sathyam namukku parayaanullathaanu muthe nee paranjathu...

  • @Sameerabid-c3q
    @Sameerabid-c3q Місяць тому +4

    പ്രവീണിനെയാണ് അതിൽ charecterwise എനിക്കിഷ്ടം... എല്ലാവരെയും മുമ്പിൽ നിർത്തിച്ചതും യൂട്യൂബിലേക്ക് കുടുംബത്തെ കൊണ്ട് വരുന്നതും.. പ്രവീണിന്റെ effort തന്നെയാണ്.. പിന്നെ ആകെ 2ആണ്മക്കൾ ആണുള്ളത്.. അവരെ 2പേരെയും ചേർത്ത് നിർത്തേണ്ടത് മാതാപിതാക്കളാണ്.... 👍👍പിന്നെ എന്തെങ്കിലും വേണ്ടാത്ത എന്തെങ്കിലും കണ്ടതായിരിക്കണം... അല്ലെങ്കിൽ praveen പെണ്ണിനെ വച്ച് മാത്രം praveen content ഉണ്ടാക്കുന്നു എന്ന prob ആയിരിക്കും... Parentsinu cash കൊടുക്കുന്നുണ്ടാവില്ല

  • @anandhummani1340
    @anandhummani1340 Місяць тому +1

    Pvt hospital il പോയാൽ നമ്മുടെ കളസം കീറും... 😊 Govmnt hospital പോയാൽ നമുക്ക് മടുപ്പും വരും 😊

  • @vmk4007
    @vmk4007 Місяць тому +2

    1 week reaction vlogers karude content aayi

    • @kallu459
      @kallu459 Місяць тому

      thenk u undenn poi para avarodu

  • @margaratthma5186
    @margaratthma5186 Місяць тому +8

    Family issue publicil share cheyyum athu kaanaanum kore perund avarokke athine patti samsaarikkunnumundaavum anadhu chettan athu adhehathinte UA-cam channelil idunnu olichirunnu abhiprayam parayunnathilum nallathalle open aayi abhiprayam parayunnathu athokke ororutharude ishttanu... Publicil ittal aranelum parayaan ullathu parayum 💯🙌🏻

  • @EmiG-tt5cm
    @EmiG-tt5cm Місяць тому

    Two channels and both revenue.
    It's might be that plan in the end and both plans on it

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p Місяць тому

    പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും ബാഡ് കമന്റ് ഇടുന്നവർക്ക് ക്യാഷ് കിട്ടുന്നുണ്ടോ

  • @sreemahadevashinkarimelam8652
    @sreemahadevashinkarimelam8652 Місяць тому +9

    നിൻറെ ഭാര്യ പ്രസവിക്കുമ്പോൾ നീ അറിയും എന്താ ഇത്ര വ്യൂ എന്ന്. മറ്റുള്ളവരുടെ കുടുംബത്തിൽ കയറി കാശുണ്ടാക്കാൻ നിനക്ക് നാണമില്ലേ. എന്തെങ്കിലും നല്ല വീഡിയോ ചെയ്ത് ഇട്. നിനക്കും നല്ല വ്യൂ കിട്ടും. അവനവന് വരുമ്പോൾ മാത്രമേ വിഷമങ്ങൾ മനസ്സിലാവുള്ളൂ. നിന്നെപ്പോലെ അവരും ഒരു യൂട്യൂബർ ആണ്. ഇങ്ങനെ കളിയാക്കി സംസാരിക്കേണ്ട കാര്യമില്ല.

    • @HiU-f1w
      @HiU-f1w Місяць тому

      Ayin lokathulla ella youtubermarum avanavante bharyede prasava vlog idunnavarano?pinne moshamayi anadhu ivide onnum parajittilla.avarde kudumbathil keri content edukkanda karyamonnumilla,full display kk ittirikkukayan😊

    • @HiU-f1w
      @HiU-f1w Місяць тому

      Ithrayum avarde lifeil mattullavarkk vendathe exposure koduthath avarde mistake.veetkaaryangal ellam kottigoshish nadannappol avar onn alochikkanamayirunnu

  • @veepeerajesh
    @veepeerajesh Місяць тому

    😢😢😢😢😢😢😢😢😢 ദൈവമേ അവർ ഒന്നാകണം 🙏🙏🙏🙏🙏🙏😢😢😢😢😢😢

  • @Duafath
    @Duafath Місяць тому +2

    Government hospital dr s qualification undaavam...but avaril chilar mathre athmarthatha kaanikkullu...pinne nurses and drs nte perumatam chila government hospitalsil moshamaayirikkum...pinne vrithi kuravaayorikkum...caring kuravaayirikkum athokke kondaan government hospital choose cheyyathath...pothuve government employees athmarthatha kaanikkunnath kuravaan...avare jobiln pirichonnum vidillallo...athukondaan ellarm government hospital n school choose cheyyathath...but private hospitalum ippazhathe kalath povunnath pediyaan...njn asukam vann 5 daysilek oru private hospital admit aayi...5 days antibiotic injection edukkanamn nirbanthaanenn paranj avar enne admit cheythath...rand dhivasam kazhinjappo paraya ningale asukam kuravund ninglk discharge aavamn...appo njngal wonder adich poyi 5 days nirbandhaayitt injection edukkan paranjitt ippo povaan parenu... athum nursing students vannitt discharge papers sheriyaakumbazha njngal ariyunne...vere aarum njngaledth paranjilla...mothathil oru pammi kali nurses okke...njngalk sherikkum pediyaayi ivar enth marunnan nammade shareerathil kuthi vechathn nammakk ariyillallo...ee rand dhivasathil kazhiyunnathra test avar njangale kond eduppichu...povumbo 7000 oru medicine vangaan paranju...appo ente mother chothichu ithrem cashinte marunn vangaanaanenki pinne enthin discharge cheythoon...ente relatives poyi drdth choodaayi...appo ayaal paranju ath nurse paranjath maariyathaan 170 nte medicine aanenn😂...may be next patient waiting aayath kondaavum...ippo eth hospital povunnenkilum pedikkanam...verum oru urin infection vann 2 days hospital kidannappo 10 k cash chilavaayi😢

    • @Me12345-j
      @Me12345-j Місяць тому

      Which hospital.. Not all pvt hospital is bad.

    • @praseethasreeraj7741
      @praseethasreeraj7741 Місяць тому +1

      Enikkum Government hospital ninnum mosam anubhavam undayittindu. Njangalkku treatment kittathe thanne privatelekku pokendi vannu. Privatelum oru padu cash chilavayi. But care nannayirunnu.

    • @Duafath
      @Duafath Місяць тому +1

      @@Me12345-j Leo hospital kalpetta

    • @Me12345-j
      @Me12345-j Місяць тому

      @@Duafath m from ekm.. Rajagiri is gud.. Anavashyam aayi marunnu therulla.. But mosc kolenchery.. Kathi aanu.. Avide ulla test motham edupichitte vidu

    • @Me12345-j
      @Me12345-j Місяць тому

      @@Duafath pinne cheriyaa issuesinnu ok government clinic aanu poonee.. Hospital nalla neat.. Doctors all gud.. Pinne medicine free

  • @minibabu-ge3gu
    @minibabu-ge3gu Місяць тому

    ഷർട്ടിൻ്റെ കളർ നല്ല രസമുണ്ട് anandu സുന്ദരൻ ആയി ട്ടുണ്ട്

  • @riswanaameer6305
    @riswanaameer6305 Місяць тому +2

    9:28 😂😂😂😂💯💯

  • @Guatavos8795
    @Guatavos8795 Місяць тому +8

    Govt doctors are always more experienced

  • @krishnakumari964
    @krishnakumari964 Місяць тому

    സത്യമാണ്.gov. school, hospotal .അവിടുത്തെ treatment നല്ലതാണ്. പിന്നെ ഓരോരുത്തരുടെ ഇഷ്ടം എവിടെ പോകണം എന്നത് അവരുടെ തീരുമാനം.😊

  • @justforfun123...
    @justforfun123... Місяць тому +4

    Nanam ille ningakk vere aalkarude family issues discuss cheyyam

    • @kallu459
      @kallu459 Місяць тому

      naanam ulla alkar veetil chori kuthi irunno

  • @fadhilmuhammed4303
    @fadhilmuhammed4303 Місяць тому +1

    12:40 karunagapply yil evida veedu😅

  • @sharanyakg2794
    @sharanyakg2794 Місяць тому +1

    Praveen de videos ill kandal mathi, ammede face. She wasn't happy when he used to cook for mrudula

    • @kallu459
      @kallu459 Місяць тому

      ni aan prashnakaaran

  • @user-ll2js6yd4b
    @user-ll2js6yd4b Місяць тому +6

    First🎉😅

  • @vishnudileep4209
    @vishnudileep4209 Місяць тому +2

    Daivame ith kudumbasree channel aayrnno...
    Kopp

  • @bhagyaaaa3451
    @bhagyaaaa3451 Місяць тому +5

    കുറുപ്പിന്റെ ഹോസ്പിറ്റൽ എനിക്കറിയാം. ചങ്ങാൻകുളങ്ങര ഉള്ളതല്ലേ.