ജിയോ മച്ചാന്റെ ഉടായിപ്പ് പ്രൊമോഷൻ പുറത്തായി | ഒടുക്കത്തെ അഭിനയം തന്നെ | ആദിവാസി ഹയർ ഓയിൽ

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 514

  • @minnamunna-tn3uk
    @minnamunna-tn3uk Місяць тому +21

    First ❤❤

    • @krishnakumari964
      @krishnakumari964 Місяць тому

      😂😂😂😂

    • @M_A_fsal
      @M_A_fsal Місяць тому

      youtube.com/@m_a_fsal?si=izwMAIoWR-f8GCNu

  • @noopuradaniel8710
    @noopuradaniel8710 Місяць тому +303

    കേരളത്തിൽ നിന്നുള്ള ഒരു നല്ല യൂട്യൂബ് ചാനൽ ആയിരുന്നു M4tec. ഇതുപോലുള്ള ഒരു പ്രോഡക്റ്റ് പ്രൊമോഷൻ ഏറ്റെടുത്ത് ആളുകളെ പറ്റിക്കാൻ കാര്യമില്ലായിരുന്നു. ഇച്ചിരി വിദ്യാഭ്യാസമുള്ള ആർക്കും മനസ്സിലാവും ഇത് ഇത്പറ്റി രാണെന്ന്

    • @crazywave5667
      @crazywave5667 Місяць тому +36

      അവൻ ആദ്യം തന്നെ ഉടായിപ്പ് ആണ് പല ഇംഗ്ലീഷ് ചാനലിലും വന്ന വീഡിയോ copy ചെയ്തു ജീവിക്കുന്നവൻ അത് മനസിലാകാത്ത നിങ്ങളെപ്പോലുള്ളവർ അത് അവന്റെ കഴിവാണ് അവൻ പൊളിയാണ് എന്ന് പറഞ്ഞു നടന്നു 😂

    • @RAKESHKUMAR-rt4dm
      @RAKESHKUMAR-rt4dm Місяць тому +17

      മിടുക്കൻ ആയിരുന്നു പിന്നെ പിന്നെ മണ്ടൻ ആയി തുടങ്ങി...

    • @AR-uh7ln
      @AR-uh7ln Місяць тому +4

      ​@@crazywave5667​nine pole ollavarde sthiram parupadi alle oro aalukalde kuttangal parayunath ellam youtuber um copy aa oral roast video cheyunath kandapol ath elavarum cheyan thudangi pinne reaction video, unboxing video, movie review video, pinne mr beast cheyune thanne copy cheyune oru youtuber aa nickvlog elavarum copy thanne aa cheyunath🙄pinne elam youtuber um printer il oru sadhanathinte copy edukuna pole easy pani allalo cheyunath m4 tech thanne elam video il orupaadu kastapedunund vera oralde copy aanagilum ath cheythu athupole akan kure kastapaadukal ond keto kuttangal parayam but kazhiv ondangil

    • @crazywave5667
      @crazywave5667 Місяць тому

      @@AR-uh7ln ജിയോ ക്ണാപ്പന്റെ എച്ചില് തീനി ഒരു കാര്യം മനസിലാക്കുക കഴിവ് സ്വയം ആർജ്ജിക്കേണ്ടത് ആണ് അല്ലാതെ അന്യന്റെ ഐഡിയ എടുത്തു ഊമ്പുന്നതല്ല കഴിവ്. പിന്നെ കഷ്ടപ്പാട് ഒരുത്തൻ കഷ്ടപ്പെട്ട് കണ്ടു പിടിച്ച ഐഡിയ കോപ്പി അടിച്ച് അനുകരിക്കുന്നതിന് അത്ര കഷ്ടപ്പാട് ഒന്നുമില്ല. അത് ശരിക്കും കണ്ടു പിടിക്കുന്നവന്റെ കഴിവിനുള്ള കൂലിയാണ് ഇതുപോലുള്ള കോപ്പിയടി വാണങ്ങൾ തിന്നുന്നത്. നിന്നെയൊക്കെ കണ്ടു തന്നെയാണ്
      ഹളോ മണ്ടന്മാരെ എന്ന വിളിച്ചു കോപ്പി അടി വീഡിയോ ഉണ്ടാക്കുന്നത്. അതുമൂലം നഷ്ടം യഥാർത്ഥ വീഡിയോ ചെയ്ത ആൾക്കും ലാഭം വിയർപ്പിന്റെ അസുഖം ഉള്ള, മണ്ടന്മാരെ പറ്റിക്കുന്ന ഇവനെപ്പോലുള്ളവർക്കും

    • @karthikt776
      @karthikt776 Місяць тому

      Ethodukudi Avante poymukham polinju Avan aalkare pattikanay enthoke cheyyunnundavum

  • @epanilkumar1316
    @epanilkumar1316 Місяць тому +78

    അവൻ പണിയെടുത്ത് തിന്നില്ല . ഉടായിപ്പ് മായി ഒരു ജന്മം 😢😅

  • @Anoopunni07
    @Anoopunni07 Місяць тому +42

    ഇതുപോലുള്ള ഉടായിപ്പ് വീഡിയോകൾ പൊക്കിക്കൊണ്ട് വരുന്ന അനന്തു വളരെ മികച്ച ഒരു ഇതാണ്😂

  • @kdiyan_mammu
    @kdiyan_mammu Місяць тому +60

    ജിയൊ മച്ചാൻ്റെ ലെവൽ താഴ്ന്ന് പോകുന്നു😅

  • @DeepaVijayan-i2k
    @DeepaVijayan-i2k Місяць тому +53

    സത്യം പറയാല്ലോ അനന്ദു ഇതു കണ്ടു ചിരിച്ചു എന്റെ കിളി പോയി 😂😂😂😂

  • @Black_angel82
    @Black_angel82 Місяць тому +35

    പൈസ കൊടുത്താൽ ഏത് യൂട്യൂബറും ഏത് ഉടായിപ്പും പ്രൊമോട്ട് ചെയ്യും എന്ന് m4 tech മച്ചാന്റെ video കണ്ടപ്പോ മനസിലായി... പണം മുഖ്യം ബിഗിലെ 😁😁

  • @ALI-uo2cf
    @ALI-uo2cf Місяць тому +218

    ജിയോ മച്ചാൻ.... വന്ന് വന്ന് ഫുൾ ഉടായിപ്പാണ്... വെറും ഉഡായിപ്പല്ല...... ലോക ഉടായിപ്പ് 🤔

  • @chithrasajin701
    @chithrasajin701 Місяць тому +63

    ആ കറ്റാർവാഴ പറിച്ചതാണ് എനിക്ക് ഇഷ്ടപെട്ടത്... അണ്ണന് കൊറച്ചു ധൃതി കൂടിപ്പോയി... കുറച്ചു നേരം ചുവടു വലിച്ചു പറിക്കുന്നത് പോലെ act ചെയ്യാമായിരുന്നു...😅😅😅

    • @syedali-ky3ml
      @syedali-ky3ml Місяць тому +1

      🤣🤣🤣🤣

    • @praveenvga9438
      @praveenvga9438 Місяць тому +1

      എല്ലാർക്കും ബിസിനസ്
      M4tecch ഇത്രയും പൊട്ടനാ അറിഞ്ഞില്ല കൊണ്ട് വച്ച മാറ്റർ വാഴ്

  • @Shymaunni
    @Shymaunni Місяць тому +69

    രാവിലെ ഇതു കാണുമ്പോൾ ഒരു ഉഷാറാണ്. അനന്തു പൊളിയാ.

  • @leelamanivelayudhan9018
    @leelamanivelayudhan9018 Місяць тому +16

    മുടി പാരമ്പര്യമായി ഉണ്ടാവണം അല്ലാതെ എന്ത് പുരട്ടിയാലും മുടി വളരില്ല കുറച്ച് മാത്രം വളർത്താൻ കഴിയും ഇതുപോലെ വളർച്ച ആവൂല😂😂😂😂😂

  • @appu5969
    @appu5969 Місяць тому +32

    അനന്തു ചേട്ടാ ഇങ്ങനെ കൊല്ലരുത് ഒറ്റ അടിക്കങ്ങു thirthekkanam 😄

  • @the_ashitude
    @the_ashitude Місяць тому +37

    E BULL JET:bhagyam nammude acting aarkkum manasilayilla🤣🤣🤣

  • @salihsalih4380
    @salihsalih4380 Місяць тому +17

    പേര്ച്ചൂടിനെ രക്ഷിച്ച അനന്ദുവിന് ഒരായിരം അഭിനന്ദനങ്ങൾ 😂

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    ഒരു കാലത്ത് നമ്മുടെ മച്ചാൻ പൊളിയായിരുന്നു 🙄

  • @JasnaPk-ft3fd
    @JasnaPk-ft3fd Місяць тому +61

    കറ്റാർവാഴ.. കാട്ടിൽ.😅😅😅 മറ്റേ മൈരനോടുള്ള ആ ഒരു ഇതങ്ങ് പോയി കിട്ടി....

  • @user-ue5db3dd1j
    @user-ue5db3dd1j Місяць тому +44

    😂😂😂😂😂രാവിലെ ചിരിപ്പിക്കാൻ പോ അവിടന്ന്😂😂

  • @thejaanoop8094
    @thejaanoop8094 Місяць тому +5

    സത്യം ഈ വീഡിയോ കണ്ടപ്പോൾ എനിക്ക്‌ തോന്നി ഈ മച്ചാൻ എന്തിനാ ഈ പ്രമോഷൻ ചെയുന്നത്.😊😊😊

  • @Achu804
    @Achu804 Місяць тому +11

    എടൊ... ശുക്ലേഷ് ന്ന് കേട്ടപ്പോൾ ഉള്ള ആ ചിരി എന്റെ പൊന്നെ ഞാൻ റിപീറ്റ് അടിച്ചു കണ്ടു തന്റെ കൂടെ ഞാനും ഒരുപാട് ചിരിച്ചു tnx മച്ചാ 😊

  • @sushamavk9690
    @sushamavk9690 Місяць тому +16

    ഇപ്പോഴത്തെ മരുന്ന് പോയിട്ട്, മുടി പോലും വിശ്വസിക്കാൻ പറ്റൂല്ല. ഇക്കാലത്ത് മുടി ആവശ്യത്തിന് short ആക്കാനും long ആക്കാനും technology ഉള്ള കാലത്ത് ആണ് പുതിയ ഉടായിപ്പ് 😏😏

  • @Malayali-from_india-q2t
    @Malayali-from_india-q2t Місяць тому +14

    ഈ promotions ചെയ്ത് തുടങ്ങിയതിൽ pinnea എല്ലാവരുടെയും അടിത്തറ ഇളകി തുടങ്ങി

  • @sheebajoby7285
    @sheebajoby7285 Місяць тому +15

    ആ കറ്റാർവാഴ എടുക്കുന്ന കണ്ടപ്പോഴേ മനസ്സിലായി നമ്പർവൺ ഉടായിപ്പ് ആണെന്ന്

  • @avirgogirl1403
    @avirgogirl1403 Місяць тому +16

    Meeth Miri എന്ന couples ചെയ്തിട്ടുണ്ട്
    എന്ത് ഉടായിപ്പ് പ്രൊമോഷൻ ചെയ്തിട്ടാണേലും ഇവർക്ക് പണം കിട്ടിയ മതി
    എത്ര നിഷ്കളങ്കരായ പാവം ജനങ്ങൾ ഇവരെ പോലെ ഉള്ള ഇൻഫ്യൂൻസർ എന്നും പറഞ്ഞു തട്ടിപ്പു നടത്തുന്നവരെ വിശ്വസിച്ച് കഷ്ടപ്പെട്ട പണം നഷ്ടപ്പെടുന്നവർ ഉണ്ടാകും
    നിങ്ങൾ എങ്കിലും ഇതിന് എതിരെ സംസാരിക്കുന്നുണ്ടാലോ സല്യൂട്ട് 🎉🥰

  • @shivathmikachandran
    @shivathmikachandran Місяць тому +8

    😂😂ദേവ്യേ .... ചിരിച്ചു ചത്തു .......ജിയൊ മച്ചാൻ മാലയൊക്കെ ഇട്ടിട്ടുണ്ടല്ലൊ ??അവർ ഇട്ടുകൊടുത്തതാവും 😅🤭

  • @joandni561
    @joandni561 Місяць тому +21

    500ml 1500 രൂപയാണ്😂😂😂
    ഇന്നലെ ഇ ബുൾജെറ്റ് ഇ പരസ്യം ചെയ്തിട്ടുണ്ട് 😂😂

  • @AneeshKumar-rw4ir
    @AneeshKumar-rw4ir Місяць тому +2

    ഇനി മുതൽ വെറും ജിയോ മച്ചാൻ അല്ല കാട്ടു ജിയോ മച്ചാൻ ആണ്

  • @MojiMohanan
    @MojiMohanan Місяць тому +27

    അനന്ദൂന്റെ ചിരി 😂😂😂😂😂😂

  • @bichubichu602
    @bichubichu602 Місяць тому +7

    ഞാൻ വാങ്ങി പെട്ടുപോയി വെറുതെ പെടാൻ നിൽക്കണ്ടെ ആരും ഒരു കാര്യവും ഇല്ല

  • @travelstoryfood
    @travelstoryfood Місяць тому +26

    ഇത് ഓവർ ആയി തേക്കരുത്. മുടി ഓവർ ആയി വളരും. പുറകിൽ താങ്ങാൻ ആളെ വകേണ്ടി വരും. ഇതൊരു ഗവണ്മെന്റ് സാറ്റിസ്‌ഫൈഡ് പ്രോഡക്റ്റ് ആണ്

  • @aneeshebrahim9925
    @aneeshebrahim9925 Місяць тому +25

    അവൻ്റെ കൂവലും ബഹളവും കാണുമ്പോൾ ആ ചാനൽ കാണാൻ പോലും തോന്നാറില്ല. അഹങ്കാരം കയറുമ്പോൾ പലതും കാണിക്കും

  • @abhijithm.k5205
    @abhijithm.k5205 Місяць тому +26

    11:56 ശുക്ലേഷ് 😂🤣🤣😂😂

    • @DTROuX
      @DTROuX Місяць тому +1

      😂😂😂😂

    • @koovalife5247
      @koovalife5247 Місяць тому +1

      😂😂😂

    • @KLWYd.
      @KLWYd. Місяць тому +1

      😂😂😂😂😂

    • @Ij_az
      @Ij_az Місяць тому +1

      💦😹

  • @sabithasunilsangeetha3081
    @sabithasunilsangeetha3081 Місяць тому +15

    എന്റെ അനന്ദു, ചിരിച്ച് ഒരു വഴിയായി. ഇങ്ങനെയും ഉണ്ടോ ഒരു thug😂

  • @jitheshpillai5816
    @jitheshpillai5816 Місяць тому +2

    ഒരു കോമഡി skit കണ്ട് ഇത്ര ചിരിച്ചിട്ടില്ല എന്റെ പൊന്നോ ആദിവാസി കിപ്പിച്ചിപ്പി സുക്ലേഷ്

  • @pradeepvm23
    @pradeepvm23 Місяць тому +38

    സത്യം പറഞ്ഞാൽ ജിയോ ഇപ്പോൾ കട്ട വെറുപ്പിക്കൽ ആണ് ഓവർ ആക്ടിങ് + വേണ്ടതിനു വേണ്ടതിടത്തും ക്യൂട്ട്നസ്സ് വാരി വിതറാണ് പുള്ളിക്കാരൻ ഒരുമാതിരി അളിഞ്ഞ ക്യൂട്ട്നസ്സ് 😂😂😂

  • @sivadasansuba6914
    @sivadasansuba6914 Місяць тому +5

    അനന്തു, എനിക്ക് നോട്ടിഫിക്കേഷൻ ഒന്നും വരുന്നില്ല കേട്ടോ, അതോണ്ട് വയ്കിയാലും കാണാറുണ്ട്. നിന്റെ സംസാരം കേട്ട് ചിരിക്കാൻ. ഇപ്പോ ടെൻഷൻ ഒക്കെപോയി, ഇതു കണ്ട് ഒരുപാട് ചിരിച്ചു 😂😂😂

  • @Mydearmalayaliees
    @Mydearmalayaliees Місяць тому +13

    ഇപ്പോൾ പ്രെമുഖർ എല്ലാം അതിന്റെ പ്രേമോഷൻ ആണ് മെയിൻ കണ്ടന്റ് ഇൻകം കൂടുതൽ ആണ് എന്ന് തോന്നുന്നു 😄😄

  • @safwanshahin4779
    @safwanshahin4779 Місяць тому +3

    എൻ്റെ പൊന്ന് അനന്ദു...ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കല്ലേ...അരി വാർക്കുന്ന സമയത്ത് ആണ് ആ suklesh വന്നത്...ചിരിച്ച് ഒരു വഴി ആയി😂😂😂എൻ്റെ കയ്യ് പൊള്ളി...എന്നാലും സാരമില്ല...ഈ അടുത്ത് ഒന്നും ഇത്രേം ചിരിച്ചിട്ടില്ല....thank you so much...

  • @annuscorner8345
    @annuscorner8345 Місяць тому +2

    വയനാട് സംഭവം കണ്ട് സങ്കടപെട്ടു ഇരിക്കുവാരുന്നു...ഇത് കണ്ടു ടെൻഷൻ ഒത്തിരി കുറഞ്ഞു

  • @lissykutty9926
    @lissykutty9926 Місяць тому +5

    എന്റെ അനന്ദു ഇത് കണ്ടു ചിരിച്ച് ചിരിച്ച് കുരു പൊട്ടി എന്റെ അനന്തു നീ ഒരു സംഭവം തന്നെ

  • @user-zy8zg9oi2u
    @user-zy8zg9oi2u Місяць тому +6

    ഇന്നത്തെ ഡേ ശുക്ലേഷ് കൊണ്ട് പോയി 😂😂😂😂😂😂😂

  • @sajinimathew4696
    @sajinimathew4696 Місяць тому +4

    ഹിന്ദിയിൽ ഇതിന്റെ പ്രൊമോഷൻ ഇപ്പോൾ ഹിന്ദി ott 3യിൽ ഉള്ള അർമാൻ ഫാമിലി ചെയ്തിട്ടുണ്ട്... അയാൾ ആണെക്കിൽ ഭൂലോക ഉടായിപ്പ് 😂😂😂

  • @diyadaksha4030
    @diyadaksha4030 Місяць тому +8

    🤭🤭🤭😆😆🤣🤣🤣🤣jio machaaaane…….തൃശ്ശൂർകാരെ പറയിപ്പിക്കാതെ ടേയ് 🤦🏻‍♀️😆

    • @abdulnajeeb87
      @abdulnajeeb87 Місяць тому +1

      Thrissur aregilum viddigal aannu copper gopiye mp aaakiya vidigal 😂😂😂

    • @diyadaksha4030
      @diyadaksha4030 Місяць тому

      @@abdulnajeeb87 ജനങ്ങളെ ദ്രോഹിക്കുന്ന ഒന്നും സുരേഷ് ഗോപി ചെയ്യില്ല എന്ന ഉറപ്പ് തൃശ്ശൂർകാർക്ക് ഉണ്ട് ..താൻ thrissurkare ഓർത്തു വിഷമിക്കണ്ട 🤨😬😏

    • @diyadaksha4030
      @diyadaksha4030 Місяць тому

      @@abdulnajeeb87 ജനങ്ങളെ ദ്രോഹിക്കുന്ന ഒന്നും സുരേഷ് ഗോപി ചെയ്യില്ല എന്ന ഉറപ്പ് ത്രീശൂർകാർക്ക് ഉണ്ട് ..താൻ തന്റെ കാര്യം നോക്ക് ...🤨😏

  • @ashaadhideepu179
    @ashaadhideepu179 Місяць тому +4

    Le ജിയോ മച്ചാൻ: ഇനി ഒരല്പം വെറൈറ്റി ആവാം😂😂😂

  • @ss-rq3nr
    @ss-rq3nr Місяць тому +5

    എല്ലാവരും ഇതൊക്കെ തന്നെയാണല്ലോ, എത്ര cream കൾ, Serum നല്ലതാണ് പറഞ്ഞ് ചെയ്യുന്നത് ഇതൊക്കെ അവർ ഉപയോഗിക്കുന്നതാണോ അവർക്ക് മാത്രം അറിയാം നമ്മൾ ഇതൊക്കെ കണ്ട് വാങ്ങാൻ നിൽക്കരുത്

  • @freaks2290
    @freaks2290 Місяць тому +16

    ഇവനൊക്കെ പൈസ മതി 😋😋

  • @mukhilchithara8343
    @mukhilchithara8343 Місяць тому +2

    ഈ എണ്ണ വേടിച്ചു തേക്കുന്ന ആൾക്കാര് തന്തയ്ക്കും തള്ളയ്ക്കും കുഞ്ഞമ്മയ്ക്കും എല്ലാർക്കിട്ടും പാടും അത് 100% ഉറപ്പ്.. 🤣🤣🤣

  • @anishkumaru7732
    @anishkumaru7732 Місяць тому +7

    ജിയോ മച്ചാൻ ഇപ്പോൾ best tiime ആണെന്ന് തോന്നുന്നു കെ കണ്ണാപ്പിക്കു ശേഷം marsinlekku പോകാൻ തയ്യാറെടുക്കുന്ന മച്ചാൻ 😂😂😂😂

  • @henialex5275
    @henialex5275 Місяць тому +2

    പാൽ മണക്കുതു..... പഴം മണക്കുതു... 🎸🎶🎶😅😂 നിർത്തിക്കോ ഉടായിപ്പു M4tec🌹

  • @csj09
    @csj09 Місяць тому +20

    എന്തുവാടെ ഇത് ? പ്രിയദർശൻ്റെ ഗാന ചിത്രീകരണം ആണോ?

  • @user-ut3ng7km5g
    @user-ut3ng7km5g Місяць тому +21

    ഈ ജിയോ പോഴനെ എന്തോ ഞാൻ പണ്ടേ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. രണ്ട് മിനിറ്റിൽ കുടുതൽ ഇവൻ്റെ കാറിക്കൂവൽ കാണാറുമില്ല. എങ്ങനെ സഹിക്കുന്നു ഇവനെ.

  • @user-lh7xu5fg9g
    @user-lh7xu5fg9g Місяць тому +28

    ഞങ്ങളുടെ നാട്ടുകാരാണ് ഇവരെ ഓർത്ത് അഭിമാനമായിരുന്നു ഇത്രയും പക്ഷേ ഇപ്പോൾ 😂

    • @ALI-uo2cf
      @ALI-uo2cf Місяць тому +3

      പറ്റിപ്പ്

  • @kdiyan_mammu
    @kdiyan_mammu Місяць тому +11

    കറ്റാർവാഴ എവിടുന്നൊ പറിച്ചു വെച്ചിട്ട് കാട്ടിൽ കിടന്നു തപ്പുന്ന ആക്ടിംഗ് കാണുമ്പൊ😅😅😅😅😅

  • @sparkles4511
    @sparkles4511 Місяць тому +4

    Ente umma indaakkna oil thech nalla long hair enikkm ente sistersinum ind...
    Coconut oil
    Hibiscus
    Gooseberry
    Henna leaves
    Red onion
    Guava leaves
    Lemon
    Alovera
    Curry leaves....
    Try it guys u can seee result

  • @Surya_Suresh1
    @Surya_Suresh1 Місяць тому +5

    7:21 ആ ചിരി 😂 അതാണ് ഹൈലൈറ്റ്
    7:45 3 മാസം 😐 🙏🏼
    11:55 😳🫢

  • @user-rf3ie5sl6i
    @user-rf3ie5sl6i Місяць тому +1

    എൻ്റെ സഹോദരിമാരെ ഇതൊരു തട്ടിപ്പാണു ഇപ്പോൾ 'ഉള്ള മുടിയും നഷ്ടപ്പെടും സൂക്ഷിച്ചോ എല്ലാത്തിനെയും വയനാടൻ കാടുകളിലേക്ക് പറഞ്ഞു വീട് എല്ലാം പടിപ്പിച്ചു വീടാം........ എൻ്റെ ടാ വ്ലേ എന്തൊരു അവതരണം ചിരി ച്ച് ഉപ്പാട് വന്നു...... വയനാടൻസ് 0. K

  • @ShahlaShahla-zq4np
    @ShahlaShahla-zq4np Місяць тому +1

    അനന്തു അത് വെറും കൊതുകല്ല കാട്ട് കൊതുകാണ് 😊😊

  • @vedikabijesh7645
    @vedikabijesh7645 Місяць тому +1

    രാവിലെത്തന്നെ ഒത്തിരി ചിരിച്ചു, thank you.

  • @kaishusvlog7171
    @kaishusvlog7171 Місяць тому +7

    🙋🏼‍♀️ അനന്ദു എല്ലാ video ഉം കാണുന്നുണ്ട് കുറച്ചു late ആയിട്ടാണെന്നു മാത്രം 😊
    പാവം മച്ചാൻ 😒😒😒

  • @AbidKl10Kl53
    @AbidKl10Kl53 Місяць тому +3

    നാട്ടു മച്ചാൻ കാട്ടു മച്ചാനായി ഗൂയ്സ്😂

  • @joeljogi2584
    @joeljogi2584 Місяць тому +7

    10:17 ഇതൊക്കെ നീ എങ്ങനെ കണ്ടുപിടിക്കുന്നു ഉവ്വേ 😂😂😂

  • @The_x_psyborg
    @The_x_psyborg Місяць тому +3

    ഇത്രയുംകാലം ഇംഗ്ലീഷുകാരുടെ വീഡിയോസ് കണ്ടന്റ് മോഷ്ടിച്ച് വീഡിയോ ഇറക്കി കൊറേകാലം മലയാളികളെ പറ്റിച്ചതല്ലേ ജിയോ മച്ചാൻ.. ഇപ്പൊ പറ്റിപ്പൊക്കെ പുറത്തായിതുടങ്ങി 😁

  • @deepakdas6578
    @deepakdas6578 Місяць тому +1

    ജിയോ മച്ചാൻ തോൽവി ആയി കൊണ്ടിരിക്കുന്നു 😂

  • @HEALTHANDTRAVEL-ct1tf
    @HEALTHANDTRAVEL-ct1tf Місяць тому +19

    മുടി കൊഴിച്ചിൽന് ഇന്നേ വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല ഈ കാണുന്ന ഓയിൽ ഓക്കെ നമ്മൾ ഉപയോഗിക്കുമ്പോൾ മുടി വരും അത് നിർത്തിയാൽ മൊത്തം പോകും

    • @bibinabrahamfitnessmotive7
      @bibinabrahamfitnessmotive7 Місяць тому +4

      മുടി ഒക്കെ genetically based ആണ്, പാരമ്പ്യരം ആയിട്ട് മുടി ഉണ്ടോ എന്നാൽ നമുക്കും മുടി ഉണ്ട്

  • @Surya_Suresh1
    @Surya_Suresh1 Місяць тому +11

    13:01 ഹെയറോയിൽ ന്റെ പരസ്യമായിരുന്നൊ! ഞാൻ വിജാരിച്ചു കെ ജി എഫ് ന്റെ സ്പൂഥ് ആണെന്ന്..🫠

  • @Naijil444sh
    @Naijil444sh Місяць тому

    അനന്ദുന്റെ ഡയലോഗ് എന്നി ഇഷ്ടപ്പെട്ടത്❤️🥰👍

  • @RatheeshkumarKumar-ju4wy
    @RatheeshkumarKumar-ju4wy Місяць тому +5

    ഈ സാമാനം ഇന്നലെ e bull jet നാടകീയമായി ഒന്നും അറിയാത്തെ പോലെ വിഡിയോ ചെയ്തിണ്ടുണ്ട് plz അതും കൂടി
    വിഡിയോ ചെയ്യണെ അനന്തു please

  • @Masterdrs
    @Masterdrs Місяць тому +8

    EBullet Jet left the chat😂

  • @Naijil444sh
    @Naijil444sh Місяць тому +1

    ഞാൻ ചിരിച്ച് ചിരിച്ച് മുത്തു🤣

  • @111nasu111
    @111nasu111 Місяць тому +4

    M4 mairane istamilathavar undoo

  • @user-fj6zw9oe8d
    @user-fj6zw9oe8d Місяць тому +1

    എന്തുവാ അനന്ദു ഇത് ചിരിച്ചു ഒരു വഴിയായി 😅😂😂😂

  • @lijith1
    @lijith1 Місяць тому +2

    സത്യം പറയാലോ.... ഈ ചെങ്ങായിന്റെ ആഡ് കണ്ടിട്ടാ.... ഞാൻ വാങ്ങിയത് ഒന്നിനും കൊള്ളൂല

  • @vinilrnair8593
    @vinilrnair8593 Місяць тому +7

    chattambees UA-cam channel also same promotion doing this😅

  • @dairieswithlove3071
    @dairieswithlove3071 Місяць тому +19

    അങ്ങേര് ഇപ്പൊ M4tech ൻ്റെ കടൽ മച്ചാൻ ആണോ

  • @susancherickal
    @susancherickal Місяць тому +4

    3 thalamura yum 1000 kollavum.... Match aakunnillallo🤔

  • @n-vo2cq
    @n-vo2cq Місяць тому +7

    കറ്റാർവാഴയുടെ ഇതൽ ജിയോ ഒടിച്ചത് ആ സെയിം കറ്റാർവാഴയാണ് കാട്ടിൽ നിന്നും ഇറങ്ങി വരുന്ന അവരുടെ കുട്ടയിൽ ഉള്ളത്😂😂😂 ഇവരുടെ ചാനലിലെ video കണ്ടാ കറക്ട് മനസിലാവും😅

  • @krishnakumari964
    @krishnakumari964 Місяць тому

    ചിരിച്ച് മതിയായി. അനന്തുവിൻ്റെ അവതരണം ഒരു രക്ഷയുമില്ല.🎉

  • @ambilyammu7437
    @ambilyammu7437 Місяць тому +1

    പൊന്നു അനന്ദൂ ബ്രോ... ചിരിച്ചു മരിക്കാറായി 😂😂😂😂😂

  • @directions2449
    @directions2449 Місяць тому

    കാട്ടു തേങ്ങ, കാട്ടു താമര, കാട്ടു വെളിച്ചെണ്ണ, കാട്ടു നെയ്യ്.......

  • @issacmathew9651
    @issacmathew9651 Місяць тому +3

    Bro adhivasi oil njan wife paranju vagan vagan poyapole big bottle promotionill pakshe vannapole chariya bottle annu kittiyath.Ethu use chaiythittu valiya effect ella. Thattippu annu

  • @user-cy2fk6xy9h
    @user-cy2fk6xy9h Місяць тому +10

    കർണാടക എന്ന് പറഞ്ഞു കോൾ വരുന്നത് മുഴുവൻ ഹിന്ദിക്കാരുടെയാണ്. എനിക്കും അബദ്ധം പറ്റി. ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷനും ഇല്ലാരുന്നു

  • @Mehrindailyvlogssssss
    @Mehrindailyvlogssssss Місяць тому

    അളിയാ ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി...😂😂😂😂😂

  • @jacobv32
    @jacobv32 Місяць тому +2

    ആദിവാസി തേച്ചു ഉള്ള മുടി കൂടി പോയ ഒരാൾ 😂😂😂

  • @ImAmallu
    @ImAmallu Місяць тому

    Last aanu twist 🛞 shuklesh 😆😆 chirich adappelavi 😆😆😆💯💯

  • @AneeshKumar-rw4ir
    @AneeshKumar-rw4ir Місяць тому +1

    ശുക്ലേഷ് 😂കുറച്ചു ശുക്ലം കൂടി ഇട്ടാൽ ആദിവാസി ഓയിൽ പൊളിക്കും 😂😂

  • @Merabhaigoodboy
    @Merabhaigoodboy Місяць тому +2

    സമൂഹത്തിലെ ഉയർന്നവർ എന്തിനിങ്ങനെ തരo താഴുന്നു . ഇച്ചിരി പൈസക്ക് വേണ്ടിയാണോ 🤣

  • @shafahathD_zer
    @shafahathD_zer 8 днів тому

    പേരെന്ത് !! ശുക്ലേഷ് 😅😅😅😅

  • @ranjithjit7839
    @ranjithjit7839 Місяць тому +6

    Anandu evidenne kittunnu ee mathiri video chirichu maduthu 😅

  • @thasnithasni3804
    @thasnithasni3804 Місяць тому +1

    ഈ ആദിവാസി hair oil ഞാൻ യൂസ് ആക്കി പണം പോയതാ.... ഇതുപോലെ ഉള്ള കുറെ UA-camrs പറഞ്ഞ കേട്ട് വാങ്ങിത..... നഷ്ട്ടം മുടിക്ക് മാത്രം..... ആരും യൂസ് ആകരുത്.... അനന്ദു ഇത് വന്നു പറഞ്ഞ നന്നായി.... അല്ലെ എന്നപോലെ ഉള്ള അറിവില്ലാത്ത വാങ്ങി തെക്കും..... ഈ വീഡിയോ ഒരുപാട് ചിരിച്ചു 😂

  • @Surya_Suresh1
    @Surya_Suresh1 Місяць тому +4

    5:23 ബാങ്കോക്കിൽ നിന്നും ഡൂഡ് വന്ന് പറിക്കാൻ നോക്കിയ ഐറ്റം അല്ലെ ഇവന്മാര് പുല്ല് പറിക്കുന്നപോലെ പറിച്ചത്😐

  • @JOJOPranksters-o6p
    @JOJOPranksters-o6p Місяць тому +1

    *no one can replace jio🔥*

  • @shanusshanus5169
    @shanusshanus5169 Місяць тому

    ഒരിക്കൽ എണ്ണയിൽ തുടങ്ങിയ ചാനൽ വീണ്ടും എണ്ണയിൽ വന്നെത്തിയിരിക്കുന്നു. പഴയപോലെ വെറൈറ്റി sceince കണ്ടെന്റുമായി വരുമെന്ന് പ്രതീക്ഷിക്കാം 👍

  • @Surya_Suresh1
    @Surya_Suresh1 Місяць тому +6

    ഈ കാട് മുഴുവൻ ഫോറസ്റ്റ് ആണല്ലൊ😏 3:32

  • @SuryaSurya-xz9je
    @SuryaSurya-xz9je Місяць тому

    ആദിവാസി ഹെയർ ഓയിൽ. പക്കാ ഉടായിപ്പാണ് ഞാൻ ഉപയോഗിച്ച് പണി കിട്ടിയതാണ് മുടി മുഴുവനും പോകും മുഴുവനും നരയ്ക്കും

  • @anishkumaru7732
    @anishkumaru7732 Місяць тому +1

    എത്ര നാച്ചുറൽ ആക്ടിങ് ഒട്ടും ആർട്ടിഫിസൽ ആയിട്ടില്ല 😂😂😂

  • @user-px6hl9vx8n
    @user-px6hl9vx8n Місяць тому +1

    😂 രാജാക്കന്മാർ ഈ എണ്ണ മുടിയിൽ ആയിരുന്നില്ല 🤭 അടിയിൽ ആയിരുന്നു തേച്ചിരുന്നത് 😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @kadeejanaseer
    @kadeejanaseer Місяць тому +1

    ഉടായിപ്പ് ഞാൻ വാങ്ങി പെട്ടു ആ ഹെയർ ഓയിൽ തേച്ചാൽ ഭയങ്കര തലവേദയെടുക്കുന്നുണ്ട് സത്യം 😮😮

  • @resmirnair6992
    @resmirnair6992 Місяць тому +2

    Kl bro biju rithvik ince did hair oil promotion. Is that belivable ?

  • @johncena1394
    @johncena1394 Місяць тому +3

    0:06 ath M4 tech mathram alla Chattambees und

  • @marneer381
    @marneer381 Місяць тому +4

    Shame on u M4tech

  • @Anshadashrafkk
    @Anshadashrafkk Місяць тому +1

    E BULL JET LAST VLOG aaa vazhi poyappo apratheeksithamayi kandathaa..😢😢😅😅