ഒരു പഴയ ബുള്ളറ്റ് | A decade old Royal Enfield Bullet a fun ride Malayalam | Vandipranthan

Поділитися
Вставка
  • Опубліковано 1 тра 2020
  • #royalEnfield #TestRideReview #Malayalam
    Vandiprathan riding a decade old Royal Enfield Bullet.
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • Авто та транспорт

КОМЕНТАРІ • 447

  • @jijiths5777
    @jijiths5777 4 роки тому +71

    എന്റെ കയ്യിലുണ്ട് 1968 മോഡൽ ..4 സ്പീഡ് Made in England ......G2 Engine ....Made like a Gun....😊👍👌

    • @jockerfunny
      @jockerfunny 4 роки тому

      For sale??

    • @fullstarplus9248
      @fullstarplus9248 4 роки тому +2

      @@jockerfunny hi 1986 model കൊടുക്കാൻ ഇണ്ട് contact number 6238493855 overall classic ആക്കി പണിതിട് ind....

    • @cristianromero4280
      @cristianromero4280 2 роки тому

      ബ്രോ പഴയ ബുള്ളറ്റ് എത്ര കാലം നിലനിൽക്കും

    • @VinodhKT-dp2fe
      @VinodhKT-dp2fe 2 роки тому

      Bro, അത് കൊടുക്കുമോ.....?

    • @gopakumarkr481
      @gopakumarkr481 2 роки тому

      @@cristianromero4280 athu kondu nadakunavanta kazhivu pola erikum

  • @arbil66
    @arbil66 4 роки тому +156

    Bad alteration.....spoilt the royal look.... please don't come with these clumsy looking altered bike....I'm a proud owner of 1996 model standard R.E. bike....

  • @mukeshmohan788
    @mukeshmohan788 4 роки тому +201

    ഉള്ള കാര്യം പറയട്ടെ താങ്കൾക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയില്ല

    • @ambadys6241
      @ambadys6241 3 роки тому +1

      Correct

    • @ronezha
      @ronezha 2 роки тому

      ✌🏽

    • @akashkuruvila7757
      @akashkuruvila7757 2 роки тому +3

      Ath oodikkan easy aan.

    • @muhannad8089
      @muhannad8089 2 роки тому +1

      Correct

    • @TheBijujoseph
      @TheBijujoseph 2 роки тому +7

      പഴയ ബുള്ളറ്റ് ഓടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല, താങ്കൾക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാണ്

  • @Vandipranthan
    @Vandipranthan  4 роки тому +85

    ഓരോ വിഡിയോയും ഓരോ പരീക്ഷണമാണ്, കണ്ടു നോക്കു
    അഞ്ചാമത്തെ ഗിയർ എന്നത് ടോപ്പ് ഗിയർ എന്നാണ് ഉദ്ദേശിച്ചത്. നന്ദി

  • @shammasca9685
    @shammasca9685 4 роки тому +80

    പഴയ ബുള്ളറ്റ് ഓടിക്കണ രീതിയിൽ ഒഴിച്ചാൽ അതിനെ ആരും വെക്കുകയില്ല. എനിക്ക് മനസ്സിൽ കയറിയ വണ്ടിയാണ് സ്വന്തം മോനെ പോലെ കൊണ്ടു നടന്നാൽ പിന്നെ ആ വണ്ടി തരുന്നത് പറയാൻ വാക്കില്ല i love bullet💯

  • @arunchittezhath
    @arunchittezhath 4 роки тому +11

    ബുള്ളറ്റ് ഒരിക്കലും ഇതുപോലെ തല്ലിപ്പൊളിച്ചു ഓടിക്കരുത് അതിനു അതിന്റെ ആയ വശം ഉണ്ട് ഏത് ഗിയർ ആണ് പോകുന്നെതെന്നു ആക്സിലേറ്റർക് നിന്നും മാനിസിലാകാം 😍കൊണ്ടുനടക്കാൻ ഇത്രയും നല്ല ഒരുവണ്ടി ഞാൻ കണ്ടില്ല ❤️ old എന്റെ അടുത്തും ഉണ്ട് 1976 മോഡൽ

  • @VICTOR_Gaming_mallu
    @VICTOR_Gaming_mallu 4 роки тому +28

    ബുള്ളറ്റ് അതൊരു ജിന്നാണ് ♥️

  • @aravind5186
    @aravind5186 4 роки тому +176

    ഒള്ളത് പറയാലോ വണ്ടി കുളമാക്കി. ഒരു കിടു vintage bullet കാണിക്കാം ആയിരുന്നു.

    • @muhyadheenali9384
      @muhyadheenali9384 4 роки тому +2

      Satyam..

    • @vishnuks51
      @vishnuks51 4 роки тому +9

      സത്യം കണ്ടിട്ട് സങ്കടം വന്നു എന്റെ കയ്യിൽ ഉണ്ട് 04 മോഡൽ....... സെയിം വണ്ടി.......... ഇങ്ങനെ ഒക്കെ ക്രൂരത അതിനോട് കാണിക്കാവോ......

    • @bibinjohny202
      @bibinjohny202 4 роки тому +3

      ഞാനും പ്രതീക്ഷിച്ചത് ഒരു നോർമൽ വണ്ടിയാണ്, അന്നാൽ ഇത് ഒരുമാതിരി അലമ്പ്

    • @ramshadc5604
      @ramshadc5604 4 роки тому

      Sathyam

    • @autoconcarpolish9632
      @autoconcarpolish9632 4 роки тому +3

      sontham vandi sontham ishtapragaram paniyum athinn ninakkokke enthina ithra sangadam Patti show -ve oligal

  • @brigadiergiridharbaruwa885
    @brigadiergiridharbaruwa885 4 роки тому +2

    ഓടിച്ചു പരിചയമില്ലാത്തവർക് പഴയ ബുള്ളറ്റ് ഓടിക്കുന്നത് തീരെ രസിക്കില്ല , നിങ്ങൾ അനാവശ്യമായി ക്ലച് ഒക്കെ താങ്ങി ആണ് ഓടിച്ചതെന്നു തോന്നുന്നു . അത് പോലെ തന്നെ പഴയ ബുള്ളറ്റ് ആക്സിലറേറ്റർ ക്ഷമയോടെ ആണ് കൊടുക്കേണ്ടത് , പുതു തലമുറ വണ്ടികൾ ഓടിക്കുന്നത് പോലെ ഗിയര് ഷിഫ്റ്റ് ചെയ്തു പെട്ടെന്ന് പിടിച്ചു തിരിച്ചാൽ വണ്ടി നീങ്ങില്ല .. പൊതുവെ അലപം ക്ഷമ ഉള്ളവർക്ക് പറഞ്ഞിട്ടുള്ള വണ്ടി ആണ്.. അല്ലെങ്കിൽ കുറച്ചു നാൾ ഓടിച്ചു കഴിയുമ്പോൾ ആ ക്ഷമ വന്നോളും

  • @hassainarkadampuza9207
    @hassainarkadampuza9207 4 роки тому +36

    നല്ല അനുസരണ ഉള്ള നാട്ടുകാർ ആരെയും പുറത്ത് കാണുന്നില്ല 👍👍👍

  • @arbil66
    @arbil66 4 роки тому +89

    ഇത് ഓടിക്കാൻ ഇഷ്ടമില്ലെങ്കിൽ പ്ലീസ് ഇതിന്റെ ഈ video ഇടരുത്.... you know nothing about old Enfields.... I'm an ardent fan of these models....

    • @sreekumar3406
      @sreekumar3406 4 роки тому

      😊👍

    • @alenkjoseph8680
      @alenkjoseph8680 4 роки тому +3

      @Akshay Nair C M ith odichit inda. Old bullet 4 gear ullu

    • @srcvideos5691
      @srcvideos5691 4 роки тому +4

      You're correct joe he don't know about re

    • @harikrishnan5671
      @harikrishnan5671 4 роки тому

      Well said Sir...

    • @sreenathmb385
      @sreenathmb385 4 роки тому +2

      Suhrutte 89 um 86 um model bullet ulla oraalaanu njn..review aavaam pakshe at atinekurich ellam vektamai arinjatinum manasilaakkiyatinum oodich pazhakkam vannatinu seesham maatram...bulletine snehikkunna oraalukalum pooraimakal undenkilum at kuttamai parayukayilla. Pinne ningl paramja 5 gear......pinne kulukkam. Itonnum oru presnamalla pinne ee vandi alter cheyt aake kulamai eppozhum bullet atinte yadhaarta roopam nilanirttuka pinne alteration aavaan atinte originalitty nilanirttykond maatram,

  • @eternalconnectionsbyagowski_
    @eternalconnectionsbyagowski_ 4 роки тому +12

    Handle ..Seat.. Taillamps... Paint..Engine colour... എല്ലാം നല്ല കൂതറ ആയിട്ടുണ്ട്.. പഴയ വണ്ടിയുടെ വില കളഞ്ഞു

  • @AnilKumar-xg2li
    @AnilKumar-xg2li 4 роки тому +36

    പഴയ ബുള്ളറ്റ് കിടു ആണ്.. എനിക്കും ഉണ്ട് ഒരു 1976 മോഡൽ.

    • @harisankarspillai5301
      @harisankarspillai5301 4 роки тому

      Chetta enik oru 83model vandi undu...shock absorbers okke pazhethu thanne aanu stock alla snnalum old model aanu mariyathu...pulli ithil parayunna kulukkam enta vandikkum ind.. ith ella bullettinum ollathaano...njan mechanicine kaanichappo ellarum ath normal aanu enna parayunne..chettante vandide avastha entha

    • @madhav.a.r
      @madhav.a.r 4 роки тому

      @@harisankarspillai5301 97 model aan ente ..ee kulukkam athinillaa..tyre pressure kooduthal anelum ee chattam undavum

    • @jejojose
      @jejojose 4 роки тому +1

      Cheriyoru kulukkam undakum slow gear il but itrem kulukkam air pressurinte aakan aanu chance i am owning a 72 and 2002 model

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE 4 роки тому

      Rear swingarm Bush ,front shockers, rear shockers,front cone set. Pne 10.5. Kg crank with 8mm atdc timing. 98 octan petrol. Vandi pne. Angooola sireeee.

    • @akhildev9026
      @akhildev9026 3 роки тому

      @@harisankarspillai5301 front shock absorber action check cheyth nokku... Wheelum, headum ellam straight line allennum check cheyth nokanm

  • @bijujacob4604
    @bijujacob4604 4 роки тому +45

    ഈ ബുള്ളറ്റിന്റെ കോലം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല...

  • @rahulullas6583
    @rahulullas6583 4 роки тому +20

    Bullet pazhethu ayalum puthiyathu ayalum kochine polle nokanam😊

  • @vishnuks51
    @vishnuks51 4 роки тому +39

    ചേട്ടാ ഞാൻ ഒന്ന് രണ്ടും കാര്യം പറയട്ടെ....... തെറ്റ് ഉണ്ടെങ്കിൽ ഷെമിക്കണം എനിക്ക് നിങ്ങളുടെ അത്രയും വണ്ടി പരിചയം ഒന്നും ഇല്ലാ ഞാൻ പഴയ ബുള്ളറ്റ് ഉപയോഗിക്കുന്ന ആള് ആണ്..... ചേട്ടൻ വണ്ടി ഓടിക്കുമ്പോൾ ക്ലച്ചു താങ്ങുന്നുണ്ടോ എന്നൊരു സംശയം...... ഫ്രണ്ട് പിന്നെ ബ്രേക്ക് ഒരു രക്ഷയും ഇല്ല ചരൽ ഉള്ള സ്ഥലം ആണെ ഇപ്പോൾ വീണെന്ന് ചോദിച്ച മതി ബാക് ബ്രേക്ക് പവർ full ആണ്..... കിടത്തി വീശി എടുത്താലും അവൻ വീഴില്ല..... പുതിയ ബുള്ളറ്റ് മോശം എന്നല്ല പക്ഷെ ആ വണ്ടിക്ക് ഒരു stability ഇല്ലാ ബാക് ടയർ എടുത്തു മാറ്റുന്ന ഒരു ഫീൽ എനിക്ക്.... തോന്നി.......... എന്തായാലും റിവ്യൂ എനിക്ക് ഇഷ്ടം ആയി but ബുള്ളറ്റ് അലങ്കോലം ആക്കിയ പോലെ തോന്നി കണ്ടപ്പോ അതിന്റെ തനിമ നിലനിർത്തി പണിയുക ആയിരുന്നേൽ ഭംഗി ആയേനെ..... പിന്നെ അതൊക്കെ ഉപയോഗിക്കുന്ന ആളുടെ ഇഷ്ടം അല്ലെ....... സൂപ്പർ ആണ്... ഞാൻ ചേട്ടന്റെ vdo എല്ലാം തന്നെ കാണാറുണ്ട്

    • @sunildevasia8686
      @sunildevasia8686 4 роки тому +1

      Frnt brake ormipikalle broi. Njn etho bhagyayhinu ane escape aye .

    • @vishnulokam100
      @vishnulokam100 4 роки тому

      Seri atto.....clutch thangiya odikanaeee

    • @bijithanand641
      @bijithanand641 4 роки тому

      Satyam alambakki

    • @rgnasru6357
      @rgnasru6357 4 роки тому

      ക്ലച്ച്‌ താങ്ങിയത്‌ എനിക്കും ഫീൽ ചൈതു
      അത്‌ ഓൾഡ്‌ മോഡൽ ബുള്ളറ്റ്‌ ഓടിച്ച്‌ എക്സ്പീരിയൻസ്‌ ആവാത്തതിന്റെ പ്രശ്നം ആണ്

    • @Kannurchunk1313
      @Kannurchunk1313 4 роки тому

      Milage ethra und bro

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +1

    എന്റെ കയ്യിൽ 99 മോഡൽ ബുള്ളറ്റ് ആണ് ഉള്ളത് മകന് പുതിയ ബുള്ളറ്റ് പക്ഷെ രണ്ടും ഓടിക്കുംപോൾ എന്നേ സംബന്ധിച്ചു പഴയ തന്നെ ആണ് നല്ലത്, ഗിയർ ഷിഫ്റ്റിംഗ് ആണ് ഏറ്റവും വിത്യാസം ഫീൽ ചെയ്യുന്നത് പഴയത്തിന്റെ എനിക്ക് വളരെ സിമ്പിൾ ആയാണ് ഫീൽ പുതിയത് അത്ര സുഖം അല്ല

  • @basim1857
    @basim1857 4 роки тому +29

    Bullet fans like here👍👍

  • @karthi7160
    @karthi7160 4 роки тому +4

    പഴയ ബുള്ളറ്റിന്റെ കുടു കുടു ശബ്ദവും യാത്രാസുഖവും ഒന്ന് വേറെ തന്നെ.

  • @mohammedwaseem6080
    @mohammedwaseem6080 4 роки тому +39

    Using 55 model 4 gear royal enfield
    375 cc. 😎

  • @harikrishnanvinayakam7191
    @harikrishnanvinayakam7191 4 роки тому +7

    Njn classic 350 owner aanu .pazhaya bullet athinekkal poliya 🔥🔥

  • @sebastiangeorge6659
    @sebastiangeorge6659 10 місяців тому +1

    Vella nalla vandiyum konduvannu review cheyyyu.
    Njangal lil oru 1990 model undu. Ipozhum nalla smooth anu. Pinne Kulukkam aa ana tyre anu. Swing arm nannay grease cheythu old style shock absorber anel oru kozhappavum Illa.

  • @vishnuprasad233
    @vishnuprasad233 3 роки тому +1

    Ampere set cheythitte start aakkaavu ennu paranjathinu shesham kill switch on aakkaathe randu moonu thavana decompressor pidich set aakkaan nokkiyathinu shesham kill switch on cheyth ampere negativel ullappol chavitti start aakki....adipoli....ariyaatha karyathe pati enthina review cheyunne???

  • @santhoshpunnalil8165
    @santhoshpunnalil8165 4 роки тому +40

    ഈ വണ്ടി പണിത് പണിത് കു ളമാക്കി.
    K & K ഓട്ടോമൊബൈൽസ് ആണോ പണിതത്?

  • @ashilp.s6475
    @ashilp.s6475 4 роки тому +13

    Bro ഈ ബുള്ളറ്റ് 4 ഗിയർ ഒള്ളു തുടക്കത്തിൽ 5 എന്നു പറയൂണ്ട്
    ഓവർ ഫ്ലോ അത് എല്ല ബുള്ളറ്റിനും ഇല്ല കുലുക്കo സസ്പെൻഷൻ പോലെ യിരിക്കും
    ബട്ട്‌ അടിപൊളി യാ

    • @vishnuvraj21
      @vishnuvraj21 4 роки тому

      5 speed gear box ഉണ്ട്

  • @im27live
    @im27live 4 роки тому +6

    Nalla Kura modification..changayhikke oru salute...ee kollam akkiyene

  • @rahmathullarameem2145
    @rahmathullarameem2145 3 роки тому +1

    Aaa side ll ulla button enthinteyaa ath valikkumbol air pokum athentha

  • @jejojose
    @jejojose 4 роки тому +1

    Sadarana bike oodikkunna poole alla bullet oodikkande .. itrakkangu valippikaruthu first gearil .. bulletinte oru feel kittilla

  • @vineethk8423
    @vineethk8423 3 роки тому +1

    Testin vendi panithathaanennu paranju. Ee kolathil athin test kitto?

  • @sangeeth_619
    @sangeeth_619 4 роки тому +1

    Chetta, old model bullet nte decompression procedure and athinte use onnu explain cheyyamo?

  • @nirmalb187
    @nirmalb187 4 роки тому +3

    1986 model കൈയ്യിൽ ഉണ്ട് .... വണ്ടി പുലി ആണ്. നല്ല ഒരു വില കിട്ടിയാൽ കൊടുക്കാൻ തയ്യാർ ആണ് .

    • @sooppy4356
      @sooppy4356 4 роки тому

      എത്രയാ ഉദ്യേശിക്കുന്ന വില

    • @nirmalb187
      @nirmalb187 4 роки тому

      @@sooppy4356 1, 15, 000

  • @shafeekz7751
    @shafeekz7751 4 роки тому +2

    Nte vandi stndrd 350 aanu.ippol upayogikkunilla.njna glfil aanu.thurumb edukunnu.athu maraan nthu cheyyanam.pls rply

  • @Gipsydas
    @Gipsydas 3 роки тому +3

    2008 ന് മുന്നേ ഉള്ള പഴയ മോഡൽ ലെഫ്റ്റ് സൈഡ് ബ്രെക്ക് ഉള്ള മോഡൽ ന് ഒക്കെ 4 ഗിയർ ഉള്ളൂ എന്നാണ് കെട്ടിട്ടുള്ളത്

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому

      അതെ 4 ഗിയർ

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому

      ഫസ്റ്റ് ഗിയർ മുകളിലോട്ട് ബാക്കി 3 താഴോട്ട്

  • @MrFreddykf
    @MrFreddykf 4 роки тому +2

    സുഹൃത്തെ അറിയാവുന്നവരെ കൊണ്ട് പണിയിപ്പിച്ചാൽ കലുക്കവും ഉണ്ടാവില്ല ഓവർ ഫ്ലോയും ഉണ്ടാകില്ല'. പഴയ വണ്ടി ഓടിക്കുന്നത് ഒരു വികാരമാണ് മാഷെ

  • @rijoenthungal5338
    @rijoenthungal5338 4 роки тому +7

    പഴയ ബുള്ളറ്റ് ഓടിക്കാൻ അറിയില്ലെന്ന് തോന്നുന്നു.. കാരണം വണ്ടി ഓടിക്കുന്നതിനു ഒരു പെർഫെക്ഷൻ ഇല്ല..

    • @mukeshmohan788
      @mukeshmohan788 4 роки тому

      ശരിയാ ,,

    • @pradeepkv544
      @pradeepkv544 4 роки тому +2

      പുള്ളിക്കാരന് ക്യാമറ നോക്കണം, ഡീറ്റെയിൽസ് പറയണം, പിന്നെ പരിചയം ഇല്ലാത്ത വണ്ടി ഓടിക്കണം, കുറ്റം പറയാൻ എല്ലാവർക്കും എളുപ്പമാണ്

  • @Lovebirds894
    @Lovebirds894 4 роки тому

    ഇപ്പൊ എന്റെ കയ്യിൽ ബുള്ളറ്റ് മാച്ചിസ്‌മോ ആണ് 2003മോഡൽ ഇപ്പൊ കൂറേ ന്യൂ ജൻ ബുള്ളറ്റ് ഇറങ്ങി ബുള്ളെറ്റിന്റ വില കളഞ്ഞു വടക്കൻ പറവൂരിൽ മീൻ വരെ വിൽക്കുന്നു പുതിയ മോഡൽ ബുള്ളറ്റിൽ

  • @shahalshukoor
    @shahalshukoor 4 роки тому +12

    Ipppzhum fuel meter illaathath Oru negative aan
    Njanoru CLASSIC 350 owner aan🙂

    • @vishnuks51
      @vishnuks51 4 роки тому +3

      നമ്മൾ ബുള്ളറ്റ് കുലുക്കി നോക്കി പറയില്ലേ നമ്മുടെ വണ്ടി എത്ര ഓടും എന്ന്....... ❤❤❤❤

    • @abhiramtn5795
      @abhiramtn5795 4 роки тому

      Bro low fuel warning indicator inde petrol low aaakumbo athe blink appo poi petrol adikuka

    • @eternalconnectionsbyagowski_
      @eternalconnectionsbyagowski_ 4 роки тому +1

      Athu classic ith bullet...Ath vere ith vere

  • @shabeebrahman33
    @shabeebrahman33 4 роки тому +6

    Royal Enfield Lover's ♥️

  • @sasivtec
    @sasivtec 4 роки тому +8

    Bullet ishtapedatha enthu vandipranthanaa taan

  • @harisankarspillai5301
    @harisankarspillai5301 4 роки тому +2

    Claasic inta pad ottichekkualla ath classic inta tank thanne aanu..old model bullet inta tank cheruthaanu

  • @ajo4129
    @ajo4129 3 роки тому +2

    എൻ്റെ വണ്ടി 1990 മോഡൽ സ്റ്റാൻഡേർഡ് . പഴയ വണ്ടി എങ്ങനെയാണോ അങ്ങനെ തന്നെ ..... ഒരു മാറ്റവും ചെയ്തിട്ടില്ല അനാവശ്യമായ ഒരു സ്റ്റിക്കർ പോലും പതിച്ചിട്ടില്ല .... മോഡിഫൈ ചെയ്യുന്നത് ഓരോരുത്തരുടെ ഇഷ്ടം കുറ്റം പറയുന്നില്ല . പിന്നെ പഴയ ബുള്ളറ്റിനോടുള്ള ഇഷ്ടം അത് സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ തുടങ്ങിയതാ ഇപ്പോൾ വയസ്സ് 38 ... ഇടക്ക് രണ്ടു മൂന്ന് പ്രാവശ്യം പണി തന്നു. എൻ്റെ തിരക്കായിരുന്നു കാരണം . ഞാൻ വീട്ടിൽ പറഞ്ഞു ഇനി ഒരു പ്രാവശ്യം കൂടി പണി തന്നാൽ കിട്ടുന്ന കാശിനു വണ്ടി വിൽക്കുമെന്ന് (വെറുതെ പറഞ്ഞതാണ് ഞാൻ വിൽക്കില്ല) പക്ഷെ എൻ്റെ അമ്മയും അച്ഛനും അനുജത്തിയും പറഞ്ഞത് അത് വിൽക്കുന്ന കാശ് നമുക്ക് വേണ്ട. ഉപയോഗിക്കാതെ ഇവിടെ ഇരുന്നു തുരുമ്പുപിടിച്ചാലും അതിവിടെ ഇരുന്നോട്ടെയെന്നാണ് നമ്മളിൽ പലരും പഴയവണ്ടി കെയർ ചെയ്യുന്നതു കണ്ടു ശീലിച്ച അവർ ഒരു പക്ഷെ വീട്ടിലെ ഒരു അംഗത്തെ പോലെ കരുതിയതു കൊണ്ടാവാം അങ്ങനെ പറഞ്ഞത് ..... അവനിപ്പോഴും എൻ്റെ കൂടെ ഉണ്ട്. ഒരിക്കലും തോൽവി സമ്മതിക്കാത്ത വീര യോദ്ധാവിനെ പോലെ.... വേറെ ഒരു ബൈക്കിനും ഇല്ലാത്ത മാനസ്സിക ബന്ധം പഴയ ബുള്ളറ്റിനോടുണ്ട് . അതൊരു ഫീൽ ആണ് . അത് സ്വന്തം വണ്ടിയാണെങ്കിലും മറ്റൊരാളുടെ വണ്ടി ആണെങ്കിൽ പോലും. മറ്റൊരാൾ പഴയ വണ്ടി നല്ല രീതിയിൽ കൊണ്ടു നടക്കുന്നത് കാണുമ്പോഴും ഒരു സന്തോഷം... ബൈക്ക് ടെക്നോളജിയിൽ ഒരു പാട് മാറ്റം വന്നു..... എങ്കിലും, പഴയ ബുള്ളറ്റിൻ്റെ കിക്ക് സ്റ്റാർട്ട് , ന്യൂട്രൽ ഫിംഗർ ചവിട്ടുമ്പോഴുമുള്ള ഫീലിംഗ്സ് ഒരിക്കലും ആസ്വദിക്കാൻ പുതിയ ബുള്ളറ്റിൽ കിട്ടില്ല.... രാജകീയ സവാരി എന്നും പഴയ ബുള്ളറ്റിനു മാത്രം..... പുതിയ ബുള്ളറ്റുള്ളവർ ക്ഷമിക്കുക എൻ്റെ സ്വന്തം അഭിപ്രായം മാത്രം..... Thanks For All ...BULLET...Riders ......😍😍🙏😍

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому

      എനിക്കും ഇതേ അഭിപ്രായം,99 മോഡൽ, ഇടക്ക് വിൽക്കാൻ തീരുമാനിച്ചു, വീട്ടുകാർ സമ്മതിച്ചില്ല, ഇപ്പൊ ഹാപ്പി, അത്യാവശ്യം ലോങ്ങ്‌ എക്കെ പോകും,

    • @RajeshKumar-ee9hk
      @RajeshKumar-ee9hk 10 місяців тому

      എന്റെ വണ്ടി 2003 ആണ് ഇപ്പോൾ test time ആയി ഇപ്പോൾ പ്ലേറ്റിങ് പെയിന്റ് എല്ലാം കൂടെ 50 k ആകും പഴയ വണ്ടി നമുക്ക് ഒരു വികാരം ആണ്

  • @skkumar3659
    @skkumar3659 4 роки тому +4

    Eth sthiram oodikkunna orale kond oodippikkuvanel nannayane

  • @jmp-vlogs9861
    @jmp-vlogs9861 4 роки тому

    I am using 2005 bullet and bought fresh bull from marikar, ithil paarayuna fuel off chythile leak onum eniku anubhavapetitila .. kulukam rear wheel small Anu itekunathu.. air pressure oduthal akam. Kurachu kode nalla oru vandy akamarunu I mean genuine bull. thanks

  • @890ismail
    @890ismail 4 роки тому +1

    Onnum parayanilla aa vandi moshalyatha reethiyil cheythu nashippichittundu. Ente kayyil 1980 undu after 2 years last Monday aanu start cheythath. Appo ee video kandappo Oru sugam

  • @maadhujovi9528
    @maadhujovi9528 4 роки тому +1

    Kulukkm aa bullettine kaanu...entelum irikanu oru 96

  • @manusobhan7059
    @manusobhan7059 4 роки тому +2

    Happy to see you again,

  • @rashifrehan9551
    @rashifrehan9551 4 роки тому +1

    Bulllet sound kiduuu,

  • @muhyadheenali9384
    @muhyadheenali9384 4 роки тому +16

    1:42 പഴയ ബുള്ളറ്റിന് 5 ഗിയർ ഉണ്ടോ ? 🤔
    എൻജിൻ ഭാഗം മാത്രം പഴയതുള്ളൂ..
    ബാക്കി എല്ലാം പണിതു കുളമാക്കി
    4:02 same അല്ല ചെറിയ വത്യാസമുണ്ട് 😅

    • @helvin1994
      @helvin1994 4 роки тому +1

      Mari poyatha.. Shemichaku🙄😜

    • @vishnuvraj21
      @vishnuvraj21 4 роки тому

      5 speed ഉള്ള gearbox und but അത് 4 speed ആണ്‌

  • @thomasvarghese9275
    @thomasvarghese9275 4 роки тому

    Retest ചെയ്തിട്ട് pass ആയോ...? എറണാകുളം RTO യിൽ ആണെങ്കിൽ പാടുപെട്ട് കാണും... അവിടെ start ചെയ്ത്, accelerate ചെയ്ത് sound വരെ നോക്കിയിട്ട് മാത്രമേ pass ആക്കൂ... എന്റെ 2005 പഴയ model bullet retest അവിടെ ആയിരുന്നു...

  • @akshaysabu5767
    @akshaysabu5767 4 роки тому

    ഈ 1st gearinum 2nd gearinum ഇടയിൽ മാത്രമേ ന്യൂട്രൽ ഉള്ളോ അതോ 2nd 3rdinum.... 3rdinum 4thinum ഇടയിലും ഉണ്ടോ? അറിയാത്തത് കൊണ്ടാണ് ചോയിച്ചേ. !!!പ്ലീസ് റിപ്ലൈ...

  • @harikrishnan5671
    @harikrishnan5671 4 роки тому

    Sir there is no 5th gear for the old machine...

  • @tks190768
    @tks190768 4 роки тому +2

    may taste differs from person to person. personally i like the bike but mainly for its sound and legendary thump. loved the ride bro keep it up. if possible change the seat to original one. rear fat tyre also doesnt suit bullet. change both if possible. but for the tyre and seat everything is fine.

  • @akashkrishna4506
    @akashkrishna4506 Рік тому +2

    Athinu ee vandikk 5 gear illalloo😆...1:43

  • @LiamJose-be6xs
    @LiamJose-be6xs 4 роки тому

    Eee videoyil vandipranthanu thetti....njan oru vandi pranthan fan aaan but evide thetti vandiprantha...kuttam parayukayalla but read
    Puthiya bulletinu actually pazhethinekal pani kuduthal aaan...pazhayath NANAYI panuthu eduthal baki ulla ella vandikalekal reliable aanu...
    Pinne 17 HP aano sherikum? 18 bhp ennanu njan kettitulle...kulukam pazha bulletinu ullathala...eee vandiyde shock poyatharikanam bayangara chattam und.
    Speeed 110 anenn enik thonunila...njan thanne 115 kerittund...highway allathakond athi kuduthal pokan pattila but power baki undarnu...pakshe bullet odich parichayam nanayi ellathavark 60 km thanne vandi odikan pedi varum...
    Bulletinu chila pretheka guanangal und. Enik 1986 bulletum KTM RC 390yum aan.... RC oru high-tech bike aaan..enik thonune, evidethe most advanced thanne aaan so ath vechulla comparision kandolu.
    1, Comfort - Nalla foam seat and shock undegi, epozhum etrom comfort ulla vandi ella (55-70 sweet spot aan)
    Ethinu karanam seating foot peg, handlebar angle aan. etrom nalla angle ulla vandi vere ella. Nivarnu erunu vandi odikam with this ankle oru streesum ella.Even new 650 polum angle etra gunam ella. Njan orthittud 650 eee vandiyil undarnegi enn.
    pinne seat style... Bullet seat frontil viti kurava backil kuduthalum...no vehicles come with this style...eth comfort level ottiri kuttum, especially aaa thigh bagathulla heating kurakum...
    Pinne vere oru kariyam gear change venda ennulathanu...compression oke engine perfect anegi 4th gearil thanne venegi pokam etra venegilum. Anyway mattuvandikalde oru 1/4 thavana gear changes mati ethum comfort kuttunu.
    2, Simplicity - Bulletinte tyre mattan ariyakunavark ariyam... maintenance cheyan easy ayittula vandi aan..nammuk ottumikka panikalum thanne cheyam...Vere vandikal engane pattila...Simple carb setup aaan...ath kond thanne varale easy aan. Pandathe zen carb ullavarkum ariyam ath etra nalla vandi anenn..powerinte kali aan pandathe zen and esteem, very simple cars.
    3, Sound and look - CHARACTER - Eee sound oru masculine sound thanneyanu... vere oru vandikkum etra best sound ella... Even 1 litre super bike kalkk polum pathuke pokumbo sound ella. pinne lookinte kariyathilum evan puliyanu...oru 5 varsham kazhiyumbo ente RC engane erikum enn eniku ariyila...but ente friendinte Yamaha FZ kuthara look ayi poi...

  • @farshadtm1377
    @farshadtm1377 4 роки тому +38

    ബുള്ളറ്റ് പണിതു വൃത്തികേടാകി

    • @vishnuks51
      @vishnuks51 4 роки тому

      വൃത്തികേട് എന്നൊന്നും പറഞ്ഞു കൊച്ചാക്കല്ലേ....... അതുക്കും മേലെ ആ വണ്ടി ഒരുമാതിരി അവഞ്ജൽ ലുക് ആക്കി.......... പക്ഷെ നമ്മുടെ ചേട്ടൻ പൊളിയാ

    • @ashirkk6249
      @ashirkk6249 4 роки тому +1

      Sathyam

  • @cjmatrix7366
    @cjmatrix7366 4 роки тому +1

    2020 creta video cheyo

  • @rishikeshvk4478
    @rishikeshvk4478 4 роки тому

    Pazhaya 500 model kodukanundo, look for old model bullet 500 want just the engine, project purpose

  • @adwaithbalu08
    @adwaithbalu08 4 роки тому

    Bro Pazhaya Bullet Start akkunnathe tanne ore kala ane..Enikkum 1999 model Bullet Ulla ale ane...Njn Vdo Kandate veche parayu anel bro vandi start akkiyate thanne seriyaya reetiyil alla..pinne Nammal Normal Bike odikunna Pole Bullet nte Gear shift cheyyarute..Treat Him Like A King

  • @kb.kottoor2403
    @kb.kottoor2403 2 роки тому

    ചേട്ടാ ബുള്ളറ്റ് അതൊരു വികാരം തന്നെയാണ്... ഇയാൾ ആദ്യം പോയി ബുള്ളറ്റിനെ പറ്റി പോയി പഠിക്ക്.. തനിക്കു ഓടിക്കാനും അറിയില്ല...

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 4 роки тому

    Paniyendavan panithaaal 35-40 milegum
    Pinne over flowyum enna prblm undaakoola
    Enta vandeeede fuel always on aayirikkum

  • @sree_thu_lip7642
    @sree_thu_lip7642 4 роки тому

    Njan padichathoke old modelilaaa, Ath elakiyal hand start Cheyam, Cheyanund, ottanum pwoliyanu, Nmlde family bullet lovers aaanu. Cousin Etttanmarkum enikum elam bullet und, 4 old modelum 1 new model std um und, 1988 military import, 1999,2008,1990, new model 2014, elam standard.

  • @howyadoinmate1868
    @howyadoinmate1868 Рік тому

    Ith eni bullet aano aa gear oyich baaki ellam maati classic 350 aaki maatille

  • @kajavadakaaaran9379
    @kajavadakaaaran9379 4 роки тому +1

    Modifide വണ്ടി rivew cheyyuuu bosss

  • @rashifrehan9551
    @rashifrehan9551 4 роки тому

    Bulllet sound kiduuu,,,

  • @yedhukrishna3961
    @yedhukrishna3961 4 роки тому +24

    എടാ നിനക്ക് ഓടിക്കാൻ പോലും അറിയില്ല അറിഞ്ഞുകൂടാത്ത സാധനത്തെ കുറിച്ച് അഭിപ്രായം പറയാൻ നിൽക്കരുത്. നീ പോയി ബൈക്കോടിക്കാൻ പഠിക്ക് എന്നിട്ട് ബുള്ളറ്റ് ഓടിക്ക്

  • @continentalcasino3190
    @continentalcasino3190 4 роки тому

    krang weighy kootiyal iniyim speed korach top gearil pokan pattum 15km speed pokam 4th gearil

  • @ranjithjyothikrishnan3502
    @ranjithjyothikrishnan3502 4 роки тому

    Athinu ithil aake 4 gear alle ullu... Pinnenganeya 5amathe gearil 20kmph il pone

  • @Abhisheknair028
    @Abhisheknair028 4 роки тому

    Njangal okke athupole care cheythaanu bullet kondunadakkunnath

  • @jibinshaji5747
    @jibinshaji5747 3 роки тому +1

    Aa tail lamb yeth vandideya

  • @anilbhaskari6372
    @anilbhaskari6372 4 роки тому +12

    Vandipranthaneyum bulletineyum ishtamullavar like adikku

  • @mind_blower3825
    @mind_blower3825 4 роки тому

    Oru ktm fan aaya enne kothyppicha ore oru enfield aahn 19s bullet

  • @funyshorts4631
    @funyshorts4631 2 роки тому

    Enik indum 2005 model military made Its just 🔥🔥🔥🔥

  • @aaromalsatheesh1413
    @aaromalsatheesh1413 3 роки тому

    Ethu 5th gear ? Nthonadae

  • @muhammedsinans3466
    @muhammedsinans3466 4 роки тому +6

    Enfield fans ivide common

  • @hakkeemfavaz392
    @hakkeemfavaz392 4 роки тому +3

    Bro front suspension compliant anennu thonnunnu.....

    • @jamesjohnchristy6342
      @jamesjohnchristy6342 4 роки тому

      Suspension tight ആണെന്ന് തോനുന്നു.

  • @sijocpaul9644
    @sijocpaul9644 4 роки тому +3

    Diesel Bullet review cheyyamooo....?

    • @Vandipranthan
      @Vandipranthan  4 роки тому

      ഒരെണ്ണം ഇവിടെ ഉണ്ടായിരുന്നു വിട്ടു

  • @simishajahan2208
    @simishajahan2208 4 роки тому +2

    Nalla suka Nalla rasa
    Super ridingaa
    Enna comfortaa
    Mileage mathram illa

  • @mohamedfayas.n2124
    @mohamedfayas.n2124 4 роки тому +2

    Super b

  • @carromenclub4182
    @carromenclub4182 4 роки тому +11

    ബ്രേക്ക് എവിടെ..... ബ്രേക്ക് എവിടെ..... 😄😄😄

  • @maheshr9860
    @maheshr9860 3 роки тому

    Chettan gear marumbol clachu sarikum pidikunnilla adariyanundu adukondu vandivalachappolum enginadichu vandi offumayi ithethraper sradichennariyilla

  • @sonuthomasbysonu3436
    @sonuthomasbysonu3436 4 роки тому +1

    നല്ല പോലെ സൗണ്ട് ക്വാളിറ്റി കിട്ടി ഈ വീഡിയോയിൽ...
    പക്ഷെ 5 ഗിയർ ബോക്സ്‌ ഈ ടൈപ്പ് കേസിൽ suit ആകില്ല എന്നാണ് എന്റെ അറിവ്...
    അത് കാസ്റ് iron ടൈപ്പ് ബുള്ളറ്റിൽ ഉണ്ട് പക്ഷെ അതിന്റെ കേസ് ഇങ്ങനെ അല്ല..
    പക്ഷെ പഴയ മോഡൽ ബുള്ളറ്റിൽ 5 പ്ലേറ്റ് ക്ലച്ച് അസംബ്ലി use ചെയ്യാറുണ്ട്..
    ചിലപ്പോൾ അത് തെറ്റി കേട്ടത് ആണോ?
    ഓണർ എന്ത് പറഞ്ഞു??

    • @Vandipranthan
      @Vandipranthan  4 роки тому +1

      തെറ്റു പറ്റിയതാവാം ചിലപ്പോ.

    • @sonuthomasbysonu3436
      @sonuthomasbysonu3436 4 роки тому

      @@Vandipranthan ആ bullet ന്റെ സൗണ്ട് മാത്രം നിർത്തി എടുത്തു വീഡിയോ യിൽ ഇടമായിരുന്നു...
      കാരണം മറ്റുള്ള ബുള്ളറ്റ് സൗണ്ട് ആയി യൂട്യൂബിൽ കാണുന്ന വീഡിയോ ഒന്നും ഇതിന്റെ ക്വാളിറ്റി കണ്ടില്ല.
      അത്രയും നന്നയി...

  • @ArjunGvlogs.
    @ArjunGvlogs. 4 роки тому +1

    Rajesh Chetta adippoly video👍👍👍

  • @carmelspares254
    @carmelspares254 4 роки тому +1

    Seats: bajaj avenger, not thunderbird, thunderbird has split seats

  • @noushad5756
    @noushad5756 4 роки тому +1

    5 ആമത്തെ ഗിയറോ ?

  • @faizalka...7395
    @faizalka...7395 4 роки тому

    5gearundooo ....njan 10 varshaayi usingcheyyunnu

  • @graciousk.s9881
    @graciousk.s9881 4 роки тому +6

    96 model 350 - 4 gear ...

    • @arunck6088
      @arunck6088 4 роки тому +1

      Gracious K.S correct evida 5 gears 🤨🤨🤨🤨

    • @graciousk.s9881
      @graciousk.s9881 4 роки тому

      "ഈ വിഡിയോയിൽ പറയുന്നു 5 ഗിയര് 20 k m സ്പീഡിൽ പോകാം എണ് ".

    • @Vandipranthan
      @Vandipranthan  4 роки тому +1

      Ithinu 5 gear und

    • @graciousk.s9881
      @graciousk.s9881 4 роки тому +1

      Vandipranthan 😍താങ്ക്സ് മറുപടി തന്നതിന് ,ഒട്ടുമിക്ക എപ്പിസോഡ് കാണാറുഡ് സൂപ്പറാട്ട 👌👌👌

    • @Sreejups1
      @Sreejups1 4 роки тому

      @@graciousk.s9881 gearbox 5speed akiyathavum

  • @sree3585
    @sree3585 4 роки тому

    Vandi kollilla nallapole maintain cheytha vandi odikku , oru good experience aayirikkum

  • @esxrider7364
    @esxrider7364 4 роки тому

    Bulletinte front shockabsorber softum back hardum aayanu company design cheythekunnath. Pazhaya modelum puthiya modelum. so, back cheriya chaatam undakum nalla road allenkil.

  • @shravanmurali1302
    @shravanmurali1302 3 роки тому

    Mileage???

  • @vinodsivaraman62
    @vinodsivaraman62 2 роки тому

    Ettavum bore aayi pantha vandi. Bullet eppozhum athinde original body structure keep up cheyyanam...

  • @firosekoorachund159
    @firosekoorachund159 4 роки тому

    എന്റെ കൂടെയും ഉണ്ട് ഒരുത്തൻ 15വർഷം ആയി കൂടെ കൂടിയിട്ട് ഇപ്പൊ പണിതു പുതു പുത്തൻ പോലെ..

  • @jithujaymon3900
    @jithujaymon3900 3 роки тому

    Bro ith odikunnath kanumbol ariyam old bullet odich exprnce illa ennu... pinne 3rd gearil vibrte aavunnath aa bulletinte prblm anu.. ath nalla oru bullet aasante aduth kaanik.. and sound kettal ariyam ithinte tuneing crrct alla... and ithra adhikam false gearum vararilla.. so nalla oru work shopil kaanich ready aakunathavum nallath. Njn ithrem parayan kaaranam entelum oru old bullet und 1971 model.. so aa oru xperinceil parannathanu...

  • @jejojose
    @jejojose 4 роки тому

    E sound alla original sound .. silencer sheri alla ..

  • @anser_ahmd
    @anser_ahmd 4 роки тому +2

    Enikk ishtapettu 😍😍

  • @sudevkumarks4027
    @sudevkumarks4027 4 роки тому +1

    enikkum onde oranam KRK 3020

  • @alfinlijo403
    @alfinlijo403 Рік тому

    Ahh 4th gear ittu pottich odikana feel ethu vandik kitum 😋🌠✨️🌚

  • @travel_world_sjz
    @travel_world_sjz 4 роки тому +1

    Vandi athinte originality kalayathe kondu nadakunnathanu nallath ith ake panithu kolamakii

  • @Rashimrmax
    @Rashimrmax 10 місяців тому

    Normal bike odikunna reethiyllil ith odikalle bro ….ith inganeyalla

  • @abhinavsajixb2275
    @abhinavsajixb2275 2 роки тому

    Bro deisel is more task to drive than a petrol
    Can you rewiew or drive it

  • @safarsanu49
    @safarsanu49 3 роки тому +1

    ഞാനു വാങ്ങി 1996 model bullet