Це відео не доступне.
Перепрошуємо.

Royal enfield 1999 old model bullet 350 malayalam review🔥🔥🔥

Поділитися
Вставка
  • Опубліковано 23 лют 2021
  • #bullet #royalenfield #akshayautovlogs

КОМЕНТАРІ • 73

  • @mnrajeev8289
    @mnrajeev8289 3 роки тому +19

    എൻ്റെ ബുള്ളറ്റ് 1989 മോഡൽ ആണ് അന്ന് ഷോ റൂം വില Rs24000 ആണ്. പെട്രോൾ വില ലിറ്ററിന് അന്ന് Rs 9 ആണ് സിംഗിൾ യൂസർ ആണെങ്കിൽ ബുള്ളറ്റ് ഒരു നല്ല വണ്ടി ആണ്. എൻ്റെ ബുള്ളറ്റ് 2.5 lakhs km ഇതിനകം തന്നെ ഓടി . Still നല്ല കണ്ടീഷൻ ആണ് 🙏

  • @Nayanas98
    @Nayanas98 2 роки тому +6

    I have a 1981 model. Breaking system is not reliable but more than enough when riding at below 50 kmph. No issues with headlight intact it is very powerful.

  • @strsports10
    @strsports10 Рік тому +2

    വെള്ളയും വെള്ളയും ഇട്ട് വെള്ളിയാഴ്ച ജുമുഅക്ക് പോകുമ്പോ കിട്ടുന്ന വികാരം ഇണ്ടല്ലോ 🔥 pewer thenne

  • @hareeshodattil
    @hareeshodattil 3 роки тому +21

    കുറെ ആഗ്രഹിച്ച് രണ്ടുമാസം മുൻപ് 2009 മോഡൽ സ്വന്തമാക്കി....

  • @shineambadivarkala6031
    @shineambadivarkala6031 2 роки тому +2

    രണ്ടും ഉണ്ട് 1999 ഉം - 2015 ഉം ഓടിക്കുമ്പോൾ ഒരു പ്രശ്നവും വരുന്നില്ല പഴയതിൽ കയറി ഇരുന്നാൽ അതിന്റ രീതിയിൽ പുതിയതിൽ കയറിയാൽ അതിന്റെ രീതിയിൽ. പഴയത് ഓടിക്കാൻ ആണ് സുഖവും എളുപ്പവും അത് സിമ്പിൾ ആയിട്ട് ആണ് തോന്നുന്നത്.. 🥰

  • @muhammedjaseem2688
    @muhammedjaseem2688 3 роки тому +9

    2001ഒരണ്ണം ഉണ്ടായിരുന്നു അത് കൊടുത്ത് കൊടുത്തപ്പോൾ ആണ് അതിന്റ വില മനസിലായാത് അതിന് ശേഷം ippo 2003ഒരണ്ണം എടുത്തു ❤️❤️

    • @kr7opgaming409
      @kr7opgaming409 2 роки тому

      My bullet 1984 KRU REG

    • @shibin912k
      @shibin912k 2 роки тому

      Hi bro I have a 2003 model ,but gear 4il നിന്ന് 3rd akumbolo 3Rd il നിന്ന് 2nd ilekko idumbo idakuu neutral ആകുന്നു,ഇടക്ക് മാത്രം,കാരണം അറിയാമോ

    • @AdithyanVenuGopal
      @AdithyanVenuGopal 6 місяців тому

      Etha electrayano,I have an electra 2003

  • @martinjoseph8028
    @martinjoseph8028 3 роки тому +6

    I have a 1979 Royal enfield recently test completed

  • @laluabraham9555
    @laluabraham9555 2 роки тому +3

    ദയവായി നല്ലതുപോലെ പഠിച്ചു അവതരിപ്പിക്കുന്നത് കൂടുതൽ നന്നാക്കാൻ സഹായിക്കും

  • @itachix7467
    @itachix7467 3 роки тому +4

    Nte kayil und ee model 1980 model
    😊⚡🌠

  • @vyshakhp.j3774
    @vyshakhp.j3774 2 роки тому +1

    Bro ithinte headlight aanu ettavum better...broyku arinjoodathondanu...nalla brightanu...bulb change cheyyu thangalude vandiyile...swanthamay bullett use cheyyunathinte experience vechanu parayunath

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 2 роки тому +3

    My Royal 1998 model no 1

  • @royalclan4509
    @royalclan4509 3 роки тому +2

    Bullet👌

  • @amalkrishnab8542
    @amalkrishnab8542 3 роки тому +2

    R E ♥

  • @CIDMOOSA755
    @CIDMOOSA755 3 роки тому +2

    ബ്രോയ് ഈ വിഡിയോയിൽ ഉള്ള handlebar long റൈഡിനു comfortable ആണോ plz reply
    Urgent ആൺ
    എന്റെ ന്യൂ std 350 ഇൽ ee handle വെക്കാൻ ആഗ്രഹം ഉണ്ട്
    കുറേ പേര് പറഞ്ഞു long ride ഇൽ shoulder pain വരും എന്ന്
    ഇതു സത്യം ആണോ 😑

    • @martinjoseph8028
      @martinjoseph8028 3 роки тому

      No it's not good for long ride because enta kail indairunu aa bar I changed it into new model standard handle bar it's short which reduces it's riding comfort

  • @hebygeorge2249
    @hebygeorge2249 Рік тому

    Good, l bought 2001 model.Is specifications are same as old bullets?please reply to me

  • @hebygeorge2249
    @hebygeorge2249 2 роки тому

    Is 1999 model as same as 2012 model?l bought 2012 recently, it has 3units

  • @fight4968
    @fight4968 Рік тому

    Left said gear ullath odish shilam ullarkk right said gear odikkan pad ayirikkum ippazhathe pillarkk

  • @sajithkottoorvlog
    @sajithkottoorvlog 3 роки тому +2

    💞

  • @abhijith.a.g
    @abhijith.a.g 3 роки тому +2

    Adipoliii❤️❤️

  • @nikatraders3721
    @nikatraders3721 2 роки тому +2

    ഒരു 1978 മോഡൽ വണ്ടി ഉണ്ട് . വാങ്ങാൻ ആഗ്രഹമുണ്ട്. വില എത്ര കൊടുക്കാം ?

    • @podivava6479
      @podivava6479 2 роки тому

      Owner parayuna vila kodukendi varum

  • @vipinlokoz6403
    @vipinlokoz6403 3 роки тому +2

    ❤️❤️❤️

  • @Visrealdas
    @Visrealdas 2 роки тому +1

    Sathyam

  • @rajeshmr1347
    @rajeshmr1347 Рік тому

    My ROYAL ENFIELD BULLET 1998 model

  • @vintage.vibees
    @vintage.vibees 2 роки тому

    Goes like a bullet ila bro , made like a gun matram alle ullu ?

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 3 місяці тому

    Avl engine is best for travel

  • @vijin2570
    @vijin2570 Рік тому +1

    Bhayankara lag video karyathilott petten kadakkunnilla

  • @Karthik-cx2kw
    @Karthik-cx2kw 3 роки тому +2

  • @aboobackerco4850
    @aboobackerco4850 2 роки тому

    Hi. Do not press neutral liver all of a sudden while riding speed.

    • @yaasi_j
      @yaasi_j Рік тому

      Appo entha patuga?

  • @techystatuscreations2284
    @techystatuscreations2284 3 роки тому +2

    Bro 1989 bullet story pls

  • @karthikeyanbs5353
    @karthikeyanbs5353 8 місяців тому

    Njaan odichu padicha warmachine ❤ 1998

    • @karthikeyanbs5353
      @karthikeyanbs5353 8 місяців тому

      That slow speed long journey
      Pick ups in hills

    • @karthikeyanbs5353
      @karthikeyanbs5353 8 місяців тому

      Ente bulletil wiring complaint vannapol without ampere njaan start akumayirrunu

  • @fxmnaziih._____
    @fxmnaziih._____ Рік тому

    Fuel meter ille

  • @Mephistopheles-hq2qs
    @Mephistopheles-hq2qs Рік тому

    adoor vandi kl 26?

  • @VinodhKT-dp2fe
    @VinodhKT-dp2fe 2 роки тому +1

    സ്റ്റാർട്ട്‌ ചെയുമ്പോൾ ക്യാമറ ക്ലോസ്പ് ആയില്ല

  • @shamsudheenkalathil7002
    @shamsudheenkalathil7002 9 місяців тому

    ഓ ഹോ, പഴയ മോഡലിന് ഇടത് ഭാഗത്താണ് ബ്രേക്ക് പെഡൽ.....ഇപ്പോ മനസ്സിലായി.

  • @alaviasluaslu7357
    @alaviasluaslu7357 Рік тому

    Entel und 1984 model

  • @jes1843
    @jes1843 3 роки тому +5

    Ith 2007+ model aaahnu...1999 model alla..

  • @sreeharimohanan4623
    @sreeharimohanan4623 3 роки тому +4

    ഇത് 1999 മോഡൽ അല്ല...
    2007 ന് ശേഷം ഉള്ള മോഡൽ ആണ്...

  • @AjithKumar-fs9rd
    @AjithKumar-fs9rd 2 роки тому

    ithanu bullet ippo irangunathellam verum bike

  • @rinshadrinshadm662
    @rinshadrinshadm662 3 роки тому

    Oru old vandi und 1999 messege me

  • @ajhansubair4741
    @ajhansubair4741 10 місяців тому

    Oottikka alla oodikkuka

  • @alaviasluaslu7357
    @alaviasluaslu7357 Рік тому

    Sale cheyyanu

  • @ragithk
    @ragithk 3 роки тому

    Down shifting engana

    • @ragithk
      @ragithk 3 роки тому

      Pinna first gearil mathrama nirthi edukkan pattullu

    • @ragithk
      @ragithk 3 роки тому

      Waiting for ur reply

  • @ashkarraeezali577
    @ashkarraeezali577 Рік тому

  • @Visrealdas
    @Visrealdas 2 роки тому

    Sathyam